Breast cancer vannittu athu liverilottu affect cheythal marumo...liveril 5.3 ,5.2 5.1 cm undu...breastil 2.6 cm 1.6 cm okke undu..liveril vannathu marumo...
@@SM-qs1nc ca ulla breast nte valuppam koodi varunnu...pain undu idakku...ippo scan cheythal kurayunnundo ennu ariyan ariyan kazhiyilla ennanu dr paranjathu
Dr yenikk randu brestum pain an niplil vellapodiyum adh pole neerupole cheriya tharathil nanavpole nk pediyavunnu pls reply dr kanikkendi varumo cancer akumo nk27vayassan nte kunjinu palukudi nirthiyitt 1varshamayi
ഈ മേഡത്തോട് നമ്മുടെ സംശയമാണ് ചോദിക്കുന്നത് പക്ഷെ നമുക്കു മറുപടി 10 ആൾ ചോദിച്ചാൽ 1ആൾ കാണു മറുപടികൊടുക്കുന്നത് വിഷമം കൊണ്ട് ചോദിച്ചാൽ ജെസ്റ്റ് comment പറഞ്ഞൂടെ വീഡിയോ കാണാതിരികെ നല്ലത് ഇല്ലങ്കിൽ നല്ല hospital പോയി ട്രീറ്റ്മെന്റ് എടുക്കുന്നകയിക്കും നല്ലത് ok
Doctor Enikku Eppol 2ndu Divasamayi Breast nu Thazheyayi Oru Veathana Ond ...... Thadipponnum Kanunnilla , Kurukkalum Ella Enthayirikkum Karanam ....Please Reply Mam 🙏💕
Dr Annikke 23 age . annikke breast pain inda. Njn Dr kanichittilla koduthalayi pain period time illa indeva .. period kazhijallum inda pain chellappozhookke.. enthukoda Dr aganna varunna reason entha
Medam എനിക്ക് ബ്രേസ്റ്റിലും കക്ഷത്തും തടിപ്പുണ്ട് ഡോക്ടറെ കാണിച്ചു കുഴപ്പമില്ല എന്നു പറഞ്ഞു കക്ഷത് നീടിലെ ബയോപ്സി എടുത്തു fattanenu paranju4or6 മാസമാകുമ്പോൾ വീണ്ടും സ്കാൻ ചെയ്യാനും പറഞ്ഞു ഞാൻ എന്താണ് cheyendath
ma,am enik 23yrs anu enik oru pravisham fibroid vannittund ath surgery vazhi remove cheyth ippo same sthalath cheriya kallip pole und .karyamaya prbm undo .njan married alla
Medam brest മിൽക്ക് പോലെ വരുന്നുണ്ട് മേരേജ് കഴിഞ്ഞിട്ട് 10 വർഷം ആയി 5 ivf ചെയ്തു ശെരി ആയില്ല മെഡിസിൻ ആയിരിക്കും വിചാരിക്കുന്നു അൾട്രാ സൗണ്ട് സ്കാനിംഗ് നോർമൽ ആണ്
Ma'am nte left breast l idakidak pain undavarund periods time l aavum nnu vijarich karyamakiyilla...but ipo oru particular region l thodumbo nalla pain und oru cheriya thadip pole feel cheyyunnund.... feeding baby und.. feeding time l kutty pidikumbozhum allathe odivannu kettipidikumbozhokke njan ariyathe thanne kunjine aa side l ninnum maati nirthuanu...one week aayathe ollu inganoru pain nthannu aalojichit...ente grand mother nu uterus l cancer vannirunnu cure aayathaanu...njan Dr ne kaanenda situation undo..28 yrs old aanu....plz reply
@@myworld-ls5sb aano...njan Dr ne onnu kandalo nnu vijarikua......chechik etra age und?...ethu hsptl l aanu kandath? Gynaecologist ne aano kandath?atho surgeon ne aano? Plz reply
മോമോഗ്രാം, prolactin ടെസ്റ്റ് ഓക്കെ എടുത്തതാ.. രണ്ടും ഒക്കെ ആണ്.. പക്ഷെ എപ്പോളും pain ആണ്. അതും breast നീര് വന്നപോലെ ആണ്.. എന്തെങ്കിലും opinion പറയാമോ ഡോക്ടർ
@@eesaandaisha dear പേടിക്കണ്ട. ഇപ്പോൾ എനിക്ക് ശരിയായി. ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ അത് കുറച്ചു കഴിഞ്ഞാൽ മാറും എന്ന് പറഞ്ഞു. സത്യം ആയിട്ടും എനിക്കിപ്പോൾ periods വരുമ്പോൾ മാത്രമേ ഉള്ളു. ഞാൻ യോഗ okay ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല ശരിക്കും മാറി. യോഗ പോലെ എന്തെങ്കിലും try ചെയ്തു നോക്കു ശരിയാകും 🙏
