മൂന്നാം വരവില്‍ മോദിനീങ്ങുന്നത് മറ്റൊരു വഴിയില്‍ I political analysis in malayalam I

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • അമേരിക്ക ഭയന്നത് സംഭവിക്കുന്നു?
    മൂന്നാം വരവില്‍ മോദിനീങ്ങുന്നത് മറ്റൊരു വഴിയില്‍..
    #india #russia #china #america #xijinping #narendramodi #pmmodi #vladimirputin #newsupdates #newsindiamalayalampoint
    Website - www.newsindiamalayalam.com
    newsindiamalaya...
    TH-cam - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    TH-cam - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALAYALAM POINT
    TH-cam - NEWS INDIA MALAYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALAYALAM POINT
    / news-india-malayalam-p...
    #NEWS INDIA MALAYALAM# LATESTNEWS #UpdatesKeralm #MalayalamNews #newsindiamalayalampoint #NewsIndia_Malayalam_Point #ToDayNews #MalayalamVlogger #Malayalamyoutuber #malayalamnews live #newsupdates #newsUpdate #malayalamNews #MalayalamLiveNews #KeralaNewLive #BreakingNews #Political #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #malayalambreakingnews #keralanewslive #livenewsmalayalam #latestnews #covid #NewsAndDebates #LatestNewsFromKerala #Politics
    #bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp#congress#narendramodi#pakistan#china#afganistan# #DelhiPolls#delhi#delhipolls#Delhi_Polls#assam#bangal#bangladesh#modi#amitsha#thrinamoolcongress#congress#cpm#mumbai#delhi#centralgoverment#stategoverment#kundara#amitsha#pm#modi#citizenshipbill#cpm#congress#bjp#assam#kerala#pinarayvijayan#farookabdulla#nationalconference#omarabdulla#amitsha#modi#mufthi#pdp#congress#jammu#devaswomboard#amitsha#modi#drsatyapalsinghmp#freetemplebill#bjp#rss#rss_bjp#nda#up_polls#uttarpradesh#yogi#bjp_kerala#up_bjp

ความคิดเห็น • 354

  • @muralidharankk906
    @muralidharankk906 3 หลายเดือนก่อน +91

    ചൈനയെ അന്ധമായി വിശ്വസിക്കരുത്.

  • @sanithedamuttam3180
    @sanithedamuttam3180 3 หลายเดือนก่อน +131

    മാറ്റം അനിവാര്യം ജയ് ഹിന്ദ് ജയ് മോഡി ജി

  • @shajikannadi
    @shajikannadi 3 หลายเดือนก่อน +88

    പെട്ടിക്കട പോലും തുടങ്ങാൻ, പൊട്ട കിണറ്റിലെ തവളക്ക് ആകില്ല. വിഴിഞ്ഞം "കടൽകൊള്ള' ആണെന്ന് പറഞ്ഞ എട്ടുകാലി മമ്മുഞ്ഞുകൾ ഇപ്പോൾ അതിന്റെ ക്രെഡിറ്റ്‌ മുഴുവൻ തട്ടിയെടുയെടുക്കുന്നു..😂😂

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน +1

      😊😊

    • @rajankunnumpurath8005
      @rajankunnumpurath8005 3 หลายเดือนก่อน +2

      Good speech.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน +5

      ഈ യാഥാത്യ o കേരള ജനത മനസ്സിലാക്കണം അന്തമായ രാഷ്ട്രീയം വിനയായി മാറുന്നു

    • @BijuMKBijuMK
      @BijuMKBijuMK 3 หลายเดือนก่อน

      ക്രടിറ്റ് തട്ടിയെടുക്കാൻ കമ്മി അടികളുടെ തലയിലെ പോലെ ഭൂരിപക്ഷം തിരിച്ചറിവുള്ള ജനതയ്ക്കകത്ത് കളിമണ്ണല്ല അവർ ഈ കമ്മി കൂട്ടത്തെ തിരിച്ചറിയാം

    • @ShashiCn-sp4xb
      @ShashiCn-sp4xb 2 หลายเดือนก่อน

      😢😂😢😢😂

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 หลายเดือนก่อน +87

    ലോകത്തെ ഇനി നിയന്ത്രിച്ചു കൊണ്ട് പോവുക.. ഭാരത.. മാണ് 👍👍മോദിജി തന്നെ ആണ് അതിനു.. നിയോഗിക്ക പ്പെട്ട.. വ്യക്തി 🙏🙏🙏🙏

  • @sasindranathan
    @sasindranathan 3 หลายเดือนก่อน +27

    ഒരു പെട്ടി കട പോലും തുടങ്ങാൻ കഴിയാത്ത കേരളത്തിലെ ജനങ്ങളുടെ സാഹചര്യം ദയനീയമാണ് .

