മറിമായം നടൻ നിയാസ് ബക്കറുടെ മകളുടെ വിവാഹം/MARIMAYAM ACTOR NIYAS BACKER'S DAUGHTER WEDDING 2019

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 1K

  • @Noorfamm
    @Noorfamm 6 ปีที่แล้ว +64

    ഏറ്റവും കൂടുതൽ ഞാൻ ശ്രദ്ധിച്ചത് നിയസിനെയാണ്..എപ്പോഴും ഒരേ ചിരി..എല്ലാരോടും ഒരേ പെരുമാറ്റം...മോൾ ഇറങ്ങിയപ്പോളാണ് ആ മുഖം ശെരിക്കും വാടിയത്

  • @sameer-ml6kc
    @sameer-ml6kc 6 ปีที่แล้ว +230

    മമ്മൂക്ക... ആ വരവിൽ ഒരു രാജകീയത പറയാതിരിക്കാൻ പറ്റില്ല... നിയസിക്കാ നിങ്ങ എവർഗ്രീൻ തന്നെ.. നവ ദമ്പതികൾക്കു എല്ലാ ആശംസകളും നേരുന്നു

    • @sunithaiyer9154
      @sunithaiyer9154 6 ปีที่แล้ว +1

      Alla...ee manju sunichaney marimayathilum kalyanathilum kaanaan ilyalo. Yenthu patti?🐽

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 10 หลายเดือนก่อน +1

      മമ്മൂക്ക വന്നപ്പോ അത് വരെ ഉണ്ടായ അവസ്ഥ മാറി ആളുകൾ തിങ്ങി കൂടിയത് കണ്ടോ അതാണ്‌ പവർ 👌👌👌👌👌

  • @sabibeegam1598
    @sabibeegam1598 6 ปีที่แล้ว +282

    എത്ര വലിയ കോമേഡിയക്കാരനായാലും സ്വന്തം മകളെ ഇറക്കുമ്പോൾ aa ചങ്ക് ഒന്ന് പിടഞ്ഞു ... മമ്മൂക്കന്റെ വരവ് super...മറിമായം teaminte familye kandambok സന്തോഷം aayi

    • @abdulhakkim5829
      @abdulhakkim5829 6 ปีที่แล้ว

      സത്യം

    • @niyasm2510
      @niyasm2510 5 ปีที่แล้ว

      Sathyam..njanum ithe comment ititundu enitanu ithu kanunath

    • @sreekumarikp354
      @sreekumarikp354 3 ปีที่แล้ว

      അടിപൊളി കല്യാണം കേ മമായി സകലകലാകാരന്മാരും ഉണ്ടു് എല്ലാവരേയും കണ്ടു വിവാഹ മംഗളാശംസകൾ

  • @MuhammedRiyasThurkintavida786
    @MuhammedRiyasThurkintavida786 2 ปีที่แล้ว +12

    ഈ മനുഷ്യനെ കല്യാണം വിളിക്കേണ്ടായിരുന്നു.. അദ്ദേഹം വന്നപ്പോൾ പിന്നെ കല്യാണ ചെക്കന്റെ വരെ കിളി പോയി... ❤❤❤❤മമ്മൂക്കാ നിങ്ങൾ ഒരു സംഭവം thanneyaanu🥰🥰🥰🥰

    • @abz9635
      @abz9635 2 ปีที่แล้ว

      പെണ്ണിന്റെ വാപ്പ യെ നോക്ക്...
      അതിലും ചെറുപ്പം without operation

    • @MuhammedRiyasThurkintavida786
      @MuhammedRiyasThurkintavida786 5 หลายเดือนก่อน

      ​@@abz9635😂😂😂😂😂😂നിന്റെ കുരു ഇത്‌ വരെ പൊട്ടിത്തീർന്നിട്ടില്ല അല്ലേ 😂😂😂😂😂... എത്ര കൊല്ലമായി ഇങ്ങനെ ഇതും കൊണ്ട് നീ നടക്കുന്നു 😂😂😂

  • @sajaykumar1345
    @sajaykumar1345 6 ปีที่แล้ว +336

    നിയാസ് കൊച്ചു പയ്യൻ തന്നെ മോൾ സുന്ദരി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    • @nasimnasi9404
      @nasimnasi9404 5 ปีที่แล้ว +1

      Yedhuvade nariyy moraahh

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว

      @@nasimnasi9404 പോടാ തെണ്ടി...

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว

      @@sadhiqams1039 നായിന്റെ മോൻ നീയാടാ തെണ്ടി...

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว

      @@sadhiqams1039 നീ പോടാ മുറിയാ...

    • @Abc-qk1xt
      @Abc-qk1xt 4 ปีที่แล้ว

      @@sadhiqams1039 പോടാ തെണ്ടി...

  • @kochuartist7116
    @kochuartist7116 6 ปีที่แล้ว +132

    അൽഹംദുലില്ലാഹ്.... നല്ല ഒരു മനുഷ്യനാണ് നിയാസ്... അതാ മുഖത്തുന്നു അറിയാം... അതുപോലെ നല്ല കുടുംബം... അള്ളാഹു അനുഗ്രഹിക്കട്ടെ. ആ കുഞ്ഞു സന്തോഷവതിയായി ജീവിക്കട്ടെ..... ആമീൻ....

