ഹിന്ദു മുസ്ലിം അറേഞ്ച്ഡ് മാര്യേജ് കഥ 😍 Shikha Prabhakaran | Faisal Razi Interview

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 163

  • @rahulshashidharan9915
    @rahulshashidharan9915 หลายเดือนก่อน +48

    ഇത്രയും നിഷ്കളങ്കയായ കുട്ടിക്ക് ഈശ്വരൻ അറിഞ്ഞു കൊടുത്ത ഒരു പങ്കാളി.... രണ്ടുപേർക്കും മോൾക്കും ആശംസകൾ ❤❤❤

  • @jaleelchand8233
    @jaleelchand8233 หลายเดือนก่อน +16

    എൻറെ പൊന്നെ അവസാനം വരെ ഇമവെട്ടാതെ നോക്കിയും കണ്ടും ഇരുന്നുപോയി.തിരരക്കിനിടയിലും സമയം ഉണ്ടാക്കി കണ്ടു.ആദ്യം മുതൽ അവസാനം വരേയും ആനന്ദിപ്പിക്കുന്ന ഗാനം പോലെ തോന്നി.ഒരു ചെറിയ റിക്കൊസ്സ്റ്റ് ഉണ്ട്.പാടുബോൾ കണ്ണ് അടയ്ക്കാതെ പാടാൻ ശ്രമിക്കുക രണ്ടുപേരുടേയും ഭാവവും കൂടി മനോഹരമായ കണ്ണുകളിലൂടെ കാണാൻ വളരെ ആഗ്രഹിച്ചു.എല്ലാ മംഗളാശംസകളും നേരുന്നു.

  • @Terminetar047
    @Terminetar047 หลายเดือนก่อน +28

    ഇത്രയും സന്തോഷത്തോടെ ജീവിക്കുന്ന രണ്ടുപേർക്കെതിരെ വർഗീയ പരമായതും മോശമായതുമായ കമന്റ്‌ ഇടാൻ മലയാളികൾക്ക് എങ്ങനെ തോന്നുന്നു. കഷ്ട്ടം

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน

      മലയാളി അല്ലായിരുന്നെങ്കിലൊ?തല്ലി കൊല്ലും.മവയാളി എത്രയോ ഫോർവേർഡ് ആണ് കുട്ടി.

    • @shafeekrahmanpshafeekrahma1891
      @shafeekrahmanpshafeekrahma1891 หลายเดือนก่อน

      അവർ രണ്ടു മതക്കാർ ആണ് അല്ലാതെ വേറെ ഒന്നുമല്ല ഇവിടെ ജീവിക്കുമ്പോൾ ഒന്നും അറിയില്ല ശ്വാസം നിലക്കാൻ ആയാൽ മനസിലാകും അത്രയേ ഉള്ളു ആസ്രയിൽ (അ )വരുമ്പോൾ പുത്തൻ ചിന്ത ഉള്ള കുറെ എണ്ണം

  • @Nila-3489
    @Nila-3489 29 วันที่ผ่านมา +6

    സ്റ്റാർ സിംഗറിൽ ഉണ്ടായിരുന്നപ്പോൾ കുറച്ച് ബ്ലാക്ക് ആയിരുന്നു കളർ. അന്നും ഇന്നും സുന്ദരി തന്നെ

