SBI ബാങ്ക് അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക ഞെട്ടിക്കുന്ന 2 പ്രധാന അറിയിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • SBI ബാങ്ക് അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക ഞെട്ടിക്കുന്ന 2 പ്രധാന അറിയിപ്പ്
    ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്ബറില്‍ നിന്നും 9223766666 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്ക് എസ്‌എംഎസ് അയക്കുകയോ അല്ലെങ്കില്‍ 9223766666 എന്ന നമ്ബറിലേക്ക് വിളിക്കുകയോ ചെയ്യണം.
    യുപിഐ സേവനം നിര്‍ത്താന്‍ ബാങ്ക് ടിപ്പുകള്‍ നല്‍കിയിട്ടുണ്ട്‌. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ 1800111109 എന്ന നമ്ബറില്‍ വിളിച്ച്‌ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനം നിര്‍ത്താന്‍ കഴിയും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഐവിആര്‍ നമ്ബര്‍ 1800-425-3800 / 1800-11-2211 എന്ന നമ്ബറിലും വിളിക്കാം.
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia
    For more latest news and informative updates..
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com
    Quieres Solved
    SBI BANK ACCOUNT
    SBI ONLINE PAYMENTS
    SBI UPI PAYMENTS
    SAVINGS BANK ACCOUNT
    ATM CARD
    DEBIT CARD
    CREDIT CARD
    INTERNET BANKING
    LOAN MORETORIUM

ความคิดเห็น • 268

  • @gopalakrishnanpanicker6570
    @gopalakrishnanpanicker6570 3 ปีที่แล้ว +46

    ഒരു സർക്കാർ ബാങ്കിൽ നമ്മുടെ ഒരു ആവിശ്യത്തിന് ചെന്നാൽ അവരുടെ സംഭാഷണം പെരുമാറ്റം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ അതേസമയം ഒരു ഷെഡ്യൂൾഡ് അഥവാ pvt ബാങ്കിൽ കിട്ടുന്ന അനുഭവം ഒന്നു വേറെ തന്നെ ഏതു കാര്യവും അവർ നിമിഷനേരം കൊണ്ട് പരിഹരിച്ചുതരും

    • @rajagopalan2861
      @rajagopalan2861 3 ปีที่แล้ว +1

      Correct

    • @surajsuresh7713
      @surajsuresh7713 3 ปีที่แล้ว +2

      അധികം വൈകാതെ bank എല്ലാം privatize ചെയ്യും

    • @julievarghese1605
      @julievarghese1605 3 ปีที่แล้ว

      @@surajsuresh7713 that's good

    • @pdsebastian3063
      @pdsebastian3063 3 ปีที่แล้ว

      അദാനി ബാങ്ക് ആകും

    • @prasadampalattil9896
      @prasadampalattil9896 3 ปีที่แล้ว +1

      എന്റെ അനുഭവത്തിൽ ചങ്ങനാശ്ശേരി ADB SBI , Canera Bank , പായിപ്പാട് ( CHRY ) SBI എന്നിവിടങ്ങളിൽ നിന്നും മികച്ച സേവനങ്ങളാണ് കിട്ടുന്നത്. അതേസമയം ചങ്ങനാശ്ശേരി ഫെഡറൽ ബാങ്കിൽ എന്റെ മകന് വേണ്ടി കാനഡ യിൽ ഉപരിപഠനത്തിനായ് വായ്പ എടുക്കുന്നതിനായി സമീപിച്ചപ്പോൾ നിരാശാജനകമായ സമീപനമാണുണ്ടായത്. പിന്നീട് ഞങ്ങൾ CHRY , പായിപ്പാട് SBI യിൽ ചെന്നപ്പോൾ ഒരു മടിയും കൂടാതെ ഞങ്ങൾക്ക് വായ്പ കിട്ടുകയും ചെയ്തു. 2019 ഓഗസ്റ്റ് ആദ്യം മകൻ കാനഡയിൽ P G കോഴ്സ് -ൽ പഠനം തുടരുന്നു ഈ ഏപ്രിൽ മാസം കോഴ്സ് കഴിയും. സത്യമായ കാര്യമാണ്. ഓരോ ബാങ്കിലെ ഉദ്യോഗസ്ഥരുടെ മനോഭാവമനുസരിച്ചാണ് ഇടപാടുകാർക്ക് വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാവുന്നതെന്ന് എനിക്ക് തോന്നുന്നത്.