  • @bhargaviamma7273
    @bhargaviamma7273 3 หลายเดือนก่อน +78

    ലോകത്തിലാകെമാനം ധർമ്മ സംസ്ഥാപനാർത്ഥായ ......😔🌹👍

  • @padmakshiraman9429
    @padmakshiraman9429 3 หลายเดือนก่อน +27

    ചൈനയെ ഒരിക്കലും വിശ്വസിക്കരുത്.

  • @balachandranm.b3888
    @balachandranm.b3888 3 หลายเดือนก่อน +55

    🙏നമസ്തെ മോദിജി🙏
    അമേരിയ്ക്ക ഇനി ലോക പോലീസ് ചമയണ്ട

  • @padmakshiraman9429
    @padmakshiraman9429 3 หลายเดือนก่อน +136

    സ്വന്തം രാജ്യവും പ്രജയുമാണ് വലുത്. എന്നെന്നും മോദിജിക്ക് ഒപ്പം 🙏🙏

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน +3

      Mairaanu 😂

    • @padmakshiraman9429
      @padmakshiraman9429 3 หลายเดือนก่อน +2

      @@Dhuriyodhanan താൻ ഇപ്പൊ പറഞ്ഞതല്ല ഞാൻ, ഞാനൊരു സംസ്കൃതം ശാസ്ത്രി ആണ്. ശാസ്ത്രി ആരെന്നറിയാമോ?? തെറി പാടി നടക്കുന്നവനല്ല എന്നർത്ഥം.

    • @ManojKumar-ir9vg
      @ManojKumar-ir9vg 3 หลายเดือนก่อน

  • @satyagreig2390
    @satyagreig2390 3 หลายเดือนก่อน +34

    നമോ❤❤❤നമസ്തേ🇮🇳🇮🇳🇮🇳💪💪💪👍👍👍🙏🙏🙏

  • @saneeshsanu1380
    @saneeshsanu1380 3 หลายเดือนก่อน +112

    ചൈന മര്യാദക്കാരായിരുന്നെങ്കിൽ ഇന്ത്യയും ചൈനയും കൂടിയാൽ ഇന്ന് അതിനെ തകർക്കാൻ ഒരു രാജ്യത്തിനും പറ്റില്ല.

    • @akn650
      @akn650 3 หลายเดือนก่อน

      China CCP is too selfish and diabolic in culture.

    • @shanthanayar5547
      @shanthanayar5547 3 หลายเดือนก่อน

      But China is not dependable.

    • @lathikagopidasmenon9488
      @lathikagopidasmenon9488 3 หลายเดือนก่อน +6

      ഭാവിയിൽ സംഭവിക്കും

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน +15

      കമ്മ്യൂണിസ്റ് രാജ്യത്തിനു എന്ത് മര്യാദ

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 หลายเดือนก่อน +14

      തെണ്ടിത്തരം നമ്മോട് കാണിച്ച രാജ്യം അവനെ വിശ്വസിക്കാൻ കൊള്ളില്ല❤

  • @satheeshananthapuri...
    @satheeshananthapuri... 3 หลายเดือนก่อน +189

    താങ്ങൾ ശെരിക്കും ഒരു Rss കാരനാണ് എന്നെപ്പോലെ ! രാജ്യമാണ് വലുത് ❤❤❤

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 หลายเดือนก่อน +21

      നമുക്ക്.. അമ്മ.. തന്നെ ആണ് രാജ്യം 👏ഭാരത മാതാ 🙏അമ്മ യെ കയ് വെച്ചാൽ അത് നാം വെട്ടും 👌👌👌വെട്ടണം

    • @moomoo9143
      @moomoo9143 3 หลายเดือนก่อน

      രാജ്യം വലുതാവണമെങ്കിൽ വലിയ വീക്ഷണങ്ങളുള്ള, ചെയ്യാൻ ആർജജവവും, ധിഷ്‌ണതയും ഉള്ള, സ്വാർത്ഥതയില്ലാത്ത മനുഷ്യരെ അധികാരം ഏൽപ്പിക്കണം.
      രാജ്യം മാത്രമാണ് വലുത് എന്ന് പറഞ്ഞാൽ, ഇതുവരെ രാജ്യം എന്തുകൊണ്ട് വലുതായിരുന്നില്ല എന്നുകൂടി പറയേണ്ടിവരും ....
      അവരെ പിറകിൽ നിന്നും കുത്തി രാജ്യം വലുതാണ് എന്നുപറയുന്നവൻ അള്ളാഹു അക്ബർ എന്നു പറയുന്നവനെപ്പോലെ ചിന്തിക്കുന്ന ഒരു വിവേക ശൂന്യനായ വിഡ്ഢിയാണ്.

