പിണറായിസത്തെ അവസാനിപ്പിക്കാന്‍ ഏറ്റവും നല്ലത് മമതയെന്ന് പി.വി. അന്‍വര്‍ | P. V. Anvar

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 37

  • @teepeesdormitory1967
    @teepeesdormitory1967 3 ชั่วโมงที่ผ่านมา +6

    Pv അൻവർ ❤❤❤❤❤❤

  • @DevanKaruvath
    @DevanKaruvath 3 ชั่วโมงที่ผ่านมา +6

    ഗതി കിട്ടാത്ത ആത്മാവ് - പാറി പറന്ന് കൊണ്ടിരിക്കുന്ന കാലം - മനുഷനാകുമനുഷ്യ'

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 2 ชั่วโมงที่ผ่านมา

    ബുദ്ധിപൂർവ്വമായ നീക്കം😊
    ഇനി അതിധി തൊഴിലാളിയേ കൊണ്ട് ജാഥനടത്തിയെന്ന പരാതി ഉണ്ടാകില്ലല്ലോ?
    ഇനി ഇതിൽ നിന്നും ചാടാതെ അവിടെ തന്നെ ഉറച്ചു നിൽക്കണേയെന്നൊരു അപേക്ഷയുണ്ട്.

  • @sabinkakkadan
    @sabinkakkadan 3 ชั่วโมงที่ผ่านมา +3

    PV അൻവർ ❤❤🎉🎉

  • @abuka7126
    @abuka7126 3 ชั่วโมงที่ผ่านมา +4

    അടുത്ത നിയമ സഭയിൽ ഒരു TMC MLA ഉറപ്പായി

    • @EasyRide-h2i
      @EasyRide-h2i 3 ชั่วโมงที่ผ่านมา

      Super

    • @AbdulSalam-ow3tj
      @AbdulSalam-ow3tj 2 ชั่วโมงที่ผ่านมา

      ബംഗാളിൽ മത്സരിച്ചാൽ കേരളത്തിൽ MLA ആകാൻ പറ്റുമോ?😊

    • @EasyRide-h2i
      @EasyRide-h2i ชั่วโมงที่ผ่านมา

      @@AbdulSalam-ow3tj nilampur confirmed 👍

    • @AbdulSalam-ow3tj
      @AbdulSalam-ow3tj ชั่วโมงที่ผ่านมา

      @@EasyRide-h2i
      കെട്ടി വെച്ച കാശ് കിട്ടില്ല.
      പത്ത് ബംഗാളികൾ അവിടെ ഉണ്ടെങ്കിലും അവർക്കവിടെ വോട്ടുമില്ല.

  • @msak3332
    @msak3332 3 ชั่วโมงที่ผ่านมา +1

    സിപിഐഎം , ബിജെപി (സിജെപി) ക്ക് 2 നും ഒരേ സമയം എതിരെ നിൽക്കുന്ന പാർട്ടിയാണല്ലോ മമതാ ബാനർജി യുടെ പാർട്ടി .

  • @mubumubashir220
    @mubumubashir220 3 ชั่วโมงที่ผ่านมา +2

    Pv❤

  • @noufalbabu1714
    @noufalbabu1714 2 ชั่วโมงที่ผ่านมา +2

    മമത ഇനി ഉമ്മയെ പോലെ 😅

  • @aboobackervp196
    @aboobackervp196 2 ชั่วโมงที่ผ่านมา

    പിണറായി തടയുമെന്ന് പേടിച്ചതുകൊണ്ടാണ് രഹസ്യമായി കാണാൻ പോയത്

  • @ArchitPrabhakar2000
    @ArchitPrabhakar2000 2 ชั่วโมงที่ผ่านมา +1

    ഇയാൾക്ക് ഇത് തന്നെ വരണം.. തല തിരിഞ്ഞാൽ പിന്നെ രക്ഷയില്ല ഹിക്കാ

  • @shihab1620
    @shihab1620 2 ชั่วโมงที่ผ่านมา +1

    കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ് മുഖ്യ മന്ത്രി പിണറായി വിജയൻ ആയിരിക്കും😅

    • @AbdulSalam-ow3tj
      @AbdulSalam-ow3tj 2 ชั่วโมงที่ผ่านมา

      ഇതൊക്കെ 30 വർഷം മുമ്പ് Ak ആന്റണി ഇറക്കി കഴിഞ്ഞതാണ്.
      പുതിയത് വല്ലതുമുണ്ടെങ്കിൽ ഇറക്കിവിട്

