കൃഷ്ണനും കർണ്ണനും കണ്ടു മുട്ടിയപ്പോൾ : കുരുക്ഷേത്ര യുദ്ധത്തിന് മുൻപായി നടന്ന അത്യപൂർവ മുഹൂർത്തം

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 218

  • @hellorathish
    @hellorathish 5 หลายเดือนก่อน +63

    ആയിരക്കണക്കിന് വീഡിയോ കണ്ടിട്ടും ആദ്യമായാണ് കണ്ണിൽനിന്നും വെള്ളം വന്നത്
    കൃഷ്ണനോടുള്ള കർണൻ്റെ മറുപടിയിൽ❤❤ താങ്കളുടെ അവതരണം അതിഗംഭീരം❤❤❤

    • @Factshub422
      @Factshub422  5 หลายเดือนก่อน +3

      @@hellorathish Thank you so much Brother 💙💙💙

    • @ulsahudayaravi5339
      @ulsahudayaravi5339 5 หลายเดือนก่อน +2

      എനിക്കും ഉള്ളിൽ ഒരു നീറ്റൽ പോലെ വർണന നന്നായിരിക്കുന്നു.

    • @Factshub422
      @Factshub422  5 หลายเดือนก่อน +4

      @@ulsahudayaravi5339 🥹

  • @sudheeshkumar6227
    @sudheeshkumar6227 5 หลายเดือนก่อน +96

    ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു പാഠം ജൻമം നൽകിയത് കൊണ്ട് മാത്രം ഒരാളും മതാവും പിതാവു മാകില്ല. വളർത്തിയവരുടെ മകനായി ജീവിതവസാനം വരെ അവരുടെ കൂടെ നിൽക്കാൻ കർണ്ണൻ ഈ സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ്..... എന്തൊക്കെ പറഞ്ഞാലും കർണ്ണന് സ്ഥാനം ഇടനെഞ്ചിൽ തന്നെ❤

    • @Factshub422
      @Factshub422  5 หลายเดือนก่อน +6

      ❤️🔥

    • @herox602
      @herox602 5 หลายเดือนก่อน +4

      Good message❤❤

    • @bharathavarma271
      @bharathavarma271 5 หลายเดือนก่อน +4

      True

    • @herox602
      @herox602 5 หลายเดือนก่อน +3

      @@surajkodakkattil9928 da da da വേണ്ടാകെട്ട നമ്മൾ ഇത്തിരി seena കർണൻ fans🦾😀

    • @surajkodakkattil9928
      @surajkodakkattil9928 5 หลายเดือนก่อน

      @@herox602
      എന്നാൽ പോടാ നായെ 😅😅😅😅.

  • @Dare5
    @Dare5 4 หลายเดือนก่อน +17

    അപമാനം ഭയന്ന് ഉപേക്ഷിക്കപ്പെട്ട തേജസ്വിയായ മകൻ!
    എന്നും അപമാനം മാത്രം പേറേണ്ടിവന്ന കൗന്തേയൻ!
    ഉപേക്ഷിച്ച മകൻെറ മുന്നിൽ മറ്റുള്ള മക്കളുടെ ജീവനുവേണ്ടി യാചിക്കേണ്ടിവന്ന കുന്തി!
    ഞാൻ മരിച്ചാലും അർജ്ജുനൻ മരിച്ചാലും അമ്മ വിഷമിക്കേണ്ട. അമ്മയ്ക്ക് എന്നും അഞ്ച് മക്കളുണ്ടാവും. യുദ്ധത്തിൽ അവസരങ്ങൾ കിട്ടിയിട്ടും അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ച ധർമ്മനിഷ്ഠനായ കർണ്ണൻ.
    മഹാഭാരതത്തിലെ ഏറ്റവും മഹത്തായ കഥാപാത്രവും കർണ്ണനാണ്!

    • @Aryan_jr11
      @Aryan_jr11 3 หลายเดือนก่อน

      💯 %sathyam mathram .karnane pole oru kadhapaathram undayittilla .ini undavukayum illa.❤

  • @arunajay7096
    @arunajay7096 5 หลายเดือนก่อน +42

    #കർണ്ണൻ 🔥🔥🔥
    മരിക്കുമെന്ന ഉറപ്പോടെ സ്വന്തം സുഹൃത്തിനു കൊടുത്ത വാക്ക് പാലിക്കുവാൻ അസ്ത്രം തൊടുത്തവൻ 🔥🔥💪
    #ഭൂമിയുള്ള കാലം വരെയും വീര യോദ്ധാക്കളുടെ ഹൃദയം ഭരിക്കുവാൻ ജന്മമെടുത്തവൻ"!
    ❤🔥💪🏹🏹🏹#സൂര്യപുത്രൻ💥👑

    • @brandbucket9991
      @brandbucket9991 5 หลายเดือนก่อน

      കുന്തം. . തിന്മയുടെ പക്ഷത്ത് നിൽക്കുന്നവൻ നല്ലവൻ അല്ല

    • @netlanders
      @netlanders 4 หลายเดือนก่อน +1

      അതേ കർണ്ണൻ പറഞ്ഞതു സത്യം, ഈ ലോകമുള്ള കാലത്തോളം അവൻ വാഴ്ത്തപ്പെടും...

  • @albertkv14
    @albertkv14 6 หลายเดือนก่อน +21

    എങ്ങനെ അഭിനന്ദിക്കാതിരിക്കും മനോഹരമായ അവതരണം മനോഹരം എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹❤️🌹🌹🌹👍

    • @Factshub422
      @Factshub422  6 หลายเดือนก่อน

      Thank you so much for your kind words 🙏🙏❤️❤️

  • @goldentunes1218
    @goldentunes1218 6 หลายเดือนก่อน +19

    Beautiful. ഈ ദൈവഗീതത്തെ അവഹേളിക്കുന്ന കാപാലിക്ർ ഇന്ന് സമൂഹത്തിലുണ്ട്. കാരണം കുരുക്ഷേത്ര യുദ്ധം ഇപ്പോഴും തുടരുന്നു 🙏🏿

    • @Factshub422
      @Factshub422  6 หลายเดือนก่อน

      💙💙

    • @Sajinkumar-dz7hp
      @Sajinkumar-dz7hp 5 หลายเดือนก่อน +1

      ഏതു കോതാഴ്ത്തിൽ ഒന്ന് പോടെ

    • @hariasokan6943
      @hariasokan6943 3 หลายเดือนก่อน

      Poi oomp thayoli

  • @netlanders
    @netlanders 4 หลายเดือนก่อน +1

    എന്താ വിവരണം!! അങ്ങേക്കു ഇതേപോലെ തന്നെ അധികമായി ഹൃദയസ്പർശിയായ വിവരണങ്ങൾ ഇനിയും ഇനിയും നൽകാനുള്ള അനുഗ്രഹം എക്കാലവും നിലനിൽക്കട്ടെ.
    സാഷ്ടാംഗ പ്രണാമം..

