Aliyans - 586 | പറക്കും ലല്ലു | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 270

  • @mithunvijay16
    @mithunvijay16 ปีที่แล้ว +46

    ലല്ലുവിനെ കണ്ട് മുത്ത് നൈസായി എഴുനേറ്റു പോയത് കിടുക്കി😂😂😂😂

  • @meeraarun7424
    @meeraarun7424 ปีที่แล้ว +29

    പാവങ്ങൾക്ക് ഇത്രേം സൗന്ദര്യം കൊടുക്കരുതേ ദൈവമേ... muth പാവം 😂😂

  • @karthikeyanr5641
    @karthikeyanr5641 ปีที่แล้ว +73

    😂😂😂😂🤣🤣🤣🤣😂😂അവസാനം ഉള്ള ആ പരസ്പരം ഉള്ള notta🤔ഉണ്ടല്ലോ 😂😂😂😂😂😂സൂപ്പർ 🥰❤

    • @jijikp1869
      @jijikp1869 ปีที่แล้ว +2

      Sathyam Njanum atha Comment Edan vannathu Especially kanakan

  • @chandranmancheyil254
    @chandranmancheyil254 ปีที่แล้ว +68

    മുത്തു മോളാണ് താരം അടിപൊളിയായിട്ടുണ്ട് എപ്പിസോഡ്❤

  • @user-lc1ps5dh5s
    @user-lc1ps5dh5s ปีที่แล้ว +90

    പറക്കും ലല്ലുന്റെ നോട്ടവും ആഹ് വളിച്ച ചിരിയും കണ്ടിട്ട് ശെരിക്കും ചിരി വരുന്നു 🤭

    • @rvc7038
      @rvc7038 ปีที่แล้ว +6

      ശെരിക്കും പൂവാലൻ 😂

    • @abumonsidheeque6614
      @abumonsidheeque6614 10 หลายเดือนก่อน

      o

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +36

    മുത്ത് ആക്ടിംഗ് സൂപ്പർ 👌
    Good episode 👍
    മലയാളത്തിൻ്റെ പ്രിയ നടൻ
    Innocent ചേട്ടന് ആദരാഞ്ജലികൾ
    💔😔🙏🌹

  • @rajkumarkg2998
    @rajkumarkg2998 ปีที่แล้ว +39

    ശ്രീ ഇന്നസെന്റിന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ.. 🙏🙏...ഇന്നത്തെ ഭാഗം വളരെ നന്നായിട്ടുണ്ട്....ക്ലൈമാക്സിൽ മുത്തിന്റെ പിന്മാറ്റവും നോട്ടവും ചോദ്യവും എല്ലാം വളരെ നന്നായിട്ടുണ്ട്...... 👍👍👍

  • @rintovarghese8969
    @rintovarghese8969 ปีที่แล้ว +259

    Innocent ന് പ്രണാമം🙏🌹🙏 അളിയൻ സ് പ്രക്ഷേകർ

    • @mins1376
      @mins1376 ปีที่แล้ว +3

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @alicejhon3900
      @alicejhon3900 ปีที่แล้ว +4

