ബ്രസ്റ്റ് കാൻസർ വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ |

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 40

  • @babyp1867
    @babyp1867 ปีที่แล้ว +4

    വിലയേറി യ വിവരങ്ങൾ നൽകിയ തിന് വളരെ നന്ദി dr

  • @ushanandakumar4749
    @ushanandakumar4749 ปีที่แล้ว +4

    Highly informative dear Dr thanku

  • @NejiyaAzees
    @NejiyaAzees ปีที่แล้ว +5

    Ithayum കാര്യം അറിയാൻ പറ്റിയതിൽ dr thank you 👍🙏

  • @anjaliramadas7078
    @anjaliramadas7078 ปีที่แล้ว +3

    Informative 👍🏻

  • @binduunnikrishnan8160
    @binduunnikrishnan8160 ปีที่แล้ว +1

    Which doctor is to be consiultrd..?

  • @nbalakrishnan9450
    @nbalakrishnan9450 ปีที่แล้ว

    നന്ദി Dr

  • @vgodsgaming4567
    @vgodsgaming4567 ปีที่แล้ว

    👍👍

  • @brilliantbcrrth4198
    @brilliantbcrrth4198 ปีที่แล้ว +11

    ആണുങ്ങളിൽ ഇങ്ങനെ sambavikko. ,എൻ്റെ ലെഫ്റ്റ് ചെസ്റ്റ് നിപ്പിൾസിന് മേലെ ഒരു തടിപ്പ് ഉണ്ട്, 2days pain undaarnnu eppo illa. തടിപ്പ് ഉണ്ട്

    • @braveheart_1027
      @braveheart_1027 ปีที่แล้ว +3

      Anungalkkum indavum ennu kelkkunnu.

    • @jinnjuuh
      @jinnjuuh 6 หลายเดือนก่อน +1

      Enikmunde epo enganeyunde

    • @nabhanrasalnaburachu5443
      @nabhanrasalnaburachu5443 2 หลายเดือนก่อน

      Aa njn treatment ann avde vech kanditund.. njnum kettepol netti... Ayalk 35 -40 athinideyile ullu..

  • @pauljoseph2340
    @pauljoseph2340 ปีที่แล้ว +29

    മാമോഗ്രാഫീ ചെയ്യുമ്പോഴുണ്ടാക്കുന്ന ശക്തമായ റേഡിയേഷൻ മാത്രം മതി കാൻസർ ഇല്ലാത്ത ബ്രസ്റ്റിൽ കാൻസറുണ്ടാകാൻ . അമേരിക്കൻ സ്ത്രീകളിൽ ഈ ഒരു പ്രശ്നം വളരെ കൂടുതലാണ്.

  • @vgodsgaming4567
    @vgodsgaming4567 ปีที่แล้ว +13

    ഇപ്പോൾ മൂന്നും നാലും മക്കളുള്ളവർക്കാണ് വരുന്നത്

    • @RaveendranP-f4q
      @RaveendranP-f4q 2 วันที่ผ่านมา +1

      18 വയസ്സ് കഴിഞ്ഞു breast നു developments വരുന്ന ആർക്കു വേണേലും breast cancer വരാം.. ഒരു പ്രായം കഴിഞ്ഞു breast നു വലുപ്പത്തിൽ വ്യത്യാസം വന്നൂടാ... അവിടെ new tissues വളരാൻ പാടില്ല... അതാണ്‌ ശരിക്കുള്ള reason... പിന്നെ hormonal changes ഉം..ഈ പൊട്ടൻ ഡോക്ടർക്കു ഒരു ഒലക്കയും അറിഞ്ഞൂടാ..

  • @ashinayumna1801
    @ashinayumna1801 8 หลายเดือนก่อน +4

    Sir enikk 2 days ayt breast pain und. Vere prblm onnum illa self ellam nokkiyathan. Periods akan 12 days und

  • @aneesanu376
    @aneesanu376 4 หลายเดือนก่อน +2

    Breastil vedhana untakumo

  • @RaveendranP-f4q
    @RaveendranP-f4q 2 วันที่ผ่านมา +1

    Video യുടെ തലക്കെട്ടും വീഡിയോയും ആയി ഒരു ബന്ധവുമില്ല.. ശരീരം കാണിക്കുന്ന എന്ത് ലക്ഷണം ആണ് നിങ്ങൾ പ്രതിപാദിച്ചത്?? എല്ലാർക്കും അറിയുന്ന മുഴയോ??? പ്രസവം കഴിഞ്ഞ സ്ത്രീകളിലാണ് breast cancer സാധ്യത കൂടുതൽ...ഒരു പ്രായം കഴിഞ്ഞു അമിത വണ്ണം വാക്കുന്നവരിലും സാധ്യത വളരെ കൂടുതലാണ്..

