Varisu Review Malayalam | Thalapathy Vijay | Vamshi Paidipally | Rashmika

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 4.5K

  • @_adh_i.___
    @_adh_i.___ 2 ปีที่แล้ว +3569

    ആദ്യമായി വയ്യ അവാർഡ് നേടിയ ശരത്കുമാറിന് അഭിനന്ദനങ്ങൾ 😌🥰

    • @MS.WORLD.100
      @MS.WORLD.100 2 ปีที่แล้ว +6

      ♥️♥️

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +27

      ഇത്തിക്കണ്ണി കൊക്ക്.. 🤣
      സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നതിനല്ല ഈ ചെയ്യുന്ന ഏർപ്പാടിനെ കുറിച്ച്..
      വിജയ് ഫാൻ എന്നും പറഞ്ഞ് ഒറ്റ കോക്ക് ഫാൻ ബോയ്സ് വരരുത് അതല്ല പറഞ്ഞത്.

    • @vocallocus7660
      @vocallocus7660 2 ปีที่แล้ว +12

      @@VijeeshP-lu1nu parayanatha kuttam😁

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว +20

      @@vocallocus7660 പറയുന്നത് അല്ല കുറ്റം മറ്റൊരാളുടെ കഷ്ടപ്പാട് കുറ്റം പറഞ്ഞുകൊണ്ട് കാശുണ്ടാക്കുന്ന ഇത്തിക്കണ്ണി ഏർപ്പാട് കുറ്റം..
      അവനവനെ ഒരു സിനിമ ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അത് അവനവനും അവനവന്റെ വീട്ടുകാരോടും പറയ.
      അതുപോലെ പരിചയമുള്ളവരോടും പറയും പക്ഷേ ഒരു സദസ്സിൽ വന്നു പറയാൻ ഒരു യോഗ്യതയും ഇതുപോലുള്ള വേസ്റ്റുകൾ ഇല്ല.
      ഇവർ ഇവരുടെ വ്യൂ മാത്രമേ ലക്ഷ്യം ചെയ്തുകൊണ്ട് ഇവരുടെതായ വ്യൂവേഴ്സിനെ സുഖിപ്പിക്കാൻ നോക്കുന്ന പരിപാടിയാണ് ഇതിൽ നഷ്ടം വരുന്നത് ആർക്കാണ് പാവം പ്രൊഡ്യൂസർ ക്ക്.
      അപ്പോൾ ഇതുപോലുള്ള ഇത്തിക്കണ്ണികളെ സപ്പോർട്ട് ചെയ്യുന്ന താങ്കളെ എന്ത് പറയണം.
      ഇവിടെ മറ്റ് എന്തെങ്കിലും ഒരു പ്രോഡക്റ്റിനോ അല്ലെങ്കിൽ ഒരു ജോലിയോ ഇതുപോലെ കുറ്റം പറയാൻ പറ്റുന്നുണ്ടോ.
      ഇല്ലല്ലോ
      ഇനി കുറ്റം പറഞ്ഞവർക്ക് എന്തെങ്കിലും നാശം വരുത്താൻ പറ്റുന്നുണ്ടോ അതും ഇല്ല.
      ഈ പറയുന്ന താങ്കളെയും താങ്കളുടെ ആളുകളെ പറ്റിയോ എന്തെങ്കിലും പറഞ്ഞാൽ വെറുതെ ഇരിക്കില്ലല്ലോ.
      റൂമിനകത്ത് കേറി 150 രൂപ ടിക്കറ്റെടുത്ത് 10,000 ഉണ്ടാക്കുന്ന പരിപാടി ഇവിടെ പണം ഉണ്ടാക്കുന്നതല്ല പ്രശ്നം മറ്റൊരാളെ പൊളിക്കുന്നതാണ് പ്രശ്നം..
      ആ പരിപാടി താങ്കൾക്ക് സപ്പോർട്ട് ചെയ്യാം എന്റെ അഭിപ്രായത്തിൽ കുട്ടിക്കണ്ണി പരിപാടിയാണ്

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว +54

      @@VijeeshP-lu1nu Thankal producer aano. Movie kollathillel nallathanennu paranjittenthu karyam. Oola padamanel pottum. Athinippol Aswanth enthu cheyyum.

  • @nishanthpk9942
    @nishanthpk9942 2 ปีที่แล้ว +2492

    ഈ പടത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് വിജയി സ്വന്തം കുടുംബത്തെയാണ് രക്ഷിക്കുന്നത് 🔥🔥🔥 (kok 100k👏👏👏👏😍)

    • @rahulramadas4946
      @rahulramadas4946 2 ปีที่แล้ว +80

      Family is the first essential cell of human society...ooro family cherunath aanu society..so family reskichale society nanakuuu..😍thalapathy brilliance

    • @octafootball644
      @octafootball644 2 ปีที่แล้ว +69

      ​@@rahulramadas4946 athippo parayand karyam ennathu

    • @Leo-yh8vf
      @Leo-yh8vf 2 ปีที่แล้ว +4

      😹

    • @vinayraj274
      @vinayraj274 2 ปีที่แล้ว +60

      Angane naatukarude karyam avidhikku vechu annan family rekshichu😂

    • @rahulramadas4946
      @rahulramadas4946 2 ปีที่แล้ว +57

      @abhi sarcasm aananenu kandal polum ariyatha Mandan...

  • @seyon440
    @seyon440 2 ปีที่แล้ว +872

    ഇത്രയും ഫാൻസുള്ള രണ്ടു നടന്മാരെ ഇതുപോലെ എയറിൽ കയറ്റിയ ഒരു മനുഷ്യൻ വേറെ ഇല്ല.... Kok🔥

    • @ne0066
      @ne0066 2 ปีที่แล้ว +45

      അതിലും വലുതായി തോന്നിയതു ....ഒരാൾക്കു unbiased
      ആയും റിവ്യൂ പറയാൻ കഴിയും എന്നതാണ് ....വളരെ പ്രമുഖ റെവ്യൂർമാർ വരെ ആരുടെയെങ്കിലും ഫാൻ ആയി biased റിവ്യൂ കൊടുക്കുമ്പോൾ കോക് അണ്ണൻ യൂണിക്‌ ആണ് .

    • @athulkrishna8330
      @athulkrishna8330 2 ปีที่แล้ว +5

      Nnit idhvalladhum pramuga nadanmaarde romam polum ariyunnillallo

    • @seyon440
      @seyon440 2 ปีที่แล้ว +2

      @@athulkrishna8330 നടന്മാരെ താങ്ങി നടക്കുന്ന ആരാധകരായ വാണങ്ങൾ അറിയുന്നുണ്ട്.....

    • @madhukk4482
      @madhukk4482 2 ปีที่แล้ว +23

      എയറിൽ കേറ്റൽ എളുപ്പമാണ് 'അവരെപ്പോലെ ആവാനാണ് പാട്

    • @ne0066
      @ne0066 2 ปีที่แล้ว

      @@madhukk4482 അതൊരു തീട്ട ന്യായം ആയിപോയല്ലോ ....ബജാജിന്റെ ബൈക്കിനെ കുറിച്ച പറയാൻ ബജാജിന്റെ ചെയർമാനെ പോലെ ആകണം ,jioyയുടെ കുറവുകൾ സംസാരിക്കാൻ അംബാനിയോളം ആവണം,ഹോട്ടലിലെ ഭക്ഷണത്തെ കുറിച്ച പറയാൻ ലെവലിൽ എത്തണം ....ഇവർ ഉണ്ടാക്കി വിടുന്ന പ്രോഡക്റ്റ് ആർക്കുവേണ്ടിയാണോ അവരല്ലേ അതിനെ കുറിച്ച പറയാൻ പറ്റു ..വിജയ് അയ്യാളുടെ ഭാര്യക്ക് വേടിച്ചു കൊടുത്ത ജൗളിയെ കുറിച്ചല്ലലോ ഇവിടെ പറയുന്നത് ....

  • @ലുട്ടാപ്പി-ണ3ദ
    @ലുട്ടാപ്പി-ണ3ദ 2 ปีที่แล้ว +328

    ബാഗിൽ ഒരു ടീഷർട്ടും അതിന്റെ മുകളിൽ ഇടാൻ ഒരു ഷർട്ടും കോക്ക് അണ്ണൻ മാസ് 😂🔥🔥🔥

  • @Boogey_M4N
    @Boogey_M4N 2 ปีที่แล้ว +1721

    " Field out ആയ പീറ്റർ hein നെ വിളിച്ചിട്ടു വീണ്ടും field out ആക്കിട്ടിണ്ട്... " : കൊക്ക് 😅😅😅.. അത് കലക്കി..

    • @madhavam6276
      @madhavam6276 2 ปีที่แล้ว +8

      😂😂😂

    • @sreerag9823
      @sreerag9823 2 ปีที่แล้ว +35

      Peter: nammal polikum
      Kok: polich aduki

    • @vijinsvijayan
      @vijinsvijayan 2 ปีที่แล้ว +7

      Epic

    • @renjithr7350
      @renjithr7350 2 ปีที่แล้ว +6

      🤣🤣

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 ปีที่แล้ว

      അണ്ടി....അതിന് പീറ്റർ hein മാത്രം അല്ല സ്റ്റണ്ട് മാസ്റ്റർ.... അയ്യേ

  • @manushyan123
    @manushyan123 ปีที่แล้ว +245

    വിജയ് യുടെ ഓരോ സിനിമ കണ്ടു കഴിയുമ്പോഴും തോന്നും ഇതാണ് ഏറ്റവും മോശം സിനിമ എന്ന്... പക്ഷെ പുതിയത് ഓരോന്ന് വരുമ്പോൾ മനസ്സിലാവും മുമ്പ് കണ്ടതൊന്നും ഒന്നുമല്ല എന്ന്... 😂😂

  • @crazzyfrog5770
    @crazzyfrog5770 2 ปีที่แล้ว +465

    "Field out ആയ പീറ്റർ ഹെൻ നെ പിടിച്ചു കൊണ്ടുവന്ന് വീണ്ടും ഫീൽഡ്‌ഔട്ട് ആക്കി"😂🤣

  • @Naj_98
    @Naj_98 2 ปีที่แล้ว +743

    സിനിമയുടെ നിലവാരം thumbnail ലുടെ കാണിച്ചു തന്ന ഡയറക്ടർ brilliance 😌❤️

  • @anandhakrishnana.k.1559
    @anandhakrishnana.k.1559 2 ปีที่แล้ว +1516

    highlights timestamp:
    2:59 sthiram ookk 🥺
    5:50 rashu entry 🏃
    7:28 kok mimicry 🤩
    7:39 vayya 😓
    9:50 viju impression 🫢

    • @shelby..5821
      @shelby..5821 2 ปีที่แล้ว +15

      😂😂

    • @MalluBMX
      @MalluBMX 2 ปีที่แล้ว +79

      05:06 Fury Things ...