  • @gopakumargopinathan5521
    @gopakumargopinathan5521 3 ปีที่แล้ว +5

    സാമാന്യ ബുദ്ധി ഉള്ള ആരും അക്കൗണ്ടിൽ ഉള്ളതിനേക്കാളും കൂടിയ തുക പിൻവലിക്കാൻ ശ്രമിക്കില്ല പിന്നെ ശ്രമിക്കുന്നവന്റെ വിധി എന്ന് കരുതി സമാധാനിക്കാം

  • @pdsebastian3063
    @pdsebastian3063 3 ปีที่แล้ว +2

    രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് നമ്മുടെ നിക്ഷേപത്തിന് യാതൊരു സുരക്ഷയും നൽകുന്നില്ല..അത് മാത്രമല്ല പണ്ടൊക്കെ സർക്കാർ ഓഫീസിൽ ചെല്ലുമ്പോളുള്ള അനുഭവവും ആണ്.കേരള ബാങ്കിലേക്കോ ഏതെങ്കിലും സഹകരണബാങ്കിലേക്കോ അക്കൗണ്ട് മാറ്റുകയെ നിർവാഹമുള്ളൂ

  • @sumonelife3353
    @sumonelife3353 3 ปีที่แล้ว +11

    എസ് ബി ഐ യുടെ ഷെയർ വിടേണ്ടത് അത്യാവശ്യമാണ്. ഐസിഐ,കനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഈ പ്രൈവറ്റ് ബാങ്കുകൾ നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്.

    • @lintolonappan1746
      @lintolonappan1746 3 ปีที่แล้ว +1

      Canarabank പ്രൈവറ്റ് bank അല്ലാട്ടോ. അതു nationalized bank ആണ്.

    • @rajangeorge4634
      @rajangeorge4634 3 ปีที่แล้ว +2

      ഇതു മൂന്നു തരം ബാങ്കുകൾ ആണ്. ഐ സി ഐ സി ഐ നവ സ്വകാര്യ ബാങ്ക്, കനാറാ ബാങ്ക് ദേശവൽ കൃത (പൊതുമേഖലാ )ബാങ്ക്, ഫെഡറൽ ബാങ്ക് സ്വകാര്യ ഷെഡ്യൂൾഡ് ബാങ്ക്

  • @linexustjk6061
    @linexustjk6061 3 ปีที่แล้ว +3

    Thanks for the information. Disconnected from UPI.

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @mollykuttyanedathu4146
    @mollykuttyanedathu4146 3 ปีที่แล้ว

    സൂപ്പർ infetmation nani.

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @Msk-nt6wm
    @Msk-nt6wm 3 ปีที่แล้ว +27

    പുതിയ വിവരങ്ങൾ - മാറ്റങ്ങൾ വരുമ്പോൾ ഉപഭോക്താക്കൾക്ക് നേരിട്ട് അറിയിക്കേണ്ടതല്ലേ - അതോ വിവരങ്ങൾ ബ്ലോഗർമാരാണോ ഉപഭോക്താക്കളിലേക്കെത്തിക്കേണ്ടത്

    • @sekharansekharan1291
      @sekharansekharan1291 3 ปีที่แล้ว +1

      😅😅😅😅

    • @shajipb3967
      @shajipb3967 3 ปีที่แล้ว +2

      Yes that I ask to him

    • @hazeenasulfi5789
      @hazeenasulfi5789 3 ปีที่แล้ว

      ഓരോ കാരണങ്ങൾക് ആവശ്യം ഇല്ലാതെ കാശ് എടുക്കും

    • @kallungalsidharthanbiju9773
      @kallungalsidharthanbiju9773 3 ปีที่แล้ว +2

      ഇതൊക്കെ ഒരു പാര പണി യല്ലേ സേട്ടാ..😉
      നേരിട്ട് ഈ വീഡിയോ SBI ബാങ്കിനെ അറിയിച്ച് ബേങ്കിൻറ്റെ വിശദീകരണം തേടൂ അപ്പോൾ യധാർത്ഥൃം അറിയാമല്ലോ...ശരിയല്ലേ...??

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +5

    തെറ്റായ കാരൃങ്ങൾആണ്എങ്കിൽഎന്തുകൊണ്ട്സർക്കാർ... ബാങ്ക് ഇത് നിർത്തൽചെയ്യുന്നില്ല.ഇടപാടുകാർസുരക്ഷിതരാണ്എന്ന്ബാങ്ക്ഉറപ്പുവരുത്തണം.പണംനഷ്ടമായാൽബാങ്ക്നൽകണം.

