വള്ളരെയേറെ ബുന്ധിമുട്ടുകൾ സഹിക്കുന്ന ഈയുവാവിന്റെ അവസ്ഥ കണ്ട് അധികാരികൾ കണ്ണ്തുറന്ന് ഇതിന് ഒരുപരിഹാരം തീർച്ചയായും എത്രയും പെട്ടന്ന് ഉണ്ടാവട്ടെ ഇത്പോലത്തെ എത്ര എത്ര മനുഷ്യർ ഈലോകത്ത് ഉണ്ടാകും ഈവരെ ഒക്കെ സഹായിക്കേണ്ടത് സമൂഹതിന്റെ കടമയെല്ലേ എന്ന് വിചാരിച്ച് എല്ലാവരും ഒന്ന് സഹകരിക്കുക പ്ലിസ് ഈവാർത്ത മൊയ്‌നുക്ക പുറംലോകത്തെക്ക് കാണിച്ച് തന്നതിന് ഒരുപാട് സന്തോഷം 👍👌
@@bestfriend396ഇത്രയും കാലം ആയിട്ട് ഗവൺമെൻ്റ് ചെയ്തോ പഞ്ചായത്തും അവഗണിച്ച്. അതെങ്ങിനെ ഇന്ദിരാ ആവാസ് യോജന വീട് പദ്ധതി അട്ടിമറിച്ചു പാർട്ടിക്കാർക്ക് മാത്രം ലൈഫ് ഉണ്ടാക്കുന്ന ലൈഫ് ഇല്ലാത്ത മിഷൻ 450 സ്ക്വയർ ഫീറ്റ് ആട്ടിൻ കൂടിന് വേണം ഇതിലും കൂടുതൽ വിസ്തൃതി.സന്മനുള്ളവരിൽ എത്തട്ടെ ഈ വീഡിയോ
@@bestfriend396 ഒരു നിയമവും വരുന്നില്ലലോ.... ഇത്ര കാലവും..... ഒരു ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സഹായിക്കുന്നവരിൽ ഒരു വ്യക്തിയാണ് യൂസഫലി സാറും അതേപോലെ സുരേഷ് ഗോപി സാർ... അങ്ങനെ ഒരുപാട് പേരുണ്ട്... നിയമത്തിന്റെ വഴിക്ക് പോകുമെങ്കിൽ ഇത്തരംകുട്ടികൾ ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു... ഏതു നിയമമാണ് ഇതുവരെ ആ കുട്ടിയെ തിരിഞ്ഞു നോക്കിയത്... ഇങ്ങനെ ഒരു വീഡിയോ വന്നതുകൊണ്ട് അല്ലേ ഞാനും നിങ്ങളുമൊക്കെ ഇത് അറിയുന്നത്.... എന്നാൽ ആ പ്രദേശത്തെ രാഷ്ട്രീയക്കാർ എവിടെയായിരുന്നു ഇത്ര കാലം..... എങ്ങനെയായാലും എന്തുതന്നെയായാലും ഈ കുട്ടിക്ക് ഒരു സഹായം എത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം അല്ലാതെ വെറുതെ രാഷ്ട്രീയം പറഞ്ഞിരിക്കുകയല്ല വേണ്ടത്
ഇതിന് അധികാരികൾ അല്ല കാണേണ്ടത് ജനങ്ങൾ ഒന്നായി നിൽക്കണം അധികാരികൾക്ക് അധികാരത്തിൽ കയറി കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ വേദന അറിഞ്ഞുകൂടാ അതുകൊണ്ട് ഈ രാജ്യത്തിലെ ഈ സഹോദരനെ സഹായിക്കാൻ മനസ്സുള്ളവരാണ് ഒന്നിച്ചു നിൽക്കേണ്ടത്
പാവം എല്ലാ ഉദ്യോകസ്തരും മുഴുവൻ കരുണവറ്റാത്ത മുഴുവൻ മനു കണ്ണു തുറക്കുക ഈ പാവപ്പെട്ട നമ്മുടെ സഹോദരന് എത്രയും പെട്ടെന്ന് വീട്ടിലേക്ക് വാഹനം വഴിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു പരിശ്രമിക്കുക അവർക്കു മുഴുവനും കാരുണ്യവാനായ ദൈവത്തിന്റെ നന്മയും കരുണയും അനുഗ്രഹവും ഉണ്ടാവട്ടെ പ്രിയപ്പെട്ട സുഹൃത്ത് അബ്ദുൽ ഖാദർ
ഏതു പാർട്ടി ആയാലും ഇവരെ സഹായിച്ചില്ലേ പിന്നെ ആ പാർട്ടി കൊണ്ട് എന്ത് ഗുണം... കൈ കുത്തി നടക്കുന്നെ കണ്ടിട്ട് സഹിക്കാൻ വയ്യ പാവം 🤭... അധികാരികൾ കണ്ണു തുറക്കട്ടെ.. മാക്സിമം ഷെയർ ചെയ്യുക
