മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെന്നും മതങ്ങൾ മനുഷ്യന്റെ സൃഷ്ടിയാണെന്നും വിശ്വസിച്ചു സന്തോഷത്തോടെ ജീവിക്കാൻ ജഗദ്വീശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
നല്ല ഭാഗ്യം ചെയ്ത ദമ്പതികൾ. അവരുടെ പാരന്റ്സിനെപ്പോലുളളവരുടെ കുറവാണ് പല മിശ്ര വിവാഹങ്ങളും ഒളിച്ചോട്ടമായി മാറുന്നത്. ഇതുപോലുളള അറേഞ്ച്ഡ് മാര്യേജുകൾ ഇന്നത്തെ കാലത്ത് ഒരത്ഭുതമല്ല എന്നാൽ അപൂർവ്വമാണ്. വിവാഹ മംഗളാശംസകൾ...
ശിഖയും അഞ്ജുവും പാടി തകർത്ത ചന്തം കാളിന്ദി നാദം... ഓർക്കുന്ന എല്ലാവരും ഒന്ന് like അടിച്ചേ.... miss my favorite singer manjusha.... പാടി കൊതി തീരാതെ ആ നാദം നിലച്ചു പോയി.. ഒരു പാട് സ്വപ്‌നങ്ങൾ ബാക്കി വെച്ച്.. 😥😔😔
ancy s kumar....... But Muslims are destroying other religions by marrying Hindus and Christians girls. If a Muslim girl marries a non-Muslim boys why they oppose and kills them????? 😕😕😕😕
@@muhammedhaqinsan6318 Enikke virodham onnum illa, ningalkkanu Hindu virodham, athu mattanam...... Muslim girl oru Hindus or Christians boyzne kalyanam kazhichal ningal Muslimngal accept enthu kondu cheyyunilla athanu ente question??? Shikha & Faisal are made for each other no doubt, but in general aanu njaan parayunnathu........
ഈ കമന്റ് ഇടുന്നവർക് ഒരു പണിയും ഇല്ലേ അവരുടെ കല്യാണം അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവർക്കു എന്താ സന്തോഷം അത്പോലെ ചെയ്യട്ടെ എന്റെയും കല്യാണം ഇന്റർ കാസ്റ്റ് ആയിരുന്നു കുറെ കഷ്ടപ്പെട്ട് വീട്ടുകാരെ സമ്മതിപ്പിച്ചു കല്യാണം നടക്കുമ്പോൾ സന്തോഷം ഒത്തിരി ഉണ്ടാകും അതിനു ഓവർ ആണ് തേങ്ങയാണ് എന്നൊന്നും കമന്റ് ഇടേണ്ട ആവശ്യം ഇല്ല
For ur kind information these are not comments those are judgements nammal perfect alla pinne mattullavare namuk judge cheyyan enthu right aanu ullath mattullavarude personal lifeil alla nammal judgement nadathendath swantham lifeil aanu
ഇന്റർകാസ്റ്റ് മാര്യേജ് സങ്കുചിത മനസ്ഥിതിക്കാരുടെ മുഖം നോക്കിയുള്ള ഒരടി പോലെ ആണ് അവർ സന്തോഷത്തോടെ ജീവിക്കുന്ന ഓരോ ദിവസവും അതെ അടി അവർ കൊടുത്തുകൊണ്ടിരിക്കുന്നു
ഇതിലൊന്നും ഓവർ ഇല്ല... ഹിന്ദു മുസ്ലിം രണ്ടും വേറെ വേറെ ആചാരങ്ങളും മറ്റും ആണ്.. അത് വീട്ടുകാർ ഒരുമിച്ച് നടത്തുമ്പോ.. അതിന്റെ സുഖം വേറെ ആണ് അത്ര മേൽ സന്തോഷവും.. അതിനൊന്നും ഇങ്ങനെ കേറി cmnt ഇടണ്ട
Make up Kollam Over aayittilla. But a thalayil ichiri koodi katti kuranjath aakkamaayirunnu nettichutti Gold Nalla adukkum chittayode set cheythirikkunnu.
മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെന്നും മതങ്ങൾ മനുഷ്യന്റെ സൃഷ്ടിയാണെന്നും വിശ്വസിച്ചു സന്തോഷത്തോടെ ജീവിക്കാൻ ജഗദ്വീശ്വരൻ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.