    • @rangerswing
      @rangerswing 2 ปีที่แล้ว +54

      9:50 njan clip cheyt gif aakan povaa 🤣

    • @amansanna
      @amansanna 2 ปีที่แล้ว +9

      Vayya>>>>all

    • @inceptionworld387
      @inceptionworld387 2 ปีที่แล้ว +20

      5:27 😅

  • @Anandukn2
    @Anandukn2 ปีที่แล้ว +79

    Climax dialogue 🤣🤣🤣.. ഒന്നുകിൽ അദ്ദേഹം ഉറങ്ങിപ്പോയി.. അല്ലെങ്കിൽ അദ്ദേഹം ഇറങ്ങി പോയി 😂😂

  • @vikramadeva3516
    @vikramadeva3516 2 ปีที่แล้ว +712

    Ukri കാരണം kok അണ്ണൻ power കൂടിയിരിക്കുന്നു! ഒരു ദയ പോലും കാണിക്കാത്ത review. 🔥💯✊👍

    • @tucoramirezz1001
      @tucoramirezz1001 2 ปีที่แล้ว +56

      പടം കണ്ടാൽ ദയ കാണിക്കാൻ തോന്നില്ല.

    • @naveenbiju4452
      @naveenbiju4452 2 ปีที่แล้ว +5

      💯💯👍

    • @shafihasa
      @shafihasa 2 ปีที่แล้ว +3

      സത്യം

    • @vinayak7602
      @vinayak7602 2 ปีที่แล้ว +3

      @@tucoramirezz1001 😂😂

    • @kriz2281
      @kriz2281 2 ปีที่แล้ว +16

      Vijay + ukri combo movie Vanna powlikkum

  • @rahulm9305
    @rahulm9305 2 ปีที่แล้ว +695

    ഈ വർഷത്തെ "വയ്യ"ലാർ അവാർഡ് ലഭിച്ച ശരത്കുമാറിന് എന്റെ വക അഭിനന്ദനങ്ങൾ 🌹🌹🌹

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว +1368

    ഇൻറർവെൽ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ നോക്കിയ എന്നെ ക്ലൈമാക്സ് വരെ പിടിച്ചിരുത്തിയ കട്ട വിജയ് ഫാൻസ് ആയ എൻറെ നാല് ചങ്കുകൾ അവർക്ക് എതിരെ ഞാൻ കൊട്ടേഷൻ കൊടുത്തിരിക്കുകയാണ് കുറച്ചു പൈസ ചെലവ് ആയാലും വേണ്ടില്ല എന്നെ ഇങ്ങനെ കൊല്ലാതെ കൊന്ന..അവരോട് എനിക്ക് പ്രതികാരം ചെയ്തേ പറ്റൂ.. എൻറെ ഈ അവസ്ഥ വിജയ് സാർ തന്നെ ഒരു സിനിമയാക്കി ചെയ്യണം 🙏🙏

    • @ustars1352
      @ustars1352 2 ปีที่แล้ว +54

      🤣🤣, നീ അനുഭവിക്ക് 😂

    • @jithink6504
      @jithink6504 2 ปีที่แล้ว +7

      😂😂😂😂

    • @chinnumanu9471
      @chinnumanu9471 2 ปีที่แล้ว +4

      🥲🥲

    • @abdulnaseemnaseem4108
      @abdulnaseemnaseem4108 2 ปีที่แล้ว +4

      😇

    • @JASVGR
      @JASVGR 2 ปีที่แล้ว +40

      നിങ്ങളെടുത്ത് എന്തെങ്കിലും ദേഷ്യമുണ്ടായിരിക്കും 🤣🤣🤣

  • @kaalan877
    @kaalan877 2 ปีที่แล้ว +3817

    ഒരു ടീഷർട്ട് പിന്നെ ഒരു ഷർട്ട്‌....... ദളപതി റെഫറെൻസ്...🤣🤣😂😂😂.... കൊക്ക് ബ്രില്ലെൻസ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    [ 999 ലൈക്സ് ഓ.....🤣😂😂]

    • @voiceoffaceless9376
      @voiceoffaceless9376 2 ปีที่แล้ว +17

      🤣🤣🤣

    • @vishnusnayar1368
      @vishnusnayar1368 2 ปีที่แล้ว +12

      😂😂😂😂😂

    • @kaalan877
      @kaalan877 2 ปีที่แล้ว +5

      ​@@voiceoffaceless9376 🤣🤣

    • @kaalan877
      @kaalan877 2 ปีที่แล้ว +5

      ​@@vishnusnayar1368 😂😂😂😂

    • @AnandA2155
      @AnandA2155 2 ปีที่แล้ว +5

      😂

  • @Ayush-en5it
    @Ayush-en5it ปีที่แล้ว +22

    Ee Conment boxil theri comments kanumbo chiri varunnu... Ethra frustration aan alle ivarkk 😂

    • @GigittyGigitty.
      @GigittyGigitty. ปีที่แล้ว +6

      Chilla theri kaanumbo ariya school puller anen😂

    • @Ayush-en5it
      @Ayush-en5it ปีที่แล้ว +3

      @@GigittyGigitty. sathyam😅

  • @ananthankmohan5871
    @ananthankmohan5871 2 ปีที่แล้ว +648

    150 കൊടുത്ത് വിജു അണ്ണന്റെ സിനിമ കണ്ട് ഉറങ്ങുന്നതിലും എത്രയോ ബേധം അണ്ണന്റെ റിവ്യൂ കണ്ട് ചിരിക്കുന്നത്.. 🤣🤣

    • @Superman-iy1ow
      @Superman-iy1ow 2 ปีที่แล้ว +9

      ടിക്കറ്റിനു 150 രൂപയോ 😬

    • @Levi_Ackerman.07
      @Levi_Ackerman.07 2 ปีที่แล้ว +18

      @@Superman-iy1ow Multiplexil ellam 150 aanu

    • @joffinfrancisj8754
      @joffinfrancisj8754 2 ปีที่แล้ว +7

      @@Superman-iy1ow 170😒

    • @aamiaathu
      @aamiaathu 2 ปีที่แล้ว +26

      Ivide 60 riyal koduth book cheyaan irunna njan. Review kandathode vendaannu vechu

    • @noufal-ap-kottour
      @noufal-ap-kottour 2 ปีที่แล้ว +10

      @@aamiaathu 1200 ലാഭം 😂

  • @kunjustories
    @kunjustories 2 ปีที่แล้ว +1411

    കഷ്ടപ്പെട്ട് കിട്ടിയ പിച്ചക്കാരിയുടെ ചോറ് വാരിതിന്നുന്ന വിജയ് ,ചിരിച്ചു ചത്ത് 😂😂

  • @Manu-jw6km
    @Manu-jw6km ปีที่แล้ว +16

    മലബന്ധം ഉള്ളവർക്ക് ഡോക്ടർ മാർ നിർദ്ദേശിക്കുന്ന മരുന്ന്.. Vaarisu..

  • @YTNick47
    @YTNick47 2 ปีที่แล้ว +803

    കേട്ടറിഞ്ഞടത്തോളം ഇത്തവണ Vijay രക്ഷിക്കുന്നത് Family യെ ആണ് !! 😌

    • @kkrk0013
      @kkrk0013 2 ปีที่แล้ว +7

      Pwolichu bro🤞

    • @maskboyshorts
      @maskboyshorts 2 ปีที่แล้ว +7

      😂Bro

    • @vimal4154
      @vimal4154 2 ปีที่แล้ว +5

      🤣🤣🤣

    • @ansifnazeer5341
      @ansifnazeer5341 2 ปีที่แล้ว +2

      😂

    • @coolguru_moviereview
      @coolguru_moviereview 2 ปีที่แล้ว +9

      @@kkrk0013 അലോയ് ട്രോൾ എൻ്റെ ചാനലിൽ ഉണ്ട് ബ്രോ

  • @meghamohan4919
    @meghamohan4919 2 ปีที่แล้ว +220

    ' ഒന്നില്ലേൽ അദ്ദേഹം ഉറങ്ങി പോയി അല്ലെങ്കിൽ അദ്ദേഹം ഇറങ്ങി പോയി '🤣🙏🏽

    • @jjj9728
      @jjj9728 ปีที่แล้ว +1

      😂😂

  • @virat4484
    @virat4484 2 ปีที่แล้ว +163

    പടം കാണാൻ വന്നവർക്ക് സീരിയൽ കാണിച്ചു കൊടുത്ത കൊല്ലം ഫ്യൂറി വിജയ് ആണ് എന്റെ ഹീറോ

    • @reshmaresh3364
      @reshmaresh3364 2 ปีที่แล้ว

      @lionelbmessi 🤣😂😂

    • @Leo10__
      @Leo10__ 2 ปีที่แล้ว +11

      @LIONEL Messi enthayalum aloy vijuvinekal bedham anu

    • @peaceout9309
      @peaceout9309 2 ปีที่แล้ว +3

      Annan paasamm ....😂😂😂

    • @IwillcookYou.
      @IwillcookYou. 2 ปีที่แล้ว +1

      Pinne Family padam allee🚶‍♂️🚶‍♂️

    • @spidey330
      @spidey330 2 ปีที่แล้ว

      കുള്ളൻ സുരു crying 😂😂

  • @akhils2544
    @akhils2544 2 ปีที่แล้ว +156

    ഇതിലെ അണ്ണന്റെ Fight scene okke... 🙏🏻 1അണ്ണനും 100 ഗുണ്ടകളും... സംഭവ ബഹുലമായ അടികൾ നടന്നിട്ടും അണ്ണന് ഒരു പോറൽ പോലും ഇല്ല.... 🤣🤣

    • @FLYWORLD-pf6xd
      @FLYWORLD-pf6xd 2 ปีที่แล้ว +8

      Lcu il nthoke kanich vekkumenn kandariyanam 🤣

    • @sreeragchandhu7556
      @sreeragchandhu7556 ปีที่แล้ว

      ​@@FLYWORLD-pf6xdoo.njangal kandolam

    • @sreeragchandhu7556
      @sreeragchandhu7556 ปีที่แล้ว +1

      ​@revenant6384nee sensus Edutha 😂😂😂😂

    • @sreeragchandhu7556
      @sreeragchandhu7556 ปีที่แล้ว +1

      @revenant6384 ninta bala Annan angne alle 😂

    • @clintrobby5615
      @clintrobby5615 ปีที่แล้ว +3

      ​@@FLYWORLD-pf6xdleo climax fightum bore aki....

