നല്ല തികഞ്ഞ മനസ്സാക്ഷിയുള്ള മര്യാദക്കാരനായ ഒരു വലിയ കലാകാരനേയാണ് നമുക്ക് നഷ്ടമായത് ആനഷ്ടം എങ്ങിനെ സംഭവിച്ചു ആരാണ് ഇതിൻ്റെ പിന്നിൽ എല്ലാം അറിയാൻ ഈ കേരള സമൂഹം കാത്തിരിക്കുന്നു
വെളിപ്പെടും വെളിപ്പെടണം അച്ഛനുമമ്മയ്ക്കും നീതി കിട്ടണം ഈ അപകടം ആ സുത്രിതം മുൻകൂട്ടി നിശ്ചയിച്ചത് നിരവധി സംശയങ്ങൾ പലരും പിടിക്കപ്പെടുന്നു വൻ സ്വാധീനം ഉള്ളതിനാൽ ഒന്നും പുറത്തുവരുന്നില്ല അഥവാ സത്യസന്ധമായി അന്വേഷണമോ ചോദ്യം ചെയ്യലോ നടക്കുന്നില്ല എന്തായാലും സത്യം മറനീക്കി പുറത്തുവരാൻ സോഷ്യൽ മീഡിയ ഒരു കാരണമാകട്ടെ സത്യമേവ ജയതേ
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ബാലുവിന് ബോധം ഉണ്ടായിരുന്നല്ലോ. ബാലു ഒരു പരാതിയും ആരോടും പറഞ്ഞില്ലല്ലോ. അപ്പോൾ മറ്റുള്ളവർ അറിയാൻ പാടില്ലാത്ത എന്തോ ഉണ്ട്. അതുകൊണ്ടാണ് ലക്ഷ്മിയും ഒന്നും മിണ്ടാത്തത്. ലക്ഷ്മിക്ക് ബാലുവിനോടും കുഞ്ഞിനോട് സ്നേഹമില്ല എന്ന് പറയണ്ട. അവർക്ക് എല്ലാം തുറന്നു പറയാൻ പറ്റില്ല. അത്രതന്നെ.
ബാലു അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളുമായി അടുത്തത് ബാ ബാലുവിന്റെ സുഹൃത്തുക്കൾക്കും ലക്ഷ്മിക്കും ഇഷ്ടമായി കാണില്ല. ബാലുവിന്റെ പെങ്ങൾക്ക് അസുഖത്തിന് പണം ചെലവാക്കുന്നതും അവർക്ക് വീട് മേടിക്കാൻ തുനിഞ്ഞതും ഒക്കെ ഇവർക്ക് ഇഷ്ടപ്പെട്ട് കാണില്ല അതിന്റെ പകയായിരിക്കും ഇവന്മാർ ചെയ്തത്. ലക്ഷ്മി അതിനു കൂട്ടുനിന്നു ലക്ഷ്മിക്ക് ബാലഭാസ്കറിന്റെ മാതാപിതാക്കളെ ഒട്ടും ഇഷ്ടമല്ല സഹോദരിയെയും ഇഷ്ടമല്ല.