എന്റെ ഇടത് ഭാഗത്തിലെ മ്പ്രെസ്റ്റിൽ ഉണ്ടായ ഭാഗത്ത് തന്നെ തൊലി പുറത്ത് മാസത്തിൽ ഒരിക്കൽ ചൊറിച്ചിൽ വരം അവിടെ ചെറിയ തടിപ്പ് ഉണ്ടാകം കുറച്ച് സമയം കയിഞ്ഞാൽ അത് പോകം പിന്നെ ആ ഭാഗത്തെകൈ ന്റെ തള വിരലിന് വേദന ഉണ്ട് ഇതിന് കാരണം പറഞ്ഞ് തരുമോ മേഡം
എനിക്ക് മുല കണ്ണിൽ എപ്പോഴും വിണ്ടുകീറിയ പോലെയാ. തൊലി പൊളിഞ്ഞു പോകുന്നു. ചൊറിച്ചിൽ ഉണ്ട്. കുറെ ആയി ഇങ്ങനെ. കുഞ്ഞിന് പാല് കൊടുക്കലൊക്കെ നിറുത്തി ഇത് കാരണം
എനിക്ക് ഇടാതെ ബ്രെസ്റ് വേദനയും ചെറിയൊരു തടിപ്പും ഉണ്ട് കുഞ്ഞിന്റെ പാല് കുടി നിർതിയിട്ട് 2 മാസം ആയിട്ടേ ഉള്ളു dr കാണിച്ചു പാൽ കട്ടായത് ആണ് എന്നാ പറഞ്ഞതു പക്ഷെ വേതന കുറഞ്ഞിട്ടില്ല നീര് കുറച്ചു കുറഞ്ഞു എന്നാലും ചെറിയ തടിപ്പുണ്ട് വേറെ dr കാണിക്കാനോ അല്ലെ ഇത് കമെന്നായിട്ടത് കാണുന്നതാണോ ഇത് പ്രോബ്ലം ഉള്ളതാണോ
Njn 25 vays ulla lady aan.kunjin 4 vayas aakunnuu.2 age ayapozhee breast feeding nirthi.adthyam periods akarakumbool 2 week munne nenjil paal polee varunnu nalla painum und prolactin test chythu no problem ipol period ayi kazhinja udane ingne varunn Dr ne kannikkanoi
Dr. എനിക്ക് breastil മുഴപോലെയോ ഒന്നും ഇല്ല. പക്ഷെ ഈ ഇടെയായി breastil ഇടക്കിടക്ക് വേദന തോന്നാറുണ്ട്.ആ ഭാഗത്തു കൈകഴപ്പും വേദനയും ബലക്കുറവും ഒക്കെ ഉണ്ട്. ഉപ്പൂറ്റി വേദനയും ഉണ്ട്.ഇതെങ്ങാനും ക്യാൻസറിന്റെ ലക്ഷണകങ്ങൾ ആണോ.pls Dr reply me
Mam iam a 20 yrs old. Brest nipple le light white clr le kanarunde valare cheruthayitte.... Ithe ee age le ellavarkum undavunnathanoo..... Atho endhem health issue aanoo... Pls rply mamm.... Kure aayitte ulla oru doubt aanee mam pls rply......
@@happinessischildrens1846 enikkum und randu breastilum oru muzhapole thodumbol vedana und angottum engottum thenni kalikkum kore aayitt und pedikkan undo ath
Dr എനിക്ക് അത്യത്തെ മോളെ പ്രസവിച്ചിട്ട് 2വയസിൽ മോൾ പാല് കുടി നിർത്തി. മോൾക്ക് 5വയസു ആയപ്പോൾ വലതു നെഞ്ചിൽ 2,3 കല്ലിപ്പ് പോലെ വന്നു. Dr കണ്ടു സ്കാൻ ചെയിതു. അപ്പോൾ ഡോക്ടർ പറഞ്ഞത് പേടിക്കേണ്ട കാര്യം ഇല്ല, കുറച്ചു നാൾ കഴിഞ്ഞു ബുദ്ധിമുട്ട് തോന്നുമ്പോൾ റിമൂവ് ചെയിതു കളഞ്ഞാൽ മതി എന്ന്. ഇപ്പോൾ സെക്കന്റ് ബേബി ആയി മോൾക്ക് 3 month. ഫീഡ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും നെഞ്ച് ഭയങ്കര വേദന. അല്ലിപ്പിൽ തൊടാനോ ഫീഡ് ചെയ്യാനോ പറ്റുന്നില്ല. പഴുത്തു പൊട്ടുന്ന പോലെ വേദന. നല്ല ചൂടും ഉണ്ട് പിടിക്കുമ്പോൾ. എന്തുകൊണ്ട ഡോക്ടർ ഇങ്ങനെ വരുന്നത്. പേടിക്കേണ്ടതുണ്ടോ 😔
ഡോക്ടർ എനിക്കു ബ്രസ്റ്റിൽ ഒരുത്തടിപ്പ് വന്നു ഡോക്ടറെ കാണിച്ചു മാമോഗ്രാം എടുത്തു Birad 2ആണ് Threemounth പിന്നെയും സ്കാൻ ചെയ്യാൻ പറഞ്ഞു എന്തെകിലും കൊഴപ്പം ഉണ്ടോ ഡോക്ടർ
Enikk um same age aahn breast inte black shade ullodth aahno pimples ulle? Nk mulakkanninte adthayitt oru 2,3 cheriya pimples mathiri തോന്നി. Ath njn pottichappo ullinn neer mathiri ntho oru vella chor mathiri oru satha nm vannu ithokke എന്താണാവോ👀😮
2 ദിവസം ആയിട്ട് ഇടതു വശത്ത് ഉള്ള ബ്രേസ്റ്റിൽ നിപ്പിളിന്റെ അവിടെ ചെറിയ ഒരു കുരു (മുഖക്കുരു പോലെ) ഉണ്ടായിട്ട് നല്ല വേദന ആണ് ഇത് danger ആണോ? എനിക്ക് 24 വയസ്സുണ്ട്. ഒന്നര വയസ്സുള്ള കുട്ടി ഉണ്ട് കുഞ്ഞിന് മുലയൂട്ടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ pcod ഉണ്ട്. ആർത്തവം ഇല്ല. ഇത് എന്താണ് എന്നൊന്നു പറയൂമോ
