Chayilyam Malayalam Full Movie | Malayalam Full HD Movie | Jijoy Rajagopal | Anumol
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- Chayilyam is a Malayalam language film released on 31st jan. 2014, written and directed by Manoj Kana. The story is about the plight of a hapless widow, who is denied the freedom to lead a normal life by the society. The film was produced with contributions from more than 2,000 individuals and released in theatres in February 2014. lead cast anu mol, m r gopakumar, music by : Chandran Veyattummal, lyrics: Kureepuzha Sreekumar, produced by : neru films
---------------------------------------------------------------------------------------------------------------
Director : Manoj Kana
Banner : Neru Film Society
Starring : Jijoy Rajagopal , Anumol , Vijayan Karanthoor , Augustine Chempil , Ashokan , MR Gopakumar , Madhu Master , Jaya Unnikrishnan Pappan Chiranthana
Story : Manoj Kana
Screenplay : Manoj Kana
Dialogue : Manoj Kana
Lyrics : Kurippuzha Sreekumar
Music : Chandran Veyattumal
Singers : Sithara Krishnakumar, Nakhasi Shivadas
Cinematography : KG Jayan
Editing : Manoj Kannoth
Art Direction : Rajesh Kalpathur
-------------------------------------------------------------------------------------------------------------
Subscribe us goo.gl/qdQIPG
Like Us On facebook / mc.moviechannel
Follow us on Twitter / mcmoviechannel
Circle us on G+ plus.google.co...
Follow us on Pinterest / mcmoviechannel
For Full Movies Subscribe goo.gl/BmkXjM
For film Songs Subscribe goo.gl/1egVhl
വർഷങ്ങൾക്ക് ശേഷം യഥാർഥ കലാമൂല്യമുള്ള ഒരു മലയാള സിനിമ കണ്ടു . ഇങ്ങനെ ഒക്കെ ആവണം സംവിധാനിക്കേണ്ടത് .
ഇത്തരം ചലച്ചിത്രങ്ങൾ വേണം പ്രോൽസാഹിപ്പിക്കേണ്ടത് .
മികച്ച സിനിമ.. എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.. ഗോപികുമാർ വീണ്ടും മികച്ച നടൻ തന്നെ 👌
മനുഷ്യനെ ദൈവങ്ങളാക്കിയ എല്ലാവരും കാണേണ്ട സിനിമ ....ഈ കാലഘട്ടത്തിലും ഇങ്ങനെയുള്ള സിനിമകൾ അത്യാവശ്യമാണ് ...thank you MANOJ KANA .....
എസ്
മനുഷ്യനെ ദൈവങ്ങളാക്കാനും ദൈവത്തിന്റെ പ്രതി പുരുഷന്മാരാക്കാനും വെമ്പുന്ന ജനസമൂഹത്തിന്റെ നടുവിന് തന്നെ നല്‍കുന്ന ഒരു ഉത്തമ ദണ്ഡനംമാണ് ഈ സിനിമ.മനോജ് താങ്കള്‍ വളരെ നന്നായി ചെയ്തു.
മനുഷ്യനെ ഇല്ലാത്ത ദൈവങ്ങളാക്കി മുതലെടുക്കാൻ ശ്രമിക്കുന്നവർക്ക് ഉള്ള ഒരു താക്കീതാണ് ഈ മൂവി. Congratulations Mr. Manoj Kana & crew, highly recommended to watch everyone.
വളരെ നല്ല ഒരു സിനിമ. നല്ല മെസ്സേജ്. സംവിധായകനും മറ്റ് അണിയറ പ്രവർത്തകർക്കും നന്ദി.ഫുൾ മാർക്ക്.
Nalla cinema
2014 - ലാണ് ഈ ചിത്രം തിയേറ്ററുകളിൽ റിലീസായത് . പക്ഷേ , 2012 - ലെ IFFK യിൽ , Malayalam Cinema Today വിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട് . അന്ന് കാണാനൊത്തില്ല .
' അമ്മ അറിയാൻ ' നിർമ്മിച്ച പോലെ , നാട്ടുകാരിൽ നിന്ന് പണം പിരിച്ചാണ് ഈ ചിത്രവും സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുള്ളത് . കോഴിക്കോട്ടെ ' നേര് സാംസ്ക്കാരിക സമിതി ' യാണിത് നിർമ്മിച്ചത് .
