അതല്ല മമ്മൂട്ടിയും സുരേഷ് ഗോപിയും നന്നായി അവതരിപ്പിച്ചിരുന്നു പോലീസ് വേഷം. But സിവിൽ ഡ്രെസ്സിൽ മുണ്ടുടുത്തു ഇരിക്കുമ്പോഴും ഒരു പോലീസ് ഓഫീസർ ne പോലെ തന്നെ ക്യാപ്റ്റൻ രാജു
@@anithaks6690 I know Raju Sir very personally from 1980s onwards ,very polite & humble person.He left his Military job to join Malayalam cinema.His earlier days he was very busy doing roles in Malayalam,Tamil & telugu.Upon his mother's interests he stopped taking villian roles in late 80s.He took only character roles there after.I last met him in 2014 when he came to inagurate a basketball match at central stadium ,Pathanamthitta.Rest in peace Raju sir.We all miss you
Like Dy.SP ⭐⭐⚔️Sukumaran ji 🙏🏽s Two stars for DySp. Blue cap for Asst.Commissioners 07:59 Walk style and attire Edappal kkaaran 😀 Athinu pattiya oru 🙆 Gauravakkari koode undenkil ennu 💞🐓
ഡി വൈ എസ് പി എന്ന് പറയുന്നുണ്ടെങ്കിലും സുകുമാരൻ എസ് പി റാങ്കിൽ ഉള്ള യൂണിഫോം ആണിട്ടിരിക്കുന്നതു തോളിൽ ഒരു നക്ഷത്രം ഒരു സിംഹം ആണ് ഡി വൈ എസ് പി ക്ക് മൂന്ന് നക്ഷത്രം മാത്രം ആണ്
@@RAJITHRAJAS പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ശ്രദ്ധിക്കണം സി ഐ റാങ്ക് ആണെങ്കിൽ സബ് ഇൻസ്‌പെക്ടർ ക് ഉള്ളപോലെ ഒരു രണ്ടു കളർ ഉള്ള പ്ലാസ്റ്റിക് സ്ലൈഡ് തോളിൽ ഉണ്ടാകും അത് എസ് ഐ. സി ഐ എന്നിവർക്കെ ഉണ്ടാകൂ ഡി വൈ എസ് പി ക്ക് ഉണ്ടാവുകയില്ല
മലയാള സിനിമയിലെ ഏറ്റവും ലളിതനും നിഷ്കളങ്കനുമായ ബഹദൂർ ഇക്ക, പ്രണാമം 🙏
ക്യാപ്റ്റൻ രാജുവിനെ എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ സിനിമയിലാണ്..... എന്തൊരു ഗാംഭീര്യമുള്ള ഓഫീസർ.... അപാര പേഴ്സണലിറ്റി തന്നെ
Real aayi ഈ പടത്തിൽ ഒരു പോലീസ് ഓഫീസർ ന്റെ എല്ലാ ചേഷ്ടകളും ക്യാപ്റ്റൻ രാജു ആവിഷ്കരിച്ചിരുന്നു. പക്കാ നാച്ചുറൽ 👍
He is a great actor par excellence.Hails from a Place called Omallor in Pathanamthitta District.Rest in peace Dear Raju Sir.
അതല്ല മമ്മൂട്ടിയും സുരേഷ് ഗോപിയും നന്നായി അവതരിപ്പിച്ചിരുന്നു പോലീസ് വേഷം. But സിവിൽ ഡ്രെസ്സിൽ മുണ്ടുടുത്തു ഇരിക്കുമ്പോഴും ഒരു പോലീസ് ഓഫീസർ ne പോലെ തന്നെ ക്യാപ്റ്റൻ രാജു
@@anithaks6690 I know Raju Sir very personally from 1980s onwards ,very polite & humble person.He left his Military job to join Malayalam cinema.His earlier days he was very busy doing roles in Malayalam,Tamil & telugu.Upon his mother's interests he stopped taking villian roles in late 80s.He took only character roles there after.I last met him in 2014 when he came to inagurate a basketball match at central stadium ,Pathanamthitta.Rest in peace Raju sir.We all miss you
@@manojthomas9859 thanks ഫോർ ഇൻഫർമേഷൻ
@@manojthomas9859 ഓമല്ലൂർ അല്ല പുത്തൻപീടിക...
