Thanichalla Njan malayalam Family Emotional Drama full movie | K P A C Lalitha | Kalpana | Ashokan

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • For more movies Subscribe to our channel: goo.gl/4Sg7NN
    Click the bell icon to get updates!
    Movie Title : Thanichalla Njan
    Directed by : Babu Thiruvalla
    Produced by : Bobby Avagama
    Edited by : Vijayakumar
    Art Directed by : MV Pradeep
    Cinematography by : MJ Radhakrishnan
    Music by : Kaithapram Vishwanath
    Like ✔ Comment✔ Tag ✔ Share ✔
    ▬▬▬••▬▬▬••▬▬▬•▬▬▬•▬
    For Telugu movies: goo.gl/J9WkdU
    For Hindi movies: goo.gl/QGg4V3
    For Tamil movies: goo.gl/mHY2bW
    You can also follow us on:
    -----------------------------------------
    What's app chat.whatsapp....
    Twitter sp...
    Facebook / speedaudioandvideo
    Telegram t.me/Speedaudi...
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    Enjoy & Stay Connected With Us!

ความคิดเห็น • 46

  • @jayanthybabu5777
    @jayanthybabu5777 5 หลายเดือนก่อน +9

    അടിപൊളി സിനിമ. നല്ല മനസുള്ളവർ ഒരിക്കലും പരാജയപ്പെടുകയില്ല.ഒരു സാമൂഹിക പ്രവർത്തക എങ്ങനെയായിരിക്കണമെന്നതിൻ്റെ സൂചനയാണ് റസിയ എന്ന കഥാപാത്രം.

  • @user-dt6jz1er8l
    @user-dt6jz1er8l 6 หลายเดือนก่อน +10

    നല്ല സിനിമ കല്പനയുടെ അഭിനയ० സൂപ്പർ.

  • @babykuttymathew8644
    @babykuttymathew8644 17 วันที่ผ่านมา

    Lalita & Kalpana did classic performance ….. what a nice soft movie:

  • @user-tt9hk4jz8f
    @user-tt9hk4jz8f 3 วันที่ผ่านมา

    Praise worthy. What a heart touching subject? Thanks.

  • @muthulife4948
    @muthulife4948 5 หลายเดือนก่อน +3

    cinimakal inganne aavanam
    Samoohathinu oru sandesam venam.thank you Sir a big salute

  • @damodarans4656
    @damodarans4656 5 หลายเดือนก่อน +3

    A humane and poignant movie which is more relevant today than the time it was made . But unfortunately the goodness of this film is not going to be seen by the blind fanatic people who are the majority now in this country. anyway congrats Mr.Babu Thiruvalla for making a movie like this which is a need of this hour.

  • @sheebas5483
    @sheebas5483 10 วันที่ผ่านมา

    നല്ലൊരു സിനിമാ ❤

  • @beenameenakshi6026
    @beenameenakshi6026 6 หลายเดือนก่อน +3

    നല്ലൊരു സിനിമ
    ലളിതമ്മ🙏
    കല്പന ചേച്ചി 🙏🙏

  • @zinniaarun4602
    @zinniaarun4602 5 หลายเดือนก่อน +3

    Very touching movie..👍

  • @binis2084
    @binis2084 6 หลายเดือนก่อน +4

    സൂപ്പർ

  • @maryvarghese9234
    @maryvarghese9234 5 หลายเดือนก่อน +2

    What a beautiful movie….love has no boundaries..no religious mores or rituals…all these are man made idiosyncrasies in the name of religion…

  • @sallymathew4840
    @sallymathew4840 5 หลายเดือนก่อน +3

    ഹൃദയ സ്പർശിയായ സിനിമ❤❤

  • @PersonalAcc-ej7me
    @PersonalAcc-ej7me 2 หลายเดือนก่อน

    Aathmardha sneham prakadippichathu kond orupaad mirivettavarkk mathrame ee cinema enthanenn manassilakukayullu.

  • @prameeladhanesh1630
    @prameeladhanesh1630 6 หลายเดือนก่อน +2

    എത്ര നല്ല സിനിമ ❤❤❤❤❤❤❤❤

  • @kumarsajilesh7778
    @kumarsajilesh7778 6 หลายเดือนก่อน +3

    Excellent performance by Kalpana chechi.. we really missing

  • @raniwilson2525
    @raniwilson2525 5 หลายเดือนก่อน +2

    Othiri nalukalkku sesham......, nammal ayirikkumna avasthayil mattullavare sahayikkan padippikkunna oru nalla cinema❤❤❤