ജീവിത ദുരന്തങ്ങൾ ഏല്പിച്ച താളം തെറ്റലിനെ , ദേവിയുടെ തന്മയീഭാവുത്വമായി സമൂഹം ചിത്രീകരിക്കാൻ തുടങ്ങമ്പോൾ , ഒരു സാധാരണക്കാരിയായി , തന്റെ മകന്റെ അമ്മയായി സ്വൈരജീവിതം നയിക്കാനുള്ള ഗൗരിയുടെ ആഗ്രഹത്തിനാണ് പരിക്കേല്ക്കുന്നത് . തന്നിൽത്തന്നെയുള്ള ആചാരാനുഷ്ഠാനങ്ങളോടുള്ള വിധേയത്വമെന്ന വിഴുപ്പിനെ വലിച്ചെറിയാനുള്ള ധൈര്യം സംഭരിക്കാനാവുന്നതോടെ , അവൾ മകന്റെ കൈപിടിച്ച് , തന്റെ പുതിയ ജീവിതത്തെ അഭിമുഖീകരിക്കാൻ തുടങ്ങുകയാണ് .
തെയ്യത്തിൽ നിന്നൂർജ്ജമുൾക്കൊണ്ടതു കൊണ്ടാവാം , മനോജ് കാനയുടെ ആവിഷ്ക്കാര രീതിയുടെ താളവും ഭാവവും ഇത്രമേൽ ആകർഷണീയമായത് . ആത്മസംഘർഷമനുഭവിക്കുന്ന ഗൗരി , അനുമോളിലൂടെ മിഴിവുറ്റവളായി .
എം ആർ ഗോപകുമാറിന്റെ പ്രകടനവും എടുത്തു പറയേണ്ടതു തന്നെ . അഭിനേതാക്കളിലാരും തന്നെ മികവു പുലർത്താതിരുന്നിട്ടില്ല .
.
മികച്ച കന്നിച്ചിത്രത്തിനുള്ള ഹസ്സൻ കുട്ടി അവാർഡ് , 2012 ലെ IFFK യിൽ
' ചായില്യം ' നേടിയിട്ടുണ്ട് . ഏറ്റവും നല്ല കഥയ്ക്കുള്ള 2012 ലെ സംസ്ഥാന ചലച്ചിത്ര അവാർഡും ആ വർഷത്തെത്തന്നെ പത്മരാജൻ അവാർഡും നേടിയതിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുമുണ്ട് ' ചായില്യം ' .
.
==============================
.
ചായില്യം
.
മനോജ് കാന
.
അനുമോൾ , എം ആർ ഗോപകുമാർ , ജിജോയ് , ചെമ്പിൽ അശോകൻ
.
ഇന്ത്യ
മലയാളം
.
2014
നല്ല സിനിമകൾ ഉണ്ടാവാൻ നല്ല ചിന്തയും പരിശ്രമവും. ഈ നല്ല സൃഷ്ഠിക്ക് അഭിനന്ദനങ്ങൾ...
നല്ല സിനിമ ,ഏതൊരു മത വിഭാകത്തില്‍ പെട്ട മനുഷ്യരെയും സാമ്പത്തിക ലാഭത്തിനു വേണ്ടി വിധേയമാക്കാന്‍ ശ്രമിക്കാം ഒരു ചെറിയ ശ്രമം ഇതിലും കണ്ടു
Ellarum nannayi perform cheythu especially Anumol and Gopakumar👌 Nice movie 👍♥️👍👌
നല്ല കഥാ മൂല്യമുളള സിനിമ എല്ലാരു നന്നായി അഭിനയിച്ചു പശ്ചാതല സംഗീത എടുത്ത് പറയേണ്ടത് തന്നെയാണ്
നമ്മുടെ വിശ്വാസങ്ങള്‍ മനുഷ്യ കുലത്തിന് പ്രയോജനമുള്ളതാവണം. അല്ലാതെ വരുമ്പോള്‍ ഈ ഭൂമിയിലെ നരകവും നാം തന്നെ തീര്‍ക്കുന്നുവെന്ന് അറിയുക. സംവിധായകന്‍ ശ്രീ. മനോജ് കന ഇതിലൂടെ പറയാന്‍ ശ്രമിച്ചതാണ് നമ്മുടെ നാട്ടിലെ യഥാര്‍ത്ഥ സ്ത്രീ പ്രശ്നം. അല്ലാതെ...