മനുഷ്യ സാധ്യം ആയ എല്ലാ force ഉം ഉപയോഗിച്ച് ഈ മകന്റെ യാത്രാ ക്ലേശത്തിനുള്ള പരിഹാരം എത്രയും വേഗത്തിൽ പരിഹരിച്ചു കൊടുക്കണമെന്ന് അന്നാട്ടിലെ അവരുടെ അയൽക്കാരോടും ബന്ധപ്പെട്ട മറ്റു ജനപ്രതിനിധികളോടും.. നല്ലവരായ സുമനസ്സുകളോടും അപേക്ഷിക്കുന്നു...🙏🙏 നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും ആണ് ഈ അവസ്ഥ യിൽ ജീവിക്കേണ്ടത് എങ്കിൽ നിങ്ങളുടെ മാനസികാവസ്ഥ യും ബുദ്ധിമുട്ടും ശരീരിക ക്ലേശവും എത്ര എന്ന് ഒന്ന് ചിന്തിക്കൂ.. ആ സഹോദരന് വേണ്ടി എല്ലാവരും ചേർന്നു നല്ലൊരു വഴി ഒരുക്കൂ.. ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ 🙏😍
Shibine എനിക്ക് നല്ലോണം അറിയും അവൻ കൈകുത്തി നടക്കുന്നത് കാണുമ്പോ വല്ലാതെ സങ്കടം തോന്നും football കളിക്കുമ്പോ മറ്റുള്ളവരെക്കാളും നന്നായി അവൻ കളിക്കും ❤️❤️❤️
❤ വന്ദനം❤ അയൽവാസിക്ക ളെ നാട്ടുകരെ നിങ്ങൾക്കായി ഈ വാർത്ത പ്രയോജനമായി തീരണം ബന്ധപ്പെട്ട അധികാരകളും നിങ്ങളുടെ ഇഷ്ടത്തിനായി തീരണമെ ഇങ്ങിനെ ഒരുമയാണ് വിലപ്പെട്ടത് അതിന് ബന്ധപ്പെട്ട എല്ല പൊതുപ്രവർത്തകരും ഉണരണം ഉണരട്ടെ ജയിക്കട്ടെ
ഈ മോന് വീട്ടിലേക്ക് ഒരു റോഡ്. സന്മനസ്സ് ഉള്ള നാട്ടുകാർ റോഡിനു ഉള്ള സ്ഥലം കൊടുത്തു സഹായിക്കണം അതിനു ഭഗവാൻ തുണക്കും 🙏🙏🙏ആമോനെ ആവുന്ന പോലെ സഹായിക്കൂ മോന് നന്മകൾ നേരുന്നു ❤️❤️❤️❤️
റബ്ബേ കാണാൻ വയ്യ എന്താ അവസ്ഥ നമ്മളൊക്കെ എത്ര മാത്രം അല്ലാഹുവിനെ സ്തുതിക്കണം പാവം വഴി എത്രയു പെട്ടെന്ന് വീതികൂടാനും നന്നാക്കാനും എല്ലാവരും സഹകരിക്കനെ എല്ലാം അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ
പടച്ചവനെ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അവന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും എന്നിട്ട് ആ പൈസ കൊണ്ട്റോഡ് സൗകര്യമുള്ള ഒരു വീട് ആ മോൻ ഉണ്ടാക്കിക്കോളു മായിരുന്നു
ഇദ്ദേഹത്തിന് വഴി നേരെ ആക്കുന്നതിലു൦ നല്ലതു റോഡ് സൈഡിൽ ആൾക്കാർ ഇടപഴകുന്ന സ്ഥലത്തു നല്ല ഒരു വീടു വെച്ചു കൊടുക്കുന്നതാണ് ദൈവം സഹായി ക്കട്ടെ ഒത്തു പിടിച്ചാൽ വിജയം തീർച്ച
എന്റെ ദൈവമേ എന്തൊരു ദുരിതം ആണ് മനുഷ്യർ അനുഭവിക്കുന്നത് 😢ആ നാട്ടുകാരെങ്കിലും ഇദ്ദേഹത്തെ ഒന്ന് സഹായിച്ചെങ്കിൽ ഇന്നത്തെകാലത്ത് സർക്കാർ ചെയ്തു തരുമെന്നുള്ള പ്രതീക്ഷ ആർക്കും വേണ്ട
അവിടെ ഉള്ള വാർഡ് മെംബേർനെ കൊണ്ട് ചെയ്യിക്കാവുന്നതേ ഉള്ളു,, അവർക്ക് പറ്റില്ലെങ്കിൽ അയൽക്കാർ ചേർന്ന് നേരിട്ട് പഞ്ചായത്തിൽ കൊടുക്കുക,, അതിനൊക്കെ ഇന്ന് മാർഗ്ഗമുണ്ട്,, എല്ലാവരും കൂടി ശ്രെമിച്ചു അവകാശം നേടിയെടുക്കുക 💪🏻
നോർമൽ ആരോഗ്യവസ്ഥയും ജീവിതാവസ്ഥയും ഉണ്ടായിട്ടുപോലും അതൃപ്തരും സ്വാർത്താരുമായിട്ടുള്ളവരെ, ഈ കുഞ്ഞിന്റെ അവസ്ഥയിൽ ഒന്ന് കണ്ണ് തുറക്കണേ 🙏🏼നമുക്കുമില്ലേ കുഞ്ഞുകുട്ടി പരാധീനങ്ങൾ സ്വന്തം കുഞ്ഞിനാണ് ഈ അവസ്ഥയെങ്കിൽ 😢😢നെഞ്ചുപൊട്ടുന്നില്ലേ 🥵
ആരും ഒന്നും കൊണ്ടുപോകുന്നില്ല, നാട്ടുകാർ ഈ സഹോദരന് ഒരു വഴി ശരിയാക്കി കൊടുക്കു. നമ്മുടെയൊപ്പം ജീവിക്കട്ടെ. എനിക്ക് ഒരു സഹോദരനുണ്ടായിരുന്നു. അച്ഛന്റെ ആൾക്കാർ കൊന്നുകളഞ്ഞു.