ലക്ഷ്മി പറയുന്നത് ഉറക്കത്തിൽ നിന്നും കൺ തുറന്നപ്പോൾ കണ്ടത് പരിഭ്രാന്തിയോടെ വണ്ടിയോടിക്കുന്ന അർജുൻനെ ആണ്, സെക്കന്റ്‌കൾക്ക് ഉള്ളിൽ ലക്ഷ്മിയുടെ ബോധം പോയി പിന്നെ ഒന്നും ഓർമ ഇല്ല എന്ന്. ലാസ്റ്റ് കാഴ്ച അവർക്ക് അതാണ്. സോബി പറയുന്നത് ആയി ജോയിൻ ചെയ്തു പോകണമെങ്കിൽ ലക്ഷ്മിയ്ക് ബോധം പോയി എന്ന് പറയുന്ന സ്പോട്ടിൽ അല്ല ആക്‌സിഡന്റ് നടന്നത്, ആരിൽ നിന്നോ രക്ഷപെടാൻ അർജുൻ വണ്ടി ഓടിക്കുന്ന ടൈം ആയി കൂടെ ലക്ഷ്മി ഉണർന്നത്, അപ്പോൾ പിറകിലെ സീറ്റിൽ ഉള്ള ആരെങ്കിലും ലക്ഷ്മിയെ തലയ്ക്കു അടിച്ചോ മറ്റു വഴിയോ ബോധം കൊടുത്തിയത് ആയിക്കൂടെ? പിന്നീട് ആവാം സോബി പറയുന്ന ഈ സംഭവങ്ങൾ നടന്നത്. അങ്ങനെ നോക്കുമ്പോ ലക്ഷ്മിയ്ക്ക് അതൊന്നും അറിയുകയും ഇല്ല
ലക്ഷ്മിക്ക് ഒന്നും അറിയില്ല എങ്കിൽ നവീൻ ബാബുവിന്റെ ഭാര്യ ചെയ്യുന്നത് പോലെ ഭർത്താവിന്റെ കൊലപാതകം തെളിയിക്കാൻ ഏതറ്റം വരെയും പോകുമായിരുന്നു. ലക്ഷ്മിയുടെ ഭർത്താവ് എങ്ങനെ കൊല്ലപ്പെട്ടു എന്ന് ലക്ഷ്മിക്ക് അറിയുന്നത് കൊണ്ടാണ് അവർക്ക് ഈ കേസിൽ താല്പര്യം ഇല്ലാത്തത്. കാര്യങ്ങൾ അറിയാത്ത നാട്ടുകാർക്കാണ് എല്ലാം അറിയാൻ ആഗ്രഹം..

@LN8929-s7e കൊന്നതാണ് എന്നതിന് ഇനി കൂടുതൽ തെളിവ് ആവശ്യമില്ല പിന്നെ സ്റ്റീഫൻ ദേവസ്സിക്കും ഇതിൽ കാര്യമായ പങ്കുണ്ട് അവൻ ICU വിൽ 43. മിനിറ്റ് ബാലുവിനോട് സംസാരിച്ചതെന്താണ് ഒരു പാട് ദുരൂഹത
സോബിൻ സാറേ ഈ കൊലപാതകം കേരള ജനങ്ങളെ അറിയിച്ചതിനു താങ്കൾക്കു അഭിനന്ദനങ്ങൾ 🙏
😊
ലക്ഷ്മിയുടെ ഇന്റർവ്യൂ കഴിഞ്ഞപ്പം ഏറെക്കുറെ എല്ലാവർക്കും മനസിലായി 👍
സോബി
ആ മാതാപിതാക്കളുടെ angel, ദൈവം അയച്ചു കൊടുത്തു 🙏
നല്ല തികഞ്ഞ മനസ്സാക്ഷിയുള്ള മര്യാദക്കാരനായ ഒരു വലിയ കലാകാരനേയാണ് നമുക്ക് നഷ്ടമായത് ആനഷ്ടം എങ്ങിനെ സംഭവിച്ചു ആരാണ് ഇതിൻ്റെ പിന്നിൽ എല്ലാം അറിയാൻ ഈ കേരള സമൂഹം കാത്തിരിക്കുന്നു
മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കില്ല...
🐒🐒🐒🐒
വെളിപ്പെടും വെളിപ്പെടണം അച്ഛനുമമ്മയ്ക്കും നീതി കിട്ടണം ഈ അപകടം ആ സുത്രിതം മുൻകൂട്ടി നിശ്ചയിച്ചത് നിരവധി സംശയങ്ങൾ പലരും പിടിക്കപ്പെടുന്നു വൻ സ്വാധീനം ഉള്ളതിനാൽ ഒന്നും പുറത്തുവരുന്നില്ല അഥവാ സത്യസന്ധമായി അന്വേഷണമോ ചോദ്യം ചെയ്യലോ നടക്കുന്നില്ല എന്തായാലും സത്യം മറനീക്കി പുറത്തുവരാൻ സോഷ്യൽ മീഡിയ ഒരു കാരണമാകട്ടെ സത്യമേവ ജയതേ
കലാഭവൻ sobi ചേട്ടന് support
Full. Support.
പ്രിയ വേണുഗോപാലിൻ്റെ ശ്രമങ്ങൾക്കും സോബിക്കും
ഹോസ്പിറ്റലിൽ എത്തിയപ്പോൾ ബാലുവിന് ബോധം ഉണ്ടായിരുന്നല്ലോ. ബാലു ഒരു പരാതിയും ആരോടും പറഞ്ഞില്ലല്ലോ. അപ്പോൾ മറ്റുള്ളവർ അറിയാൻ പാടില്ലാത്ത എന്തോ ഉണ്ട്. അതുകൊണ്ടാണ് ലക്ഷ്മിയും ഒന്നും മിണ്ടാത്തത്.