  • @rcdhi
    @rcdhi 2 ปีที่แล้ว +1473

    Kok Annan is also known as "Brutal Annan" 😹.
    ഒരു ഫാൻസ്‌ നെ യും പേടിയില്ല💥. അതിപ്പം ദളപതി ഫാൻസ്‌ ആണെങ്കിലും ഏത് ഉണ്ണാക്കിലെ ഫാൻസ്‌ ആണേലും, സിനിമ കൊള്ളില്ലെങ്കിൽ ഏതവന്റെ സിനിമ ആണെങ്കിലും അടിച്ച് അണ്ണാക്കിൽ കൊടുക്കും.
    നമ്മള് പിന്നെ ആരുടേയും അടിമയല്ലാത്തതുകൊണ്ട്, സിനിമയേ മാത്രം ഇഷ്ടപ്പെടുന്നതുകൊണ്ട് അണ്ണന്റെ റിവ്യൂ ഒരു സങ്കടവും ഇല്ലാതെ കാണാം 😹❤️.

    • @NewtonIssac.
      @NewtonIssac. 2 ปีที่แล้ว +102

      അല്ലെങ്കിലും അവന്മാർ എന്ത് ചെയ്യാനാണ്. Phoneil കൂടി ulla പരുപാടി മാത്രേ ഉള്ളു

    • @rcdhi
      @rcdhi 2 ปีที่แล้ว +78

      @@NewtonIssac. ബട്ട്‌ ചെല ആൾക്കാർ വൻ ഫാൻസ്‌ ഉള്ള ആക്ടർസ് ന്റെ സിനിമകൾ ഒരു മയത്തിലൊക്കെ പറയുകയുള്ളൂ.
      അല്ലെങ്കിൽ അവർക്ക് ഹെയ്‌റ്റ് വരുമോ, വ്യൂസ് കൊറയുമോ, സബ്സ്ക്രൈബ്ർസ് കുറയുമോ എന്നൊക്കെ ഓർത്ത് ഇതുപോലെ പറയാറില്ല.

    • @manishadaas
      @manishadaas 2 ปีที่แล้ว +7

      Aara panaje nalla laline thaanghi aayirunnu .....ippo alle angere ookaan thudhanghiye

    • @sapians709
      @sapians709 2 ปีที่แล้ว +2

      Polii..

    • @majeedkottakkal876
      @majeedkottakkal876 2 ปีที่แล้ว +7

      @@manishadaas അത് പണ്ടല്ലേ ഇപ്പം നന്നായിട്ടുണ്ട് ഭീഷ്മ മോശമാണന്ന് പറഞ്ഞ കൊക്കാണ്

  • @harisbeach9067
    @harisbeach9067 2 ปีที่แล้ว +872

    ദളപതി,തല ഒക്കെ അവിടെ നിക്കട്ടെ
    നമ്മുടെ കൊക്ക് അണ്ണന്റെ വാരിസ് സിനിമയുടെ റിവ്യൂവിനായി കാത്തിരുന്ന എത്ര കൊക്ക് അണ്ണന്റെ ഫാൻസുക്കാര് ഉണ്ട് ഇവിടെ😍കൊക്ക് അണ്ണൻ പവർ പവറേയ്..🔥🔥❤️

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +2

      Me

    • @varebts2551
      @varebts2551 2 ปีที่แล้ว

      വിജയ് എന്ന നടന് കിട്ടുന്ന ട്രോൾ പോലെ മറ്റൊരാൾക്കും കിട്ടുന്നില്ല കരണം മാങ്ങ ഉള്ള മാവിലേ ആളുകൾ കല്ലെറിയൂ.
      കുത്തിയിരുന്ന് ഡീഗ്രേഡ് ചെയ്തിട്ടും അങ്ങേരുടെ രോമത്തിൽ തൊടാൻ പറ്റാത്ത ഊള സുരു ആൻഡ് മീൻ തല ഫാൻസ്‌ അവരുടെ ഹീറോസിന് കഴിയാത്ത മാർക്കറ്റ് വിജയ്ക്ക് ഉള്ളതിന്റെ ഫ്രസ്ട്രെഷൻ തീർക്കാൻ നീ കാണിക്കുന്ന കോപ്രായങ്ങൾ സപ്പോർട് ചെയ്യുന്ന കൊറേ എണ്ണം ആണ് ഈ കമന്റ് ബോക്സിൽ ഉള്ളത്..
      കൊറേ ആളുകൾ കോക്ക് വിജയിയെ ഊക്കി എന്ന് പറഞ്ഞു മെഴുകുന്നു..
      കോക്ക് ആര്?? ക്രിസ്റ്റിയാനോ ലെജൻഡ് അല്ല.. മെസ്സിടെ കൂടെ സ്വയം compare ചെയ്ത് ചെയ്ത് ലൈംലൈറ്റിൽ നിന്ന ആളാണ്‌ ക്രിസ്റ്റിയാനോ അല്ലാതെ മറ്റൊന്നുമില്ല എന്ന് പറഞ്ഞവൻ ആണ്..അയാളുടെ കൊറേ റിവ്യൂ കണ്ട് അയാൾ പറയുന്നതൊക്കെ കറക്റ്റ് ആണെന്ന് വിചാരിച്ചു കരയുന്നവരെ എന്ത് പറയാൻ ആണ്.. നീയൊക്കെ കരഞ്ഞത് കൊണ്ട് വിജയ് അങ്ങ് ഇല്ലാതായി കെട്ടോ... പോഡെർക്കാ..
      പിന്നെ കോമാളിത്തരം എന്ന് പറഞ്ഞു താൻ വലിയ നല്ല പുള്ള ചമയല്ലേ.. Ffc പോലൊരു തെറി വിളി കേന്ദ്രം ഉണ്ടാക്കിയ മഹാൻ ആണ് താൻ എന്ന ഓർമ്മ നല്ലതാണ്..
      കുടുംബ ചിത്രത്തിൽ പിന്ന പാസം അല്ലാതെ തന്റെ വളിച്ച തെറി ആണോ കാണിക്കേണ്ടത്.. Vaarisu നല്ല പടം ആണ്..ഇമ്മാതിരി കിടന്ന് കരയാൻ മാത്രം ഒന്നുമില്ല.. നീയൊക്കെ അന്ധത ബാധിച്ച hater ആണ്..
      ഒരുപാട് ആളുകളുടെ അധ്വാനത്തെ വെറുപ്പ് കാരണം പുച്ഛിച്ചു തള്ളുന്നത് മാസ്സ് ആയി തോന്നും തനിക്കും തന്റെ കൊറേ ffc അനുഭാവികൾക്കും..
      CRY HARD..
      KEEP BARKING STRAY DOGS

    • @josephsalin2190
      @josephsalin2190 2 ปีที่แล้ว +4

      അയ്യേ ഇവനും ഫാൻസുണ്ടോ ?

    • @TheSumeshvidyadhar
      @TheSumeshvidyadhar 2 ปีที่แล้ว +2

      @@Ok-pk4ns vijay fansa alle

    • @mohamedmuneer9667
      @mohamedmuneer9667 2 ปีที่แล้ว +1

      Cok അണ്ണൻ മുത്താണ് ...

  • @mallumotive_kl
    @mallumotive_kl 2 ปีที่แล้ว +362

    കണ്ടവരെല്ലം ഒരേ സ്വരത്തില്‍ പറയുന്നു...
    "ഇത് ചന്ദനമഴക്ക് സാന്ത്വനത്തിലുണ്ടായ കുടുംബ വിളക്ക്"..
    വാരിസ് ഫാമിലി ഏറ്റെടുത്തു...

  • @user-dq1bb1lo4y
    @user-dq1bb1lo4y 2 ปีที่แล้ว +131

    VFX ലാഭിക്കാൻ FLEX അടിച്ചു വെച്ചിരിക്കുന്നെന്ന് 😂😂😂😂😂😂😂😂😂😂😂😂

  • @sajjantn9728
    @sajjantn9728 2 ปีที่แล้ว +496

    മഹേഷ്‌ ബാബു വരെ ഉപേക്ഷിച്ച പടം എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാൻ പാടില്ലേ 😂 സോളോ റിലീസ് ആയിരുന്നെങ്കിൽ തമിഴ്നാട്ടിൽ വിജയ് ഫാൻസ്‌ സപ്പോർട്ട് ചെയ്യാത്ത ആദ്യത്തെ വിജയ് സിനിമ ആയേനെ ഇത് .. തുണിവ് ന്റെ കൂടെ റിലീസ് ചെയ്യുമ്പോൾ സപ്പോർട്ട് ചെയ്യാതെ പറ്റില്ലല്ലോ.. 😤 അതാണ് ഇപ്പൊ നടക്കുന്നത്🙏

    • @വിഷ്ണുവി-ബ9ഫ
      @വിഷ്ണുവി-ബ9ഫ 2 ปีที่แล้ว

      തുനിവ് ഇതിലും വലിയ ഊബ്ബൽ ആണ്‌

    • @sharathv282
      @sharathv282 2 ปีที่แล้ว

      Mahesh അണ്ണൻറെ സിനിമ കോപ്പിയടിച്ചിട്ടാണ് വിജയ് ഇത്ര വലിയ സ്റ്റാറായത് ഒക്കടു പോക്കിരി വിജയ് ഗില്ലി പോക്കിരി

    • @abhimanyuarjunan9390
      @abhimanyuarjunan9390 2 ปีที่แล้ว +10

      Mahesh babu te padatin ntha kozhappam...

