അല്ലാഹുവേ.... ആ കുട്ടിക്ക് ആരോഗ്യവും,,, ആഫിയത്തും,,, ദീർഘായുസ്സും നൽകണേ 🤲🤲🤲അദ്ദ്വാനത്തിൽ ബർക്കത്ത് നൽകണേ.... മൊയ്‌നുക്കാ എല്ലാവരെയും സഹായിക്കാനുള്ള മനസ്സുള്ള നിങ്ങൾ അവർക്കും ഒരു വീട് ഒരുക്കാൻ സഹായിക്കൂ... ഇക്കാടെ കാല് സുഖമായോ??
ഔറത്തു മറയക്കാനും കൃത്യമായി നിസ്കരിക്കാനും ശ്രമിച്ചാൽ കുറച്ചുകൂടി ബർകത് ഉണ്ടാകും. രാവിലെ 7മണിക്ക് മുൻപ് കഞ്ഞി മുളപ്പിച്ച പയർ കഴിക്കണം എന്നാലേ ആരോഗ്യം ഉണ്ടാകൂ... Wt കൂടിയാലോ സിമന്റ് കൊണ്ട് പോകാൻ patoo......
@@mariyammaliyakkal9719ഒരു സ്ത്രീ ജോലി ചെയു പോൾ നഗ്നത എത്ര മരക്കണം. എന്ന് അറിയാത്ത താനാ മദ നിയമം പറയുന്ന ദ് ? പഠി ക്കാദ്ദേ ഇസ്‌ലാം മത തേ പറ്റി പറയുന്നവര് നശിച്ച് പൊട്ടെ അവർ ഇനി എങ്ങനെ മറക്കണ്ണം ? ഓരോ ന്ന് മദം പറയാൻ വരും.
@@mariyammaliyakkal9719 അവര് ഔറത്ത് മറക്കാതെയാണോ അവിടെ നിങ്ങൾ കണ്ടത് ? പിന്നെ നിസ്ക്കാരം നാട്ടുകാരെ കാണിച്ചു വേണോ ചെയ്യാൻ ആദ്യം സ്വയമൊരു പരിശോധന നടത്തി നന്നാവാൻ ശ്രമിക്കുക
ജീവിതം എന്തെന്നറിയാത്ത വെറുതേ കറങ്ങി നടക്കുന്ന ചില മൊയന്തുകൾ ഇത് കണ്ട് മാതൃകയാക്കട്ടെ നാഥൻ ആ കുട്ടിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ മോയ്തു ഭായിക്ക് അഭിനന്ദനങ്ങൾ
അതിന്റെ ആവശ്യമില്ല.ആ കുട്ടി ജോലിചെയ്തു പണമുണ്ടാക്കി പുതിയ വണ്ടി വാങ്ങട്ടെ. പെൺകുട്ടികൾ ഇപ്പോൾ ഓട്ടോറിക്ഷയും ലോറിയും ബസും ഓടിക്കുന്നു. അവർക്ക് ബസും ലോറിയും ഓട്ടോയും സൗജന്യമായി നൽകാൻ കമ്പനികൾക്ക് സാധിക്കുമോ. അതുപോലെ ഈ മോൾക്ക് സ്കൂട്ടർ കൊടുക്കാനും കമ്പനിക്ക് സാധ്യമല്ല.
അഭിനന്ദനങ്ങള്‍ ഇത്താ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധ വേണം ട്ടോ 38 very low ആണ്. മൊയ്നുക്കാ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നല്ലോ... സന്തോഷം നല്ലോണം ഓടിച്ചാടി നടക്കാനും ഇതുപോലെ പോസറ്റീവ് എനർജിയുള്ള വീഡിയോകൾ ചെയ്യാനും നാഥൻ ആയുസും ആരോഗ്യവും വേണ്ടുവോളം തരട്ടെ...
പൊന്നു സഹോദരി നമിച്ചു... മൂന്നുചാക്കിനു മുകളിൽ നിന്ന് ഒറ്റക്ക് 4 ചാക്കു സിമിന്റെ ഒറ്റയക്ക് ലോഡ് ചെയ്യുന്ന പൊന്നുമോളെ കേട്ടിട്ട് വാ പൊളിച്ചു പോയി നന്മകൾ
വളരെ നല്ല കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ.
