ധർമ്മം പറഞ്ഞു നടന്ന ഈ മഹാരഥൻമാർ ചെയ്തതു മുഴുവൻ അധർമ്മങ്ങളായിരുന്നു കർണ്ണന ധാരാളം ആരാധകർ ഉണ്ട് - പക്ഷേ അത് കർണ്ണൻ്റെ ജീവിത സാഹജര്യങ്ങൾ ആഴത്തിൽ പതിക്കുന്നതാണ്. ക്രിഷ്ണ ഭഗവാൻ പറഞ്ഞപോലെ.ദുര്യോദനൻ്റെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിന്നയാളാണ് കർണ്ണൻ' അന്നേ അധർമ്മത്തിന് എതിർ നിന്നങ്കിൽ ഹസ്തിനപുരിയുടെ സിംഹാസനം അദ്ദേഹത്തിൻ്റെ പക്കൽ വരുമായിരുന്നു. മഹാരഥൻ ആയ കർണ്ണൻ
Dharmam അനുഷ്ടിക്കുന്നവർ സൂദ പുത്രൻ പരിഹസിച്ചു തല താഴ്ത്തി പോകുന്നിടത്തുനിന്നു മിത്രമായി പരിഗണികാൻ ദുരിയോദ്ധനാണ് അന്ന് ഒരു ശപ്പതവും ചെയ്തിരുന്നു അലാതെ വെറുതെ ആധാർമത്തിന് കൂട്ട് നിന്നതല്ല
മാറ്റി നിർത്തിയത് അല്ല അയാൾ സ്വയം മാറി ശപതം ദുര്യോദനോട് പറയുന്നുണ്ട് എന്നെ നിങ്ങൾക് സേനാപതിയായി ആവശ്യം ഉണ്ടേൽ പിതാമഹാനോട് പടച്ചട്ട ഉപേക്ഷിച്ചു യുദ്ധഭൂമിയിൽ നിന്ന് പോകാൻ
എല്ലാകഴിവും ജന്മസിദ്ധമായ ദിവ്യത്വവും ഉണ്ടായിട്ടും സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ദുഷ്ടൻമാരെഏൽപിച്ച ഒരു വൻദുരന്തനാണ് കർണ്ണൻ. അദ്ദേഹത്തിന് സൂതപുത്രനായതിന്റപേരിൽ ധനുർവിദ്യ നിരസിക്കപെട്ടിരുന്നു. അതുകൊണ്ട് സാക്ഷാൽ പരശുരാമനിൽനിന്നും ധനുർവിദ്യപ്രാപ്തമാക്കിയ അദേഹത്തിന് തന്നെപ്പോലുള്ള അധഃസ്ഥിത ജനതയെ വിദ്യയഭ്യസിപ്പിച്ച് സമൂഹത്തിൽ വിദ്യാഭ്യാസംകൊണ്ട് വിപ്ലവം തീർക്കാൻ അവസരമുണ്ടായിരുന്നു. ആ വഴിയും അദേഹം സ്വീകരിച്ചില്ല. പകരം ആവശ്യമില്ലാത്ത വിദ്യാപ്രദർശനത്തിന്പോയി അപമാനംഏറ്റുവാങ്ങി അവസാനം സ്വന്തം ജീവിതനിയന്ത്രണം ഒരു പരമദുഷ്ടന് അടിയറവച്ച് ഒടുങ്ങിപ്പോയി.
നിഷേധിച്ചിട്ടുണ്ട്!, പരശുരാമൻ ക്ഷത്രീയരെ ആയുധവിദ്യ ഒരിക്കലും പഠിപ്പിക്കില്ല എന്നറിയാവുന്ന കർണ്ണൻ താൻ ബ്രാഹ്മണനാണ് എന്ന് കളവുപറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം നേടുന്നത്!!.
കർണ്ണനെ സ്റ്റാർ ആക്കുന്നത് തരക്കേടില്ല.. കർണ്ണൻ അത് അർഹിക്കുന്നു.. 😂പക്ഷേ, റേറ്റിംഗ് കിട്ടാൻ.. ഭീഷ്മരെ.. ഇങ്ങനെ ചേതോ വധം.. ചെയ്യേണ്ടിയിരുന്നോ?. ഹിന്ദു വിശ്വാസപ്രമാണങ്ങൾ സൂക്ഷിക്കുന്നവരും.. ആചാര അനുഷ്ഠാനങ്ങൾ.. പാലിക്കുന്നവരുമായ..ബഹുഭൂരിപക്ഷവും.. നമ്മുടെ പുരാണങ്ങൾ ഹൃദ്യസ്ഥമാക്കിയവരാണ്.. 👆👆അതു മറക്കരുത്.. 😂🤷♂️
കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉th-cam.com/video/VjiCQV6Sus4/w-d-xo.htmlsi=w2dKp9IDp9F6JK5o
കണ്ണന്റെ വല്ലാത്തൊരു അവസ്ഥ സൂപ്പർ ഹീറോ കർണ്ണൻ
nokarna is No Hero.He called draupadi a prostitute
താഴത്തെ അഭിപ്രായം നോക്കൂ.