  • @majeedbismi7858
    @majeedbismi7858 6 ปีที่แล้ว +148

    നിയാസിന് ഇത്ര പ്രായമുള്ള മകളെ കണ്ടപ്പോൾ അൽഭുതം തോന്നി . മറിമായം മൻജുവിനെ മാത്രം കണ്ടില്ല .മമ്മൂക്കാന്റെ വരവ് അടി പൊളി. വിവാഹ മംഗളാംസകൾ

    • @coldstart4795
      @coldstart4795 6 ปีที่แล้ว +2

      His age is 49

    • @sunithaiyer9154
      @sunithaiyer9154 6 ปีที่แล้ว +2

      Where is manju

    • @abdulhakkim5829
      @abdulhakkim5829 6 ปีที่แล้ว +1

      ശരിയാണ് മഞ്ജു ഇല്ല

    • @nellayapattissery3975
      @nellayapattissery3975 6 ปีที่แล้ว +2

      മഞ്ജു മാത്രമല്ല രചന നാരായണൻ കുട്ടിയെയും കണ്ടില്ല

    • @arahmanrahman1744
      @arahmanrahman1744 6 ปีที่แล้ว

      ഉണ്ണി ഇല്ല

  • @jasirjr4623
    @jasirjr4623 6 ปีที่แล้ว +846

    പുയ്യാപ്‌ളെന്റെ അത്രേം പ്രായം തോന്നിക്കുന്നില്ലല്ലോ😮 മ്മടെ നിയാസ്ക്കാക്ക് 😂😎

  • @rajeevnair5747
    @rajeevnair5747 6 ปีที่แล้ว +592

    അതാണ് ഞങ്ങളുടെ മലയാളത്തിന്റെ മമ്മൂക്ക, എവിടെയും എത്തും സാധാരണക്കാരനായി,,,

    • @jyothishl3947
      @jyothishl3947 6 ปีที่แล้ว +35

      ഇവരുടെ പിതാവ് അബു ബക്കറുമായി ( വാത്സല്യം സിനിമയിൽ മമ്മൂട്ടിയുടെ വല്യമ്മാവനായി അഭിനയിച്ചുണ്ട് ) നല്ല സൗഹ്യദയം ഉണ്ടായിരുന്നു

    • @HalaMadrid0071
      @HalaMadrid0071 6 ปีที่แล้ว +8

      Ekkka 😘😘😘

    • @shabinyousef9363
      @shabinyousef9363 6 ปีที่แล้ว +3

      Yes

    • @onlinegoogle7292
      @onlinegoogle7292 6 ปีที่แล้ว +4

      പടച്ചവന്റെ അനുഗ്രഹങ്ങൾ ....... ഇക്കായുടെ Entry ഉഗ്രൻ .......

    • @wazilmuhammed1386
      @wazilmuhammed1386 6 ปีที่แล้ว +2

      @Jyothish puthiya arivaanu, valsalyathil manassine sparshicha kadhaapaathram aanu aa vallyammaavan...
      (Oru sanji niraye panavumaayi vanna vallyammaavan❤)

  • @sakariyapattanoor1161
    @sakariyapattanoor1161 6 ปีที่แล้ว +5

    നല്ല അച്ചടക്കം. മനസിന് വല്ലാത്ത സന്തോഷം തോന്നുന്ന കല്യാണ വീഡിയോ. ഇവരുടെ ദാമ്പത്യത്തിൽ എല്ലാവിധ അനുഗ്രങ്ങളും ഉണ്ടാവട്ടെ

  • @mohdfasal7701
    @mohdfasal7701 6 ปีที่แล้ว +801

    വലിയ കോപ്രായങ്ങൾ ഇല്ലാത്ത നല്ല മുസ്ലിം കല്യാണം i like it

  • @ashrafmanakkadavan7885
    @ashrafmanakkadavan7885 6 ปีที่แล้ว +457

    മമ്മൂക്ക ഉള്ളത് കൊണ്ട് വീഡിയോ മുഴുവനായും കണ്ടവർ ആണ് മിക്കവരും
    ഏതായാലും നല്ല നീറ്റായകല്യാണം

    • @navasshahina3951
      @navasshahina3951 6 ปีที่แล้ว +5

      പുല്ല്

    • @ammedia5613
      @ammedia5613 6 ปีที่แล้ว +4

      Yes

    • @anju7469
      @anju7469 6 ปีที่แล้ว +5

      Nammude koya aka sheethalan aka niyaskede mole kalyanamalle.. Marimayam ishtam

    • @thasniajas1509
      @thasniajas1509 6 ปีที่แล้ว +2

      24 yrs aayittindavum...molkk 22vayass ival ente koode padichatha..

    • @mathewzzv533
      @mathewzzv533 6 ปีที่แล้ว

      😀😀

  • @lakshmimenon1550
    @lakshmimenon1550 6 ปีที่แล้ว +21

    12:30 - 12:30 ചങ്ക് പറിച്ചെടുത്തോണ്ട് പോകുന്ന വേദന സഹിച്ചുള്ള ആ നിൽപ്പ്...❤
    12:01 - 12:06 every daughter is her Dad's little princess forever....💝

  • @abdulvahab6241
    @abdulvahab6241 6 ปีที่แล้ว +173

    അടുത്ത കാലത്തൊന്നും. ഇത്ര.മനസു. നിറഞ്ഞ ഒരു കല്യാണ വീഡിയോ കണ്ടിട്ടില്ല..: സൂപ്പർ... " മണവാട്ടി അതിസുന്ദരി. എല്ലാ നന്മകളുമുണ്ടാവട്ടെ,,,,