    • @Factshub422
      @Factshub422  4 หลายเดือนก่อน +1

      @@netlanders അങ്ങയോട് നന്ദിയും സ്നേഹവും🙏🏻❤️

  • @nishashaju2746
    @nishashaju2746 6 วันที่ผ่านมา

    ഒന്നാമൻ ആകാൻ എല്ലാ യോഗ്യത യും ഉണ്ടായിട്ടും എന്നും രണ്ടാമൻ ആയവൻ 🔥💖അമ്മയും സഹോദരങ്ങളും ഉയിരേന്നു കരുതിയ ഭീമൻ എന്നും എന്റെ ഹീറോ.. 🔥🔥🔥❤❤❤❤❤❤

  • @viswambharannair5476
    @viswambharannair5476 4 หลายเดือนก่อน +1

    ഹൃദയത്തിൽ തൊടുന്ന അവതരണം. മനോഹരം. 🙏🙏

    • @Factshub422
      @Factshub422  4 หลายเดือนก่อน

      @@viswambharannair5476 Thank you so much ❤️

  • @crk7246
    @crk7246 5 หลายเดือนก่อน +17

    🎤 ഇവിടെ ആത്മാഭിമാനികളായ ആരും തന്നെ കർണ്ണന്റെ നിലപാടിനോടായിരിക്കും യോജിക്കുക.
    എന്നാൽ, ധർമ്മങ്ങൾക്ക് നിരക്കാത്തതും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ്, ദുര്യോധനൻ കർണ്ണന് വേണ്ടതെല്ലാം നൽകിയത്. അതല്ലാതെ, കർണ്ണനോടുള്ള സ്നേഹം കൊണ്ടല്ലെന്നോർക്കണം. അത് കൊണ്ട് തന്നെ, അതിനെ അംഗീകരിക്കാനും കഴിയുകയില്ല.
    അതുകൊണ്ട് തന്നെ, കർണ്ണനെടുത്ത ഈ തീരുമാനത്തോട് ഒട്ടും തന്നെ അംഗീകരിക്കുവാൻ കഴിയില്ല.🙏

    • @netlanders
      @netlanders 4 หลายเดือนก่อน

      അതു ഉചിതം എന്നു തോന്നുന്നില്ല, ആരോരുമില്ലാത്തവർക്കു ആശ്രയം ലഭിച്ചാൽ, അവൻ ഉന്നത കുലജാതെനെങ്കിൽ അവന്റെ തട്ടു എന്നും താണ്‌ തന്നെ കിടക്കും...
      എല്ലാം അറിയുന്നവർ പരിണിതഫലത്തിനെ കുറിച്ചു വ്യാകുലപ്പെടാറില്ല സുഹൃത്തേ. അതു മാത്രമേ കർണ്ണൻ ചെയ്തുള്ളൂ.

    • @2018Siya
      @2018Siya 3 หลายเดือนก่อน +1

      തുടക്കത്തിൽ അങ്ങനെ ആയിരുന്നെങ്കിലും പിനീട്‌ അവർ രണ്ട് പേരും ഉറ്റ മിത്രമായിട്ടുണ്ട്. ദുരിയോതാനന് ആകെ കരഞ്ഞത് കർണൻ മരിക്കുമ്പോഴാണ്.

    • @netlanders
      @netlanders 3 หลายเดือนก่อน

      @@crk7246 സ്നേഹം എന്നത് നിസ്വാർത്ഥമായ ഒന്നല്ല, അതു അന്യോന്യം പരപൂരകങ്ങൾ ആകുവാൻ ഉണ്ടാവുന്ന ഒരു ബന്ധന ഘടകം ആകുന്നു. കർണ്ണനു വേണ്ടിയിരുന്നത് ദുര്യോധനനും, ദുര്യോധനനു വേണ്ടിയിരുന്നത് കർണ്ണനും പരസ്പരം നൽകി അവർ പരപൂരകങ്ങൾ ആയിത്തീർന്നു.

  • @krishnakumarkumar5481
    @krishnakumarkumar5481 4 หลายเดือนก่อน +1

    വളരെ വ്യക്തമായി വിവരണം കർണ്ണൻ❤❤❤

    • @Factshub422
      @Factshub422  4 หลายเดือนก่อน

      Thank you so much 💙

  • @nishashaju2746
    @nishashaju2746 6 วันที่ผ่านมา

    ദുശാസ്സനന്റെ മാറ് പിളർക്കുന്ന സീൻ..... Uffff 🔥🔥🔥🔥🔥

  • @sreekuttansathyan
    @sreekuttansathyan 5 หลายเดือนก่อน +2

    ഈ വാക്കുകൾ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ അല്ലേ❤❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@sreekuttansathyan അല്ല...

  • @ravir3319
    @ravir3319 6 หลายเดือนก่อน +3

    ❤ നല്ല വിവരണം❤
    അഭിനന്ദനങ്ങൾ

    • @Factshub422
      @Factshub422  6 หลายเดือนก่อน

      Thank u so much ❤️🙏

  • @jovinthomas3359
    @jovinthomas3359 6 หลายเดือนก่อน +15

    കർണൻ ❤️❤️❤️

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      💙💙💙

  • @pookoyaandroth7019
    @pookoyaandroth7019 3 หลายเดือนก่อน

    വ്യാസ മഹാഭാരതത്തിൽനിന്ന് വ്യായത്യാസം. എല്ലാ പ്രധാന കതപാത്രങ്ങൾക്കും തുല്യമാഹത്വം നൽകുകയും മഹനീയത വിളിച്ചോതുന്നതുമായ കൃതി വിരലമാണ്.