  • @bhavanashaji9796
    @bhavanashaji9796 หลายเดือนก่อน +30

    Pullothi 6 pereyum interview please ❤

  • @Kireedam2369
    @Kireedam2369 หลายเดือนก่อน +16

    എന്നും സന്തോഷത്തോടെ കഴിയട്ടെ ❤

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 18 วันที่ผ่านมา +1

    Cute couple, shikha favorite ❤❤

  • @jaleelAbdullah-z1d
    @jaleelAbdullah-z1d 13 วันที่ผ่านมา +1

    എല്ലാവിധ ആശംസകൾ ❤️❤️

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 หลายเดือนก่อน +29

    ദുനിയാവിൽ ജീവിക്കുമ്പോൾ സന്തോഷം ആയിരിക്കും വേറെ ജീവിതം ഉണ്ട് അത് മറക്കണ്ട ഇവർ കെല്ലാം ദുനിയാവ് മതി മരണം എന്നകാര്യം മറക്കുന്നു എല്ലാം ശ്വാസം നികുന്നത് വരെ ഉള്ളു അത് നിന്നാൽ മാസിലാകും അസ്രായിൽ (അ ) റൂഹ് പിടിക്കാൻ മുൻപിൽ നിൽകുമ്പോൾ അന്നേരം മാസിലാകും എല്ലാം ഇവരെ പോലുള്ളവർക്ക് അള്ളാഹു ഹിദായത് നൽകട്ടെ ആ ആണിന് അവൻ പേരിന് മുസ്ലിമാണല്ലോ അതുകൊണ്ട് പറഞ്ഞതാണ്

    • @zaraamira-thebibliophile2828
      @zaraamira-thebibliophile2828 หลายเดือนก่อน +11

      അവനവൻ പരിപൂർണനാണെന്ന് തോന്നുന്നുണ്ടോ? അപ്പുറത്തിരിക്കുന്നവന്റെ സ്വർഗമാണോ നിന്റെ പ്രശ്നം? നിന്റെ ഈ ചിന്ത പോലും നിന്നെ പാപിയാക്കിയിരിക്കുന്നു.. പോയി തൗബ ചെയ്ത് നിന്റെ ഹൃദയം പരിശുദ്ധമാക്കൂ..

    • @Hum-66
      @Hum-66 หลายเดือนก่อน +3

      AARUM ELLAM THIKANJHAVARALLA. AVARKU SWARGGAM KITTU NATHU THANKAL PARANJHITTALLA

    • @SaifuneesaM-u5c
      @SaifuneesaM-u5c 29 วันที่ผ่านมา +1

      അത് മരിച്ചിട്ടുള്ള കാര്യം അല്ലെ ഇപ്പൊ അവർ ജീവിക്കട്ടെ ജീവിക്കുന്നെങ്കിൽ അത് ഇഷ്ടം ഉള്ളവരുടെ കൂടെ ജീവിക്കണം.... മരിച്ചു ചെന്നാൽ എന്താ എന്ന് പടച്ചോനറിയാം

    • @RafnasRappu185
      @RafnasRappu185 28 วันที่ผ่านมา

      Enth ponnu shfeeke nee quraninth nadukashamanno potitt Qur'an padik entt paranal màdi

    • @user-sajeenarasheed
      @user-sajeenarasheed 27 วันที่ผ่านมา +1

      ഫോൺ നോക്കുമ്പോൾ ഈ മാൻ പോകില്ലേ 😂

  • @MASTERNOOB777
    @MASTERNOOB777 หลายเดือนก่อน +66

    പേരു കൊണ്ട് മുസ്ലിം ആകൂല

    • @jaleelchand8233
      @jaleelchand8233 หลายเดือนก่อน +2

      ആരാടൊ എന്താടൊ മുസ്ലിം?പടച്ചവൻ 50തവണ നിസ്കാരം കൊടുത്ത് നരകിപ്പിക്കാൻ ശ്രമിച്ച ........

    • @shareefshanu8000
      @shareefshanu8000 หลายเดือนก่อน

      ​@@jaleelchand8233😂😂

    • @nandanaajikumar6081
      @nandanaajikumar6081 หลายเดือนก่อน +1

      Prevartii kond akatata nallath💯 apo manushanmare tirich aryan paada 💯

    • @hameedvelliyath2140
      @hameedvelliyath2140 29 วันที่ผ่านมา

      മുസ്ലിം ആയിട്ട് നിനക്ക് എന്തു വേണം??

