ക്ഷേമപെൻഷൻ ഒക്ടോബർ മാസത്തെ അറിയിപ്പ്.1600 രൂപ ഈ മാസം വിതരണം.എല്ലാവരും ശ്രദ്ധിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • ക്ഷേമപെൻഷൻ ഒക്ടോബർ മാസത്തെ അറിയിപ്പ്.1600 രൂപ ഈ മാസം വിതരണം.എല്ലാവരും ശ്രദ്ധിക്കണം |October Pension updates | Kerala Pension latest news | Pension 1600 Rupees Granted
    Quieres Solved Here are :
    Kshema pension latest updates
    Pension news in kerala
    Kshema Pension October 2024 update
    Kshema Pension latest updates
    Pension kerala latest update
    October pension news updates
    Kshema pension news updates
    Kerala pension latest updates in October 2024
    Kshema pension latest updates
    Kshema Pension latest june updates
    Pension Mustering 2024
    October pension 1600 Rupees granted
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #latestnews #malayalamnews #pension #pensioners_news #keralapension #welfarepension #onamkit #freekit
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediao...
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

ความคิดเห็น • 45

  • @MohanDasK-ut3sk
    @MohanDasK-ut3sk วันที่ผ่านมา +11

    നിങ്ങളുടെ വീഡിയോ നിങ്ങൾതന്നെ ഒന്ന് കാണുക എന്നിട്ട് വിലയിരുത്തുക പറഞ്ഞത് ശരിയാണോ എന്ന്. പിന്നെ election ഒക്കെ വരികയല്ലേ പ്രതിഛായ കൂട്ടാൻ അനുകൂല്യങ്ങൾ നേരത്തെ തരും എന്ന്. പ്രതിഛായ ഉണ്ടായീട്ട് വേണ്ട കൂട്ടാൻ!!! എന്തായാലും എല്ലാം വോട്ട് കിട്ടാൻ വേണ്ടി മാത്രമെന്ന് തുറന്നു പറഞ്ഞതിൽ സന്തോഷം.

    • @afraparveen8675
      @afraparveen8675 วันที่ผ่านมา

      അതുകൊണ്ടൊന്നും വോട്ട് കിട്ടില്ല എനി മുഖ്യൻ അല്ല ദൈവം വിചാരിച്ചാലും ജനങ്ങൾ തരില്ല വോട്ട് അത്രക്കും കമ്മിണികളും കമ്മികളും കമ്മി പോലീസും ദ്രോഹിച്ചു ജനത്തെ.മുഖ്യൻ ഒന്ന് തലശ്ശേരി മുതൽ പിണറായി വരെ പിണറായി മുതൽ മമ്പറം വരെ വണ്ടീന്ന് എണീറ്റ് നടന്നാൽ അറിയാം ജനാഭിപ്രായം എങ്ങനെ എന്ന്

  • @PodiyanB-i7m
    @PodiyanB-i7m 2 วันที่ผ่านมา +4

    നന്നായിരിക്കട്ടെ

  • @Joy-tu4wi
    @Joy-tu4wi 2 วันที่ผ่านมา +9

    ക്ഷേമനിധി പെൻഷൻ എപ്പോ കിട്ടും

  • @radhakrishnapillai2795
    @radhakrishnapillai2795 วันที่ผ่านมา +4

    പെൻഷൻ വിതരണം തുടങ്ങീട്ട് വിശ്വസിക്കാം

  • @imtninja3182
    @imtninja3182 วันที่ผ่านมา

    ThanksBro

  • @NusaifaBeeviS
    @NusaifaBeeviS วันที่ผ่านมา +2

    ഞാൻ ഒരു വിധവയാണ്. 1600ആണ് കിട്ടികൊടിരിന്നത്. ഇപ്പോൾ 1300ആണ് കിട്ടുന്നത് 300+300എന്ന് കിട്ടും ബാങ്കിലാണ് പെൻഷൻ വരുന്നത് ഇതിനു മറുപടി പറ സാറെ

  • @Rajanvj1960
    @Rajanvj1960 วันที่ผ่านมา +1

    Daysvayi pension vaartha parayathirikkuka

  • @bhaskarankc7438
    @bhaskarankc7438 วันที่ผ่านมา +2

    എന്തിനാമോനേചൊളളുകൊടുത്ത്ചൊളവാങ്ങുന്നത്നനിർത്താൻമേലേ...