  • @abhiramkrishnav.l317
    @abhiramkrishnav.l317 6 หลายเดือนก่อน +29

    This video has something special ❤

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      🙏❤️❤️🥰😍

  • @jimileokookliet1765
    @jimileokookliet1765 5 หลายเดือนก่อน +1

    നല്ല അവതരണം കർണൻ👌♥️

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much 💙🙏

  • @msdhoni4165
    @msdhoni4165 5 หลายเดือนก่อน +1

    Beautiful narration

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much 💙🙏

  • @prasennapeethambaran7015
    @prasennapeethambaran7015 3 หลายเดือนก่อน

    അവതരണം ഗംഭീരം. 👍🏻

    • @Factshub422
      @Factshub422  3 หลายเดือนก่อน

      @@prasennapeethambaran7015 Thank you so much ♥️♥️♥️

  • @lovehuskies6653
    @lovehuskies6653 5 หลายเดือนก่อน +1

    അവതരണം...... ക്ലാസ് 👏👏👍👍

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much 🙏❤️

  • @aji.k.thumbapu9881
    @aji.k.thumbapu9881 5 หลายเดือนก่อน +4

    ഹൃദയത്തിൽ ❤ഒരു വിങ്ങൽ ❤️കണ്ണു നനഞ്ഞു 🙏

    • @Factshub422
      @Factshub422  5 หลายเดือนก่อน

      ❤️❤️❤️❤️🥹

    • @netlanders
      @netlanders 4 หลายเดือนก่อน

      എന്റെയും

  • @ShajiShaji-x9f
    @ShajiShaji-x9f 6 หลายเดือนก่อน +28

    കർണനും ഭീമനും തമ്മിലുഴാ യുദ്ധം ഒന്ന് വിവരിക്കാമോ

    • @sasiram1514
      @sasiram1514 6 หลายเดือนก่อน +2

      Bemnu. M. Karnanum. Karnan. Beemane. Tholpichu. Beemane. Vadhichilla

    • @sreejiths6229
      @sreejiths6229 6 หลายเดือนก่อน

      Thirichaanu...😅😅😅​@@sasiram1514

    • @arunajay7096
      @arunajay7096 5 หลายเดือนก่อน

      കർണ്ണൻ ഭീമനെ കൊല്ലാതെ കൊന്ന യുദ്ധം!🔥

    • @manugcc7614
      @manugcc7614 5 หลายเดือนก่อน +1

      @@sasiram1514, ,ഒരു ദിവ്യാസ്ത്രങ്ങളും കൈയിൽ ഇല്ലാത്ത വെറും ഭീമൻ നിങ്ങൾ പറഞ്ഞ കർണ്ണനെ ഏഴുതവണയാണ് തോൽപ്പിച്ചത് , ചെറുപ്പം മുതൽ ഒരു പാട് തവണ കൊല്ലാതെയും വിട്ടുട്ടുണ്ട്. ഇത്രയും ശക്തിശാലിയായ കർണ്ണൻ ഇന്ദ്രൻ നൽകിയ വേൽ ഉപയോഗിച്ചാണ് ഭീമപുത്രന്നെ തന്നെ വധിച്ചത് .

    • @geochristythomas7141
      @geochristythomas7141 5 หลายเดือนก่อน

      manugcc7614 ബീവ പുത്രൻ ഇന്ദ്രന്റെ തന്നെ ഒരു അംശമാണ് അർജുനനെ രക്ഷിക്കാൻ വേണ്ടിയാ അവൻ khadolkhajan ആയത്

  • @kamalurevi7779
    @kamalurevi7779 5 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much 🙏❤️

  • @shylajadamodaran3982
    @shylajadamodaran3982 3 หลายเดือนก่อน +1

    Nice❤Great Karnan❤Hari om

  • @sanjaychandran-1212
    @sanjaychandran-1212 16 วันที่ผ่านมา

    Nalla video ❤❤❤

    • @Factshub422
      @Factshub422  15 วันที่ผ่านมา

      @@sanjaychandran-1212 Thanks a lot ♥️♥️♥️♥️🙏🏻

  • @itsmejk912
    @itsmejk912 3 หลายเดือนก่อน +1

    Super... 🔥🔥

  • @sujalakumarig9752
    @sujalakumarig9752 6 หลายเดือนก่อน +18

    കർണൻ തന്നെയാണ് ശരി

    • @anil__k
      @anil__k 5 หลายเดือนก่อน

      No 😅

    • @brandbucket9991
      @brandbucket9991 5 หลายเดือนก่อน

      പോയ് മഹാഭാരതം വായിക്കഡെ

    • @abdullahkp492
      @abdullahkp492 หลายเดือนก่อน

      ​@@brandbucket9991 vayichu he is the Wright

  • @pencilsketches777k
    @pencilsketches777k 5 หลายเดือนก่อน +2

    Goosebumps 🫰

    • @Factshub422
      @Factshub422  5 หลายเดือนก่อน

      🔥🔥🔥🔥

  • @flowerssss123
    @flowerssss123 6 หลายเดือนก่อน +5

    Duryodhanane patti oru video venam

    • @Factshub422
      @Factshub422  6 หลายเดือนก่อน +2

      th-cam.com/video/8Ru6ppEaHmI/w-d-xo.html
      Cheythittund Bro ❤️

  • @jayanthnd1207
    @jayanthnd1207 6 หลายเดือนก่อน +8

    Karnan ❤❤❤❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      💙💙💙

  • @indianarmylover8750
    @indianarmylover8750 6 หลายเดือนก่อน +3

    ഹനുമാനാൽ വധിക്കപ്പെട്ട കഥാപാത്രങ്ങൾ ുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      👍❤️