    • @Govindhankuttyarul
      @Govindhankuttyarul 29 วันที่ผ่านมา

      😂😂😂 പിന്നെ കുണ്ണ കൊണ്ടാണോ ആവുന്നത്

  • @chittothayilnasar4176
    @chittothayilnasar4176 24 วันที่ผ่านมา

    CLASS CLASSICAL INTERVIEW ❤❤❤❤❤🎉

  • @KpAsharaf-r5y
    @KpAsharaf-r5y หลายเดือนก่อน +6

    പാവം. നല്ല കുട്ടി.ജീവിതം. എ pollum.സന്തോഷത്തിൽ. ആയിരിക്കട്ടെ.മരണംവരെ. ഒരുമിച്ച് നിൽക്കാൻ.നാഥൻ.തൗഫീഖ്. ചെയ്യട്ടെ

  • @remabaipp1927
    @remabaipp1927 หลายเดือนก่อน +19

    Star singer ിൽ enik എറ്റവും ഇഷ്ടം ശിഖ നിഷ്കളങ്ക , പക്ഷെ എനിക് ഒരു വിഷമം ഉണ്ട് മതം മാറി കല്യാണം കഴിച്ചാൽ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ പ്രയാസം തോന്നാറില്ലേ

    • @anubvameer8258
      @anubvameer8258 12 วันที่ผ่านมา

      ശിഖ മതം മാറി എന്ന് ആരാ പറഞ്ഞത് .

    • @Jjkkp-q1i
      @Jjkkp-q1i 6 วันที่ผ่านมา +1

      ​​@@anubvameer8258ഇവരുടെ കുട്ടിയെ മുസ്ലിമായിട്ടായിരിക്കും അല്ലേ വളർത്തുന്നത് 🤣🤣🤣

  • @pupilsparentseducation7202
    @pupilsparentseducation7202 27 วันที่ผ่านมา +1

    Let everyone find life partners out of love beyond the boundaries of religion, caste and even race. Love and only love can conquer the world.

  • @shamnadkanoor9572
    @shamnadkanoor9572 หลายเดือนก่อน +14

    Star singer ൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മോളായിരുന്നു Shikha, അടിപൊളി ❤❤❤❤👍👍👍👍, ഇന്ന് മസ്താനിക്കും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍👍

  • @GafoorGafoorka
    @GafoorGafoorka 11 วันที่ผ่านมา

    മറ്റുള്ളവരുടെ കുടുംബ കാര്യങ്ങൾ എന്തിന് നമ്മൾ തിരക്കണം

  • @pratheesh849
    @pratheesh849 หลายเดือนก่อน +2

    Vaane vaane song fav from tamilnadu ❤️ sk fan❤

  • @abidasulaiman5922
    @abidasulaiman5922 หลายเดือนก่อน +7

    പൊളി മുത്തുമണികളെ...❤❤

  • @faseelanoorudheen6204
    @faseelanoorudheen6204 หลายเดือนก่อน +4

    Nalla dressing samsaram sound
    Without jadda 😊

  • @khalidck6930
    @khalidck6930 29 วันที่ผ่านมา +3

    ❤❤❤❤❤❤❤❤❤ രണ്ട് പേർക്കും നല്ലത് വരട്ടെ

  • @MrVargalex
    @MrVargalex 10 วันที่ผ่านมา +2

    Oru muslim girl ne Hindu Boy kalyanam kazhichal ee santhosha mokke undakumo. Avare jeevikkan sammathikkumo.

    • @Creativeheadofficial
      @Creativeheadofficial 5 วันที่ผ่านมา

      കപട മതേതര വാദികൾ നിങ്ങളുടെ ചോദ്യത്തെ എതിർക്കുമെങ്കിലും സത്യാവസ്ഥ എന്താണെന്നു എല്ലാവർക്കും അറിയാം 😄

  • @priyacb5531
    @priyacb5531 21 วันที่ผ่านมา +1

    My classmate... Faisal Razi

  • @ShaheenaShehimu
    @ShaheenaShehimu 27 วันที่ผ่านมา

    രണ്ടാളെയും നല്ല ഇഷ്ടമാണ് ❤️

  • @rajeev9383
    @rajeev9383 29 วันที่ผ่านมา +14

    വിവാഹത്തിനു കുടുംബത്തിൽ ഒരു പ്രശ്നവുമില്ലായിരുന്നു..പെണ്ണ് ഹിന്ദുവും ചെറുക്കൻ മുസ്ലിമുമായാൽ പ്രശ്നമില്ല പക്ഷെ നേരെ മറിച്ചാണ് സംഭവിക്കുന്നെങ്കിൽ കാക്കകൂട്ടത്തിന് പ്രശ്നമാണ്...