എനിക്കും ഇതേ പോലെ ഒരു കുരു വന്നു അതു ഞാൻ ഞെക്കിയപ്പോൾ ചെറുതായിട്ട് പഴുപ്പ് ഉണ്ടായി. വേദന ഉണ്ട് എനിക്കും 6 മാസം പ്രായമുള്ള കുഞ്ഞുണ്ട്. നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നോ ടെൻഷൻ ആയിട്ട് ആണ് ഒരു മറുപടി tharo
41 വയസ്സ് എനിക്ക് ആർത്തവം അവുമ്പോൾ ഒരു ആഴ്ച് തന്നെ എടത്തേ മോലവേദന തുടങ്ങും. ആർത്തവം മാറിയാൽ മാറും എന്താണ് കേസർ ആണോ പറഞ്ഞു തരുമോ 11 വയസ് ഉള്ള ഒരു കുട്ടിയുണ്ട്
എൻ്റെ മൂത്ത കുട്ടിക് പാലൂട്ടുന്ന സമയത്ത് മുലക്കണ്ണ് ചൊറിച്ചിൽ ഉണ്ടായിരുന്നു. അതിനു ചുറ്റും തടിപ്പും,ചൊറിച്ചിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് കഴൽ കഷ്തിലും, ഇടക് തുടയുടെ ഇടയിൽ അല്ലെങ്കിൽ സ്വകാര്യ ഭാഗത്ത് കഴൽ വരുമായിരുന്നു. 1വർഷം മുമ്പ് വരെ ഇങ്ങനെ ആയിരുന്നു. ഇപ്പൊ ചെറിയ ഒരു കുട്ടി കൂടി ആയി. ഈ പറഞ്ഞ ലക്ഷണങ്ങൾ ഇപ്പോൾ ഇല്ല. ക്യാൻസർ ആകാൻ സാധ്യത ഉണ്ടോ.. ഞാൻ ആകെ ടെൻഷൻ ആണ്. മാഡം ഉടനെ ഒരു മറുപടി തരണം.🙏🙏🙏🙏
Docter എനിക്ക് കഷ്തിൽ ഒരു കഴല്ല ഉണ്ട്.3 വർഷം മുൻപ് dr കാണിച്ചപ്പോൾ scan ചെയ്തു. Appo കുഴപ്പം ഇല്ലെന്നു പറഞ്ഞു. അവിടന്നു 1 വർഷം മുൻപ് ഞാൻ pragnant ആയപ്പോ Dr കാണിച്ചപ്പോൾ വിടും scan ചെയ്തു അതിലും കുറപ്പമില്ലെന്നു പറഞ്ഞു. Eppo കുട്ടിക്ക് 6 മാസമായി. എപ്പഴും കഴല്ല പോയിട്ടില്ല.ഞാൻ എന്തുചെയ്യണം plz replay docter
ഡോക്ടറെ എനിക്ക് 35വയസ്സുണ്ട് എനിക്ക് ഇടത് ഭാഗത്തു മുലയിൽ തടിപ്പുണ്ട് സ്കാൻ ചെയ്തു ഫൈബ്രോസിസ്റ്റിക് ആണെന്നാണ് പറഞ്ഞത് Bradhas3 ആണ് മുലകണ്ണ് വേദനയുണ്ട് അതിന്റെ ഉള്ളിൽ നിന്ന് പഴുപ്പ് സ്ഥിരമായി വരുന്നുണ്ട് വൈറ്റാമിൻ E കുളിക കഴിക്കുന്നുണ്ട് എന്നിട്ടും കുറവില്ല 3മാസത്തോളമായി എന്താണ് ചെയ്യേണ്ടത് ഇത് പേടിക്കാനുണ്ടോ ഫൈബ്രോസിസ്റ് ഉണ്ടങ്കിൽ മുലകണ്ണിൽ നിന്ന് പഴുപ്പും നീരും വരുമോ pls reaply
Dr എന്റെ മുല കണ്ണ് ഭയങ്കര വേദന ആണ്. സഹിക്കാൻ പറ്റുന്നില്ല കൊറച്ചു ദിവസം ആയി തുടങ്ങീട്ട്. കുഞ്ഞിന് പാൽ കൊടുക്കാനെ കഴിയുന്നില്ല. വലിച്ചു കുടിക്കുമ്പോൾ ഉള്ള വേദന സഹിക്കുന്നില്ല. ഇതെന്ത് കൊണ്ടാണ്? എന്തെങ്കിലും പരിഹാരം ഉണ്ടോ? Pls reply Dr... 😥
വളരെ എളുപ്പത്തിൽ കേൾക്കുന്നവർക്ക് മനസ്സിലാവുന്ന രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.നല്ല വീഡിയോ 😇🔥
Doctor ....Clear &simple expla nation...thanks
Simple and good class
എ നിക്ക് വലത് വശത്തു വ് ദനയാണ് ത്ത ല ശ്ശരി ആശുപത്രിയിൽ പോകുന്നു മ് ഡിസിൻ കുടിക്കുന്നു
Fibroids remove cheyithal, etra divasam kond namukk muruv recover akum dr
എനിക്ക് പീരിയഡസ് ആവുമ്പോൾ കക്ഷത്തിൽ ചെറിയ ഒരു മുഴ വരു അത് എന്തുകൊണ്ടാണ് പറഞ്ഞ് തരോ
Enikkum engane vararundu
Thanks a lot Mam...🙏🙏
Most welcome 😊
Enike niblil chorichaludavarunde
Breast cancer vannittu athu liverilottu affect cheythal marumo...liveril 5.3 ,5.2 5.1 cm undu...breastil 2.6 cm 1.6 cm okke undu..liveril vannathu marumo...
Cancer thadayanun varathirikkanun antioxidants adagiya food aan kayikedath appoye ath shareerathil ninnun poornamayum marukayollu allathe,edh chigilsa chaythalum ath veeedum varaan chance und,use ipulse
@@salihak5031 enikku reply thannathu dr aano
@@princymadhulal6450 how are you now?
@@SM-qs1nc ca ulla breast nte valuppam koodi varunnu...pain undu idakku...ippo scan cheythal kurayunnundo ennu ariyan ariyan kazhiyilla ennanu dr paranjathu
Thnk u doctor..