  • @SPVCPR
    @SPVCPR 6 ปีที่แล้ว +4

    നല്ല പ്ലാനിങ്ങോടു കൂടെ ഒതുക്കമുള്ള ഒരു മുസ്ലിം കല്യാണം ഈ അടുത്ത കാലത്തൊന്നും ഇത്രയും മനസ്സ് നിറക്കുന്ന ഒരു മുസ്ലിം കല്ല്യാണം കണ്ടിട്ടില്ല😍❤

  • @shafeeqthottashery2225
    @shafeeqthottashery2225 6 ปีที่แล้ว +103

    മമ്മൂക്ക വന്നപ്പോഴുള്ള ആ ഓളം എന്റെ പൊന്നോ ഇക്ക നിങ്ങള് വേറേ ലെവൽ ആണേ മമ്മൂക്ക വന്നാൽ കല്യാണ ചെക്കന്മാർ പ്ലിങ് ആവും 😍😍😍😍😍

  • @shakeelshaan2846
    @shakeelshaan2846 5 ปีที่แล้ว +4

    ഞാൻ കണ്ടതിൽ വെച്ചു മനസിന്‌ സന്തോഷം നൽകിയ ഒരു അടിപൊളി കല്യാണ ആൽബം പൊളിച്ചു ✌♥✌♥👍

  • @aliansarthayyilansu8177
    @aliansarthayyilansu8177 4 ปีที่แล้ว +3

    മറിമായം ഹൗ ഒരു രക്ഷയും ഇല്ലട്ടോ,,,,,
    ‍ ‍ നിയാസ്ക പൊളിയാണ് ,,,❤❤❤

  • @നീലാകാശംപച്ചക്കടൽ
    @നീലാകാശംപച്ചക്കടൽ 6 ปีที่แล้ว +12

    മറിമായം ഫുൾ ടീം ഉണ്ടല്ലോ😍. മമ്മുക്ക simply mass entry 😎

  • @ismailtp1006
    @ismailtp1006 6 ปีที่แล้ว +5

    വല്ലാത്തൊരു സന്തോഷം തോന്നി ഇ വീഡിയോ കണ്ടപ്പോ 💖✌💖💖💖💖

  • @naveenkottiyoor9002
    @naveenkottiyoor9002 6 ปีที่แล้ว +337

    മേലടത്തു രാഘവൻ നായരുടെ വലം കൈ ആയി നിന്ന ആളാണ് കുഞ്ഞമ്മാമ.
    ആ കുഞ്ഞമ്മാമയുടെ മോന്റെ മകളുടെ കല്യാണത്തിന് രാഘവൻ നായർക്ക് വരാതിരിക്കാൻ പറ്റുമോ 😀😀😀😀

  • @kadeejasaleem8753
    @kadeejasaleem8753 6 ปีที่แล้ว

    മാറിമയത്തിലെ കോയ ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു ..... മറിമായം 383 എപ്പിസോഡ് ആയി ....200 to 300 വരെ high class comedy ആണ് ബാക്കിയുള്ളത് അടിപൊളി .... എന്റെ ആശംസകൾ നേരുന്നു

  • @zareenaabdullazari.5806
    @zareenaabdullazari.5806 6 ปีที่แล้ว +304

    Nalla kalyanam niyaz ne ithra valiya makal undenne vishvikkan pattunnilla.puthiyappila soubin thahirine poleyane chirikkunnath. Mammookkayude varave ooh. 👌marimayam all comedy team yellam Chernna nalla oru kalyam pinne magic. Congratulations.

  • @minisasi6716
    @minisasi6716 3 ปีที่แล้ว

    വിവാഹം അടിപൊളി ഇതു പോലെ ഒരു ചടങ്ങ് ആദ്യമായി ആണ് കാണുന്നത് മറിമായം ടീമിന് കണ്ടപ്പോൾ സന്തോഷം തോന്നി

  • @silsilu4748
    @silsilu4748 6 ปีที่แล้ว +5

    എന്റെ പൊന്നിക്കാ ഇങ്ങള് അന്നും ഇന്നും വേറെ ലെവലാണ്
    ലവ് യു മമ്മൂക്ക😘😘😘😘😘😘😘

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 5 ปีที่แล้ว

    മമ്മൂക്ക മാപ്പ്.
    അങ്ങ് തലക്കനമുള്ള ഒരാളാണെന്നായിരുന്നു ഞാൻ കരുതിയിരുന്നതിത്രയും കാലം.
    പക്ഷെ, കുറച്ചു കാലങ്ങളായി ഞാൻ ശ്രദ്ധിക്കുന്നു.
    തന്റെ സഹ പ്രവർത്തകരുടെ കല്ല്യാണങ്ങളിൽ, മരണങ്ങളിൽ ,മറ്റെല്ലാ ചടങ്ങുകളിലും പങ്കെടുക്കാൻ സമയം കണ്ടെത്തുന്ന ഒരു സാധാ മനുഷ്യനാണ് അങ്ങെന്ന് മനസ്സിലാക്കിയപ്പോൾ വല്ലാത്തൊരു സന്തോഷം. അങ്ങേക്ക് വണ്ടൂരിന്റെ ബിഗ് സല്യൂട്ട്.

  • @bilalmuhsammedrafeeq5741
    @bilalmuhsammedrafeeq5741 6 ปีที่แล้ว +171

    മമ്മൂട്ടി വളരെ സിമ്പിൾ ആണെല്ലോ. ഒരു വൃത്തി യുള്ള കല്യാണം വല്ല്യ കാട്ടിക്കൂട്ടൽ ഒന്നും ഇല്ല

  • @riyazriyaz4461
    @riyazriyaz4461 6 ปีที่แล้ว +1

    Mammooookkkkaa😍😍ethre thirakinidayilum ithinoke time kandethunnathinu oru big salute 🤝

  • @shereefmoideen539
    @shereefmoideen539 6 ปีที่แล้ว +42

    കൊള്ളാം നന്നായിട്ടുണ്ട്,,
    മകൾ സുന്ദരിയാണ്, മരുമകനും നല്ല പേഴ്സണാലിറ്റി.