നല്ലൊരു മോൻ എന്തിന് ഭരണാധികാരികളെ പറയുന്നു ഒരു കുഴപ്പവും ഇല്ലാത്തവർക്ക് വീടും പണവും കൊടുക്കുന്ന മാനിയൻ മാർ ഈ നാട്ടിൽ ഉണ്ടല്ലോ ഇതൊക്കെ കാണാൻ അവരുടെ കണ്ണിൽ പിത്ത പുണ്ണാണോ മോനെ ആരെങ്കിലും സഹായിക്കും 👍🙏🏻🙏🏻🙏🏻
എത്രയു०പെട്ടന്ന് ആസഹോദരന് നല്ലവഴിയൊരുക്കിക്കൊടുക്കണ० ഇതൊരു ദയനീയ കാഴ്ചയാണ് ഒരുകാരണവശാലു० പ്രത്യേകിച്ച് ഇതുപോലുള്ളആളുകൾ സ്വന്തം ഭവനത്തി ലേക്ക് പോകാൻ ബുദ്ധിമുട്ടരുത്
റോഡ് അത്യാവമാണ് അത് പോലെ ഗവണ്മെന്റ് ഒരു നല്ല ജോലി ഡിഗ്രി കഴിയുമ്പോൾ ആ മകന് കൊടുക്കണം ആരെയും ആശ്രയിക്കാതെ അവൻ ജീവിക്കട്ടെ അച്ഛനും അമ്മയും എന്നും ഉണ്ടാവില്ലല്ലോ 🙏🙏
വള്ളരെയേറെ ബുന്ധിമുട്ടുകൾ സഹിക്കുന്ന ഈയുവാവിന്റെ അവസ്ഥ കണ്ട് അധികാരികൾ കണ്ണ്തുറന്ന് ഇതിന് ഒരുപരിഹാരം തീർച്ചയായും എത്രയും പെട്ടന്ന് ഉണ്ടാവട്ടെ ഇത്പോലത്തെ എത്ര എത്ര മനുഷ്യർ ഈലോകത്ത് ഉണ്ടാകും ഈവരെ ഒക്കെ സഹായിക്കേണ്ടത് സമൂഹതിന്റെ കടമയെല്ലേ എന്ന് വിചാരിച്ച് എല്ലാവരും ഒന്ന് സഹകരിക്കുക പ്ലിസ് ഈവാർത്ത മൊയ്‌നുക്ക പുറംലോകത്തെക്ക് കാണിച്ച് തന്നതിന് ഒരുപാട് സന്തോഷം 👍👌
❤
പാവം സഹോദരൻ!!!😢പഞ്ചായത്തും,നല്ലവരായ നാട്ടുകാരും ഈ പാവത്തിനെ സഹായിക്കുക!!!പുണ്യം കിട്ടും🙏❤️🙏
Ayalvaasikal maathram ulsahichal theerunna karyamalle ullu...
😊😅😊
.m
മോന്റെ നടപ്പ് കണ്ടിട് എന്റെ കണ്ണ് നിറഞ്ഞെഴുകി .❤❤❤😢😢😢😢😢
എന്റെയും
😰😰😰❤️
എത്രയും പെട്ടന്ന് ആ മോന് വഴി ശരിയാകാൻ അധികാരികൾ മുന്നോട്ട് വരണമേ 🙏
അവന്ന് റോഡ് ശെരിയാക്കി കൊടുക്കാൻ ആ നാട്ടുകാർ എല്ലാരും സഹകരിച്ചു ശ്രമിക്കണം 🙏🏻🙏🏻🙏🏻അവന്റെ അവസ്ഥ കാണാൻ വയ്യ
ഇതൊന്നും ആർക്കും കണ്ണ കാണില്ല
ഇത്രയും കാലമായിട്ടും. പല പല ഗവൺമെൻ്റ് വന്ന് തുടർ ഭരണം കിട്ടി പല പാർട്ടിയും പഞ്ചായത്ത് ഭരിച്ചു നാട്ടുകാരും കണ്ട് ശീലിച്ചു
Yoosfalye BAAT kanddaal ayale sahayikkum urappaan
@@Bharadamellaakkaryathinum adhehathe kananamennalpinne keralasrkkar kendrasarkkar. Yivarkkokkepoi thendikkoode angineyanallo valiya valiya mozhi.