ലക്ഷ്മിക്ക് ബാലുവിനോടും കുഞ്ഞിനോട് സ്നേഹമില്ല എന്ന് പറയണ്ട. അവർക്ക് എല്ലാം തുറന്നു പറയാൻ പറ്റില്ല. അത്രതന്നെ.
Ananthapuri Hospital is under share of prakashan thambi
@@abhijith.s.31975TVM medical college le doctor aanu paranjath. Adhehathod Balu accident kazhinja udane avide kondu chennappol samsaarichu enn
Angne ayal mathyarunnu
@@abhijith.s.31975 അതുകൊണ്ടാണ് സ്റ്റീഫൻ ദേവസ്സി 43 മിനിറ്റ് ICU വിൽ സംസാരിച്ചതും താമസിയാതെ മരണം സംഭവിച്ചതും
ബാലനും ലക്ഷ്മിക്കും ഉറക്കഗുളിക കലർത്തിയ ജ്യൂസ് കൊടുത്തുകാണും
Sathyam
ബാലുവിൻ ഉറക്കഗുളിക അളവു കൂടുതൽ ആയിരിക്കാം. കണ്ണു തുറന്നാലും പരിസരം മനസിലാകത്തില്ല. വേദനയിലും സ്വപനമെന്നും തോന്നാം. മയക്കം മാറിയപ്പോൾ പാവം മരണപ്പെട്ടിരിക്കാം
ചാനലുകാർ ഇതിൽ നിക്ഷ്പക്ഷ സേവനം നടത്തണം പരിപൂർണ്ണ പിന്തുണ കൊടുക്കണം എന്നതാണ് ഈ കേസ് തെളിയിക്കാൻ വിജയിക്കാൻ ഉള്ള പരിഹാരം
സോബി ചേട്ടൻ ഒന്നും സംഭവിക്കില്ല, ആര് കൊല്ലാൻ
കൊന്നാൽ ആരാ ചോദിക്കാൻ. ചോദിച്ചാൽ എന്താ കാര്യം. തെളിയാത്ത ഒരു case കൂടി ആവും.
സോബിയെ പേടിപ്പിച്ചും offer ചെയ്തുമൊക്കെ തലയ്ക്ക് സ്ഥിരതയില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരിക്കും.
ഇദ്ദേഹം ഈ കാര്യങ്ങൾ pattern തെറ്റാതെ ആണ് പറയുന്നത്, നുണയാണെങ്കിൽ എവിടെങ്കിലും തെറ്റും, ഇവിടെ അതില്ല
ദൈവത്തിന്റെ കൈയ്യൊപ്പ് sobi.
Friends ഭയന്നിട്ടാകും.പഴയ പോലെ അല്ല ഇപ്പോ എല്ലാവര്ക്കും സ്വന്തം കാരൃം മാത്രം
ബാലു അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളുമായി അടുത്തത് ബാ ബാലുവിന്റെ സുഹൃത്തുക്കൾക്കും ലക്ഷ്മിക്കും ഇഷ്ടമായി കാണില്ല. ബാലുവിന്റെ പെങ്ങൾക്ക് അസുഖത്തിന് പണം ചെലവാക്കുന്നതും അവർക്ക് വീട് മേടിക്കാൻ തുനിഞ്ഞതും ഒക്കെ ഇവർക്ക് ഇഷ്ടപ്പെട്ട് കാണില്ല അതിന്റെ പകയായിരിക്കും ഇവന്മാർ ചെയ്തത്. ലക്ഷ്മി അതിനു കൂട്ടുനിന്നു ലക്ഷ്മിക്ക് ബാലഭാസ്കറിന്റെ മാതാപിതാക്കളെ ഒട്ടും ഇഷ്ടമല്ല സഹോദരിയെയും ഇഷ്ടമല്ല.
Sobieee❤❤❤
You are not harming anyone, so if anything happens to you, I will be with you. Don't just say, let's see
Baluvine ഇതിൽ ശരിക്കും പങ്കുണ്ട്. അത് എല്ലാവർക്കും അറിയാം.
