Standard of living ഉയരുന്നില്ല, നാട്ടിൽ ജോലിക്കാർ മിക്കവരും കഴിയുന്നത് സഹിച്ചും കഷ്ടപ്പെട്ടും | N18V

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Standard of Living is Not Rising, നാട്ടിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും സഹിച്ചും കഷ്ടപ്പെട്ടും കഴിയുന്നവർ
    #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 432

  • @Natearth
    @Natearth 12 วันที่ผ่านมา +260

    പ്രൈവറ്റ് ജോലിയിൽ ജോലി ഭാരം കൂടുതൽ ആണ് പിന്നെ ശമ്പളവും ഇല്ല

    • @IbySabu
      @IbySabu 12 วันที่ผ่านมา +18

      Correct✅

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +14

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @SunilTK-k4m
      @SunilTK-k4m 12 วันที่ผ่านมา +13

      അതിന് ജോലി എന്താണെന്നു ചിന്ത യുണ്ടോ ?
      ജോലി കൊടുക്കുന്നവർ ( സമയം വാങ്ങുന്നവർ ) മാത്രമല്ലേ സമ്പന്നർ ആകുന്നുള്ളു.നിങ്ങളും ജോലി കൊടുക്കുന്നവർ ആയി മാറുക.♥♥

    • @anandhucu7906
      @anandhucu7906 11 วันที่ผ่านมา +4

      ​@@Asif-Fp9gR188ജനങ്ങൾക്ക് അത് ഉപേക്ഷിക്കൽ അല്ലേ പണി. 😅

    • @Natearth
      @Natearth 11 วันที่ผ่านมา +11

      @@Asif-Fp9gR188 താഴ്ന്ന മതം ആണെങ്കിൽ സംവരണം കിട്ടും അതുകൊണ്ട് ഉപേക്ഷിക്കില്ല 😆

  • @peterparker2234
    @peterparker2234 12 วันที่ผ่านมา +135

    ഇങ്ങനെ ജനങ്ങൾക്ക് ഉപകാരമുള്ള വാർത്തകൾ കൊടുക്കു

  • @Ranadeepan
    @Ranadeepan 13 วันที่ผ่านมา +247

    ഇതുപോലുള്ള വാർത്തകൾക്ക് പ്രാധ്യന്യം കൊടുക്ക്

  • @entertainingmedia1499
    @entertainingmedia1499 12 วันที่ผ่านมา +112

    ഇങ്ങനെ ഉള്ള വാർത്ത കൊടുക്കുന്ന ചാനൽ നേ സപ്പോർട്ട് ചെയ്യണം ജനങ്ങൾ 😏🥹🥹

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +5

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      ജനങ്ങൾ മതത്തിൽ നിന്ന് പുറത്തുകടന്നാലേ നാട് നന്നാവൂ

    • @abilashgsp
      @abilashgsp 2 วันที่ผ่านมา

      എടോ ഇത് ഇന്ത്യയെ മൊത്തം വിഴുങ്ങിയ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ ഉള്ള ചാനലാണ്. ഇവർ മലയാളത്തിലെ ഒരേയൊരു ദേശീയ ചാനൽ എന്ന് പറയുന്നത് കേട്ടില്ലേ ഇടക്കിടെ.
      എല്ലാ ഭാഷകളിലും സംപ്രേക്ഷണം ഉള്ള വലിയ ഒരു ചാനൽ നെറ്റ് വർക്ക് ഇവർ അങ്ങ് വാങ്ങി. 😂😂😂😂😂😂
      ഇനി ഇന്ത്യയിൽ ഏത് വിഷയം ചർച്ച ചെയ്യണം എന്ന് നമ്മുടെ അണ്ണൻ തീരുമാനിക്കും.
      ബാക്കി ചാനലുകൾ കൂടി വേറെ പേരിൽ സ്വന്തം ആക്കിയാൽ പിന്നെ ഒരു എതിർ വാക്ക് ഇല്ല.
      എപ്പടി ഇറുക്ക് 😂😂😂😂😂

  • @shajigeorge4071
    @shajigeorge4071 12 วันที่ผ่านมา +62

    ചാനലുകൾ മുഴുവൻ സിനിമാക്കാർ പെണ്ണുപിടിയ്ക്കാൻ പോയ കഥകളാൽ നിറയുമ്പോൾ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒരിടത്തും ചർച്ച ആയതേ ഇല്ല, 160 രൂപ ഉണ്ടായിരുന്ന കേര വെളിച്ചെണ്ണ 210 ആയി, 30 രൂപയുടെ സവാള 55ആയി, ചെറിയ ഉള്ളി 40 ൽ നിന്നും 65 ആയി, ഇതിനിടയിൽ മിൽമ പാലിനും രണ്ട് രൂപ കൂട്ടി ... സാധാരണക്കാരന് ഈ നാട്ടിൽ ജീവിയ്ക്കാൻ പറ്റാതായി, ചില കച്ചവടക്കാർ അവർക്ക് തോന്നും പോലെ ഓരോന്നിനും വാങ്ങിയ്ക്കുന്നു, സർക്കാർ ഈ ഓണക്കാലത്ത് നിഷ്ക്രിയരായി ഇരിയ്ക്കാതെ വിലക്കയറ്റം പിടിച്ചുനിർത്താൻ പൊതുവിപണിയിൽ ഇടപെടണം ...

    • @Gkm-
      @Gkm- 10 วันที่ผ่านมา +5

      സത്യം ബ്രോ

  • @ShihabPkmotivation
    @ShihabPkmotivation 13 วันที่ผ่านมา +101

    രാഷ്ട്രീയ മത നേതാക്കളുടെ മക്കൾ ഒരുപാട് ഉണ്ടാക്കുണ്ടല്ലോ...

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +5

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

  • @hashilkunjumon2959
    @hashilkunjumon2959 7 วันที่ผ่านมา +11

    20 - 28 വയസുള്ള എല്ലാ ചെറുപ്പക്കാർക്കും കിട്ടുന്ന ഏതാണ്ട് ആവറേജ് സാലറി around 15000/- ആണ്. ഇത് വച്ച് എങ്ങനെയാണ് അവർ കുടുംബം നോക്കുന്നത്

    • @Mhh-il7yx
      @Mhh-il7yx 3 วันที่ผ่านมา

      Avarde oke yogyatha, padicha college oke ethaan..mikka aalkarm unemployable aan..skillset illa..
      Enthokyo kaati kooti degree complete cheyum..pinne ivnoke 25k kitunna thanne valya karym

  • @vishnurahul2172
    @vishnurahul2172 13 วันที่ผ่านมา +59

    ഇവിടെ മടുത്തു.അവസരങ്ങൾ ഇല്ല.ശമ്പളം ഇല്ല.

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +7

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @Rahulindian744
      @Rahulindian744 12 วันที่ผ่านมา +15

      ​@@Asif-Fp9gR188ninne kondu oru chora aayallo 😂ok

    • @Ayisha444
      @Ayisha444 12 วันที่ผ่านมา +5

      ​@@Rahulindian744avan ithinuvendi TH-cam salary kodukkunnundo 😂😂

    • @Rahulindian744
      @Rahulindian744 12 วันที่ผ่านมา +1

      @@Ayisha444 etho x Muslim aanennu thonunu

    • @aswanthchandran999
      @aswanthchandran999 12 วันที่ผ่านมา

      ​@@Asif-Fp9gR188matham upeksichal idoke sari avumo.. Enganeyanu ennu onnh visadeekarikamo suhruthe..

  • @sanoj8884
    @sanoj8884 13 วันที่ผ่านมา +158

    പണ്ടൊക്കെ ഏതൊക്കെ എടുത്താലും 10 രൂപ ഇന്ന് ഏതു എടുത്താലും 100 രൂപ..😂😂😂😭😭😭 വള്ളർച്ച കേന്ദ്രസർക്കാറിനു മാത്രം ജനങ്ങൾ പാപ്പരാണ്

    • @Nepolian164
      @Nepolian164 13 วันที่ผ่านมา +3

      👍👍👍👍👍

    • @alen4902p
      @alen4902p 13 วันที่ผ่านมา +15

      Ever heard of inflation?

    • @alenshibu1638
      @alenshibu1638 12 วันที่ผ่านมา +1

      ❤😮😮😮😮😮

    • @mckck338
      @mckck338 12 วันที่ผ่านมา

      ഇൻഫ്ലേഷൻ എന്നൊരു സാധനമുണ്ട് മണ്ട.....പിന്നെ അൽ കേരള സർക്കാരിന് വളർച്ച ഒന്നും ഇല്ലേ😂😂
      ഇൻഡ്യയിൽ ഏറ്റവും കുറവ് തൊഴിൽ സൃഷ്ടിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് നമ്മന്റെ അന്തം കമ്മി കേരളം😂😂😂

    • @fg4513
      @fg4513 12 วันที่ผ่านมา

      It should increase and job opportunities too not only for labours, ask modi where is 2cr job, 45 yrs worst time. People migrating, sending 20% money to overseas ​@@alen4902p

  • @vrswamy07
    @vrswamy07 10 วันที่ผ่านมา +9

    ഇതൊക്കെ news ആയി കൊടുക്കാൻ തോന്നിയ മനസ്സിന് നൂറായിരം നന്ദി

  • @magith87ekm
    @magith87ekm 13 วันที่ผ่านมา +32

    The problem is that the rate of inflation >>>> salary hikes. Starting salaries in India have remained stagnant at 15k to 20k pm since 2005.