    • @abinb100
      @abinb100 2 ปีที่แล้ว +32

      Sathyam .. 😂 vijay fan aayitu kude ee review than a entertainment .. ee cinema Kanenda.. ithanne 2 thavana kandal atreyum chirikan ullathu undu

    • @shafeekshafeek5277
      @shafeekshafeek5277 2 ปีที่แล้ว +6

      Thunivu poliyadaaaa flop🤣🤣🤣

  • @MrAbhilashash
    @MrAbhilashash 2 ปีที่แล้ว +127

    "ആട്ട നായകൻ അല്ല മൈദ നായകൻ " ചിരിച്ചു വയർ ഉളുക്കി

  • @muhammadraffivt8638
    @muhammadraffivt8638 2 ปีที่แล้ว +187

    കൂടെ കളിക്കുന്നേ girls എല്ലാം കൊള്ളാം രേഷ്മിക പോരാ...
    Kok അണ്ണൻ ❤‍🔥❤‍🔥❤‍🔥😂

  • @saneeshns9327
    @saneeshns9327 ปีที่แล้ว +20

    ലിയോ റിവ്യൂനു ശേഷം കാണുന്നവർ ഉണ്ടോ 😂😊😊

  • @ShiyaMuhammed
    @ShiyaMuhammed 2 ปีที่แล้ว +124

    ഫീൽഡ് out ആയ പീറ്റർ ഹേയ്നെ പിടിച് കൊണ്ട് വന്ന് വീണ്ടും ഫീൽഡ് out ആക്കിയിട്ടുണ്ട്.. 🤣🤣🤣🤣🤣 ന്റെ പൊന്നെ... ചിരിച് ഒരു വഴിയായി 🤣🤣

  • @muhammedbasil6743
    @muhammedbasil6743 ปีที่แล้ว +139

    സത്യം... വിജയിക്ക് അഭിനയിക്കാൻ അറിയില്ല... പക്ഷെ ഫാൻസ്‌ 🔥😃

    • @rohitsathishnair3730
      @rohitsathishnair3730 ปีที่แล้ว +13

      Angane theertthu parayano? Ghilli okke ille?

    • @nightcrawler864
      @nightcrawler864 ปีที่แล้ว +9

      പോടോ. അഭിനയം അറിയാത്ത ആൾക്ക് 50+ പടം വെറുതെ കൊടുത്തതാണോ? അറിവില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക.

    • @muhammedbasil6743
      @muhammedbasil6743 ปีที่แล้ว +22

      @@nightcrawler864 mindathiri....ore look,mass ,hair style....ithallathe enth aanu acting aayitt ullathu

    • @rahulrajeevanrahulrajeevan3301
      @rahulrajeevanrahulrajeevan3301 ปีที่แล้ว +5

      Hello guys please come her the Oscar Muhammad basil is here in under world he nos acting kulaaaa

    • @muhammedbasil6743
      @muhammedbasil6743 ปีที่แล้ว

      @@rahulrajeevanrahulrajeevan3301 😂✌️🙏🏃🏻‍♂️

  • @vikramadeva3516
    @vikramadeva3516 2 ปีที่แล้ว +205

    ഇങ്ങനെയൊന്നും negative പറയരുത് കേട്ടോ😂
    Chennai SSN college പോലെത്ത വീട് 😆🤣👍

  • @cbgm1000
    @cbgm1000 2 ปีที่แล้ว +470

    സത്യസന്ധമായി review ചെയ്യുന്ന അപൂർവം ചിലരിൽ ഒരാൾ 👍

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +3

      🔥

    • @aloy7895
      @aloy7895 2 ปีที่แล้ว +14

      കോപ്പാണ് 😬

    • @aswin6798
      @aswin6798 2 ปีที่แล้ว +3

      തേങ്ങ ആണ്

    • @trollj2594
      @trollj2594 2 ปีที่แล้ว +7

      Negative parayunnathaano sathyasandhamaya review...avg enn enkilum parayamayirunnu...athum positive review kittiya padathinu ... Ennal ee irunn tholikkunna ivanokke oru padam eduthude....

    • @Ithenth_endi
      @Ithenth_endi 2 ปีที่แล้ว +30

      @@trollj2594 Bigbrother oru mosham cinema aanenn parayanamenkil njn aadyam oru cinema pidich kaanikkanam ennaano?😂😂

  • @Mallutrader007
    @Mallutrader007 2 ปีที่แล้ว +133

    എന്റെ പൊന്ന് അണ്ണാ 😂😂😂 നമിച്ചു 🙏 ഇജ്ജാതി റിവ്യൂ
    Costume brilliance🤣
    Thumbnail🤣
    കരകാട്ടം നാഷണൽ crush🤣
    Peter hein reference🤣
    Climax🤣
    Special mention to new 'വയ്യ ' അവാർഡ് nominee sarath kumar😂🙏

  • @ajithajitm6882
    @ajithajitm6882 2 ปีที่แล้ว +1357

    "വയ്യാ" award നേടിയ ശരത് കുമാർ ന് അഭിനന്ദനങ്ങൾ

    • @amalkrishnaaffi1122
      @amalkrishnaaffi1122 2 ปีที่แล้ว +21

      Ayalke ee movilil sharikum vaya athane parangay😂

    • @coolguru_moviereview
      @coolguru_moviereview 2 ปีที่แล้ว +6

      @@amalkrishnaaffi1122 ഞാനും ittotund varisu troll

    • @kidneyless_dog
      @kidneyless_dog 2 ปีที่แล้ว +1

      @@coolguru_moviereview Ayn🤣🍌

    • @varebts2551
      @varebts2551 2 ปีที่แล้ว

      വിജയ് എന്ന നടന് കിട്ടുന്ന ട്രോൾ പോലെ മറ്റൊരാൾക്കും കിട്ടുന്നില്ല കരണം മാങ്ങ ഉള്ള മാവിലേ ആളുകൾ കല്ലെറിയൂ.
      കുത്തിയിരുന്ന് ഡീഗ്രേഡ് ചെയ്തിട്ടും അങ്ങേരുടെ രോമത്തിൽ തൊടാൻ പറ്റാത്ത ഊള സുരു ആൻഡ് മീൻ തല ഫാൻസ്‌ അവരുടെ ഹീറോസിന് കഴിയാത്ത മാർക്കറ്റ് വിജയ്ക്ക് ഉള്ളതിന്റെ ഫ്രസ്ട്രെഷൻ തീർക്കാൻ നീ കാണിക്കുന്ന കോപ്രായങ്ങൾ സപ്പോർട് ചെയ്യുന്ന കൊറേ എണ്ണം ആണ് ഈ കമന്റ് ബോക്സിൽ ഉള്ളത്..
      കൊറേ ആളുകൾ കോക്ക് വിജയിയെ ഊക്കി എന്ന് പറഞ്ഞു മെഴുകുന്നു..
      കോക്ക് ആര്?? ക്രിസ്റ്റിയാനോ ലെജൻഡ് അല്ല.. മെസ്സിടെ കൂടെ സ്വയം compare ചെയ്ത് ചെയ്ത് ലൈംലൈറ്റിൽ നിന്ന ആളാണ്‌ ക്രിസ്റ്റിയാനോ അല്ലാതെ മറ്റൊന്നുമില്ല എന്ന് പറഞ്ഞവൻ ആണ്..അയാളുടെ കൊറേ റിവ്യൂ കണ്ട് അയാൾ പറയുന്നതൊക്കെ കറക്റ്റ് ആണെന്ന് വിചാരിച്ചു കരയുന്നവരെ എന്ത് പറയാൻ ആണ്.. നീയൊക്കെ കരഞ്ഞത് കൊണ്ട് വിജയ് അങ്ങ് ഇല്ലാതായി കെട്ടോ... പോഡെർക്കാ..
      പിന്നെ കോമാളിത്തരം എന്ന് പറഞ്ഞു താൻ വലിയ നല്ല പുള്ള ചമയല്ലേ.. Ffc പോലൊരു തെറി വിളി കേന്ദ്രം ഉണ്ടാക്കിയ മഹാൻ ആണ് താൻ എന്ന ഓർമ്മ നല്ലതാണ്..
      കുടുംബ ചിത്രത്തിൽ പിന്ന പാസം അല്ലാതെ തന്റെ വളിച്ച തെറി ആണോ കാണിക്കേണ്ടത്.. Vaarisu നല്ല പടം ആണ്..ഇമ്മാതിരി കിടന്ന് കരയാൻ മാത്രം ഒന്നുമില്ല.. നീയൊക്കെ അന്ധത ബാധിച്ച hater ആണ്..
      CRY HARD..
      KEEP BARKING STRAY DOGS

    • @sal_maan
      @sal_maan 2 ปีที่แล้ว

      Ith eeth time il aa kok parayane

  • @askarmc6951
    @askarmc6951 2 ปีที่แล้ว +43

    5:33 'ആട്ട ' നായകൻ അല്ല..'മൈദ ' നായകനാണ്... 🤣🤣

  • @AJAY-bz5kd
    @AJAY-bz5kd 2 ปีที่แล้ว +145

    വിജയ് അണ്ണൻ്റെ അക്കൗണ്ടിൽ ഒരു മലങ്കൾട്ടും കൂടി...ഇത് ഫാൻസിൻ്റെ വിജയം....💥🔥

    • @abhijith7480
      @abhijith7480 2 ปีที่แล้ว +8

      66 padathil 56 ennavum malam cult padangal aanu viju annante 😂😂😂

    • @_QWERTY___
      @_QWERTY___ 2 ปีที่แล้ว +3

      Eday mikyathim malam cult tanne aanu pinna kore pottanmar kaanan ollath kond collection kittunnu atre ollu 😂

    • @abhijith7480
      @abhijith7480 2 ปีที่แล้ว +1

      @@_QWERTY___ Athe 💯💯💯🤣🤣🤣

    • @vipinkumarthilakan2987
      @vipinkumarthilakan2987 2 ปีที่แล้ว +2

      Kullan chadi kalikunatha ivanu ishtam

    • @jithin7244
      @jithin7244 2 ปีที่แล้ว +1

      @@vipinkumarthilakan2987 😹😹

  • @akshaya-arrorra
    @akshaya-arrorra 2 ปีที่แล้ว +102

    കാത്തിരിപ്പായിരുന്നു ഇതിന്... സിനിമക്കല്ല റിവ്യൂന് 😂😂....