GBU monaaaa🙏🙏🙏🙏❤❤❤❤
എന്റെ ദൈവമേ ഈ സഹോദരന് നല്ലൊരു വഴി എത്രയും പ്പെട്ടെന്ന് കിട്ടട്ടെ🙏🙏🙏🙏🙏
🤲
മതി യൂസഫലി sir ന്റെ മുന്നിൽ ഈ വിവരം എത്തണം.... അവിടെ വിറ്റ് നല്ലൊരു റോഡ് സൗകര്യം ഉള്ള സ്ഥലം കണ്ടെത്തി ഒരു വീടും ജോലിയും അദേഹം നൽകും 🥰🥰
Not only yousafali. Everybody should help.. Shame to government offices though he had approached several government offices for help
🙏🙏🙏🙏
നാട്ടിൽ പിന്നെ സർക്കാരിന്റെ ആവശ്യം ഉണ്ടോ നിയമസഭ പിരിച്ചു വിട്ട് യൂസഫലിയെ ഏല്പിക്കൂ 😃
@@bestfriend396ഇത്രയും കാലം ആയിട്ട് ഗവൺമെൻ്റ് ചെയ്തോ പഞ്ചായത്തും അവഗണിച്ച്. അതെങ്ങിനെ ഇന്ദിരാ ആവാസ് യോജന വീട് പദ്ധതി അട്ടിമറിച്ചു പാർട്ടിക്കാർക്ക് മാത്രം ലൈഫ് ഉണ്ടാക്കുന്ന ലൈഫ് ഇല്ലാത്ത മിഷൻ 450 സ്ക്വയർ ഫീറ്റ് ആട്ടിൻ കൂടിന് വേണം ഇതിലും കൂടുതൽ വിസ്തൃതി.സന്മനുള്ളവരിൽ എത്തട്ടെ ഈ വീഡിയോ
@@bestfriend396 ഒരു നിയമവും വരുന്നില്ലലോ.... ഇത്ര കാലവും..... ഒരു ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സഹായിക്കുന്നവരിൽ ഒരു വ്യക്തിയാണ് യൂസഫലി സാറും അതേപോലെ സുരേഷ് ഗോപി സാർ... അങ്ങനെ ഒരുപാട് പേരുണ്ട്... നിയമത്തിന്റെ വഴിക്ക് പോകുമെങ്കിൽ ഇത്തരംകുട്ടികൾ ഇങ്ങനെ അനുഭവിക്കേണ്ടി വരില്ലായിരുന്നു... ഏതു നിയമമാണ് ഇതുവരെ ആ കുട്ടിയെ തിരിഞ്ഞു നോക്കിയത്... ഇങ്ങനെ ഒരു വീഡിയോ വന്നതുകൊണ്ട് അല്ലേ ഞാനും നിങ്ങളുമൊക്കെ ഇത് അറിയുന്നത്.... എന്നാൽ ആ പ്രദേശത്തെ രാഷ്ട്രീയക്കാർ എവിടെയായിരുന്നു ഇത്ര കാലം..... എങ്ങനെയായാലും എന്തുതന്നെയായാലും ഈ കുട്ടിക്ക് ഒരു സഹായം എത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം അല്ലാതെ വെറുതെ രാഷ്ട്രീയം പറഞ്ഞിരിക്കുകയല്ല വേണ്ടത്
ഇതിന് അധികാരികൾ അല്ല കാണേണ്ടത് ജനങ്ങൾ ഒന്നായി നിൽക്കണം അധികാരികൾക്ക് അധികാരത്തിൽ കയറി കഴിഞ്ഞാൽ പിന്നെ ജനങ്ങളുടെ വേദന അറിഞ്ഞുകൂടാ അതുകൊണ്ട് ഈ രാജ്യത്തിലെ ഈ സഹോദരനെ സഹായിക്കാൻ മനസ്സുള്ളവരാണ് ഒന്നിച്ചു നിൽക്കേണ്ടത്
നല്ല സന്തോഷമുള്ള മോനാണ് എത്രയും പെട്ടന്ന് അവന് വേണ്ടി വഴി ഒരുങ്ങട്ടെ
എത്രയും വേഗം ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവാൻ ദൈവത്തോട് മനസ്സ് തുറന്നു പ്രാർത്ഥിക്കുന്നു. എല്ലാം ശരിയാകും.
ദൈവമെ ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇത്രയും അനുഗ്രഹിച്ചത് പോരാഞ്ഞിട്ടാണോ
ഈശ്വരാ അവരുടെ ആവശ്യം എത്രയും പെട്ടന്ന് നടന്നു കിട്ടട്ടെ 🙏🙏🙏🙏
പാവം എല്ലാ ഉദ്യോകസ്തരും മുഴുവൻ കരുണവറ്റാത്ത മുഴുവൻ മനു കണ്ണു തുറക്കുക ഈ പാവപ്പെട്ട നമ്മുടെ സഹോദരന് എത്രയും പെട്ടെന്ന് വീട്ടിലേക്ക് വാഹനം വഴിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു പരിശ്രമിക്കുക അവർക്കു മുഴുവനും കാരുണ്യവാനായ ദൈവത്തിന്റെ നന്മയും കരുണയും അനുഗ്രഹവും ഉണ്ടാവട്ടെ പ്രിയപ്പെട്ട സുഹൃത്ത് അബ്ദുൽ ഖാദർ
നല്ലവരായ നാട്ടുകാരെ ഒരു സഹായം ആ കുട്ടിക്ക് കൊടുക്കൂ. പുണ്യം ഇ ഭൂമിയിലെവട്ടെ.
മോനെ നിന്നെ സഹായിക്കാൻ ദൈവം ഒരാളെ എത്തിക്കും.....😢😢😢
Yes correct
സുരേഷ് ഗോപി ......