    • @vidyarahul7837
      @vidyarahul7837 4 ปีที่แล้ว +1

      അവൾ കറുപ്പാണ് full makeup ആണ്

    • @zayaanriza1250
      @zayaanriza1250 2 ปีที่แล้ว

      @@vidyarahul7837 കറുപ്പിന് സൗന്ദര്യം ഇല്ലെന്നു ആരാ പറഞ്ഞെ

  • @jijikponnu3308
    @jijikponnu3308 6 ปีที่แล้ว +108

    മമ്മുക്കയുടെ ആ വരവ് ഹോ..👌👌👌👌👌👌👌

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 6 ปีที่แล้ว +124

    മമ്മൂക്ക ഇഷ്ടം... മിക്കവാറും എല്ലാ kalynangalukkum ഉണ്ടാകും... ഇങ്ങേർക്ക് ജാട ആണെന്ന് പറയുന്നവനെ പിടിച്ചു നാലെണ്ണം കൊടുക്കണം..

    • @shafeek1826
      @shafeek1826 4 ปีที่แล้ว +3

      Sathyam ♥️

  • @shabasmuhammed1020
    @shabasmuhammed1020 6 ปีที่แล้ว

    പടച്ചോനെ ആകെ എന്തോ പോലെ. എവിടെ നോക്കിയാലും monjathi കള്‍ മാത്രം.. 😍😍😍

  • @kaleel777
    @kaleel777 6 ปีที่แล้ว +464

    അതിനു നിയസിന്റെ കല്യാണം എപ്പകഴിഞ്ഞു മോളെങ്ങനെ വന്നു എന്റമ്മോ ഇതെന്തു മറിമായം

    • @ayshaputhiya4587
      @ayshaputhiya4587 6 ปีที่แล้ว +10

      peace Only :njanum ithu thanneyaa chinthichathu.

    • @anuanutj4491
      @anuanutj4491 6 ปีที่แล้ว +1

      😂😂😂😂😂

    • @ammedia5613
      @ammedia5613 6 ปีที่แล้ว +12

      നിയാസിന്റെ അനുജൻ ആണ് ഹേയ് നവാസ് ..അത് ഓർത്താൽ മതി ..,!!!

    • @arnavlal4213
      @arnavlal4213 6 ปีที่แล้ว

      Sathyam0

    • @fathimafayona6461
      @fathimafayona6461 6 ปีที่แล้ว +1

      😂😂😂

  • @pvcparayil8562
    @pvcparayil8562 3 ปีที่แล้ว

    വിവാഹ നടപടികൾ നന്നായിരുന്നു 🙏👌👌👌💪💪💪😁😁😁ഒരു മാതൃകാപരം എന്നും പറയാം, മകൾ പിരിയുമ്പോൾ പിതാവിനുണ്ടായ വികാരവും,,,,,,, സ്വാഭാവികം നാളെ (in future )അപസ്വരങ്ങൾ കേൾക്കല്ലേയെന്നു അതീവമായി ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @sajimolpm3406
    @sajimolpm3406 6 ปีที่แล้ว +109

    Cherukanekal cheruppam vappak nalla കുടുംബജീവിതം undavan allaha Aanugrahekkatte ആമീൻ

  • @sajeersuparsuparsupar9473
    @sajeersuparsuparsupar9473 6 ปีที่แล้ว

    നിയാസ്ക്ക, സൂപ്പർ സൂപ്പർ അടിപൊളി നിയാസ്ക്ക ചർമം കണ്ടാൽ തീരെ പ്രായം തോന്നിക്കില്ല

  • @ramsheedramsheed3053
    @ramsheedramsheed3053 6 ปีที่แล้ว +30

    Kibrillatha nadanaaato Love it😍😘

  • @nisarmpunisarmadapatt3733
    @nisarmpunisarmadapatt3733 5 ปีที่แล้ว +1

    Mol caril chekkante koode pookumbol niyaskkade face ningal shredhichoo.
    othiri pratheekshayum sangadavum ...........eethoru pithavintethupoole!
    May Allah bless them....

  • @rameeshamvrh1323
    @rameeshamvrh1323 6 ปีที่แล้ว +16

    Mamuka evdeyum mass aaaanaloooo......sooper ...

  • @സിഗ്മണ്ട്ഫ്രോയിഡ്

    അതുല്യ പ്രതിഭ ബക്കർക്കയുടെ രണ്ട് മക്കൾ
    കലാഭവൻ നവാസ്
    നിയാസ് ബക്കർ 😊

  • @noufalkunnathadathil3538
    @noufalkunnathadathil3538 6 ปีที่แล้ว +18

    കല്യാണം ഓഡിറ്റോറിയം പൂര പറമ്പാക്കിയ ഇൻട്രോ മമ്മൂക്ക....
    മമ്മൂക്കയെ കാണാൻ വന്നവർക്കുള്ള നൂൽ 8.50

  • @emilbalu8259
    @emilbalu8259 6 ปีที่แล้ว +2

    ഒരു നല്ല കല്യാണ വീഡിയോ
    Modern,traditional and down to earth , after long time I watched a beautiful Muslim wedding,may allah bless you and your family with all goodnesses