25 കിലോ സ്വർണമോ 🙄🙄 ഇച്ചിരി കുറക്കാവോ 🤏
പാവം ചേട്ടൻ
Enik tonnunnath arjune driver aayi vechathinu shesham neritt allenkilum gold potikalinte bagam aayi baluvum lakshmiyum maari. Viswasthar ennu vishwasicha kootukar polum ithinte bagam ayathu baluvum kudumbavum arinjirikam. Illel thambiyeyum vishnuvineyum tante musical trupil ninn matanam enna tonnal varillalo. Oru big trap il pavangal veenupoi😢. Lakshmik tante kunjineyum baluvineyum nashtapettu. Avark beeshani varunnundaakam . Athu lakshmiye kollum ennayirikulla. Pakaram tante barthavinum ithil pankund ennu paranju apakeerthipeduthan njangal nilkum enna beeshani anenkilo...
Kootukaral vanjikapetta durantham .. angane aanu enik tonnunnath😢. Orupad vilakiyirunnirikam balu. Pakse onnum cheyan patathe nissahayarayi ninnathavam rand perum. Lakshmiye athkond aarum kutam parayaruthe..
sobi പറഞ്ഞല്ലോ ഫ്രണ്ടിൽ തല കുമ്പിട് ഒരാൾ ഇരിപ്പുണ്ടായിരുന്നു എന്ന്...അത് ജ്യൂസ് കുടിച്ച ബോധം പോയ ലക്ഷ്‌മി ആയിരിക്കില്ലേ
അതിന് ലക്ഷ്മി ജ്യൂസ് ഒന്നും കുടിച്ചില്ലല്ലോ
@sobhanasobhana1379 മറ്റൊന്നും നടന്നിട്ടില്ല ബോധത്തോടെ ലക്ഷ്മി ഇരിപ്പുണ്ടായിരുന്നു എന്ന് വരുത്തിതീർക്കാൻ വേണ്ടി ആണെങ്കിലോ
അവർ ജ്യൂസ് കുടിച്ചില്ല എന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്.
@@sobhanasobhana1379തുടക്കത്തിലൊക്കെ കുടിച്ചു എന്നാണ് പറഞ്ഞത് ഇപ്പോ മാറ്റി പറയുന്നു
സോബി സുക്ഷിക്കുക
Sathyam jayilkkatte
Anala mansine big saluet but chettan public ay paryanda athe kapalikanmark oru adiayrikum csaene vendy kodathiyile parjal mathi
Balabhasker nu hospital chennappo bodham undaayirunnu. Aadyam konduchenna hospital le doctor athine patti paranjittund. Adhehathod samsaarichirunnu. Appo conscious aayirunna Balabhasker enthukond ingane adicha kaaryam onnum Aarodum paranjilla.
To save his image .
Date പറഞ്ഞു കൊല്ലുന്ന പരിപാടി കൊള്ളാം
Jobi chattam❤❤❤
ജോബി ചാട്ടം.... 💕
Evdavare poyalanu eee case theliyuka avda vare pokanam
എന്തുകൊണ്ടാണ് താങ്കൾ മൊബൈലിൽ ഫോട്ടോയോ video എടുക്കാതിരുന്നത്. കുറച്ചെങ്കിലും
ലക്ഷ്മി പറയുന്നത് ഉറക്കത്തിൽ നിന്നും കൺ തുറന്നപ്പോൾ കണ്ടത് പരിഭ്രാന്തിയോടെ വണ്ടിയോടിക്കുന്ന അർജുൻനെ ആണ്, സെക്കന്റ്‌കൾക്ക് ഉള്ളിൽ ലക്ഷ്മിയുടെ ബോധം പോയി പിന്നെ ഒന്നും ഓർമ ഇല്ല എന്ന്. ലാസ്റ്റ് കാഴ്ച അവർക്ക് അതാണ്. സോബി പറയുന്നത് ആയി ജോയിൻ ചെയ്തു പോകണമെങ്കിൽ ലക്ഷ്മിയ്ക് ബോധം പോയി എന്ന് പറയുന്ന സ്പോട്ടിൽ അല്ല ആക്‌സിഡന്റ് നടന്നത്, ആരിൽ നിന്നോ രക്ഷപെടാൻ അർജുൻ വണ്ടി ഓടിക്കുന്ന ടൈം ആയി കൂടെ ലക്ഷ്മി ഉണർന്നത്, അപ്പോൾ പിറകിലെ സീറ്റിൽ ഉള്ള ആരെങ്കിലും ലക്ഷ്മിയെ തലയ്ക്കു അടിച്ചോ മറ്റു വഴിയോ ബോധം കൊടുത്തിയത് ആയിക്കൂടെ?