    • @MB-ws2ud
      @MB-ws2ud 3 หลายเดือนก่อน +4

      ​@@ഒറ്റകൊമ്പൻ-ഴ9ശവെട്ടും ഒരു സംശയവും വേണ്ട

    • @sunishkumar5497
      @sunishkumar5497 3 หลายเดือนก่อน

      ഉമ്മയെ ആണൊ,- വാപ്പയെ ആണൊ?​@@MB-ws2ud

    • @lintovarghese3297
      @lintovarghese3297 3 หลายเดือนก่อน

      @@ഒറ്റകൊമ്പൻ-ഴ9ശ സ്വന്തമായി SSLC സർട്ടിഫിക്കേറ്റ് പോലും ഇല്ലാത്ത മോദിയേക്കാൾ ഭേദമായിരിക്കും Oxford യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്ദരബിരുദം എടുത്ത രാഹുൽ...

  • @manikandanp38
    @manikandanp38 3 หลายเดือนก่อน +101

    മൂന്നാമതും മോദി വന്നി ല്ലായിരു ന്നെങ്കിൽ India America യുടെ സാമന്ത രാജ്യ മാക് മായിരുന്നു.❤

    • @padmakshiraman9429
      @padmakshiraman9429 3 หลายเดือนก่อน +10

      അതെയതെ, സത്യമാണ്, ഭാരതത്തിന്റെ പവൻ ആണ് ശ്രീ മോദിജി 🙏🙏

    • @sobhanabalan8564
      @sobhanabalan8564 3 หลายเดือนก่อน

      Oru nilabadu illatha chanahangal 🤔
      Trumb nte kovanam thaangi nadannu kurea dhivasam 👞👠👟👡👺🐂

    • @sobhanabalan8564
      @sobhanabalan8564 3 หลายเดือนก่อน

      Our nilabaum Kolkata chanahangal
      Kurea Trumb nte kovanam thangi
      Nadannu ,🤔👞👠👟👡👺🐂

    • @bijusidharthan4123
      @bijusidharthan4123 3 หลายเดือนก่อน +7

      ഇന്ത്യ ഒരു ഇറ്റാലിയൻ ശീത കോളനി ആയി മാറുമായിരുന്നു

    • @MB-ws2ud
      @MB-ws2ud 3 หลายเดือนก่อน

      നിനക്ക് സാമന്തം എന്ന വാക്കിൻ്റെ അർത്‌ഥമറിയാമോടാ?

  • @jossymj7924
    @jossymj7924 3 หลายเดือนก่อน +17

    Very good sir

  • @venugopalks6280
    @venugopalks6280 3 หลายเดือนก่อน +39

    സത്യം. ഇവിടെ ഒരു പെട്ടിക്കട തുടങ്ങാന്‍ പലരെയും താങ്ങണം.. 😢

  • @prabhakarn3695
    @prabhakarn3695 3 หลายเดือนก่อน +62

    മോദീജിയെക്കുറിച്ച് പറയാൻ വാക്കുകളില്ല!! പ്രത്യേകിച്ച് വികസന പ്രവർത്തനങ്ങളിൽ !! പക്ഷേ ഭാരതത്തിന് ഉള്ളിലെ ചില കാർമേഘങ്ങൾ അദ്ദേഹം കണ്ടില്ലേ ? നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ, അമേരിക്ക പോലുള്ള രാജ്യങ്ങൾ ഭാരത്തെ അസ്ഥിരമാക്കാൻ ശ്രമിക്കും ! തെരഞ്ഞെടുപ്പ് കഴിഞ്ഞു എന്ന് ആശ്വസിക്കണ്ട !! തക്കം പാർത്തിരിക്കുന്നവർ ഭാരതത്തിൽ തന്നെ ഉണ്ട് !! സ്വാർഥ താൽപര്യങ്ങൾ മാത്രം ഉള്ള അവർ ഭാരതത്തിന് എന്ത് സംഭവിച്ചാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് !! മോദി ഗവൺമെന്റ് ഇവരുടെ കാര്യത്തിൽ ഇതുവരെ ഫലവത്തായ ഒരു ആക്ഷനും എടുത്തിട്ടില്ല എന്നാണ് പ്രത്യക്ഷത്തിൽ തോന്നുന്നത് !! അപ്രതീക്ഷിതമായ ഒരു ആക്രമണം ആണ് വരുന്നതെങ്കിൽ അത് വളരെ അപകടം പിടിച്ചതാകും !! അതിനെ അതിജീവിക്കാൻ പോലും നമ്മൾ ബുദ്ധിമുട്ടും !! കാശ്മീരിൽ കണ്ടില്ലേ ? ഈ അടുത്ത കാലത്ത് നമ്മുടെ രാജ്യത്ത് ഒരുപാട് അപകടങ്ങൾ തുടർക്കഥയാകുന്നു !! പാലങ്ങൾ തകർന്നു വീഴുന്നു , ട്രെയിൻ അപകടം , അങ്ങനെ അങ്ങനെ !! യുപിയിലെ ആൾക്കൂട്ട അപകടം !! ഇതെല്ലാം യാദൃശ്ചികമായി സംഭവിച്ചതോ ? പണ്ട് തെരഞ്ഞെടുപ്പിന് മുൻപ് ഉള്ളിക്ക് പെട്ടെന്ന് വില കൂട്ടിയതു പോലല്ല കാര്യങ്ങൾ !! ഗൗരവമായി കാണണം !!