Sary yayi Mahabharatham padhikkuu .athu valareyere budhimuttulla karyamanu
MT യുടെ നോവൽ ഉണ്ട് " എന്റെ കർണ്ണൻ " സമയം കിട്ടുമ്പോൾ വായിക്കു.
@@Indian-od4zf താങ്കൾ തന്നെ പറഞ്ഞു നോവൽ എന്ന് നോവൽ സത്യം മാത്രം പറയുന്ന സംഭവം ആന്നെന്നു ഇതുവരെ അറിയില്ലായിരുന്നു Thanks.
Karnan❤ Bheeshmar❤
മഹാഭാരതത്തിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട ഒരു കഥാപാത്രമാണ് കർണൻ
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.
മഹാഭാരതത്തിലെ എനിക്ക് ഏറ്റവും ഇഷ്ടവും വേദന യും ഉള്ള രണ്ടു പേര്.... കർണനും ഭീഷ്മരും 🙏🙏🙏🙏🙏♥️♥️♥️♥️♥️
കർണ്ണൻ ഒരു ദു:ഖമാണ് കരയാത കർണൻ്റെ കഥ ഓർക്കാൻ കഴിയില്ല മഹാഭാരത ഇതിഹാസ കഥയിൽ എന്നെ ഏറ്റവും ആകർഷിച്ചത് സൂര്യപുത്രനാണ്
കർണൻ ആണ് എന്റെ ഹീറോ എന്റെ രോമാഞ്ചം ❤️❤️❤️❤️❤️😘😘😘😘😘🥰🥰🥰🥰🥰
“ Yadho dharma sthatho Jaya “❤❤❤
കർണൻ ധീരനായ പോരാളി...
വാക്കിന് വില നൽകിയവൻ..
പിന്നിൽ നിന്നും കുത്തി വീഴ്ത്താത്തവൻ 💞💞💞
A Bhimanyu vo
@@manojc1616karnan enthinna abhimanyuvinne backil ninnu bow potikkunnathu athinu pakaram direct anave konnal pore. Ethonnum chindhikathe pottatharam parayaruth
❤️👍🏻👍🏻👍🏻
കർണ്ണൻ 😢❤
കർണ്ണൻ 😘
❤️❤️❤️🔥🔥🔥Angraj Karnan 🔥🔥🔥❤️❤️❤️
ഈ സീരിയലിൽ നിങ്ങൾ ആരെങ്കിലും " അഭിമന്യുവിന്റെ " ജീവത്യാകം കണ്ടിരുന്നോ? തികച്ചും ഹാർട്ട് touching ആയിരുന്നു.
കൊച്ചു മകന്റെ വീര്യം കുറക്കാൻ
ഭിഷമർ പലതു പറയും
ധർമ്മം പറഞ്ഞു നടന്ന ഈ മഹാരഥൻമാർ ചെയ്തതു മുഴുവൻ അധർമ്മങ്ങളായിരുന്നു
കർണ്ണന ധാരാളം ആരാധകർ ഉണ്ട് -
പക്ഷേ അത് കർണ്ണൻ്റെ ജീവിത സാഹജര്യങ്ങൾ ആഴത്തിൽ പതിക്കുന്നതാണ്. ക്രിഷ്ണ ഭഗവാൻ പറഞ്ഞപോലെ.ദുര്യോദനൻ്റെ എല്ലാ ക്രൂരതകൾക്കും കൂട്ടുനിന്നയാളാണ് കർണ്ണൻ'
അന്നേ അധർമ്മത്തിന് എതിർ നിന്നങ്കിൽ ഹസ്തിനപുരിയുടെ സിംഹാസനം അദ്ദേഹത്തിൻ്റെ പക്കൽ വരുമായിരുന്നു.