  • @vanajaharidas12
    @vanajaharidas12 28 วันที่ผ่านมา

    കർണ്ണൻ 🙏

  • @JoyArakkal-s8p
    @JoyArakkal-s8p 3 หลายเดือนก่อน

    Thanks

    • @Factshub422
      @Factshub422  3 หลายเดือนก่อน

      💙💙💙

  • @jayanthnd1207
    @jayanthnd1207 6 หลายเดือนก่อน +5

    Bro sree krishnane kurichu oru vedio cheyyammo ❤❤❤

  • @denvarmakes9375
    @denvarmakes9375 5 หลายเดือนก่อน +4

    മഹാഭാരതം എന്നത് രാജ്യം സ്വൂന്തമാകാനുള്ളതല്ലാ .... അത് 3 🔥🔥🔥 ധർമിഷ്ട്ടരെ വധിക്കാൻ ഉള്ള പദ്ധതി ആയിരുന്നു ..... ഭീഷ്മർ , ദ്രോണർ , കർണ്ണൻ

  • @mohanapremarajan6423
    @mohanapremarajan6423 5 หลายเดือนก่อน +1

    Beautiful narration....

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much 🙏

  • @sujathanarayanan8921
    @sujathanarayanan8921 6 หลายเดือนก่อน +2

    Super

    • @Factshub422
      @Factshub422  6 หลายเดือนก่อน

      Thank you so much 🙏

  • @moneykuten
    @moneykuten 5 หลายเดือนก่อน +7

    ഭഗവാന് ഇതെല്ലാം അറിയാം എന്നിട്ടും അദ്ദേഹം ഇതൊക്കെ എന്തിനാണ് ചോദിച്ചത് എന്നത് ഒരു സമസ്യ തന്നെ.

  • @SooryajithJ
    @SooryajithJ 6 หลายเดือนก่อน +4

    Karna gadolgaja youdham parayane ath kayinj karna nakula yudham cheyooo

    • @Factshub422
      @Factshub422  6 หลายเดือนก่อน

      👍❤️

  • @SoloFighter_
    @SoloFighter_ 4 หลายเดือนก่อน

    Super bro ❤

    • @Factshub422
      @Factshub422  4 หลายเดือนก่อน

      Thank you so much bro 💙🙏

  • @harindrannair988
    @harindrannair988 5 หลายเดือนก่อน

    Very good description

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@harindrannair988 Thank you so much 💙

  • @Football369-45
    @Football369-45 5 หลายเดือนก่อน

    Karnan vs bhemman video cheyyumo

    • @Factshub422
      @Factshub422  5 หลายเดือนก่อน

      👍👍👍

  • @sunnygeorge-je4vg
    @sunnygeorge-je4vg 6 หลายเดือนก่อน +3

    Mahabharata Yudham is a war between brothers of a Yadav Family. Both sides have their own reasons for war. But end result is cry of women, Gandhari, Kunthidevi etc

  • @prasannanmattammal3089
    @prasannanmattammal3089 6 หลายเดือนก่อน +11

    കർണ്ണൻ അജയ്യനാണ്,ദുര്യോധനൻ്റെ പക്ഷം ചേർന്നതുകൊണ്ട് , കയ്ച്ചിട്ടു ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയായി , ആപത്തിൽ സഹായിച്ച സുഹൃത്തിനെ സഹായിക്കുന്നതിൽ തെറ്റു പറയാനാവില്ല, എന്നിരുന്നാലും ഒരു കാര്യം പറയാനാകില്ല, പാണ്ഡവരെ തകർക്കാനുള്ള ഒരു ആയുധമായിട്ടാണ് ദുര്യോധനൻ കർണ്ണനെ സുഹൃത്താക്കിയത്?

    • @arunprakash4317
      @arunprakash4317 5 หลายเดือนก่อน +3

      ദുര്യോധനൻ കർണനേക്കൾ വലുതായി ഈ ഭൂയിൽ ഒന്നിനെയും കണ്ടിരുന്നില്ല,മഹാഭാരതത്തിൽ കർണൻ്റെ മരണത്തിൽ മാത്രമാണ് ദുര്യോധനൻ കരഞ്ഞത് അത് വെറും ശക്തി കണ്ടിട്ടില്ല, അവർ തമ്മിൽ എവിടെയോ ഒരു വലിയ ആത്മബന്ധം ഉണ്ട് അതും കാണണം, മറിച്ചു ദുര്യോധനൻ എന്താണെന്ന് വ്യക്തമായി അറിഞ്ഞിട്ട് തന്നെയാണ് കർണൻ അയാളെ ഇഷ്ടപെട്ടത്.കർണൻ കർണൻ്റെ ധർമത്തിൽ ആണ് വിശ്വസിച്ചത് അതിൽ കർണൻ വിജയിച്ചു,മറിച്ച് കൃഷ്ണ വാക്ക് കേട്ട് പാണ്ഡവ പക്ഷം ചേർന്നിരുന്നേൽ മഹാഭാരതത്തിലെ ചതിയനാവുമായിരുന്നു കർണൻ.

  • @gibinabraham7548
    @gibinabraham7548 6 หลายเดือนก่อน

    Thanks for the information sir

    • @Factshub422
      @Factshub422  6 หลายเดือนก่อน

      ❤️🙏

  • @sujalakumarig9752
    @sujalakumarig9752 6 หลายเดือนก่อน +13

    സ്വന്തം സുഹൃത്തിനെ വഞ്ചിക്കാത്ത ഒരേ ഒരാൾ

    • @moneykuten
      @moneykuten 5 หลายเดือนก่อน

      എക്കാലവും.. അതു അങ്ങിനെ തന്നെ നിലനിൽക്കും

    • @brandbucket9991
      @brandbucket9991 5 หลายเดือนก่อน +1

      മനുഷ്യകുലത്തിന് ഒരു ഉപയോഗവും ഇല്ലാതെ സ്വന്തം അസ്തിത്വം കൂട്ടുകാരന് പണയം വച്ച ഷണ്ഡൻ

    • @Xtreme5467
      @Xtreme5467 3 หลายเดือนก่อน

      എങ്ങനെ പറയാൻ പറ്റും?? സുഹൃത്തിനോട് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ യുധിഷ്ഠിരൻ ഇതറിഞ്ഞാൽ രാജ്യം എനിക്ക് തരും അങ്ങനെ എങ്കിൽ ഞാൻ അത്‌ ദുര്യോധനന് കൊടുക്കുകയെ ഉള്ളൂ അതുകൊണ്ട് യുധിഷ്ഠിരൻ ഇത്‌ അറിയരുതെന്ന് പറയില്ലല്ലോ???