പ്രതാപചന്ദ്രൻ ഓമല്ലൂർ ആണ്...
Bahdoorka. അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്. എന്ന്. തോന്നും. നൊമ്പരപെടുത്തുന്ന ഓർമ്മകൾ. 😔
ബഹദൂറിനെ കാണുമ്പോൾ വല്ലാത്ത സഹതാപവും,വേദനയും തോന്നുന്നു ........മകൾ നഷ്ട്ടപ്പെട്ട ഒരു അച്ഛന്റെ സങ്കടം ......!!!!!!
ഒന്നാം തരം അഭിനേതാവ് ആണ്
അതന്നെ. നമ്മൾ ആണെന്ന് തോന്നിപോകും 🙄😔
അതെ റിഫയുടെ വാപ്പയെ പോലെ 😓
ജോക്കർ സിനിമ പണ്ട് ടീവീയിൽ ഇങ്ങേരുടെ സീൻ കാണുമ്പോൾ അന്നും ഇന്നും കരയും
ബഹദൂർ , ശരിക്കും റിയാലിറ്റി . അദ്ദേഹത്തിന്റെ ഡയലോഗും 👍🏻👍🏻👍🏻🌼🌼🌼
Captain sir and Sukumaran sir- two legends of malayalm movie.. RIP
സുകുമാരൻ... കലക്കി... 🤚
The background music when Sukumaran comes is as awesome as Mammootty's .
Yes 🔥🔥.. waiting to hear it again when Sai Kumar is on the screen in CBI5
Aa meesha thadavalum.. thalli thalliyulla nadappum... kalakki..
ഈ സിനിമയിലെ ഓരോ കാരക്ടറും ഒന്നിനൊന്ന് സൂപ്പറായിട്ട് അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് ഇതിന്റെ ശബ്ദരേഖ ഒരുപാട് കേട്ടിട്ടുണ്ട് എത്ര കേട്ടാലും ബോറാകില്ല.
ക്യാപ്റ്റൻ രാജുവിനെ ഈ കേസ് അന്വേഷണത്തിൽ നിന്നും മാറ്റത്തിരുന്നെങ്കിൽ CBI യുടെ ആവശ്യമേ ഉണ്ടാകുമായിരുന്നില്ല. പക്കാ പോലീസ് ഓഫീസർ ക്യാപ്റ്റൺ രാജു.
സുകുമാരൻ മലയാള സിനിമക്ക് തീരാ നഷ്ടം -
7:40....mass 🔥🔥🔥🔥🔥
സുകുമാരൻ ചേട്ടൻ സൂപ്പർ 😍
സുകുമാരൻ - great .actor
സുകുമാരൻ കിടിലം 👌👌👌
സുകുമാരൻ ആ ശൈലി
"തൊമ്മച്ചനോട് ചോദിച്ചാൽ തൊമ്മാച്ചൻ ഉത്തരം പറയണം. നിന്നോട് ചോദിച്ചാൽ നീയും "
കുളിർ
Chacko cinimayil nanhayi....nanhayi...Abhinayichittundu...ithupole.............................
Like Dy.SP ⭐⭐⚔️Sukumaran ji 🙏🏽s
Two stars for DySp.
Blue cap for Asst.Commissioners
07:59 Walk style and attire
Edappal kkaaran 😀
Athinu pattiya oru 🙆 Gauravakkari koode undenkil ennu 💞🐓
I saw this film at Anurag Theatre ,Pathanamthitta while I was studying in 8th standard.Year was 1989.
എവിടാ വീട്??
This movie released in 1987.
