SWAMI VIVEKANANDAN|സ്വാമി വിവേകാനന്ദന് വിഷം കൊടുത്തിട്ടും മരിക്കാത്തത് എന്തുകൊണ്ട് |CHICAGOSPEECH|D3

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #swamivivekananda#hindu#enlightenment#സ്വാമി വിവേകാനന്ദൻ വളരെ ചെറുപ്പത്തിലേ മരിച്ചതിന്റെ കാരണം ഇതാണ് |SAJANLS|D3MEDIA19|SWAMI VIVEKANANDA
    hinduism,hinduism (religion),hinduism explained,hinduism facts,hindus,what is hinduism,hinduism documentary,hinduism beliefs,history of hinduism,what is hinduism beliefs,what is hinduism religion,in hinduism,hinduism 101,what is hinduism religion beliefs,god in hinduism,how to hinduism,hinduism explain,hinduism deities,hinduism history,hinduism in world,hinduism svenska,samsara hinduism,islam vs hinduism,ftd facts hinduism,hinduism fun facts
    This video is about a stunning incident happened after Swami Vivekananda's world famous speech held in Chicago in the year of 1893.This incident has proven that how powerful and enlightened Swami Vivekanda is.worth watching

ความคิดเห็น • 338

  • @barmy5109
    @barmy5109 3 ปีที่แล้ว +96

    വിവേകാനന്ദൻ പുതുതലമുറക് ഒരു അത്ഭുത പ്രതിഭാസം. ഇന്ത്യ യുടെഅഭി മാനം.

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      ❤❤🙏

    • @santhoshprakash9817
      @santhoshprakash9817 3 ปีที่แล้ว +3

      Vivekaananda Swamikal Ramakrishna Paramahamsarude aruma Shishyan. Guru apathbhaandhavar allae, Thrikaala njhaanikal. 🙏

  • @sathyanparappil2697
    @sathyanparappil2697 3 ปีที่แล้ว +159

    ഭാരതത്തിൽ ഹിന്ദുമതം എന്നൊരു മതം ഭാരതത്തിൽ ഉണ്ടെന്നും അതിൻ്റെ ആശയം വളരെ വിശാലമാണെന്നും ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച മഹാനുഭാവൻ അതാണു സ്വാമിജി ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ സന്യാസിവര്യൻയെന്തൊരു മഹാനുഭാവലു

    • @D3Media19
      @D3Media19  3 ปีที่แล้ว +5

      ❤❤🙏

    • @pareedkunjjippa7650
      @pareedkunjjippa7650 3 ปีที่แล้ว +7

      ഭാരതത്തിന് അഭിമാനിക്കാം,,,💞💞💞

    • @sunilkumarsasidharan9220
      @sunilkumarsasidharan9220 3 ปีที่แล้ว +3

      ഭാരതീയർക്ക്‌ അഭിമാനിക്കാം

    • @chandanasanakan4801
      @chandanasanakan4801 2 ปีที่แล้ว +2

      Hindu oru matham alla samskaram aanu

    • @jayasreesuraj6843
      @jayasreesuraj6843 ปีที่แล้ว

      🙏🙏🙏❤❤

  • @rajankooroppada5883
    @rajankooroppada5883 3 ปีที่แล้ว +42

    ഭാരതത്തിന്റെ അഭിമാനം ആ ദിവ്യ പുരുഷൻ ഒരു അവതാരം തന്നെ ആയിരുന്നു.താങ്കളുടെ നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ 🙏

    • @D3Media19
      @D3Media19  3 ปีที่แล้ว +2

      ❤❤❤🙏

  • @chandinic4187
    @chandinic4187 3 ปีที่แล้ว +55

    സത്യമേവ ജയതെ. ഗുരു ഈശ്വരൻ തന്നെ. നന്ദി. നമസ്ക്കാരം.

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤🙏

    • @genuinetrd7841
      @genuinetrd7841 3 ปีที่แล้ว

      വിഡ്ഢിത്തം പറയരുത് ഈശ്വരനും, ഗുരുക്കന്മാരും ഒന്നല്ല..