ഇതുപോലുള്ള സഹോദരിമാരെ ആണ് നമ്മൾ പ്രോത്സാഹിപ്പിക്കണം, സൂപ്പർ 👍, എല്ലാ നന്മകളും നേരുന്നു
ഈ കുട്ടിക്ക് ജീവിതത്തിൽ എല്ലാവിധ ഉയർച്ചകളും ഉണ്ടാവട്ടെ
ആമീൻ 🤲🤲🤲
Ameen
ഇങ്ങനെ ആണ് ജീവിക്കേണ്ട ത്പണി എടുത്തുജീവിക്കുന്നതുതന്നെ ഏറ്റവും മഹത്തായ കാര്യം ആണ് ഇനി ഈ സഹോദരിക്ക് ഒരു പെട്ടി വണ്ടി നാട്ടുകാർ എടുത്തു കൊടുക്കണം😊❤
ഭർത്താവിനെ സഹായിക്കുന്ന പൊന്നുമോളെ ദൈവം കലവറയില്ലാതെ അനുഗ്രഹിക്കട്ടെ.
TVS പാവങ്ങളുടെ വാഹനം
ആ പെണ്ണിന് ബിഗ് സല്യൂട്ട് 🙏❤️
എത്ര കിലോ എണ്ട് എന്ന് ചോദിക്കുന്ന ചേട്ടനും സല്ലുട്ട് 🙏❤️
അധ്വാനിച്ചു ജീവിക്കുന്ന മാതൃക അഭിനന്ദനങ്ങൾ
Sketch
👍👍
God bless you
Pavam
അല്ലാഹു വിൻെറ അനുഗ്രഹം സദാ വർഷിക്കുമാറാകട്ടെ .ആരോഗ്യ ത്തോടെ യുളള ദീർഘായുസ്സ് നൽകട്ടെ .ആമീൻ യാറബ്ബൽ ആലമീൻ
Aameeen ya rabbal aalameen Aameeen 🤲🤲🤲
Endi
സൂപ്പർ മോളെ 👍👍👍അധ്വാനിച്ചു ജീവിക്കാനുള്ള ആരോഗ്യം ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
അല്ലാഹുവേ.... ആ കുട്ടിക്ക് ആരോഗ്യവും,,, ആഫിയത്തും,,, ദീർഘായുസ്സും നൽകണേ 🤲🤲🤲അദ്ദ്വാനത്തിൽ ബർക്കത്ത് നൽകണേ.... മൊയ്‌നുക്കാ എല്ലാവരെയും സഹായിക്കാനുള്ള മനസ്സുള്ള നിങ്ങൾ അവർക്കും ഒരു വീട് ഒരുക്കാൻ സഹായിക്കൂ... ഇക്കാടെ കാല് സുഖമായോ??
കാല് സുഖം മയോ 🤲🤲🤲🤲
Ameen
Aameen
അള്ളാഹുവിന്റെ ബർകതും.രക്ഷയും നന്മയും, നിങ്ങളിൽ ഉണ്ടാവട്ടെ.... സാധിക്കുന്നവർ ഇവർക്കു ഒരു ചെറിയ വീട് വെക്കാൻ പരിശ്രമിക്കുക,
Big സല്യൂട് സിസ്റ്റർ... മുന്നോട്ട് പോകുവാ പടച്ചവൻ നല്ലത് വരട്ടെ 🙏
User. P, F, I
@@rajanrajan-rt2sc
എന്തോന്നടേയ്
അതെ
ശരീര ഭാരം വെറും 38കിലോ ചെയ്യുന്ന ജോലി കഠിനം ജനിച്ചു പോയിലെ ജീവിക്കേണ്ടെ അല്ലെ അഭിനന്ദനങ്ങൾ ജോലി തുടരുക ദൈവം അനുഗ്രഹിക്കട്ടെ 🙏
ഔറത്തു മറയക്കാനും കൃത്യമായി നിസ്കരിക്കാനും ശ്രമിച്ചാൽ കുറച്ചുകൂടി ബർകത് ഉണ്ടാകും. രാവിലെ 7മണിക്ക് മുൻപ് കഞ്ഞി മുളപ്പിച്ച പയർ കഴിക്കണം എന്നാലേ ആരോഗ്യം ഉണ്ടാകൂ... Wt കൂടിയാലോ സിമന്റ് കൊണ്ട് പോകാൻ patoo......
@@mariyammaliyakkal9719ഒരു സ്ത്രീ ജോലി ചെയു പോൾ നഗ്നത എത്ര മരക്കണം. എന്ന് അറിയാത്ത താനാ മദ നിയമം പറയുന്ന ദ് ?
പഠി ക്കാദ്ദേ ഇസ്‌ലാം മത തേ പറ്റി പറയുന്നവര് നശിച്ച് പൊട്ടെ
അവർ ഇനി എങ്ങനെ മറക്കണ്ണം ?
