നിഷ്കളങ്കൻ ആയിരുന്നില്ല അതാണ് ഇത്രയും പറ്റിയത് 21 വയസ്സിൽ തന്നെ ഒരു പെണ്ണിനെ കിട്ടിയപ്പോഴേയ്ക്കും മാതാപിതാക്കളേയും സുഖമില്ലാത്ത അനിയത്തിയേയും ഒഴിവാക്കി . ഭാര്യയുടെ ആർത്തിയ്ക്ക് സ്വർണ്ണ കടത്തും തുടങ്ങി . പല പ്രമുഖരും പണം ഉണ്ടാക്കിയത് ഇങ്ങനെ ബാലുവിൻ്റെ പേര് കളയാതിരിക്കാൻ എല്ലാവരും ശ്രമിക്കുന്നു ജീവൻ പോകാതിരിക്കാൻ ഭാര്യയും
പോലീസ് അന്വേഷിച്ച് ചെല്ലുന്നതിനു മുമ്പ് തന്നെ ജ്യൂസ് കടയിൽ എത്തി സിസിടിവി എല്ലാം അഴിച്ചുമാറ്റിയ തമ്പിയെ പോലീസിന് യാതൊരു സംശയവുമില്ല. പോലീസിന്റെ ആ സ്നേഹം നിറഞ്ഞ മനസ്സ്....... അത് നമ്മൾ കാണാതെ പോകരുത്.....!!! പാവം ബാലുവിന്റെ വീട്ടിൽ ചെറുപ്പക്കാരായ ആണുങ്ങളൊന്നും ഇല്ലാതായിപ്പോയി. അല്ലെങ്കിൽ ചെയ്യേണ്ടിയിരുന്നത് അർജുനനെയും തമ്പിയെ എല്ലാം പിടിച്ചുകെട്ടി എവിടെയെങ്കിലും രഹസ്യമായികൊണ്ടു പോയി ഇടിച്ച് ഇഞ്ച പരുവം ആക്കണം . അങ്ങനെ അവനൊക്കെ കിട്ടേണ്ടത് കിട്ടുമ്പോൾ ബാലു എങ്ങനെ മരിച്ചു എന്നുള്ളത് തത്ത പറയുന്ന പോലെ പറയും. വന്നുവന്ന് ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട അവസ്ഥയാണ്. എന്തിനാണ് ഈ നാട്ടിൽ പോലീസും CBI യും ഒക്കെ??.
Baluവിന്റെ എല്ലാം എല്ലാം ആയ കൂട്ടുകാര്‍, അവര്‍ എന്തു കൊണ്ട് ഈ case ne support ചെയ്യാത്തത്?Balu അവര്‍ക്കു വേണ്ടി മരിക്കാന്‍വരെ തയ്യാറായി ജീവിക്കുക ആയിരുന്നു....അവര്‍ എല്ലാവരും കൂടെ familyye support ചെയ്താല്‍ മതി, but they are not at all coming forward
കുറച്ച് ദിവസങ്ങളായി ഞാൻ താങ്കളുടെ വീഡിയോ കാണുന്നുണ്ട്, ഈ കേസ് എങ്ങനെ തെളിയും? ഇതിന്റെ പിന്നിൽ ഒരുപാട് ആളുകൾ ഉണ്ടാകാം, ഇത്രയും വർഷം ആയതുകൊണ്ട് തെളിവൊക്കെ എപ്പോഴേ ഇല്ലാതാക്കി കാണും, എന്തായാലും സത്യം എത്രയും പെട്ടെന്ന് പുറത്തു വരട്ടെ
They got all the time to destroy evidence's...Lekshmi is very respectfully addressing those people as ('adeham' ) who are involved in this accident.Hope some miracle might happen and strong evidence against them still exists and truth comes out.