മഹാരഥൻ ആയ കർണ്ണൻ
Dharmam അനുഷ്ടിക്കുന്നവർ സൂദ പുത്രൻ പരിഹസിച്ചു തല താഴ്ത്തി പോകുന്നിടത്തുനിന്നു മിത്രമായി പരിഗണികാൻ ദുരിയോദ്ധനാണ് അന്ന് ഒരു ശപ്പതവും ചെയ്തിരുന്നു അലാതെ വെറുതെ ആധാർമത്തിന് കൂട്ട് നിന്നതല്ല
My Hero. The only true hero. ❤
എന്തായാലും അമ്മയുടെ മോനായില്ലേ... സമ്മതിക്കാതെ വയ്യ... ❤️❤️❤️
Karnnan🌞
എനിക്ക് ഏറ്റവും ഇഷ്ടം കർണ്ണൻ ❤️❤️❤️❤️
Karna the real hero of Mahabharat
ഭീഷ്‌മർ 🥰
ഒരിക്കലും അധർമികളുടെ കൂടെ കൂടരുത്....
കൂടിയാൽ....
മരണം പെട്ടന്ന് അടുക്കും...
😂😂😂
കർണ്ണനും അഭിമന്യുവും ഏത് പ്രായത്തിൽ ആണ് മരിച്ചത് എന്ന് ചിന്തിച്ചാൽ മതി
അഭിമന്യുവിനോട് കർണ്ണൻ ചെയ്തതും മറക്കരുത് @@monsterd1542
നീ ഒരു മൂടാൻ ആണ് പുത്രാ voice 🥰
Karnan
കർണൻ 🔥
Bheeshmar the Great Warrior in Mahabharatham❤
Karna and bhishma arethe heroic character in mahabharat epic past
സുഖിച്ച് മരിച്ച ഒരു ആളെ ഉളളു ദുര്യോധനൻ
അസ്ഥിവാദവും....... ജീർണാമാശ യവാദവും പ്രാകൃത രതിലീലയും 70-80 കളിൽ യുവാക്കൾക്കിടയിൽ വൈറസ്സുപോലെ പടർത്തി..... കമ്യൂൺ -..... സ്റ്റ്....... അചാരങ്ങൾ പകർത്തിയ ....ശ്രീമൻ...... ബാലചന്ദ്രൻ ചുള്ളിക്കാടിന്......ദുര്യോധൻ ഇന്നുണ്ടായിരുന്നെങ്കിൽ... വെറ്റ പാക്ക് ........ കൊടുത്തേനേ........ my Hero ...... ചുള്ളി ബാലചന്ദ്രൻ ..... കാട്😂
karna my favorite...
Karnan❤❤❤❤❤❤❤
കുന്തിയുടെ മകൻ ആണെന്ന സത്യം വ്യാസ മഹർഷി പറഞ്ഞു പണ്ടേ ഭിഷ്മർക്കു
അറിയാമായിരുന്നു. പിന്നെ കൃഷ്ണനും. കർണ്ണൻ്റെ വീര്യം
കുറക്കാൻ ഭീഷ്മർ കുറ്റം പറഞ്ഞു.
my everloving hero in Mahabharatam from childhood
രാവണൻ (ശ്രീജിത്ത് =ഐശ്വ ര്യത്തെ ജയിച്ചവൻ) കർണ്ണൻ രണ്ടുപേരും അപാര ജന്മങ്ങൾ
💕💕💕❤️❤️❤️🌹🌹🌹🌹🌹🌹🌹
Karna and the heroic character in Mahabharata epic past
🕉 🙏🕉jai shri krishna 🙏🕉
❤❤❤❤
കർണനെ ഭിഷ്മർ 11 ദിവസം യുദ്ധത്തിൽ നിന്നും മാറ്റി നിർത്തി,ആ പതിനൊന്നു ദിവസം കർണ്ണൻ ഉണ്ടായിരുന്നെങ്കിൽ യുദ്ധത്തിന്റെ ഗതി തന്നെ.മാറിയേനെ
മാറ്റി നിർത്തിയത് അല്ല അയാൾ സ്വയം മാറി ശപതം ദുര്യോദനോട് പറയുന്നുണ്ട് എന്നെ നിങ്ങൾക് സേനാപതിയായി ആവശ്യം ഉണ്ടേൽ പിതാമഹാനോട് പടച്ചട്ട ഉപേക്ഷിച്ചു യുദ്ധഭൂമിയിൽ നിന്ന് പോകാൻ
@@AneeshAk-f7g രണ്ടും ഫലത്തിൽ ഒന്ന് തന്നെ, അർത്ഥ രഥി എന്ന് പറഞ്ഞ് അപമാനിച്ചു, ഭീഷ് മ ർക്ക് അറിയാം കർണ്ണൻ ആരെന്ന്, എന്നിട്ടും
🙏🙏🙏🙏🙏
2:45😢
