വിശ്വാസം ഇല്ല അരുണേ. ശരിക്കും ഉള്ള കണക്കു കൊടുക്ക്. നിങ്ങൾ കൈ ഇട്ടുവാരും എന്നു കേന്ദ്രത്തിനു വരെ അറിയാം. അതല്ലേ മീഡിയ ഒക്കെ റിപ്പോർട്ട് ചെയ്തത്. മരിച്ച MLA യുടെ ഫാമിലിക്കും ഒക്കെ കൊടുത്തത് എങ്ങിനെ സഖാവെ.
പാവം മുഖ്യമന്ത്രി . ഉള്ളതെല്ലാം കട്ടുമുടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് വായും പൊളിച്ച് മേലോട്ടുനോക്കി ഇരുന്നപ്പോൾ ദൈവം കൊടുത്തതാ വയനാട് ദുരന്തവും അതിൻറെ പേരിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന കോടികളും. വയനാട്ടുകാർക്ക് കൊടുക്കാൻ ഉള്ളതല്ല പൈസ. ദൈവം എങ്ങനെ ഒരു ലോട്ടറി തന്ന് അനുഗ്രഹിക്കാനുള്ള ചാൻസ് കുറവ അതുകൊണ്ട് ആ പൈസയിൽ നിന്ന് തുക പോലും ഞാൻ അവർക്ക് കൊടുക്കുകയില്ല എന്ന ഭൂകമ്പം ഉണ്ടാക്കിയാലും ഞാൻ കൊടുക്കില്ല.
ഒരു കുടുംബത്തിലെ ഒരു വ്യക്തി ക് അപകടം സംഭവിച്ചാൽ കയ്യിലുള്ള പണം എല്ലാ അംഗങ്ങൾക്കും ഉള്ളതാണ് ഈ ഒരു വ്യക്തി ക് മാത്രം ചിലവാക്കാൻ പറ്റില്ല, എന്ന് പറയുന്നത് പോലെ
.600 കോടിയിൽ നിന്ന് ചിലവയിച്ചില്ല എന്നത് തെറ്റാണെങ്കിലും 600000000000000000000.......കോടിയിൽ നിന്ന് ചിലവയിക്കത്തത് നന്മയാണ് വളി വിട്ടവൻ വലിയവനെങ്കിൽ ഗിയാസാണ്
ഈ നാട്ടിലെ വ്യവസായികളും സാധാരണ ജനങ്ങളും വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് കൊടുത്തത് ഏകദേശം700 കോടി രൂപയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . ആ പണം എവിടെപ്പോയി ?
600 കോടി 14 ജില്ലക്കും കൂടിയാണ്. അപ്പോൾ ഒരു ജില്ലക്ക് ഏകദേശം 40 കോടി വയനാട്ടിൽ 23 ഗ്രാമപഞ്ചായത്തിൽ ഉപയോഗിക്കാനുള്ളതാണ് ഈ നാൽപത് കോടി അപ്പോൾ ഒരു പഞ്ചായത്തിന് 1.73 കോടി ഈ ഒന്നേമുക്കാൽ കോടി ആണ് പഞ്ചായത്തിൽ ലെ 35000 ആളുകൾക്കും ദുരിതാശ്വാസത്തിന ഉപയോഗിക്കേണ്ടത്. ഇത് തികയില്ല. അതുകൊണ്ടാണ് CPM വെറുതേ ഇരിക്കുന്നത്😅
വയനാടിന് വേണ്ടി ആൾക്കാർ കൊടുത്ത പൈസ എല്ലാ ജില്ലകാർക്കും കൊടുക്കണം പോലും.. 600 കോടി കയ്യിൽ വച്ചിട്ട് കേന്ദ്രം കൊടുക്കണം പോലും 🤣🤣
അരുൺ, അലവലാതി. ചാഹാക്കൾ കേൾക്കും. വേറെ ആരും വിശ്വസിക്കില്ല
അഖിൽ... കാലം തെളിയിച്ചു... നിങ്ങൾ പറഞ്ഞത് ശരിയാണ്
ഞങ്ങൾ പൈസ കൊടുത്തത് വയനാടിന് വേണ്ടിയാണ്. അല്ലാതെ എപ്പോഴെങ്കിലും ദുരന്തം വന്നാലോ എന്ന് വിചാരിച്ച് ദുരിതാശ്വാസ ഫണ്ടിലേക്ക് ഇട്ടതല്ല.