  • @user-tn3pq2pc6z
    @user-tn3pq2pc6z 13 วันที่ผ่านมา +121

    നല്ല ഒരു വ്യവസായം വന്നൽ അതിനും നോക്കു കൂലി വാങ്ങുന്ന...ബൂതത്തിന്റെ കേരളം

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +5

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @navdeep7416
      @navdeep7416 11 วันที่ผ่านมา

      ​@@Asif-Fp9gR188💯

    • @anandhucu7906
      @anandhucu7906 11 วันที่ผ่านมา +10

      ​@@Asif-Fp9gR188ആര് നിന്റെ അപ്പൻ ഉപേക്ഷിക്കോ 😂

    • @MejomonGeorge
      @MejomonGeorge 11 วันที่ผ่านมา

      ​@@anandhucu7906അവൻ പറഞ്ഞത് ശരിയല്ലെ

    • @sreejithshankark2012
      @sreejithshankark2012 11 วันที่ผ่านมา +1

      😂😂😂

  • @pierbiii
    @pierbiii 11 วันที่ผ่านมา +27

    ഡിഗ്രി കഴിഞ്ഞിട്ടും psc ldc ക്ലാർക്ക് ആകാൻ വേണ്ടി പഠിക്കും എന്നാ ജോലി കിട്ടുമോ അതും ഇല്ല എന്തോരു അവസ്ഥ 😢 അതിന്റെ ഇടയിൽ കൂടി ജാതി സംവരണം

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา +2

      ഇപ്പോൾ നിങ്ങൾക്കും സംവരണം ഉണ്ട്. മുന്നോക്കെ സംവരണം 10% ഉണ്ട്

    • @harim7817
      @harim7817 7 วันที่ผ่านมา +1

      Great 😂 Reservation full ayi stop cheyan pattumo ella 😂

    • @arjunajaykumarkerala
      @arjunajaykumarkerala 5 วันที่ผ่านมา

      Waiting for the apointment for ldc❤

    • @Mhh-il7yx
      @Mhh-il7yx 3 วันที่ผ่านมา

      Oru kazhiv illathond...ale govt joli psc enn paranj nilkunne

    • @arjunajaykumarkerala
      @arjunajaykumarkerala 3 วันที่ผ่านมา

      @@Mhh-il7yx athe. E india le elaaa thahasildar , superintent , Sub inspector, teachers, panjayaty secratries, civil servants, elarum kazhiv ilathavar anu. Ni anu loogathile eeetavum budhimaan... Onnu poooodaapa... Pooi extra time, night shift joli chei enyt ketyolku lipstick meedich koduk👊

  • @FyodorDostoevsky1
    @FyodorDostoevsky1 10 วันที่ผ่านมา +20

    നമ്മുടെ population കൂടുതൽ ഒരു പ്രശ്നം ആണ്. ശമ്പളം എത്ര കുറവാണെങ്കിലും അത് ചെയ്യാൻ ആളുകൾ ഉണ്ടാവും അത് കൊണ്ട് നല്ല ലാഭത്തിൽ പോകുന്ന business ആണേലും കുറച്ച് ശമ്പളത്തിൽ ആളുകളെ കിട്ടും.

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา

      മോഡി സർക്കാരിന്റെ നോട്ട് നിരോധനം, gst പോലുള്ള നയങ്ങൾ രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായങ്ങളെ തകർത്തു.

    • @haseenahassan3201
      @haseenahassan3201 5 วันที่ผ่านมา +3

      E point njn orupad period share cheythu. But arkum athu athra pidichilla. Population control ne kurichu parayumbo athu dhaivathinu nirakatha karyama athre. 😢

    • @anshadedavana
      @anshadedavana 3 วันที่ผ่านมา

      പോപുലേഷൻ കൂടുതൽ ആണെന്നതു ഒരു പ്രശ്നം ആണെങ്കിലും കൃത്യമായ ഭരണ സംവിധാനം ഉണ്ടെങ്കിൽ അതും പ്ലസ് പോയിന്റ് ആക്കി മാറ്റാം. നമ്മളെക്കാൾ പോപുലേഷൻ ഉള്ള ചൈന എങ്ങനെ സമ്പന്ന രാജ്യമായി എന്ന് പഠിച്ചു നോക്കുക. ചൈന ഭൂമിയിലെ സ്വർഗം ഒന്നും അല്ലായിരിക്കാം. പക്ഷെ അവിടത്തെ ജീവിത നിലവാരവും നമ്മുടേതും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസം ഉണ്ട്. ഒന്നാമത് കൾച്ചറിൽ ഉള്ള വ്യത്യാസം ആണ്. നമ്മൾ അലസന്മാരും, വൃത്തിയും വെടിപ്പും ഇല്ലാത്തവരുമാണ്. തൊഴിൽ സംസ്കാരവും മോശം. ജോലി ചെയ്യുന്ന സ്ഥാപനത്തോട് യാതൊരു കൂറുമില്ല. ചൈനക്കാരുടെ മനോഭാവം വ്യത്യസ്തമാണ്. കൂടാതെ അവിടത്തെ ഏകാധിപത്യ ഭരണവും പുരോഗതിക്കു സഹായം ആയിട്ടുണ്ട്‌.

    • @Mhh-il7yx
      @Mhh-il7yx 3 วันที่ผ่านมา

      ​@@anshadedavana India de iratty size und China..India il population density kooduthal aan..resources are scarce

    • @anshadedavana
      @anshadedavana 3 วันที่ผ่านมา

      @@Mhh-il7yx, ചൈനയിലെ പകുതിയോളം ഭാഗം കാര്യമായ ആൾതാമസം ഇല്ലാത്തതാണെന്ന് നിങ്ങൾക്കറിയാമോ?. ഗൂഗിൾ ചെയ്തു നോക്കി ബോധ്യപ്പെടാം. അവരുടെ തന്നെ പ്രവിശ്യ ആയ ഹോങ്കോങ് ലോകത്ത് ഏറ്റവും പോപുലേഷൻ ഡെൻസിറ്റി ഉള്ള സ്ഥലങ്ങളിൽ ഒന്നാണ്. ഏറ്റവും വികസിത പ്രദേശങ്ങളിൽ ഒന്നും!. ഇന്ത്യക്കാരുടെ മനോഭാവം മാറ്റാതെ ഈ നാട് രക്ഷപ്പെടില്ല. അയോദ്ധ്യയിൽ അമ്പലം വേണോ പള്ളി വേണോ എന്ന് പറഞ്ഞു അടികൂടിയ ആവേഷത്തിന്റെ പകുതി ഈ കൂതറകൾ കാണിച്ചിട്ടുണ്ടോ നല്ല അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെടാൻ?. മറ്റു രാജ്യങ്ങളിൽ വികസനവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പിൽ ചർച്ച ആവുമ്പോൾ ഇവിടെ വോട്ടു പിടിക്കുന്നത് ആരാധനാലയം പണിതതും ഗോവധം നിരോധിചതുമൊക്കെ ഭരണനേട്ടങ്ങൾ ആയി കാണിച്ചാണ്. അതിനുള്ള നിലവാര മേ ഇന്ത്യക്കാർ എന്ന പാഴുകൾക്കുള്ളൂ. അതുകൊണ്ട് ഇവിടെ ജനിച്ചു പോയ കുറച്ചെങ്കിലും വിവരമുള്ളവർ കിട്ടിയ ചാൻസിനു വിദേശത്തേക്ക് രക്ഷപ്പെടുന്നു.

  • @tosaysomething6775
    @tosaysomething6775 12 วันที่ผ่านมา +37

    സത്യമാണ്... ഇത് തിരിച്ചറിഞ്ഞ് കുറച്ച് വര്ഷങ്ങളായി ഗൾഫിൽ ആണ്... നാടിന്റെ ഹരിതാഭയും പച്ചപ്പും കൊണ്ട് നമുക്ക് ഒരു കാര്യവുമില്ല... വീടും വീട്ടുകാരും ഗതിപിടിക്കണമെങ്കിൽ പുറത്തു കടക്കണം... നാടിനോടുള്ള അമിത മമത മാറ്റി വെച്ച് smart work ചെയ്യൂ എന്നാണ് എന്റെയും അഭിപ്രായം 👍
    Note: im an ordinary person... I dont have lot of creativity or business mind... My comment meant for my kind of persons...

    • @rajanvarghese1
      @rajanvarghese1 11 วันที่ผ่านมา +7

      വളരെ സത്യമാണ്. നാട്ടിൽ നിന്നാൽ ഗതി പിടിക്കത്തില്ല. പഠിച്ചാൽ അതിന് തക്കതായ ജോലി കിട്ടത്തില്ല

    • @out900
      @out900 วันที่ผ่านมา +1

      പച്ചപ്പ്‌.... കോപ്പാണ്..... ഇപ്പോൾ മരുഭൂമി കാണുമ്പോൾ കുളിരാണ് 😂

  • @arunkarthik9400
    @arunkarthik9400 12 วันที่ผ่านมา +27

    ഉൽപാദനം കൂടുതൽ demand കുറവ് അതാണ് വിദ്യാഭ്യാസം

  • @kpsahal77
    @kpsahal77 11 วันที่ผ่านมา +24

    സാധനങ്ങൾക്കും പെട്രോളിനും വില കുറഞ്ഞാൽ തന്നെ പകുതി പ്രശ്നങ്ങളും തീരും

    • @anigopinath3706
      @anigopinath3706 10 วันที่ผ่านมา +1

      നമ്മൾ എല്ലാത്തിനും വേറെ സംസ്ഥാനങ് ലെ ആശ്രയിക്കുന്നു,ഇവിടെ പ്രൊഡക്ഷൻ ഇല്ല.....(Vegitable, fruits...)