  • @shukooryousaf8258
    @shukooryousaf8258 6 ปีที่แล้ว +50

    നിയാസ് ക്കാ കല്യാണം അടിപൊളി , മമ്മൂക്കാന്റെ ആ വരവുണ്ടല്ലോ, ഹൂ എന്തൊരു മൊഞ്ച് എല്ലാവരും ഒന്ന് ശരിക്കും ഇളകിയത് അപ്പോഴാണ്

  • @safwan856
    @safwan856 5 ปีที่แล้ว

    റീസയാസ് കാ നെ കണ്ടു മനസിലായില്ല മോൾ kalliyanam kayikan ayi. അങ്ങനെ kalliyanam കഴിഞ്ഞു. Addipoli. Wishing ur daughter happy married life

  • @sebifaisal3927
    @sebifaisal3927 6 ปีที่แล้ว +159

    Super kalyanam pakka muslim kalyanam nalla neetness undu

    • @fousiyaabdulla5806
      @fousiyaabdulla5806 6 ปีที่แล้ว

      athe shariyaane

    • @ajfabatrue2653
      @ajfabatrue2653 6 ปีที่แล้ว +3

      Pakka muslim kalyanamalla but neatund...

    • @achutopachu509
      @achutopachu509 6 ปีที่แล้ว +2

      sebi Faisal
      Ithano pakka muslim kalyanam???
      Idil nikah ennulloru chadang matraman pakka muslim.
      Baki ella pakka anislamigaman.

    • @sebifaisal3927
      @sebifaisal3927 6 ปีที่แล้ว +1

      Achu njan udheshichathu film starayittum thalayil thattamittanu ellarum kalyanathinu vannittullathu innathekalathu ivarepolulla muslims kuravanu i mean film

  • @roomigreat1415
    @roomigreat1415 4 ปีที่แล้ว

    അങ് അകലെനിന്നും കുഞ്ഞമ്മാവന്റെ കണ്ണുകൾ ഈറനണിഞ്ഞുകാണും.. മമ്മുക്ക ജീവിതത്തിൽ അഭിനയിക്കാത്ത കലാകാരൻ

  • @indianfromcalicut2351
    @indianfromcalicut2351 6 ปีที่แล้ว +22

    സത്യ കഥ എന്തെന്നാൽ മ്മളെ ചെക്കനേക്കാൾ പ്രായം കുറവാണ് മ്മടെ മമ്മൂക്കക്ക് 😁
    8:50 ന്റെ പൊന്നോ 😍

  • @sameerthayyullathil6514
    @sameerthayyullathil6514 6 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു മകൾക്ക് മകളുടെ ഭാവി ജീവിതത്തിൽ അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു കൊടുക്കട്ടെ ആമീൻ

  • @Sulthanasahed
    @Sulthanasahed 6 ปีที่แล้ว +120

    നിയാസ്ക്കാക്ക് കെട്ടിക്കാനായ മോളുണ്ടെന്ന കാര്യം ഇപ്പഴാണറിയുന്നത്. അടിപൊളി കല്യാണം. മറിമായം ടീമിനെയും ഫാമിലിയെയും കണ്ടതിലും വളരേ സന്തോഷം. മോൾ കരയുന്ന സീനിലൊക്കെ ഞാൻ നിയാസ്ക്കാനെ ശ്രദ്ധിച്ചു ; ചങ്ക് പിടയുന്നത് വ്യക്തമായിക്കാണാം. നമ്മുടെ ശ്യാമളയെ (മജ്ഞു പത്രോസ് ) കണ്ടില്ലല്ലോ എന്നൊരു വിഷമം കൂടിയുണ്ട്.

    • @nicsilvestroni9221
      @nicsilvestroni9221 6 ปีที่แล้ว +1

      sulthana sahed : sheriya! Why he didn’t call Manju Chechy ? They been acting together for long time !

    • @duasworld8037
      @duasworld8037 6 ปีที่แล้ว +1

      നിയാസ് ആണോ നവാസ് ആണോ ചേട്ടൻ. അറിയുന്നവർ പറഞ്ഞു തരു

    • @sunithaiyer9154
      @sunithaiyer9154 6 ปีที่แล้ว

      @@duasworld8037 niyas aanu chettan

    • @Ramyajose1985
      @Ramyajose1985 6 ปีที่แล้ว

      @@nicsilvestroni9221 manju chechi undallo

    • @gamergirl10325
      @gamergirl10325 5 ปีที่แล้ว

      Niyas anu chettan

  • @izustinyworld3945
    @izustinyworld3945 5 ปีที่แล้ว

    Kuree naallukalk shesham aann ithpoloru super kalyana vdo kaanunnath😍 screeniloode prekshakare rasipikunna Niyaska makalude priyapetta uppa aanenn ee vdo kandal manasilakm😊. Jaada ottum illaaatha kuree sahapravarthakarude mahaneeya saannidyam kalyanam kurachoodi color aakkii😍 kopraayangalonnum illaatha nalloru muslim kalyanam😍 niyaskade famly sooopr👍 makalakum marumakanum ellaa vidha aashamsakalum nerunnu😍😍

  • @ziyansworldbyerfuchikku7791
    @ziyansworldbyerfuchikku7791 6 ปีที่แล้ว +55

    Mammookkade entry athu oru onnonara entry thanne😍😍😍

    • @nabeelharis8309
      @nabeelharis8309 6 ปีที่แล้ว

      അബൂബേക്കർ എന്ന നല്ല മനുഷ്യന്റെ പ്രാർത്ഥനയാകാം ..ഒരു സന്തോഷം തോന്നുന്നു..അദ്ദേഹത്തിന്റെ മക്കൾ നിയാസും റിയാസും ഉയർന്ന ധാർമ്മികമൂല്യങ്ങളോടെ ജീവിതനേട്ടങ്ങളിൽ സന്തോഷം പകരുന്നു..