    • @sunithaa.n.5028
      @sunithaa.n.5028 3 หลายเดือนก่อน

      ഒന്നാമത് ഇക്കാലത്ത് ധാരാളം വാർത്താ ചാനലുകൾ ഉള്ളത് കൊണ്ടാണ് ഞങ്ങള് പാലം പൊളിയുന്നത് ട്രെയിൻ അപകടങ്ങളും ഒക്കെ അപ്പപ്പോൾ പെട്ടെന്ന് അറിയുന്നത്.
      അതു കൂടാതെ ജിഹാദി funded channel kal ഇത്തരം വാർത്തകൾ കോട്ടിഘോഷിക്കുക ആണ്.കാരണം ബിജെപിയും പാകിസ്താൻ കള്ളനോട്ട് നിരോധിച്ച ദുഷ്ട്ടൻ മോഡിയും ആണ് ഇപ്പൊൾ ഭരിക്കുന്നത്.
      ഇതൊക്കെ മോഡി കാരണമാണ് എന്ന് വരുത്തി തീർക്കുക ആണ് ദുരുദ്ദേശം.

  • @Somu-ev3wy
    @Somu-ev3wy 3 หลายเดือนก่อน +5

    ഇതൊന്നും കേരളത്തിലെ മാപ്രകൾക്ക് വിഷയം അല്ല അവർ പപ്പുവിനെ പുകഴ്ത്തി ആറാടികുക ആണ്

  • @gpraveendrangpr
    @gpraveendrangpr หลายเดือนก่อน +1

    നമസ്തേ

  • @creativevisions2047
    @creativevisions2047 3 หลายเดือนก่อน +52

    മോദിക്ക് പകരം പപ്പു സർവിസിന് തായ്‌ലൻഡിൽ പോകുന്നു.. പപ്പു പിച്ചും പേയും വിളിച്ചു കൂവുന്നത് വത്സൻ കാരണമാണ്

  • @RK-oh3fl
    @RK-oh3fl 3 หลายเดือนก่อน +24

    Jai hind 🥰jai hind

  • @rahul-op2ek
    @rahul-op2ek 3 หลายเดือนก่อน +31

    ഗുഡ് മൂവ് ഇന്ത്യ 💪

  • @haridasar6618
    @haridasar6618 3 หลายเดือนก่อน +8

    Very Good

  • @shylantg4623
    @shylantg4623 3 หลายเดือนก่อน +10

    അമ്മ ആളായിലിരുന്ന് പൊട്ടൻപപ്പുവിനെ ഇറക്കിവിട്ടിരിക്കുകയാണ് കുറെ മുട് കഴുകികൾ പിന്നാലെയും

  • @vijayakumar9459
    @vijayakumar9459 3 หลายเดือนก่อน +8

    മോദി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ ജോർജ് സോറസ് മുന്നിൽനിർത്തി അമേരിക്ക ശ്രമിച്ചു

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน +23

    Our prime minister is our country's asset ❤

  • @radhakrishnan705
    @radhakrishnan705 3 หลายเดือนก่อน +18

    Super kanna...🎉🎉🎉

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +13

    Jai Jai Bharath❤❤

  • @ajithkumar765
    @ajithkumar765 3 หลายเดือนก่อน +14

    Proud of you Modiji....jai Bharat

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน +13

    So we should pray for his long and healthy life 🙏 🙌

  • @sasikumarclassic486
    @sasikumarclassic486 3 หลายเดือนก่อน +11

    Well said❤

  • @unnikuttanvinu7027
    @unnikuttanvinu7027 3 หลายเดือนก่อน +21

    Jai modiji jaibharat 🙏🙏🙏

  • @Sreehari57645
    @Sreehari57645 2 หลายเดือนก่อน +3

    ഇന്ത്യയും ചെനയും ഒന്നായാൽ ലോകത് ഒരു ശക്തിക്കും എതിർക്കാൻ സാധിക്കില്ല

    • @natarajanv152
      @natarajanv152 หลายเดือนก่อน

      റഷ്യയും കൂടി ചേർന്നാലോ

  • @shakthimaan918
    @shakthimaan918 3 หลายเดือนก่อน +28

    സായപ്പിനെ പണ്ടേ വിശ്വസിക്കരുത്...