  • @karthiayaninambiar2637
    @karthiayaninambiar2637 3 ปีที่แล้ว +18

    ഗുരുപാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു!
    മഹത്തായ സന്ദേശത്തിന് നന്ദി!
    ഹരി ഓം! 🌹🙏🙏🙏🙏

  • @divakarankdivakarank
    @divakarankdivakarank 3 ปีที่แล้ว +22

    യഥാര്‍ത്ഥ ഭക്തന് അപകട ഘട്ടങ്ങൾ നേരിടേണ്ടി വന്നാൽ മുൻ കൂറായി അവരുടെ ആരാധനാ മൂർത്തി നേരിട്ട് മുന്നറിയിപ്പു കൊടുക്കും. ചില ഭക്തർക്ക് കാണാനും കേൾക്കാനും സാധിക്കും ചില ഭക്തർക്ക് കാണാൻ സാധിക്കുക യില്ല. കേൾക്കാൻ സാധിക്കും. ഇത് അടുത്തു കൂടിയിരിക്കുന്ന വർക്ക് കാണാനൊ കേൾക്കാനൊ സാധിക്കുന്ന തല്ല. ഇങ്ങനെ അനുഭവത്തിൽ നിന്നാണ് ഞാൻ എല്ലായ്പ്പോഴും പറയാറുണ്ട് പ്രതിരോധ ശക്തിയിൽ ഒന്നാം സ്ഥാന മാണ് " "ദൈവ്വീകതയ്ക്ക്" ബാക്കി യെല്ലാം അതൻറ്റെ പുറകിലെ നിൽക്കാൻ സാധിക്കു.

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 3 ปีที่แล้ว +15

    ഈ പവിത്രമായ ഭാരതത്തിൽ വന്നു പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു. വന്ദേ മാതരം.

  • @rejuknpykarunagappally4613
    @rejuknpykarunagappally4613 3 ปีที่แล้ว +41

    വിവേകാനന്ദ സ്വാമികളാണ് ആധുനിക ഭാരതത്തിന്റെ ശിൽപ്പി. എന്റെ കുട്ടിക്കാലം മുതൽ എന്നെ സ്വാധീനിച്ച മഹാമനീഷിയാണ് അവിടുന്ന്.
    അദ്ദേഹത്തിന്റെ വിവേകാനന്ദ സാഹിത്യ സർവസ്വം എന്ന കൃതി ഭാരതീയർ എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      ❤❤🙏

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +4

    സ്വാമിജിയെ അപായപ്പെടുത്താൻ ശ്രമിച്ച ഈ ചരിത്രം ആദ്യമായി അറിയുന്നത് താങ്കളിൽ നിന്നാണ്. വളരെ നന്ദിയുണ്ട് ഈ അറിവ് തന്ന താങ്കൾക്ക്. വിവേകാനന്ദ സ്വാമിജിക്ക് സാധാരണ മനുഷ്യനിൽ നിന്ന് ഉയർന്ന ഒരവബോധം (super consciousness) ഉണ്ടായിരുന്നെങ്കിൽ അതിന്ടെ കാരണം തീർച്ചയായും ശ്രീരാമകൃഷ്ണ ദേവൻ തന്നെയാണ്. സ്‌കൂളിൽ പഠിച്ചിട്ടില്ലാത്ത ആ ഗുരുവര്യൻ തന്നെയാണ് ഷിക്കാഗോ യാത്രയിൽ പല സന്ദിഗ്ദ്ധ ഘട്ടങ്ങളിലും സ്വാമിജിക്ക് തുണയായിട്ടുള്ളത്. "എന്ടെ ഗുരു ഒരു മണൽത്തരിയെടുത്തു ഊതിയാൽ ആയിരം വിവേകാനന്ദന്മാർ ഉണ്ടാകും" എന്ന് അദ്ദേഹം ഗുരുവിനെക്കുറിച്ചു പറഞ്ഞതും ഓർക്കേണ്ടതാണ്.
    എനിക്ക് ഒരപേക്ഷയുള്ളതു ഓഷോ രജനീഷ് സ്വാമിയെക്കുറിച്ചു താങ്കൾ ഒരു വീഡിയോ ചെയ്യണം എന്നതാണ്. അദ്ദേഹത്തിന്റെ ജീവിതവും മരണവും ഒക്കെ നിഗൂഢതകൾ നിറഞ്ഞതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @sobhanasobhana1379
    @sobhanasobhana1379 3 ปีที่แล้ว +56

    ഭാരതത്തിന് ലോകത്തിന്റെ മുന്നിൽ ഹിന്ദു സംസ്കാരം അതിന്റെ മഹിമ വിളിച്ചു പറഞ്ഞ വ്യക്തി

  • @vrindasvinods4570
    @vrindasvinods4570 3 ปีที่แล้ว +11

    ഞാൻ വിനോദ്, ഇത് പൂർണ്ണമായും സത്യം തന്നെയാവും. കാരണം
    സമാനമായ കുറച്ച്
    അനുഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ വ്യക്തിപരമായ അറിവിൽ
    മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത
    കുറച്ചു കാര്യങ്ങൾ .അതിന്റെ കാരണം പക്ഷേ ഇന്നും
    എനിക്ക് അവ്യക്തമാണ്🙏