ഗോപകുമാറിന്‍റെ അച്ഛന്‍ കഥാപാത്രം പഴമയിലും ശരിയേയും സത്യത്തേയും തിരിച്ചറിഞ്ഞവര്‍ ഉണ്ടായിരുന്നു എന്ന് കാട്ടിത്തരുമ്പോള്‍, അയാളുടെ ഇളയമകന്‍ അടക്കമുള്ള കഥാപാത്രങ്ങള്‍ ഈ കാലഘട്ടത്തിലും സത്യത്തെ അറിയാതെ അന്ധമായി മാമൂലുകള്‍ക്ക് പുറകെ പോകുന്ന ഒരു സമൂഹത്തെ കാട്ടിത്തരുന്നു. കച്ചവടഭക്തിയുടെ ഈ കാലഘട്ടത്തില്‍ സഹജീവിയോട് കാണിക്കാന്‍ സാധിക്കാത്ത ഒരു സ്നേഹത്തിന് ദൈവത്തിന്‍റെ മുന്നില്‍ ഒരു സ്ഥാനവുമില്ലെന്ന് തിരിച്ചറിയുക.
what a meaningful words
ശക്തമായ കഥയും കഥാപാത്രങ്ങളും
നിറഞ്ഞ ഒരു നല്ല സിനിമ.
Nice Movie.
ചില ഡയലോഗ്സിൽ അൽപ്പം കൃത്രിമത്വം നിഴലിക്കുന്നുണ്ട്. നായികയെ ദൈവമാക്കാൻ മഠം നടത്തുന്നശ്രമങ്ങൾ ഒരുപാട് നാടകീയമായിപ്പോയി. കുറച്ചുകൂടി നന്നാക്കാമായിരുന്നു.
yes u said it
അനുമോൾ പിന്നെ ഗോപകുമാർ , രണ്ടു പേരും മികച്ച പ്രകടനം
❤️
പഴയകാല ഗ്രാമങ്ങളുടെ സൗധര്യം നിലനിർത്തി. Thudakkam മുതൽ അവസാനം വരെ.
This is what called movie, This is what called direction.
Excellent piece of work by Manoj kana. Great acting by Anu molu. but very sad to say that These kind of movies are not getting much appreciation..
Right
M r ഗോപകുമാർ, അനുമോൾ super acting.
Giving Full Mark....Beautiful .....not acting actually all of them made it as a real moments ...Thanks All..
❤നല്ലൊരു സിനിമ
I love mr Manoj kana
പപ്പൻ ചിരന്തനയ്ക്ക് ആദരാഞ്ജലികൾ 🌹❤🙏
ഹൃദയകാരിയായ പടം🌹
You created a very old village very nicely Mr.Manoj Kana except aashramam gunda, thanks a lot for a good movie
A contemporary movie, beautifully crafted .Superb and every single elements worked perfectly with the concept to make this movie to a classic level. Congrats to director, Heroine, and hero acted as father, and chaillyamma and many more.
A very good movie. Excellent direction and all actors done well. Hope such movies again
നല്ലൊരു സിനിമ...............
ചെറുകുന്ന് കാർ ഉണ്ടെങ്കിൽ like അടിക്ക് 👍
Good Movie and beautiful acting by Anu Mol and Gopakumar. 👌👌
Film journalist Kerala. Chayilliam movie is best. Nayika Anumol acting is very super. Anu congratulations.
I am so happy that our society has changed a lot. we need to free ours self from superstitions. Good movie
ഒരു നല്ല സിനിമ...
നല്ല സിനിമ സൂപ്പർ അഭിനയം അനു
NALLA CINEMA. tHANKS MR. MANOJ KANA
very attractive creation..... thanks manoj and team
Nice movie,.. Good theme, strong storyline, perfect cast, and most importantly excellent climax..
Dear Director, you are the number 1, well executed by Heroine, and even the child artist done well, gopakumar exceptional as always.
100 marks.
കപടവിശ്യാസങ്ങൾ
എന്താണെന്ന് തുറന്നു കാട്ടിയ നല്ല ഒരു ചിത്രം
Nice movie, feel like going back to good old days
Mr. Manoj Kana 2000 people help you for making this movie. Have you get return?
good movie..Anumol superb
Wonderful movie.Exposes how people are exploited religiously .
Unbelievable making!
തിരുവനന്തപുരം ചലച്ചിത്രോത്സവത്തിൽ വച്ചു കണ്ടിരുന്നു....... അസ്സലായിരിക്കുന്നു ...... മനോജിനും സുഹൃത്തുക്കൾക്കും എല്ലാ വിജയവും ആശംസിക്കുന്നു.....