ആ ദൈവം നമ്മുടെ മൊയ്‌നുക്ക യാണ് 👍
Thammil adi thudangi ello . malayali poli alle
Yoosfali sir kanddaal urapaayom veed Ellam sahayikkum urappaan
കണ്ണുള്ളവർക് കാണുന്നില്ലേ പഞ്ചായത്ത് പ്രസിഡണ്ട് കണ്ണ് തുറക്കണം 🙏🙏
വില്ലജ് ഓഫിസറും തഹസീൽദാറും കളക്ടറും കൂടി ആലോചിച്ചാൽ പ്രശനം പരിഹരിക്കാം
ആദിയം പഞ്ചായതു മ്യിറന്നേയ് പിടിച്ചു ശരിക്കു ഒന്നു കാര്യമായിട്ടു കൈകാര്യം നടത്തിയാൽ ശരിയായികിട്ടും
മനുഷ്യന്റെ കഷ്ടതകൾ അറിഞ്ഞു സഹായിക്കുന്ന ഒരു ജനതയാണല്ലോ മലപ്പുറത്ത് കാർ
😭😭😭😭😭😭😭😭😘😘😘👌👌👌❤
മോൻ നല്ല ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 💖❤️💫
മോൻ വണ്ടി പോകാനുള്ള സാഹചര്യം നിങ്ങൾ നാട്ടിലുള്ളവർ സഹകരിക്കണം. 🤲🤲🤲❤❤
അള്ളാഹുവെ ആ മോൻ വഴി സെരിയായി കിട്ടട്ടെ അവൻ പഠിച്ച നല്ലോരു ജോലിയും.കിട്ടട്ടെ
ഇദ്ദേഹത്തിന്റെ കൂട്ടുകാരെ നിങ്ങൾ ഇദ്ദേഹത്തെ കട്ടക്ക് കൂടെ നിർത്തുക നിങ്ങളുടെ സപ്പോർട്ട് ഈ സുഹൃത്തിനെ ഉയരങ്ങളിൽ എത്തിക്കട്ടെ
Keralam prabudhar ആയി നടക്കുന്നത് എന്നുമാത്രം, ഇതൊക്കെ കാണുന്നത് തന്നെ നാണക്കേട് താങ്കൾക്ക് എല്ലാവിധ ആശംസകളും ❤❤❤
ആ പൊന്ന് മോന് റോഡ് വേഗം ശെരി ആയി കിട്ടട്ടെ അല്ലെങ്കിൽ മോന്റെ വീട് റോഡ് സൈഡ് ഇൽ ആകാനുള്ള സംവിധാനം ഉണ്ടാകട്ടെ മകന്റെ യാത്ര കണ്ടു നില്കാൻ കഴിയുന്നില്ല
ഏതു പാർട്ടി ആയാലും ഇവരെ സഹായിച്ചില്ലേ പിന്നെ ആ പാർട്ടി കൊണ്ട് എന്ത് ഗുണം... കൈ കുത്തി നടക്കുന്നെ കണ്ടിട്ട് സഹിക്കാൻ വയ്യ പാവം 🤭... അധികാരികൾ കണ്ണു തുറക്കട്ടെ.. മാക്സിമം ഷെയർ ചെയ്യുക
ഷിബിൻ ലാലിന് എത്രയും വേഗം വാഹന യോഗ്യമായ സഞ്ചാരപാത ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മാതാവെ ഈ മകനെ സഹായിക്കണേ.അനുഗ്രഹിക്കണേ🙏🙏🙏
അധികാരികൾ, അവരെ കാത്ത് നിൽക്കാതെ, അവിടത്തെ യുവാക്കൾ, കൂട്ടുകാർ,ഒന്ന് ഒത്തുചേർന്നിരുന്നെങ്കിൽ,ഒന്നുശ്രമിച്ചിരുന്നെങ്കിൽ,, 💪🤝🙏.
മനുഷ്യ സാധ്യം ആയ എല്ലാ force ഉം ഉപയോഗിച്ച് ഈ മകന്റെ യാത്രാ ക്ലേശത്തിനുള്ള പരിഹാരം എത്രയും വേഗത്തിൽ പരിഹരിച്ചു കൊടുക്കണമെന്ന് അന്നാട്ടിലെ അവരുടെ അയൽക്കാരോടും ബന്ധപ്പെട്ട മറ്റു ജനപ്രതിനിധികളോടും.. നല്ലവരായ സുമനസ്സുകളോടും അപേക്ഷിക്കുന്നു...🙏🙏 നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും ആണ് ഈ അവസ്ഥ യിൽ ജീവിക്കേണ്ടത് എങ്കിൽ നിങ്ങളുടെ മാനസികാവസ്ഥ യും ബുദ്ധിമുട്ടും ശരീരിക ക്ലേശവും എത്ര എന്ന് ഒന്ന് ചിന്തിക്കൂ.. ആ സഹോദരന് വേണ്ടി എല്ലാവരും ചേർന്നു നല്ലൊരു വഴി ഒരുക്കൂ.. ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ 🙏😍
Shibine എനിക്ക് നല്ലോണം അറിയും അവൻ കൈകുത്തി നടക്കുന്നത് കാണുമ്പോ വല്ലാതെ സങ്കടം തോന്നും football കളിക്കുമ്പോ മറ്റുള്ളവരെക്കാളും നന്നായി അവൻ കളിക്കും ❤️❤️❤️
ആ നാട്ടുകാരോട് പുച്ഛം മാത്രം, നിങ്ങൾ വിചാരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നം മാത്രം, 🙏
ഇരുകാലി മൃഗങ്ങളായ അധികാരികൾ കണ്ണുതുറന്നു കണ്ടെങ്കിൽ
എന്ത് കഷ്ട നഷ്ടങ്ങൾ വന്നാലും ഷിബിനെ സഹായിക്കുക ,നല്ലവരായ നാട്ടുകാർ ഇതിന് മുൻ കയ് എടുക്കുക ,നല്ലത് വരട്ടെ ❤🎉🎉🎉😂😮
മോൻ ഉയരങ്ങളിലെത്തട്ടെ.❤️❤️❤️❤️
വോട്ട് ചോദിക്കാൻ വരുന്നവർ ഇതൊന്നും കണ്ടിട്ടില്ലേ.ഈ വീഡിയോ കണ്ടിട്ടെങ്കിലും അവർക്ക് വേണ്ട സഹായം ചെയ്യുക.
Vott mathi pinne aa vazhikk kanoola
പറഞ്ഞിട്ട് കാര്യം ഇല്ല.... ചില മനുഷ്യർ കണ്ടിട്ടും കാണാത്തപോലെ ആണ്..... എന്റെ വീട്ടിലും ഇതേ അനുഭവം ഞങ്ങൾ അഭിമുഖിരിക്കുവാണ്...