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤🙏

    • @shymal4234
      @shymal4234 2 ปีที่แล้ว

      Ennoru parayaamo

    • @shymal4234
      @shymal4234 2 ปีที่แล้ว

      Enikku undaayittund ithu sathyamaanu

    • @harinslal9131
      @harinslal9131 ปีที่แล้ว +1

      നിങ്ങളാരാണ് ?
      സാധാരണ മനുഷ്യരിൽ നിന്ന് എന്ത് വ്യത്യസ്ഥതയാണ് , വിഷം തരാൻ മാത്രം നിങ്ങൾക്കുള്ളത് ?

  • @jithinkj6154
    @jithinkj6154 3 ปีที่แล้ว +27

    ഷെയർ ചെയ്തു ബ്രോ വളരെ നല്ല അവതരണം

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      ❤❤❤🙏..thanks bro

  • @babykumari4861
    @babykumari4861 3 ปีที่แล้ว +44

    വിവേകാനന്ദ സ്വാമി എന്റെ ഗുരു 🙏🙏🙏🙏🌹🌹🌹🌹

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤🙏

    • @knvalsa1520
      @knvalsa1520 3 ปีที่แล้ว

      Ennittu ee samskaram vittupoyavare Patti entu

    • @nikhilmk525
      @nikhilmk525 3 ปีที่แล้ว +2

      എന്റെയും ഗുരു 🙏🙏🙏

  • @babupbvr2589
    @babupbvr2589 3 ปีที่แล้ว +8

    Very valuable speech I expect more valuable things about swamy vivekanda in further Times

    • @D3Media19
      @D3Media19  3 ปีที่แล้ว

      Sure ❤🙏

  • @rajeswariv.p9878
    @rajeswariv.p9878 3 ปีที่แล้ว +13

    നല്ല അവതരണം,,,വിവേകാനന്ദ സ്വാമി എൻ്റെ ഗുരു,,👍👍👍🙏🙏

  • @ManojKumar-nz7xf
    @ManojKumar-nz7xf 3 ปีที่แล้ว +34

    ഞാൻ കാത്തിരുന്ന വീഡിയോ !!! ഇഷ്ടമായി Bro ...

  • @kichukichumon2934
    @kichukichumon2934 10 วันที่ผ่านมา

    അതാണ് സത്യം മനുഷ്യൻ മനുഷ്യനായിജീവിക്കാൻ പഠിക്ക് എന്നാലേ നമ്മുടെ ഈ ഭൂമിക്ക് നിലനിൽപ് ഉണ്ടാകുകഉള്ളു 🙏

  • @radamaniamma749
    @radamaniamma749 3 ปีที่แล้ว +11

    ഭാരതത്തിൻ്റെ അഭിമാനപുത്രനെ നമ്മൾക്ക് നമിക്കാം - അദ്ദേഹത്തിൻ്റെ ചിന്താധാരകളെ സാധിക്കും വിധം പിൻതുടരാം

  • @babupbvr2589
    @babupbvr2589 3 ปีที่แล้ว +5

    I visit firstly to Vivekananda para in my childhood with my relatives. but that time I am not have no feeling at that visit. but I am grownup I am again visit that place and Iam enter the long hall and meditate .l felt more relaxation.
    .

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤ wonderful

  • @jerinepk5349
    @jerinepk5349 3 ปีที่แล้ว +16

    സൂപ്പർ 👍

  • @ammuwithkuttuzzz7402
    @ammuwithkuttuzzz7402 3 ปีที่แล้ว +12

    നല്ല സംസാരം സൂപ്പർ ❤

  • @rajalakshmiraji3264
    @rajalakshmiraji3264 2 หลายเดือนก่อน +1

    Swami അങ്ങയുടെ തൃപ്പതങ്ങൾ നമിക്കുന്നു 🙏🏻🙏🏻

  • @pranavpremdas1806
    @pranavpremdas1806 3 ปีที่แล้ว +5

    Swami vivekananda inspired me a lot

  • @dhanyarejith7384
    @dhanyarejith7384 2 หลายเดือนก่อน

    Past few yrs has been interested in reading spiritual books.Realisation comes sometimes late inlife.Now i realise the magnetic personality ofSwami Vivekananda.🙏🙏

  • @kkpn4676
    @kkpn4676 3 ปีที่แล้ว +5

    ദൈവം എല്ലാത്തിനും ഉപരിയാണ്. ഭഗവാൻ കൃഷ്ണനൂ കൂടി ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. "ഭഗവാനെ രക്ഷിച്ച ഭഗവാൻ ആരാണ്"?