  • @pauljoseph2340
    @pauljoseph2340 ปีที่แล้ว +10

    ഒരു സ്കാനിംഗിലൂടെ ബ്രസ്റ്റ് കാൻസറിനുള്ള ചെറിയ സാധ്യതകൾ പോലും തിരിച്ചറിയാനും ; ആ അവസ്ഥയിൽ നിന്നും റിവേഴ്സ് ചെയ്ത് റിക്കവർ ചെയ്യാനും സാധിക്കുന്നതാണ്.

  • @LalaBiju-e1j
    @LalaBiju-e1j 5 หลายเดือนก่อน +6

    17 വയസ്സുള്ള പെൺകുട്ടിക്ക് breast cancer vannittund.... Athu pole മുലയൂട്ടുന്ന period il breast cancer vanna kure ladies und... Athu kond expert aya dr thanne pala vedios lum parayunnath njan kettittund... Angane ഇന്ന ആൾക് വരാൻ സാധ്യത കൂടുതൽ ആണ്... Example e vedioyil paranja pole mulayoottatha ladies nu garbam avathavark... Angane onnum illa... Arkku venelum eppo venelum varam....

    • @nabhanrasalnaburachu5443
      @nabhanrasalnaburachu5443 2 หลายเดือนก่อน +1

      Sthyam ..njn epol treatmentilan feeding niruthi 2week kzhinn vannathaa.. 6 month akunne ullu..

    • @LalaBiju-e1j
      @LalaBiju-e1j 2 หลายเดือนก่อน

      @@nabhanrasalnaburachu5443 vegam asukam sukam akatte

    • @amalakasper9507
      @amalakasper9507 หลายเดือนก่อน

      Sathyam aanu nalla pole breastfeed cheythavarkum varunnund

  • @radhamaniradhakrishnan8953
    @radhamaniradhakrishnan8953 4 หลายเดือนก่อน

    Breastile muzhayum kakshathe 2 muzhayum remove cheithu adutha treatment enthanennu sir, paranjittilla

  • @shahida6035
    @shahida6035 27 วันที่ผ่านมา

    Mri eduthal cancer ariumo

  • @anjalibalakrishnan8476
    @anjalibalakrishnan8476 ปีที่แล้ว +3

    Idathe brust oru panji pole....athil onnum illathu pole...pakshe right pblm illa...athyavashyam valippam und..thodumbol pblm illa...ithe Endhengilum pblm ullthu kondano

    • @anjalim.s25
      @anjalim.s25 4 หลายเดือนก่อน

      Enikum athpole ane. Epol eganund

    • @anjalim.s25
      @anjalim.s25 4 หลายเดือนก่อน

      Dr kanicho. Vannam ulla al ano. Enike edathey kaikkum chila tym oru kai kazappum. Edathey brust oru vedanum und.

  • @nandinisuresh5523
    @nandinisuresh5523 ปีที่แล้ว +2

    ഞാൻ കാൻസർ രോഗിയിൽ നിന്ന് blood എടുത്തു. രണ്ടു ദിവസം കഴിഞ്ഞാണ് needle dispose ചെയ്തത്. ചെയ്യാൻ എടുത്തപ്പോൾ needle prick കിട്ടി ഇതുവഴി എനിക്ക് കാൻസർ വരുമോ?

    • @rajiajith5208
      @rajiajith5208 หลายเดือนก่อน

      ലാബിൽ ജോലി ചെയ്യുന്ന നിങ്ങൾക്ക് ഇതൊന്നും അറിഞ്ഞൂടെ

    • @gokult5940
      @gokult5940 หลายเดือนก่อน

      വരില്ല ​@@rajiajith5208

  • @rooparamyaa9694
    @rooparamyaa9694 ปีที่แล้ว +8

    കക്ഷത്തിൽ ഉള്ള ചെറിയ മുഴ പേടിക്കണ്ടതാണോ

    • @sinsic931
      @sinsic931 6 หลายเดือนก่อน

      Kaanichino

    • @Ammuagjshsjsk
      @Ammuagjshsjsk 12 วันที่ผ่านมา

      Do tanik mariyuo ...enik eppo vannik

  • @shylam1911
    @shylam1911 ปีที่แล้ว +1

    Dr ethuhospittalanu

  • @ShafeelaTp-bj9se
    @ShafeelaTp-bj9se 3 หลายเดือนก่อน +4

    എന്റെ ടു ബ്രേസ്റ്റ് തടിപ്പുണ്ട് ഇടക് വേദനയും ഉണ്ട്

  • @LalaBiju-e1j
    @LalaBiju-e1j 5 หลายเดือนก่อน +3

    പലപ്പോഴും ചില ഡോക്ട തന്നെ nonsense paranjitt patient ne thirich ayakkunna sambavam enne und... Avare viswasich muzha digonse cheyyan poya patient ne ith cancer onnum alla nn paranj thiricha ayakku... Avark pedichitt muzha valuthakumbozhum vedhana koodumbozhum samsayam vannitt veendum kanikan poyal ithe dr chirich തള്ളും... എന്നിട്ട് biopcy polum edukkathe ayal parayum rogam alla.. Nn.. Mamogram okke 35 vayas nu sesham cheydha mathi parayunna dr und