❤ വന്ദനം❤
അയൽവാസിക്ക ളെ നാട്ടുകരെ നിങ്ങൾക്കായി ഈ വാർത്ത പ്രയോജനമായി തീരണം ബന്ധപ്പെട്ട അധികാരകളും നിങ്ങളുടെ ഇഷ്ടത്തിനായി
തീരണമെ ഇങ്ങിനെ ഒരുമയാണ്
വിലപ്പെട്ടത് അതിന് ബന്ധപ്പെട്ട എല്ല പൊതുപ്രവർത്തകരും ഉണരണം ഉണരട്ടെ ജയിക്കട്ടെ
എന്തുകൊണ്ട് ആണ് മലപ്പുറത്ത് ഇങ്ങനെ ഒരു സംഭവം
ഇങ്ങനെ aa നാട്ടിൽ ചിന്തിക്കാനേ പറ്റുന്നില്ല. ഏതായാലും നാട്ടുകാര് വേഗം ഒരു തീരുമാനം ആവട്ടെ
അതെന്താണ് മലപ്പുറത്തന് ചിന്തിക്കാൻ പറ്റാത്തത്
ഈ മോന് വീട്ടിലേക്ക് ഒരു റോഡ്. സന്മനസ്സ് ഉള്ള നാട്ടുകാർ റോഡിനു ഉള്ള സ്ഥലം കൊടുത്തു സഹായിക്കണം അതിനു ഭഗവാൻ തുണക്കും 🙏🙏🙏ആമോനെ ആവുന്ന പോലെ സഹായിക്കൂ മോന് നന്മകൾ നേരുന്നു ❤️❤️❤️❤️
റബ്ബേ കാണാൻ വയ്യ എന്താ അവസ്ഥ നമ്മളൊക്കെ എത്ര മാത്രം അല്ലാഹുവിനെ സ്തുതിക്കണം പാവം വഴി എത്രയു പെട്ടെന്ന് വീതികൂടാനും നന്നാക്കാനും എല്ലാവരും സഹകരിക്കനെ എല്ലാം അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ
🌿അഭിനന്ദനം🌿
ആമീൻ 😢🤲
എത്രയും പെട്ടന്ന് ശിബിൻന്ന് വഴി ശരിയായി കിട്ടാൻ അള്ളാഹു തുണക്കട്ടെ ആമീൻ
പടച്ചവനെ ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അവന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള എന്തെങ്കിലും ഒരു ജോലി കിട്ടിയിരുന്നെങ്കിൽ നന്നായിരിക്കും എന്നിട്ട് ആ പൈസ കൊണ്ട്റോഡ് സൗകര്യമുള്ള ഒരു വീട് ആ മോൻ ഉണ്ടാക്കിക്കോളു മായിരുന്നു
പാവം കുട്ടി കണ്ടിട്ട് സഹിക്കുന്നില്ല അവിടെ ഉള്ള അധികാരത്തിൽ ഉള്ളവരാരും കണ്ണുതുറക്കാത്തതെന്താണ്
എന്നാൽ ഈ മോന്ന് റോഡ് അടുത്തായി ഒരു വീട് അനുവദിച്ചു കൊടുത്തൂടെ എപ്പോഴാ നമ്മൾ നന്നാവുക കഷ്ടം തന്നെ ഈ കുട്ടിയുടെ അവസ്ഥ 😢
ഈ സഹോദരന് നിലവിലെ വഴി ഒന്ന് ശരിയാക്കി കൊടുക്കാൻ സർക്കാരിനെ കാത്തു നിൽക്കണോ...അവിടുത്തെ നാട്ടുകാർ വിചാരിച്ചാൽ cheyyavunnathalke ഉളളൂ..
ruthless mind set people.
ദൈവമേ ah കുട്ടിക്ക് നല്ലത് വരട്ടെ ❤️
എന്നിട്ടും തളരാത മനസ്സുള്ള വെക്തി മാഷാ അല്ലാഹ്.. നല്ലൊരു പ്രതിവിധി ഉണ്ടാവട്ടെ
പാവം മോൻ ഇത് കാണാൻ ആരുമില്ലേ?👍🏻👍🏻🌹🌹🌹
ഇദ്ദേഹത്തിന് വഴി നേരെ ആക്കുന്നതിലു൦ നല്ലതു റോഡ് സൈഡിൽ ആൾക്കാർ ഇടപഴകുന്ന സ്ഥലത്തു നല്ല ഒരു വീടു വെച്ചു കൊടുക്കുന്നതാണ്
ദൈവം സഹായി ക്കട്ടെ ഒത്തു പിടിച്ചാൽ വിജയം തീർച്ച
പാവം ബന്തപെട്ടവർ ഒന്ന് വേകം ഇതിന്നൊരു നല്ല തീരുമാനം എടുത്തു കൊടുക്കണേ
അവിടുത്തെ നേതൃത്വം മുന്നിട്ടിറങ്ങി സഹായിച്ചു കൊടുക്കണം എന്ന്.....