    • @seemaaziz3664
      @seemaaziz3664 25 วันที่ผ่านมา +6

      avante peru mathramaanu musliminte. baaki musliminte alla. ipo santhoshaayille🤪

    • @habeeburrahman6317
      @habeeburrahman6317 16 วันที่ผ่านมา +1

      😂 FAYANKARA CHORICHIL 😂

    • @pathummuelayi9237
      @pathummuelayi9237 14 วันที่ผ่านมา +1

      എല്ലാം പ്രശ്നം ആണ് ഉള്ളവർക്ക്

    • @ThensilT
      @ThensilT 9 วันที่ผ่านมา

      Athu ninne polle ullavark undakum manushyark undakilla

  • @ismailmanalath7338
    @ismailmanalath7338 หลายเดือนก่อน +2

    🎉🎉🎉🎉superb

  • @Abcdhk-s6z
    @Abcdhk-s6z หลายเดือนก่อน +47

    ഫൈസൽ peru കൊണ്ടു muslim ആവൂല

    • @sakkeena-cr9md
      @sakkeena-cr9md หลายเดือนก่อน

      Yes.മുസ്ലിം name ആണ്,.... ഫൈസൽ ഒരു മുസ്ലിം വിശ്വാസി അല്ല..

    • @Navayatrikan1410
      @Navayatrikan1410 หลายเดือนก่อน +12

      Why should you bothering about it? They will answer to god... They can think about themselves... താങ്കളുടെ ശരികളിൽ താങ്കൾ ജീവിക്കൂ. അവരുടെ ശരികളിൽ അവർ ജീവിക്കട്ടെ. എന്തിനാണ് മറ്റുള്ളവരെ ചൊറിയാൻ പോകുന്നത്

    • @zaraamira-thebibliophile2828
      @zaraamira-thebibliophile2828 หลายเดือนก่อน

      ​@@Navayatrikan1410👍🏻

    • @khalidck6930
      @khalidck6930 29 วันที่ผ่านมา

      നി മുസ്ലിം ആര് പറഞ്ഞു നീ അങ്ങിനെയാണോ ജീവിക്കുന്നത് പോടാ വിധി പറയാൻ നീ ആര്😮

    • @SudeepLoy-tu5mq
      @SudeepLoy-tu5mq 27 วันที่ผ่านมา

      ഇന്ത്യയിൽ മുസ്ലിം എന്ന് പറഞ്ഞാൽ ഇസ്ലാമിലെ മുസ്ലിം അല്ല ഒരു ജാതിയാണ്. ജാതി ഇന്ത്യയിൽ മാറില്ല.

  • @sindhumt615
    @sindhumt615 12 วันที่ผ่านมา

    Cute ❤️❤️

  • @moideenkuttykadengal3015
    @moideenkuttykadengal3015 12 วันที่ผ่านมา

    🙏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️

  • @Salamveliyambatt
    @Salamveliyambatt หลายเดือนก่อน +4

    Cute family you guys are really lucky 😊

  • @marvansalim5197
    @marvansalim5197 หลายเดือนก่อน

    Both of them are our favorite

  • @FathimaAy
    @FathimaAy หลายเดือนก่อน +4

    ഫിലോമിന ചേച്ചിയെ പോലുണ്ട്

    • @zaraamira-thebibliophile2828
      @zaraamira-thebibliophile2828 หลายเดือนก่อน

      ഫാത്തിമയെ പോലെ ആകാതിരുന്നത് നന്ന്.. ഇവൾ സുന്ദരിയാണ്

  • @connectdubaii
    @connectdubaii 27 วันที่ผ่านมา +4

    കമന്റ് ബോക്സ് കണ്ടപ്പോ പറയാതെയിരിക്കാൻ വയ്യാ അത് കൊണ്ട് പറയുകയാ. രണ്ട് മനുഷ്യർ തമ്മിൽ ഇഷ്ടപ്പെട്ടാൽ അവരുടെ മതവും ജാതിയും എന്തിന് നോക്കണം അവർ സന്തോസ്ഥത്തോടെ ജീവിക്കട്ടെ.