      🙏🌹😞

    • @shaluramachandran6650
      @shaluramachandran6650 ปีที่แล้ว +4

      പ്രേക്ഷകർ

    • @salinip8869
      @salinip8869 ปีที่แล้ว +2

      ☘️☘️

    • @shibikp9008
      @shibikp9008 ปีที่แล้ว +3

      ആദരാഞ്ജലികൾ 🌹🌹🌹🌹😭😭🙏

  • @vishnuvillakanoor6785
    @vishnuvillakanoor6785 ปีที่แล้ว +19

    ലല്ലുവിനെ ഒന്നിടവിട്ട എപ്പിസോഡുകളിൽ കൊണ്ട് വരണം എങ്കിലേ അളിയൻസ് കൊഴുക്കൂ

  • @rockfightergamerz1412
    @rockfightergamerz1412 ปีที่แล้ว +14

    മുത്ത് Last പിന്നിലേക്ക് നടക്കുന്നത് സൂപ്പർ....
    😅😅😅
    കൊക്കരകൊക്കോ

  • @rjindia2663
    @rjindia2663 ปีที่แล้ว +60

    ഡയലോഗ് ഒന്നും ഇല്ലാതെ അവസാനത്തെ സീൻ പൊളിച്ചു .... മുത്ത് കലക്കി .....👏👏

  • @adithilakshmi1841
    @adithilakshmi1841 ปีที่แล้ว +11

    ലാലൂനെ കാണുമ്പോൾ ആക്ടർ കുട്ടി അഖിലിനെ പോലെ jnd

  • @90skidhere
    @90skidhere ปีที่แล้ว +56

    Lallu is also a talented actor like others. And we miss our Kodangavila😊

  • @robinsmini4835
    @robinsmini4835 ปีที่แล้ว +23

    പറക്കും ലല്ലു വന്നു❤ സൂപ്പർ

  • @manojk1315
    @manojk1315 ปีที่แล้ว +11

    ഇന്നെസെൻെറട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🙏🏻🙏🏻💐💐

    • @rose-tx9ho
      @rose-tx9ho ปีที่แล้ว

      🙏🏻🙏🏻🙏🏻😢😢😢

  • @mareenareji4600
    @mareenareji4600 ปีที่แล้ว +15

    ലല്ലു വന്നപ്പോൾ ഒരു ഓളം ആയി......

  • @tt-lc9nf
    @tt-lc9nf ปีที่แล้ว +10

    More lalu episodes 🎉

  • @vinurajrvraj2301
    @vinurajrvraj2301 ปีที่แล้ว +40

    പാവം മുത്തിന്റെ അവസാനത്തെ ആ നോട്ടം 😀

    • @chitrabai4176
      @chitrabai4176 ปีที่แล้ว

      Mutthine premikkan padippikkunnathe thankam alle?.bhadrakali thankamthinu vendiyalle Kanakan enna thendi Cleetus parayunnath kelkkunnath?kurachi koody tight maxy thankamthinu vangi kodukkamam Kanaka.tight pora.

  • @philipthomas9777
    @philipthomas9777 ปีที่แล้ว +7

    തങ്കം കുശാൽ കേശവൻ ശരീരത്തിൽ മൊത്തം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു 😄😄

  • @vidyashibu3139
    @vidyashibu3139 ปีที่แล้ว +15

    മുത്തിന്റെ എക്സ്പ്രഷൻ 😂😂😂

  • @dszashalini
    @dszashalini ปีที่แล้ว +25

    Adipoli episode 🤣🤣🤣 very happy to see parakan lallu ... Thangathindeyum mutthindeyium expressions AMAZING 👏👏👏👏👏👏👏👏😝😝😝 ..

  • @shobhavv9533
    @shobhavv9533 9 หลายเดือนก่อน +2

    മുത്ത് ഒരു അടിപൊളി മുത്ത് തന്നെ

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +17

    👏👏👏എല്ലാരും കൂടി പാവം മുത്തിനെ നോക്കി ദഹിപ്പിക്കുന്നോ.. 😊കൊച്ച് പഠിച്ച് ഒരു നിലയിൽ എത്താൻ നോക്കുമ്പോ അത് നിരുത്സാഹപ്പെടുത്തുന്നോ 😊
    മുത്തേ 😊😊😊തക്കിളി മോളെ 😊😊

    • @hananahhashim296
      @hananahhashim296 5 หลายเดือนก่อน

      Wrffewjwkeiieiriririririririru5ruii i eekekekkrtitiituti

    • @hananahhashim296
      @hananahhashim296 5 หลายเดือนก่อน

      Gdhrrhhheyeeyey pppppdoeoeoeorororororforoo driririririyehejehtthththtititirooro

  • @saraswathys9308
    @saraswathys9308 ปีที่แล้ว +28

    🙏🏻പ്രേമം തലയ്ക്ക് പിടിച്ച ലല്ലു കാരണം നിരപരാധി ആയ മകളെ തങ്കത്തിന് സംശയം. തന്മയത്വമായി എല്ലാവരും അഭിനയിച്ചു. 👌🙏🏻

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      But muthinae lallu kondupokum

    • @SGM627
      @SGM627 ปีที่แล้ว

      @@jubimathew3169 anganel lalluvine idich vellamaakum.idikond chaakum avan.