    • @herox602
      @herox602 หลายเดือนก่อน

      ​@@brandbucket9991krishnane otti otti jivikkuna varalle pandavar. Sontham vamsham thanne poi athukarnam krishnanau. 🤣🤣.

  • @aswinbabu3972
    @aswinbabu3972 6 หลายเดือนก่อน +8

    Karnan pandavarude jyeshtan aanenn pandavar ariyunna sandharbham koodi saukaryaartham cheyyamo bro..

    • @Factshub422
      @Factshub422  6 หลายเดือนก่อน

      👍❤️❤️

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 6 หลายเดือนก่อน +1

      Pandavas came to know that Karna is their elder brother from Kuntidevi itself. After the war was over, people were offering the last rites of their near and dear who were dead. At that moment, Kunti appeared there and asked the Pandavas to do the last rites for Karna. To this, Bhima shouted at Kunti, and asked her why they should do the last rites for Karna who is a Sutaputra. At that moment Kunti revealed the birth story of Karna to the Pandavas.

  • @abhiramkrishnav.l317
    @abhiramkrishnav.l317 6 หลายเดือนก่อน +4

    ❤❤❤❤

  • @sanilmuhammed9214
    @sanilmuhammed9214 5 หลายเดือนก่อน +3

    അതാണ് കർണ്ണൻ,

  • @ArjunMm-nf9ll
    @ArjunMm-nf9ll 3 หลายเดือนก่อน

    Draupadhi ninte pakni aavum enn ningal paranjathinte reference eth book il ninnum aanu..

  • @samsonthomas2565
    @samsonthomas2565 4 หลายเดือนก่อน

    ❤❤❤
    🙏

  • @jestinjohn8319
    @jestinjohn8319 3 หลายเดือนก่อน

    New subscriber here❤🎉

    • @Factshub422
      @Factshub422  3 หลายเดือนก่อน

      Thank you so much 💙💙💙

  • @aspiranttothethrone943
    @aspiranttothethrone943 5 หลายเดือนก่อน +1

    കർണ്ണൻ ☺️☺️

    • @Factshub422
      @Factshub422  5 หลายเดือนก่อน

      🔥🔥🔥

  • @sreekumarnairm4301
    @sreekumarnairm4301 3 หลายเดือนก่อน

    🙏💖🙏

    • @Factshub422
      @Factshub422  3 หลายเดือนก่อน

      @@sreekumarnairm4301 🙏🏻♥️

  • @sunilsankuru9247
    @sunilsankuru9247 5 หลายเดือนก่อน +2

    Awesome ❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      Thank you so much 💙

  • @Sarath-ko3rh
    @Sarath-ko3rh 6 หลายเดือนก่อน +5

    ലവ കുശമാരെ പറ്റി ഒരു വീഡിയോ ചെയ്‌മോ

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      👍💙💙

  • @nithin4884
    @nithin4884 3 หลายเดือนก่อน

    Karnan❤🔥

  • @rithul7704
    @rithul7704 8 วันที่ผ่านมา

    Maathavin poomadiyil
    Veennuduvil surya sudhan 💔

  • @SumaBinu-c9r
    @SumaBinu-c9r 5 หลายเดือนก่อน

    💖💖💖💖💖💖

    • @Factshub422
      @Factshub422  5 หลายเดือนก่อน

      💙💙💙💙

  • @t-rexexe8868
    @t-rexexe8868 6 หลายเดือนก่อน +2

    Karnan legend

  • @aswinbabu3972
    @aswinbabu3972 6 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      💙💙💙🙏🙏🙏

  • @MygreatfatherAmma
    @MygreatfatherAmma 6 หลายเดือนก่อน +1

    Har Krishna....

  • @sanalkumar3360
    @sanalkumar3360 5 หลายเดือนก่อน

    10:10

    • @Factshub422
      @Factshub422  5 หลายเดือนก่อน

      🔥🔥🔥

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 หลายเดือนก่อน +3

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏

    • @Factshub422
      @Factshub422  6 หลายเดือนก่อน

      🙏💙

  • @girijabhasi2161
    @girijabhasi2161 4 หลายเดือนก่อน

    😊

  • @AswinAS-ve6ye
    @AswinAS-ve6ye 5 หลายเดือนก่อน +1

    Karnan❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@AswinAS-ve6ye 🔥🔥🔥

  • @muralidharanpp1313
    @muralidharanpp1313 6 หลายเดือนก่อน +1

    👍

    • @Factshub422
      @Factshub422  6 หลายเดือนก่อน

      💙💙

  • @rejeevvasu2438
    @rejeevvasu2438 6 หลายเดือนก่อน +1

    Hare Krishna ❤Narayana🙏🏻🙏🏻🙏🏻🙏🏻🙏🏻💕

    • @Factshub422
      @Factshub422  6 หลายเดือนก่อน

      💙🙏

  • @lisymolviveen3075
    @lisymolviveen3075 6 หลายเดือนก่อน +3

    നമസ്കാരം 🙏🙏🙏🙏🙏🙏🙏

    • @Factshub422
      @Factshub422  6 หลายเดือนก่อน

      🙏💙

  • @Dragon_lilly22
    @Dragon_lilly22 3 หลายเดือนก่อน +1

    എന്തിനാണ് കുന്തി കർണ്ണനെ ഉപേക്ഷിച്ചേ, up3kshikan ആണേൽ എന്തിനു സൂര്യഭാഗവാൻ കർണ്ണനെ കൊടുത്തു