വയനാടിനൊരു കൈതാങ്ങ് എന്ന് പറഞ്ഞു പിരിച്ച കാശ് എവിടെ? വയനാട്ടിലെ ജനങ്ങൾക്കിട്ട് താങ്ങിയതാണോ?അതോ തിന്ന് തീർത്തുവോ?
സത്യം പറഞ്ഞാൽ കരഞ്ഞു പോവുക ഇത്ര ഉളുപ്പില്ലാത്ത ആൾക്കാരുണ്ട്
അരുണേ ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്തപ്പോൾ എന്തിനൊക്കെ ഉപയോഗിക്കും എന്നു പറഞ്ഞത്
വിശ്വാസം ഇല്ല അരുണേ. ശരിക്കും ഉള്ള കണക്കു കൊടുക്ക്. നിങ്ങൾ കൈ ഇട്ടുവാരും എന്നു കേന്ദ്രത്തിനു വരെ അറിയാം. അതല്ലേ മീഡിയ ഒക്കെ റിപ്പോർട്ട് ചെയ്തത്.
മരിച്ച MLA യുടെ ഫാമിലിക്കും ഒക്കെ കൊടുത്തത് എങ്ങിനെ സഖാവെ.
ദൂർത്ടിക്കാൻ, കള്ളക്കണക്കു കൊടുത്താൽ, ആരെങ്കിലും, തരുമോ??
പാവം മുഖ്യമന്ത്രി . ഉള്ളതെല്ലാം കട്ടുമുടിച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് വായും പൊളിച്ച് മേലോട്ടുനോക്കി ഇരുന്നപ്പോൾ ദൈവം കൊടുത്തതാ വയനാട് ദുരന്തവും അതിൻറെ പേരിൽ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്ന കോടികളും. വയനാട്ടുകാർക്ക് കൊടുക്കാൻ ഉള്ളതല്ല പൈസ. ദൈവം എങ്ങനെ ഒരു ലോട്ടറി തന്ന് അനുഗ്രഹിക്കാനുള്ള ചാൻസ് കുറവ അതുകൊണ്ട് ആ പൈസയിൽ നിന്ന് തുക പോലും ഞാൻ അവർക്ക് കൊടുക്കുകയില്ല എന്ന ഭൂകമ്പം ഉണ്ടാക്കിയാലും ഞാൻ കൊടുക്കില്ല.
എല്ലാം കൂടി എടുത്തു വിഴുങ്ങണം അതിനാണ്
ആരോ പറഞ്ഞ പോലെ കടും വെട്ട്
എന്തെങ്കിലും സഹായം നൽകുന്നവർ ഇജ്ജാതി മുട്ടാ യുക്തി പറയുന്നവരെ ഇനി മുതൽ ഫണ്ട് ഏൽപ്പിക്കാതിരിക്കുക
അതു പിണറായിയുടെ അക്കൗണ്ടിൽ പോകാനുള്ളതാ... അറിയിലെ?? 😂
😂😂😂😂😂😂😂
അത് അവിടെ ഇല്ലല്ലോ അതാണ് ചിലവഴിക്കാൻ പറ്റാത്തത് അതൊക്കെ എടുത്തു തിന്നു
sathyam
വ്യക്തമായ കണക്ക് കൊടുക്കാതെ വരവ്ക ചിലവ് ക' എന്ന് പറഞ്ഞാൽ കേന്ദ്രം തരുമൊ ച കാവേ
ഏട്ടിലെ പശു പുല്ലു തിന്നില്ല . അതുപോലെ ആണ് സർക്കാരിന്റെ കൈയിൽ ഉണ്ടന്ന് പറയുന്ന കോടികളുടെ കണക്കു .
ഇത്രയും പണം വെറുതെ കളയാൻ ഞങ്ങൾക്കു വട്ടുണ്ടോ. ഞങ്ങൾക് ഇനിയും വേണം പണം.
ചുരുക്കി പറഞ്ഞാൽ 14 ജില്ലയിലും ദുരന്തം ഉണ്ടായാൽ മാത്രമേ രാജാവ് പണം അനുവദിക്കുകയുള്ളൂ
സർക്കാർ ബാക്കിയുള്ളത് ഫുണ്ട് അടിക്കുകയാണ്.