  • @drsbsundar
    @drsbsundar 3 ปีที่แล้ว +5

    In 1893 at Chicago Swamy Vivekananda delivered four speeches on different days.

  • @sasidharana5125
    @sasidharana5125 ปีที่แล้ว +2

    നമ ശിവായ! വിവേകാനന്ദൻ ഭാരതത്തിലെ ഒരു സംഭവമാണ്.

  • @kannandevu5328
    @kannandevu5328 3 ปีที่แล้ว +4

    Super Video 👍... Background also,👌

  • @sobhanairr9763
    @sobhanairr9763 3 ปีที่แล้ว +4

    SALUTE you sir all your presentations are great

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      ❤❤🙏

  • @bijoybijo7504
    @bijoybijo7504 3 ปีที่แล้ว +5

    Wonderful

  • @binukumarrnair1120
    @binukumarrnair1120 3 ปีที่แล้ว +3

    Thank you..sir...thank you

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      Pleasure is mine bro😍😍

  • @veenaveena4295
    @veenaveena4295 3 หลายเดือนก่อน +1

    നന്ദി സഹോദരാ.

  • @varshanair3045
    @varshanair3045 2 หลายเดือนก่อน +1

    ഭാരതത്തിൻ്റെ ആത്മാവ് കണ്ട അവതാര പുരുഷൻ 👌👍🙏

  • @______-gz9oq
    @______-gz9oq 3 ปีที่แล้ว +5

    Super

  • @akhileshvadakara6513
    @akhileshvadakara6513 3 ปีที่แล้ว +2

    Great massage bro thanks

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤❤🙏

  • @manimani.c5133
    @manimani.c5133 3 ปีที่แล้ว +2

    Sree ramadhasa asramam Thiruvananthapuram avide padapooja enna book und ath pattumenkil vaayikku

  • @poojapnair5469
    @poojapnair5469 3 ปีที่แล้ว +4

    അവതരണം സൂപ്പർ....

    • @D3Media19
      @D3Media19  3 ปีที่แล้ว

      Thank you ❤❤🙏

  • @dhanapalankk6882
    @dhanapalankk6882 2 หลายเดือนก่อน

    ആത്മീയ ആചര്യമാരിൽ പ്രമുഖനായ വിവേകാനന്ദൻ വ്യക്തിഗതമായ കഴിവുകൊണ്ട് ലോക പ്രസിദ്ധനാണ്. കെട്ടുകഥകൾ പലതും കേൾക്കാനും ചിന്തിക്കാനും നല്ലത് തന്നെ. പക്ഷെ ടെലിപ്പതി അത്ര ലളിതമായ ഒരേർപ്പാടല്ല ബുദ്ധി ഉപയോഗിച്ച് ചെയ്തതാകാം.

  • @GuruPrayag
    @GuruPrayag 2 หลายเดือนก่อน

    🙏🙏

  • @manjuharikrishnan3116
    @manjuharikrishnan3116 3 ปีที่แล้ว +3

    ബ്രോ സൂപ്പർ ഞാനും ഷെയർ ചെയുവാ 😍😍😍😍

    • @D3Media19
      @D3Media19  3 ปีที่แล้ว

      Dear Manju🔥🔥❤❤🙏

  • @lalithaak4486
    @lalithaak4486 3 ปีที่แล้ว +3

    മെഡിറ്റേഷൻ ഹോളിൽ ഉണ്ടായ അനുഭവം ഹോളിന്റെ വാതിൽ തുറന്നു കിടന്നിട്ടും കടലിന്റെ തരി ശബ്‌ദം പോലും ഉള്ളിൽ ഇല്ല.

  • @ambikadevi123
    @ambikadevi123 2 หลายเดือนก่อน +1

    പരമഹംസനായ ശ്രീ രാമകൃഷ്ണ ദേവൻ ഉള്ളിൽ ജ്വലിച്ചിരിക്കുന്നു മഹാഭക്തനായ നരേന്ദ്രന് ഒരാപത്തും വരുത്തുവാൻ ഇടവന്നില്ലല്ലൊ

  • @krishnantommy
    @krishnantommy 3 ปีที่แล้ว +2

    Didn't know this...thankyou

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤❤🙏

  • @maheshmanoharan7099
    @maheshmanoharan7099 3 ปีที่แล้ว +9

    Vivekananda sahitya sarvasam is super books of Vivekananda

  • @arsshadowff2644
    @arsshadowff2644 ปีที่แล้ว +1

    1994 il njan Vivekananda para kandu.pinneed kandittilla.parallel collegil ninnum tour poyathayirunnu.❤❤❤❤