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน +2

      ഒട്ടും വിശ്വസിക്കരുത്

    • @dorado-x6o
      @dorado-x6o 3 หลายเดือนก่อน +1

      വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിന് കിണ്ടുക്കൾ അമേരിക്കയിൽ സായിപ്പിൻ്റെ കമ്പനിയിൽ ജോലി ചെയ്യുന്നത് 😂😂😂

    • @dorado-x6o
      @dorado-x6o 3 หลายเดือนก่อน +1

      ഒരു കാര്യം ചെയ് അവിടെ പണി എടുക്കുന്ന സംഘ ശക്തികളെ നാട്ടിൽ കൊണ്ട് വരുക എന്നിട്ട് ഇവിടെ ജോലി കൊടുക്കുക കാരണം സായിപ്പിനെ വിശ്വസിക്കാൻ പറ്റില്ല😂😂😂😂 എന്താ പറ്റുമോ........... ങ്ങേ😂😂😂😂

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      സായിപ്പിന്റെ ഷൂ വരെ നക്കിയതല്ലേ🤣🤣🤣

  • @radhasreedharan6885
    @radhasreedharan6885 3 หลายเดือนก่อน +2

    നമസ്തേ മോദിജി 👌🏻👌🏻🙏🏻🙏🏻🙏🏻

  • @prasadcg
    @prasadcg 3 หลายเดือนก่อน +10

    🙏😌വിവരദോഷികൾ പലതും പറയും പ്രത്യേകിച്ച് .
    കേരളീയർ വഴിവക്കിലും,കലുങ്കിലുംഇരുന്ന് അപരൻ്റെ കുറ്റം പറയുന്ന അലവലാതികൾ ഇതും ഇതിലപ്പുറവും പറയും കളി പഠിച്ചവർ കളിക്കുക തന്നെ ചെയ്യും ഇത് കാലത്തിൻ്റെ ഇശ്ച🤍

  • @bkrishna8891
    @bkrishna8891 3 หลายเดือนก่อน +10

    The purpose of his travel is country development not his enjoyment

  • @sasidaran2023
    @sasidaran2023 3 หลายเดือนก่อน +15

    മദാമ്മയും ചൈന ചാരൻ രാഹുൽ നു ഇത് സുഖിക്കുന്നില്ല Jai ഭാരത്

  • @AppuAppu-eq3ub
    @AppuAppu-eq3ub หลายเดือนก่อน

    നമ്മുടെ മോദിജിക്ക് നല്ലത് വരടെ 🙏🙏🙏🙏🙏🙏🙏

  • @telluspaulose2082
    @telluspaulose2082 หลายเดือนก่อน

    Yes... Good

  • @ShineKumar-rn3no
    @ShineKumar-rn3no 3 หลายเดือนก่อน +9

    🇮🇳💪

  • @rajanpt-uw3ci
    @rajanpt-uw3ci 3 หลายเดือนก่อน +3

    Yes.rajyamanevaluth.modegekejaijaibarath.❤❤❤

  • @satheeshananthapuri...
    @satheeshananthapuri... 3 หลายเดือนก่อน +14

    RSS🔥🔥🔥

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 หลายเดือนก่อน +3

    ശരിക്കും മനസ്സിലാക്കാൻ പത്തു പ്രാവശ്യം കാണണം സർ. ഇത് വെട്ടിച്ചുരുക്കി സ്പീഡ് കുറച്ചാൽ നന്നായി.

  • @mayak.m9956
    @mayak.m9956 3 หลายเดือนก่อน +6

    ❤❤jai modigi

  • @kuriancc456
    @kuriancc456 3 หลายเดือนก่อน +3

    👍

  • @mariehoover3538
    @mariehoover3538 3 หลายเดือนก่อน +4

    Our prime minister has truly and fully dedicated and has sacrificed his full health and energy 👏 for his own country he's the the real leader and an apt leader whom we should have been earlier itself had may god bless him and his health abundantly

  • @hyderali5769
    @hyderali5769 3 หลายเดือนก่อน +2

    എനിക്ക് എൻറെ രാജ്യമാണ് വലുത് എന്ന് പ്രധാനമന്ത്രി പറഞ്ഞത് നല്ല തമാശ

    • @viki_ramjay9358
      @viki_ramjay9358 3 หลายเดือนก่อน +1

      @hyderali5769 എനിക്ക് പലസ്തീനാണ് വലുത് എന്ന് ഉവൈസി പറഞ്ഞത് വിസ്മയം...!!

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      @viki-ramjay സായിപ്പിന്റെ ഷൂ നക്കി 🤣🤣

  • @sharatherrorz7898
    @sharatherrorz7898 3 หลายเดือนก่อน

    ജയ് മോദി ജി 🙏ജയ് ഭാരത് 🙏...

  • @sureshbabu-ex4my
    @sureshbabu-ex4my 3 หลายเดือนก่อน +2

    👍👍👍

  • @ajithpv5874
    @ajithpv5874 หลายเดือนก่อน

    ✌️

  • @sashidharannair5855
    @sashidharannair5855 3 หลายเดือนก่อน +13

    കേരളംരക്ഷപെടണമെങ്കിൽകേരളത്തിൽനിന്നുകമ്യുണിസ്വേണ്ടെന്നുവാക്കണം ഇല്ലെങ്കിൽകേരലാംടേരിദ്രനാടായിഅധഃപതിക്കും

    • @savithrynair9950
      @savithrynair9950 3 หลายเดือนก่อน

      Khajanaav kaali, daridran bharikyunna nnad?