  • @krishnap1789
    @krishnap1789 3 ปีที่แล้ว +5

    Ee parayunnath oke ella bankilum nadakunnathan.. sbi ayathukond ellavarum ariyunnu... Matulla bankil poyi nok apo ariyam avidathe problem... Iklare nikumbo akkare pachaaa

  • @samjose222
    @samjose222 3 ปีที่แล้ว +1

    Sbi now minimum ബാലൻസ് വേണ്ടല്ലോ

  • @shanifms6758
    @shanifms6758 3 ปีที่แล้ว

    🙏

  • @muthukrishnan3302
    @muthukrishnan3302 3 ปีที่แล้ว

    Good information

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      Welcome
      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ ഉണ്ടായിരിക്കുന്നതാണ് തീർച്ചയായും എല്ലാ വീഡിയോകളും കാണാൻ ശ്രദ്ധിക്കണം...മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിനായി ഷെയർ ചെയ്തും നൽകുക....നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว +7

    🙏🌹ഉള്ളത് പറഞ്ഞാൽഉമ്മയ്ക് രസിക്കുകയില്ലമക്കളെ.

  • @prasannasomanath6921
    @prasannasomanath6921 7 หลายเดือนก่อน

    ലോകത്തിലെ ഏറ്റവൂംനല്ലബാങ്ക്ഫെഡറൽബാങ്ക്ആണ്

  • @krishnannellore-mywin
    @krishnannellore-mywin 3 ปีที่แล้ว +5

    മിനിമം ബാലൻസ് ഇല്ലെങ്കിൽ SBI 50 രൂപ ചാർജ് ചെയ്യുമ്പോൾ HDFC 300 രൂപ ചാർജ് ചെയ്യുന്നുണ്ട്... എവിടെയും CUSTOMER ന് തന്നെ നഷ്ടം.

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว +2

      Sbi യിൽ savings അക്കൗണ്ട് നു മിനിമം ബാലൻസ് വേണ്ടല്ലോ ഇപ്പൊ

    • @anandkr6612
      @anandkr6612 3 ปีที่แล้ว +2

      Sbi min balance onnum ippo keep cheyyenda . Athinu vere charge onnum illaa

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +2

    Good informations, thank you

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 7 หลายเดือนก่อน

    GOOd lnformation

  • @samuelyesudasan1683
    @samuelyesudasan1683 7 หลายเดือนก่อน

    SBI എല്ലാ ഇന്ത്യൻ കാരും SBI A/C ക്ലാസ്സ്‌ ചെയ്യ്ത് വേറെ ബാങ്കിൽ ഇടുക നമ്മുടെ ഇന്ത്യൻ ടാക്സ് വെട്ടിച്ചു നടത്തുന്ന ഒരു മോദി ബാങ്ക് ഇതിൽ ആരും പണം ഇടരുത്

  • @rr-xz2ig
    @rr-xz2ig 3 ปีที่แล้ว +1

    നല്ല വീഡിയോ...👌👌thanks

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @honeymuthiah1279
    @honeymuthiah1279 3 ปีที่แล้ว

    Nall information.

  • @remyasreejith9106
    @remyasreejith9106 3 ปีที่แล้ว +1

    എന്റെ അക്കൗണ്ടിൽ നിന്നും 200രൂപ 300 രൂപ അങ്ങനെ പിടിച്ചുപിടിച്ചു ഇപ്പോൾ 5000 രൂപ അക്കൗണ്ടിൽ കാണാനില്ല. മെസ്സേജ് വന്നിട്ടുമില്ല

  • @lalymathew7217
    @lalymathew7217 3 ปีที่แล้ว

    Jai Jai Public sector.

  • @kulsurahman4314
    @kulsurahman4314 6 หลายเดือนก่อน

    SBI സർവീസ് വളരെ മോശം

  • @rajeshpsla8301
    @rajeshpsla8301 3 ปีที่แล้ว +1

    താങ്ക്സ് ബ്രോ

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว +1

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @rajeshpsla8301
      @rajeshpsla8301 3 ปีที่แล้ว

      @@ChrishalMedia ബ്രോ തീർച്ചയായും ഞാൻ share ചെയ്യുന്നുന്നു..... ഇന്നലത്തെ വിഡിയോയിൽ ഒരു samshayem ചോധിച്ചിരുന്നു

