മക്കളെ വളര്‍ത്താന്‍ : ചില അച്ചന്‍ ടിപ്‌സ് | Family Corner | Epi: 13 | Fr Joseph Puthenpurackal

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 7

  • @pradeeshalbert1625
    @pradeeshalbert1625 25 วันที่ผ่านมา +1

    Prayers for my children to grow with the mantra ,Father and Mother I love you (FAMILY)

  • @pradeeshalbert1625
    @pradeeshalbert1625 25 วันที่ผ่านมา +1

    Prayers for My Son and Daughter

  • @praisethelord7308
    @praisethelord7308 ปีที่แล้ว

    Praise the Lord 💖 💞💓💖✨️✨️✨️🙏🙏🙏🙏🙏

  • @marykuttymathew8102
    @marykuttymathew8102 ปีที่แล้ว +3

    🙏

  • @jacksonjulian5968
    @jacksonjulian5968 18 วันที่ผ่านมา

    ഞാന്‍ പാര്‍ക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെണ്‍മക്കളില്‍നിന്ന്‌ എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കയില്ലെന്ന്‌ ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ നിന്നെക്കൊണ്ടു ഞാന്‍ സത്യംചെയ്യിക്കും.
    എന്റെ നാട്ടില്‍ എന്റെ ചാര്‍ച്ചക്കാരുടെയടുക്കല്‍പോയി, അവരില്‍നിന്ന്‌ എന്റെ മകന്‍ ഇസഹാക്കിനു ഭാര്യയെ കണ്ടു പിടിക്കണം.
    ഉല്‍പത്തി 24 : 3-4

  • @silvynnelson9680
    @silvynnelson9680 3 หลายเดือนก่อน

    Bible story T. V വരുകയായിരുന്നെങ്കിൽ നന്നായി ഇരുന്നു. ഞാൻ മക്കളെ മൊബൈലിൽ ആണ് കാണിച്ചു കൊടുക്കാർ. നോബിനു 5.30ന് കുഞ്ഞു ങ്ങൾക്ക് ഒരു പരുപാടി ഉണ്ട്. അത് കാണാറുണ്ട്. 🙏🏼.

  • @jacksonjulian5968
    @jacksonjulian5968 18 วันที่ผ่านมา

    എല്ലാത്തരം അധാര്‍മികതയിലും നിന്നു നിന്നെ കാത്തുകൊള്ളുക. നിന്റെ പൂര്‍വികരുടെ ഗോത്രത്തില്‍നിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളില്‍ നിന്നു വിവാഹം ചെയ്യരുത്‌. നാം പ്രവാചകന്‍മാരുടെ സന്തതികളാണ്‌. മകനേ, നമ്മുടെ പൂര്‍വപിതാക്കന്‍മാരായ നോഹ, അബ്രാഹം, ഇസഹാക്ക്‌, യാക്കോബ്‌ എന്നിവരെല്ലാം തങ്ങളുടെ ചാര്‍ച്ചക്കാരുടെ ഇടയില്‍നിന്നാണു ഭാര്യമാരെ തിരഞ്ഞെടുത്തത്‌ എന്ന കാര്യം നീ അനുസ്‌മരിക്കണം. സന്താനങ്ങള്‍ വഴി അവര്‍ അനുഗൃഹീതരായി. അവരുടെ പിന്‍തലമുറദേശം അവകാശമാക്കും.
    അതിനാല്‍ മകനേ, നിന്റെ സഹോദരന്‍മാരെ സ്‌നേഹിക്കുക. നിന്റെ ചാര്‍ച്ചക്കാരില്‍നിന്ന്‌, നിന്റെ ജനത്തിന്റെ മക്കളില്‍നിന്ന്‌, ഭാര്യയെ സ്വീകരിക്കാതെ അവരെ നിന്‌ദിക്കരുത്‌. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും. അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അല സതയാണ്‌ ദാരിദ്യ്രത്തിന്റെ മാതാവ്‌.
    തോബിത്‌ 4 : 12-13