  • @gopalakrishnanpg4589
    @gopalakrishnanpg4589 6 หลายเดือนก่อน +1

    Krishna

    • @Factshub422
      @Factshub422  6 หลายเดือนก่อน

      ❤️❤️

  • @herox602
    @herox602 6 หลายเดือนก่อน +11

    Bro nice viedo ഇതിൽനിന്നു തന്നെ മനസിലാക്കാം കർണൻ കുരുക്ഷേത്രം വിട്ടുകൊടുത്തതാണന്നു
    (കാരണം) കർണനു സഹദേവനെപ്പോലെ ഭാവിയറിയാൻ സാധിക്കും. അതുകൊണ്ട് യുദ്ധത്തിൽ ആരൊക്കെ മരിക്കും ആരോക്കെ മരിക്കെതിരിക്കും മരിക്കുന്നവരൊക്കെ എങ്ങന്നെയാ ണ് കൊല്ലപ്പെടുക എന്നൊക്കെ കർണ്ണന് അറിയാമായിരുന്നു. (ചുരുക്കത്തിൽ കുരു ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന എല്ലാം കർണ്ണന് അറിയാമായിരുന്നു. ഭീഷ്മർ,ദ്രോണാർ, ദുര്യോധനൻ ഇങ്ങനെയുള്ള കൗരവ പക്ഷത്തെ യോദ്ധാക്കൾ എങ്ങനെയാണ് കൊല്ലപ്പെടുക എന്ന് കർണ്ണൻ അറിയാമായിരുന്നു. കർണ്ണന് വേണമെങ്കിൽ അവരെയെല്ലാം രക്ഷിക്കാമായിരുന്നു. കർണ്ണൻ മരിക്കുന്നതിനുമുമ്പ് ദുര്യോധനനോട് പറയാമായിരുന്നു ഭീമൻ നിന്നെ കൊല്ലാൻ പോകുന്നത് ഗത കൊണ്ട് തുടക്കടിച്ചാണെന്ന്. കർണൻ അതുചെയ്തോ ഇല്ലല്ലോ. രചക്രം താഴ്ന്നുപോയി എന്നതുകൊണ്ട് എന്താണ് പ്രശ്നം രഥത്തിൽ നിന്ന് ഇറങ്ങി ഭൂമിയിൽ നിന്ന് യുദ്ധം ചെയ്യാമല്ലോ. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കർണ്ണാൻ മരിക്കാൻ വേണ്ടി തന്നെയാണ് രഥചക്രം പൊക്കിയതേനു. കർണ്ണൻ അർജുനനെ വധിച്ചിരുന്നുവെങ്കിൽ. കർണൻ പാണ്ഡവരുടെ കൂടെ ചേരുമായിരുന്നു അപ്പോൾ പാണ്ഡവരിൽ അർജുനൻ ഒഴികെ ബാക്കി നാല് പേരും ദുര്യോധനന്റെ അടിമകളായി ജീവിക്കേണ്ടിവരും. ഇത് സംഭവിക്കാതിരിക്കാനും യുധിഷ്ഠിരനും ഭീമനും നകുലനും സഹദേവനും ഒന്ന് ദുര്യോധനന്റെ അടിമകളാകാതിരിക്കാൻ വേണ്ടിയാണ് കർണൻ സ്വയം മൃത്യു വരിച്ചു.ഇതാണ് കർണ്ണന്റെ മഹത്വം. അല്ലാതെ കൃഷ്ണൻ കൂടെ ഉള്ളതുകൊണ്ട് മാത്രം ജയിച്ച അർജ്ജുനൻ അല്ല വലിയൻ. എല്ലാ അർജുനൻ ഫാൻസ്സും പറഞ്ഞുനടക്കുണ്ട് വിരാട് യുദ്ധത്തിലും ഗന്ധർവ്വ യുദ്ധത്തിലും ദ്രോപതിയുടെ സ്വയംവരത്തിൽ നടന്ന യുദ്ധത്തിലും കൃഷ്ണൻ അർജുനന്റെ കൂടെ ഉണ്ടായിരുന്നില്ലല്ലോ എന്ന്. പക്ഷേ അത് പറഞ്ഞിട്ട് കാര്യമില്ല കൃഷ്ണൻ അർജുനന്റെ അടുത്ത് ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. കൃഷ്ണൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നടുത്തോളം കാലം അർജുനന്റെ ഉള്ളിൽ വിഷ്ണുവിന്റെ ഒരു അംശം ഉണ്ട്. അതുകൊണ്ടാണ് അവൻ എവിടെയും തോൽക്കാതെയിരുന്നത് പക്ഷേ കർണ്ണന് അർജുനനെ തോൽപ്പിക്കാനും വധിക്കുവാനും സാധിക്കുമായിരുന്നു ഭാർഗവാസത്തിൽ നിന്നും നാഗത്തിൽ നിന്നും ബ്രഹ്മാസ്ത്രത്തിൽ നിന്നുമൊക്കെ രക്ഷിക്കുന്നത് കൃഷ്ണനെ. കൃഷ്ണൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അർജുനന്റെ ഫോട്ടോ മാലയിട്ട് ഭിത്തിയിൽ തൂക്കേണ്ടി വന്നേനെ 🤣🤣🤣. മാത്രമല്ല കൃഷ്ണൻ ഭൂമിയിൽ നിന്ന് പോയപ്പോൾ അർജുനന്റെ അവസ്ഥ എല്ലാവർക്കും അറിയാം നിസ്സാരമാരായ കൊള്ളക്കാരോട് പോലും തോറ്റുപോയി ഗാന്ധിവത്തിന്റെ ഞാൺ കെട്ടാൻ പോലും പാടുപെടുന്നുണ്ട്. ദിവ്യാസ്ത്രങ്ങൾ മറന്നുപോകുന്നുണ്ട് കൃഷ്ണൻ ഭൂമിയിലുള്ള സമയം മാത്രമേ അർജുനന്റെ ഈ ചാട്ടം ഉണ്ടായിരുന്നുള്ളൂ. (നരൻ ഇല്ലെങ്കിലും നാരായണനു) നിലനിൽക്കാംbut നാരായണൻ ഇല്ലെങ്കിൽ നരന് നിലനിൽക്കാൻ പറ്റില്ല. ഇതു തന്നെയാണ് കൃഷ്ണന്റെയും അർജുനന്റെയും കാര്യത്തിൽ സംഭവിക്കുന്നത് അർജുനൻ ഇല്ലെങ്കിലും കൃഷ്ണനും നിലനിൽക്കാം പക്ഷേ കൃഷ്ണൻ ഇല്ലെങ്കിൽ അർജുനന് നിലനിൽക്കാൻ പറ്റില്ല. ഒരാളുടെ സഹായം കൊണ്ട് മാത്രം ജീവിക്കുന്നവനെ അംഗീകരിക്കരുത്. കർണൻ മരിച്ചത് ശാപം കൊണ്ടാണെന്ന് പറയാൻ പറ്റില്ല. കാരണം- പരശുരാമൻ നൽകിയ ശാപം നിനക്ക് തുല്യമായ എതിരാളിയോട് യുദ്ധം ചെയുമ്പോൾ ബ്രഹ്മസ്ത്രം ഓർമ്മവരാതിരിക്കട്ടെ എന്നാണ് but അർജുനനു മായുള്ള യുദ്ധത്തിൽ കർണൻ ബ്രഹ്മാസ്ത്രം മറന്നു പോയെങ്കിലും അതിനെ മറികടന്ന് രണ്ട് പ്രാവശ്യം കർണ്ണൻ അത് പ്രയോഗിക്കുന്നുണ്ട് അല്ലാതെ പാശുപതം മറന്ന അർജുനനെ പോലെയുള്ള അരണമറവിഉള്ള ആളല്ല കർണ്ണൻ. ബ്രാഹ്മണൻ നൽകിയ ശാപം രഥചക്രം ഭൂമിയിൽ പൂഴ്ന്ന് പോകട്ടെ എന്നാണ്. രഥചക്രം ഭൂമിയിൽ പൂഴ്ന്ന് പോയെന്നും പറഞ്ഞ് എന്താണ് പ്രശ്നം ഭൂമിയിൽ നിന്ന് യുദ്ധം ചെയ്യാമല്ലോ.
    ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മനസ്സിലാക്കാം കർണൻ തോറ്റു കൊടുത്തതാണെന്ന്. ഇതൊന്നുമറിയാത്ത ചില അർജുന ഫാൻസ് അർജുനനെ പാടി നടക്കുന്നുണ്ട്😂🤣🤣😂😂