ഈ criminals നു തെളിവ് നശിപ്പിക്കാൻ അന്വേഷിച്ചവന്മാർ കൂട്ടു നിന്നു 😮😮😮 അവന്മാർ പറഞ്ഞ നുണ അപ്പാടെ വിശ്വസിച്ചു അവർകനുകൂലമായി റിപ്പോർട്ടും കൊടുത്തു😮😮😮എത്ര നല്ല അന്വേഷണം😮😮😮😮
ഡാ യൂട്യൂബ്രെ നിന്റെ thumbnayil കണ്ടാൽ തോന്നും ഇന്ന് പ്രതികളെ പിടിക്കും എന്ന് 🙄 നിനക്കു നിന്റെ കോൺടെന്റ് മുഖ്യം അവർക്കു അവരുടെ ലൈഫും ഇതിൽ ഏത് ജയികും എന്ന് കാത്തിരുന്നു കാണാം അത് വരെ നിന്റെ ആളുകളെ പറ്റിക്കുന്ന thumb നെയിൽ മാറ്റുക ചെയ്യില്ല എന്നറിയം എന്നാലും just reqest
വെറുതെ like കിട്ടാൻവേണ്ടി ഇയാൾ ഇല്ലാത്ത കാര്യം പറയരുത്.. കുറ്റകരമാണ്.. ഇതൊക്കെ time ഉണ്ടായിരുന്നപ്പോൾ എന്ത് കൊണ്ട് ഇവന്മാർ പറഞ്ഞില്ല.. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഒരുത്തനും വരരുത്
Please Subscribe my new channel 👇👇👇
youtube.com/@rajreact-w8p?si=wnJtFaFy90cOKSWu
@@rajtalks9061 👍
മൊത്തം ദുരൂഹത!! കഷ്ട്ടം. നീതി കിട്ടാതെ ഒരച്ഛനും അമ്മയും. ( പാവം )!🙏
പൊളിച്ചടക്ക് Bro : CC TV മൊത്തം അരിച്ച് പെറുക്കി Delete കളയാൻ നടന്നത് തമ്പി ഇനിയെന്ത് തെളിവ് വേണം
സിബിഐ യെ കാളും ഉഷാർ യുട്യൂബ് news ചാനെൽ
അതെ അതെ ജനങ്ങൾക്കെല്ലാം മനസിലാവുന്നു. പക്ഷെ ഉദ്യോഗസ്ഥർ പൊട്ടന്മാരെപോലെ അഭിനയിക്കുന്നു.യൂട്യൂബ് ചാനലിന് അഭിനന്ദനങ്ങൾ
ബാലഭാസ്കർ... നെ പോലെ ഈ ലോകത്ത് ആരും നിഷ്കളങ്കൻ ആകരുത്... സ്വന്തം വീട്ടു കാരെ മാത്രം... ഒന്നിച്ചു കൂട്ടുക.. ഒന്നും ഇല്ലെങ്കിലും കൊല്ലില്ല
ഒരു നിഷ്ളെങ്കനും അല്ല. gold smuggling-ൽ അയാൾക്കും പങ്കുണ്ട്. Stephen deve ssy- യ്ക്കും. അയാളെ ചോദ്യം ചെയ്താൻ ഇതിൻ്റെ ഉള്ള് കള്ളികൾ പുറത്ത് വരും.
😂😂😂തമാശ.. പാക്കരൻ അറിയാതെ ആണ് നടത്തി യത് അല്ലെ??😂😂😂ഒന്ന് പോടാ maire
നിഷ്കളങ്കൻ ആയിരുന്നില്ല അതാണ് ഇത്രയും പറ്റിയത് 21 വയസ്സിൽ തന്നെ ഒരു പെണ്ണിനെ കിട്ടിയപ്പോഴേയ്ക്കും മാതാപിതാക്കളേയും സുഖമില്ലാത്ത അനിയത്തിയേയും ഒഴിവാക്കി . ഭാര്യയുടെ ആർത്തിയ്ക്ക് സ്വർണ്ണ കടത്തും തുടങ്ങി . പല പ്രമുഖരും പണം ഉണ്ടാക്കിയത് ഇങ്ങനെ ബാലുവിൻ്റെ പേര് കളയാതിരിക്കാൻ എല്ലാവരും ശ്രമിക്കുന്നു ജീവൻ പോകാതിരിക്കാൻ ഭാര്യയും
പോലീസ് അന്വേഷിച്ച് ചെല്ലുന്നതിനു മുമ്പ് തന്നെ ജ്യൂസ് കടയിൽ എത്തി സിസിടിവി എല്ലാം അഴിച്ചുമാറ്റിയ തമ്പിയെ പോലീസിന് യാതൊരു സംശയവുമില്ല. പോലീസിന്റെ ആ സ്നേഹം നിറഞ്ഞ മനസ്സ്....... അത് നമ്മൾ കാണാതെ പോകരുത്.....!!! പാവം ബാലുവിന്റെ വീട്ടിൽ ചെറുപ്പക്കാരായ ആണുങ്ങളൊന്നും ഇല്ലാതായിപ്പോയി. അല്ലെങ്കിൽ ചെയ്യേണ്ടിയിരുന്നത് അർജുനനെയും തമ്പിയെ എല്ലാം പിടിച്ചുകെട്ടി എവിടെയെങ്കിലും രഹസ്യമായികൊണ്ടു പോയി ഇടിച്ച് ഇഞ്ച പരുവം ആക്കണം . അങ്ങനെ അവനൊക്കെ കിട്ടേണ്ടത് കിട്ടുമ്പോൾ ബാലു എങ്ങനെ മരിച്ചു എന്നുള്ളത് തത്ത പറയുന്ന പോലെ പറയും. വന്നുവന്ന് ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ട അവസ്ഥയാണ്. എന്തിനാണ് ഈ നാട്ടിൽ പോലീസും CBI യും ഒക്കെ??.