ഓരോ ന്ന് മദം പറയാൻ വരും.
@@mariyammaliyakkal9719
അവര് ഔറത്ത് മറക്കാതെയാണോ അവിടെ നിങ്ങൾ കണ്ടത് ? പിന്നെ നിസ്ക്കാരം നാട്ടുകാരെ കാണിച്ചു വേണോ ചെയ്യാൻ
ആദ്യം സ്വയമൊരു പരിശോധന നടത്തി നന്നാവാൻ ശ്രമിക്കുക
@@mariyammaliyakkal9719വളരെ ശരി . ദീനിനെ സ്നേഹിക്കുന്ന നിങ്ങളേയം അള്ളാഹു അനുഗ്രഹിക്കട്ടെ.
ഭഗവാൻ ആ കുട്ടിയെ അനുഗ്രഹിക്കട്ടെ.
ആമീൻ
ആമീൻ
ഫസീറ നല്ലൊരു മാതൃകയാണു സുമുഹ ത്തിന്നു മുന്നിൽ അവതരിപ്പിക്കുന്നത് അഭിനന്ദനങ്ങൾ
അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ
ആരെയും ദ്രോഹിക്കാതെ
ഏത് കൂലിജോലിയും ചെയ്യാം....സഹോദരിക്ക് big സല്യൂട്ട്...👍👍👍
മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കാത്ത ജീവിതം ഉണ്ടല്ലോ
അതാണ് ശെരിക്കും ജീവിതം
God bless you
Moinus ഒരു നല്ല വ്ലോഗർ , താൽപര്യമുളള വിഷയങ്ങൾ 👍
ഈ കുട്ടിക്ക് ഒരു നല്ല ജീവിതം ദൈവം നൽകട്ടെ
അദ്വാനിച്ചു ജീവിക്കുന്ന മോളെ 🙏👍🌹
ജീവിതം എന്തെന്നറിയാത്ത വെറുതേ കറങ്ങി നടക്കുന്ന ചില മൊയന്തുകൾ ഇത് കണ്ട് മാതൃകയാക്കട്ടെ
നാഥൻ ആ കുട്ടിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
മോയ്തു ഭായിക്ക് അഭിനന്ദനങ്ങൾ
കൈ നീട്ടാൻ ആരും ആഗ്രഹിക്കില്ല.. സഹചര്യങ്ങൾ പലപ്പോഴും കൈ നീട്ടി പോവും
Th y
സത്യം ആണ്
വാസിറയ്ക്കു അഭിനന്ദനങ്ങൾ.
സ്ത്രീ ശക്തികരണത്തിന്
ഉത്തമ മാതൃക.
സാധിക്കുന്നവർ ഈ അമ്മയെ പ്രോത്സാഹിക്കാൻ
മറക്കരുത്.
(ഇക്കാക്കും നന്ദി )
ഒരാളോടും കൈ നീട്ടാതെ സന്തോഷകരമായി ജീവിക്കുന്ന കുടുംബം, വിജയം നിങ്ങളോടൊപ്പം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എന്നെന്നും ഉണ്ടാവട്ടെ,
TVs കമ്പനി പുതിയൊരു വണ്ടി അവൾക്ക് വാങ്ങി കൊടുക്കണം
ഇത്റയും ഭാരം ചുമക്കാൻ കഴിവുള്ള ആ വണ്ടിയെക്കുറിച്ചും രണ്ട് നല്ല വാക്ക് പറയാമായിരുന്നു.
അതിന്റെ ആവശ്യമില്ല.ആ കുട്ടി ജോലിചെയ്തു പണമുണ്ടാക്കി പുതിയ വണ്ടി വാങ്ങട്ടെ. പെൺകുട്ടികൾ ഇപ്പോൾ ഓട്ടോറിക്ഷയും ലോറിയും ബസും ഓടിക്കുന്നു. അവർക്ക് ബസും ലോറിയും ഓട്ടോയും സൗജന്യമായി നൽകാൻ കമ്പനികൾക്ക് സാധിക്കുമോ. അതുപോലെ ഈ മോൾക്ക്
സ്കൂട്ടർ കൊടുക്കാനും കമ്പനിക്ക് സാധ്യമല്ല.
@@jayakumarchellappanachari8502 എത്താപം തന്നോട് ഒക്കെ പറയ..