    • @sanalkumar1560
      @sanalkumar1560 3 หลายเดือนก่อน

      Kammikalum avarude netakalum lavishayi jeevika kastapedunatu etilonum pedatavar

  • @unniambadi4731
    @unniambadi4731 3 หลายเดือนก่อน +11

    ഇനി ഇന്ത്യ ലോകത്തെ നയിക്കും..... അതിന് അധിക സമയം വേണ്ട

    • @zakkeerhussain6430
      @zakkeerhussain6430 3 หลายเดือนก่อน

      ലോകത്തെ മാത്രമല്ല...
      ദേവേന്ദ്രനെയും മോദി നയിക്കും 😂😂😂😂

  • @SureshSabdha
    @SureshSabdha 2 หลายเดือนก่อน +1

    കേരളത്തിൽ ഭരണം നടത്തുന്ന ദുർ ഭൂത ത്തെ ഒഴിപ്പിക്കാതെ കേരളത്തിൽ ഒരു പെട്ടിക്കട പോലും ആർക്കും ചെയ്യാൻ പറ്റുകയില്ല 🙄🙄🙏

  • @thecitizen87935
    @thecitizen87935 3 หลายเดือนก่อน +1

  • @pradeepkumarprincipal3674
    @pradeepkumarprincipal3674 3 หลายเดือนก่อน +5

    താങ്കൾ പറയുന്നത് മുഴുവനും ശരിയാണ്

  • @thilakanim1902
    @thilakanim1902 3 หลายเดือนก่อน +1

    മോഡി അമേരിക്കയിലേക്കും,കാനടയിലേക്കും,ചിനയിലേക്കും പോകരുത്.
    ജയ് മോഡിജി.

  • @lakshminarayananrajagopala6043
    @lakshminarayananrajagopala6043 3 หลายเดือนก่อน +8

    മോദി യെ കൊണ്ട് Nehru family ക്കു എതിരെ action എടുക്കാൻ പറ

  • @pavithranparamel4387
    @pavithranparamel4387 2 หลายเดือนก่อน

    J'ai Modiji❤ j'ai Barath

  • @VishwanathaAlva-mk2pvl
    @VishwanathaAlva-mk2pvl 3 หลายเดือนก่อน +1

    News lndia Malayalam point

  • @lp2800
    @lp2800 3 หลายเดือนก่อน

    👏👏

  • @abdullakoyakp8710
    @abdullakoyakp8710 3 หลายเดือนก่อน +1

    അടുത്ത പ്രാവശ്യം അമേരിക്കയിൽ മൈ പ്രണ്ട് വരും. അപ്പോൾ ഇതെല്ലാം മറക്കും.

  • @williamzamorin7158
    @williamzamorin7158 3 หลายเดือนก่อน +1

    ഇപ്രാവിശ്യം രാഹുലിന്റെ മുന്നേറ്റം കണ്ടില്ല മോഡി...😮 രാഹുലിന്റെ മുന്നേറ്റം പ്രധാനമന്ത്രി പദത്തിലേക്ക് ആണ്‌ എത്ര യാഥാർത്ഥ്യം

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 หลายเดือนก่อน

    🇮🇳 ജയ് ഭാരത്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 หลายเดือนก่อน +4

    ഇന്ത്യ എന്ന ഭാരതം ഉ യരും ഒരുത്തരും ഉടായിപ്പ് കാണിക്കണ്ട❤❤

  • @somanathanvasudevan3977
    @somanathanvasudevan3977 3 หลายเดือนก่อน

    A very good update

  • @sureshbabufinebestfineandf6149
    @sureshbabufinebestfineandf6149 2 หลายเดือนก่อน

    Super report😅😅😅

  • @tgsp5813
    @tgsp5813 3 หลายเดือนก่อน +3

    ലോകം മുഴുവൻ ഹിന്ദു സംസ്‍കാരം വലിയ തോതിൽ വയപിച്ചു വരികയാണ് ❤❤❤

    • @dorado-x6o
      @dorado-x6o 3 หลายเดือนก่อน

      😂😂😂😂

  • @vithalbaba5062
    @vithalbaba5062 2 หลายเดือนก่อน

    Jai hind ❤

  • @madhuji9927
    @madhuji9927 3 หลายเดือนก่อน

    Always wait for your crisp analysis

  • @sukumarannambiar8841
    @sukumarannambiar8841 3 หลายเดือนก่อน

    Our Modiji is great for us. Jai jai Modiji. Jai jai Bharath matha.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 3 หลายเดือนก่อน +1

    കേരളത്തിൽ ഭാരതത്തിൻ്റെ പുരോഗതി ആഗ്രഹിക്കുന്ന എല്ലാവരും മനസിലാക്കുന്നു . മോഡിജി പ്രധാനമന്ത്രി ആയശേഷം ഭാരതത്തിൻ്റെ വളർച്ച. ഇവിടുത്തെ കൃമികൾക്ക് നേരം വെളുത്തില്ല.