True 👍 👍 👍
👍👍👍👍👍❤️❤️❤️
Allright
Yes
രണ്ട് കുടുംബങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു
നന്മകൾ ഉണ്ടാകട്ടെ
Hindu Christian marriage orupad kandittund but hindu muslim marriage ithrayum adipoli aayitt nadathiyath njan athikam kanditilla..... happy for them😍
ഇവർക്കു കുട്ടിയായി എന്നറിഞ്ഞതിനു ശേഷം കാണുന്നവരുണ്ടോ 😘
നല്ല ഭാഗ്യം ചെയ്ത ദമ്പതികൾ. അവരുടെ പാരന്റ്സിനെപ്പോലുളളവരുടെ കുറവാണ് പല മിശ്ര വിവാഹങ്ങളും ഒളിച്ചോട്ടമായി മാറുന്നത്. ഇതുപോലുളള അറേഞ്ച്ഡ് മാര്യേജുകൾ ഇന്നത്തെ കാലത്ത് ഒരത്ഭുതമല്ല എന്നാൽ അപൂർവ്വമാണ്. വിവാഹ മംഗളാശംസകൾ...
Valaray Sariyanne
Sathyam😒💯
ശിഖയും അഞ്ജുവും പാടി തകർത്ത ചന്തം കാളിന്ദി നാദം... ഓർക്കുന്ന എല്ലാവരും ഒന്ന് like അടിച്ചേ.... miss my favorite singer manjusha.... പാടി കൊതി തീരാതെ ആ നാദം നിലച്ചു പോയി.. ഒരു പാട് സ്വപ്‌നങ്ങൾ ബാക്കി വെച്ച്.. 😥😔😔
Aju Vava enikk ormayund chithra chechi kayyile valakal oori kodutha paattalleee
@@kutteeschoicewithpeechupee2325 അത് തന്നെ...
Yes
Ss I also remember that... Sikhakku finalil ethanum pattiyilla... Oru pattu padi emotional ayi pattu muzhuvikkanayilla... Really Anjuvinekkal nalla singer ayirunnu Sikha
ജീവിത അവസാനം വരെ... ഈ സ്നേഹം നില നിർത്തട്ടെ ഇരു പേരും മങ്കളം നേരുന്നു 👍
ശിഖയെ idea star singer മുതലേ ഇഷ്ടമാണ്..looks gorgeous😍😍😍😍happy married life❤❤❤
Shikhayude smile kaanumbol pearly ye pole thonniyavar undooo🙄😎
Yes
Yes. അതേ smile
Yes.correct.pettennu pearley anennu thanne thonnu.
Yes
Yes
Penninu santhosham koodipoyi, over excited aayirunnu ennoke parayunnavar onnu manasilakanam. Randu mathathil pettavar snehichu veetukarude sammathathodeyum anugrahathodeyum kalyanam kazhikumpol aarayalum kurachu adhikam santhoshathilayi pokum athoru thettalla.. wish you a happy married life shikha n faizal... 😍
@@RiswanasalamNilambur sorry... 😂
True👍
Yes
👍
Sheriya
ഫൈസലേ ആ അച്ഛനും അമ്മയും എങ്ങനെ ഈ ശിഖയേ താലോലിച്ചു അതിനേക്കാൾ പതിന്മടങ്ങ് നീ സ്നേഹിക്കണം പിന്നെ ആ മാതാപിതാക്കളേയും പതിന്മടങ്ങ് സ്നേഹം കൊണ്ട് മുടണം.
Interreligious !!❤️ Society is changing!!😍
ancy s kumar.......
But Muslims are destroying other religions by marrying Hindus and Christians girls.
If a Muslim girl marries a non-Muslim boys why they oppose and kills them?????
😕😕😕😕
@@aadityaunni8202 islam virodham mattu suhurthe ningada manasill ninnu
@@muhammedhaqinsan6318 Enikke virodham onnum illa, ningalkkanu Hindu virodham, athu mattanam......
Muslim girl oru Hindus or Christians boyzne kalyanam kazhichal ningal Muslimngal accept enthu kondu cheyyunilla athanu ente question???