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      @@SGM627 🤭

  • @subashs5730
    @subashs5730 ปีที่แล้ว +12

    Parakkum lallu super

  • @vishnuvillakanoor6785
    @vishnuvillakanoor6785 ปีที่แล้ว +5

    ലല്ലു ഇനി എന്നും ഉണ്ടാവുമോ പാവം മുത്ത്‌, മുത്തിന് ഇഷ്ടം തോന്നിയത് തെറ്റ് ആണോ

  • @asiyaasiya7521
    @asiyaasiya7521 ปีที่แล้ว +4

    വായിനോക്കിന്റെ വായിലേക്ക് നോക്കുന്ന മുത്ത് ഒരു വായിനോക്കിയാണ്, തങ്കമ്മ മുത്തിന്റെ വായിക്ക് ഒന്ന് കൊടുക്കൂ 😘

    • @Klm531
      @Klm531 ปีที่แล้ว

      തങ്കമ്മ 😂😂😂

  • @renjithgopinath7501
    @renjithgopinath7501 ปีที่แล้ว +18

    ലല്ലു കാട്ടു കോഴി ആരുന്നലെ...😂😂😂

  • @somlata9349
    @somlata9349 ปีที่แล้ว +5

    ആഹാ കുറെ നാളായി കണ്ടിട്ട് ലല്ലുനെ

  • @shwetakulkarni7078
    @shwetakulkarni7078 ปีที่แล้ว +24

    Muthuz your role was superb

  • @nishasalam6420
    @nishasalam6420 ปีที่แล้ว +7

    Njngal thakkudu fans aswasthar aanu....where is our boy?

  • @sheejaceline6627
    @sheejaceline6627 4 หลายเดือนก่อน +1

    Gud nyt....ini athinte kuravum koodiye ullu😂😂😂😂😂

  • @ng4mtrollsmalayalam834
    @ng4mtrollsmalayalam834 ปีที่แล้ว +6

    ലല്ലുവന്നാൽ അന്ന് മുത്തിന് കുശാൽകേശ്

  • @manojnambiar5594
    @manojnambiar5594 ปีที่แล้ว +5

    തങ്കത്തിന്റെ ഇളയ കൊച്ചും കോയമ്പത്തൂർക്ക് പോയാ......😊

  • @tessyjohnjoseph8889
    @tessyjohnjoseph8889 ปีที่แล้ว +5

    ആ ചെറുക്കൻ കൊള്ളാം
    കേട്ടോ ... യു കെ യിൽ നി
    ന്ന് നേരേ ലണ്ടൻ പോകുന്ന
    യാൾ. മനസ്സിലായില്ലെങ്കിൽ
    കൊശവനെണ്ണ തേയ്ക്കു
    ന്നയാൾ.😂 അവസാനത്തെ ആ ഭാഗം
    എല്ലാവരും ചേർന്നുള്ള പഴ
    യ സിനിമ പുഷ്പകവിമാനം
    സ്റ്റൈൽ ഗംഭീരമാക്കി.

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 ปีที่แล้ว +6

    തങ്കത്തിനെ മാമി ക്ലീററസിന് ചേട്ടൻ 😂

  • @fakru___dheenzzzzz
    @fakru___dheenzzzzz หลายเดือนก่อน +1

    Lallu vinte kushalenna ithan lalluvinte pranayam😂😂

  • @manjubaiju6613
    @manjubaiju6613 ปีที่แล้ว +5

    Very interesting episode. Pavam muth, kozhi lallu. ❤

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +12

    ഇന്നത്‌ താരം കുശാൽകേഷം 😂😂. അടിപൊളി ❤❤❤

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +5

    കുശാൽ കേശ ഒരെണ്ണം ലല്ലുവിന് കൊട് - അല്ല അവൻ മുത്തിനെ യും കൊണ്ട് പോകും -

  • @juniorguzzarishjunaidguzza4193
    @juniorguzzarishjunaidguzza4193 ปีที่แล้ว +2

    Idakidak vann anneshicholam enn lallu paranjapo thankathinte oru addaar expression und..super...