  • @ThajdareHaram-z2z
    @ThajdareHaram-z2z 2 ชั่วโมงที่ผ่านมา +1

    അൻവർ അഭിവാദ്യങ്ങൾ❤❤❤

  • @aboobackervp196
    @aboobackervp196 2 ชั่วโมงที่ผ่านมา

    എവിടെയും അഭയം കിട്ടാതിരിക്കുമ്പോൾ കിട്ടുന്നിടത്ത് കിട്ടുന്നിടത്ത് കേറിപ്പറ്റുക അതുകൊണ്ടാ ണ് ആരും അറിയാതെ രഹസ്യമായി പോയത്

  • @haneennknankuth8826
    @haneennknankuth8826 3 ชั่วโมงที่ผ่านมา

    അപ്പൊ ഇന്ത്യ മുന്നണി 🤣

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V ชั่วโมงที่ผ่านมา

    അമേരിക്കയിൽ.പോയി.ട്രംപ് നെ.കാണാം.മുതലാളീ😁😁😁😁😁😁

  • @AhammedAhammed-m2p
    @AhammedAhammed-m2p 3 ชั่วโมงที่ผ่านมา

    കോൺഗ്രസിൽ പോയാൽ പിണറായിസം എങ്ങനെ അവസാനിപ്പിക്കും

  • @EasyRide-h2i
    @EasyRide-h2i 3 ชั่วโมงที่ผ่านมา

    Pv got the ball's of a gentleman and he will succeed

  • @happy-ti9fs
    @happy-ti9fs 2 ชั่วโมงที่ผ่านมา

    ഇയാൾ പുതിയ ഉടായിപ്പ് കൊണ്ട് വന്നിട്ടുണ്ട്. Udf അടിച്ചു ഓടിച്ചു. വിജയ്ക്കില്ല

  • @Mohandas-lf7kl
    @Mohandas-lf7kl 3 ชั่วโมงที่ผ่านมา +1

    , എടാ നിങ്ങക്ക് വേറെ വാർത്തയൊന്നും കൊടുക്കാതെ കുതിരവട്ടത്ത് നിൽക്കുന്ന തോന്നുന്നില്ല

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 3 ชั่วโมงที่ผ่านมา +2

    എടോ ഇവിടെ എന്ത് മമത....

  • @shihab1620
    @shihab1620 2 ชั่วโมงที่ผ่านมา

    I support TMC ❤

  • @AdvSubramanian
    @AdvSubramanian 3 ชั่วโมงที่ผ่านมา

    Gathi kattal Anver pullum thinnum.

  • @PrasanthTv-bn9jm
    @PrasanthTv-bn9jm 3 ชั่วโมงที่ผ่านมา

    Olakka anu

  • @nazzzoya5257
    @nazzzoya5257 2 ชั่วโมงที่ผ่านมา

    Indi munnani Alla ok
    India munnani
    Nte News reader

  • @sumeshoman6750
    @sumeshoman6750 2 ชั่วโมงที่ผ่านมา +1

    അൻവർ. പെട്ടെന്ന് ബി ജെ പി. യില് പോകാൻ നോക്ക്

  • @thahirpoomon4069
    @thahirpoomon4069 3 ชั่วโมงที่ผ่านมา

    Anwar DMK

  • @sumeshoman6750
    @sumeshoman6750 2 ชั่วโมงที่ผ่านมา +1

    നീയും നിൻ്റെ ഉണ്ടാക്കിയവൻ.വിചാരിച്ചാലും. പിണറായിയെ. തോടൻ പറ്റില്ല

  • @Mikky7718
    @Mikky7718 3 ชั่วโมงที่ผ่านมา

    സാവധാനം ബിജെപി വോട്ടർമാരെ മുഴുവൻ കോൺഗ്രസിലേക്ക് കൊണ്ടുവരിക അതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിളർത്തി അവരുടെ സ്വാധീനം കുറച്ചുകൊണ്ട് അവരെ കൂടെ കൂടെ കൂട്ടി യുഡിഎഫിന്റെ ഭാഗമായി മാറുക
    കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായി ഇല്ലാതാക്കാനും പാടില്ല കാരണം അത് ബിജെപിക്ക് വളമിടുന്നതിന് തുല്യമാവും