    • @rajeshpsla8301
      @rajeshpsla8301 3 ปีที่แล้ว

      @@ChrishalMedia എന്റെ അച്ചന്റെ പേരിൽ ഉള്ള 25 സെന്റ് വസ്തു ഇപ്പൊ അച്ചന്റെ മരണശേഹശേം എന്റെ പേരിലേക്കു മാറ്റാൻ ayi ഞാൻ അളന്നു തിരിച്ചു എന്റെ അമ്മക്കും സഹോദരിക്കും കൊടുത്താശേക്ഷം ബാക്കി 24 സെന്റ് എന്റെ പേരിലേക്ക് മാറ്റാൻ ഞാൻ cash അടുക്കേണ്ടി വരുമോ

  • @സനഫാത്തിമമുത്തു
    @സനഫാത്തിമമുത്തു 3 ปีที่แล้ว +47

    Sbi പൈസ ഇട്ടാൽ മെസ്സേജ് ഇല്ല പൈസ വലിച്ചാൽ മെസ്സേജ് ഇല്ല. പിന്നെ എവിടെ നിന്നും മെസ്സേജ് വരാൻ

    • @KrishnaKumar-er2ru
      @KrishnaKumar-er2ru 3 ปีที่แล้ว +6

      എനിക്ക് മെസ്സജ് വരാറുണ്ട്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 ปีที่แล้ว

      കനറാബാങ്ക് or H D Fനല്ലത്

    • @AshrafAshraf-mo9ps
      @AshrafAshraf-mo9ps 3 ปีที่แล้ว +4

      ബാങ്കിൽ പോയി ഫോൺ നബ്ബർ കൊടുക്കുക

    • @aiswaryasmile3096
      @aiswaryasmile3096 3 ปีที่แล้ว +2

      Msg vannilekilum msg nu monthly paise pokunundu

    • @shijimolshijimol1588
      @shijimolshijimol1588 3 ปีที่แล้ว +2

      Sathyam vilichal phonum edukkilla

  • @itsmeniyanayan5708
    @itsmeniyanayan5708 3 ปีที่แล้ว +1

    Thank you 👍👍👍

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว +1

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @shylajajose7347
    @shylajajose7347 3 ปีที่แล้ว

    Thank you

  • @sobhakrishnan9834
    @sobhakrishnan9834 3 ปีที่แล้ว

    Good👍

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 7 หลายเดือนก่อน

    So, all should close the account, well.

  • @sara4yu
    @sara4yu 3 ปีที่แล้ว +1

    Thankyou .
    sara kollam

  • @brittyjames7293
    @brittyjames7293 3 ปีที่แล้ว +5

    Good information 👍🏻

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @majeedkottakudiyil9718
      @majeedkottakudiyil9718 3 ปีที่แล้ว

      @@ChrishalMedia hi

  • @shaflasminnu9859
    @shaflasminnu9859 3 ปีที่แล้ว

    👍👍👍👍

  • @rasakm39
    @rasakm39 2 ปีที่แล้ว

    സി റോബാലൻസാണ് എന്റെ ത് ഫോൺ പേ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നില്ല

  • @haridasa8765
    @haridasa8765 3 ปีที่แล้ว

    Thank you ,,👍👍👍👍👍👍👍👍🙏🙏🙏

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @riyasriyu8016
    @riyasriyu8016 3 ปีที่แล้ว

    Thanks

  • @ranjiththomasranjith1942
    @ranjiththomasranjith1942 3 ปีที่แล้ว +11

    എന്റെ അക്കൗണ്ടിൽ നിന്നും 148 രൂപ 75 പൈസ കട്ടായി മെസ്സേജ് വന്നു മെയിന്റനൻസ് പറഞ്ഞാണ് വന്നത് ഞാനേ ഇന്ന് പൈസ ഒന്നും എടുത്തില്ല

    • @jicynishi3279
      @jicynishi3279 3 ปีที่แล้ว

      ഇതേ മെസ്സേജ് എനിക്കും വന്നു

    • @husnaakbar4673
      @husnaakbar4673 3 ปีที่แล้ว +1

      Enikkum egane message vannittund

    • @ichaasijuzz7246
      @ichaasijuzz7246 3 ปีที่แล้ว

      സിൻഡിക്കെറ്റ് ബാങ്കിൽ നിന്നും 3തവണയായി 1000രൂപയിലധികം poyi

    • @MohammedMusthafa-wz7lp
      @MohammedMusthafa-wz7lp 3 ปีที่แล้ว

      Enikkum vannu

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว

      Atm കാർഡ് ന്റെ annual maintenance charge ആകും

  • @thampit.j4636
    @thampit.j4636 3 ปีที่แล้ว +9

    നിങ്ങൾ കബളിപ്പിക്കുന്ന തരത്തിലുള്ള ടൈറ്റിൽ കൊടുക്കുന്നതെന്തിനാണ്, വില കുറയും, മുഴുവൻ സൗജന്യമാക്കും
    എന്നൊക്കെപ്പറഞ്ഞ കാര്യങ്ങളൊക്കെ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്.