എത്ര യും പെട്ടന്ന് അള്ളാഹു അവർക്ക് അനു കൂല്ലമുള്ളത് എത്തിച് കൊടുക്കട്ടെ
ഇതാണു കേരളാ ജനത മനസ്സാക്ഷി മരവിച്ച അവസ്ഥ
M. A. Usaf Ali sir ithonnu arinjirunnel theerchayayum adheham sahayikkum 🙏👍👍👍nalla athmaviswasam ulla face aanu monteth
ഈ വീഡിയോ കണ്ട് ആരെങ്കിലും സഹായിക്കാൻ വരും, നല്ലത് വരും, പ്രാർത്ഥയോടെ ഒരു അമ്മ ❤️❤️
എന്റെ ദൈവമേ എന്തൊരു ദുരിതം ആണ് മനുഷ്യർ അനുഭവിക്കുന്നത് 😢ആ നാട്ടുകാരെങ്കിലും ഇദ്ദേഹത്തെ ഒന്ന് സഹായിച്ചെങ്കിൽ ഇന്നത്തെകാലത്ത് സർക്കാർ ചെയ്തു തരുമെന്നുള്ള പ്രതീക്ഷ ആർക്കും വേണ്ട
ആധികാരികൾ അവന്റെ എന്തെങ്കിലും അടിച്ചു മാറ്റാൻ നോക്കും- അതാണ് നമ്മുടെ നാട്
@@mythoughtsaswords സത്യം
അവിടെ ഉള്ള വാർഡ് മെംബേർനെ കൊണ്ട് ചെയ്യിക്കാവുന്നതേ ഉള്ളു,, അവർക്ക് പറ്റില്ലെങ്കിൽ അയൽക്കാർ ചേർന്ന് നേരിട്ട് പഞ്ചായത്തിൽ കൊടുക്കുക,, അതിനൊക്കെ ഇന്ന് മാർഗ്ഗമുണ്ട്,, എല്ലാവരും കൂടി ശ്രെമിച്ചു അവകാശം നേടിയെടുക്കുക 💪🏻
ദൈവമേ!!!!!
പ്രാർത്ഥിക്കുന്നു
നോർമൽ ആരോഗ്യവസ്ഥയും ജീവിതാവസ്ഥയും ഉണ്ടായിട്ടുപോലും അതൃപ്തരും സ്വാർത്താരുമായിട്ടുള്ളവരെ, ഈ കുഞ്ഞിന്റെ അവസ്ഥയിൽ ഒന്ന് കണ്ണ് തുറക്കണേ 🙏🏼നമുക്കുമില്ലേ കുഞ്ഞുകുട്ടി പരാധീനങ്ങൾ സ്വന്തം കുഞ്ഞിനാണ് ഈ അവസ്ഥയെങ്കിൽ 😢😢നെഞ്ചുപൊട്ടുന്നില്ലേ 🥵
പൊന്നുമോനെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏❤️🌹ആ പ്രെദേശത്തു ആരുമില്ലേ ഈ പാവത്തിനെ സഹായിക്കാൻ.
എത്രയും വേഗം ഷിബിന്റെ ആഗ്രഹം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God Bless You💕💕💕
എന്താ മനുഷ്യൻ അല്ലെ കേരളത്തിൽ ഈ കുട്ടിയുടെ അവസ്ഥ കാണാൻ വയ്യാ മഴക്കാലത്ത് അപ്പൊ ആരെങ്കിലും ഹെല്പ് ചെയ്യു ഇവർക്ക് 🙏🏻
എന്റെ ദൈവമേ.. സ്വന്തം പഞ്ചായത്തിൽ.. ഇങ്ങനെയൊരു ആൾ ഉണ്ടെന്നു കാണാത്ത മെമ്പറും... പാർട്ടിക്കാരും... കൊള്ളാം
അയൽവാസികൾ കണ്ണ് തുറക്കണം 😥😥
മന്ത്രിമാരെയും " പഞ്ചായത്ത് അധികാരികളെയും,പിടിച്ച് തലകീഴായി അത് പോലെ നടത്തണം .
അവരും അനുഭവിക്കട്ടെ...
ഇത്രയും കോൺഫിഡൻസ് ഉള്ള ഒരു ചെറുപ്പക്കാരന് വഴിയെങ്കിലും ശരിയാക്കി കൊടുക്കുവാൻ അവിടുത്തെ രാഷ്ട്രീയ പ്രവർത്തകരും പൊതുപ്രവർത്തകരും തയ്യാറാവുക 👍👍
നന്മ മനസുകൾ..... ഈ..... പാവത്തിനെ സഹായിക്കുക.....
നല്ലവരായ നാട്ടുകാരെ, എല്ലാവരും കൂടി ആ മകനെ ഒരു സഹായം ചെയ്തു കൊടുക്കണേ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇ സഹോദരന് വേഗം വണ്ടി വരാനുള്ള സൗകര്യം ചെയ്യണം
പറയുവാൻ വാക്കുകളില്ല.
അധികാരികൾ ആ കൊച്ചുവഴിയെൻഗിലും
ഒന്ന് ശരിയാക്കി
കൊടുക്കണേ . Plz❤ 🙏
ആരെങ്കിലും സഹയിച്ചെങ്കിലും ഒരു road ഉണ്ടാക്കി കൊടുക്കണം
ആരും ഒന്നും കൊണ്ടുപോകുന്നില്ല, നാട്ടുകാർ ഈ സഹോദരന് ഒരു വഴി ശരിയാക്കി കൊടുക്കു. നമ്മുടെയൊപ്പം ജീവിക്കട്ടെ. എനിക്ക് ഒരു സഹോദരനുണ്ടായിരുന്നു. അച്ഛന്റെ ആൾക്കാർ കൊന്നുകളഞ്ഞു.