    • @sn7123
      @sn7123 8 วันที่ผ่านมา

      ​@@anigopinath3706IT മേഖല യിൽ നല്ല production ഉണ്ടല്ലോ...
      കൃഷി തന്നെ വേണം എന്ന് നിർബന്ധം പിടിക്കരുത്
      ഇനിയുള്ള കേരളത്തിൽ അതിനുള്ള സ്ഥലവും ഇല്ല

  • @Myphone-nh2os
    @Myphone-nh2os 12 วันที่ผ่านมา +37

    Working time കുറക്കണം.
    മറ്റേ കോകണ്ണൻ അമ്മാവൻ പറഞ്ഞത് പോലെ 70 hrs ഒക്കെ ആക്കിയാൽ പിള്ളേർ വീണ്ടും നാട് വിട്ട് പോകും അല്ലാത്തവർ ആത്മഹത്യ ചെയും. പിന്നെ കൂലി കൂട്ടണം മിനിമം സ്റ്റാർട്ടിങ് 20k എങ്കിലും കൊടുക്കണം ഇന്നത്തെ സാഹചര്യത്തിൽ.

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา +4

      ലോകത്ത് ഒരു ഗവൺമെന്റ് തൊഴില് കൊടുക്കുന്നില്ല.. നമ്മൾ ഒരു സംരംഭകൻ ആകുക. എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.. എത്രയോ ചെറുപ്പക്കാര് ചെറുതായി തുടങ്ങി അവർ വലിയ സംരംഭങ്ങളിലേക്ക് പോകുന്നു.. ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പണിയെടുക്കാതെ കാശുണ്ടാക്കുക എന്ന ചെറുപ്പം മുതലേ ഉള്ള മെന്റാലിറ്റിയാണ് കുട്ടികളിൽ അടിച്ചു ഏൽപ്പിക്കപ്പെടുന്നത്. സ്വന്തം കഴിവ് ഇല്ലായ്മ ചെയ്യുന്ന ഒരു പ്രവണതയാണ് ഇന്ന് പല കുട്ടികളിലും അവർ മുതിരും പോലും കണ്ടുവരുന്നത്.. സ്വന്തം ചിറകിൽ വിശ്വസിക്കുക.. അല്ലാതെ വെല്ലോം മരത്തിന്റെ കൊമ്പിൽ അല്ല വിശ്വസിക്കേണ്ടത്

    • @Myphone-nh2os
      @Myphone-nh2os 10 วันที่ผ่านมา

      @@edwinjohnkottarathil4497 എല്ലാവർക്കും സംരംഭകരാൻ കഴിയഇല്ല. അങ്ങനെ എല്ലാരും സംരംഭകരായിക്കഴിഞ്ഞാൽ ആര് ജോലി ചെയ്യും പ്രത്യേകിച്ച് ഇന്ത്യ പോലെ ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത്. നിലവിൽ തൊഴിൽ ചെയ്യുന്നവർക്ക് മാന്യമായ കൂലി പോലും കൊടുക്കാത്ത സ്ഥലത്ത്. ആദ്യം അതിന് ഒക്കെ ഒരു പരിഹാരം ആണ് വേണ്ടത് . ഗവർമെൻറ് ജോലി കൊടുക്കുന്നില്ല എന്ന് ആരാ പറഞ്ഞത്. എല്ലാവർക്കും ഉള്ള ജോലി ഗവർമെൻറ് കൊടുക്കാൻ കഴിയില്ല. ചെയ്യുന്ന ജോലിക്ക് മാന്യമായ കൂലി കൊടുത്താൽ തന്നെ പെട്ടെന്ന് പണക്കാരൻ ആകണമെന്ന് ആഗ്രഹത്തോടെ കൂടി ചെയ്യുന്ന പ്രവർത്തികൾ കുറയും

    • @ShajeerKhan-ug6ns
      @ShajeerKhan-ug6ns 9 วันที่ผ่านมา +2

      താൽപര്യം ഉണ്ട് പക്ഷേ എവിടെ നിന്ന് കൊടുക്കും..
      ഞാനും ഒരു ചെറുകിട വിവസായം നടത്തുന്നു.. മാർകറ്റ് നല്ല മൽസരം ആണ്.

    • @Apache1970
      @Apache1970 8 วันที่ผ่านมา +1

      ​@@ShajeerKhan-ug6ns Ethu business anu ? Profit ethra kittunnu

    • @Myphone-nh2os
      @Myphone-nh2os 8 วันที่ผ่านมา +1

      @@ShajeerKhan-ug6ns ചെറുകിട കാരുടെ കാര്യം അല്ല ബ്രോ ഇവിടെ മിക്ക കോർപ്രേറ്റെ കമ്പനികളും സ്റ്റാർട്ടിങ് 15 ഒക്കെ ആണ് സ്റ്റാർട്ടിങ് ഇന്ത്യൻ കമ്പനികൾക്ക് മാത്രേ ഈ പ്രോബ്ലം ഉള്ളൂ. ഇല്ലാത്ത കൊണ്ട് അല്ല മനപ്പൂർവ്വം കൊടുക്കാത്തത് ആണ്

  • @Ranadeepan
    @Ranadeepan 13 วันที่ผ่านมา +66

    ജനങ്ങളുടെ അഭിവൃദ്ധി..ജീവിത നിലവാരം ആരോഗ്യം രാജ്യത്തിൻ്റെ ഭാവി ഇതൊന്നും ഭരണകർത്താക്കൾക്ക് വിഷയം അലല്ലോ

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +2

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @anandhucu7906
      @anandhucu7906 11 วันที่ผ่านมา

      ​അതിന് കേരളത്തിലെ ജനങ്ങൾ മരിക്കണം 😂

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา +1

      ലോകത്ത് ഒരു ഗവൺമെന്റ് തൊഴില് കൊടുക്കുന്നില്ല.. നമ്മൾ ഒരു സംരംഭകൻ ആകുക. എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.. എത്രയോ ചെറുപ്പക്കാര് ചെറുതായി തുടങ്ങി അവർ വലിയ സംരംഭങ്ങളിലേക്ക് പോകുന്നു.. ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പണിയെടുക്കാതെ കാശുണ്ടാക്കുക എന്ന ചെറുപ്പം മുതലേ ഉള്ള മെന്റാലിറ്റിയാണ് കുട്ടികളിൽ അടിച്ചു ഏൽപ്പിക്കപ്പെടുന്നത്. സ്വന്തം കഴിവ് ഇല്ലായ്മ ചെയ്യുന്ന ഒരു പ്രവണതയാണ് ഇന്ന് പല കുട്ടികളിലും അവർ മുതിരും പോലും കണ്ടുവരുന്നത്.. സ്വന്തം ചിറകിൽ വിശ്വസിക്കുക.. അല്ലാതെ വെല്ലോം മരത്തിന്റെ കൊമ്പിൽ അല്ല വിശ്വസിക്കേണ്ടത്

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา

      അദാനിയെ പോലുള്ളവർ വളർന്നാൽ മതി. സൗത്ത് കൊറിയൻ മോഡൽ

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 12 วันที่ผ่านมา +40

    അമിതനികുതി വാങ്ങി രാഷ്ട്രീയ
    ക്കാരും, സർക്കാർ ജീവനക്കാരും
    സുഖിച്ച് ജീവിക്കുന്നു.
    ദീർഘവീക്ഷണം ഇല്ലാതെ സർക്കാർ ചെയ്യുന്ന വികസനം മിക്കതും പഴാകുന്നു.

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +3

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @ekko2090
      @ekko2090 12 วันที่ผ่านมา +7

      സർക്കാർ ജീവനക്കാർ നികുതി അടക്കണം… പിന്നെ ചെയ്യുന്ന pannik കൂലി വേണം.

    • @jj.IND.007
      @jj.IND.007 11 วันที่ผ่านมา +4

      ​@@ekko2090pinne avarkk mattu aanukoolyangalum labikunnilla.
      Iyalk govt job illathathinte fristration aanu.

    • @Noname-fe4ro
      @Noname-fe4ro 11 วันที่ผ่านมา

      ​@@Asif-Fp9gR188yadhartha vishvasi orikkalum eh avasthayil ethilla ethiyalum daivathint vidhi aayi munjot pokum baaki ullaver over expectationsl chindhich sammardhathil aakum😊

    • @Noname-fe4ro
      @Noname-fe4ro 11 วันที่ผ่านมา

      Ente vishvasam ennil nilkumbo ath manoharamanu ath mattullavarum vishvasikkanam ennulla nilapaadl varumbeye preshnamullu😊

  • @aljaseemaslamjaseemaslam3146
    @aljaseemaslamjaseemaslam3146 12 วันที่ผ่านมา +27

    സത്യമാണ് പറഞ്ഞത് കേരള സർക്കാരും കേന്ദ്ര സർക്കാരും ഇതെല്ലാം നന്നായി പഠിച്ചു അതിനനുസരിച്ചു നന്നായി നല്ല തീരുമാനങ്ങൾ കൊണ്ടുവന്നാൽ മതിയായിരുന്നു 😢😢😢

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา +2

      ലോകത്ത് ഒരു ഗവൺമെന്റ് തൊഴില് കൊടുക്കുന്നില്ല.. നമ്മൾ ഒരു സംരംഭകൻ ആകുക. എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.. എത്രയോ ചെറുപ്പക്കാര് ചെറുതായി തുടങ്ങി അവർ വലിയ സംരംഭങ്ങളിലേക്ക് പോകുന്നു.. ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ പണിയെടുക്കാതെ കാശുണ്ടാക്കുക എന്ന ചെറുപ്പം മുതലേ ഉള്ള മെന്റാലിറ്റിയാണ് കുട്ടികളിൽ അടിച്ചു ഏൽപ്പിക്കപ്പെടുന്നത്. സ്വന്തം കഴിവ് ഇല്ലായ്മ ചെയ്യുന്ന ഒരു പ്രവണതയാണ് ഇന്ന് പല കുട്ടികളിലും അവർ മുതിരും പോലും കണ്ടുവരുന്നത്.. സ്വന്തം ചിറകിൽ വിശ്വസിക്കുക.. അല്ലാതെ വെല്ലോം മരത്തിന്റെ കൊമ്പിൽ അല്ല വിശ്വസിക്കേണ്ടത്

    • @linogeorge1613
      @linogeorge1613 9 วันที่ผ่านมา

      ​@@edwinjohnkottarathil4497രാഷ്ട്രീയ അടിമ 😂

    • @humanbeing8810
      @humanbeing8810 5 วันที่ผ่านมา

      Yes, എല്ലാ പ്രൈവറ്റ് ജോയിലിക്കാർക്കും മിനിമം 25000 രൂപ എന്ന നയം

    • @aljaseemaslamjaseemaslam3146
      @aljaseemaslamjaseemaslam3146 3 วันที่ผ่านมา

      @@humanbeing8810 പക്ഷെ അത് നിലവിൽ വരാൻ വലിയ ബുദ്ധിമുട്ടാണ് കാത്തിരിക്കേണ്ടി വരും.