  • @Anra_collections
    @Anra_collections 2 ปีที่แล้ว +209

    ഇത് വരെ ഒരു വിജയ് സിനിമ പോലും തിയേറ്റർ പോയി കാണാത്ത ഞാൻ 😂

    • @akrgaming9157
      @akrgaming9157 2 ปีที่แล้ว +11

      Awarde irikkatte Ninakk 🙂

    • @Anra_collections
      @Anra_collections 2 ปีที่แล้ว +1

      @@akrgaming9157 😁

    • @Arjuntk98
      @Arjuntk98 2 ปีที่แล้ว +6

      ഞാൻ ആകെ mersal മാത്രമേ പോയി കണ്ടിട്ടുള്ളു 😂

    • @ameyaammu47
      @ameyaammu47 2 ปีที่แล้ว +2

      Ayin

    • @nikobellic7457
      @nikobellic7457 2 ปีที่แล้ว +8

      ഭാഗ്യവാൻ 😂😂

  • @nijilvinod94
    @nijilvinod94 2 ปีที่แล้ว +576

    അട്ട നായകൻ അല്ല മൈദ നായകൻ 🤣🤣🤣🤣
    ഒന്നെങ്കിൽ അദ്ദേഹം ഉറങ്ങിപ്പോയി, അല്ലെങ്കിൽ ഇറങ്ങിപ്പോയി🤣🤣🤣
    അത് രണ്ടും പൊളിച്ചു 👌👌👌

  • @BatMan-kh4jo
    @BatMan-kh4jo 2 ปีที่แล้ว +318

    ഇങ്ങേരുടെ presentation അമ്പോ ഒരു രക്ഷയും ഇല്ല. Kok അണ്ണൻ 🔥🔥🔥ആട്ട നായകൻ അല്ല മൈദ നായകൻ അതു പൊളിച്ചു

  • @jijeshjijesh4570
    @jijeshjijesh4570 2 ปีที่แล้ว +424

    ലോക സിനിമാ ചരിത്രം തന്നെ പരിശോധിച്ചാൽ എത്രത്തോളം കോപ്രായം കാട്ടുന്ന, കോമാളിത്തരം കാട്ടുന്ന, കോമാളിയായിട്ടുള്ള ഒരു നടൻ വേറെയില്ല....
    ഉഫ്ഫ്ഫ്ഫ്ഫ്... ചാൾസ് ശോഭാ രാജൻ മാത്രമേ ഞാൻ ഇത്രയും ധൈര്യം കണ്ടിട്ടിള്ളൂ 🔥🔥. മിസ്റ്റർ kok അണ്ണൻ 🙏🔥🔥🔥🔥

    • @ragnarok774
      @ragnarok774 2 ปีที่แล้ว +31

      Ayale adyam ooki thodangiya mothalan engeren aloyism 🔥🔥🔥

    • @ARAVIND.R.R
      @ARAVIND.R.R 2 ปีที่แล้ว +8

      ബാലകൃഷ്ണ?

    • @nuhman3304
      @nuhman3304 2 ปีที่แล้ว +1

      🔥🔥

    • @vinayak7602
      @vinayak7602 2 ปีที่แล้ว +4

      Ballaya yo,Vijay fan alla innalum ballaye pole comedy piece alla vijay

    • @jijeshjijesh4570
      @jijeshjijesh4570 2 ปีที่แล้ว

      @@vinayak7602 😆

  • @Eldhose_7
    @Eldhose_7 ปีที่แล้ว +18

    Chirikan vendi mathram adakk ith iduth kanunna arenkilum indo 😂?

    • @sidhu11859
      @sidhu11859 ปีที่แล้ว +1

      Ys

    • @shanujwilson1204
      @shanujwilson1204 ปีที่แล้ว

      Innu for the 2nd time kaanunnu. Ithinte idakk cinema skip adichu kaanum cheythu. Paddam kandu kazhinjj ee review kaanal. Aaaha❤️☕

  • @Mr_AlieN.
    @Mr_AlieN. 2 ปีที่แล้ว +200

    പതിവ് പോലെ തന്നെ വിജയ് പടം പ്രതീക്ഷകൾ തെറ്റിച്ചില്ല 😂😂
    Waiting for OTT 😌

    • @adnx6039
      @adnx6039 2 ปีที่แล้ว +17

      Beast ott enik 2,3 days eduthu kaanan . Continue aay kanaan pattatha oru padam. ith serial ayathukond oru 1 weakil kand theerkam 🔥😂

    • @Justinjohn4
      @Justinjohn4 2 ปีที่แล้ว +1

      @@adnx6039 😂

    • @spectre749
      @spectre749 2 ปีที่แล้ว +2

      Oh
      Ennathin ott yil kaanano?
      Data waste.. time waste
      Njn mersal enna 🔥 kk sesham poya ellm shokm
      Sarkar__ political aanallonn orth poyi... Oru bandhavum illatha andavum kundavumillatha katha
      Athilum cringe
      Bigil__pakka sports drama aayi kondupokandathil um cringe kuthikketti
      Master__oru campus padam aarikkuvenn orth poyi 40min kayinj padathinte route ee maari sthiram paripaadi
      Beast__ee 3 padathilum trailer vannapple pratheekaha poyi... Ennal beast trailer kandappozhum 🔥 aarikkuvenn orth
      Padam vattappoojyam... Oru Sanak okk pole edkkanda nalla hostage padam aakanda saanm cringe+bor track
      Vijay himself is a disaster in beast
      Varisu__ ith pinne aadyam okk pakka feelgud aaann orth
      Pinne diwali poster kandappa mansilaayi
      Oru chuttikem pidich korch gundakal tharayil... Athum cringe
      Ini T67 ELLAM💯

    • @avangers.502
      @avangers.502 ปีที่แล้ว +1

      No im waiting telegram 😁

    • @ansar3078
      @ansar3078 ปีที่แล้ว

      😂

  • @itsmemrudul6265
    @itsmemrudul6265 2 ปีที่แล้ว +75

    9:45 ഒന്നുകിൽ ഉറങ്ങി പോയി അല്ലേൽ ഇറങ്ങിപ്പോയി എന്റെ പൊന്നണ്ണാ... 😹🙏🔥

  • @sharathambadi
    @sharathambadi 2 ปีที่แล้ว +15

    ഇതൊക്കെ കാണുമ്പഴാണ് പണ്ട് കുരുവി കാണാൻ ഫാൻ ബോയ് ആയ എന്റെ ചങ്കിന്റെ കൂടെ പോയിട്ട് പരുന്തിനെ നോക്കി ഫ്ലയിങ് കിസ്സോ ന്തോ പുല്ല് കാണിച്ചിട്ട് ഒരു ബിൽഡിംഗിന്റെ മോളിന്ന് ഓടി കൊണ്ടിരിക്കുന്ന ട്രെയിനിലോട്ടു ചാടിയ ആ moment ഓർമ്മ വന്നത്. ഇത്രയും ഫാൻസിന്റെ നടൂന്ന് ഞാൻ എണീറ്റു നിന്ന് കൂവി ഒരു തരം കൂവൽ ആ കാലത്ത് കൂവൽ കൂവൽ തന്നെയാണ് ഇപ്പഴല്ലേ കൂവലിനു വകഭേതം വന്നത്, എന്നിട്ട് അപ്പൊ എന്റെ fan boy friend എന്നോട് പറഞ്ഞ ഒരു request ഡയലോഗ് ഉണ്ട് (pls ഒന്നിരിക്കെടാ lime വാങ്ങിത്തരാമെന്നു 😂😂😂🤣🤣🤣🤣😂) ആ തിയേറ്ററിൽ ഇരുന്ന ഒരാളും ഞാൻ കൂവിയതിനെ ചോദ്യം ചെയ്തില്ല കാരണം അവർക്കും കൂവാൻ തോന്നിക്കാണണം 🤣🤣🤣🤣

  • @zillionshadows9695
    @zillionshadows9695 2 ปีที่แล้ว +266

    രശ്മികകയെ നായിക ആക്കാൻ തീരുമാനിച്ചപ്പോൾ തന്നെ പടം പൊട്ടി 🤦‍♂️🤦‍♂️🤦‍♂️

    • @vaishnaviammu3077
      @vaishnaviammu3077 2 ปีที่แล้ว

      Oru film polum pottatha hit akkiya nayika aahn rashmika

    • @vijaykrishnan7887
      @vijaykrishnan7887 2 ปีที่แล้ว +4

      😁😁😁

    • @zillionshadows9695
      @zillionshadows9695 2 ปีที่แล้ว +16

      @@vaishnaviammu3077 fan girls മാറി ഇരുന്നു മോങ്ങിക്കോ 😆

    • @rameshmarar3141
      @rameshmarar3141 2 ปีที่แล้ว +10

      എന്നിട്ടാണോ പുഷ്പ പൊട്ടിയത്

    • @zillionshadows9695
      @zillionshadows9695 2 ปีที่แล้ว +17

      @@rameshmarar3141 അഹ് മറ്റേ ചേല അഴിക്കുന്ന പാൽക്കാരി role 😂 പുഷ്പയിൽ ആകെ കാണാൻ കൊള്ളാത്ത സീൻസ് അവളുടെ aayrunnu..അത് ozhivakkiyirunnenkil പടം ഇതിലും സൂപ്പർ ആയേനെ..☕

  • @user-hn5qr7rw7c
    @user-hn5qr7rw7c 2 ปีที่แล้ว +73

    ക്ലൈമാക്സ് കാണാൻ മറക്കല്ലേ...
    കോക്ക് അണ്ണൻ വേറെ ലെവൽ 🔥

  • @riseabovehate2546
    @riseabovehate2546 2 ปีที่แล้ว +53

    You said true…
    വിജയ് acting ചേഞ്ച് ആകാതെ അയാളുടെ സിനിമകൾ ഞങ്ങൾ friends 12 പേർ തിയേറ്ററിൽപോയി കാണില്ല ...