യ്യോ 😢
കണ്ണ് നറഞ്ഞു👍🏻🌹🌹🌹
ഷിബിൻ 4 ദിവസം ഉറപ്പ് പരിഹാരം ഉണ്ടാകും പ്രാർത്ഥന യോടെ❤
🌿അഭിനന്ദനം🌿
Ente ഗുരുവായൂരപ്പാ ഈ കുഞ്ഞിന്റെ ആഗ്രഹങ്ങൾ നിറവേറ്റികൊടുക്കണേ 🙏
എന്തൊരു കഷ്ടാ ദൈവമേ
ഏതായാലും അധികാരികളുടെ ശ്രദ്ധയിൽ പെടണം ആ സഹോദരന് എത്രയും പെട്ടെന്ന് വഴി ശരിയാക്കി കൊടുക്കണം
ദയവ് ചെയ്ത് നാട്ടുകാർ അവർക്ക് വേണ്ടത് ഒന്ന് ചെയ്ത് കൊടുക്കു..... കാണാൻ വയ്യ....ഞങൾ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരും ആ കുഞ്ഞിനെ സഹായികേണമേ
അധികാരികൾ ഇനിയെങ്കിലും കണ്ണുതുറക്കണം 🙏🙏🙏🙏🙏🙏
മറ്റുള്ളവർക്കും ഇത് പ്രചോദനമാകട്ടെ
മലപ്പുറം ജില്ലക്കാർ ഉഷാറാണല്ലോ, എന്നിട്ട് എന്താ ഇങ്ങനെ
എന്റെ ദൈവമെ എന്ത് കുറവാണു നി എനിക്ക് തന്നിട്ട് ഉള്ളത് 🙏പോന്നു മോനെ 🙏🙏🙏
നാണമില്ലാത്ത അധികാരി വർഗം 😔
എത്രയും പെട്ടന്ന് സഹകരിച്ചു ഒരു പരിഹാരം കാണാം 🙏🏻🙏🏻🙏🏻🙏🏻🙏🏻😢
നല്ലൊരു മോൻ എന്തിന് ഭരണാധികാരികളെ പറയുന്നു ഒരു കുഴപ്പവും ഇല്ലാത്തവർക്ക് വീടും പണവും കൊടുക്കുന്ന മാനിയൻ മാർ ഈ നാട്ടിൽ ഉണ്ടല്ലോ ഇതൊക്കെ കാണാൻ അവരുടെ കണ്ണിൽ പിത്ത പുണ്ണാണോ മോനെ ആരെങ്കിലും സഹായിക്കും 👍🙏🏻🙏🏻🙏🏻
മോനെ നാട്ടിലുള്ളവരും അധികാരികളും എല്ലാം കണ്ണപത പറക്കട്ടെ വേഗം റോഡ v ശരിയാവട്ടെ എന്റെ പ്രാർത്തനുണ്ട
നമ്മുടെ അതികാരികൾ ഇതുപോലെ ഉള്ളവരെ അല്ലെ സഹായിക്കേണ്ടത് കണ്ണ് ഉള്ളവരല്ലാം കണ്ണ് തുറന്ന് കാണട്ടെ
May God Bless you abundantly brother.🙏🙏🙏
😢😢😢ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏
ഇവരുടെ നാട്ടു കാർ ശരിയല്ല അതു കൊണ്ടാണ്. ആ പാവം ഇങ്ങനെ കഷ്ട പെടുന്നത്. പഞ്ചായത്ത് കാരും ശരിയല്ല.
ദൈവം സഹായിക്കട്ടെ 😢😢😢ഇതൊന്നും കാണാൻ വയ്യ എന്തൊരു കഷ്ടം ആണ് വല്ലാത്തൊരു അവസ്ഥ
ഈ മോനെ നാട്ടുകാർ കാണുന്നില്ലേ 😢എന്തോരു ജനങ്ങളാ 😢നല്ലൊരു മോൻ. നല്ലവരായ എല്ലാവരും മോനെ സഹായിക്കണേ 🙏🏻🙏🏻🙏🏻
പഠിച്ചു ജോലി വാങ്ങണം 🙏🙏
എത്രയു०പെട്ടന്ന് ആസഹോദരന് നല്ലവഴിയൊരുക്കിക്കൊടുക്കണ० ഇതൊരു ദയനീയ കാഴ്ചയാണ് ഒരുകാരണവശാലു० പ്രത്യേകിച്ച് ഇതുപോലുള്ളആളുകൾ സ്വന്തം ഭവനത്തി ലേക്ക് പോകാൻ ബുദ്ധിമുട്ടരുത്
റോഡ് അത്യാവമാണ് അത് പോലെ ഗവണ്മെന്റ് ഒരു നല്ല ജോലി ഡിഗ്രി കഴിയുമ്പോൾ ആ മകന് കൊടുക്കണം ആരെയും ആശ്രയിക്കാതെ അവൻ ജീവിക്കട്ടെ അച്ഛനും അമ്മയും എന്നും ഉണ്ടാവില്ലല്ലോ 🙏🙏
പാവം... ദൈവമേ പഞ്ചായത്ത് മെമ്പർ ഇടപെട്ടു ആ റോഡ് ശെരിയാക്കി നല്കണമേ 🙏🙏🙏
പ്രിയ സർക്കാരേ പാവത്തിന് ഒരു നല്ല ജോലി നൽകി സഹായിക്കണേ
ഈ ചെറുപ്പക്കാരന് സഹായവുമായി ഏതെങ്കിലും മനുഷ്യ സ്നേഹികൾ ഇടപെടും എന്ന് കരുതുന്നു
കാണുമ്പോൾ പ്രയാസം തോന്നുന്നു .. അധികാരികൾ ഇക്കാര്യത്തിൽ വൈകാതെ തന്നെ പരിഹാരം കാന്നണം .
ഇന്ഷാ അല്ലാഹ് ആരെങ്കിലും വരും 🙏🙏🙏🙏
മോനെ മോൻ ആഗ്രഹിക്കുന്നത് നടക്കട്ടെ 🙏🥰🥰🥰
അല്ലാഹു വേ കാണാൻ വയ്യ .നല്ല റോഡ് ആകി കൊടുക്കാൻ പറയണം അവിടുത്തെ നാട്ടുകാരോട്