ഞാൻ ആ വണ്ടിയുടെ പെർഫോമൻസ് കണ്ടിട്ടാ പറഞ്ഞത്
@@jayakumarchellappanachari8502 എന്ന് മാനേജർ 😂
ഒരായിരം അഭിനന്ദനങ്ങൾ ആ പെങ്ങൾ കുട്ടിക്ക്
അതിനെ ആരും കണ്ണ് വക്കില്ലെ... മാഷാ അല്ലാ.... പടച്ചവൻ എല്ലാവിധ അനുഗ്രഹവും ഉണ്ടാകണമേ... തമ്പുരാനെ....
അധ്വാനിക്കുന്ന ഒരു സുഖം അത് വേറെയാണ് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
അഭിനന്ദനങ്ങള്‍ ഇത്താ.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധ വേണം ട്ടോ 38 very low ആണ്.
മൊയ്നുക്കാ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുന്നല്ലോ... സന്തോഷം
നല്ലോണം ഓടിച്ചാടി നടക്കാനും ഇതുപോലെ പോസറ്റീവ് എനർജിയുള്ള വീഡിയോകൾ ചെയ്യാനും നാഥൻ ആയുസും ആരോഗ്യവും വേണ്ടുവോളം തരട്ടെ...
എന്റെ വീടുനുവേണ്ട മുഴുവൻ സിമന്റ് കൊണ്ടു തന്ന കുടുംബം 🥰🥰🥰🥰🥰🥰🥰
ഫസീറ വെറുമൊരു പേരല്ല... പോരാട്ടമാണ്... 👍👍
🙄🙄🙄
Yes
എല്ലാവരേയും കണ്ടത്തുന്ന ഇക്കാ ഇക്കാക്ക് എല്ലാ വിധ ആശംസകൾ നേരുന്നു
ബിഗ് സല്യൂട് സിസ്റ്റർ...അല്ലാഹുവിന്റെ അനുഗ്രഹം ഒണ്ടാവും
പൊന്നുമോളെ പടച്ചവൻ കാക്കട്ടെ
ഹെൽമെറ്റ് വെച്ചില്ലെങ്കിൽ കിട്ടുന്ന പൈസ mvd കൊണ്ട് പോകും
പടച്ചോൻ വിചാരിച്ചാലും നമ്പർ പ്ലേറ്റ് കണ്ട് പിടിക്കാൻ പറ്റില്ല 😄
@@പ്രഹ്ളാദൻ😂😂
@@പ്രഹ്ളാദൻ
😄😄
@@പ്രഹ്ളാദൻ ഇത്രനാളും പിടിച്ചില്ല ഇനി m v d പിടിച്ചോളും
Moinus kaakka full address video I'll parajittundu mvd vannoolum
ഭർത്താവ് പെട്ടിക്കട തുടങ്ങിയാലുടനെ കാറു വാങ്ങാൻ നിർബന്ധിക്കുന്ന ഭാര്യമാർക്ക് സമർപ്പിക്കുന്നു. ആശംസകളോടെ.
😂😂😂😂😂😂😂😂
🤣🤣🤣
ഹെൽമെറ്റ് ധരിക്കണം ജോലിയോടപ്പം നിയമവും പാലിക്കാൻ ശ്രമിക്കുക
അല്ലാഹുവിന്റെ കാരുണ്ണ്യം ലഭിക്കുമാറാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ നേരുന്നു
ആഫിയത് ഉള്ള തീർക്കയുസ് നൽകട്ടെ 🤲🤲🤲🤲
🤲🤲🤲🤲യാ അല്ലാഹ് നിറ്റെ കാവൽ ആകുടുബത്തിൽ ഉണ്ടാകണേ അല്ലാഹ് 🤲🤲🤲🤲🤲🤲
Super 👍
അവരുടെ വെയിറ്റ് ചോദിക്കണ്ടായിരുന്നു ബ്രോ.
It is very personal
സർവേശ്വരൻ എല്ലാഅനുഗ്രഹവും നൽകട്ടെ
Great fantastic amazing valuable information 👍 God bless you abundantly
ഇവർക്ക് ഒരു വീട് 🙏ദൈവം അനുഗ്രഹികട്ടെ
Allahu ആരോഗ്യം ഉള്ള ദീർഗായുസ് കൊടുക്കട്ടെ.. 🤲
.👍👍ഒത്തിരി നന്മകൾ നേരുന്നു
Congratulations. Very good. May God bless her. Thanks to the vloger also.