  • @brightmoon1627
    @brightmoon1627 2 ปีที่แล้ว +224

    1 Lakh subscribers happiness with Varisu Roast. 🔥🥰🔥

    • @thedrivenmood6560
      @thedrivenmood6560 2 ปีที่แล้ว +3

      😹

    • @Amour722
      @Amour722 2 ปีที่แล้ว +4

      Its not a roast.. Review 😥

    • @amrith1648
      @amrith1648 2 ปีที่แล้ว

      @@Amour722 it is roast

  • @godbutcher164
    @godbutcher164 2 ปีที่แล้ว +48

    ദളപാതിയുടെ ആട്ടം കഴിഞ്ഞു😎
    ഇനി Next chest no : പങ്കാളി ഓൺ സ്റ്റേജ്🎅

    • @adnx6039
      @adnx6039 2 ปีที่แล้ว +3

      adich thookku pankali 🔥😂

    • @chainsmoker3655
      @chainsmoker3655 2 ปีที่แล้ว +1

      😂😂😂👌

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      Thunivu pinneyum kollam

    • @psychopathpuberty398
      @psychopathpuberty398 2 ปีที่แล้ว +1

      @@martinsam8787 thunivu oru bore cinema vaarisu oru bore serial

    • @martinsam8787
      @martinsam8787 2 ปีที่แล้ว

      @@psychopathpuberty398 thunivu addo lag ilathe munott povunaa

  • @alwintomy6667
    @alwintomy6667 2 ปีที่แล้ว +31

    പിച്ചക്കാരിയുടെ ചോറ് വാരി തിന്നുക 🤣🤣 ഇജ്ജാതി സാധനം 🤣🤣🤣

  • @brjvibes4815
    @brjvibes4815 ปีที่แล้ว +97

    05:07 the most... Laughing part😂🤣😅💥💥👌🔥🤣

  • @jithiijr9498
    @jithiijr9498 2 ปีที่แล้ว +79

    Vijay ടെ പടത്തിൽ എന്തേലും മാറ്റം വേണമെങ്കിൽ ഒരു കാര്യം ചെയ്യുക
    പടം കാണാതിരിക്കുക 🤣🤣

    • @athuljoy8733
      @athuljoy8733 2 ปีที่แล้ว

      Munne eragya padagal veche nokumba varisu korach difference ende bro vijay elements ende

  • @jijeshjijesh4570
    @jijeshjijesh4570 2 ปีที่แล้ว +78

    നിങ്ങൾ ഒരു കാര്യം നോട്ട് ചെയ്തു വച്ചോ.... വാരിസ് എന്ന സിനിമയിലെ ക്ലൈമാക്സിനെക്കാളും കയ്യടി നേടും ഈ വീഡിയോയുടെ ക്ലൈമാക്സ്...
    എന്റെ പൊന്നു എജ്ജാതി 🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥

    • @anirudh6386
      @anirudh6386 2 ปีที่แล้ว +5

      പിന്നെ ആ നോട്ടം 😂😂

    • @jijeshjijesh4570
      @jijeshjijesh4570 2 ปีที่แล้ว +4

      @@anirudh6386 🤣🤣🤣 ഞാൻ റിപ്പീറ്റ് അടിച്ച് എത്ര തവണ കണ്ടു എന്നറിയില്ല

    • @opinion...7713
      @opinion...7713 2 ปีที่แล้ว +2

      😆😆😆🤣🤣🤣👍🏼

    • @Arjuntk98
      @Arjuntk98 2 ปีที่แล้ว +2

      @@jijeshjijesh4570 😂😂😂

    • @raider8538
      @raider8538 2 ปีที่แล้ว +1

      @@jijeshjijesh4570 me allso😀

  • @jacksonbimmer4340
    @jacksonbimmer4340 2 ปีที่แล้ว +18

    രശ്മികയെ നായിക ആക്കിയപ്പോൾ തന്നെ പടം പോയി എന്ന് മനസ്സിലാക്കിയ ആരെങ്കിലും ഉണ്ടോ😓
    Cuteness വാവ 🥴🥴

  • @shebztalks8788
    @shebztalks8788 ปีที่แล้ว +93

    ഇത്രയും ചിരിച്ച review ഇല്ല. "വലിയ വീട്ടില്‍ ഇവര്‍ ഒക്കെ കയറി കൂടിയിരിക്കുകയാണ്" തുടങ്ങി ചിരി നിര്‍ത്താന്‍ പറ്റിയില്ല 😂

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 ปีที่แล้ว +156

    ഡ്രസിങ് വരെ തവളപൊതി റഫറൻസ് 🔥
    Kok ദളപതി ഓഫ് യൂട്യൂബ് 😄

  • @pscsscupsc1958
    @pscsscupsc1958 2 ปีที่แล้ว +51

    Shazzam ന്റേ Review കണ്ടോ... 😂
    പുള്ളി Varis ന് പൊക്കാൻ പെടുന്ന പാട്... 🤣

    • @lavlinalavender
      @lavlinalavender 6 หลายเดือนก่อน

      Paid review aan shazzam

  • @muhammedrikasrikas3638
    @muhammedrikasrikas3638 ปีที่แล้ว +9

    Varisu
    Worst action scenes
    Simple storyline
    Average performance
    Good songs
    Average bgms
    Cringe romantic scenes
    Emotional sentimence scenes
    Overall average typical telugu type movie
    Beastum idhum same levelayane thoniyadhe.

  • @ARAVIND.R.R
    @ARAVIND.R.R 2 ปีที่แล้ว +133

    പടത്തിന്റെ നിലവാരം thumbnail ൽ വ്യക്തമാക്കി തന്നു 😂

  • @itsmemrudul6265
    @itsmemrudul6265 2 ปีที่แล้ว +86

    Shirt refference....KOK BRILLIANCE!!🥵🗿🔥

  • @nivedm3369
    @nivedm3369 2 ปีที่แล้ว +254

    Thunivu is way better than varisu
    Because movies are always bettet than seriels😂😂😂

    • @gokuls2017
      @gokuls2017 2 ปีที่แล้ว

      പങ്കാളിക്കുള്ള ഊക്ക് പുറകെ ഉണ്ട് 😁

    • @muhammadraffivt8638
      @muhammadraffivt8638 2 ปีที่แล้ว +2

      😂😂

    • @nivedm3369
      @nivedm3369 2 ปีที่แล้ว

      @@gokuls2017 endhayalum ithra varilla

    • @atozer0255
      @atozer0255 2 ปีที่แล้ว +1

      Athintidayil koodi Vella pooshanda 😂😂

    • @annajose5525
      @annajose5525 2 ปีที่แล้ว +1

      @@atozer0255 thunivu varisinekal better anu

  • @ShyamKrishnanSuresh
    @ShyamKrishnanSuresh 2 ปีที่แล้ว +536

    Poli honest review.
    It's high time people bring Vijay down from the pedestal. He might have been a big star one day. But the sheer lack of dedication he puts forth in his new movies, thinking that just his name will make the movie a super hit, has to be noted by his blind fans.
    People want good movies. If we want to see Vijay, we can stare at a poster and whistle and clap. We want to see Vijay's talent.

    • @adithyaprasad8586
      @adithyaprasad8586 2 ปีที่แล้ว +6

      Thalaivare neengala? 🤣🤣🤣

    • @athulprabhakaran
      @athulprabhakaran 2 ปีที่แล้ว +4

      💯

    • @Karthik-kx2xc
      @Karthik-kx2xc 2 ปีที่แล้ว +33

      Angane onnum parayallee ippa blind fans varum collectionde kannakum paranju..

    • @mohamedijaz1198
      @mohamedijaz1198 2 ปีที่แล้ว +9

      Aloyk abhinayikan ariyanam athinu

    • @anju8923
      @anju8923 2 ปีที่แล้ว +28

      അയാൾക്ക് അഭിനയിക്കാൻ അറിയില്ല... ലോക സിനിമയിലെ തോൽവി അതാണ് അയാൾ..

  • @jishnuku3678
    @jishnuku3678 2 ปีที่แล้ว +62

    ഒന്നില്ലെങ്കിൽ അദ്ദേഹം ഉറങ്ങിപ്പോയി അല്ലെങ്കിൽ ഇറങ്ങി പോയി 😂ഇടിവെട്ട് സാനം 🤣💥💥

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 2 ปีที่แล้ว +16

    ഉണ്ണികൃഷ്ണനു support ആയി വിജയ് fens വരാൻ സാധ്യത ഉണ്ട് അണ്ണാ 😄

  • @you2vibe562
    @you2vibe562 2 ปีที่แล้ว +217

    സിനിമയ്ക്ക് അനുസരിച്ചു costume ഇടുന്ന കോക്ക് മാസ്സ്😎😎

  • @justinxavier3323
    @justinxavier3323 2 ปีที่แล้ว +329

    After saving street, village, district, tamil nadu and India... I was hoping for vijay annan saving world from aliens... But he decided to save his career.... T67 is the only hope now... Only if Loki can get out of vijay stardom and make movie as he used to make..

    • @abhijithp3513
      @abhijithp3513 2 ปีที่แล้ว +11

      Are you saying that vijay need a savior to save his carrier?damn😂

    • @abhijithp3513
      @abhijithp3513 2 ปีที่แล้ว +2

      @Aswanth Sahayi oru normal director with +ve wom mathi...