  • @mercykkuttysunny5119
    @mercykkuttysunny5119 4 ชั่วโมงที่ผ่านมา

    കിട്ടും കിട്ടും എന്നു പറയുന്നു കിട്ടുന്നുമില്ല എന്നു കിട്ടും sir

  • @KalakkanAmmachi
    @KalakkanAmmachi วันที่ผ่านมา

    😊 ഞാൻ സബ് ചെയ്തിട്ടുണ്ട്

  • @afraparveen8675
    @afraparveen8675 วันที่ผ่านมา +1

    ഇത് കുറെയായല്ലോ പറയുന്നു ഒന്ന് പെട്ടന്ന് തരാൻ പറയും വീണേയും ദിവ്യ യെയും രക്ഷിക്കൽ പിന്നെ നമ്മുടെ പെൻഷൻ തരാൻ നോക്കൂ

  • @subhash2697
    @subhash2697 วันที่ผ่านมา +1

    കയ്യില് കിട്ടിട്ട് പറയാം ഞാൻ ട്ടോ

  • @krishna_lekshmi0372
    @krishna_lekshmi0372 วันที่ผ่านมา

    നിർമ്മാണ തൊഴിലാളികളുടെ കുടിശ്ശികയോ തീർക്കാൻ പറയണം

  • @jollygeorge2860
    @jollygeorge2860 วันที่ผ่านมา

    Musaringcheyan eni date undo e masam last pattuvo nattil ellathathu kondu🙏

  • @VenugopalanM-y6x
    @VenugopalanM-y6x 2 วันที่ผ่านมา +1

    Ok

  • @KadharkpMoossa
    @KadharkpMoossa วันที่ผ่านมา

    👍

  • @kvaugusthy9383
    @kvaugusthy9383 วันที่ผ่านมา

    ക്ഷേമനിധി ബോർഡു പെൻഷൻ എന്ന് കിട്ടുമെന്ന് അറിയാൻ വല്ല മാർഗ്ഗവുമുണ്ടോ

  • @kvaugusthy9383
    @kvaugusthy9383 วันที่ผ่านมา

    ഞങ്ങൾക്കു ഒരു മാസത്തെ കുടിടിഖ മാത്രമേ കിട്ടിയൊള്ളു.

  • @ShahanaNazar-v8k
    @ShahanaNazar-v8k วันที่ผ่านมา

    കഴിഞ്ഞ കാര്യം പറഞ്ഞു സമയം കളയാതെ ചുരുക്കി പറയാം നമസ്കാരം

  • @rosammamatthew4863
    @rosammamatthew4863 2 วันที่ผ่านมา

    2600രൂപ മാത്രം കിട്ടിയുള്ളൂ അത് ethane? ബാക്കി തരുമോ?

  • @venugopalm6223
    @venugopalm6223 วันที่ผ่านมา

    വിശക്കുന്ന നേരം ഭക്ഷണം കൊടുക്കാൻ പറയുക അങ്ങിനെ ഓരോ ലോട്ടുലോടുക്ക് പറഞ്ഞു ദിവസം നീട്ടി പോകണം ഭരണത്തിന്റെ മഹിമ ചുരുക്കം ഇനിയും ഇറങ്ങാൻ ഒരുക്കമില്ലാ അല്ലെ ഇനിയും വന്നാൽ ഞങ്ങൾ ജനം തെണ്ടിയതുതന്നെ