ദുരിതാശ്വാസം പറഞ്ഞു കൊടുത്തവരെ മൊത്തം മണ്ടൻമാരാക്കി ഭരണം കഴിഞ്ഞിറങ്ങുമ്പോൾ ഈ പണം നിധിയി കാണുമോ എന്തോ
ഏതു വയനാട് ജനങ്ങൾ അറിയണം
ആകമ്മിയോട് പറ താക്കോൽ അവിടെ തന്നെ വച്ചേക്കാൻ പറ
നാട്ടുകാർ വയനാട്ടുകാർക്കു കൊടുക്കാൻ കൊടുത്ത പൈസ എടുത്തു പുട്ട് അടിച്ചോ
ഇവൻ അഡ്വാക്കറ്റ് തന്നെയാണോ അതോ ചിന്തയെ പോലെ വ്യാജ ഡോക്ടറേറ്റ് എടുത്ത ആളാണോ
അഡ്വക്കേറ്റ് ആണെങ്കിൽ കോടതിയിൽ വാദിക്കാൻ പോകില്ലായിരുന്നോ
Avan advocate office clerk aanu
Urappalle
വിവരം ഇല്ലായ്മ ഒരു അലങ്കാരമായി കോണ്ടുനടക്കുന്ന ഒരു പാവം അടിമ
പിണറായിക്ക് കൈകൊണ്ടൊന്നു താങ്ങാൻ ആരുമില്ലേ?
ഇവരുടെ ദുരിതം എന്ന് ആകുമോ തീരുക... അതു കഴിഞ്ഞാൽ ജനങ്ങൾക്ക് വല്ലതും കൊടുക്കാം...
Babba babba
കഷ്ടം 🙏🙏🙏🙏
ഈ അരുൺ കുമാറിനെ എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല
" എന്തോ അതൊന്നും എനിക്ക് അറിയില്ല, പക്ഷെ വയനാട് ദുരന്തം നടന്ന ശേഷം ksrtc ക്ക് അടക്കം ഒരു ഗവണ്മെന്റ് ജീവനക്കാർക്കും ശമ്പളം മുടങ്ങിയിട്ടില്ല ".. 🥺
Engine pattunnu ithokke🤔 kasttam
Enthinum kendram tharanamenkil kendramthanne ivide bharichal mathiyallo
ഒരു കുടുംബത്തിലെ ഒരു വ്യക്തി ക് അപകടം സംഭവിച്ചാൽ കയ്യിലുള്ള പണം എല്ലാ അംഗങ്ങൾക്കും ഉള്ളതാണ് ഈ ഒരു വ്യക്തി ക് മാത്രം ചിലവാക്കാൻ പറ്റില്ല, എന്ന് പറയുന്നത് പോലെ
കേന്ദ്രം ഒറ്റ പൈസ പോലും കൊടുക്കരുത് കയ്യിലുള്ള പൈസ ചെലവഴിക്കട്ടെ എന്നിട്ട് കേന്ദ്രം കൊടുത്താൽ മതി
അല്ല അല്ല അല്ല …
ഇപ്പോ എനിക്കത്രേ പറയാനുള്ളു
അപ്പോ ആരെ എ കൗണ്ടിലാണ് ഈ കോടി ക്കണക്കിന് രൂപ ഇട്ടത് 'ഹോ ഭയങ്കരം തന്നെ
577കോടി കടലാസ് കണക്കിൽ ഉണ്ട് പക്ഷേ ക്യാഷ് ആയിട്ട് എടുക്കാൻ ഇല്ല അതാണ് സത്യം
Passbookil undu pakshe atheduthu puttadichille pinnengane kanum😂
ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെ...........?
.600 കോടിയിൽ നിന്ന് ചിലവയിച്ചില്ല എന്നത് തെറ്റാണെങ്കിലും 600000000000000000000.......കോടിയിൽ നിന്ന് ചിലവയിക്കത്തത് നന്മയാണ് വളി വിട്ടവൻ വലിയവനെങ്കിൽ ഗിയാസാണ്
sathyathil cash mukki...eni endhengilum paraj rekshapedande...
അരുണേ K S-ന് വിവരം കുറവാണ് അത് ജനങ്ങൾ നല്ല വണ്ണം അറിയാം അത് അനുഭാവി ആയ ഞങ്ങൾക്കും അറിയാം എന്താണിവൻ പറയുന്നത് പാർട്ടിക്ക് വേണ്ടാത്തവൻ ആയിപ്പോയി
ഈ നാട്ടിലെ വ്യവസായികളും സാധാരണ ജനങ്ങളും വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് കൊടുത്തത് ഏകദേശം700 കോടി രൂപയാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത് . ആ പണം എവിടെപ്പോയി ?