Shikha & Faisal are made for each other no doubt, but in general aanu njaan parayunnathu........
Gandhiji paranja pole "njan Oru Hindu ayathukondu Islam um koodi aavunnu" 😍shame on all people who speak and die for religions"
EEE santhosham yella kalathum undavatte ..💝
Yes 🤝👍
നല്ല പയ്യനാ. ശിഖയെ അവൻ പൊന്നുപോലെ നോക്കും 🤩🤩🤩
നോക്കണം. ഇല്ലെങ്കിൽ അവനെ ഞാൻ തട്ടും.
@@abduaziz1293 😳
ഈ കമന്റ് ഇടുന്നവർക് ഒരു പണിയും ഇല്ലേ അവരുടെ കല്യാണം അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന് അവർക്കു എന്താ സന്തോഷം അത്പോലെ ചെയ്യട്ടെ എന്റെയും കല്യാണം ഇന്റർ കാസ്റ്റ് ആയിരുന്നു കുറെ കഷ്ടപ്പെട്ട് വീട്ടുകാരെ സമ്മതിപ്പിച്ചു കല്യാണം നടക്കുമ്പോൾ സന്തോഷം ഒത്തിരി ഉണ്ടാകും അതിനു ഓവർ ആണ് തേങ്ങയാണ് എന്നൊന്നും കമന്റ് ഇടേണ്ട ആവശ്യം ഇല്ല
Swathy Cs
ഇയാൾ ഈ കമന്റ് ഇട്ട പോലെ ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞോട്ടെന്നെ.... അവരവരുടെ ഇഷ്ടമല്ലെ താൻ എന്തു പറയണം എന്നുള്ളത്
For ur kind information these are not comments those are judgements nammal perfect alla pinne mattullavare namuk judge cheyyan enthu right aanu ullath mattullavarude personal lifeil alla nammal judgement nadathendath swantham lifeil aanu
Aru enthoke paranjalum shery ikk eshtayii..super pairs ..avaru onayathinte happiness muzhuvan randu perude mugathum nd..nice
Sathyam
Enikk orupaad ishtaan shikane.
Love you
ഈ വീഡിയോ കാണുമ്പോൾ എനിക്കു ഒരു കാര്യം ഓർമ്മ വരുന്നു.....my. കസിൻ ബ്രദർ... കഴിഞ്ഞദിവസം ഒരു മുസിലിംകുട്ടിയെ വിവാഹം ചെയിതു 🥰🥰🥰🥰🥰
നല്ല ജോഡി 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Alhamdulillah, congrats sikha & faizal razi, nannaayi jeevikkanam orumich orupaad naal, god will bless you
Kuttusechi🥰njangal poyayirunnu nalla sneham ollavara.. Areyum matti nirthilal❤
They r so happy look at her face like a doll how sweet wishing a happy married life to both of uu guys 😍😍
Chechy ornament's super,
Wish you all the success dears❤️
നല്ല സന്തോഷ മായ ജീവിതം ഉണ്ടാകട്ടെ 💯🌹💞🙏👌
ഇതാണ് എന്റെ കേരളം!!!.
Ee shikha Rebekkayude face cut thonniyavarndo athu pole chiri perly maaniyudeyum enikku mathramano thonniyathu
Wishing you both a happy married life 🙌🏻🤝⚘🎁
Wow...nalla couples...
ഇന്റർകാസ്റ്റ് മാര്യേജ് സങ്കുചിത മനസ്ഥിതിക്കാരുടെ മുഖം നോക്കിയുള്ള ഒരടി പോലെ ആണ് അവർ സന്തോഷത്തോടെ ജീവിക്കുന്ന ഓരോ ദിവസവും അതെ അടി അവർ കൊടുത്തുകൊണ്ടിരിക്കുന്നു
Enikk aa sesnil shikha n sreenad aayirunnu favrt
Chekkn ...poomaram film song singer alleee
Aswathi Das yes
Wish u a happy married life
Shikha ottum pratheekshikkade kittiyad pole inter cast aayad kondavam endhaaa oru sandhosham
Super wedding.
ശിഖ നല്ല excited ആണല്ലൊ. വിവാഹമംഗളാശംസകൾ.
Happy married life 😍😍😍😍😍
Seethu Chechy 1.19😍😍
Happy married life shika.