English subtitle ഉള്ള print ഉണ്ടെങ്കിൽ Share ചെയ്യുമോ.....
2022 ൽ കാണുന്നവരുണ്ടോ?
Good movie...all actors done well..good and clear picturisation..good direction ...thanks for such a good cinema...
Classic!!!!!! Expecting more from the team!!!
സൂപ്പർ സിനിമ
sooper moovi great performance Anumol congratulations team
A very very good movie. ...real things happening in our society. .. people must open their minds and think about like this custom. .... the heroine, I didn't know who is she. .. but what an acting. .excellent
മനോജ് കാന & ടീം ❤️❤️❤️❤️❤️
very nice movie...climax super...vattan maarude naattil ninnum avar rakshapettu :)
Kidu film
Very nice film
Nice movie....All characters are good except the ashramam swami who threatened Gouri. Mother and child interaction scenes were awesome..
Breathtaking from start to finish. 👍👍👍👍👍👍
no words. just simply superbbbbb.....
നന്നായിട്ടുണ്ട്.....
Ajithputhiya Purayil good
Supper Movie,a Art creation their is some thing remaining in this generation too.
ഒരു നല്ല സിനിമ
അമ്യ താനന്തമയിയുടെ കഥയാണിത് അൽപസ്വൽപം വ്യത്യാസം വരുത്തി
നല്ലൊരു ചിത്രം
xx gg😍 46:55 46:55
വളരെ നല്ല സിനിമ
Anumol what a actress
വളരെ നന്നായി
Good Movie..
Padam polich anumol kalakki i think this is anumol's first movie
Nop... One among my firsts, I did 3 movies together, so can't say which one is first
Thank you
Jijoy Chettan♥️
Good movie & thanks to all crew members
Super movie 🙏🙏🙏
Well done Manoj kana...and team....
This movie must have released two hundred years before
...
അന്തവിശ്വാസത്തിലൂടെ അമർധാനന്ത മായി മർ വളർന്നുവന്ന വഴികൾ.. മനുഷ്യ ദൈവങ്ങൾ.. പിറവിയെടുക്കുന്ന ഇങ്ങനെയൊക്കെ
one of the best movies i have ever watched.
നല്ല പടം.
പാവം ആ മകൻ ആ കുട്ടി എന്തു ഭംഗിയായി അഭിനയിക്കുന്നു
manojkana I am proud of you
🙏🙏🙏സന്തോഷം 😀
A classic movie
Havildar Kochupurakkal Aravindhakshan Nair
excellent acting, unbelievable performance.
Talking Kannur Bhasha, with Tranvancoor style.
Jaanikutty's grand-father "Manjurukum Kaalam,
amazing artistic talent !!
Shmsu Haaji - Malappuram
Valare nalla cinima
ഫ്ലാഷ്ബാക്ക് സി നുകള്‍ കുറച്ചു കൂടിപ്പോയെന്നു തോന്നുന്നു .മനസ്സില്‍ തട്ടുന്ന നല്ല പ്രമേയം മൊത്തത്തില്‍ നല്ലൊരു സിനിമ
without flash back this movie is not complete..chumma oronnu adichu vittonam...Thani malayali...
@@6518774 സത്യം
Really greate mivie
good art....no words to say., still to be learned to respect the genuine women...good theme...
സാധാരണ മനുഷ്യർ . അവരുടെ പ്രശ്നങ്ങൾ ! നാം മനസ്സിലാക്കുന്നുവോ?
There is no diety worthy of worship other than God..
Never worship creations..
worship creator alone...
good massage &good actrers
നല്ലfilim
English subtitles kodukkamo?
Seen it some years back in IFFK.
Great effort and good movie
Expect more
Super movie...
puthumayarnna chindha,,,,,,,,,,,ella aniyarakarkkum ee eliyavante abhinadhanagal,,,,,,,,snehathode
best movie....
Excellent 👌👌👌
Super ❤️❤️❤️
Nallamovie
Anumol kalipu katta kalipu
super film
I want hindi version, if know please link
best movie
സൃന്ദയുടെ ശബ്ദം ഈ കഥാപാത്രത്തിനു ഒട്ടും ചേരുന്നില്ലല്ലോ...
Super
good movie ....
Exelent 👏👏👏👏