TXS madam
Dr birads1 ennal enthuva ithu muzha undayittano enganae kanikunae
Dr yenikk randu brestum pain an niplil vellapodiyum adh pole neerupole cheriya tharathil nanavpole nk pediyavunnu pls reply dr kanikkendi varumo cancer akumo nk27vayassan nte kunjinu palukudi nirthiyitt 1varshamayi
Dr kaaanicho.enikkum same problem
@@Nasmi72986 illya kanikkan kaynjittilla kanikkanam ippoyum pain oru kuravumilla ningalkko
@@sufanashihab9033 pain idakke ullu
@@sufanashihab9033kanicho
Hello
Aanungalk beruo.angane doubt indenk eth dr ya kanikkendad. Plz reply immediately
Kanicho
Enthayi kaniccho
ഈ മേഡത്തോട് നമ്മുടെ സംശയമാണ് ചോദിക്കുന്നത് പക്ഷെ നമുക്കു മറുപടി 10 ആൾ ചോദിച്ചാൽ 1ആൾ കാണു മറുപടികൊടുക്കുന്നത് വിഷമം കൊണ്ട് ചോദിച്ചാൽ ജെസ്റ്റ് comment പറഞ്ഞൂടെ വീഡിയോ കാണാതിരികെ നല്ലത് ഇല്ലങ്കിൽ നല്ല hospital പോയി ട്രീറ്റ്മെന്റ് എടുക്കുന്നകയിക്കും നല്ലത് ok
Kakshathil vedhana , kozhupp pole but vedhana und enthaan reason ??
Enikum same an
Mam enike oru red kuru pole vannakunu breast vedhana onuvilla camcer arikumo one month vedhana ondarun epo vedhana illa
madam 2 vattam milk kettikidannu faibroid undayuirunnu operation cheythu pakshe avide cheriya pain undu cheithittu 17 kollamai a breast rightsideil annu athinu valippavum kuduthalanu enthanu cheyendathu
Doctor kanikanam
faibroid ennal endha
Duct ectasia ayirunno... Prolactin koodett aanoo milk kettikidanne
Thanks madam
You’re welcome 😊
@@Arogyam e Dre no undo
Madam ente brustil onil ninnu black colour fluid varunu delivery kazhinjattu 7 years ayi ipo aduthu fibroid remove cheythu key hole vazhi athu karanam ano ithu
Ente right breast il cyst und fnac il fibroid aanennu kandu but ippol left breast lum cyst kanunnu , fibroids spread aakumo
Symptoms nthaannu parayo please
Symptoms ntha
Ee kashathil thadip ennu parayumbo valuthano cherthano
Doctor Enikku Eppol 2ndu Divasamayi Breast nu Thazheyayi Oru Veathana Ond ...... Thadipponnum Kanunnilla , Kurukkalum Ella Enthayirikkum Karanam ....Please Reply Mam 🙏💕
Dr kanicho
Dr kanichoo nth prjjuuu
Itching sensation around nipples enthukondanu varunnathu parayamo
Randu brestinlu kallipp pole ind .. periods avukuppo vedhana indakum.. eppozu vedhana indavillaa..... .. ntha cheyya😢 enikk 21 vayas ayittu..
Dr kando..endha parajhe
Thank u mam
Rand breastinde ideyil oru infection pole 1 week ayi doctor ithuvare mariyitilla ath enth kondan ? Enthenghilum solution indo ?
Breastinte ullil ninnulla erichil cancerinte lakshanamano
Koravayyo ningalk flz answar
Brestil ninnum yello colour fluid varunnu vedhana illa dr, kanikkano enthanu ingane varunnathu
Endhayi chechee
Normal brest egane anno symptoms
Dr Annikke 23 age . annikke breast pain inda. Njn Dr kanichittilla koduthalayi pain period time illa indeva .. period kazhijallum inda pain chellappozhookke.. enthukoda Dr aganna varunna reason entha
Dr plz reply
Maariyo pain kaanichayirunno Dr
Same
Hi
Welcome to earth
Pregnent ആയിരിക്കുമ്പോൾ നിര വേരിലേ
Medam എനിക്ക് ബ്രേസ്റ്റിലും കക്ഷത്തും തടിപ്പുണ്ട് ഡോക്ടറെ കാണിച്ചു കുഴപ്പമില്ല എന്നു പറഞ്ഞു കക്ഷത് നീടിലെ ബയോപ്സി എടുത്തു fattanenu paranju4or6 മാസമാകുമ്പോൾ വീണ്ടും സ്കാൻ ചെയ്യാനും പറഞ്ഞു ഞാൻ എന്താണ് cheyendath
Ath chelpo lymphoma avam fat adiyunnathu oru muzha varm
Enikum kakshathil ithupole ind... Ongology ne kaanikaan paranjirikka
ma,am enik 23yrs anu enik oru pravisham fibroid vannittund ath surgery vazhi remove cheyth ippo same sthalath cheriya kallip pole und .karyamaya prbm undo .njan married alla
Fibroids symptoms nthaannu onnu parayuo plz..
veendum operate chyth mattiyo?
Dr,nte mon brest feeding nirthiyitt 6th mnth ayi but ippol brest il amarthumbol oru yellow colour fluid pole kanunnu
Ath nthan dr ?
Please replay mam
Enikkum und ith.... Cheriya oru vedanayum und... Enthaan kaaryam enn aeiyilla
@@naturelove7098 But enikk vedanayilla
Enikkum und
White colour pole....paal kudi nirthiyitt 1 year aayi
Enthayirikkum kaaranam
Need appointment
Docter enik 29 vayass. Ente valath brestil mukal bagathayi ilam manja color kaanunnu. Ith enthan. Kaanikendi varumo
നല്ല വീഡിയോ Dr.വലിച്ച് നീട്ടാതെ മനസിലാകുന്ന രീതിയിൽ പറഞ്ഞ് മനസിലാക്കി.
Ningal kanichirunnoo
എനിക്കും ഉണ്ട്.. നിങ്ങൾ ഡോക്ടറെ കാണിച്ചോ... ന്താ അത്??
Sree chandil ഇതിനുള്ള ചികിത്സ ഉണ്ടോ?