    • @abhijithp3513
      @abhijithp3513 2 ปีที่แล้ว +1

      @@alxn.cr7 ayin njan suryaye enth paranju

    • @sanjusabu5488
      @sanjusabu5488 2 ปีที่แล้ว

      @@abhijithp3513 athe lokeshinne pattu ini, positive wom kittilelum padam hit aavum beast pole pakshe athu nalla padum avanam ennu illa

    • @varebts2551
      @varebts2551 2 ปีที่แล้ว +1

      വിജയ് എന്ന നടന് കിട്ടുന്ന ട്രോൾ പോലെ മറ്റൊരാൾക്കും കിട്ടുന്നില്ല കരണം മാങ്ങ ഉള്ള മാവിലേ ആളുകൾ കല്ലെറിയൂ.
      കുത്തിയിരുന്ന് ഡീഗ്രേഡ് ചെയ്തിട്ടും അങ്ങേരുടെ രോമത്തിൽ തൊടാൻ പറ്റാത്ത ഊള സുരു ആൻഡ് മീൻ തല ഫാൻസ്‌ അവരുടെ ഹീറോസിന് കഴിയാത്ത മാർക്കറ്റ് വിജയ്ക്ക് ഉള്ളതിന്റെ ഫ്രസ്ട്രെഷൻ തീർക്കാൻ നീ കാണിക്കുന്ന കോപ്രായങ്ങൾ സപ്പോർട് ചെയ്യുന്ന കൊറേ എണ്ണം ആണ് ഈ കമന്റ് ബോക്സിൽ ഉള്ളത്..
      കൊറേ ആളുകൾ കോക്ക് വിജയിയെ ഊക്കി എന്ന് പറഞ്ഞു മെഴുകുന്നു..
      കോക്ക് ആര്?? ക്രിസ്റ്റിയാനോ ലെജൻഡ് അല്ല.. മെസ്സിടെ കൂടെ സ്വയം compare ചെയ്ത് ചെയ്ത് ലൈംലൈറ്റിൽ നിന്ന ആളാണ്‌ ക്രിസ്റ്റിയാനോ അല്ലാതെ മറ്റൊന്നുമില്ല എന്ന് പറഞ്ഞവൻ ആണ്..അയാളുടെ കൊറേ റിവ്യൂ കണ്ട് അയാൾ പറയുന്നതൊക്കെ കറക്റ്റ് ആണെന്ന് വിചാരിച്ചു കരയുന്നവരെ എന്ത് പറയാൻ ആണ്.. നീയൊക്കെ കരഞ്ഞത് കൊണ്ട് വിജയ് അങ്ങ് ഇല്ലാതായി കെട്ടോ... പോഡെർക്കാ..
      പിന്നെ കോമാളിത്തരം എന്ന് പറഞ്ഞു താൻ വലിയ നല്ല പുള്ള ചമയല്ലേ.. Ffc പോലൊരു തെറി വിളി കേന്ദ്രം ഉണ്ടാക്കിയ മഹാൻ ആണ് താൻ എന്ന ഓർമ്മ നല്ലതാണ്..
      കുടുംബ ചിത്രത്തിൽ പിന്ന പാസം അല്ലാതെ തന്റെ വളിച്ച തെറി ആണോ കാണിക്കേണ്ടത്.. Vaarisu നല്ല പടം ആണ്..ഇമ്മാതിരി കിടന്ന് കരയാൻ മാത്രം ഒന്നുമില്ല.. നീയൊക്കെ അന്ധത ബാധിച്ച hater ആണ്..
      CRY HARD..
      KEEP BARKING STRAY DOGS 😍😍

  • @Pranavam9
    @Pranavam9 2 ปีที่แล้ว +57

    What a humour sense man! A big salute!! 😄👍

  • @nizamhardy
    @nizamhardy 2 ปีที่แล้ว +20

    രശ്‌മികക്ക് വയ്യ ന്ന് പറയാൻ പോലും സമയം ചിലവാക്കാത്ത കോക്കിന് എന്റെ സെല്യൂട്ട് 😭🤝

  • @jithinit
    @jithinit 2 ปีที่แล้ว +58

    05:10 ഇജ്ജാതി counter 🔥🔥🔥🔥

  • @imakshayharikumar
    @imakshayharikumar 2 ปีที่แล้ว +90

    KoK in Varisu Costume🔥🔥

  • @Sabin.S_Old-Clinophile
    @Sabin.S_Old-Clinophile 2 ปีที่แล้ว +78

    Repeat value assured review 💎

  • @ThalapathyvijayShots
    @ThalapathyvijayShots 2 ปีที่แล้ว +8

    വിജയ് യുടെ കാലം പോയി ഇനി അണ്ണൻ സൂര്യ rolex ന്റെ കാലം ആണ്

    • @ziyaanfx
      @ziyaanfx ปีที่แล้ว

      Ano kunje😮😢......

  • @s_a_k3133
    @s_a_k3133 2 ปีที่แล้ว +28

    3:36 "കൂതറ ആറാട്ട്" നോട്ട് ദി പോയിന്റ് 🤣

  • @Being_sach.in_007
    @Being_sach.in_007 2 ปีที่แล้ว +55

    അവസാന 3 സെക്കന്റ്‌.. Kok ആട്ടം 🔥🔥

  • @dev.Lin4738
    @dev.Lin4738 2 ปีที่แล้ว +653

    ഒരു vijay fan ആയിട്ട് കൂടി നിങ്ങടെ റിവ്യൂ കേട്ട് ഞാൻ ഇജ്ജാതി ചിരി 😂
    എൻറെ പൊന്നണ്ണാ 🙏🤣
    Kok always rock🔥

    • @basil3974
      @basil3974 2 ปีที่แล้ว +20

      Adaa viswasichu ni vijay fan thanne😅

    • @myselfeleven
      @myselfeleven 2 ปีที่แล้ว +5

      Vijay fans unsubscribed

    • @aswinvj1134
      @aswinvj1134 2 ปีที่แล้ว +5

      Aada നീ വിജയ് ഫാൻ തന്നെ 😂

    • @basil3974
      @basil3974 2 ปีที่แล้ว +8

      @@aswinvj1134 enthuvade surya fan anenkil athu thurann paranjude 😅😅 veruthe nthina 😅

    • @msshafeek87
      @msshafeek87 2 ปีที่แล้ว

      🇧🇴🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪🇩🇪

  • @aparnamanoj1211
    @aparnamanoj1211 2 ปีที่แล้ว +107

    5:06 Ultimate🤣🤣🤣🤣🤣

  • @unnikrishnanv826
    @unnikrishnanv826 2 ปีที่แล้ว +42

    ആദ്യമായിട്ടാണ് ഇങ്ങനെ സത്യസന്ധമായി റിവ്യൂ പറയുന്നത് 👍
    ഗുഡ് ബ്രോ ❤️❤️

  • @ViSHnumj788
    @ViSHnumj788 2 ปีที่แล้ว +63

    ചിരിച്ച് ചിരിച്ച് ഒരു ലോഡ് വളി പോയി .. ഇതൊക്കെ ആണ് റിവ്യൂ. ഇങ്ങനത്തെ പടങ്ങൾ വരണം എന്നാലെ ഇതുപോലത്തെ മാസ്സ് റിവ്യൂ കാണാൻ പറ്റൂ..

  • @Blood.Re4per
    @Blood.Re4per 2 ปีที่แล้ว +31

    2:10 Nelson:thenks kok Anna 😂😂

    • @7mal
      @7mal ปีที่แล้ว +1

      Pakshe beast potiyath Vijay kaaranam alla athaan comedy😂

  • @RaviPuthooraan
    @RaviPuthooraan 2 ปีที่แล้ว +33

    9:13 അങ്ങനെ ഈ *"സീരിയലിൻ്റെ"* ക്ലൈമാക്സ് എന്നൊക്കെ പറഞ്ഞാല് 😂

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +25

    മലയാളത്തിൽ ഇക്ക ❤🔥തമിഴിൽ സൂര്യ ❤🔥ഹിറ്റ് മേക്കർസ് ❤🔥

    • @ajasajas7175
      @ajasajas7175 2 ปีที่แล้ว +3

      😌❤️

    • @unni_vfc
      @unni_vfc 2 ปีที่แล้ว +9

      Aadym poyi vijsyfe fd thakarkaan nok ennit hit enn para🤣

    • @martinsam8787
      @martinsam8787 2 ปีที่แล้ว +3

      Ikkachi 😂😂

    • @SP_71
      @SP_71 ปีที่แล้ว

      ​@@martinsam8787mandu🧡vanam

    • @abhijith7480
      @abhijith7480 8 หลายเดือนก่อน +1

      ​@@unni_vfc Vijunte andi 🤣🤣🤣

  • @harisankar1060
    @harisankar1060 2 ปีที่แล้ว +13

    തുപ്പാക്കി ആണ് വിജയുടെ അവസാനത്തെ നല്ല എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന cinema athu kazhinju വന്നതൊക്കെ collection വെച്ച് ചിലക്കാം ....

    • @vishnuvakkayil2540
      @vishnuvakkayil2540 2 ปีที่แล้ว

      💯💯💯💯💯

    • @vinayak7602
      @vinayak7602 2 ปีที่แล้ว +1

      Kathi

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 ปีที่แล้ว +2

      എല്ലാ പ്രേക്ഷകരെയും ഒരേപോലെ തൃപ്തി പെടുത്തിയത് കത്തി ആണ് 👍👍👍

    • @muhammedansilansil5482
      @muhammedansilansil5482 2 ปีที่แล้ว +1

      Kathi super, mersal ok

    • @harisankar1060
      @harisankar1060 2 ปีที่แล้ว +1

      @@gokulgokulshajikumar3877 അല്ല.....അത് ഒരു മസാല സിനിമ അത്രേ ഉള്ളൂ..

  • @anju8923
    @anju8923 2 ปีที่แล้ว +94

    0:14 ഒരുപാട് കാലമായി പറയണം എന്ന് ആഗ്രഹിച്ചത്.. ഒരു actor എങ്ങനെ ആകരുത് എന്നതിന്റെ perfect example ആണ് വിജയ് എന്ന വ്യക്തി

    • @nightcrawler864
      @nightcrawler864 2 ปีที่แล้ว +4

      Guys. it's easy to hate. But Vijayne pole oru mass entertainment padam shoulder cheyyan kazhivulla etra actors und ennathum nokanam.

    • @mridhul190
      @mridhul190 2 ปีที่แล้ว +7

      @@nightcrawler864 Mass Kanikkan Ippo Vellya Kazhivu Onnum Venda
      Oru Bgm With Slow motion Ittal Mass Aayi
      pinne Vijayude Swag Vecha arenkilum Nalla Oru Padam Edukkanam Enn Agrahamund ...Ath Loki Aavatte

    • @anjaligirijan6760
      @anjaligirijan6760 2 ปีที่แล้ว +5

      @@mridhul190 enna settan onnu mass scene kaanichu filmilu keru.. chumma choriyan nikkandu podo.. vijayneyoke atleast aalkaru ariyunelumindu.. thanneyo..😏

    • @sanjanaaaaa
      @sanjanaaaaa 2 ปีที่แล้ว +2

      @@mridhul190 vijay da ipolatha films kurach flop anen vech angerk abhinayikan ariyilla enoka pryunnath mosham aanu. Abhinayikan ariyilarunengil he will not be the no. 1 star in kollywood. I accept that his roles are a bit repetitive. Pakshe onnu alochichal ee mass kanikunvr ellm rakshakan thanne alle. But why only vijay is being criticized so hard?