    • @herox602
      @herox602 6 หลายเดือนก่อน +4

      അർജുനനെ വ്യാസമഹാഭാരതത്തിൽ നായകനാക്കിയത് വ്യാസൻ ഭക്തിയുടെ അടിസ്ഥാനത്തിലാണ് മഹാഭാരതം എഴുതിയത്. അതുകൊണ്ടാണ് അർജുനൻ നായകൻ. അതായത് കൃഷ്ണൻ എവിടെ നിൽക്കുന്നു അതാണ് ശരി. കൃഷ്ണൻ എന്ത് പറയുന്നോ അതാണ് ശരി.ആ ഒരു ചിന്താഗതി. പക്ഷേ ഭക്തിയെടുത്ത് മാറ്റി യുക്തിപൂർവ്വം ചിന്തിച്ചു നോക്കൂ അർജുനൻ വെറും shoe

    • @surajkodakkattil9928
      @surajkodakkattil9928 6 หลายเดือนก่อน

      ​@@herox602
      ദുര്യോധനൻ എന്ന
      വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റയുടെ എച്ചിൽ നക്കി ജീവിക്കുന്ന നാണംകെട്ട നായയല്ലെ ഈ കർണ്ണൻ. ഇതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ, ഹനുമാൻ സ്വാമി,, പരമശിവൻ,ബ്രഹ്മാവ്, സകല ദേവിദേവൻമാർ എന്നിവരോക്കെ ഈ നാണം കെട്ട നായയെ അവസാന യുദ്ധത്തിൽ അനുഗ്രഹിക്കാതിരുന്നത്.ഇവിടെ കർണ്ണൻ ഫാൻസ്‌ തങ്ങളുടെ ഹീറോയായ കർണ്ണനെ അനുഗ്രഹിക്കാതെ ശത്രുവായ അർജുനനെ അനുഗ്രഹിച്ചവരുടെ ക്ഷേത്രങ്ങളിൽ നാണമില്ലാതെ ഇവർ (കർണ്ണൻ ഫാൻസ്‌) എന്തിനാണ് വലിഞ്ഞു
      കേറിവരുന്നത് എന്നാണ് മനസ്സില്ലാവാത്തത് 😅😅😅😅.

    • @surajkodakkattil9928
      @surajkodakkattil9928 6 หลายเดือนก่อน

      ​@@herox602
      ദുര്യോധനൻ എന്ന വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റയുടെ എച്ചിൽ നക്കി ജീവിക്കുന്ന നാണംകെട്ട നായയല്ലെ ഈ കർണ്ണൻ😅😅😅😅.

    • @herox602
      @herox602 6 หลายเดือนก่อน

      @@captain3572 pashupathathinte kariyam namuku mattivakaam bakiku uttaram para.

    • @herox602
      @herox602 6 หลายเดือนก่อน +1

      Karnan annu mahabharatathil kuduthl fans athukondanu serialil arjunane thathiketunathu reply thada

  • @SooryajithJ
    @SooryajithJ 6 หลายเดือนก่อน +3

    Karnan✨🔥

  • @rameshrajan3210
    @rameshrajan3210 5 หลายเดือนก่อน

    Whatever happens in our life, we should not go against Dharma. Bhagvan Krishna himself as an example. There are times Krishna is explaining to Karnan, when karnan is explaining why he took side of Dhurudhanan. Krishna says we cannot justify our Adharma bec of the situation we are in. Krishna says, I have born in the prison and taken to vrindhavan, so many difficult time I have gone through, I still overcome all of those. The bottom
    Line is that all pandavas was the pure devotees of Krishna. Karnan and others were not. Karnan was witnessed so many adharmas and he did not react or advised Kuravas about the Adharam’s they are doing. When Abhimanyu got killed bec of the violation war low, thereafter are after all the war lows are broken. When Karna chariots wheel got struck, Krishna asked Arjuna to kill karna, bec Karna was also part of that killing of Abhimanu and kept silence in whatever Kuravas doing. Even though the war low is that when the warrior is of the chariot the opponent should stop the war. When Karnan was asked about the dharma to Krishna when his chariot wheel got struck, Krishna asked the same, where was your dharma when Abhimanyu got killed in Adharmic way? Where were you when Drupathi got insulted infront of all of you where were you? So whatever happens in our life we should not deviates from dharmic path and be always surrender to Krishna and he will protect you. 🙏🙏🙏💛