  • @sijijoseph8266
    @sijijoseph8266 ปีที่แล้ว +22

    അളിയൻസ് ഇഷ്ടം ❤️

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +6

    മോനെ...... Mami😄

  • @tittopantonyantony7947
    @tittopantonyantony7947 ปีที่แล้ว +8

    ഒരു റൊണാൾഡിന് അര ലല്ലു...😍😍😍

    • @simonabraham358
      @simonabraham358 ปีที่แล้ว +1

      Satyam ippol Ronald aanu tharam

    • @smnair3168
      @smnair3168 ปีที่แล้ว

      ആയിരം ലല്ലുവിനു ഒരു Ronaldo

    • @anusandeep4195
      @anusandeep4195 ปีที่แล้ว +1

      Ronald super aanu. Lallu theere pora..

  • @kskvlogs332
    @kskvlogs332 ปีที่แล้ว +7

    അടിപൊളി 🌹🌹🌹💝💝💝

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +7

    കിടുക്കാച്ചി എപ്പിസോഡ് ❤

  • @JaseelMhd-
    @JaseelMhd- 9 หลายเดือนก่อน +1

    പറക്കും ലല്ലു ഫാൻസ്‌ 😎

  • @Swapna-xf6ed
    @Swapna-xf6ed 10 หลายเดือนก่อน +2

    ലല്ലുവിനെ പോലൊരു കോഴി ഈ ലോകത്ത് ഇല്ല 😊😅

    • @Swapna-xf6ed
      @Swapna-xf6ed 10 หลายเดือนก่อน

      😂😂

  • @rashith1877
    @rashith1877 ปีที่แล้ว +11

    അളിയൻസ് അഡിക്റ്റഡ്

  • @jeffyvarghese201
    @jeffyvarghese201 ปีที่แล้ว +6

    ഹായ് പറക്കും ലല്ലു

  • @vasudevpai7409
    @vasudevpai7409 ปีที่แล้ว +5

    Very good episode

  • @sidheekrafeek1258
    @sidheekrafeek1258 ปีที่แล้ว +7

    Notification kandappo thanne odi vannu

  • @jyothykv2574
    @jyothykv2574 ปีที่แล้ว +4

    12:20 mone maami😁😁😁

  • @shanusanu9346
    @shanusanu9346 ปีที่แล้ว +4

    Good feel ❤ nice episode

  • @bijuthomas4633
    @bijuthomas4633 ปีที่แล้ว +5

    ഞങ്ങടെ മുത്തിന് lover വേണ്ട പ്ലീസ് 😢😢😢

  • @PRAJIL3882
    @PRAJIL3882 ปีที่แล้ว +6

    പറക്കും ലല്ലു 😍😍😍

  • @subhadeepu5677
    @subhadeepu5677 ปีที่แล้ว +5

    മുത്ത് 👌👌👌❤️❤️❤️

  • @user-bo4yd7tb2h
    @user-bo4yd7tb2h 8 หลายเดือนก่อน +1

    Last seen super🎉🎉🎉

  • @minithomas137
    @minithomas137 ปีที่แล้ว +5

    Ayyo Chirichu oru vazhi aayi. We all have gone through this allae? Thangathintayum muthintayum nottam kalakki 😀😀😀😀🤣

    • @sajiammu6711
      @sajiammu6711 ปีที่แล้ว

      Auuochirichu oru vazhi aay iwe allhavegone throu ghthis allae? Thangat ayumthin tayum nottam kalakki

  • @somlata9349
    @somlata9349 ปีที่แล้ว +3

    സിലണ്ടർ പോലെ ആണല്ലോ തങ്കത്തിന്റ കൈ 🙆‍♂️

  • @jubimathew3169
    @jubimathew3169 ปีที่แล้ว +1

    Ending repeat mode il kandavar indo? Muthu ❤

  • @mprama575
    @mprama575 ปีที่แล้ว +14

    Innocent face of Muthu.. superb 👍

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😫😫😫😫🤠🤠🤠🤠🤠🤠🤠🤠🤠🤠😷😷🌲😷😷😷😷🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🤥🍈🍈🍈🍈🍈🍈😥😫😫😥😥😥🤢