  • @remaprasad3086
    @remaprasad3086 3 หลายเดือนก่อน

    Good movie. Kalpana and lalithamma 🙏🏻🙏🏻we miss you 😔

  • @santhac6930
    @santhac6930 6 หลายเดือนก่อน +2

    Valare nalla sinima

  • @yasminmohammedali6373
    @yasminmohammedali6373 5 หลายเดือนก่อน +2

    നല്ല സിനിമ ❤️

  • @kunjumoldiya9741
    @kunjumoldiya9741 5 หลายเดือนก่อน +2

    സൂപ്പർ ഫിലിം ❤❤❤

  • @raviskappilraviskappil1381
    @raviskappilraviskappil1381 6 หลายเดือนก่อน +2

    ഒരു നല്ല സിനിമ ❤️🙏

  • @anuanutj4491
    @anuanutj4491 3 หลายเดือนก่อน

    ലളിതാമ്മ കൽപ്പന ചേച്ചി ഒരിക്കലും മായാത്ത രണ്ടു മുഖങ്ങൾ ❤❤❤❤❤❤❤

  • @dukemax8994
    @dukemax8994 5 หลายเดือนก่อน

    Kalpana Chechi and Lalithamma acting 🫶🏼🫶🏼 miss them both

  • @user-og5qw9xs4i
    @user-og5qw9xs4i 5 หลายเดือนก่อน +1

    Nalla oru cinima 👋👋👋

  • @tensonvincent4531
    @tensonvincent4531 5 หลายเดือนก่อน +2

    ഗുഡ് സ്റ്റോറി 👍🙏🙏

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน

    സ്നേഹം അതിരു കടന്നാൽ അത് കുടുംബത്തിന് ദോഷം ആകും. അതാണ് ഈ സിനിമ കാണിക്കുന്ന പാഠം

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 20 วันที่ผ่านมา +1

      സ്നേഹം എന്താണെന്ന് ശരിക്കും അനുഭവിച്ചറിയാത്തത് കൊണ്ടായിരിക്കും താങ്കൾക്ക് ഇങ്ങനെയൊരു അഭിപ്രായം പറയാൻ തോന്നിയത്

  • @ranjanikannan5755
    @ranjanikannan5755 5 หลายเดือนก่อน +5

    ഇത് ആലപ്പുഴയിൽ ശെരിക്ക് നടന്നതാ.

    • @Aysha-l8f
      @Aysha-l8f 21 วันที่ผ่านมา

      Aano.. Vayanad kandu sankadam vannappol mattinokkiyappol ithukandu

  • @user-de4go6us3j
    @user-de4go6us3j 3 หลายเดือนก่อน

    Adipoli movie ❤

  • @maninair609
    @maninair609 5 หลายเดือนก่อน +2

    കല്പന 😥😥😥😥😥

  • @geethasreedharan6517
    @geethasreedharan6517 4 หลายเดือนก่อน +1

    നല്ല ഒരു സിനിമ

  • @ramakrishnanka7797
    @ramakrishnanka7797 4 หลายเดือนก่อน +2

    ആരെങ്കിലും അറിഞ്ഞ് ഒരു കഞ്ഞി കൊടുത്താൽ അതു കുടിക്കുന്നവർ തരുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം .

  • @lalithavm8062
    @lalithavm8062 19 วันที่ผ่านมา

    Suppeer sinima ❤

  • @minivalsan4724
    @minivalsan4724 6 หลายเดือนก่อน +2

    നല്ല സിനിമ ആണ്

    • @AmbiliJanardhan
      @AmbiliJanardhan 6 หลายเดือนก่อน

      Good film,k ,p,c, Lalita, kalpana acting, amezing

  • @sobhasubash9222
    @sobhasubash9222 5 หลายเดือนก่อน +1

    Iniyum inganae Ulla nadimar namukilla

  • @sunilkombath5914
    @sunilkombath5914 5 หลายเดือนก่อน

    Good film

  • @basheerputhanvalappil2579
    @basheerputhanvalappil2579 3 วันที่ผ่านมา

    വളരെ നല്ല മൂവി 👍

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 3 หลายเดือนก่อน

    നല്ല സന്ദേശം 🙏👍❤👌🌹🌹

  • @geethasreedharan6517
    @geethasreedharan6517 4 หลายเดือนก่อน +3

    ഇതിൽ kpsc ലളിത അല്ലാതെ പുതിയ ഒരാളെ അഭിനയിപ്പിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നു. കുറച്ചു മെലിഞ്ഞ, കുറച്ചുകൂടി പ്രായം ഉള്ള. ഇതിപ്പോൾ സിനിമ ആണെന്ന് തോന്നി പോകുന്നു ഓരോ സീൻ ലും ലളിത ചേച്ചിയെ കാണുമ്പോൾ. ഒരു ഒറിജിനാലിറ്റി ഫീൽ കിട്ടുന്നില്ല

    • @babykuttymathew8644
      @babykuttymathew8644 17 วันที่ผ่านมา

      KPAC Lalita did a classic acting in her role ….!!! Salute to her for that performance ….

  • @padmajaprakash9441
    @padmajaprakash9441 6 หลายเดือนก่อน +3

    നല്ല sinima അവസാനമായി bagam ഒരുപാട് vishathodeye കാണാന്‍ kazinhulloo

  • @soudhaqata9196
    @soudhaqata9196 6 หลายเดือนก่อน +1

    👌

  • @shantyjoy8547
    @shantyjoy8547 6 หลายเดือนก่อน +3

    മതം അത് വല്ലാത്ത ഒരു തീ പൊരി ആണ് അല്ലെ കഷ്ടം

  • @sojicyesudas5527
    @sojicyesudas5527 5 หลายเดือนก่อน +1

    പണ്ടാരം വെറുതെ നെറ്റ് പോയി നഷ്ടം. പിന്നെ അഞ്ചു മിനിറ്റ് കൊണ്ട് കണ്ടത് നന്നായി. 👎