പിന്നീട് ആവാം സോബി പറയുന്ന ഈ സംഭവങ്ങൾ നടന്നത്. അങ്ങനെ നോക്കുമ്പോ ലക്ഷ്മിയ്ക്ക് അതൊന്നും അറിയുകയും ഇല്ല
No ..lekshmi kallam parayunnathanu avarkku gold kadathal undayirunnu
ലക്ഷ്മിക്ക് ഒന്നും അറിയില്ല എങ്കിൽ നവീൻ ബാബുവിന്റെ ഭാര്യ ചെയ്യുന്നത് പോലെ ഭർത്താവിന്റെ കൊലപാതകം തെളിയിക്കാൻ ഏതറ്റം വരെയും പോകുമായിരുന്നു.
ലക്ഷ്മിയുടെ ഭർത്താവ് എങ്ങനെ കൊല്ലപ്പെട്ടു എന്ന് ലക്ഷ്മിക്ക് അറിയുന്നത് കൊണ്ടാണ് അവർക്ക് ഈ കേസിൽ താല്പര്യം ഇല്ലാത്തത്. കാര്യങ്ങൾ അറിയാത്ത നാട്ടുകാർക്കാണ് എല്ലാം അറിയാൻ ആഗ്രഹം..

Why didn't he stop the car after seeing the accident and offered help?
He said about it.
Jice il mayakki kidathii ....
കൊല്ലാനുള്ള ശ്രമം എന്നത് മുൻകൂട്ടി നടത്തിയ പ്ലാൻ ആണ് കൂടെ ഉണ്ടായിരുന്ന വരെല്ലാം ക്രിമിനൽ സ് ആയിരുന്നു എന്നത് മനസ്സിലാക്കുകയും ചെയ്തു പിന്നീട്
@@KannanNR-e2g Balabhasker nu hospital chennappo bodham undaayirunnu. Aadyam konduchenna hospital le doctor athine patti paranjittund. Adhehathod samsaarichirunnu. Appo conscious aayirunna Balabhasker enthukond ingane adicha kaaryam onnum Aarodum paranjilla.
@LN8929-s7e കൊന്നതാണ് എന്നതിന് ഇനി കൂടുതൽ തെളിവ് ആവശ്യമില്ല പിന്നെ സ്റ്റീഫൻ ദേവസ്സിക്കും ഇതിൽ കാര്യമായ പങ്കുണ്ട് അവൻ ICU വിൽ 43. മിനിറ്റ് ബാലുവിനോട് സംസാരിച്ചതെന്താണ് ഒരു പാട് ദുരൂഹത
Ee casene കുറിച്ചോ ന്യൂസ് പേപ്പറിൽ varunatho onumariyaddu ഇൻ്റർവ്യൂ udakkn vneknu
Avanonnum ariyilla 🤭🤭🤭enthokkeyo chodikunnu 😁😁
Ethokkeyum thelivu allee ..beeshaniyum,callum allaam thelivu allee.
ശക്തമായ സ്വാധീനം ഉണ്ട് ഇതിൻ്റെ പുറകിൽ അന്വേഷണം വഴിതിരിച്ചുവിടുന്നു അതിൽ മുഖ്യസൂത്രധാരൻ തമ്പി ആണ്
സോബിനെ കൊല്ലല്ലേ. അർജ്ജുനാനാ
D.രാജീവിൻറെ പ്രാർത്ഥന കൊള്ളാം...😂
Your facebook account is locked 😢
Sobi enthina Jewellery udamaye vella pooshaan nokkunne. Ayalum kuttakkaranaanekil niyama nadapadi neridatte. 🤔
Why this guy asking stupid stupid questions as if he just returned ftom Mars 🙄
Paavam aha kunju angene marichu enethenu explanation ella. Kashtam
Kollunnillaa but athu cheyyikunnavarum criminals aanuu....
Juice.kutochukaxhinjappol avar abhodhavasthayil aayikkanum