Medam brest മിൽക്ക് പോലെ വരുന്നുണ്ട് മേരേജ് കഴിഞ്ഞിട്ട് 10 വർഷം ആയി 5 ivf ചെയ്തു ശെരി ആയില്ല മെഡിസിൻ ആയിരിക്കും വിചാരിക്കുന്നു അൾട്രാ സൗണ്ട് സ്കാനിംഗ് നോർമൽ ആണ്
Ma'am nte left breast l idakidak pain undavarund periods time l aavum nnu vijarich karyamakiyilla...but ipo oru particular region l thodumbo nalla pain und oru cheriya thadip pole feel cheyyunnund.... feeding baby und.. feeding time l kutty pidikumbozhum allathe odivannu kettipidikumbozhokke njan ariyathe thanne kunjine aa side l ninnum maati nirthuanu...one week aayathe ollu inganoru pain nthannu aalojichit...ente grand mother nu uterus l cancer vannirunnu cure aayathaanu...njan Dr ne kaanenda situation undo..28 yrs old aanu....plz reply
ഈ prblm തന്നെ എനിക്ക് scaning പറഞ്ഞിരിക്കാ
@@myworld-ls5sb aano...njan Dr ne onnu kandalo nnu vijarikua......chechik etra age und?...ethu hsptl l aanu kandath? Gynaecologist ne aano kandath?atho surgeon ne aano? Plz reply
@@jithumolrajan7625drne kndo ndho prnj Dr
Dr re kando.. enikkum same problem... Feed cheyyunnund... Baby kk 4month aayi
Same symptoms.. My mother has breast cancer now
മോമോഗ്രാം, prolactin ടെസ്റ്റ് ഓക്കെ എടുത്തതാ.. രണ്ടും ഒക്കെ ആണ്.. പക്ഷെ എപ്പോളും pain ആണ്. അതും breast നീര് വന്നപോലെ ആണ്.. എന്തെങ്കിലും opinion പറയാമോ ഡോക്ടർ
Same to me
Yenikkum
Enikkum
Enik pain mathram
@@eesaandaisha dear പേടിക്കണ്ട. ഇപ്പോൾ എനിക്ക് ശരിയായി. ഞാൻ ഡോക്ടറോട് ചോദിച്ചപ്പോൾ അത് കുറച്ചു കഴിഞ്ഞാൽ മാറും എന്ന് പറഞ്ഞു. സത്യം ആയിട്ടും എനിക്കിപ്പോൾ periods വരുമ്പോൾ മാത്രമേ ഉള്ളു. ഞാൻ യോഗ okay ചെയ്യുന്നത് കൊണ്ടാണോ എന്നറിയില്ല ശരിക്കും മാറി. യോഗ പോലെ എന്തെങ്കിലും try ചെയ്തു നോക്കു ശരിയാകും 🙏
Thank u mam good presentation 👍
എന്റെ ഇടത് ഭാഗത്തിലെ മ്പ്രെസ്റ്റിൽ ഉണ്ടായ ഭാഗത്ത് തന്നെ തൊലി പുറത്ത് മാസത്തിൽ ഒരിക്കൽ ചൊറിച്ചിൽ വരം അവിടെ ചെറിയ തടിപ്പ് ഉണ്ടാകം കുറച്ച് സമയം കയിഞ്ഞാൽ അത് പോകം പിന്നെ ആ ഭാഗത്തെകൈ ന്റെ തള വിരലിന് വേദന ഉണ്ട് ഇതിന് കാരണം പറഞ്ഞ് തരുമോ മേഡം
Dr... Enth konda yellow colour breast ll kurch mukalilot ayy?plzz reply
എനിക്ക് മുല കണ്ണിൽ എപ്പോഴും വിണ്ടുകീറിയ പോലെയാ. തൊലി പൊളിഞ്ഞു പോകുന്നു. ചൊറിച്ചിൽ ഉണ്ട്. കുറെ ആയി ഇങ്ങനെ. കുഞ്ഞിന് പാല് കൊടുക്കലൊക്കെ നിറുത്തി ഇത് കാരണം
Same... Enikum und... Feeding nirthiyapo pottukayum cheyyunu...
Ningal kaanicho??entha paraje
Entha paranje enikkum und
നിങ്ങൾ ആരെങ്കിലും കാണിച്ചോ ഡോക്ടറെ
Enikum und ithinte karanm enthanu
എനിക്ക് ഇടാതെ ബ്രെസ്റ് വേദനയും ചെറിയൊരു തടിപ്പും ഉണ്ട് കുഞ്ഞിന്റെ പാല് കുടി നിർതിയിട്ട് 2 മാസം ആയിട്ടേ ഉള്ളു dr കാണിച്ചു പാൽ കട്ടായത് ആണ് എന്നാ പറഞ്ഞതു പക്ഷെ വേതന കുറഞ്ഞിട്ടില്ല നീര് കുറച്ചു കുറഞ്ഞു എന്നാലും ചെറിയ തടിപ്പുണ്ട് വേറെ dr കാണിക്കാനോ അല്ലെ ഇത് കമെന്നായിട്ടത് കാണുന്നതാണോ ഇത് പ്രോബ്ലം ഉള്ളതാണോ
Maam njan pregnantan enik breastil extra niple vannitund adh preshnamanoo
Nipplinte Sidil aano black partil
Njn 25 vays ulla lady aan.kunjin 4 vayas aakunnuu.2 age ayapozhee breast feeding nirthi.adthyam periods akarakumbool 2 week munne nenjil paal polee varunnu nalla painum und prolactin test chythu no problem ipol period ayi kazhinja udane ingne varunn Dr ne kannikkanoi
Enikum undu 3month medicine kazhikanam
Vedana undo
Medam yente brestilumvedanayund ennaleyan vedanathudanghyad
😢
Dr. എനിക്ക് breastil മുഴപോലെയോ ഒന്നും ഇല്ല. പക്ഷെ ഈ ഇടെയായി breastil ഇടക്കിടക്ക് വേദന തോന്നാറുണ്ട്.ആ ഭാഗത്തു കൈകഴപ്പും വേദനയും ബലക്കുറവും ഒക്കെ ഉണ്ട്. ഉപ്പൂറ്റി വേദനയും ഉണ്ട്.ഇതെങ്ങാനും ക്യാൻസറിന്റെ ലക്ഷണകങ്ങൾ ആണോ.pls Dr reply me
ഇപ്പോൾ ഉണ്ടോ കാണിച്ചിനോ
Enikkum unde ethupole
Ethu prannayalude vedana mariyo
Ippozhumundo
Nigalk undo ingane
Mam iam a 20 yrs old. Brest nipple le light white clr le kanarunde valare cheruthayitte.... Ithe ee age le ellavarkum undavunnathanoo..... Atho endhem health issue aanoo... Pls rply mamm.... Kure aayitte ulla oru doubt aanee mam pls rply......