കർണ്ണൻ മാർ ഇന്നും ഭൂമിയിൽ ഉണ്ട്
Evide karnnan ore oru al Rajamatha kunthi punar janichilla karnnanu
@@leenarudraksham5554ഉണ്ടല്ലോ
മഹാ ഭാരത യൂധം നടക്കാൻ കാരണം പാഞ്ചലി ആണ് കെ
കാരണം ദുരിയോധാനെ നോക്കി പറഞ്ഞ ആ ഒറ്റ വാചകം അറിയുന്നുവർ ഒന്ന് കമെന്റ് ചെയ്യു
Shakuni
Karnan❤❤❤
@@remadevicg8262 കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉th-cam.com/video/VjiCQV6Sus4/w-d-xo.htmlsi=w2dKp9IDp9F6JK5o
എല്ലാകഴിവും ജന്മസിദ്ധമായ ദിവ്യത്വവും ഉണ്ടായിട്ടും സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ദുഷ്ടൻമാരെഏൽപിച്ച ഒരു വൻദുരന്തനാണ് കർണ്ണൻ.
അദ്ദേഹത്തിന് സൂതപുത്രനായതിന്റപേരിൽ ധനുർവിദ്യ നിരസിക്കപെട്ടിരുന്നു. അതുകൊണ്ട് സാക്ഷാൽ പരശുരാമനിൽനിന്നും ധനുർവിദ്യപ്രാപ്തമാക്കിയ അദേഹത്തിന് തന്നെപ്പോലുള്ള അധഃസ്ഥിത ജനതയെ വിദ്യയഭ്യസിപ്പിച്ച് സമൂഹത്തിൽ വിദ്യാഭ്യാസംകൊണ്ട് വിപ്ലവം തീർക്കാൻ അവസരമുണ്ടായിരുന്നു. ആ വഴിയും അദേഹം സ്വീകരിച്ചില്ല. പകരം ആവശ്യമില്ലാത്ത വിദ്യാപ്രദർശനത്തിന്പോയി അപമാനംഏറ്റുവാങ്ങി അവസാനം സ്വന്തം ജീവിതനിയന്ത്രണം ഒരു പരമദുഷ്ടന് അടിയറവച്ച് ഒടുങ്ങിപ്പോയി.
ധനുർ വിദ്യ നിക്ഷേധിച്ചില്ല - കൃപ / ദ്രോണ കർണൻ്റെ ഗുരുവാണ്. ബ്രഹ്മ ദിവ്യാസ്ത്രമാണ് നിഷേധിച്ചത്.
നിഷേധിച്ചിട്ടുണ്ട്!, പരശുരാമൻ ക്ഷത്രീയരെ ആയുധവിദ്യ ഒരിക്കലും പഠിപ്പിക്കില്ല എന്നറിയാവുന്ന കർണ്ണൻ താൻ ബ്രാഹ്മണനാണ് എന്ന് കളവുപറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ശിഷ്യത്വം നേടുന്നത്!!.
Ivar randu per thanne mahabharat yuddhathinu kaaranam.
സൂര്യപുത്രനായൊരു വാനരനുണ്ടായിരുന്നു രാമായണത്തിൽ
ആരാണത്? ബാലിയാണോ? അതോ സുഗ്രീവനോ ?
@@sunilprasanth2738 sugrivan
@@sunilprasanth2738 sugrivan
സുഗ്രീവൻ
സംഭാഷണത്തിൻ്റെ അനവധി ഇരട്ടി പശ്ചാത്തല ശബ്ദം കൊടുക്കുന്നതു തീർത്തും ദുസ്സഹമാണു.
Ee war nadkan karnam These 3 parashurama students that means Karnan,Bhesshmer,Dronacharya 👍🙏🏻
ബീഷ്മ 🔥
Bheeshma karna kunthi...gandhari....even gandhara rajan sakuni also My favoutite....
കർണൻ കുന്തിയുടെ പുത്രനാണെന്ന് ഭീഷ്മ പിതാമഹൻ അറിഞ്ഞിരുന്നു
എല്ലാവരും അങ്ങയാണ്
Karnanmae ennum undu
Ninte namam erezhu thikilum muzhangunnu Surya putra.... Ninte namam ketal thane .. enthineyum neridan ulla Shakthi anu labikunn...