  • @srnkp
    @srnkp 3 ปีที่แล้ว +3

    Very good I like it

  • @anjanas7655
    @anjanas7655 3 ปีที่แล้ว +2

    അതീന്ദ്രിയ ജ്ഞാനം ഉള്ള രണ്ടുപേർ എത്ര അകലത്തിലിരുന്നാലു० പരസ്പരം മനസ്സിൽ നിന്ന് മനസ്സിലേക്ക് മെസ്സേജ് അയയ്ക്കാൻ കഴിയു०. അത് അയച്ച വ്യക്തിയേയു० അറിയാൻ കഴിയു०. അതാണ് ഇവിടേയും സ०ഭവിച്ചത്.

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +1

    OM NAMASHIVAYA Valare Nandi Bro

  • @vimalavarma1473
    @vimalavarma1473 3 ปีที่แล้ว

    To enlighten today"s generation individual like you is very much use ful

  • @renukavasunair4388
    @renukavasunair4388 3 หลายเดือนก่อน +2

    അന്നും ഇന്നും തുടന്ന് കൊണ്ടിരിക്കുന്നു ആ ഹീന പ്രവൃത്തി

  • @mohandasu43
    @mohandasu43 ปีที่แล้ว +1

    Thank You sir for this excellent report you presented in your program. I am Mohandas from New Jersey. Is really painful to miss this very sensitive preport for the past few months. If possible am I reporting wrong message to you.

  • @dhanyarejith7384
    @dhanyarejith7384 2 หลายเดือนก่อน

    Went to kanyakumari visited the place from my school tour, don't remember the classs its been more than 35 yrs😊.

  • @meenanair3747
    @meenanair3747 3 ปีที่แล้ว +3

    Superrr 🙏🙏🙏🙏

  • @Milarepaseva
    @Milarepaseva 7 หลายเดือนก่อน

    *അവര്‍ സമൂഹത്തിലേക്ക് നേരിട്ട് വരാറില്ല...*
    *അവര്‍ അങ്ങനെയാണ് മറഞ്ഞ് നിന്ന് ലോകത്തിന് കാരുണ്യമാകും.*
    *ശാന്തി,ശാന്തി, ശാന്തി.*
    അവതാരം എടുത്ത് നില്‍ക്കുന്നവര്‍ക്ക് ഈശ്വരന്‍ ഒരുപാട് ശിഷ്യന്‍മാരേയോ അല്ലെങ്കില്‍ ഒരു മഹാനുഭാവനേയോ സംമ്പാദ്യമായി കൊടുക്കുന്നു.
    അമൃത ആനന്ദ ലഹരിയില്‍ അമൃത കുംഭം തന്നെയായ ശ്രീ രാമകൃഷണ പരമഹംസരുടെ അടുക്കല്‍ നിന്ന് ഒരു തുള്ളിപോലും ചോര്‍ന്ന് പോകാതെ അത് അങ്ങനെ തന്നെ സ്വീകരിച്ച് ഈ ലോകത്തിന് പകര്‍ന്നുകൊടുത്ത ദിവ്യ പുരുഷനായിരുന്നു സ്വാമി വിവേഗാനന്ദന്‍.
    നരന്‍...ശ്രീ രാമ കൃഷണരുടെ പ്രിയപ്പെട്ട നരേന്ദ്രന്‍...
    അന്നത്തെ ഇന്ത്യയുടെ തലസ്ഥാനമായ കൊല്‍ക്കത്തയിലെ സിംല എന്ന പ്രദേശത്ത് ഒരു ദത്താ കുടുംബത്തില്‍ ജനനം.
    ജോലിക്കിടയില്‍ പോലും ഭക്ഷണം കഴിക്കുമ്പോഴും ശിവ,ശിവാ...എന്ന മന്ത്രം ജപിച്ച് കൊണ്ടേയിരിക്കുന്ന സ്ത്രീ ആയിരുന്നു സ്വാമീ വിവേഗാനന്ദന്‍റെ അമ്മ.
    ആ സ്ത്രീ ഒരു ദിവസം പൂര്‍ണ്ണമായും ജോലി ഒന്നും ചെയ്യാതെ ഒരിടത്ത് ഇരുന്ന് ശിവ ശിവ മന്ത്രം ഉരവിട്ട് കൊണ്ടേയിരുന്നു..
    അതിന് ഇടയില്‍ ആ സ്ത്രീ ഒരു സ്വപ്നാവസ്ഥയില്‍ എന്നപോലെ പോവുകയും ആ സ്വപ്നാവസ്ഥയില്‍ സാക്ഷാല്‍ ശ്രീ പരമേശ്വരന്‍ ഒരു മോഹന രൂപം ധരിച്ച ഒരു ശിശുവിന്‍റെ രൂപത്തിലേക്ക് മാറിയതായും ദേവി കണ്ടു.
    ആ സ്വപ്നാവസ്ഥ കഴിഞ്ഞ്
    കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍
    ഭുവനേശ്വരി ദേവി അതായത് സ്വാമി വിവേഗാനന്ദന്‍റെ അമ്മ ഗര്‍ഭിണി ആവന്നു.
    തന്‍റെ വയറ്റില്‍ സാക്ഷാല്‍ പരമ ശിവന്‍ തന്നെയാണ് കുഞ്ഞിന്‍റെ രൂപത്തില്‍ ഇരിക്കുന്നത് എന്ന് ഭുവനേശ്വരി ദേവി വിശ്വസിച്ചു.
    അങ്ങനെ 1863 ജനുവരി 12 തിങ്കളാഴ്ച മകര സഗ്രമ പുണ്യ ദിവസം ഭാരതത്തിന്‍റെ വീരപുരുഷന്‍ ഭൂജാതനായി.
    കുഞ്ഞുന്നാളില്‍ ഒരുപാട് ഒരുപാട് കുസൃതി നിറഞ്ഞ ആളായിരുന്നു സ്വാമി വിവേഗാനന്ദന്‍ അതിനാല്‍ കുഞ്ഞിനെ നോക്കാന്‍ രണ്ട് ആയമാരെ തന്നെ നോക്കാന്‍ ആക്കിയിരുന്നു.
    വീട്ടില്‍ ആര് വന്നാലും ഒന്നും ഇല്ലെങ്കില്‍ ഉടുത്തിരുന്ന വസ്ത്രം തന്നെ അഴിച്ചുകൊടുക്കും.
    അത്ര ദാന ശീലനായിരുന്നു സ്വാമി വിവേഗാനന്ദന്‍.