  • @satharahammed7520
    @satharahammed7520 5 ปีที่แล้ว

    jazhakkallahu hyre ..
    happy married life..
    നല്ലൊരു കല്യാണം..മമ്മൂക്ക വന്നപ്പോ രോമാഞ്ചം...കളർഫുൾ marriage...
    എഡിറ്റിംഗ്‌സ്..സോങ്...ക്യാമറ എല്ലാം എടുത്തു പറയേണ്ടത്..great work teams...

  • @MJ98.
    @MJ98. 6 ปีที่แล้ว +4

    Thank you for sharing, never saw a Muslim wedding before.

  • @bobbykuruvilla2633
    @bobbykuruvilla2633 5 ปีที่แล้ว

    എനിക്ക് പ്രിയപ്പെട്ട അബു ബക്കറിന്റെ ഫോട്ടോ ഒരു നിമിഷം കാണിച്ചത് സന്തോഷമായി ....എല്ലാ അനുഗ്രഹവും ആശംസിക്കുന്നു

  • @rajeshkumarpp5134
    @rajeshkumarpp5134 6 ปีที่แล้ว +173

    Mammookka.....vannu , Ikka aganeya , ellareyum orupole kanum.

  • @mamthapaul1903
    @mamthapaul1903 6 ปีที่แล้ว

    Niyasikka and Navasikka ethra simple dressann nokku and that makes it more elegant..🙌

  • @SpV262
    @SpV262 6 ปีที่แล้ว +138

    മറിമായത്തിലെ കോയ ആയിട്ട് നിന്നാ മതിയായിരുന്നു..ഇതിപ്പോ പെണ്ണിന്റെ വാപ്പയാണോ ആങ്ങളയാണോ എന്ന് തിരിച്ചറിയാന്‍ പറ്റാണ്ടായി നിയാസ്ക്കാ...

  • @shanumoviesvlogs
    @shanumoviesvlogs 4 ปีที่แล้ว

    അതാണ് താരജാഡ ഒട്ടും ഇല്ലാത്ത രാജാവ്... താരരാജാവ്.... മെഗാസ്റ്റാർ മമ്മൂട്ടി 👌👌🌹

  • @naseernns7133
    @naseernns7133 6 ปีที่แล้ว +22

    കാണാൻ നല്ല രസമുള്ള കല്യാണം എല്ലാ വിത ആശംസകളും

  • @rhdrhd4379
    @rhdrhd4379 6 ปีที่แล้ว +1

    ഞാൻ ആദ്യം ആയിട്ട ഒരു wedding വീഡിയോ ഫുൾ യൂടുബിൽ കാണുന്നത് നല്ല ഒരു കല്യാണം

  • @pets4u119
    @pets4u119 6 ปีที่แล้ว +34

    സാധാരണക്കാരനെ കണ്ടപ്പോൾ ശെരിക്കും ഞെട്ടി കല്യാണ ചെക്കൻ ആണന്നു തോന്നി അതാണ് മമ്മുക്ക

  • @nabeelvlogs7474
    @nabeelvlogs7474 6 ปีที่แล้ว

    മറിമായം ഫുൾ ടീമുണ്ട്, മമ്മുക്ക വന്നപ്പോൾ ഹൗ, സൂപ്പർ വിസിയോ ,എല്ലാ വിധ ആശംസകളും നേരുന്നു

    • @sarithaanilnair4306
      @sarithaanilnair4306 6 ปีที่แล้ว

      RELAX, ME, YOU Ella orale kandilla athil..veruthey alla bharya yile fame

  • @aliakbar7324
    @aliakbar7324 5 ปีที่แล้ว +5

    മമ്മൂക്ക ഞങ്ങളുടെ ഉയിർ 😘❤️❤️❤️

  • @barzabachu3613
    @barzabachu3613 6 ปีที่แล้ว

    മാഷാഅല്ലാഹ്‌ പുതിയാപ്പിളക്ക് മണവാട്ടി പെണ്ണുനിനു എല്ലാം അനുഗ്രഹ വു ഉണ്ടാവട്ടെ... 👌👌👌

  • @saeedp9141
    @saeedp9141 6 ปีที่แล้ว +6

    ആ 9 മിനിറ്റ് മുതൽ കുറച്ചു സമയതേക്ക് പുതിയാപ്ല യെ മറന്നവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ 😎

  • @shafeek1826
    @shafeek1826 4 ปีที่แล้ว

    Evide venamenkilum valare simple aayi kadannu Chellum aa manushayn....the one and only Mega star Mammookka...♥️😍

  • @jayviswas9443
    @jayviswas9443 6 ปีที่แล้ว +5

    Happy to see the video
    All are seems to be very attentive and energetic through out the ceremony. Congratulations and all the best to their ongoing journey of life.