    • @Jjkkp-q1i
      @Jjkkp-q1i 6 วันที่ผ่านมา +1

      നേരെ തിരിച്ചായിരുന്നെങ്കിലും ഇങ്ങനെ തന്നെ പറയണേ 🤣🤣🤣

  • @habeebhabi8081
    @habeebhabi8081 17 วันที่ผ่านมา

    സൂപ്പർ വീഡിയോ സൂപ്പർ ഫാമിലി

  • @maheshmattan6855
    @maheshmattan6855 หลายเดือนก่อน

    👍🥰🥰

  • @sasidharannair4633
    @sasidharannair4633 หลายเดือนก่อน +3

    Beautiful Shika....lovely pair, both have beautiful voice

  • @SabeenaFaizal-jh7sl
    @SabeenaFaizal-jh7sl หลายเดือนก่อน +5

    Shigayunde oru program riyadhil kandirunnu aduth super aayirunnu shiga polich adakki❤❤

  • @MaimoonathEpParavanna
    @MaimoonathEpParavanna 29 วันที่ผ่านมา

    Satar Singaril ഞാൻ ഹിബയെ കണ്ടില്ലല്ലോ

  • @anilaasok4758
    @anilaasok4758 หลายเดือนก่อน

    ❤❤

  • @pathanapuramptpm9795
    @pathanapuramptpm9795 หลายเดือนก่อน +2

    മുത്ത് മണികൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Kira-g8y
    @Kira-g8y หลายเดือนก่อน +1

    Hi sikha kutty❤

  • @SemiSiddi
    @SemiSiddi หลายเดือนก่อน +1

    Ee kutti churidar ittal enth രസമായിരിക്കും

  • @rasiyamajeed1490
    @rasiyamajeed1490 หลายเดือนก่อน +9

    കാതിൽ അത് ഇട്ടത് ശരിയായില്ല ഭാക്കി എല്ലാം സൂപർ സൂപ്പർ സൂപ്പർ

    • @bvccxz7701
      @bvccxz7701 หลายเดือนก่อน

      എന്തോന്നാടായ്

    • @niyasniyas6283
      @niyasniyas6283 28 วันที่ผ่านมา +1

      Edo avnte ishtmlle Sheri ayilla polum nthoru mansusyra

    • @niyasniyas6283
      @niyasniyas6283 28 วันที่ผ่านมา

      Ipooo mookkil vere idunnu 😂😂😂appola kaathil

  • @zahirt.v.c2419
    @zahirt.v.c2419 26 วันที่ผ่านมา

    Best wishes

  • @basheertp15
    @basheertp15 28 วันที่ผ่านมา

    Best of luck..

  • @AliAskarCk-v2l
    @AliAskarCk-v2l 26 วันที่ผ่านมา +1

    നല്ല ജോഡി... എന്നും happy ആയിരിക്കട്ടേ.....