  • @PradeepKumar-bt5zb
    @PradeepKumar-bt5zb 3 ปีที่แล้ว +2

    Adipoli....thank u Boss

    • @D3Media19
      @D3Media19  3 ปีที่แล้ว

      Thank you brother❤❤🙏

  • @ramanibai8704
    @ramanibai8704 2 หลายเดือนก่อน

    🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️

  • @unnikrishnan.ppalat2805
    @unnikrishnan.ppalat2805 3 ปีที่แล้ว +9

    സൗദി പണ്ഡിതനായിരുന്ന ഉമർ അലി ആയിരുന്നു പിന്നിലെന്നു പിന്നീട് വെളിപ്പെട്ടിരുന്നു???

    • @D3Media19
      @D3Media19  3 ปีที่แล้ว

      Dear Unnikrishnan ..I am not sure 🙏❤

  • @liontech7373
    @liontech7373 3 ปีที่แล้ว +5

    ചേട്ടാ എനിക്ക് ഒരു സംശയം ഉണ്ട്, അതായത് മെഡിറ്റേഷൻ, യോഗ ഒക്കെ ചെയ്‌താൽ മനസ്സിൽ sixth sense പോലെ ഓരോ പവർസ് വരുമെന്ന് കേട്ടിട്ടുണ്ട് പക്ഷെ, വിവേകാനന്ദ സ്വാമി ആയുർവേദത്തിലും മഹാപ്രഗത്ബനായിരുന്നു അപ്പോൾ ഈ ചായയിൽ വിഷമുണ്ടെന്നു മണത്തു കണ്ടുപിടിച്ചതാണെങ്കിലോ

    • @D3Media19
      @D3Media19  3 ปีที่แล้ว +4

      I have mentioned it in this video brother..once you practice yoga and meditation ,your all senses and concentration will be in full power more over he is in pure conciousness so that his intuitions would be more accurate..❤❤🙏

    • @satheeshoc4651
      @satheeshoc4651 3 ปีที่แล้ว +1

      വളരെ ശരി ആണ്

    • @venugopalp3312
      @venugopalp3312 3 ปีที่แล้ว +2

      Please read rajayoga written by Swamy himself.