Yenikum und
Oru white discharge allee
Itharam white discharge eanikkum und koodathe idakkide ntho iru movements or vibrate pain onnum illa periods okk curect aanu so ee issue normal aano
Anikum und
@@haripriyasuraj1902 enganeya ulle periods regular aano
madam...Brest le undaavunna muzha ealam Brest cancer aahnoo..... Ath thodumbo angoottum ingoottum oke chalikkyoo.... 18 vayassinn thayeh ullavarkk ith veryooh madam...
Enik und angane.. Ath nthanenn ariyuoo
@@jomolbineesh9413 ath preshnoilla ankum indaayin ennero I was 18 year old ippam ind now am 23 years old
@@happinessischildrens1846 enikkum und randu breastilum oru muzhapole thodumbol vedana und angottum engottum thenni kalikkum kore aayitt und pedikkan undo ath
എൻ്റമോൾക്ക്12 വയസായി അവൾക്ക് ബ്രെസ്റ്റിൽനല്ലവേദനയും ചെറിയ തടിപ്പും ഉണ്ട് ്് പീരീഡ്സ ആയിട്ടില്ല ഇത്എന്തിൻ്റ ആവും
അത് കോമൺ ആണ് 🥰
Thyroid ullavark breast vedana, kai vedana indavuo?
Enik chest il ulla bone, breast start cheyyunna bagath.orennam vallathe thadichu nilkkunnu...melinju kazhinjapol onnude project cheyth varunnu...enthanu angne.oru sideil mathrame ullu,..pls reply..enthu Dr ye aanu kanendath
Sister same issue enikum. Enik pain und. Ellu valarana pole
@@aswathyv9910Dr kanicho?
Enik 11month baby und.. Breast feed cheyunnund.. Oru breast veerthatu poleyum kallippum vedanayum thonnunnu...
no problem
Dr എനിക്ക് അത്യത്തെ മോളെ പ്രസവിച്ചിട്ട് 2വയസിൽ മോൾ പാല് കുടി നിർത്തി. മോൾക്ക് 5വയസു ആയപ്പോൾ വലതു നെഞ്ചിൽ 2,3 കല്ലിപ്പ് പോലെ വന്നു. Dr കണ്ടു സ്കാൻ ചെയിതു. അപ്പോൾ ഡോക്ടർ പറഞ്ഞത് പേടിക്കേണ്ട കാര്യം ഇല്ല, കുറച്ചു നാൾ കഴിഞ്ഞു ബുദ്ധിമുട്ട് തോന്നുമ്പോൾ റിമൂവ് ചെയിതു കളഞ്ഞാൽ മതി എന്ന്. ഇപ്പോൾ സെക്കന്റ് ബേബി ആയി മോൾക്ക് 3 month. ഫീഡ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും നെഞ്ച് ഭയങ്കര വേദന. അല്ലിപ്പിൽ തൊടാനോ ഫീഡ് ചെയ്യാനോ പറ്റുന്നില്ല. പഴുത്തു പൊട്ടുന്ന പോലെ വേദന. നല്ല ചൂടും ഉണ്ട് പിടിക്കുമ്പോൾ. എന്തുകൊണ്ട ഡോക്ടർ ഇങ്ങനെ വരുന്നത്. പേടിക്കേണ്ടതുണ്ടോ 😔
Epo anganund dr kanicho
@@PraveenaShibin-k1b ippol enganund
@@PraveenaShibin-k1bഇപ്പൊ മാറിയോ
ഡോക്ടർ എനിക്കു ബ്രസ്റ്റിൽ ഒരുത്തടിപ്പ് വന്നു ഡോക്ടറെ കാണിച്ചു മാമോഗ്രാം എടുത്തു Birad 2ആണ് Threemounth പിന്നെയും സ്കാൻ ചെയ്യാൻ പറഞ്ഞു എന്തെകിലും കൊഴപ്പം ഉണ്ടോ ഡോക്ടർ
Mamogram nte rate. Ethra pls reply
2500
@@Haju754 2500
ഇടത് നെഞ്ചില് ചെറിയ വേദന ഉള്ള തടിപ്പ് ഉണ്ട് അതു തെന്നി മാറും
Doctor enik 47 vayass undd breastil muriv undaaii ippol unangunnillaa ath cancer aano
Doctere kandooo kuravundooo
Mam enik 17 age ind breastinte adiyil enik pimples ind vedhana und ith endh cheyyum plz reply mam
Ippo mariyo,എനിക്കും ഉണ്ട് ഇങ്ങനെ
Enikk um same age aahn breast inte black shade ullodth aahno pimples ulle? Nk mulakkanninte adthayitt oru 2,3 cheriya pimples mathiri തോന്നി. Ath njn pottichappo ullinn neer mathiri ntho oru vella chor mathiri oru satha nm vannu ithokke എന്താണാവോ👀😮
Eppo engane ind....enthaayi@@rinshidamushfiq8929
@@rinshidamushfiq8929 mariyo
Madam delivery kazhinju eppo 10 year agunnu.eniku eppozhum cheriyarediyile vellampoley pogunnu.njan endanu cheyyandade.gynacologistiney kandu.kozhappamulla dallanna paranjande.