  • @ABHISHEk_p
    @ABHISHEk_p 5 หลายเดือนก่อน

    Vyasa Mahabharatam ano ith
    KARNAN ❤️‍🔥🔥

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@ABHISHEk_p വ്യാസ മഹാഭാരതത്തിൻ്റെ ഇന്ന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ആധികാരികമായ വ്യാഖ്യാനം എന്ന ഗണിക്കപ്പെടുന്ന BORI CE യിൽ നിന്നുള്ള രംഗമാണ്

    • @ABHISHEk_p
      @ABHISHEk_p 5 หลายเดือนก่อน

      @@Factshub422 ♥️

  • @MaryJoseph123
    @MaryJoseph123 6 หลายเดือนก่อน +1

    Vivaahathinu munpundaaya puthran aanu Karnan. Athu engane kuruvamshajan aakum? Engane paandu puthran aakum? Theerchayaayum kountheyan aakunnathaanu. Pandu puthranmaarude mootha sahodaranum aakum. Orikkalum paandavan aakillallo. Paanduvinte sammathathodu koodi undaayavar alle paancha paandavar.

    • @Factshub422
      @Factshub422  6 หลายเดือนก่อน +3

      "O Karna, what the eternal saying of the Vedas are. You are also well-versed in all the subtle conclusions of the scriptures. It is said by those conversant with the scriptures that the two kinds of sons called Kanina and Sahoda.O Karna, have been born in this way. You are, therefore, morally the son of Pandu. Come, be a king, according to the injunction of the scriptures. On the side of your father, you have the sons of Pritha, on the side of your mother, you have the Vrishnis, (for your kinsmen). O bull among men, know that you have these two for your own."
      ഉദ്യോഗ പർവ്വം - BORI CE

  • @prosperityking1870
    @prosperityking1870 5 หลายเดือนก่อน

    ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണെന്ന് വിശ്വസിച്ച് എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു.

  • @subhadrag6731
    @subhadrag6731 5 หลายเดือนก่อน

    🙏🙏🙏🙏

    • @Factshub422
      @Factshub422  5 หลายเดือนก่อน

      🙏🙏💙💙

  • @arunvm4198
    @arunvm4198 5 หลายเดือนก่อน

    Itrathollam veenduvicharam ulla aalukal onnum mahabarathathinte kalath undayirunnilla...

  • @fazilpachu6320
    @fazilpachu6320 2 หลายเดือนก่อน

    Kundhi theerchayayum naragathil povanam

  • @MohdFiroz-o7f
    @MohdFiroz-o7f 5 หลายเดือนก่อน

    Sathyam nthennaal krishnan aahnu ettavum kurutt

    • @akshaykv758
      @akshaykv758 หลายเดือนก่อน

      Ath Krishnane kurich sherikkum ariyaathathinte kuzhappam

  • @HDvijayan
    @HDvijayan 6 หลายเดือนก่อน +4

    മഹാഭാരതത്തിന്റെ ജീവനാഡി അത് ഭീഷ്മ രാണോ കർണനാണോ സംശയം തീരാത്ത ഒരു സംഗതിയാണത്, എന്നാലും ഒരു പടി മുന്നിൽ ജനകീയരാധന കർണനു തന്നെ. കർണ ചരിതം അത് എത്ര കേട്ടാലും മതിവരില്ല. ഭീമനും അർജുനനും ഒക്കെ അത് കഴിഞ്ഞു മാത്രം, അർജുനൻ സ്വന്തം മേന്മ കാത്തു രക്ഷിക്കാനായി പലപ്പോഴും അധാർമികതയുടെ വഴിയേ സഞ്ചരിച്ചിട്ടുണ്ട്. എന്തിന് സാക്ഷാൽ ഭഗവാൻ കൃഷ്ണന് പോലും ഒരു കാഴ്ചക്കാരന്റെ റോൾ മാത്രം എന്ന് തോന്നും യഥാർത്ഥത്തിൽ അങ്ങിനെയല്ലെങ്കിലും ഈ വീഡിയോ ഞാൻ പല തവണ കാണും എന്ന് ഉറപ്പ് മനോഹരമായ അവതരണവും ചിത്ര സന്നിവേശവും

    • @Factshub422
      @Factshub422  6 หลายเดือนก่อน +1

      Thank you so much 🙏🙏❤️❤️

  • @AmbarishR45
    @AmbarishR45 6 หลายเดือนก่อน +18

    കർണൻ ❤️

    • @Factshub422
      @Factshub422  6 หลายเดือนก่อน +2

      💙💙

  • @ShajiShajipc-g6r
    @ShajiShajipc-g6r 5 หลายเดือนก่อน +4

    കർണ്ണൻ ❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@ShajiShajipc-g6r 🔥🔥🔥

  • @KVenuKumar
    @KVenuKumar 5 หลายเดือนก่อน

    🙏🙏🙏

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@KVenuKumar 💙💙💙

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

    • @Factshub422
      @Factshub422  6 หลายเดือนก่อน

      🙏🙏💙💙

  • @shajuponnu8655
    @shajuponnu8655 5 หลายเดือนก่อน +1

    കർണ്ണൻ ❤

    • @Factshub422
      @Factshub422  5 หลายเดือนก่อน

      🔥🔥🔥

  • @subhadraanil3960
    @subhadraanil3960 5 หลายเดือนก่อน

    🙏

    • @Factshub422
      @Factshub422  5 หลายเดือนก่อน

      @@subhadraanil3960 🙏💙

  • @gamermuscat1254
    @gamermuscat1254 3 หลายเดือนก่อน

    കർണ്ണൻ❤