  • @nasarhr5848
    @nasarhr5848 6 ปีที่แล้ว

    Niyasikkante kudumbathin ellavidha aashamsakalum nerunnu &mammookka super entry
    Editing kurach fast aayipoy 👌🏻👍🏻🙌🏻

  • @snehasudhakaran1895
    @snehasudhakaran1895 6 ปีที่แล้ว +12

    Niyas how do you maintain body feeling emotions👍👌giftedperson best wishes to all

  • @തൃശൂർകാരി
    @തൃശൂർകാരി 6 ปีที่แล้ว

    Supper.... ഇത്ര valiya makkalundo niyaskkakk😱😱

  • @aaseqhuii6581
    @aaseqhuii6581 6 ปีที่แล้ว +15

    ഇക്ക യെ കണ്ടത് കൊണ്ട് മാത്രം ഈ കണ്ടവർ #like👍 അടിച്ചേ

  • @minhadmehrzad2347
    @minhadmehrzad2347 6 ปีที่แล้ว

    Ehh moopark ithra valiya makal undayirunno. Njan karuthi moopare kalyanam kazhinjitilla enn. Masha allah. Mammookka 😍😍

  • @saadiyadiya378
    @saadiyadiya378 6 ปีที่แล้ว +8

    Niyaska Super Happy married life 😍😍😍😍

  • @jasinjasi9916
    @jasinjasi9916 6 ปีที่แล้ว +1

    As a Ikkaaa fan രോമഞ്ചം ആ‌ വരവും വലുപ്പ ചെറുപ്പം നോക്കാണ്ട് ഒരു സാധരണക്കാരനായി എവിടെയും കയറി ചെല്ലാനുള്ള ആ മനസ്സും 😘😘😘

  • @Gabriel0-n4n
    @Gabriel0-n4n 6 ปีที่แล้ว +20

    ദൈവം അനുഗ്രഹിക്കട്ടെ .
    മമ്മൂക്കാെ വരവ് കിടു

  • @jithindaniel1933
    @jithindaniel1933 3 ปีที่แล้ว

    ഞാനിവിടെ വന്നത് നുമ്മ മറിമായം ടീമിനെ കാണാനാണ്❤❤

  • @ffragqer
    @ffragqer 6 ปีที่แล้ว +3

    I thought that guy is not even married !! He has a very pretty daughter . Congrats

  • @shyamkumarshyam6419
    @shyamkumarshyam6419 6 ปีที่แล้ว

    Niyas ekka ye kanda etrem valiya kuttikalude bapa annu parayilla..congrs. .ekka..God bless you & family.annum edepole cherupam ayi erikatte

  • @kingmaker4693
    @kingmaker4693 6 ปีที่แล้ว +108

    ഉറുമാൻ വായിൽ വച്ച് കൊടുത്തപ്പോ ബിസ്മി ചൊല്ലാൻ മറന്നില്ല പെണ്ണ്...ശ്രദ്ധിച്ചോ ആരെങ്കിലും😀

    • @MS-Empire
      @MS-Empire 6 ปีที่แล้ว +1

      കണ്ടില്ല ആരും പറഞ്ഞില്ല

    • @suhurbanj176
      @suhurbanj176 6 ปีที่แล้ว +1

      athentha

    • @mohammedthahir6698
      @mohammedthahir6698 6 ปีที่แล้ว

      ബബിൾഗം Hubble gum ബബിൾഗം

    • @haneefaav481
      @haneefaav481 5 ปีที่แล้ว +4

      അതിന് ഇത് മര്യാദക്ക് കാണാൻ പറ്റണ്ടേ എന്തോരു സ്പീഡാ വീഡിയോക്ക് അല്ലപിന്നെ.

    • @orangmama5968
      @orangmama5968 5 ปีที่แล้ว +4

      @@Abc-qk1xt bakshanathinte kariyathil chollumeda,thanokke manushan thanneyano....

  • @shahinashahina3331
    @shahinashahina3331 6 ปีที่แล้ว

    Woow clean &neat Oru കൊപ്രയങ്ങളും കാണിക്കാതെ adpoli klynm😍😍😍😘😘😘😘

  • @lavlin1
    @lavlin1 6 ปีที่แล้ว +38

    Nalla simple and elegant wedding.

  • @renjutv6465
    @renjutv6465 5 ปีที่แล้ว

    Wooooww supr othri ishttapettu e video ithoru blessedfull family anu 😊😊

  • @molusijili1367
    @molusijili1367 6 ปีที่แล้ว +34

    Mamookante entry veendum veendum kandavarundo

  • @Its_meManha
    @Its_meManha 6 ปีที่แล้ว

    Ithil marimayam salim ikka wife babitha(veruthe alla bharya season2) kandathil valiya santhosham...
    Mammokkade entry super..

  • @arunthrissur4241
    @arunthrissur4241 6 ปีที่แล้ว +3

    നവദമ്പതികൾക്ക് മംഗളാശംസകൾ💏 ഞാൻ മാത്രമാണോ മമ്മുക്കാടെ ആ വരവ് ഒരുപാട് പ്രാവിശ്യം കണ്ടത്😍

    • @RZ-vm5mn
      @RZ-vm5mn 5 ปีที่แล้ว

      ഞാനും കണ്ടു ഒരുപാട് തവണ.