  • @rainbowrainbow9652
    @rainbowrainbow9652 3 หลายเดือนก่อน +1

    Aano ayyo paavam 😂😂😂😂😂

  • @skariahop4842
    @skariahop4842 3 หลายเดือนก่อน +1

    ഈ മോദി തന്നെയല്ലേ അമേരിക്കയുടെ പുറകെ ഒരു കാലത്ത് നടന്നിരുന്നത്. അമേരിക്കയുടെ അടുത്ത ആളാണെന്നു വീമ്പ് പറഞ്ഞു നടന്നിരുന്നില്ലേ?

  • @ajm3827
    @ajm3827 3 หลายเดือนก่อน

    Njan sredikunnu

  • @sharatherrorz7898
    @sharatherrorz7898 3 หลายเดือนก่อน +1

    കേൾക്കാൻ സുഖ മുള്ള വാർത്ത 🙏🙏🙏.

  • @geethanath3111
    @geethanath3111 2 หลายเดือนก่อน

    Modigi. Thank you

  • @vishwanath22
    @vishwanath22 3 หลายเดือนก่อน +1

    വളരെ പക്വമായ വിശകലനം.
    ബന്ധങ്ങൾ സ്വന്തം രാജ്യ താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം.

  • @Sarasabhaskaran-f4n
    @Sarasabhaskaran-f4n 2 หลายเดือนก่อน

    Modisir. Indiayude Good. Raashi

  • @VinodKumar-d5u1c
    @VinodKumar-d5u1c 3 หลายเดือนก่อน

    🙏🏻🎉👍🏻

  • @satheendrannathan9785
    @satheendrannathan9785 2 หลายเดือนก่อน

    Bharathathe rakshikkan eppozhum oru avathara purushan unddayikkoddirikkum. Athanu Sri.Narendra Modi.

  • @vijaykumarnv7776
    @vijaykumarnv7776 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @SivanAN-p2l
    @SivanAN-p2l หลายเดือนก่อน

    രാജ്യത്തിന്റെ നേട്ടം ജനങ്ങൾ തിരിച്ചറിയുന്നു. എല്ലാത്തിനും നിമിത്തം മോദി ജി എന്ന ലോക നേതാവ് 🙏🙏🙏🙏🙏. ഇന്നത്തെ സാഹചര്യത്തിൽ, റഷ്യ നമുക്ക് ഒപ്പം ഉണ്ട്‌. സമവായത്തിൽ നില്കുകയാണെങ്കിൽ ചൈനക്കും അതാണ് നല്ലത്. മൂന്നു കൂട്ടരും ഒന്നിച്ചാൽ അമേരിക്കക്ക് ഒന്നും ചെയ്യാൻ ആകില്ല... ജയ് മോദി ജി... 🙏🙏🙏🙏🙏🙏👌👌👌👌👌👌

  • @sreepadmannair5498
    @sreepadmannair5498 3 หลายเดือนก่อน

    Jai Hind

  • @hyderali5769
    @hyderali5769 3 หลายเดือนก่อน +1

    പത്തുവർഷം മാറ്റാൻ പറ്റാത്തവർക്ക് ഇനി എങ്ങനെ മാറ്റാൻ കഴിയും. ഉള്ള സമയം ക്ഷേത്രവും അമ്പലവും പള്ളിയും മുസ്ലീങ്ങളും ഹിന്ദു എന്ന് പറഞ്ഞു നടന്നു സമയം കളഞ്ഞു. ഇനി അതൊന്നും വില പോകില്ല എന്ന് ഇപ്പോഴെങ്കിലും എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട് മോഡി അടക്കം.

  • @hyderali5769
    @hyderali5769 3 หลายเดือนก่อน +1

    വർഗീയതയും വിദ്വേഷം പറഞ്ഞു ഈ രാജ്യത്തെ ആകെ എല്ലാ സ്നേഹവും എടുത്തുമാറ്റി. പരസ്പരം കണ്ടാൽ വിദ്വേഷവും വൈരാഗ്യവും ശത്രുതയും ആക്കി ഇന്ത്യൻ ജനതയെ മാറ്റിയെടുത്തു. അതാണ് ഈ പത്തുവർഷംകൊണ്ട് ചെയ്യാൻ കഴിഞ്ഞത്

    • @Dhuriyodhanan
      @Dhuriyodhanan 3 หลายเดือนก่อน

      Absolutely കറക്റ്റ്

    • @jnytalks7877
      @jnytalks7877 2 หลายเดือนก่อน

      Kafir kollapedanam. which book🤨

  • @padmajadevi4153
    @padmajadevi4153 3 หลายเดือนก่อน

    Our nation, our power. Support all efforts. It gives identity to us.❤👍👍🤝

  • @PPVincent
    @PPVincent 3 หลายเดือนก่อน +1

    തേങ്ങ.