കനൽ വഴികൾ താണ്ടി ജീവിതത്തിൻ്റെ വിജയത്തിലേക്ക് ആശംസകൾ
adhyanichu jeevikkunna sundari Aya pen pulikku big salut god ples you 😍🔥♥️🙌
May God Bless the Family 🙏
Moinukka palakkad aano...nammalum ithaante veettinte aduth aan
ദൈവമേ. ഈ പാവങ്ങളെ കാത്തുകൊള്ളണമേ. കള്ളത്തരങ്ങൾ പറഞ്ഞു പലരും പൈസയുണ്ടാക്കുന്നു. ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ ആരുമില്ല.
കോൺഗ്രജുലേഷൻ ❤️❤️❤️
Good vidio thanks kothamangalam jeddah
അല്ലാഹു അനുഗ്രഹിക്കട്ടെ
ജീവിതം കൂട്ടി മുട്ടിക്കാൻ പെടുന്ന പാട് നമിച്ചു 🙏🙏🙏🙏
കൊച്ചു മിടുക്കി best wishes.
ബിഗ് സല്യൂട്ട് ❤👏👏👏👏
അധ്വാനിച്ച് ജീവിക്കുന്നവർക്ക് ആ വാക്കിനുണ്ട് നൂറു മാർക്ക് 👍👌🌹❤🙏🙏🙏
ഫസീറ...... അടിപൊളി.... ബിഗ് സലൂട്ട്....
🤲അള്ളാഹു anugrahikate
നമിച്ചു മകളെ
നല്ലതു വരട്ടെ🙏🙏🙏
ഈകുട്ടിക്ക് നല്ലത്ത് വരട്ടെ .ദൈവം അനുഗ്രിക്കട്ടെ.
തടിയിൽ ഒരു കാര്യവും ഇല്ല
തടി ഉള്ളവർക്ക് ഒന്നിനും കഴിയില്ല
ഇങ്ങനെ ഉള്ള മെലിഞ്ഞ ആളുകൾക്ക് ആണ് നല്ല ശക്തി ഉള്ളത്
💯
Njanum inganeyanu organic fertilizer 50 kg two wheeleril veedukalil kondukodukkum jeevickande
താങ്കളെ വലിയ ഇഷ്ട്ടം ആണ് ഞാനും പാലക്കാട് ചേർപ്പുളശ്ശേരി യാണ് നിങ്ങൾ എവിടെയാണ് വീട് കാണാൻ ആഗ്രഹം ഉണ്ട്
Masha Allah ❤❤❤
സിസ്റ്റർ u r great👍
Inte ammayinte yellachi kutti aan🥰🥰❤️
Go ahead. God bless you 👍👍👍👍
Congratulations keep it 😅🎉up.
My Sister Big Big salute ❤❤❤❤❤❤❤❤❤❤❤❤
സഹോദരിയുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ 👍🏻👍🏻👍🏻
അഭിനന്ദനങ്ങൾ
അല്ലാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏
TVS company കണ്ടാൽ അവാർഡ് കൊടുക്കും
1:51 ജീവിച്ച് പോണ്ടെ ക്കാ..🤎
Faseera God bless u
All the best am very proud because am also palakkad
Alhamdulillah barakkathu nalkate
Role model woman! Vah..
ജീവിതം മുന്നോട്ട് പോകാൻ തോളോട് തോള് .സർവ്വേശ്വരൻ നയിക്കട്ടെ.
HELMETU VEKATADU
TETTANU PE,ZA VARUM
HELMETU VEKKAN VEDEYO
EDUTA AAL PARAYANAM???
Hard work💪🔥
നിങ്ങുടെ കഷ്ടപാട്ദൈവം കാണുന്നുണ്ട്. നിങ്ങൾക്ക് ഒരു ഉയർച്ചയുണ്ട്.
Mashaallha❤❤❤
Aa പെങ്ങള്‍ കുട്ടിയോട് helmet vekkanparayanam. Vandi oodikkunadhalle
മിടുക്കി.❤
Adipoli samsaaram❤
ആ മുഖത്ത് കാണുന്ന നിഷ്കളങ്കത 🥲🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Fazira you are role model for others
പൊന്നു സഹോദരി
നമിച്ചു...
മൂന്നുചാക്കിനു മുകളിൽ നിന്ന്
ഒറ്റക്ക് 4 ചാക്കു സിമിന്റെ ഒറ്റയക്ക് ലോഡ് ചെയ്യുന്ന പൊന്നുമോളെ
കേട്ടിട്ട് വാ പൊളിച്ചു പോയി
നന്മകൾ
ദൈവം അനുഗ്രഹിക്കട്ടെ
Truly Inspiration
God bless you ❤
God bless you cheechi
Big salute sister👍👍