Dressing style pearli chechine Polend le
Poomaram kond kappalundakkiii.... SINGER FAIZAL ... CONGRATS BOTH...
Ithu love marriage ano
Mashalla 💕💕💕same lifestyle
Enikk valare ishtttayi nalla chechiyum ikkakkayum🥰Ennum santhoshathilayirikkatte 🥰🥰🥰
God bless you both with infinity happiness 🤗❤️
Shika kudubhathile orangathepole feel cheyyunnu..nalloru kutty evdeyo kandu maranna mugam
Aa ummaudae mukathu oru vishamam anubavapettapolae
Ee makeup lookil kanan pearlyude pole und😊
FAISAL IS ISLAM AND HE IS YOUNGER TO SIKHA ABOUT 4 YRS
ശിഖ പണ്ടെ idea starsing രിൽ നല്ല cute ആയിരുന്നു...😍😘hppy mrrd life shikhaa
രണ്ടുപേരുടെയും song ഇടാമായിരുന്നു.കേൾക്കാൻ ഒരു ആഗ്രഹം
പെണ്ണ് കുറച് over ആയത് പോലെ എനിക്ക് തോന്നീ 😁
Mm athukondanallo engane oru kalyanam....
Yes ryt
Enthanu over aayad?
@@appooscorner3342 പുട്ടി
എനിക്കും തോന്നി
College I'll ente junior ayirunnu. Ahankari... Bayankara jaada... Full make up aanu.
Ooo kushumbu aale thanikku2shikhayodu
നമ്മളെ മെെന്‍റ് ചെയ്യാത്തവരൊക്കെ ജാഡ ആണല്ലോ ലേ
Mookuthi vere akayirunnu..but looking sooo beautiful. ..all the very best 😍
രണ്ടുപേരും പൂമരത്തിൽ ഉണ്ടായിരുന്നല്ലോ 👍👍👍
Sundharikutty aanu.
ഇതിലൊന്നും ഓവർ ഇല്ല... ഹിന്ദു മുസ്ലിം രണ്ടും വേറെ വേറെ ആചാരങ്ങളും മറ്റും ആണ്.. അത് വീട്ടുകാർ ഒരുമിച്ച് നടത്തുമ്പോ.. അതിന്റെ സുഖം വേറെ ആണ് അത്ര മേൽ സന്തോഷവും.. അതിനൊന്നും ഇങ്ങനെ കേറി cmnt ഇടണ്ട
1.19 sethu chechi❤️❤️
7:35 y he is doing like that.
Amrutha .P Kumar Amrutha Tightening the necklace
Pandu idakku vachu pattu nirthiya kuttyalle. Nalla voice ayirunnu shikhayudethu. Entha e kutty annu padathirunnathennu epolum orkkumayirunnu.🤔
1:19 sethuchechi😍😍
Athaar
I have lots of other work to do, no time to watch these old videos, she is a mother now...😜
Faisalinte family vittunilkunapole enik mathram ano thoniyath
Athe
എനിക്കും തോന്നി അന്യൻമാർ നിൽക്കുന്ന പോലെ
1:19 Sethuchechii😍😍😍😍
Atharaa
Shikha looks like actress oviya?? 🤔
1:19 sethu chechi😍
Athaaraa
@@SaahisRecipes Dr. Sethulakshmi our senior
@@NimaTByju ok dear.. ellaarum comment cheythath kandu.. athaa chodhichath.. thank you dear for ur reply.. Are you & Shikha,, also Doctors?
@@SaahisRecipes shika dr. Alla.. idea star singer fame... Sethu chechide cousin aanu... Njn medical student aanu
@@SaahisRecipes cooking channel aanalle.. just visited it... Good recipies❤️ I'm interested in cooking
Ivarde mrg ipoyano kayiyunne... ? 🤔 anyway God bless you Faisal and Shikha😍😊
1.19 sethu Chechi 😍
Athara?
@@JangoSpotted entem chodyma???
Machane thakarthallo
ഇതാണ് കേരളം. ജാതി പറഞ്ഞു നടക്കുന്നവർക്ക് കുരു പൊട്ടട്ടെ.
Avarude happiness is really natural . Ottum acting Alla .
1:19 sethu Chechi..