Dr enik 2 1/2 vayasaya oru molund feeding nirthiyitt 2 month aavunnu, ippozhum breastil neer varunnund ath ath enth kondan🧐
Athu aegane maariyeda.same stage😢😢😢innu scanning cheythu.naale doc kaanikkanam report
@@pathupathu411ipo engane und
@@neelambarislife ippo Alhamdulillah athokke maari
Mamogrsphy pain ano
Enik evide mull kutthunnath pole und
Ath entha pls pls rply
Inkum athanne..kakshathil aan
2 ദിവസം ആയിട്ട് ഇടതു വശത്ത് ഉള്ള ബ്രേസ്റ്റിൽ നിപ്പിളിന്റെ അവിടെ ചെറിയ ഒരു കുരു (മുഖക്കുരു പോലെ) ഉണ്ടായിട്ട് നല്ല വേദന ആണ് ഇത് danger ആണോ? എനിക്ക് 24 വയസ്സുണ്ട്. ഒന്നര വയസ്സുള്ള കുട്ടി ഉണ്ട് കുഞ്ഞിന് മുലയൂട്ടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ pcod ഉണ്ട്. ആർത്തവം ഇല്ല. ഇത് എന്താണ് എന്നൊന്നു പറയൂമോ
Dr enik thire arthavam varunnilla. Breast cancer varumo. 3 age aya molund 25age und
Ningl Adu pokn eata cheydath
എനിക്കും ഇതേ
പോലെ ഒരു കുരു വന്നു അതു ഞാൻ ഞെക്കിയപ്പോൾ ചെറുതായിട്ട് പഴുപ്പ് ഉണ്ടായി. വേദന ഉണ്ട് എനിക്കും 6 മാസം പ്രായമുള്ള കുഞ്ഞുണ്ട്. നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നോ ടെൻഷൻ ആയിട്ട് ആണ് ഒരു മറുപടി tharo
Operation
Dr ne kaanicho... Pls replay enikum und.. Tension adichirikuva arelum onn parayane
എനിക്ക് 32 വയസ് ആയി. 1 വയസുള്ള കുട്ടി ഉണ്ട്. സ്തനതിൽ ചൊറിച്ചിൽ ഉണ്ട്. ചെറിയ കുരുകളും ഉണ്ട്. Dr. കാണണോ?😢 Please reply. breastfeeding und.
എന്തായ് കാണിച്ചോ 🤔
കാണിച്ചോ
Dr ente mula onn valuthum onn cheruthum aan enthan angane kuyappam undo
Entethum ath pole Anu right sidele kooduthala ippo 25 age und school padikunna tymle und enthekikum kuzhappam undo aarekilum reply tharumo
അത് കുഴപ്പം ഇല്ല ഓരോതർക്കും ഹോർമോൺ വിത്യാസം ഉണ്ടാകുമ്പോൾ changes വരും അത് നാച്ചുറൽ ആണ് ടെൻഷൻ വേണ്ട dears🥰🥰
Cherya oru thadipp ud but pain illa enthakilm kuzhappm udo Doctor
Madom nte breastil oru rose Colour pole varunu . Chorichilum ond .entha ath
Strech marck
2nd stage il kandethiyaal maataan sadhikkumo
41 വയസ്സ് എനിക്ക് ആർത്തവം അവുമ്പോൾ ഒരു ആഴ്ച് തന്നെ എടത്തേ മോലവേദന തുടങ്ങും. ആർത്തവം മാറിയാൽ മാറും എന്താണ് കേസർ ആണോ പറഞ്ഞു തരുമോ 11 വയസ് ഉള്ള ഒരു കുട്ടിയുണ്ട്
Cancer alla
Normal, ellarkkum undakunnatha
Chora kalichu nikaanu avide athu potti cancer aano?
ഹലോ എനിക്കും ഉണ്ട് എന്നിട്ട് എന്തായി ഇപ്പോൾ
Edakkedakk varunnundo chorakkuru
Ente ammakkum und
Enthayi eppo
മാഡം എന്റെ ബ്രെസ്റ്റിൽ ഒരു മുഴ പോലെ കാണുന്നുണ്ട്. ഏതു doctor നെ ആണ് കാണിക്കേണ്ടത്.
ഓന്ക്കോളജി, ഇപ്പോൾ എങ്ങനെ ഉണ്ട്
Dr kanicho
എൻ്റെ മൂത്ത കുട്ടിക് പാലൂട്ടുന്ന സമയത്ത് മുലക്കണ്ണ് ചൊറിച്ചിൽ ഉണ്ടായിരുന്നു. അതിനു ചുറ്റും തടിപ്പും,ചൊറിച്ചിൽ ഉണ്ടായിരുന്നു. ഇടയ്ക്ക് കഴൽ കഷ്തിലും, ഇടക് തുടയുടെ ഇടയിൽ അല്ലെങ്കിൽ സ്വകാര്യ ഭാഗത്ത് കഴൽ വരുമായിരുന്നു. 1വർഷം മുമ്പ് വരെ ഇങ്ങനെ ആയിരുന്നു. ഇപ്പൊ ചെറിയ ഒരു കുട്ടി കൂടി ആയി. ഈ പറഞ്ഞ ലക്ഷണങ്ങൾ ഇപ്പോൾ ഇല്ല. ക്യാൻസർ ആകാൻ സാധ്യത ഉണ്ടോ.. ഞാൻ ആകെ ടെൻഷൻ ആണ്. മാഡം ഉടനെ ഒരു മറുപടി തരണം.🙏🙏🙏🙏
O👍🏻👍🏻
Tention onum adiknda
Pedikkenda cancer onnumalla just onn kanichu nookku dr re
Madam enikku breast il fibroid adenama undu birad 3 aaanu.pain undu enthaanu cheyyendathu
Nthu cheythu.. Enikkum same anu
Docter എനിക്ക് കഷ്തിൽ ഒരു കഴല്ല ഉണ്ട്.3 വർഷം മുൻപ് dr കാണിച്ചപ്പോൾ scan ചെയ്തു. Appo കുഴപ്പം ഇല്ലെന്നു പറഞ്ഞു. അവിടന്നു 1 വർഷം മുൻപ് ഞാൻ pragnant ആയപ്പോ Dr കാണിച്ചപ്പോൾ വിടും scan ചെയ്തു അതിലും കുറപ്പമില്ലെന്നു പറഞ്ഞു. Eppo കുട്ടിക്ക് 6 മാസമായി. എപ്പഴും കഴല്ല പോയിട്ടില്ല.ഞാൻ എന്തുചെയ്യണം plz replay docter
. കഴല്ല ?.