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 วันที่ผ่านมา

      @@humanbeing8810 നിങ്ങൾ എന്തിനാണ് വല്ലവന്റെയും കയ്യിലേക്ക് നോക്കിയിരിക്കുന്നത്.. സ്വന്തമായി നാല് കാശുണ്ടാക്കണം നിങ്ങളെ പ്രോബ്ലം തീരും അത് മാത്രം പറ്റില്ല

  • @yousufyaz5170
    @yousufyaz5170 13 วันที่ผ่านมา +38

    Worst education system

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

  • @Vishnusajeev110
    @Vishnusajeev110 11 วันที่ผ่านมา +9

    Basic salary ഉയരണം. അതാണ് ഒരു നാടിന്റെ വളർച്ചയുടെ അടിത്തട്ട് എന്നു വിശ്വസിക്കുന്നൊരാൾ ആണു ഞാൻ. അതിനുവേണ്ടി പഠനം നടത്തണം. അല്ലെങ്കിൽ ഇങ്ങു താഴത്തെ പോസ്റ്റ്‌ മുതൽ മേൽ തട്ടിൽ ഇരിക്കുന്നവർ വരെ കിമ്പളം വാങ്ങിക്കൊണ്ടിരിക്കും. ആരും എവിടെയും ഉയരാതെ deprssed ആയി നശിച്ചുകൊണ്ടിരിക്കും. ആർക്കും happiness ഉണ്ടാകില്ല.

    • @Mhh-il7yx
      @Mhh-il7yx 3 วันที่ผ่านมา

      Nalla college il padich irangyaal..decent salary kittum

    • @Vishnusajeev110
      @Vishnusajeev110 3 วันที่ผ่านมา

      🥴

  • @kelappan556
    @kelappan556 13 วันที่ผ่านมา +69

    Sign തീറ്റ cos തീറ്റ = 10000 ശമ്പളം😮

    • @salu4122
      @salu4122 12 วันที่ผ่านมา +3

      Engineering aano udheshiche?

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +5

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @jabirck8602
      @jabirck8602 11 วันที่ผ่านมา +3

      ​@@Asif-Fp9gR188ninte Uppa ummane upekshicho

    • @Asif-Fp9gR188
      @Asif-Fp9gR188 11 วันที่ผ่านมา +1

      @@jabirck8602 m

    • @mallayya2453
      @mallayya2453 11 วันที่ผ่านมา

      ​@@jabirck8602ninak angane cheyyan pattuvo

  • @neethuakhiltv2.0
    @neethuakhiltv2.0 8 วันที่ผ่านมา +4

    സത്യം... ഇവിടെ ആകെ സാലറി ഉള്ളത് govt. സെക്ടർ ആൾക്കാർക്ക് മാത്രം, ബാക്കി ഉള്ളവർക്ക് ഒരു മിനിമം വേതനം കിട്ടുന്നില്ല, അന്നന്നു ജീവിച്ചു പോവാൻ മാത്രം

  • @prakashpr3199
    @prakashpr3199 12 วันที่ผ่านมา +11

    തലകുമുകളിൽ പണം വാരികൂട്ടുകയല്ല!!!!! ജീവിതമൂല്യങ്ങളെ മുറുകെ പിടിക്കുകക്കൂടിവേണം!!!!!!!!!

    • @SajayanBTB
      @SajayanBTB 5 วันที่ผ่านมา

      ജീവിതമൂല്യങ്ങളെ മുറുകെ പിടിക്കു, Then തലകുമുകളിൽ പണം വാരികൂട്ടു

  • @The_engineer999
    @The_engineer999 13 วันที่ผ่านมา +14

    10000 uluva kondu kore uyarum...basepay nursing nu polm aake 20k ahnu...hourly wage akknam... minimum pay 100/ hr

  • @NewArtCreator
    @NewArtCreator 12 วันที่ผ่านมา +15

    അത് ഇവിടെത്തെ വിദ്യാഭ്യാസത്തിന്റെയും തൊഴിൽ മേഖലയുടെയും കുഴപ്പമ ആദ്യം അത് ശെരിയാക്ക്

  • @jayakrishnanc3265
    @jayakrishnanc3265 11 วันที่ผ่านมา +13

    പണി എടുത്തിട്ടാണ് കൂലി തെരുന്നത് പിച്ച തെരുന്നത് പോലെയാണ് ... അടിമകളേ പോലെ പണി എടുപ്പിക്കുക.. തെരുവിൽ തെണ്ടി തിരിയുന്ന കോളിച്ചി പടിക്കുപോലും ഒരു വിലയുണ്ട് നമുക്ക് വിലയില്ല ഞങ്ങളും മനുഷ്യൻ ആണ്

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

    • @harim7817
      @harim7817 7 วันที่ผ่านมา

      😂 kiddu🤣🤣

    • @shafzz6486
      @shafzz6486 4 วันที่ผ่านมา

      എല്ലാർക്കും സംരംഭം തുടങ്ങാൻ സാധിക്കുമോ സഹോദരാ.. ഒരു average സാമ്പത്തിക സ്ഥിതി ഉള്ള ഒരാൾ ഉറപ്പായും പഠിച്ചു ഒരു ജോലി വാങ്ങാൻ ആണ് ഉദ്ദേശിക്കുന്നത്, അവർക്ക് അർഹമായ salary കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.​@@edwinjohnkottarathil4497

  • @bloodysweet_645
    @bloodysweet_645 13 วันที่ผ่านมา +14

    ചുരുക്കി പറഞ്ഞാൽ ഞങ്ങളൊക്കെ വിദേശത്ത് പോണം അല്ലെ😂

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +3

      ആളുകൾ മതം ഉപേക്ഷിച്ചാലേ ഈ നാട് നന്നാവൂ

  • @anandhucu7906
    @anandhucu7906 11 วันที่ผ่านมา +4

    കൃത്യമായി ഫണ്ട്‌ ഡിസ്ട്രിബൂഷൻ ഇല്ല. Government ജോലിക്കാർക്ക് കൃത്യമായ ശമ്പളം നിശ്ചയിക്കുക. MLA മാർ, മന്ത്രിമാർ, അവരുടെ PA, കമ്മീഷൻ അംഗങ്ങൾ ഇങ്ങനെ ഒരു ഭൂരിഭാഗം കേരളത്തിന്റെ വരുമാനം ശമ്പളം+ അലവൻസ് ആയി കൊണ്ടുപോകുന്നു. രാഷ്ട്രീയക്കാർ ആണ് സാമ്പത്തിക ചോർച്ചയുടെ മെയിൻ കാരണം. സ്വകാര്യ മേഖലയിൽ ഒരു നിശ്ചിത ശമ്പളം പോലും കിട്ടാത്ത അവസ്ഥ.

  • @prasanthks5819
    @prasanthks5819 10 วันที่ผ่านมา +5

    കേരളത്തിലെ സർക്കാർ ജീവനക്കാരിൽ 80 ശതമാനം ആളുകളും ഈ അവസ്ഥയിൽ ആണ് ആരോട് പറയാൻ... ഒരു പുരോഗതിയും ഇല്ലാതെ ലിവിങ് സ്റ്റാൻഡേർഡ്...😢

    • @humanbeing8810
      @humanbeing8810 5 วันที่ผ่านมา +2

      ഇത്രയും ശമ്പളം കിട്ടിയിട്ടും സർക്കാർ ജോലിക്കാർക്ക് ആർത്തിയോ? 😠

    • @shafzz6486
      @shafzz6486 4 วันที่ผ่านมา +1

      അയ്യോ.. Paavathungal.. ഒന്ന് പോടോ... ഇത്രയും ശമ്പളം വാരിക്കോരി മേടിച്ചിട്ട് ഒന്നും തികയുന്നില്ല അല്ലേ

    • @vineeshpv3
      @vineeshpv3 3 วันที่ผ่านมา

      ​@@humanbeing8810എത്ര ആണ്‌ സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പളം? ഒന്ന് google ചെയ്തു നോക്ക്. വലിയ പോസ്റ്റ് അല്ല ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന ക്ലറിക്കൽ ജോലി

    • @zeenak8609
      @zeenak8609 3 วันที่ผ่านมา

      Ethrayum shambalam endarinjittanu parayunnath inn oru sarkkar joli kittan varshangalolam padikkanam ennit oru lgs joli kittiyal piditham okke kazhinj kittuna shambalam 19000 aanu mattu jillakalilanenkil thamasa chelav venam itha ippo sarkkar joliyude avastha

    • @mithunraj598
      @mithunraj598 9 ชั่วโมงที่ผ่านมา

      Ld clerk salary 20,000 to 25,000 aanu. Mikavarum vadaka veettil nilkendi varum

  • @alfazkadavu3378
    @alfazkadavu3378 13 วันที่ผ่านมา +36

    ഇന്ത്യയിൽ എത്ര കഷ്ടപ്പെട്ടും പട്ടിണി കിടന്നാലും പണിയെടുക്കുന്ന പണം മുഴുവൻ കേന്ദ്രത്തിനും കേരളത്തിനും നികുതി കൊടുത്ത് രാഷ്ട്രീയക്കാർക്കും ഉദ്ധ്യോക്സ്തന്മാർക്കും സുഗിച് ജീവിക്കാൻ വേണ്ടി ജനങ്ങൾ പട്ടിണിക്ക് വരെ നികുതി കൊടുക്കേണ്ടി വരുന്നു😢😢😢😢

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +2

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา +1

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക..