    • @D3Media19
      @D3Media19  3 ปีที่แล้ว

      @@venugopalp3312 ❤🙏

    • @liontech7373
      @liontech7373 3 ปีที่แล้ว +1

      ഞാൻ ഇതൊരു തർക്കത്തിന് ഇട്ടതല്ല, just ഒന്ന് ചോദിച്ചതാ

  • @sujapanicker7179
    @sujapanicker7179 2 หลายเดือนก่อน

    ഇത് കേട്ടപ്പോൾ ശരീരമാകെ രോമാഞ്ചം വന്നു

  • @nirunkumarkn
    @nirunkumarkn 3 ปีที่แล้ว +4

    Bro..polichutto ♥️♥️♥️

    • @D3Media19
      @D3Media19  3 ปีที่แล้ว

      Thank you Nirun bro❤🙏

  • @sibinbenzine7631
    @sibinbenzine7631 3 ปีที่แล้ว +2

    👍 hearing this first time..

    • @D3Media19
      @D3Media19  3 ปีที่แล้ว

      Bro😍😍😍

  • @jeevanvk5526
    @jeevanvk5526 3 ปีที่แล้ว +2

    Great

  • @anilkumarps8650
    @anilkumarps8650 2 หลายเดือนก่อน +1

    ആവേശം കൂടുമ്പോൾ സത്യം വഴി മാറുന്നുണ്ടോ

  • @abhinavappu9668
    @abhinavappu9668 3 ปีที่แล้ว +2

    Wow.....best presention..

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      ❤❤❤🙏

  • @niramayaragesh3125
    @niramayaragesh3125 3 ปีที่แล้ว +2

    Thank you sir

  • @shahim3298
    @shahim3298 2 ปีที่แล้ว

    My favourite place is kanYakumari Vivekananda's para. I saw this place when I was studying in high school class.

  • @sreevalsan.v.svalsan4549
    @sreevalsan.v.svalsan4549 ปีที่แล้ว

    U r very rights! I support U. I have a doubt that many of our supreme leaders were died by this evil acts....... 👍🙋🌹❤😄....

  • @karunakarankp3736
    @karunakarankp3736 3 ปีที่แล้ว +3

    1980ഇൽ പോയി കണ്ടു.
    അദ്ദേഹത്തിന്റെ മഹിമ അറിയാൻ അദ്ദേഹത്തെ പഠിക്കണം, ഉജ്വല തേജസ്‌.

  • @sadanandansadanandan87
    @sadanandansadanandan87 3 ปีที่แล้ว +2

    " SUPER"

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤❤🙏

  • @rajeswarinair1588
    @rajeswarinair1588 3 ปีที่แล้ว +2

    Well done u r great

  • @maneeshkv8842
    @maneeshkv8842 ปีที่แล้ว

    വളരെ നന്ദി കഥ പറഞ്ഞു തന്നതിൽ

  • @muhammedramshadkt771
    @muhammedramshadkt771 3 ปีที่แล้ว +1

    Pride of Nation

  • @gopuas2485
    @gopuas2485 3 ปีที่แล้ว +3

  • @gpalthoroppala178
    @gpalthoroppala178 2 หลายเดือนก่อน

    We have so many teachers, yet we were the people of bad thoughts, how and why it came where from, truely and thoroughly, really unfortunate, only God can protect us , but Great teachers never dies, still THEY like and live with us

  • @arjunrameshbabu8664
    @arjunrameshbabu8664 2 ปีที่แล้ว

    സൂപ്പർ Presentation

  • @sudhimonks1725
    @sudhimonks1725 3 ปีที่แล้ว +2

    👍

  • @krishnakrishnadas2482
    @krishnakrishnadas2482 3 ปีที่แล้ว +3

    എന്റെ ഗുരുദേവൻ

  • @mathewjoseph7816
    @mathewjoseph7816 2 หลายเดือนก่อน

    8th std from Don Bosco School 80's

  • @hariharaķrishna
    @hariharaķrishna 2 หลายเดือนก่อน

    70years ago I visited Iwas 14 iswam

  • @newindia4957
    @newindia4957 3 ปีที่แล้ว +3

    ഇന്നും ഭാരതത്തെ ഭയമാണ് മത ഭ്രാന്തർക്ക് അതാണ് അവർ ഭാരതത്തെ ആശയപരമായി ആക്രമിച്ച് കൊണ്ടിരിക്കുന്നത് ........ ഭാരതത്തിന്റെ നാശം കാണാൻ ആഗഹിക്കുന്ന നികൃഷ്ട ജന്മങ്ങൾ നമുക്കിടയിലുമുണ്ട് പുറമെ പുഞ്ചിരിയോടെ അകമേ വിഷമയമായി എന്ത് തന്നെയായാലും ശരി .......... വിജയം സത്യത്തിന് മാത്രം ആയിരിക്കും ഭാരത ധർമ്മത്തിന് മാത്രമായിരിക്കും🙏👍