  • @lailabenglowvilayil9590
    @lailabenglowvilayil9590 วันที่ผ่านมา

    Nirmanathozhipentioneviday

  • @sreekala9038
    @sreekala9038 วันที่ผ่านมา

    🙏❤

  • @KathreenaSherin
    @KathreenaSherin วันที่ผ่านมา

    October month pension kittan ayo

  • @bissykv7120
    @bissykv7120 2 วันที่ผ่านมา +1

    ഓണത്തിന് 3200 ആണ് തന്നത്

  • @deepthip4526
    @deepthip4526 วันที่ผ่านมา

    Nirmana thozhilaly..ek😊.pension.kittiynkil.oru thangan. Vangi.adichana avanta oru varsham angu theeruvan

  • @MohammedMohammed-j2o
    @MohammedMohammed-j2o วันที่ผ่านมา +3

    Kk...🎉🎉🎉

  • @thumkeshp3835
    @thumkeshp3835 2 วันที่ผ่านมา

    ആർക്കും പെൻഷൻ ഇല്ല എന്നാണ് അറിഞ്ഞത്
    ഡിസംബർ മാസം xmas കുടിശിക ഉൾപ്പെടെ തീർത്തു പെൻഷൻ കൊടുക്കും എന്ന് ആണ് അറിഞ്ഞത്
    അറിഞ്ഞത് പെൻഷൻ

  • @meenabhagavathi4526
    @meenabhagavathi4526 วันที่ผ่านมา

    Vigalanga pension kittilla eppo kittum

  • @RajeshAr-oi5jr
    @RajeshAr-oi5jr วันที่ผ่านมา

    😊

  • @vijayavvijaya1999
    @vijayavvijaya1999 วันที่ผ่านมา

    ഈ പെൻഷൻ പറയുന്നതിൽ കെട്ടിട നിർമ്മാണ പെൻഷനെ കുറിച്ച് പറയുന്നില്ലല്ലോ അതില്ലേ അതോ അത് കൊടുക്കാൻ തീരുമാനിച്ചിട്ടില്ല എന്താണെങ്കിലും ഒന്നു പറയൂ നുണച്ചാൽ അല്ലേ

  • @poulosmv2792
    @poulosmv2792 12 ชั่วโมงที่ผ่านมา

    അത് ഞങ്ങൾക്കറിയാമെടാ നീ കുറെ നാളായി ഇക്കാര്യം പറയുന്നത് പെർഷൻ ഡെയിറ്റ പറ അറിയുമെങ്കിൽ

  • @fathimathzuhara7543
    @fathimathzuhara7543 วันที่ผ่านมา

    Urangi.kidakkunnavare.vilichunarthi.inn.chorilla.urangikko.enn

  • @BindhuJoseph-i5h
    @BindhuJoseph-i5h วันที่ผ่านมา

    Patani.ketiyal.naladi

  • @nichuzworld9486
    @nichuzworld9486 วันที่ผ่านมา +1

    Olkka udayipp anu pavangale patikunnu

  • @fathimathzuhara7543
    @fathimathzuhara7543 วันที่ผ่านมา

    Ullavande.ara.thurakkumpozhakkum.illathavande.vannavalikkum

  • @bindhup3112
    @bindhup3112 8 ชั่วโมงที่ผ่านมา

    Mastaring samayam neettumo

  • @RafeekEmaan
    @RafeekEmaan 17 ชั่วโมงที่ผ่านมา

    .

  • @georgevp5623
    @georgevp5623 วันที่ผ่านมา

    അപ്പോൾ കൊടുക്കാനുള്ള ബാക്കിയോ

  • @mohanmathew9372
    @mohanmathew9372 7 ชั่วโมงที่ผ่านมา

    Poda

  • @KalakkanAmmachi
    @KalakkanAmmachi วันที่ผ่านมา

    😊 ഞാൻ സബ് ചെയ്തിട്ടുണ്ട്