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 9 วันที่ผ่านมา +2

      സർക്കാർ ജോലി എടുത്തു കളയുന്ന ഒരു കാലം വരണം. എല്ലാം privatize ചെയ്യണം. എങ്കിലേ ശരിയാവൂ

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา

      എന്ത് സുഖിച്ചു ജീവിക്കുന്നു? ഞാൻ സർക്കാർ ജീവനക്കാരൻ ആണ്. എനിക്ക് കിട്ടുന്നത് വെറും 23k ആണ്. അതിനുള്ള പണിയൊക്കെ ഞാൻ എടുക്കുന്നുണ്ട്.
      നിങ്ങൾക്ക് വേണമെങ്കിൽ രാഷ്ട്രീയക്കാരൻ ആയോ ജീവനക്കാരൻ ആയോ സുഖിച്ചു ജീവിക്കാമല്ലോ.

    • @humanbeing8810
      @humanbeing8810 5 วันที่ผ่านมา

      ​@@Asif-Fp9gR188മതം ഉപേക്ഷിക്കുന്നത് നല്ലത്, but ജോലിയും മതവും തമ്മിൽ എന്ത് ബന്ധം?

  • @albinjoy9812
    @albinjoy9812 13 วันที่ผ่านมา +19

    വില കയറ്റം നിയന്ത്രണം വേണം.. ഉദാ :-ഭക്ഷ്യ സുരക്ഷ മാർക്കറ്റ് ട്വന്റി 20❤

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @legendarybeast7401
      @legendarybeast7401 12 วันที่ผ่านมา +1

      അത് CSR ഫണ്ട് ആണ്. അല്ലാതെ വില നിയന്ത്രണം അല്ല. അത് വഴി tax അടക്കുന്നത് കുറക്കം

    • @quickupdates
      @quickupdates 11 วันที่ผ่านมา

      ​@@legendarybeast7401എന്തായാലും കുറഞ്ഞില്ലേ...

    • @thejus36
      @thejus36 7 วันที่ผ่านมา

      20 20 മാർക്കറ്റ് ഒക്കെ ഇലക്ഷൻ തോറ്റതോടെ സാവു നിർത്തി .... ജനങ്ങളോട് പക തീർക്കാൻ

  • @libertysales8138
    @libertysales8138 12 วันที่ผ่านมา +22

    വിലക്കയറ്റം...😢😢😢😢
    മടുത്തു

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +5

      കല്യാണം കഴിക്കാത്തല്ലേ ജീവിതത്തിൽ നല്ലത്

    • @MejomonGeorge
      @MejomonGeorge 11 วันที่ผ่านมา

      ​@@Asif-Fp9gR188നീ കല്ല്യാണം കഴിച്ചോ

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

    • @libertysales8138
      @libertysales8138 10 วันที่ผ่านมา +2

      @@edwinjohnkottarathil4497 എല്ലാവരും buisness കാര് ആയാല് customers വേണ്ടേ... 😂😂

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      @@libertysales8138 അതെന്താ ലോകത്തിൽ ബിസിനസ് ചെയ്യുന്ന ആൾക്കാർ മറ്റുള്ളവരുടെ കയ്യിൽ നിന്നും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യാറില്ലേ ... അംബാനി എന്ന് അയാളുടെ ബിഎംഡബ്ല്യു സ്വന്തമായി ഉണ്ടാക്കിയതാണോ.. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അയാൾക്ക് വേണ്ട സാധനങ്ങൾ സ്വന്തമായി ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുണ്ടോ അതോ മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങിക്കുകയാണോ... അപ്പോൾ എല്ലാവരും ബിസിനസ് തുടങ്ങിയാൽ കസ്റ്റമേഴ്സ് വേണ്ട എന്ന വാദം ശരിയല്ല

  • @yo-sc2kj
    @yo-sc2kj 12 วันที่ผ่านมา +7

    5years pravasi ayirunnu. Rich life❤....1year mumb natil settle akan venti cancel cheyth vannu...angane Stock market try cheyth option trade cheythu. Full cash poyi kitty😢 Ipol monthly 2 loan und. Job cheythal kittunnath verum 10000. Part time ayi swiggy il work cheyth angane ponoooo😂

    • @Fan-zx1lz
      @Fan-zx1lz 12 วันที่ผ่านมา

      കേരളത്തിൽ മാത്രമല്ലാ മൊത്തം ഇന്ത്യയിലും ഇതാണ് അവസ്ഥ .

    • @yo-sc2kj
      @yo-sc2kj 9 วันที่ผ่านมา

      @Fan-zx1lz indiayil Muslim people's rich anallo .. New cars new houses ... avark mathram avidunn ithrem cash

    • @Fan-zx1lz
      @Fan-zx1lz 9 วันที่ผ่านมา

      @@yo-sc2kj In KERALA it's GULF Money

    • @Fan-zx1lz
      @Fan-zx1lz 9 วันที่ผ่านมา

      @@yo-sc2kj in other parts of India I am not so sure about the why they are so rich.

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา +1

      Option trading ഒരു gambling ആണ്. അതിനെ ഒന്നും ഒരു ജീവിത മാർഗം ആയി കാണാൻ കഴിയില്ല

  • @സിംപിഹണി
    @സിംപിഹണി 12 วันที่ผ่านมา +26

    അത്യാഗ്രഹികൾക്ക് എത്ര കിട്ടിയാലും മതിയാകില്ല അതാണ്‌, ഇവിടം സ്വർഗം ❤️

    • @Kaisen671
      @Kaisen671 12 วันที่ผ่านมา +12

      ആർക്ക് സ്വർഗം😂?

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +2

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @jomedathinakam5964
      @jomedathinakam5964 12 วันที่ผ่านมา

      പോ മൈ...😂😂

    • @joffinjohn976
      @joffinjohn976 12 วันที่ผ่านมา +1

      Onnu poda 😂😂

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

  • @user-ym5ed2zl1u
    @user-ym5ed2zl1u 10 วันที่ผ่านมา +4

    97%പേരും ജോലി ചെയ്യുന്നതിന്റെ മുക്കാൽ ഭാഗവും പലവിധ tax രൂപത്തിൽ സർക്കാരിൽ അടപ്പിക്കുന്നു.. ബാക്കി 3%വരുന്ന സർക്കാർ ഉദ്യോഗസ്ഥർ വെറുതെ ഇരുന്നു തിന്നു സാമ്പാദിക്കുന്നു

    • @youtire
      @youtire 8 วันที่ผ่านมา

      Hello Kerala. നമ്മൾ ആര് വിചാരിച്ചാലും ഒരു ചുക്കും കേരളത്തിൽ സംഭവിക്കില്ല. ഒരാൾക്ക് മാത്രമേ സാധിക്കു. അത് Mr. പണം വിഴുങ്ങിക്ക്‌ മാത്രമം Example: സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കേരളത്തിലെ ജനങ്ങളുടെ ബുധിയെ മരവിപ്പിച്ചു. ഉദാഹരണം :- മദ്ധ്യവും ലോട്ടറിയും കൊടുത്ത് അവരുടെ ജീവിതം തുലച്ച് കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഒരാൾ ലോട്ടറി എടുക്കും അത് അടിക്കും എല്ലാപ്രശനങ്ങളും തീരും എന്ന പ്രീതിക്ഷയുമായി കിട്ടുന്ന നല്ല ജോലി മറ്റു നല്ല ബിസിനെസ്സ് അവസരങ്ങൾ നിരസിച്ച് അത് കേരളത്തിലായാലും പുറത്തായാലും മടിക്കുന്നു. ലോട്ടറി നിറുത്തിയാൽ കേരളം രക്ഷപെടും മദ്യം നിറുത്തിയാൽ എല്ലാ കുടുംബങ്ങളും രക്ഷപെടും. എനിക്ക് അറിയാൻ വയ്യാന്നിട്ട് ചോദിക്കാ. ഇയാൾക്ക് ഇത് എന്തിന്റെ കേടാ? എന്തിനാണ് ഈ അവസാനകാലത്ത് പണത്തിനോട് ഇത്ര ആർത്തി. ഇനിയുള്ള ബാക്കി ജീവിതം ഒരു നന്മ മരമായി ജീവിച്ച് ചത്തൂടെ. ഒരു കാര്യം ഓർത്താൽ നല്ലത് കുറെ പണം ഉണ്ടെന്ന് കരുതി മരണം ഇല്ലാതാവുന്നില്ല. എന്ന് ചെമ്പൻ Raഫി

  • @user-fu7sw4lf5n
    @user-fu7sw4lf5n 13 วันที่ผ่านมา +32

    കകാനും മുകാനും നക്കാനും അറിയുന്നവർ paniyedukaade സുഖമായി ജീവിക്കുന്നു

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

  • @Njaan_Chaarvaakan
    @Njaan_Chaarvaakan 7 วันที่ผ่านมา +2

    ആരുടെയും കീഴിൽ ജോലി ചെയ്യാതിരുന്നാൽ മാനസീക സമ്മർദം ഒഴിവാക്കാം.നിങ്ങൾ ചെയ്യുന്ന സ്വയം തൊഴിലിൽ മികച്ച സ്കിൽ ഉണ്ടെങ്കിൽ നല്ലവരുമാനം നേടാം.മറിച്ച് റിസ്ക്ക് എടുക്കാൻ ഭയവും സ്കില്ലും ഇല്ലാത്ത ആളുകൾ മാനസിക സമ്മർദ്ദം സഹിച്ച് അടിമകളായി ജീവിക്കേണ്ടി വരും.