  • @reemajoshy7690
    @reemajoshy7690 3 ปีที่แล้ว +2

    BAL ennanu balance enquirykku message ayakendath, instead of Balance given in description

  • @mayakrishna9002
    @mayakrishna9002 3 ปีที่แล้ว +4

    Njan 15 varsham aayi SBI... ആണ് എനിക്കു ഒരു problm vannittillato..

    • @ball.n_football_
      @ball.n_football_ 3 ปีที่แล้ว

      ലോൺ, ഉണ്ടെങ്കിൽ, ഇനി അതില്ലെങ്കിൽ പോലും statement എടുത്തു നോക്കൂ, ഡീറ്റൈൽഡ് ആയി , അപ്പോൾ അറിയാം

  • @sreekala9038
    @sreekala9038 3 ปีที่แล้ว

    Thank ella kariyangalum appol appol ariykkunenu🙏

  • @thomascheriyan3793
    @thomascheriyan3793 7 หลายเดือนก่อน

    SBI yude ethra percentage share anu reliance eduthittullathu

  • @PSCRANKDESK
    @PSCRANKDESK 3 ปีที่แล้ว

    SURE

  • @LeajuPrakasan
    @LeajuPrakasan 5 หลายเดือนก่อน +1

    Good

  • @vilasiniecharath7690
    @vilasiniecharath7690 3 ปีที่แล้ว +31

    സഹകരണബാങ്കുകളാണോ കൂടുതൽ സുരക്ഷിതമെന്ന് തോന്നിപ്പോകുന്നു

    • @abrahamvarghese1528
      @abrahamvarghese1528 3 ปีที่แล้ว +6

      ലോണിന് 6.8% പലിശ ഇടക്കുന്ന SBI ആണോ,13 മുതൽ 16% വരെ കൊള്ള പലിശ ഇടക്കുന്ന സഹകരണ bank ആണോ നല്ലത്.

    • @mosesbenjamindaniel5390
      @mosesbenjamindaniel5390 3 ปีที่แล้ว

      @@abrahamvarghese1528 on89

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว +1

      @@abrahamvarghese1528 ആർക്കും facts അറിയണ്ട.sbi എന്നു കേട്ടാലേ കുറ്റം പറയുക എന്നതാണ് trend ഇപ്പൊ.

  • @muhammedanees5367
    @muhammedanees5367 3 ปีที่แล้ว +1

    Thanks 😍

  • @azeescheriyabata4844
    @azeescheriyabata4844 3 ปีที่แล้ว +2

    Discription ഒന്ന് sent ചെയ്യാമോ?

  • @vinodtpravinod8337
    @vinodtpravinod8337 3 ปีที่แล้ว +1

    എന്റെ SBI അക്കൗണ്ടിൽ നിന്നും പണം പോകുന്നുണ്ട്.എന്റെ Sbi അക്കൗണ്ട് വച്ച് ഞാൻ IDFC first bank മുഖേനയാണ് ഒരു ഫ്രിഡ്ജെടുത്തത് .പണമെല്ലാം അടച്ചുതീർന്നിട്ടും ഇവർ എന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നു.ഇതു തട്ടിപ്പല്ലേ.....ഞാൻ ബാങ്കിൽചെന്ന് അന്വേഷിച്ചപ്പോൾ ചെക്കു മുടങ്ങിയതുകൊണ്ടാണ് എന്നായിരുന്നു.പക്ഷെ ഒരു തവണ മുടങ്ങിയെങ്കിലും അതും അടച്ചതാണ്.ആ ചാർജ് എല്ലാമാസവും പിടിച്ചുകൊണ്ടിരിക്കുന്നു.3700 രൂപയോളം അവർ പിടിച്ചിരിക്കുന്നു.....വൻ കൊള്ളയാണ് ..ആരും IDFC bank ഉപയോഗിക്കരുത്....

  • @nusaibam5007
    @nusaibam5007 3 ปีที่แล้ว

    😯

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 6 หลายเดือนก่อน

    When an Amount is deposited in the Account, No information is getting from SBl, They need to perform perfectly in the modern World?!

  • @alphinvarghesejollykaippal9045
    @alphinvarghesejollykaippal9045 3 ปีที่แล้ว

    Good news

  • @leelammamathai2565
    @leelammamathai2565 3 ปีที่แล้ว

    Fineshot media

  • @helialexander8986
    @helialexander8986 3 ปีที่แล้ว

    It is good to not deposit money in bank

  • @abdurahimanthekkethodi8447
    @abdurahimanthekkethodi8447 3 ปีที่แล้ว +4

    എന്തോന്നെടെ ഈ UPI? Full form പറയരുതോ?