@@DhanaVijayan-x5c കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉th-cam.com/video/VjiCQV6Sus4/w-d-xo.htmlsi=w2dKp9IDp9F6JK5o
മ്യൂസിക് ഓവർ ആണ്.
കർണ്ണനെ സ്റ്റാർ ആക്കുന്നത് തരക്കേടില്ല.. കർണ്ണൻ അത് അർഹിക്കുന്നു.. 😂പക്ഷേ, റേറ്റിംഗ് കിട്ടാൻ.. ഭീഷ്മരെ.. ഇങ്ങനെ ചേതോ വധം.. ചെയ്യേണ്ടിയിരുന്നോ?. ഹിന്ദു വിശ്വാസപ്രമാണങ്ങൾ സൂക്ഷിക്കുന്നവരും.. ആചാര അനുഷ്ഠാനങ്ങൾ.. പാലിക്കുന്നവരുമായ..ബഹുഭൂരിപക്ഷവും.. നമ്മുടെ പുരാണങ്ങൾ ഹൃദ്യസ്ഥമാക്കിയവരാണ്.. 👆👆അതു മറക്കരുത്.. 😂🤷♂️
Karnnante swaghava thakarar ventapole konduvarthe kadhaapaathrangale twist cheythu kaazhappaatu untaakkunnathu THETTANU
ആധുനിക കാലത്ത് ഉമ്മൻചാണ്ടി സാർ കർണനും പിണറായി ദുരോധനാണ്
@@jayakumarp5944 കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉th-cam.com/video/VjiCQV6Sus4/w-d-xo.htmlsi=w2dKp9IDp9F6JK5o
ചതികളുടെ കഥ
ചതി , കൊല, പെണ്ണ് പിടി കഥ ബുക്ക് ആണ് ബൈബിൾ💯
.. മഹാഭാരത്തിൽ ഉള്ളത് എല്ലാടത്തും കാണണമെന്നില്ല പക്ഷെ എല്ലാടത്തും ഉള്ളത് മഹാഭാരത്തിൽ ഉണ്ട്.. അതാണ് അത് ഇതിഹാസം ആയി മാറിയത്..
അധർമ്മം അത് പാണ്ഡു അല്ലേ ചെയ്തത്
😂
അതെങ്ങനെ
അതെങ്ങനെ പറയുന്നു
Arjunan ki jai
Kunthi puthran🍜
Eda avar ellam yogikal anu nee padiku
കർണ്ണൻ വേറെ അരങ്ങിലും ആയി പുനർജനിച്ചോ
കൽക്കി, യിൽ ഉണ്ട് കർണന്റെ പുനർജ്ജന്മം
@@akhilss6926അത് സിനിമ അല്ലെ
@@ഭരണി കൽക്കി 2 കർണൻ ഫാൻ മേഡ് Trailer ഇതാ വന്നെത്തി💥link 👉Kalki part 2 trailer💥👉th-cam.com/video/VjiCQV6Sus4/w-d-xo.htmlsi=w2dKp9IDp9F6JK5o
വെറും കഥ വവൃസന്റകഥ
Biblenepole viddithavum vrithikedum illallo
ഇത് പൗലോസ് ജൂതന്റെ തോറ കോപ്പി അടിച്ച് എഴുതിയ ബൈബിൾ കഥ അല്ല😂😂😂
Oh aayikote ninte biblenekkalum pazhakkam und e...kathak
വ്യാസന്റ് വെറും കഥ എന്ന് സ്ഥാപിച്ചെടുക്കാൻ വല്ലാത്ത ഒരു വ്യഗ്രത
നിർത്ത് മൈറന്മാരെ .... respect all religions
ഈ യുദ്ധ സമയത്ത് ഒക്കെ ഇത്രയും ഡയലോഗ് പറയാൻ എവിടാ സമയം കിട്ടുന്നെ 🙄🙄
@@Kutti1234-q1w night time.. yudham illa...ith night time anu.
@@truefacts3950 എന്നിട്ട് രാവിലെ പിന്നെയും യുദ്ധം നടത്തുമോ 😂😂 കൊള്ളാമല്ലോ കളി
Suryan asthamichal പിന്നെ അന്ന് യുദ്ധം ഇല്ല.. പിന്നെ പിറ്റേ ദിവസം
annaganalle...eppathepole allallo
കർണൻ ❤
Karna the real hero of Mahabharat