    • @humanbeing8810
      @humanbeing8810 5 วันที่ผ่านมา

      നിങ്ങളുടെ skill എങ്ങനെ market ചെയ്യും? അതിലും ഇരുപാടു tension അനുഭവിക്കേണ്ടേ?

    • @Njaan_Chaarvaakan
      @Njaan_Chaarvaakan 5 วันที่ผ่านมา

      @@humanbeing8810 റിസ്ക് എടുക്കാൻ മടിയാണല്ലേ 😁.

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 11 วันที่ผ่านมา +3

    കടുത്ത... മത്സര പരീക്ഷ കഴിഞ്ഞു.. കോഴ്സ് അഡ്മിഷൻ.. പിന്നേ.. പഠനം.. അതു് കഴിഞ്ഞു.. ജോബ് കിട്ടാൻ.. അതിലും വലിയ... കടംബ.. ജോബ് കിട്ടി കഴിങ്ങൾ.. കിട്ടുന്നത്.. വില കുറഞ്ഞ. ഇന്ത്യാ രൂപ.. അത് കൊണ്ടു.. മാന്യമായി.. ജീവിക്കാൻ.. ഉളള.. ഒന്നും ലേഭ്യം ആക്കാൻ ഉള്ള.. മൂല്യം ഇല്ലാത്ത.
    അവസ്ത.. അതും.. കിട്ടുന്നത്.. കുറവ്.. ചിലവു കൂടൂതൽ..😮😮😢😢.. നിരാശ.. മിച്ചം.. പിന്നെ... മൂല്യം കൂടിയ.. കറൻസി ഉള്ള.. രാജ്യത്തേക്ക്.. ജോബ് ന്.. ശ്രമിക്കുക.. അത്.. ആകും.. അടുത്ത ലക്ഷ്യം...😂😂😂..🎉

  • @user-bg1ed9il1w
    @user-bg1ed9il1w ชั่วโมงที่ผ่านมา

    🙏പെൻഷൻ വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എംഎൽ എ മാരുടെ
    മറ്റുള്ള തൊഴിലുകൾ നിരോധിക്കണം
    പെൻഷൻ വേണ്ട എന്ന് തീരുമാനിക്കുന്നവർക്ക് മറ്റു ബിസിനസ്‌ ചെയ്യട്ടെ... തൊഴിലില്ലായ്‌മ കാരണം യുവാക്കൾ നട്ടം തിരിയുന്ന കാലത്തു ഒരു ആശ്വാസം ആകട്ടെ 🙏

  • @_The_Cat_Mom
    @_The_Cat_Mom 7 วันที่ผ่านมา +2

    Basic salary 30k aakkanam , 1000 rs / day....athrem chelavind....njan parayunnath luxury alla , sadharanakaarnte basic needs aanu.....etra padichalum basic salary 10k aanu.....kashtapettu maduthu

  • @josemonsebastian8560
    @josemonsebastian8560 9 วันที่ผ่านมา +2

    Working time കുറക്കണം. 8 to 1pm one shift another 1pm to 6pm.

  • @rx2667
    @rx2667 11 วันที่ผ่านมา +3

    എത്ര ഒക്കെ പഠിച്ചിട്ടും നാട്ടിൽ ജീവിതം ദുസഹം... ഇത് കൊണ്ട് എന്നിലെ ഹീറോ ഗൾഫിൽ വന്ന് പണിഎടുത്തു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നു.. 😂... ചിലപ്പോൾ തോന്നും എല്ലാം വിട്ട് പോകാൻ പക്ഷെ എന്ത് ചെയ്യാൻ നമ്മളെ പ്രതീക്ഷിച്ചു നിക്കുന്നവരുടെ മുഖം ഓർത്താൽ... ഇവിടെ തുടരും... അതാണ് അവസ്ഥ.... നാട്ടിൽ പിന്നെ ശമ്പളം കുറവും...പിന്നെ എന്ത് ചെയ്യാൻ....😢.....

  • @Merabhaigoodboy
    @Merabhaigoodboy 12 วันที่ผ่านมา +26

    കുറെ കിളവന്മാർ ചാവണം നമ്മുടെ നാട് നന്നാവണമെങ്കിൽ

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +7

      ഞാൻ plus one ൽ ആണ് പഠിക്കുന്നത് നിങ്ങൾ പറഞ്ഞത് 💯 ശെരിയാണ്

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +5

      ആളുകൾ മതം ഉപേക്ഷിച്ചാലേ നാട് നന്നാവൂ

    • @Kabeer-v9o
      @Kabeer-v9o 8 วันที่ผ่านมา

      ഒന്ന് പോടാ അവിടുന്ന് 😂​@@Asif-Fp9gR188

  • @gopakumarkumarks9172
    @gopakumarkumarks9172 11 วันที่ผ่านมา +2

    Ten years before basic salary was 10k and now also 10k . But prices of things are increasing.

  • @joej7028
    @joej7028 11 วันที่ผ่านมา +4

    All pass from school education decreases the value of education.

    • @youtire
      @youtire 8 วันที่ผ่านมา

      Hello Kerala. നമ്മൾ ആര് വിചാരിച്ചാലും ഒരു ചുക്കും കേരളത്തിൽ സംഭവിക്കില്ല. ഒരാൾക്ക് മാത്രമേ സാധിക്കു. അത് Mr. പണം വിഴുങ്ങിക്ക്‌ മാത്രമം Example: സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി കേരളത്തിലെ ജനങ്ങളുടെ ബുധിയെ മരവിപ്പിച്ചു. ഉദാഹരണം :- മദ്ധ്യവും ലോട്ടറിയും കൊടുത്ത് അവരുടെ ജീവിതം തുലച്ച് കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഒരാൾ ലോട്ടറി എടുക്കും അത് അടിക്കും എല്ലാപ്രശനങ്ങളും തീരും എന്ന പ്രീതിക്ഷയുമായി കിട്ടുന്ന നല്ല ജോലി മറ്റു നല്ല ബിസിനെസ്സ് അവസരങ്ങൾ നിരസിച്ച് അത് കേരളത്തിലായാലും പുറത്തായാലും മടിക്കുന്നു. ലോട്ടറി നിറുത്തിയാൽ കേരളം രക്ഷപെടും മദ്യം നിറുത്തിയാൽ എല്ലാ കുടുംബങ്ങളും രക്ഷപെടും. എനിക്ക് അറിയാൻ വയ്യാന്നിട്ട് ചോദിക്കാ. ഇയാൾക്ക് ഇത് എന്തിന്റെ കേടാ? എന്തിനാണ് ഈ അവസാനകാലത്ത് പണത്തിനോട് ഇത്ര ആർത്തി. ഇനിയുള്ള ബാക്കി ജീവിതം ഒരു നന്മ മരമായി ജീവിച്ച് ചത്തൂടെ. ഒരു കാര്യം ഓർത്താൽ നല്ലത് കുറെ പണം ഉണ്ടെന്ന് കരുതി മരണം ഇല്ലാതാവുന്നില്ല. എന്ന് ചെമ്പൻ Raഫി

  • @skm0552
    @skm0552 10 วันที่ผ่านมา +3

    101 %Correct. our population is big reason. .No value for Human Skill

  • @sainulabideen270
    @sainulabideen270 13 วันที่ผ่านมา +20

    Govenmentinu tax kodukkan adimappani cheyyunnu

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +2

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @arfanzehan1531
      @arfanzehan1531 12 วันที่ผ่านมา +3

      ​@@Asif-Fp9gR188 eda ee myran

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      @@arfanzehan1531 thante thantha

    • @arfanzehan1531
      @arfanzehan1531 12 วันที่ผ่านมา +2

      @@Asif-Fp9gR188 anak thantha illann adye manasilyi

    • @Batmanstruggles
      @Batmanstruggles 12 วันที่ผ่านมา +2

      ​@@Asif-Fp9gR188 ജാതി മത സംവരണം ഇനി വേണ്ട മേറിറ്റ് നോക്കട്ടെ

  • @sreejithsree7978
    @sreejithsree7978 13 วันที่ผ่านมา +11

    sathyamanu..pgyum netum okke und..veetile joli chyunnu..😢😢

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @artworlddddd
      @artworlddddd 12 วันที่ผ่านมา

      ​@@Asif-Fp9gR188manasilayilla

    • @abin12355
      @abin12355 11 วันที่ผ่านมา

      ​@@Asif-Fp9gR188ni entha myre ee parayunne😂

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

  • @albertthomas3502
    @albertthomas3502 11 วันที่ผ่านมา +2

    എല്ലാവരും കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ പോകുക. ആരെയും നോക്കാതെ ദൈവത്തെ വിളിച്ചു സ്വന്തം കാര്യം നോക്കി ജീവിക്കുക.