    • @sukeshms8639
      @sukeshms8639 3 ปีที่แล้ว +1

      Unified payment interface...
      Electronic Fund transfer nu vendi vikasippicha oru interface.

  • @ummerab
    @ummerab 3 ปีที่แล้ว

    Tnq for info

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @lathasomalatha1063
      @lathasomalatha1063 7 หลายเดือนก่อน

      atmoopykagthe anna 140rs pedichu bankile atm illa kajramkulam SBI

    • @lathasomalatha1063
      @lathasomalatha1063 7 หลายเดือนก่อน

      opayam illkghlem rs .pedichu 140rs

  • @arfaspa6696
    @arfaspa6696 3 ปีที่แล้ว

    എന്റ 157 രൂപ പോയി. Annual maintance എന്ന് പറഞ്ഞുകൊണ്ട് 🙆‍♂️

  • @praseethaharish7011
    @praseethaharish7011 3 ปีที่แล้ว +4

    പ്രോപ്പർട്ടി വെച്ച് ലോൺ എടുക്കാൻ പറ്റിയ പലിശ കുറഞ്ഞ ബാങ്ക് ഏതാ ഒന്ന് പറയാമോ

  • @philipposejoseph3744
    @philipposejoseph3744 3 ปีที่แล้ว

    SBI and Federal bank are the worst Banks I have expirenced.

  • @sabycm2037
    @sabycm2037 3 ปีที่แล้ว

    Hi .. thank you

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว +1

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @venugopalan9746
    @venugopalan9746 3 ปีที่แล้ว +9

    SBI ആണ് രാജൃത്തെ ഏറ്റവും വലിയ കൊള്ള ക്കാർ ക്ഷേമപെൻഷന്റേയും മറ്റ് ക്ഷേമനിധി ആനുകൂലൃങ്ങളും ആടിച്ചു മാറ്റുന്നു

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว

      എങ്ങനെ അടിച്ചുമാറ്റി???????

    • @venugopalan9746
      @venugopalan9746 3 ปีที่แล้ว +2

      ലോക്ഡൗൺ കാലത്ത് സർക്കാർ അനുവദിച്ച സാമ്പത്തിക സഹായമായ രണ്ടായിരം രൂപയിൽ നാനൂറ്റി എൺപത്തി എട്ടു രൂപ മിനിമം ബാലൻസില്ലാത്തതിന്റെ പേരിൽ പിഴയായി പിടിച്ചു. കൂലിപ്പണിക്കാർക്ക് എങ്ങിനെയാണ് സർ ബാങ്ക് ബാലൻസ് ഉണ്ടാവുക.

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว +3

      @@venugopalan9746 2020 april 1 മുതൽ savings അക്കൗണ്ട് നു മിനിമം ബാലൻസ് ഇല്ലല്ലോ സുഹൃത്തേ. എവിടേലും ആരേലും എഴുതിയത് സത്യം ആണെന്ന് വിശ്വസിക്കരുത്. Sbiyil സേവിങ് അക്കൗണ്ട് നു മിനിമം ബാലൻസ് വേണ്ട ഏപ്രിൽ 1 മുതൽ

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +1

      സത്യം sbi പോലെ തട്ടിപ് നടത്തുന്ന ഒരു ഏജൻസി ലോകത്തില്ല

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว +2

      @@PradeepKumar-gc8bk ചുമ്മാ ഇരുന്നു തള്ളല്ലേ ബായ്. എന്ത് തട്ടിപ് എന്നു കൂടെ ഒന്ന് പറഞ്ഞാട്ടെ

  • @rahmathullamailadi4746
    @rahmathullamailadi4746 3 ปีที่แล้ว +1

    ഒരു അക്കൗണ്ട് ക്ലോസെ ചെയ്യാൻപോലും വലിയ ബുന്ധിമുട്ടാണ്. എന്റെ പണത്തിനു അവിടെ വെക്കുന്നതിനു ചാർജ് കൊടുക്കണം. Credit ബാലൻസ് ആണെകിൽപോലും നമ്മൾക്കു പണം നഷ്ടം 🍅🍅🍅

  • @resilientsort8190
    @resilientsort8190 3 ปีที่แล้ว

    UPI cancel aakkiyal pinneed online payment cheyyan kayyumo?