    • @sanjanaaaaa
      @sanjanaaaaa 2 ปีที่แล้ว

      @@mridhul190 loki ini nalla oru padam eduthalm ellavrum parayum vikram inta pole vanila enoke. Ee comparison among movies are a bit toxic I guess. Ellavrkum kgf bahubali onm edukan patila. But not denying the fact that varisu was quite disappointing

  • @anandumanoj5094
    @anandumanoj5094 2 ปีที่แล้ว +32

    7:41 insulation tape 😂😂

  • @sreenivasanm7383
    @sreenivasanm7383 2 ปีที่แล้ว +13

    പടം അറിഞ്ഞുകൊണ്ട് പോയി nyt ഷോയിന് തല വെച്ചു കൊടുത്തു... എന്താ ഇപ്പോ പറയാ... വിജയ് ഫാൻസ്‌ മണ്ടന്മാർ ഒന്നുമല്ല വെറും നീചന്മാർ ആണ്😂...ഇതൊക്കെ സൂപ്പർ ആണെന്ന് പറയുന്ന ആൾകാർക് ശെരിക്കും എന്തോ പ്രശ്നം ഉണ്ട്....ഈ വർഷത്തെ ആദ്യത്തെ പടം ആണ് 🙏.. ഇതുപോലെ ഗുണ്ട് ഇനി കാണാൻ ഉള്ള ത്രാണി ഇല്ല.

    • @FLYWORLD-pf6xd
      @FLYWORLD-pf6xd 2 ปีที่แล้ว

      😆😆🤣🤣

    • @sreeragchandhu7556
      @sreeragchandhu7556 ปีที่แล้ว

      ​@@FLYWORLD-pf6xdKanan ninne vilikkunnllla ayinu 😅😂😂😂😂

  • @shelby..5821
    @shelby..5821 2 ปีที่แล้ว +16

    3:56 Adh okkey annanta berithanam alley mwonu 🇩🇪 goidembumps moments anu

  • @cinephile4699
    @cinephile4699 2 ปีที่แล้ว +483

    ഈ പടത്തിന്റെ ഏറ്റവും വലിയ സവിശേഷത ഈ പടത്തിൽ ദളപതി രക്ഷകൻ ആണ് എന്നുള്ളതാണ് 🥵🥵💯💯

    • @equal9284
      @equal9284 2 ปีที่แล้ว +4

      😸

    • @sidhu11859
      @sidhu11859 2 ปีที่แล้ว +4

      🤪

    • @brightmoon1627
      @brightmoon1627 2 ปีที่แล้ว +10

      Eppozhum angane thanne alle? ☠️

    • @maskboyshorts
      @maskboyshorts 2 ปีที่แล้ว +4

      😂 RAKSHAKAN

    • @athuljoy8733
      @athuljoy8733 2 ปีที่แล้ว +5

      Raakshakan alla oru postive character family onnipikunu athane katha cliche story ane but vijay padagalil ninne Veythyasam ende

  • @world-zeNaruto
    @world-zeNaruto 2 ปีที่แล้ว +26

    റിവ്യൂ തുടരുക bro... മച്ചാന്റെ അവതരണം ഇപ്പോൾ ഇറങ്ങുന്ന സിനിമയിലേക്കാൾ കോമഡി ഉണ്ട് 😊

  • @NidhinChandh
    @NidhinChandh 2 ปีที่แล้ว +47

    5:56 അതാ വരുന്നു കരകാട്ടകാരി രസ്മിക 😂😂, മാങ്കുയിലെ തേൻകുയിലെ 🎵🎵🥁🥁🎷😂

    • @PETSLOVER-v6w
      @PETSLOVER-v6w 2 ปีที่แล้ว +2

      😂🤣🤣🤣😂😂😂😂🤣🤣🤣🤣🤣

    • @adnx6039
      @adnx6039 2 ปีที่แล้ว +1

      bro 😂🤣🤣🤣

  • @unnikrishnan154
    @unnikrishnan154 2 ปีที่แล้ว +7

    പഴയ കണ്ടു മടുത്തൊരു കഥ അതേ രീതിയിൽ എടുത്തു വച്ചിരിക്കുന്നു. ഫീമെയിൽ ക്യാരക്ട്ടേഴ്‌സ് നോട് നിങ്ങൾക്ക് കംഫർറ്റബിൾ അല്ലെങ്കിൽ സഹിച്ചിരിക്കേണ്ട കാര്യമില്ല എന്ന് ആദ്യമൊക്കെ നായകൻ പറയുന്നുണ്ടെങ്കിലും പിന്നീട് അവരെ ഭർത്താവിന്റെ അതേ വീട്ടിലേക്കു തിരിച്ചു കൊണ്ടു വരുന്ന കാഴ്ചയാണ് കാണാൻ ഉള്ളത്. എന്തും സഹിച്ചും പൊറുത്തുംകുടുംബം തകർന്നു പോകാതെ സംരക്ഷിച്ചു നിർത്തണമെന്ന നായകന്റെ അമ്മയുടെ കാഴ്ചപ്പാടിനെ ന്യായീകരിച്ചു കൊണ്ടു തന്നെയാണ് സിനിമ അവസാനിക്കുന്നതും. പോലിസ് പോലും കടന്നു ചെല്ലാൻ മടിക്കുന്ന, കൊടും ഭീകരൻമാർ വസിക്കുന്നൊരു "ചേരി''പ്രദേശവും സിനിമയിൽ കാണിക്കുന്നുണ്ട്.കാലത്തിനനുസരിച്ചു മാറിയ പോലെയല്ല, 80, 90 കളിലെവിടെയോ ഇവരുടെ ഘടികാരം നിലച്ചു പോയ സമയത്ത് എടുത്തു വച്ചൊരു സിനിമ പോലെയാണ് തോന്നിയത്. ഇനി ഇതൊന്നും കാര്യമാക്കാതെ പഴയ രീതിയിൽ ഉള്ള എല്ലാ ക്ലിഷേസും ഉള്ളൊരു സിനിമ വിജയുടെ പെർഫോമൻസ് നു വേണ്ടി കാണാൻ റെഡി ആണ് എന്നുണ്ടെങ്കിൽ കാണാം.കുറച്ചു സെന്റി ഡയലോഗ്കൾ സഹിച്ചിരിക്കാനോ, ചിരിച്ചിരിക്കാനോ തയ്യാർ ആണെങ്കിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ തിയേറ്ററിൽ നിന്നു ഇറങ്ങി വരാനൊന്നും തോന്നില്ല.സൂര്യ വംശം, രാജമാണിക്യം, അല വൈകുണ്ഠ പുരം തുടങ്ങി ഈ സിനിമ കാണുമ്പോൾ ഓർമ്മ വരുന്ന പഴയ തമിഴ്, തെലുങ്ക്, മലയാളം സിനിമകളുടെ ലിസ്റ്റ്‌ എടുക്കുന്നതും രസമായിരിക്കും

  • @abhishek.kjayraj4378
    @abhishek.kjayraj4378 2 ปีที่แล้ว +147

    Being a Vijay fan .... Its a perfect review

    • @Arjuntk98
      @Arjuntk98 2 ปีที่แล้ว +2

      എന്താ ബ്രോ മോശമാണോ പടം 😅

    • @abhishek.kjayraj4378
      @abhishek.kjayraj4378 2 ปีที่แล้ว +7

      @@Arjuntk98 ee parayunna sambavthod yojikkunnu...pinne ottum pratheeksha illathe kanda chelpo ishttapedumayirikkum

    • @solotraveller10
      @solotraveller10 2 ปีที่แล้ว +1

      Ne vijay fano😁enthinadei ingane thallunath

    • @shihas3837
      @shihas3837 2 ปีที่แล้ว

      @@solotraveller10 nee vijay fan aano?? No nee vijay praandhan aanu.
      Atleast ആരുടെ പടം ആണേലും ഊമ്പിയ പടം ആണേൽ അംഗീകരിക്ക്.. Nthina 100 kalayane💀

    • @sanjanaaaaa
      @sanjanaaaaa 2 ปีที่แล้ว +7

      I too agree it. Ellaavarum vijay ne kaliyakkumbol vishamam thonunu but I knew he should came back with a bang. Vijay acting ariyilla enn pryunavr enthu kandittanu angne pryune ennu ariyilla. He is a good actor, above all a good human being. Pani ariyavuunna oru director vannal theeruna karyame ollu. I am truly hoping for thatttt. 🥺

  • @vizvnd_life
    @vizvnd_life 2 ปีที่แล้ว +45

    വിജയക്ക് വയ്യ 🤣
    100k Suscribers Loading ❤️

  • @godbutcher164
    @godbutcher164 2 ปีที่แล้ว +79

    പടം പോളിഞ്ഞാൽ💥
    റിവ്യൂ അതിന്റെ മേലെ പൊളിക്കുന്ന അപൂർവ താരകം
    SMES kok😎 annan

  • @Its_true_591
    @Its_true_591 2 ปีที่แล้ว +108

    that ending😂😂

  • @muhammedswaliha3306
    @muhammedswaliha3306 2 ปีที่แล้ว +3410

    ഓരോ പടം കഴിയുമ്പോഴും മുൻപത്തെ സിനിമയെ പോസിറ്റീവിലേക്ക് എത്തിക്കുന്ന വിജയ് മാസ്സ് 🔥🔥

    • @XNK--C
      @XNK--C 2 ปีที่แล้ว

      @@copzhater6962 Ente ponnu vaaname avan ookkiyathaannu manasilaakkaanulla bodham polum illaand kona atikkaathe 🥴

    • @Yes-g9v5e
      @Yes-g9v5e 2 ปีที่แล้ว +98

      True😂😂😂😂

    • @mridhumdzz
      @mridhumdzz 2 ปีที่แล้ว

      അണ്ടി 🤣🤣🤣

    • @vyshnav6915
      @vyshnav6915 2 ปีที่แล้ว +38

      😂😂

    • @coolguru_moviereview
      @coolguru_moviereview 2 ปีที่แล้ว +31

      @@copzhater6962 ഞാനും ഇട്ടിട്ടുണ്ട് ട്രോളി ഒരു റിവ്യൂ

  • @Ranjithmannur
    @Ranjithmannur 2 ปีที่แล้ว +169

    Most awaited review.....
    KOK always Rocks.....🔥🔥🔥🔥

  • @holygamer5422
    @holygamer5422 2 ปีที่แล้ว +45

    സ്വാന്തനം 🤣
    I really expected a thumbanil like this.

    • @adnx6039
      @adnx6039 2 ปีที่แล้ว +1

      serial enn vijarichu but swadhanam was unexpected 😂😂😂