അരുണേ ഉളുപ്പു ണ്ടോട അനക്ക്😅😅😅
ഇവന് ഏതായാലും അടുത്ത തിരഞ്ഞെടുപ്പിന് മത്സരിച്ച് തോല്കാന് തന്നെയാണ് ഭാവം.
Adima😂😂😂
ഇങ്ങനെ ഒരു ദുരിതം
കേന്ദ്രമന്ദ്രിയെ വെള്ള പൂശാനുള്ള ചർച്ച 😅
ഉണ്ട 😂😂
അല്ലാതെ ഇവന്റെ ഒക്കെ കന്നംതിരിവ് അല്ല...
GRATE WELCOM....3RD CPM GOVT.
GoodArun
CPM പ്രധിനിധി ബബ ബ😅
Mr.cpm need 219 core
600 കോടി 14 ജില്ലക്കും കൂടിയാണ്. അപ്പോൾ ഒരു ജില്ലക്ക് ഏകദേശം 40 കോടി
വയനാട്ടിൽ 23 ഗ്രാമപഞ്ചായത്തിൽ ഉപയോഗിക്കാനുള്ളതാണ് ഈ നാൽപത് കോടി അപ്പോൾ ഒരു പഞ്ചായത്തിന് 1.73 കോടി
ഈ ഒന്നേമുക്കാൽ കോടി ആണ് പഞ്ചായത്തിൽ ലെ
35000 ആളുകൾക്കും
ദുരിതാശ്വാസത്തിന ഉപയോഗിക്കേണ്ടത്.
ഇത് തികയില്ല. അതുകൊണ്ടാണ് CPM വെറുതേ ഇരിക്കുന്നത്😅
This person don't know anything. He is running along the Paddy field. 👆👆👆
വയനാട് നു വേണ്ടി മാത്രം ജനങ്ങൾ കൊടുത്ത പണം എവിടേ?
Avasyathineduthittalle varanpokunnath kathirikkunnath
Ethravenamenkilum chothikamallo
Calculation athanu presnam
അരുണ്‍ നീ ഇങ്ങനെ vannirikaruthu
പണം കണക്കിൽ ഉണ്ട്. പക്ഷേ liquid cash ഇല്ല എന്ന് പറഞാൽ നിങ്ങൾക്ക് എന്ത് കൊണ്ട് മനസ്സിലാകുന്നില്ല. പണം തന്നവർ എല്ലാ ജില്ലകൾക്കൂ ആണ് എന്ന് ആരാ പറഞ്ഞത്.
Arun kumare valla panikum pokoode
Karyam nadakathirikan kesulla vasthu kandupidichath
Government lottu kodukkaruthennu aadhyame paranjathalle palarum ennittu koduthille anubhavicho
Fundilundennu veruthe parayukayavum
എല്ലാം ശരിയാകും ldf വരും കേട്ടോ
Ottadivasamo ethra masangal kazhinju
പൈസ പുസ്കത്തില് മാത്രം.അതെങ്ങിനെ എടുക്കും!
Vevaramella ennu paranjalmathi
🤣🤣🤣🤣
Koolakar, cannot be choosers
Jeevanaduthe kalikunnathe neyum ninda partyum
How much commission you going get Arun
Pottan kumaran our llb ?
അരുൺ കുമാർ
പിണറായി ക്ക്
കളസം അലക്കുന്ന
പണി പോരെ
ചാനലിൽ വരണോ
Kallanmar
സിപിഎം എച്ചിൽ പറ്റി കുരക്കുന്ന കണ്ടില്ലേ
Paisa paisa
Ada thaddi ponnumon ayyayiram Rupa thannirunnu
Pine sahayam kitiyepade angu vayanadil tattanvanalo pokunatu
577കോടി യുടെ കൂടെ dyfi 200കോടി പിടിച്ചിട്ട് 20കോടി യുടെ കണക്ക് പറഞ്ഞ തും കൂടി ചേർന്നാൽ 597കോടി യായല്ലോ അതെങ്കിലും കൊടുത്തുകൂടെ കൊള്ളക്കാരെ