@@capt.mansoortp
en.wikipedia.org/wiki/Oru_CBI_Diary_Kurippu
released in 1988
Sukumaran chettan 😍😍
സുകുമാരൻ ❤️❤️❤️
7:40 എന്തൊരു എൻട്രി രോമാഞ്ചം കൊള്ളിക്കുന്ന ു
Prithviraj 100 km pirage nilkkanam
9:56 Thomachanodu chodikkumbol thomachan utharam parayuka. Ninnodu chodikkumbol nee utharam parayuka. MANASSILAYILLE 🔥🔥
സുകുമാരൻ 🙏🙏🙏🙏
Sukumaran sir super
7:40 bgm🥰
ഡയലോങ്ങ് ഡെലിവറി അസാധ്യം സുകുമാരൻ 💥💥
സുകുമാരൻ bgm Top
Orginality... 👍👌
ബഹദൂർ ❤️❤️❤️
Sukumaran super
Full score മ്മളെ ദേവദാസ് ഇങ്ങിയെടുത്തു 🥰🥰🥰
The real classic
Sukumaran❤❤❤
ഡി വൈ എസ് പി എന്ന് പറയുന്നുണ്ടെങ്കിലും സുകുമാരൻ എസ് പി റാങ്കിൽ ഉള്ള യൂണിഫോം ആണിട്ടിരിക്കുന്നതു തോളിൽ ഒരു നക്ഷത്രം ഒരു സിംഹം ആണ് ഡി വൈ എസ് പി ക്ക് മൂന്ന് നക്ഷത്രം മാത്രം ആണ്
Senior dysp=asp rank
3 star CI ആണ്
@@RAJITHRAJAS പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ശ്രദ്ധിക്കണം സി ഐ റാങ്ക് ആണെങ്കിൽ സബ് ഇൻസ്‌പെക്ടർ ക് ഉള്ളപോലെ ഒരു രണ്ടു കളർ ഉള്ള പ്ലാസ്റ്റിക് സ്ലൈഡ് തോളിൽ ഉണ്ടാകും അത് എസ് ഐ. സി ഐ എന്നിവർക്കെ ഉണ്ടാകൂ ഡി വൈ എസ് പി ക്ക് ഉണ്ടാവുകയില്ല
@@RAJITHRAJAS ഒപ്പം 3 സ്റ്റാറും ഉണ്ടാകു.
Senior dysp... ആണ്
07:39 🔥🔥
സുകുമാരൻ... സർ 🙏💞💞
സുകുമാരൻ അസൽ അഴിമതി ക്കാരാനായ പോലീസ് ഓഫീസർ
Sukumaran sir better than his sons king of acting
സിബിഐ 🔥🔥🔥🔥
which movie is this
Movie name ഒരു സിബിഐ ഡയറി കുറിപ്പ്
Sukumarante nalla rolukalil
Onnaayirunnu ithu..
super movie
അയ്യോ..പാവം...അമ്പടീ..കള്ളീ
Good movie
ഇത് കാണുമ്പോൾ ദിലീപ് വിഷയത്തിൽ ശ്രീജിത്ത് സാറേ മാറ്റിയത് ഓർമ വരുന്നു.
Sherikkum
Shreejith saroo??
Adiyozkkukal...
ഉർവശി ക്യാപ്റ്റൻ രാജുവിനെ നോക്കി ഒറ്റക്കണ്ണിറുക്കുന്നത് ആരെങ്കിലും കണ്ടൊ?😀
Chacko CBI aakenda aalanenn adyame kaanicha director brilliance 🔥.
Aa oru doubtil aanallo case thirinjath
mukesh parayunna kanakku etu vareyum enikk manasilayilla pande nhan kanakkil weakka....
ഏതു സമയത്തു ആണോ എന്തോ ഈ ബിറ്റ് കണ്ടത്. ഒരു നൂറു തവണ കണ്ടതാണ് . ഇനി പുല്ലു..... ഒന്നുടെ മുഴുവൻ പടവും കാണേണ്ടി വരും !!!
Sure
which movie
oru cbi-Dayri Kurippu
Jagratha
SI ജീപ്പ് ഓടി കുന്നു
SI alla DYSP