Arjun Rescue Operation | പിടി തരാതെ ഗംഗാവലി; ആഴങ്ങളിൽ മുങ്ങിത്തപ്പാൻ ഒരുങ്ങി ദൗത്യസംഘം |Eshwar Malpe

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 27

  • @JosephKj-m5o
    @JosephKj-m5o 2 หลายเดือนก่อน +10

    ഈ ശ്വേർ മാൽ പെയ്ക്കും കൂടെയുള്ള രക്ഷ പ്രവർത്തകർക്കും ഒരു അപകട വും വരാതെയിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.

  • @anshadusa-pp5ji
    @anshadusa-pp5ji 2 หลายเดือนก่อน +15

    അർജുൻ തിരിച്ചു വരും. മനുഷ്യ സാധ്യമല്ലാത്ത അത്ഭുതം സംഭവിക്കും.

  • @JyothiKumarT-ju3co
    @JyothiKumarT-ju3co 2 หลายเดือนก่อน +2

    Neve Karee........ Nengalke Mean Pedekukaum Venam Kai Nanayanupadella. Alleede....
    ..... Eyalke Barate NEVE el Unatta Jyolle Modeji Kodukanam. Jai Jai Sree Ram.

  • @reddyashok702
    @reddyashok702 2 หลายเดือนก่อน +1

    കടലിന്റെ മക്കൾ വന്നാൽ എല്ലാം ശരിയാകും അവർ നദിയിൽ വീണു കിടക്കുന്നതെല്ലാം വലിച്ചു കരയോട് ചേർത്തുതരും.. എല്ലാവരും സഹകരിച്ചാല്മതി

  • @BlessyGrace-nn4sm
    @BlessyGrace-nn4sm 2 หลายเดือนก่อน +4

    Daivame arjun ne thirich kittane jeevanode daivame

  • @reddyashok702
    @reddyashok702 2 หลายเดือนก่อน +1

    പല ഗ്രുപ്പ് ആയി തിരിഞ്ഞു വർക്ക്‌ ചെയ്യണം..

  • @JosephKj-m5o
    @JosephKj-m5o 2 หลายเดือนก่อน +2

    പലപ്പോഴും പറയുന്നുണ്ട് മരങ്ങൾ മാറ്റാൻ സാധിക്കുന്നില്ലന്ന് വലിയ ക്രെയിൻ കൊണ്ട് റോപ്പ് കൊട്ടി വലിച്ചാൽ മരങ്ങൾ മാറും

  • @naseerkp7158
    @naseerkp7158 2 หลายเดือนก่อน +2

    ആദ്യം പറഞ്ഞു e ലാറി കണ്ടുപിന്നെ പറഞ്ഞു മൂന്നു കഷ്ണങ്ങൾ ആയിറ്റാണ് ഉള്ളത് ഇപ്പോൾ പറഞ്ഞു ലോറി കണ്ടിറ്റില്ലാ ഇത് ഏതാണ് ശരി

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +1

    എല്ലാം വിധിയൊ ദൈവമേ 😥🤲🤲

  • @josykjoy5640
    @josykjoy5640 2 หลายเดือนก่อน +5

    My God help us to find our brother Arjun🙏🙏🙏🙏🙏

  • @hamzamvlog7943
    @hamzamvlog7943 2 หลายเดือนก่อน +1

    അർജുൻ എവിടെയാ നിങ്ങൾക്കറിയാ

  • @nihalnnevinn4748
    @nihalnnevinn4748 2 หลายเดือนก่อน

    🎉❤😢

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 หลายเดือนก่อน +2

    G0od A tempt

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 หลายเดือนก่อน

    🙏🙏😭😭😭

  • @sobha123.
    @sobha123. 2 หลายเดือนก่อน +1

    മൺ കൂനയ്ക്ടിയിൽ കാണും ലോറി

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 2 หลายเดือนก่อน +2

    അർജുൻ ഒഴുകി വന്ന തടിയിൽ പിടിച്ച് എവിടെ എങ്കില തീരത്ത് കയറിപ്പറ്റിയോ

    • @ramakrishnanvelaappan2448
      @ramakrishnanvelaappan2448 2 หลายเดือนก่อน

      da.kaxhuthe😂😂😂😂😂😂😂😂😂😂😂😂🎉

  • @Jaykarthik-u7i
    @Jaykarthik-u7i 2 หลายเดือนก่อน

    God is great bless arjun

  • @SandammaRaju-tu8gy
    @SandammaRaju-tu8gy 2 หลายเดือนก่อน

    അണക്കെട്ട് തുറന്നു വിട്ടോ'''''

  • @subashprasadsubashprasad2402
    @subashprasadsubashprasad2402 2 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sunilm7634
    @sunilm7634 2 หลายเดือนก่อน

    @everyone
    Spott കൾ കണ്ടെത്തിയിട്ട് നാല് ദിവസമായി ...
    ജങ്കാർ കൊണ്ടുവന്നു anchor ഇട്ട് അതിൻ്റെ സൈഡിൽ നീളമുള്ള rod കൾ / വഞ്ചിയുടെ മുള ക്കോൽ 4-5 എണ്ണം പുഴയുടെ അടിയിൽ കുത്തി നിർത്തി ഈശ്വർ മാൽപ സംഘത്തിന് പുഴയുടെ അടിയൊഴുക്ക് / മറ്റു വസ്തുക്കൾ അവരെ ബാധിക്കാതെ തട പോലെ ഇട്ടു ഓരോരോ spot കൾ പരിശോധിക്കാമല്ലോ?
    ഇതിപ്പോ
    ഇറങ്ങാൻ ആളു വന്നിട്ടും അതിന് അവരെ സഹയിക്കാൻ ഒരു സാധനം പോലും ഈ ഇന്ത്യമഹാരാജ്യത്തിൽ ഇല്ലേ...
    കഷ്ടം ...

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 หลายเดือนก่อน

    ഒരു ദിവസം പറഞ്ഞു ലോറി കണ്ടു തല കുത്തി ആണ് കിടക്കുന്നത്.

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน

    🥺അതെങ്ങനെ , nadhi ആർത്തലച്ചു കുത്തിയോഴുകുന്നു 🥺🥺😥🙏

  • @sankarankuttynrkuttan4473
    @sankarankuttynrkuttan4473 2 หลายเดือนก่อน

    ലോറി കടലിൽ. അല്ലങ്കിൽ മണ്ണിനടിയിൽ. മണ്ണ് കുത്തി കലക്കി വിടുക വേറെ വഴിയില്ല

  • @anshadusa-pp5ji
    @anshadusa-pp5ji 2 หลายเดือนก่อน +5

    അർജുൻ തിരിച്ചു വരും. മനുഷ്യ സാധ്യമല്ലാത്ത അത്ഭുതം സംഭവിക്കും.