  • @basheerjadawal7248
    @basheerjadawal7248 3 ปีที่แล้ว

    നല്ല ഫാമിലി ഗോഡ് ബ്ലെസ് യൂ നിയാസ്ക ആൻഡ് ഫാമിലി ❤👍

  • @saleemahashim5097
    @saleemahashim5097 6 ปีที่แล้ว +7

    I am-really crying when the girl leave her home I like niyasikka somuch

    • @mohammedanees8890
      @mohammedanees8890 6 ปีที่แล้ว

      Enikkum ide feel ente uppane vittitti vannadil

  • @sahithamusthafakm6441
    @sahithamusthafakm6441 6 ปีที่แล้ว +1

    എല്ലാം കൊള്ളാം. Nice ബട്ട്‌ മണവാട്ടിയുടെ ഇടതു കയ്യ് എപ്പോഴും ഇങ്ങാനെയാന്നോ

  • @Sajidmp915
    @Sajidmp915 6 ปีที่แล้ว +18

    Mammookka ❤️✌🏻

  • @safarullasafarulla7530
    @safarullasafarulla7530 2 หลายเดือนก่อน

    പഹയാ എന്നും സ്മൈലി തന്നെ 👍🏿(നിയാസ് 🔥)

  • @sinoygeorge9352
    @sinoygeorge9352 6 ปีที่แล้ว +3

    സൂപ്പര്‍ കല്യാണം .... 5:56 ആ ചേട്ടന്റെ കൈ പോകാഞ്ഞത് നന്നായി

  • @ashiqmanhar971
    @ashiqmanhar971 6 ปีที่แล้ว

    Niyas backer othiri ishttamulka nadan.. Natural actor.. Ithrayum valiya molundennu vishyasikaan pattunnilla...happy married life to your daughter

  • @jisonjoy8477
    @jisonjoy8477 6 ปีที่แล้ว +6

    മ്മൂക്കയെ വെച്ച് റേറ്റിംഗ് കൂട്ടുന്ന വെഡിങ് സ്റ്റുഡിയോ തന്ത്രം 😁😎

  • @faisalka8491
    @faisalka8491 5 ปีที่แล้ว

    8:51 Mammokkane😍kaanichapo ellarudem mukath enth santhoshammm...kaanunnavarudem☺

  • @bijusisupalan1921
    @bijusisupalan1921 6 ปีที่แล้ว +73

    ഞങ്ങളെ വിളിക്കാത്തതിന്റെ പരിഭവം ഉണ്ട്
    പക്ഷേ അതു തീർന്നു , 🤠
    വലിയ കോമഡിക്കാരൻ പക്ഷേ മകൾ ഇറങ്ങിപ്പോകുന്ന സമയം വാപ്പാച്ചിയുടെ ഉള്ളിലെ ആ കത്തൽ, 😢😢
    എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ സമാധാനപ്പെടുത്തുമായിരുന്നില്ലേ ,,,
    അങ്ങനെതന്നെവേണം 😜😜

    • @dize_mart7165
      @dize_mart7165 5 ปีที่แล้ว +1

      ഈ വീഡിയോയിലെ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കമെന്റാണ് താങ്കളുടേത്. താങ്ക്സ്. താങ്കൾ കാരുണ്യത്തിന്റേയും സ്നേഹത്തിന്റേയും ഉടമയാണ്. താങ്കൾ തമാശയിലൂടെ പറഞ്ഞ കാര്യം എനിക്ക് കണ്ണുനീരാണ് വന്നത്. താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെ. എനിക്കും സങ്കടം തോന്നിയ സീനാണത്.

    • @bijusisupalan1921
      @bijusisupalan1921 5 ปีที่แล้ว

      Shanavas Kpk 🙏🏻

    • @dize_mart7165
      @dize_mart7165 5 ปีที่แล้ว

      @@bijusisupalan1921 ഈ കല്യാണ വീഡിയോ. അതിന് ഉദാഹരണം മാത്രം .ഞാൻ മനസിലിക്കിയത് മകൾ ഇറങ്ങിപ്പോകുമ്പോൾ മകളെ അങ്ങേറ്റയറ്റം സ്നേഹിച്ച പിതാവിന്റെ അവസ്ഥേയാണ്.

    • @bijusisupalan1921
      @bijusisupalan1921 5 ปีที่แล้ว +1

      Shanavas Kpk എനിക്ക് താങ്കളുടെ കമന്റും താങ്കളുടെ വികാരവും മനസ്സിലായി
      ദൈവം അനുവദിച്ചാൽ എനിക്കും ഇതുപോലത്തെ രണ്ടു ദിവസം അഭിമുഖീകരിക്കേണ്ടതുണ്ട് ( രണ്ട് പെണ്മക്കൾ ആണ് എന്റെ സ്വത്ത് )
      അതോർക്കുമ്പോൾ എന്തോ ഒരു വിങ്ങൽ

    • @moosatm
      @moosatm 5 ปีที่แล้ว

      @@bijusisupalan1921 എല്ലാ പിതാക്കന്മാരും അങ്ങിൻതന്നെയാണ്, പെണ്മക്കളോടുള്ള അടുപ്പം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവർ പോകുമ്പോൾ ഒരു വിങ്ങൽ... 😢😢

  • @jasmir6777
    @jasmir6777 6 ปีที่แล้ว

    Ntha parayka.... Superayittund.... Orupadu orupadu ishtayi... Athilupariyayi ellarudeyum dressingum ellam poli....

  • @navasmustafa5007
    @navasmustafa5007 6 ปีที่แล้ว +66

    Marumakhan vayassayalum niyaskka ithu polethannayundaakum

  • @preethirahul9862
    @preethirahul9862 6 ปีที่แล้ว

    ഇത്രയും വലിയ മകൾ ഉണ്ടെന്ന് പറയില്ല. God bless ur family

  • @serinapalakad2959
    @serinapalakad2959 6 ปีที่แล้ว +12

    Niyasinte kalyaanamennaaa vijaariche.masha allah

  • @shabumuni484
    @shabumuni484 6 ปีที่แล้ว

    Manavatide smile supr monjathi...ethra valya star aylm makl padiyirangipokumbol wthoru pithavinte manasu pidayum pole thanne niyaskede manasm onn pidanju