    • @sherinlankasherin4466
      @sherinlankasherin4466 ปีที่แล้ว

      Wera arum illangil.patta wesa onna

    • @jubimathew3169
      @jubimathew3169 ปีที่แล้ว

      @@sherinlankasherin4466 oh enna née innocent

  • @joshbeats2020
    @joshbeats2020 ปีที่แล้ว +6

    പാവം മുത്ത് 😂😂😂

  • @sebhattulla
    @sebhattulla ปีที่แล้ว +5

    ആ കീടങ്ങളെയൊക്ക് വെച്ച് നല്ലൊരു പ്രോഗ്രാം നശിപ്പിക്കണൊ

  • @bijujoseph5438
    @bijujoseph5438 ปีที่แล้ว +3

    Lallu kalakki

  • @vijeshv1489
    @vijeshv1489 ปีที่แล้ว +3

    അമ്മ മിസ്സ് ചെയ്യുന്നു.

  • @jipsonkv7347
    @jipsonkv7347 ปีที่แล้ว +3

    മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്...ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നച്ചന് ആദരാഞ്ജലികൾ...💐

  • @binujoseph9123
    @binujoseph9123 ปีที่แล้ว +8

    Parakum lallu super acting

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +1

    ബൈക്കിൽ ആ പയ്യന് വരുന്ന കണ്ടപ്പോൾ മുത്തിന് എന്താ ഒരു കള്ളച്ചിരി.😂

  • @sajinvv
    @sajinvv ปีที่แล้ว +3

    Oru chereya Kochu indayalla.. athum busy aayaa..

  • @beehive2446
    @beehive2446 ปีที่แล้ว +2

    Nalla episode

  • @deepthimaret2213
    @deepthimaret2213 10 หลายเดือนก่อน

    Lalluvinte samsara reethi oke kanditt kutty akhiline pole und 😅

  • @soniiii8651
    @soniiii8651 ปีที่แล้ว +2

    Muthu...acting wonderful...❤manju,Lilli pennu polichu epozhathekkum pole...😅😅😅😅

  • @UnniKrishnan-th8mk
    @UnniKrishnan-th8mk ปีที่แล้ว +4

    കുശാൽകേസം കിട്ടാൻ വല്ല മാർഗം ഉണ്ടൊ. എന്ത് വില വരും.

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +3

    കുശാൽ കേശം പിന്നേയും വരണല്ല് ...അത് വച്ച് ഒര് എപ്പിസൊഡ് കൂടെയങ് കാച്ചണെ ..അത് പരമരസം
    അമ്മയും അമ്മാമനും ചീരതോട്ടവും റൊഞാൽഡും ചേർന്ന് ഒരു എപിസോഡുംആവാം

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +1

    Adipoli episode

  • @sreeju68
    @sreeju68 ปีที่แล้ว +2

    ലല്ലു കലക്കി

  • @deepazachariah2904
    @deepazachariah2904 ปีที่แล้ว +2

    Today's episode super👍

  • @rubinahusein3111
    @rubinahusein3111 ปีที่แล้ว +1

    Thankam ...super expression

  • @janeeshpk9661
    @janeeshpk9661 ปีที่แล้ว +8

    അളിയൻസ് ആരാധകൻ 🥰🥰🥰🥰

  • @seshinkhanseshu5883
    @seshinkhanseshu5883 ปีที่แล้ว +6

    ഇന്നസെന്റ് ന് ആദരാഞ്ജലികൾ 🌹🌹🌹

  • @vinodpv7490
    @vinodpv7490 25 วันที่ผ่านมา +1

    Muthe mole super

  • @crazyqueen9466
    @crazyqueen9466 ปีที่แล้ว +1

    എല്ലാവരും കുടി മുത്തിന് നോക്കി പേടിപ്പിക്കല്ലേ.ഞങ്ങളുടെ മുത്ത് ഒന്നും അറിഞ്ഞിട്ട് ഇല്ല ആ ലല്ലുന്റെ പണിയല്ലേ പാവം മുത്ത്

  • @pranavuday3503
    @pranavuday3503 ปีที่แล้ว +6

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +7

    Heartfelt condolences to shri Innocent. A versatile actor. Great loss to malayalam cinema.