  • @ushavijayakumar3096
    @ushavijayakumar3096 3 ปีที่แล้ว

    thanks bro for the information.

  • @shijul4273
    @shijul4273 3 ปีที่แล้ว +1

    👍

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @saalishxoxo8877
    @saalishxoxo8877 3 ปีที่แล้ว +1

    Ingane paisa undaakan nokkunna ithàram bankukal aavaravar thanneyaanoo hack cheyth paisa adichu mattunnathennoru samshayam????ningalkk enthu thonnunnu??

  • @pvss4921
    @pvss4921 3 ปีที่แล้ว

    പ്രശാന്ത് രഘുവംശത്തി ൻറെ സൗണ്ട് പോലെ

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 3 ปีที่แล้ว

    👍👍👍👍👍

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @solarfriends1697
    @solarfriends1697 3 ปีที่แล้ว

    Very important message👍

  • @nijanija3896
    @nijanija3896 3 ปีที่แล้ว +5

    അക്കൗണ്ട് എടുക്കാൻ പോയാൽ അറിയാം കാര്യങ്ങൾ

  • @sivasaras12
    @sivasaras12 3 ปีที่แล้ว +1

    has sbi authorised you to issue such caution to the ac holders?

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      Yes...

    • @ajinshan07
      @ajinshan07 3 ปีที่แล้ว

      @@ChrishalMedia how is that possible dude?😂

  • @infocountry16
    @infocountry16 3 ปีที่แล้ว

    Any good information?

  • @midhunchandran4035
    @midhunchandran4035 3 ปีที่แล้ว

    👍👍

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @mohdraheem2222
    @mohdraheem2222 3 ปีที่แล้ว +4

    SBi

  • @sibinthomas7025
    @sibinthomas7025 3 ปีที่แล้ว

    It is the bug of SBI so sbi is not secure please close the the account and move to other bank

  • @sureshkumara.r2561
    @sureshkumara.r2561 3 ปีที่แล้ว +1

    ഈ പറഞ്ഞ രണ്ടു കാര്യങ്ങൾ കൊണ്ടും (sms, call)balance അറിയാൻ കഴിയില്ല.
    ഞാൻ ശ്രമിച്ചുനോക്കി.

    • @steeveraju4334
      @steeveraju4334 3 ปีที่แล้ว

      Ex

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว

      SBI yono app instal ചെയ്യു സുഹൃത്തേ. എല്ലാം അറിയാം

  • @balkyibrahim3061
    @balkyibrahim3061 3 ปีที่แล้ว

    Thanks bro

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @LakshmiLakshmi-ux3ir
    @LakshmiLakshmi-ux3ir 3 ปีที่แล้ว

    Good video

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @hai-yl8fu
    @hai-yl8fu 3 ปีที่แล้ว +1

    ഈ പണ്ഡാരം അങ് ബഹിഷ്കരിച്ചാൽ പോരെ

  • @athulonne9640
    @athulonne9640 3 ปีที่แล้ว

    cash edukan atm il chelumbol cash illegil customer inum 10rs vachu kodukanam enn aanu ente oru abhiprayam

  • @rajangeorge4634
    @rajangeorge4634 3 ปีที่แล้ว +1

    ഇതിൽ SBI യുടെ കുഴപ്പമൊന്നുമില്ലല്ലോ. UPI , Google pay തുടങ്ങിയ ബാങ്കിതര app കൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു എന്നല്ലേ ഉള്ളു. ഇത്തരം app കളിൽ cash back ഉണ്ടെന്ന് പറഞ്ഞ് ഇടപാടുകൾ നടത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ഏതു ബാങ്കിൻ്റെയും സ്വന്തം Internet banking ആണ് എപ്പോഴും സുരക്ഷിതം

  • @gopalakrishnanpanicker6570
    @gopalakrishnanpanicker6570 3 ปีที่แล้ว +30

    സർക്കാർ ബാങ്കുകളെ എല്ലാവരും ബഹിഷ്കരിക്കുക ഷെഡ്യൂൾഡ് ബാങ്കുകൾ തരുന്ന ഒരു സേവനവും ഈ നാറികൾ തരുന്നില്ല

  • @shivaprasadk6717
    @shivaprasadk6717 3 ปีที่แล้ว

    ഇമ്മാതിരി ഒരു bank ജനങ്ങൾക്ക് ഉപകാരമോ ഉപദ്റവമോ?

  • @graceabrahamthazhackal4023
    @graceabrahamthazhackal4023 3 ปีที่แล้ว

    ഞെട്ടിയില്ല.