ചിലപ്പോൾ ആരുടെയെങ്കിലും -rashtreeyakkarude - നിർദേശം അനുസരിച്ച് പോലീസ് തന്നെ തമ്പിയോട് സിസിടിവി അഴിച്ചുമാറ്റാൻ പറഞ്ഞത് ആയിരിക്കാം
Baluവിന്റെ എല്ലാം എല്ലാം ആയ കൂട്ടുകാര്‍, അവര്‍ എന്തു കൊണ്ട് ഈ case ne support ചെയ്യാത്തത്?Balu അവര്‍ക്കു വേണ്ടി മരിക്കാന്‍വരെ തയ്യാറായി ജീവിക്കുക ആയിരുന്നു....അവര്‍ എല്ലാവരും കൂടെ familyye support ചെയ്താല്‍ മതി, but they are not at all coming forward
കുറച്ച് ദിവസങ്ങളായി ഞാൻ താങ്കളുടെ വീഡിയോ കാണുന്നുണ്ട്, ഈ കേസ് എങ്ങനെ തെളിയും? ഇതിന്റെ പിന്നിൽ ഒരുപാട് ആളുകൾ ഉണ്ടാകാം, ഇത്രയും വർഷം ആയതുകൊണ്ട് തെളിവൊക്കെ എപ്പോഴേ ഇല്ലാതാക്കി കാണും, എന്തായാലും സത്യം എത്രയും പെട്ടെന്ന് പുറത്തു വരട്ടെ
നീയമവഴിയിൽ ഈ case ഒരിക്കലും തെളിയില്ല.......... എല്ലാവർക്കും എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കും എന്ന് മാത്രം
ശരീരം വേദനിപ്പിച്ചു വേണ്ട പോലെ ചോദ്യം ചെയ്താൽ എല്ലാ സത്യങ്ങളും പുറത്ത് വരും.
എന്തായാലും നിങ്ങൾ ഇതിന്റെ പിന്നിൽ നിന്നും മാറരുത് സത്യം ജയിക്കണം
@devika2545sathyamo atho thankalude vishwasamo?😂
Correct 👏
Super ❤chetta ,iniyum videos cheyanam.Achanum,Ammakum neethi kittum❤
Lakshmi kalliyanu avalk thambi yudum Vishnu ayum bandham und
അതാണ് അവർ ഒളിച്ചു ഇരുന്നത്... ഇത്രയും തെളിവുകൾ നശിപ്പിച്ച വ്യക്തികളെ രക്ഷിക്കുന്ന സ്ത്രീ വേറെ ഉണ്ടാവില്ല...
സത്യം പുറത്തുവരണംതെറ്റു ചെയ്തവർ ഒളിച്ചിരിയ്ക്കേണ്ട അച്ഛനും അമ്മയ്ക്കും നീതി കിട്ടണം. ഈശ്വരൻ കനിയ ട്ടേ😂😂😂
എന്തും ചെയ്യാൻ പറ്റുന്ന നാട് 🤔 ഒരു ചോദ്യവും ഇല്ല. പക്ഷെ നിങ്ങൾ സത്യസന്ധനകാര്ത്. പല ചൊദ്യം ചെയ്യലും ഉണ്ടാകും 🤔
Hiding Balu’s Phone is a COMBINED. Act of THAMBY and LAKSHMY.. She is Involved… 🦊
They got all the time to destroy evidence's...Lekshmi is very respectfully addressing those people as ('adeham' ) who are involved in this accident.Hope some miracle might happen and strong evidence against them still exists and truth comes out.
ഈ criminals നു തെളിവ് നശിപ്പിക്കാൻ അന്വേഷിച്ചവന്മാർ കൂട്ടു നിന്നു 😮😮😮 അവന്മാർ പറഞ്ഞ നുണ അപ്പാടെ വിശ്വസിച്ചു അവർകനുകൂലമായി റിപ്പോർട്ടും കൊടുത്തു😮😮😮എത്ര നല്ല അന്വേഷണം😮😮😮😮
I wish the truth will come out and the parents will get the best judgement.❤❤❤
പാവം നീതി കിട്ടണം.