  • @iiiiiiiiiiiiiiiiiiiiiiiiii237
    @iiiiiiiiiiiiiiiiiiiiiiiiii237 9 วันที่ผ่านมา +4

    ഇതൊക്കെയാണ് മക്കളെ മോദിജിയുടെ വികസിത digital ഇന്ത്യ 😂

  • @skyland0
    @skyland0 7 วันที่ผ่านมา +1

    ജനങ്ങളുടെ വിദ്യാഭ്യാസം ഉയർന്നു.. അതിനനുസരിച്ചുള്ള ജോലി സാദ്ധ്യത ഉണ്ടായില്ല..... രാഷ്ട്രീയക്കാരുടെ അഴതിയും, സ്വജന പക്ഷപാതവും, കെടുകാര്യസ്ഥതയും എല്ലാം അതിന് കാരണം ആയി.....☝️☝️☝️☝️

  • @rahulrcz5930
    @rahulrcz5930 12 วันที่ผ่านมา +6

    16 kollam padikuna 10000 roopa salary vndi

  • @tatabit
    @tatabit 11 วันที่ผ่านมา +6

    ലോകത്തിലൽ ഏറ്റവും കൂടുതൽ Demand ഉള്ള തോഴിലാണ് DOCTOR,ഓരോ പഞ്ചായത്തിലും ഒരു Medical College

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

  • @adarshmohanan1836
    @adarshmohanan1836 11 วันที่ผ่านมา +3

    Swiggy zomato amazon flipkart ഇവർ ഇവരുടെ സേവനം ഇന്ത്യയിൽ നിർത്തി നോക്കാട്ടെ അതിന്റെ ഭാവിഷ്യത്തു വലുതാണ്

  • @Psccode1498
    @Psccode1498 13 วันที่ผ่านมา +4

    Crct

  • @keraleeyan355
    @keraleeyan355 2 วันที่ผ่านมา

    തുണിക്കടകളിൽ സ്റ്റാഫിന് ഇരിക്കാൻ ഒരു സ്റ്റൂള് പോലും കൊടുക്കാത്ത കടകൾ ഇപ്പോഴുമുണ്ട്

  • @jasandroidphone3820
    @jasandroidphone3820 10 วันที่ผ่านมา +6

    25000rs salary is good in kerala , compared to living expenses to other states kerala is very cheap . but only experienced and performing staffs will get this pay scale , its hard for freshers .

    • @dipz1212
      @dipz1212 10 วันที่ผ่านมา +1

      I don't think so... Public transportation is costlier, vegetables, fruits are costlier.. I campare with delhi... In delhi 200 units of free electricity and 3000 ltrs of free water is there...

    • @jasandroidphone3820
      @jasandroidphone3820 10 วันที่ผ่านมา

      @@dipz1212 in delhi you cannot even survive with 50,000 , and the climate will suffocate you . forget DELHI .

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา

      Not cheap

    • @Apache1970
      @Apache1970 8 วันที่ผ่านมา

      ​@@jasandroidphone3820Forget owning a house & car with 25K. I make 46k and yet I cannot afford a car.

    • @thejus36
      @thejus36 7 วันที่ผ่านมา

      നിലവിലെ സാഹചര്യത്തിൽ 30 എങ്കിലും കിട്ടിയാലെ ഒരു വിധം ജീവിക്കാൻ എങ്കിലും പറ്റൂ

  • @anonymousjone
    @anonymousjone 12 วันที่ผ่านมา +4

    I feel if both busband and wife is working then it is ok to live sufficiently.

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา +2

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

  • @gijopalladan1
    @gijopalladan1 23 ชั่วโมงที่ผ่านมา

    ജോലി കിട്ടാനല്ല പഠിക്കുന്നത് . അത് തന്നെ തെറ്റായ ധാരണ ആണ് ...

  • @minilroy8774
    @minilroy8774 11 วันที่ผ่านมา +2

    25k-30k cash in hand is required for starters to be prosperous.

    • @iiiiiiiiiiiiiiiiiiiiiiiiii237
      @iiiiiiiiiiiiiiiiiiiiiiiiii237 9 วันที่ผ่านมา +1

      10000 ഉലുവ കിട്ടും

    • @minilroy8774
      @minilroy8774 9 วันที่ผ่านมา +1

      @@iiiiiiiiiiiiiiiiiiiiiiiiii237 അതും എല്ലാവർക്കൊന്നും കിട്ടില്ല.

  • @abudhabicars3279
    @abudhabicars3279 13 วันที่ผ่านมา +5

    Athe njan nalla vannam padichirunnu eppozhum oru kolikku try cheyunnu 0:00 38 vayassayi pg kazhinnatha

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

  • @homosapien400
    @homosapien400 12 วันที่ผ่านมา +5

    ആര് പറഞ്ഞു!!..... അധാനി, അംബാനി ഒക്കെ അടിപൊളി ആയാണല്ലോ ജീവിക്കുന്നത് 🤔..... അമ്പാനിയുടെ മകന്റെ കല്യാണം ഒക്കെ സൂപ്പർ ആയിരുന്നല്ലോ

    • @Abhishek-vg5qd
      @Abhishek-vg5qd 12 วันที่ผ่านมา +5

      യൂസഫ് അലിയെ പറ്റിയും പറ

    • @coconutpunch123
      @coconutpunch123 9 วันที่ผ่านมา

      ​@@Abhishek-vg5qdഅദാനിയും അംബാനിയും oligarch കൾ ആണ്. അവർക്കെതിരെ ഉണ്ടായ ആരോപണങ്ങൾ പോലെ യൂസഫ് അലി ക്കെതിരെ ഉണ്ടായിട്ടില്ല.
      ആനന്ദ് മഹിന്ദ്ര,അസിം പ്രേംജി, രത്തൻ ടാറ്റ അങ്ങനെ എത്രയോ പേരുണ്ട്.
      അദാനിയും മോഡിയും രണ്ടല്ല ഒന്നാണ്

  • @hnsri94
    @hnsri94 10 วันที่ผ่านมา +1

    Good news . standard news to hear after long days

  • @shabeerbooto8388
    @shabeerbooto8388 6 วันที่ผ่านมา

    ഇവിടെ ഇങ്ങനെയൊക്കെയാണ് ഭായി..
    ഇന്ത്യ കുതിക്കുന്നു കേരളം വളരുന്നു
    ഞങ്ങൾ വന്നാൽ എല്ലാം ശരിയാകും
    എന്നിങ്ങനെയുള്ള തള്ളുകൾ മാത്രം വളരുന്നു കൂടെ കുത്തക മുതലാളിമാരും
    നല്ല വിദ്യാഭ്യാസം ഉള്ളതിനാൽ വിദേശങ്ങളിൽ പോയി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതുകൊണ്ട് അതിനനുസരിച്ചുളള വേതനം അവിടെനിന്നും ലഭിക്കുന്നത് കൊണ്ട് കുടുംബം സന്തോഷമായിരിക്കുന്നു ഇതാണ് യാഥാർത്ഥ്യം

  • @SujithSg-e1e
    @SujithSg-e1e 13 วันที่ผ่านมา +7

    Reservation mattenda time kazhinju 20 percentage Paisa illathavarkk mattiyitt reservation kureyokke nirthannam illel kazhivullavar india vidum

  • @bharatkrishnan6242
    @bharatkrishnan6242 13 วันที่ผ่านมา +9

    valya njettal onum illa

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา

      ആദ്യം മതം ഉപേക്ഷിക്കണം

    • @Leemak357
      @Leemak357 7 วันที่ผ่านมา

      @@Asif-Fp9gR188alathilum ore dilogue parayan nanamiledaaa pule

  • @JessyStephenJessyStephen
    @JessyStephenJessyStephen 3 วันที่ผ่านมา

    Ok❤

  • @user-rd2md5ee2z
    @user-rd2md5ee2z 13 วันที่ผ่านมา +6

    ഇന്ത്യക്ക് അകത്ത് തന്നെ എഡ്യൂക്കേഷൻ ഉള്ളവർക്ക് തൊഴിൽ സാധ്യതകൾ ഉണ്ട്... ഞാൻ ഒരു അധ്യാപകൻ ആണ്.. നാട്ടിൽ കിട്ടുന്നത് 10000, പുറത്ത് കിട്ടുന്നത് 30000.. താമസവും ഭക്ഷണവും free .. വലിയ കുഴപ്പം ഇല്ലാതെ ജീവിച്ച് പോകാൻ ഇത് മതി

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      ആളുകൾ മതം ഉപേക്ഷിച്ചാലേ ഈ നാട് നന്നാവൂ

    • @letsrol
      @letsrol 12 วันที่ผ่านมา

      ​@@Asif-Fp9gR188Why

  • @jishnujp4318
    @jishnujp4318 9 วันที่ผ่านมา +1

    15000 രൂപ സാലറി വാങ്ങി ജോലി ചെയ്യുന്ന ഹത ഭാഗ്യർ ആയ പ്രൈവറ്റ് ജോലിക്കാർ ആണ് എറ്റവും കൂടുതൽ ഉണ്ടാവുക 😢 സാലറി കൂട്ടി കിട്ടുകയുമില്ല ജോലി ഭാരം കുറക്കുകയും ഇല്ല 😄

  • @abhisheksurendren7712
    @abhisheksurendren7712 12 วันที่ผ่านมา +2

    💯

  • @blewsetter5782
    @blewsetter5782 4 วันที่ผ่านมา

    I quit my job at age of 31, its better now

  • @ghaah
    @ghaah วันที่ผ่านมา +1

    If you have skill and education you will get job anywhere. If you don't have you can sit in a corner and cry.

  • @ProudIndian2023
    @ProudIndian2023 10 วันที่ผ่านมา +1

    God Modi must stop tax Terrorism on salaried and middle class families.