Athara
Anchor nte name entha ??? Rameeja aano???
Ys
remeeja .i.n ponnu I’m your classmate .... St Joseph’s school
Could kurnnjo❤🤝👍
Maradona yude face cut thonniyavar indo?
Maradona?
@@shylaazeez4233 premathle selin
@@ishanazar552 ath Maradona alla..its Madonna
@@shylaazeez4233 😆😆😆😆😆😆😆
@@shylaazeez4233 athaan udheshichhe
Sundaramaya
Jeevithamanu avarice nayikunnathu
1:19 sethu chechi😍😍😍
Athara
Avaaranu onnu parayy
Ithaan souhrda kallyanm,rand veetukaardeyum reethiyil kallyanm nadathi randper rand madhaggaliltganne thudarnathum sandhosham nalkunnu,madhaggal venam but madha theevradha paadullathalla
Shikha suuuper
കുറച്ചല്ല കുറച്ചധികം ഓവർ ആയി
Athe over aay
1:19 sethu chechi❤
Cochiyile shafeena shafeenaz anu make up cheythathu.
Frm her saloon i cutted ma hair ...it was soo cool nd fabulous😍😍😍
Poomarathile song cheytha faisal alle ith
Athe
Ithoka kand padikanam keralatile varaghiya vaadhikal . NB: Ellavareyum anu udeshikuney
23/11/2019
Waitg for next news🤣
ലവ് മാര്യേജ് ആണോ???
Yes
Pinne allathe?
അല്ല 😆😆
@@jessymartin6286 അല്ലേ,?? ആ കുട്ടി ഹിന്ദു അല്ലേ ചെറുക്കൻ ഇസ്ലാം പിന്നെങ്ങനെ,??
@@പവനുഭാഗി enth durandham annu ningal avar premicha vivaham kazhichath
കപ്പലിലാണോ കുപ്പായക്കാരി.. പാട്ട് പാടിയ ഗായകൻ ആണോ ഇത് ??
Yes
1.19 sethu chechy 😍😘
Adara
Dr.sethulakshmi Saneeth
ഏതോ ഒരു റിയാലിറ്റി ഷോ പ്രോഡക്റ്റ് അവൾ അവൾക്കിഷ്ട്ടപെട്ട ഒരാളെ തിരഞ്ഞെടുത്തു അങ്ങനെ കണ്ടാൽ മതി കൂടുതൽ അലങ്കാരവർത്തനങ്ങൾ ഒന്നും വേണ്ട
യെസ് ഹറാം
@@zizzath923 ന്തൂട്ട്
Entha setta muslimkalodu itra verup
@@muhammedhaqinsan6318 എന്റെ കമന്റിൽ ഞാനൊരു മുസ്ലിം വിരുദ്ധ വികാരം ഉള്ളതായി നിനക്കു തോന്നിയെങ്കിൽ നിനക്കൊരു നടു വിരൽ നമസ്കാരം മാത്രം പറഞ്ഞു പോകുന്നു
@@user-lj8hz1di7g 😅😅വട്ടൻ
Make up Kollam
Over aayittilla. But a thalayil ichiri koodi katti kuranjath aakkamaayirunnu nettichutti
Gold Nalla adukkum chittayode set cheythirikkunnu.
hindi സീരിയൽ പോലുണ്ട് 😂
Athentha
Sherikum pearly chela samayath
ചിലർ കാര്യം കഴിയുമ്പോൾ കറിവേപ്പില പോലെ വലിചെറിയുന്നവരും ഉണ്ട്
❤️
Chekkante ummem uppem athra happy allallo
അവന്റെ ആവിശ്യം കഴിഞ്ഞു ഒരു കൊച്ചിനെയും ആക്കി കളയാതിരുന്നാൽ നല്ലത്.
Ahankaram kurach koodepoye eppo shikhak,over acting anu...aaa vappayem ummayem sisterineum kandappo manasil entho oru vishamam...avar yellaa vishamangalum ullilothukky nikkunnapole
Faisal razi..??
Muslim??? Name
Muslim...music mojo singer kappa tv
Hasna Rafeek also poomaram singer
Ee pennu bhayankara over asnallo
Ithu eee pennu ottaku kalyanam nadathiyapole santhosham aanannlo