  • @sooryajith202
    @sooryajith202 3 หลายเดือนก่อน

    🙏🙏🙏🙏🙏

  • @SujathaBabu-d2v
    @SujathaBabu-d2v 3 หลายเดือนก่อน

    ഇങ്ങനെ ഒക്കെ കേൾക്കുന്നത് തന്നെ ഒരാശ്വാസം... കേരളത്തിലെ ജനങ്ങൾക്ക്..

  • @purushothamvarakkath4296
    @purushothamvarakkath4296 3 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉❤❤

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 3 หลายเดือนก่อน

    ചൈനയെന്ന ആട്ടിൻതോലിട്ട ചെന്നായയെ കണക്കിലെടുത്തേ എന്തു തീരുമാനവും പാടുള്ളു.

  • @sajukoshy3971
    @sajukoshy3971 3 หลายเดือนก่อน +1

    😂😂😂😂ഇതോടുകുടി അമേരിക്ക നമ്മുടെ കോളനി ആകും എന്നു കൂടി തട്ടിവിടു... തമ്പാനെ 😂😂😂

  • @manjithkrishnan4548
    @manjithkrishnan4548 หลายเดือนก่อน

    അമേരിക്ക എങ്ങനെയെങ്കിലും മോഡിയെ പുറത്താക്കി ഇന്ത്യയെ തകർക്കാൻ നോക്കുന്നു.

  • @aboobackerkp1668
    @aboobackerkp1668 3 หลายเดือนก่อน +1

    മണിപ്പൂർ ഇന്ത്യയിലല്ലേ

    • @baiju67
      @baiju67 2 หลายเดือนก่อน

      അടിച്ചു ചാകാൻ തീരുമാനിച്ചവർ തമ്മിൽ തല്ലി തീരട്ടെ അതിനു ആർക്കാ ചെതം.

  • @standwithtruth2993
    @standwithtruth2993 3 หลายเดือนก่อน +5

    അവസാന നാളുകളിൽ ഇന്ത്യ ചൈന റഷ്യ ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഒന്നിക്കുമെന്നും ഒരു മഹാ യുദ്ധം വരുമ്പോൾ ഇവർ ഒന്നിച്ചു നിൽക്കുമെന്നും ആണ് ബൈബിൾ പ്രവചനം . അത് നടക്കും

    • @rethnakumari5018
      @rethnakumari5018 3 หลายเดือนก่อน +1

      ഇല്ല

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน +1

      വിശ്വസിക്കാൻ പ്രയാസം

    • @standwithtruth2993
      @standwithtruth2993 3 หลายเดือนก่อน

      @@BaburajBabu-m1w വിശ്വ്സിക്കണം എന്ന് ഇല്ല, സംഭവിക്കുമ്പോൾ , ജീവിച്ചിരിക്കുന്നു എങ്കിൽ കാണാം അപ്പോൾ മാനസികവും

    • @standwithtruth2993
      @standwithtruth2993 3 หลายเดือนก่อน

      @@BaburajBabu-m1w വിശ്വ്സിക്കണം എന്ന് ഇല്ല, സംഭവിക്കുമ്പോൾ , ജീവിച്ചിരിക്കുന്നു എങ്കിൽ കാണാം അപ്പോൾ മനസിലാകും

  • @kumaranKk-w6e
    @kumaranKk-w6e 2 หลายเดือนก่อน

    അമേരിക്ക.. ഇറാക്കിൽ. കാണിച്ചത്. എന്താണോ. അത്. ഭാരതത്തിലും. അതായിരുന്നു. അമേരിക്കയുടെ. ലക്ഷ്യ്ആം.

  • @hyderali5769
    @hyderali5769 3 หลายเดือนก่อน

    ഇന്ത്യയുടെ എല്ലാ ഇമേജുകളും തകർന്നിരിക്കുകയാണ് അതിന് തിരിച്ചുവരണം എന്നുണ്ടെങ്കിൽ പ്രതിപക്ഷം വരുന്നതുവരെ കാത്തിരിക്കുക തന്നെ വേണം

  • @BabuPadrgadi
    @BabuPadrgadi 3 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍👍👍 4:43

  • @achuthanp464
    @achuthanp464 3 หลายเดือนก่อน

    Jai Bharat, Jai Modiji. He is the 11th birth of Mahavishnu .

  • @amal-vr4xe
    @amal-vr4xe 3 หลายเดือนก่อน

    അമേരിക്ക പറയുന്നത് ഇപ്പോൾ ആരും കേൾക്കുന്നില്ല 😂