  • @fathimasabnacheroor4756
    @fathimasabnacheroor4756 หลายเดือนก่อน +2

    Kandal same caste ആണെന്നേ parayuu😅

  • @moideennarappulan5173
    @moideennarappulan5173 23 วันที่ผ่านมา +1

    . Ethada.niteakathil.alikatho

  • @Hum-66
    @Hum-66 หลายเดือนก่อน +1

    NINGALKU ISHTAMULLAPOLAY ADICHUPOLIKKU

  • @Berlin-cj5ly
    @Berlin-cj5ly หลายเดือนก่อน +9

    കാതിൽ എന്ത് 😏

  • @nisarkarthiyatt5793
    @nisarkarthiyatt5793 หลายเดือนก่อน +6

    ഈ കല്യാണം ഇവന്റെ വാപ്പക് തീരെ ഇഷ്ടം ഇല്ലായിരുന്നു

    • @Chachu_Razi
      @Chachu_Razi 29 วันที่ผ่านมา

      എങ്ങനെ അറിയാം

    • @nisarkarthiyatt5793
      @nisarkarthiyatt5793 29 วันที่ผ่านมา

      @@Chachu_Razi കല്യാണവീഡിയോ കണ്ടിരുന്നു അയാളുടെ മുഖം ഒരു സന്തോഷം ഇല്ലആയിരുന്നു

    • @themaskman2.o874
      @themaskman2.o874 17 วันที่ผ่านมา +2

      വാപ്പയല്ലല്ലോ കെട്ടിയത്
      മകനല്ലേ
      മകനിഷ്ടപ്പെട്ടാൽ മതി

    • @themaskman2.o874
      @themaskman2.o874 17 วันที่ผ่านมา

      ​@@nisarkarthiyatt5793
      മുഖം നോക്കി ലക്ഷണം പറയൽ തലമുറയായി കൈവന്ന സിദ്ധി ആണോ

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +12

    ശിഖ ഭാഗ്യം ഉള്ളവൾ
    മൂത്രം oich കാഴ്കുന്ന
    Sunnath ചെയ്‌ദ വൃത്തി യുള്ള muslim boy ye തന്നെ kitti❤❤❤

    • @KadeejaRaihana-e7n
      @KadeejaRaihana-e7n หลายเดือนก่อน +3

      😅

    • @dhilusdhilu4948
      @dhilusdhilu4948 หลายเดือนก่อน +2

      Ennu fake sanki

    • @Indianpremi-o4e
      @Indianpremi-o4e หลายเดือนก่อน

      @dhilusdhilu4948 muslim hygienic. She is ലക്കി.
      I m muslim not sanghi

    • @AbdulRaheem-hl2nq
      @AbdulRaheem-hl2nq 11 วันที่ผ่านมา

      Da kochu Kalla chanaga sangi

  • @saidalavicherukod2276
    @saidalavicherukod2276 หลายเดือนก่อน

    Namam.muslim.but.islam.Aacharamalla.ketto.evazyi

    • @MuhammedKutty-vx5nr
      @MuhammedKutty-vx5nr 29 วันที่ผ่านมา

      പണിക്ക് മുടക്കം ഇല്ലാതെ ആക്കാൻ സൗകര്യം ചെയ്യുന്നതിന് എന്താണ് കുഴപ്പം?. മരുമക്കൾ മന്ത്രിയോ, മന്ത്രിയോ ഒക്കെ ആയി എങ്കിൽ അവർക്ക് ഒരു മുട്ടും ഉണ്ടാകില്ല.

  • @vijilavijila2045
    @vijilavijila2045 หลายเดือนก่อน

    Um eppo varum mathathinte perum paranju orotuthar

  • @zam2416
    @zam2416 12 วันที่ผ่านมา

    *Per kond muslim aakillaaa. Pravarthiyum ath pole aavanam*

  • @abdulsamed6103
    @abdulsamed6103 29 วันที่ผ่านมา

    go od A Teams

  • @muzainamuzz4317
    @muzainamuzz4317 หลายเดือนก่อน +2

    Kaadil endan toogunnad ni oru aanalle

    • @Indianpremi-o4e
      @Indianpremi-o4e หลายเดือนก่อน

      @@muzainamuzz4317 alpanaan avan.

    • @niyasniyas6283
      @niyasniyas6283 28 วันที่ผ่านมา

      Kathil alla anathwam irikunnth podaaaa

  • @SONUSULU
    @SONUSULU 17 วันที่ผ่านมา

    അടിപൊളി... ❤️

  • @SamsuSamsu-c6e
    @SamsuSamsu-c6e 29 วันที่ผ่านมา

    Yathra nigall Happyanenkilun nigallude ummaum vappaum Achanum Ammaum . Ullilkondunadakunnaoruvedana Arodum parayanpathadavedana.ethupolullavedana nigalli verumbole ariukkaullu
    Innu nee nalle ninte makkall koduthal kollathum.vannolum

  • @abdulriyas3740
    @abdulriyas3740 29 วันที่ผ่านมา

    Poo....le avathaarika ...