Limpnod
Enikum und angne ningkk pain undo
@@shabanaaju4772Randu kashatjilum enikkum undu reactive axilary fibroadinosis anu
Hi mam,enik 3 vayasa oru molund, mole feeding nirthiyitt one yr aayi, enik ippozhum breastil ninnum neer varunnund ath enthukondan😢
Hi enikum und dis u consult with doctor
8 വയസ്സുള്ള പെൺകുട്ടിയുടെ മാറിൽ കല്ലപ്പ് കാണുന്നു.എന്തുകൊണ്ടാണെന്നറിയോ?
dr kurach days aayi breastil chorichil enth kondan
എനിക്ക് ഇടക്ക് breast pain വരാറുണ്ട്. Some times after or before periods. ഇത് danger ano. Muzha ഒന്നും ഇല്ല
Same avasths aan enikum... Kazhinja masam thott thudangiytha... Iylk ipozum pain undo... dr ne kndo? Pls reply..
@@mayakm4391 ഞാൻ dr കണ്ടില്ല. എനിക്ക് മടിയാണ്. But ഇപ്പോൾ പിന്നെ യും pain വന്നു
@@raichelbabu7396 period ayi kazhinj aa pain marunundo
@@mayakm4391 ഇന്നലെ periods ആയി ഇന്ന് കുറവുണ്ട്
@@mayakm4391എങ്ങനെ ഉണ്ട് നിങ്ങള്ക്ക് pain ഉണ്ടോ. അതോ periods ആകുമ്പോള് മാത്രം ullo. 2 breast നും ഉണ്ടോ
18 year Aya girlsil brest cancer varo
Please reply maamm
Muzha kanditt 9 years okke aayenkil ath cancer aayirikkumo. Plz reply
No
ഡോക്ടറെ എനിക്ക് 35വയസ്സുണ്ട്
എനിക്ക് ഇടത് ഭാഗത്തു മുലയിൽ തടിപ്പുണ്ട് സ്കാൻ ചെയ്തു ഫൈബ്രോസിസ്റ്റിക് ആണെന്നാണ് പറഞ്ഞത് Bradhas3 ആണ് മുലകണ്ണ് വേദനയുണ്ട് അതിന്റെ ഉള്ളിൽ നിന്ന് പഴുപ്പ് സ്ഥിരമായി വരുന്നുണ്ട് വൈറ്റാമിൻ E കുളിക കഴിക്കുന്നുണ്ട് എന്നിട്ടും കുറവില്ല 3മാസത്തോളമായി എന്താണ് ചെയ്യേണ്ടത് ഇത് പേടിക്കാനുണ്ടോ ഫൈബ്രോസിസ്റ് ഉണ്ടങ്കിൽ മുലകണ്ണിൽ നിന്ന് പഴുപ്പും നീരും വരുമോ pls reaply
njigalku പൂർണയമയി മാറി aarigyathilekku വരാൻ ആഗ്രഹമുണ്ടോ.എങ്കിൽ വിളിക്കുക 9597847356
നിങ്ങൾ തീർച്ചയായിട്ടും ഡോക്ടറെ കാണിക്കണം
ഡോക്ടറെ കാണിച്ചോ
ഇപ്പോൾ എങ്ങനെ ഉണ്ട്
Feeding stop cheythittu 2 years akunnu. Ippozhum breast milk pole kanunnundu. Enthukondanu
Ipolum undo
Same issue dctr kanicho nthu prnju
@@aysharahees9331 എനിക്ക് ഉണ്ടായിരുന്നു കാണിച്ചു
Kanichitt nth paranju. Enikkum same
@@richurami3644 Dr end pargu
Dr എന്റെ മുല കണ്ണ് ഭയങ്കര വേദന ആണ്. സഹിക്കാൻ പറ്റുന്നില്ല കൊറച്ചു ദിവസം ആയി തുടങ്ങീട്ട്. കുഞ്ഞിന് പാൽ കൊടുക്കാനെ കഴിയുന്നില്ല. വലിച്ചു കുടിക്കുമ്പോൾ ഉള്ള വേദന സഹിക്കുന്നില്ല. ഇതെന്ത് കൊണ്ടാണ്? എന്തെങ്കിലും പരിഹാരം ഉണ്ടോ? Pls reply Dr... 😥
Enthayi ipo...enikkum 2 divasamayi und...periods nte aanonum ariyilla
@@aryaaravind3644 adhu periods nte symptoms aayirunnu daa.1 week vare undaaayirunnu.sahikkaan pattaatha vedhana ayirunnu.pinne ok aayi. 😊
@@alluzz_linu7890 same..enikinnu periods aayi..vedanayum kuranju
osa sora oil ment വാങ്ങി തേക്കുക വേദന പോലും പാലു കുടിയുന്ന അമ്മമാരുടെ
@@aryaaravind3644 delivery kayinj ethre month kazhinja periods aayath
Mam number on ayakamo.
Mam
Ente marriage kayinjitila
One breast valuthum 2nd breast cheruthum ann
Ithinte karannam ntha dr
Ntedhum 2 breastum size different aanu. Mrg kayinjadhanu
It's normal
Ath normal aanu
Dr phn number onnu kittuo oru karyam ariyan aan
Ente breast kurach adhikam naal ayitt vallathe size koodunnu breast cancer anonn nalla pedi🙂
O
Thank you mam💖🙏🙏
Thaku madam
Thanks madam
All the best
Doctor anikk 34 vayasundu.anikk randu bredtilum oru thadippu pole kanunnundu.ath apakadamano?
Doctr Kond kaaniku..