  • @safari7152
    @safari7152 ปีที่แล้ว +5

    Vanneeeeee😍😍🥰🥰😘😘❤❤

  • @sathyabhama397
    @sathyabhama397 ปีที่แล้ว +3

    Muthu kuttye❤

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +12

    Rajeshji
    Simple but nice content..
    All my precious method actors performed well..
    Congratulations to all ...
    New boy Character Lallu also were living, not over acting , very good. Slowly he will also become a method actor in near future with the Rajeshji's hard work..
    All together nice...
    Missing Riyas bhai....
    God bless you all..
    With regards prayers..
    Sunny Sebastian
    Ghazal singer
    Kochi. ❤

  • @VijayraghavanChempully
    @VijayraghavanChempully ปีที่แล้ว +1

    ലല്ലു പയ്യന്റെ ഏതെണ്ണ ചോദ്യം കലക്കി😂😂😂

  • @meenusurya4489
    @meenusurya4489 ปีที่แล้ว +1

    Aliyans❤️

  • @wazeem9916
    @wazeem9916 ปีที่แล้ว +3

    Evan poliyan🔥🔥😂😆😆

  • @semimolabdulaziz3655
    @semimolabdulaziz3655 ปีที่แล้ว +8

    Super 😍

  • @primnagomez
    @primnagomez ปีที่แล้ว +1

    Keshavu episode super

  • @Ayshanesla8795
    @Ayshanesla8795 ปีที่แล้ว +34

    എന്തൊക്കെ പറഞ്ഞാലും aliyans കഴിഞ്ഞിട്ടേ ബാക്കി എന്തും ഒള്ളോ അല്ലേ

    • @alameenkvla5812
      @alameenkvla5812 ปีที่แล้ว +5

      Oh pinne aliyans alla uppum mulakum kazhinitte ullu vere
      Uppum mulakum mass
      Uppum mulakum ishtamullavar 👍 adi

    • @Ayshanesla8795
      @Ayshanesla8795 ปีที่แล้ว +1

      @@alameenkvla5812 ഞാൻ കൗമുടിയുടെ കാര്യമാണ് പറഞ്ഞത്

    • @Ayshanesla8795
      @Ayshanesla8795 ปีที่แล้ว +4

      @@alameenkvla5812 പിന്നെ എനിക്കും ഏറ്റവും ഇഷ്ടം ഉപ്പും മുളകും തന്നെയാണ് ഉപ്പും മാസ്സ്

    • @lilyjoseph9038
      @lilyjoseph9038 ปีที่แล้ว +3

      അത് വളരെ സത്യമാണ്.മറ്റുള്ളതൊന്നും ഇത്രയും ഒറിജിനലായി തോന്നിക്കുന്നില്ല.

    • @prakashkuttan1653
      @prakashkuttan1653 ปีที่แล้ว

      @@alameenkvla5812 അളിയൻസ് ഇപ്പൊ തല്ലിപ്പൊളി ആയിരിക്കുന്നു

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +2

    നൈസ് എപ്പിസോഡ് 🙏

  • @krishnekumar1781
    @krishnekumar1781 ปีที่แล้ว +2

    ലല്ലു😢😢😢😢😢

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 ปีที่แล้ว +2

    കോഴി ലല്ലു കലക്കി

  • @renjithkrishnaa2545
    @renjithkrishnaa2545 ปีที่แล้ว +2

    Arun ettann super❤

  • @saralatk9370
    @saralatk9370 ปีที่แล้ว +1

    സൂപ്പർ.....

  • @sirajc7362
    @sirajc7362 ปีที่แล้ว +1

    അയ്യോ പാവം മുത്ത്‌
    കണ്ടിട്ട് സങ്കടം വന്നു