ഹോസ്പിറ്റലിൽ cctv ഇല്ലേ
8:01 yes athu thanne valya thelivalle... Ari ahaaram kazhikunna 99% alkaarkkum manassilayi ithil dooruhatha undennu... Pakshe lakshmikku lakshmiye support chaiyunna 1 % alakaarkkum oru samshayavumilla...
Othiri kallam undallo theliyikkan!
Discharge cheyyunnath swantham family alle, frnds aano ithellam theerumanikkunnath, paavam achanum ammakkum neethikittanam🙏
Did The Juice center is involved… What did they mix in the juice?? PRAKAS THAMPY is Very INVOLVED.. 👹👹👹
Oxford English aannallo😂
C. C. T. V ഉള്ളതുകൊണ്ടാണ് സോബി അവിടെ വണ്ടി ഇട്ടു കിടന്നതു.
പാവം നിഷ്കു ഭാര്യക്ക് ഒരു സംശയവും ഇല്ല 🤑🤑🤑
തമ്പി മാത്രം അല്ല.. ബാല പാക്കരനും lakshmiയും എല്ലാം സ്വർണക്കടത്തുകാർ ആണ്...
I don't know why it is so common that, after Son's marriage,the son avoid and ignore own parents and leave them.
കമ്പിയുടെ സ്വന്തം ആളാ...ഈ പുഴുത്ത cbi-യ്യും...🧐
Where was thamby s wife admittef?
Same hospital
Ananthapuri
No at pothencode
And there is a shortcut path from pothencode to accident spot
നമസ്കാരം 🙏 first comment
Thampiye police murayil custodyileduth kaikaryam cheyyanda samayam kazhinju poyallo. Kashtam, koode ninnu thampi oru kudumbatehe anaathamaakki that too balus close acquaintance
His father said that he couldn't talk but some people are saying he talked , what is the truth
Lekhshmi serikum avarude valayathilakane vazhi enthokeyo poruthakedukala
പോലീസിനും ക്രൈം ബ്രാഞ്ചിനും CBI ക്കും ഒക്കെ സ്വർണ്ണം വിൽക്കുന്നതിന്റെ മാസപ്പടി കൊടുക്കുന്നതിന്റെ ഗുണം... വേറെന്താ...
Hlo🎉🎉
Adv. Name
Thapinekollanam
Thagyukarthasar
It's a murder.Kerala people not stupid.Vegam theliyatte...Lekshmi is a liar 😢
Advocate alle sobykkum achanum ammakkum points samarthamakkan alle pulli samsarikku..pnne udhyogasthar anweshikkatte youtube investigation teams palayidathu ninnum churandi oronnu kandethi varum..njan bigboss kaanaan ningade channel subscribe cheythatha athippo unsubscribe cheythu illel youtube thurannaal iyaalde churandal kadha kelkkanam🙏
Aarokko panam vaaghichu he prathikale rakshapeduthaan
ഡാ യൂട്യൂബ്രെ നിന്റെ thumbnayil കണ്ടാൽ തോന്നും ഇന്ന് പ്രതികളെ പിടിക്കും എന്ന് 🙄 നിനക്കു നിന്റെ കോൺടെന്റ് മുഖ്യം അവർക്കു അവരുടെ ലൈഫും ഇതിൽ ഏത് ജയികും എന്ന് കാത്തിരുന്നു കാണാം അത് വരെ നിന്റെ ആളുകളെ പറ്റിക്കുന്ന thumb നെയിൽ മാറ്റുക ചെയ്യില്ല എന്നറിയം എന്നാലും just reqest
Adu accident aanengil thelivu nashippikkandallo
Aarum ayyalodu chodichu kaanilla
Athum vambammaru allae terumaanikkunnathu
Xtian
Panam thinu vendy nanushyan merga akunu endayalum sathyam theliyanam siszhakuttanm
This you tuber but shady
Sngeethasamvidayakane kananam kallamalle
വെറുതെ like കിട്ടാൻവേണ്ടി ഇയാൾ ഇല്ലാത്ത കാര്യം പറയരുത്.. കുറ്റകരമാണ്.. ഇതൊക്കെ time ഉണ്ടായിരുന്നപ്പോൾ എന്ത് കൊണ്ട് ഇവന്മാർ പറഞ്ഞില്ല.. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഒരുത്തനും വരരുത്