2.5 ACRE LAND 4 SALE !! ACRE 5 LAKH ONLY THIRUMENI ( KANNUR )
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- കണ്ണൂർ ജില്ലയിലെ തിരുമേനി മരുതുംപാടി എന്ന സ്ഥലത്ത് 2.5 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത് ഇതിൽ കവുങ്ങ് തെങ്ങ് മാവ് തുടങ്ങിയ നിരവധി മരങ്ങൾ ആണ് ഈ സ്ഥലത്ത് ഉള്ളത് ഇപ്പോൾ ഒരു കിൻ്വൽ അടക്ക കിട്ടുന്നത് മുന്നേ മുന്ന് ക്വൻൽ അടക്ക കിട്ടിയത് ആയിരുന്നു അന്ന് നല്ല രീതിയിൽ വളം ചേർത്ത് നല്ല രീതിയിൽ പരിപാലിക്കുകയായിരുന്നു നല്ല രീതിയിൽ പരിപാലിക്കുകയാണെങ്കിൽ ഇതിലും കൂടുതൽ വരുമാനം ഇതിൽ നിന്നും കിട്ടും കൂടാതെ 30- 40 തെങ്ങ് ഉണ്ട് നല്ല രീതിയിൽ ആദായം കിട്ടിക്കോണ്ടിരിക്കുന്നത് ഈ രണ്ടര ഏക്കർ സ്ഥലം പകുതി നിരപ്പായതും ബാക്കി വരുന്ന സ്ഥലം ചെറിയ ചെരിവ് ഓട് കൂടിയത് ആണ് വെള്ളത്തിൻ്റ് സൗകര്യത്തിനായി ഒരു കിണർ വെള്ളം സ്ഥലത്ത് ഉണ്ട് ഈ സ്ഥലത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് മരങ്ങൾ നട്ട് പിടിപ്പിച്ച് നല്ല വരുമാനം എടുക്കാൻ സാധിക്കും ടാർ റോഡിൽ നിന്നും ഒരു കിലോമീറ്റർ ഓഫ് റോഡ് ആണ് നിലവിൽ ജീപ്പ് പിക്കപ്പ് വാൻ മാത്രമേ പോവുകയുള്ളു
ഫലഭൂയിഷ്ഠമായ മണ്ണ്.. ജല ലഭ്യത.. അരികത്തായി എല്ലാ വിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്.. ഇവിടെ നിന്നും തിരുമേനി ടൗണിലേക്ക് 3 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ തളിപ്പറമ്പ് ടൗണിലേക്ക് 42 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 44 കിലോമീറ്റർ ദൂരം കണ്ണൂർ ടൗണിൽ നിന്നും 65 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ ഇവിടെ എത്തിപ്പെടാൻ സാധിക്കും മനോഹരമായ ഈ 2.5 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 5 ലക്ഷം രൂപ മാത്രം കണ്ണൂർ ജില്ലയിൽ കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം നോക്കുന്നർക്ക് ഇത് എന്ത് കൊണ്ട് ഇഷ്ടപ്പെടും തീർച്ച ഇതു പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക വിളിക്കേണ്ട ഫോൺ നമ്പർ
8921388078
WhatsApp no : 7994750387