  • @amalsuresh5191
    @amalsuresh5191 11 วันที่ผ่านมา +1

    leaving this country at any cost is my only dream

  • @tuibchjvcgjvcgjkbvcuiibvhjvbj
    @tuibchjvcgjvcgjkbvcuiibvhjvbj 12 วันที่ผ่านมา +4

    Engineers n varum 15k pinne no respect

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      ആളുകൾ മതം ഉപേക്ഷിച്ചാലേ ഈ നാട് നന്നാവൂ

  • @amjatham7558
    @amjatham7558 4 วันที่ผ่านมา

    Main issue nammude talent develop cheyyan pattunna education systems illa ennadaanu..ba,bsc,btech,mba dats all..y can't we get a degree in innovative courses without studying politics and economics in first two semesters...

  • @tomshaji
    @tomshaji 13 วันที่ผ่านมา +13

    Padichitonum ene evdem karyamila

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา

      അതിനു ആദ്യം മതം ഉപേക്ഷിക്കണം

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 10 วันที่ผ่านมา

      ലോകത്തിൽ ഒരു ഗവൺമെന്റ് തൊഴിൽ കൊടുക്കുന്നില്ല.. സംരംഭകരാണ് തൊഴിൽ കൊടുക്കുന്നത്. സംരംഭകരാണ് ഏറ്റവും കൂടുതൽ കാശുണ്ടാക്കുന്നത്. നിങ്ങളെപ്പോലുള്ളവരെ ചെറുപ്പത്തിലെ വളർത്തി വലുതാക്കിയത് പഠിക്കുക ജോലി വാങ്ങിക്കുക എന്നൊരു ഒറ്റ ഉദ്ദേശത്തോടുകൂടി മാത്രമാണ്. വളരുന്ന ലോകത്തിലെ നിയമങ്ങൾ നിങ്ങൾക്ക് അജ്ഞമായി. നല്ല ചങ്കൂറ്റമുള്ളവരാണ് സംരംഭകരാകുന്നതും കൂടുതൽ കാശ് വാങ്ങുന്നതും. ലോകത്തെ മാറ്റി മറിച്ചതു തന്നെ സംരംഭകരാണ്.. ഒന്നുകിൽ നിങ്ങൾ കിട്ടുന്ന നക്കാപ്പിച്ച യും വാങ്ങി ജീവിതം കഷ്ടപ്പെട്ട് മുന്നോട്ടു കൊണ്ടുപോവുക.. അല്ലെങ്കിൽ ഒരു സംരംഭകരാകുക

    • @Apache1970
      @Apache1970 8 วันที่ผ่านมา

      ​@@edwinjohnkottarathil4497According to Western businesses Indian government is not business friendly.

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 8 วันที่ผ่านมา +1

      @@Apache1970 ചുമ്മാ ഓരോന്ന് തട്ടി വിടുമ്പോൾ ശ്രദ്ധിക്കുക.. ഇന്ത്യ എന്ന് പറയുന്നത് ബിസിനസ് ചെയ്യാൻ പറ്റിയ ഇടമാണ്.. ലോകരാജ്യങ്ങ ളിലെ കമ്പനികൾ അതുകൊണ്ടാണ് ഇന്ത്യയിലേക്ക് അവരുടെ ഫാക്ടറികൾ നിർമ്മിക്കാൻ വരുന്നത്. കേരളത്തിൽ തന്നെ എത്രയോ വിജയിച്ച സംരംഭങ്ങൾ ഉണ്ട്.. ഇന്ത്യ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ആണ് ബിസിനസ് ചെയ്യാൻ

    • @Apache1970
      @Apache1970 4 วันที่ผ่านมา

      @@edwinjohnkottarathil4497 All the companies that relocated from China since Covid moved into Vietnam, Mexico and Indonesia instead of India.

  • @TheEnforcersVlog
    @TheEnforcersVlog 12 วันที่ผ่านมา +3

    Self Employed. Happy with that

    • @Mathew58660
      @Mathew58660 12 วันที่ผ่านมา +1

      Which work
      I have no work

  • @o3technologyzbenjonessajit701
    @o3technologyzbenjonessajit701 9 วันที่ผ่านมา

    It's right
    I am working in a top tyre company plant.
    The work man( company staff) is replaced by contract work man and the suppersisers are also taken in contract basis,not a company staff.
    And also any thing happened wrong in a small manner, they will get notice, suspension and dismissal. There is no job sequrity anywhere 😢😢😢

  • @ashikkr7873
    @ashikkr7873 5 วันที่ผ่านมา

    Minimum vedanam private il uyartenda, kalam enne kazhinju

  • @ullassamuel3035
    @ullassamuel3035 11 วันที่ผ่านมา

    100% unsatisfied.....

  • @loveloveonly6964
    @loveloveonly6964 11 วันที่ผ่านมา

    True

  • @hamxtring
    @hamxtring 3 วันที่ผ่านมา

    ഇന്ത്യക്കാർ പൊതുവെ സഹന മനോഭാവം ഉള്ളവർ ആണ്.. അത്രയൊന്നും യൂറോപ്പ് അമേരിക്ക പോലുള്ള സ്ഥലത്തെ ആൾകാർ സഹിക്കില്ല.. അങ്ങനെ നോക്കിയാൽ ഇവിടുത്തെ ആളുകളുടെ റിപ്പോർട്ട്‌ ഗ്ലോബൽ റിപ്പോർട്ട്‌ ആയിട്ട് ഒത്തു പോകില്ല.. ഇവിടെ cool ആയി എടുക്കുന്ന കാര്യങ്ങൾ പുറത്തുള്ളവർക്ക് കഷ്ടപ്പാട് ആയിട്ടായിരിക്കും തോന്നുക പലപ്പോഴും

  • @farmbrosmalayalam4168
    @farmbrosmalayalam4168 4 วันที่ผ่านมา

    there is no europe bcz they said why dont you built your own city.......

  • @alwinmi811
    @alwinmi811 12 วันที่ผ่านมา +2

    India is not for beginners

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      ആളുകൾ മതം ഉപേക്ഷിച്ചാലേ ഈ നാട് നന്നാവൂ

    • @Usmallu4071
      @Usmallu4071 12 วันที่ผ่านมา +1

      Right…Only for beggars

  • @vishalks1048
    @vishalks1048 11 วันที่ผ่านมา +1

    America yude study nammal viswasikkenda.tammiladippikuka,yudham undakkuka itanu hobby.ntayalum kashtapedate jeevikkan pattilla.

  • @dileepanvm2599
    @dileepanvm2599 11 วันที่ผ่านมา

    Athu job / function/social oriented training illathe veruthe theory padipichitanu. Etra school il waste management / first aid/ agriculture/cooking/social work padippikunundu.

  • @പറയും
    @പറയും 10 วันที่ผ่านมา +3

    ഏത് ജോലി ആണെങ്കിലും... ആരോഗ്യത്തോടെ irikalanu prathanyam....പ്രവാസ ജീവിതത്തിൽ വന്നു സ്വന്തം ആരോഗ്യം നോക്കാതെ കഷ്ടപ്പെട്ട്... രോഗം വരുത്തി വെക്കുന്നവർ ആണ് ഭൂരിഭാഗം പേരും

    • @പറയും
      @പറയും 8 วันที่ผ่านมา

      നമ്മൾ ചെയ്യുന്ന ഏത് ജോലി ആണെങ്കിലൊയും... അതിൽ തൃപ്തി കണ്ടെത്തണം അപ്പൊ ആജോലിയിലെ മടുപ്പ് മാറി കിട്ടും

  • @Heyfuturedoctors
    @Heyfuturedoctors 10 วันที่ผ่านมา

    Living experience kuduthal but salary kuravu not for all sathranannu koravann ... kasttapettu jeevikkunnu

  • @bonymathew1717
    @bonymathew1717 13 วันที่ผ่านมา +5

    School , parents number reason to push students into a highly competing fields, please choose with your interest and add skills. Marikunathu varae slave aavum , india il joli slavery aanu baaki country compare cheyumbol

    • @Asif-Fp9gR188
      @Asif-Fp9gR188 12 วันที่ผ่านมา +1

      ഞാൻ plus one ൽ ആണ് ഞാൻ yഎന്ത് പടിക്കണം എന്ത് ചെയ്യണം എന്നനിക്കറിയുന്നില്ല

  • @RO-im1dp
    @RO-im1dp 7 วันที่ผ่านมา

    Ithu nattil matram alla. Njan Hyderabadil oruwarehousil aanu work cheyyaney avide work life balance mosham aanu pinney samsarikkan aarum illa. Ethand abroad poi padikana studentsinte avasta aanu face cheyyaney.

  • @jishnurajp-q4x
    @jishnurajp-q4x 3 วันที่ผ่านมา

    but BANGLORE HAS GOOD LIFESTYLE FOR CORPORATES

  • @mahidevjs1246
    @mahidevjs1246 11 วันที่ผ่านมา

    Don't worry it will be alright after 2030.

  • @Straiker210
    @Straiker210 11 วันที่ผ่านมา

    കറക്റ്റ് 👍👍👍

  • @akhilakhilan5224
    @akhilakhilan5224 7 วันที่ผ่านมา

    പ്രധാന പ്രശ്നം കേരളത്തിൽ ഇപ്പോൾ കൃഷി കുറവാണു, വിൽക്കുന്ന സാധനത്തിനു വില ഇല്ല വാങ്ങുന്ന സാധനങ്ങൾക്ക് ഭയങ്കര വിലയും കാർഷിക മേഖലയിൽ മാറ്റങ്ങൾ ഉണ്ടായാൽ കേരളം രക്ഷപെടും

  • @AGR251
    @AGR251 10 วันที่ผ่านมา +1

    Onninum kollatha keralathile politicians.. Political pimps..

  • @user-qi1he1lt7t
    @user-qi1he1lt7t 11 วันที่ผ่านมา

    Oru btech കരൻ്റെ ശമ്പളം 20k , nurse nte ശമ്പളം 20k 😂😂😂
    ചിലവ് 20k including loan,medical expenses,travel etc😂😂😂😂
    We're not satisfied