  • @HaseenaJasmin-b6w
    @HaseenaJasmin-b6w หลายเดือนก่อน

    hi😂😂

  • @Indianpremi-o4e
    @Indianpremi-o4e หลายเดือนก่อน +7

    Hijab, പർദ്ദ ഇട്ടാൽ double
    Beauty aagum❤❤❤❤
    Please try

    • @nandanaajikumar6081
      @nandanaajikumar6081 หลายเดือนก่อน +3

      Atupole muslim girls chadana kuri oke tott vannal adipoli arikum ❤ just try

    • @hameedvelliyath2140
      @hameedvelliyath2140 29 วันที่ผ่านมา +2

      ഒരു സംഗീ മണം??

    • @AbdulRaheem-hl2nq
      @AbdulRaheem-hl2nq 11 วันที่ผ่านมา

      Da kochu Kalla chanaga sangi

  • @khamar2955
    @khamar2955 28 วันที่ผ่านมา +1

    നെഗറ്റീവ് ഇടുന്ന വൃത്തി കെട്ടവൻ മാരെ അവഗണിക്കുക.

  • @khamar2955
    @khamar2955 28 วันที่ผ่านมา +1

    ഒരാളുടെ വിവാഹം വ്യക്തിപരം മാത്രം. പരമാവധി മാതാപിതാകൾക്ക് ഇടപെടാം. മറ്റുള്ളാർക്ക് എന്ത് കാര്യം. ആരും ആരെയും നിർബന്ധിച്ചു സ്വർഗത്തിൽ എത്തിക്കണ്ട. നിങ്ങൾ നേരത്തെ അവിടെ എത്തിയാൽ ഇവിടെ ഉള്ളവർ ഇവിടെ തന്നെ സ്വർഗം തീർത്തോളും

  • @hussanpayyanadan5775
    @hussanpayyanadan5775 หลายเดือนก่อน +76

    ഈ അലവലാതിയുടെ കാതിൽ എന്താത്

    • @richurichu8444
      @richurichu8444 หลายเดือนก่อน +22

      നീ ആവും അലവലാതി അവർ നല്ല മനുഷ്യർ ആണ്

    • @MohammedHaneef-h7o
      @MohammedHaneef-h7o หลายเดือนก่อน +1

      Kozi mutta

    • @kunjimuhammedmuhammed4726
      @kunjimuhammedmuhammed4726 หลายเดือนก่อน +7

      😆👍ഞാൻ സംശയിച്ചു ആരാണ് ഹിന്തു ആരാണ് മുസ്ലിം,

    • @SabeenaFaizal-jh7sl
      @SabeenaFaizal-jh7sl หลายเดือนก่อน +1

      Riyadhil shigayude oru stage show kandirunnu aduth super aayirunnu shiga polich adakki❤❤

    • @faseelashamsu2344
      @faseelashamsu2344 หลายเดือนก่อน

      😂😂😂😂😂😂

  • @rafikavungal5817
    @rafikavungal5817 หลายเดือนก่อน

    ❤❤❤❤

  • @SummiSummaya
    @SummiSummaya 29 วันที่ผ่านมา

  • @afsinak5929
    @afsinak5929 29 วันที่ผ่านมา

    ❤❤

  • @Sindhurajasekhar-q7t
    @Sindhurajasekhar-q7t 27 วันที่ผ่านมา

    ❤❤❤❤❤❤

  • @afsinak5929
    @afsinak5929 29 วันที่ผ่านมา

  • @rahna5854
    @rahna5854 29 วันที่ผ่านมา

  • @AnusreeA-tp8ze
    @AnusreeA-tp8ze 28 วันที่ผ่านมา

    ❤❤

  • @radhavijayan7059
    @radhavijayan7059 28 วันที่ผ่านมา

  • @niyas1419
    @niyas1419 26 วันที่ผ่านมา

    😍😍😍

  • @asharafak8726
    @asharafak8726 19 วันที่ผ่านมา

    ❤❤