  • @josejoseph7168
    @josejoseph7168 3 ปีที่แล้ว +2

    ഗുഡ്

  • @arjunankp9439
    @arjunankp9439 3 ปีที่แล้ว +2

    During my college life ...viveganandapara

  • @sureshsuresh7167
    @sureshsuresh7167 3 ปีที่แล้ว +2

    Good video 👍👍👍👍👍

    • @D3Media19
      @D3Media19  3 ปีที่แล้ว

      ❤❤❤🙏

  • @shandammapn8047
    @shandammapn8047 ปีที่แล้ว

    Ethra kettalum swameede kadha mathi varillla🙏🙏🙏🌹🌹🌹🌹👍👍

  • @Kmr1198
    @Kmr1198 3 ปีที่แล้ว +3

    Spr bro

  • @dileeptc6736
    @dileeptc6736 3 ปีที่แล้ว +2

    👍👍👍👍👍

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      ❤❤❤🙏

  • @gokhaleygokhaley1833
    @gokhaleygokhaley1833 3 ปีที่แล้ว +1

    🙏❤🙏💞💕👍🙏❤🙏👍

  • @ashmeerbabuashmeer1783
    @ashmeerbabuashmeer1783 3 ปีที่แล้ว +2

    🚩🚩🚩🚩🏳

  • @GAMINGWITHBSK
    @GAMINGWITHBSK 3 ปีที่แล้ว +2

    ഏഴാം ക്ലാസിൽ വച്ച് പോയിട്ടുണ്ട്
    അവിടെ വീശുന്നത് മൊത്തം ഉപ്പു കാറ്റാണ് അവിടെ പാർവതിദേവി തപസ്സ് ചെയ്ത കാൽപാദം നമുക്ക് കാണാം വളരെ പ്രശാന്തമായ സ്ഥലമാണ് അത്

  • @jayasreepillai3792
    @jayasreepillai3792 ปีที่แล้ว

    Enik,58yearayi,butschoolil4pravasyam,toor,പോയപ്പോൾ,അവിടെപോയിട്ടുണ്ട്,പിന്നീട്,tvpm, settled, 30year,ethand25year, veendum, Vivekananda, para, poyittund, vivekandapara, orusilent, vikaram,, enthu, parayanam, enn, ariyilla,, your, speech, kuttikalk, ishtamanu,,,,,,,,,

  • @ajeshks1826
    @ajeshks1826 3 ปีที่แล้ว +2

    🌹❤👌🙏

  • @rathnakarankp2724
    @rathnakarankp2724 2 ปีที่แล้ว

    Verygood

  • @elkelk5031
    @elkelk5031 3 ปีที่แล้ว +4

    10th class
    Bro how u

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      Good bro😄❤

  • @user-lz7lw7tv6g
    @user-lz7lw7tv6g 2 หลายเดือนก่อน

    Wow.nice

  • @anoojkumaranoojkumar7007
    @anoojkumaranoojkumar7007 3 ปีที่แล้ว +1

    Good

  • @kannanu2223
    @kannanu2223 3 ปีที่แล้ว +1

    Swami vivekanandanano ee kadha paranjittullath... Atho aarudeyengilum bhaavanayil vidarnnathano?

    • @D3Media19
      @D3Media19  3 ปีที่แล้ว

      Pls do research❤❤🙏

    • @kannanu2223
      @kannanu2223 3 ปีที่แล้ว +1

      Thangalkku ithinekkurich entjengilum vyakthamaaya thelivukal nalkaan kazhiyumo.... Vedio cheythath thangalanallo......

    • @D3Media19
      @D3Media19  3 ปีที่แล้ว +1

      @@kannanu2223 dear Kannan there are many journals available with Sreeramakrishna mat..kindly refer ..then your doubt's will be rectified..❤❤🙏

  • @rajeswaranav4500
    @rajeswaranav4500 3 ปีที่แล้ว +1

    Alleluya

  • @user-wt2mi4he5i
    @user-wt2mi4he5i 2 หลายเดือนก่อน

    4th STD in 1987.
    In 2000 once
    In 2018 nine times
    In 2022 five times
    In 2023 two times
    In 2024 two times

  • @phelix5625
    @phelix5625 3 ปีที่แล้ว +1

    Go ahead......

  • @UshaKrishnaV
    @UshaKrishnaV 2 หลายเดือนก่อน

    🙏