  • @basheerabckuttoornorth1867
    @basheerabckuttoornorth1867 3 ปีที่แล้ว

    പിന്നെ ജനങ്ങൾ ഒന്ന് മറന്ന് നെക്കിയാൽ പോക്ക് കാര്യം

  • @ramachandranpv3346
    @ramachandranpv3346 3 ปีที่แล้ว

    ന്യൂ

  • @ananthukrishnan1522
    @ananthukrishnan1522 3 ปีที่แล้ว +2

    നിങ്ങൾ എന്തിനാണ് ഇങ്ങനെ നെഗറ്റീവ് അടിക്കാൻ നോക്കുന്നത്? സേഫ്റ്റി feature increase ചെയ്യാൻ നോക്കിയതിനു ഇങ്ങനെ നെഗറ്റീവ് അടിപിക്കാതെ 😡.

  • @subishimv6656
    @subishimv6656 3 ปีที่แล้ว +3

    Ethokkae vannittu kalam kurae ayii

  • @rosammaraju7942
    @rosammaraju7942 3 ปีที่แล้ว +2

    London

  • @abdurassack5654
    @abdurassack5654 3 ปีที่แล้ว

    sBl തന്നെ വേണോ പൊതു ജനം മാറി ചിന്തിക്കൂ

  • @roycjoseph2341
    @roycjoseph2341 3 ปีที่แล้ว +1

    ബാങ്കിൽ പണം നിഷേപിക്കാതിരുന്നാൽ കുഴപ്പമില്ലല്ലോ

  • @somanpathayathodi1345
    @somanpathayathodi1345 7 หลายเดือนก่อน

    Sbi bankil arum ini account edukkarudh

  • @CookeryChords
    @CookeryChords 3 ปีที่แล้ว

    Informative video

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.. നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ടും കമൻറ് ചെയ്യണം..

  • @GeorgeT.G.
    @GeorgeT.G. 3 ปีที่แล้ว

    GOOD INFORMATION

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @Dhyan9635
    @Dhyan9635 3 ปีที่แล้ว +1

    2 അര laksham രൂപ SBI യിൽ നിക്ഷേപിച്ചിട്ടു 4 മാസമായി, ഒരു രൂപ പോലും പലിശ തന്നിട്ടില്ല,

  • @ayshasherin.paysha556
    @ayshasherin.paysha556 3 ปีที่แล้ว +1

    Enikk msg vannirunnu.. 148 roopa debit ayitt... nhan msg open akitt noki.. ndenkilum problem undo.. pls reply

  • @joykuriakose4490
    @joykuriakose4490 3 ปีที่แล้ว

    താങ്കൾ ആദ്യം പറയുന്നചില വാക്കുകൾ മാത്രമേ കേൾക്കുന്നുള്ളു അടുത്ത ശ്വാസം എടുക്കുന്നത് വരെ ബാക്കി ഒന്നും കേൾക്കുന്നില്ല

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      Will correct it sir.. thank you for your valuable support 😊👍

  • @philominak.l2680
    @philominak.l2680 3 ปีที่แล้ว

    എസ് ബി ഐ കാർഡ് വേറെ ബാങ്ക് എ റ്റി എം നിന്ന് പണം എടുക്കാമോ

    • @ananthukrishnan1522
      @ananthukrishnan1522 3 ปีที่แล้ว +1

      എടുകാം. അഞ്ചിൽ കൂടുതൽ എടുക്കുമ്പോൾ charges ആകും

  • @ahsananu2187
    @ahsananu2187 3 ปีที่แล้ว

    Bank very und natiil

  • @shalushaji4353
    @shalushaji4353 3 ปีที่แล้ว

    Good Informative Video

    • @ChrishalMedia
      @ChrishalMedia  3 ปีที่แล้ว

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുക... ഒപ്പം എല്ലാ ദിവസവും വീഡിയോകൾ തീർച്ചയായും കണ്ടു സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

    • @shalushaji4353
      @shalushaji4353 3 ปีที่แล้ว

      @@ChrishalMedia Theerchayayumm

  • @sadifharansasi7071
    @sadifharansasi7071 3 ปีที่แล้ว +4

    അക്ക തനിൽക്കും ഇക്കരെ പച്ച.

  • @sijithpt5497
    @sijithpt5497 3 ปีที่แล้ว

    Urban Bank എനിക്ക് ഗൂഗിള്‍ പേ ആയി കണക്റ്റ് ചെയ്യാന്‍ കഴിയുന്നില്ല😥 അത്‌ എന്താ? ഒന്ന് പറഞ്ഞു തരുമോ