15 ലക്ഷം വരെ ദിവസ വാടകയുള്ള ഹോട്ടലിലെ ഞങ്ങളുടെ ഒരു ദിവസം 😲😲 Most Luxurious Hotel in the World

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2022
  • 15 ലക്ഷം വരെ ദിവസ വാടകയുള്ള ഹോട്ടലിലെ ഞങ്ങളുടെ ഒരു ദിവസം 😲😲
    ഈ ഹോട്ടൽ കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും
    Most Luxurious Hotel in the World
    #dubai #visitdubai

ความคิดเห็น • 155

  • @noufalpkulamukku
    @noufalpkulamukku 2 ปีที่แล้ว +8

    ലോകത്ത് 7സ്റ്റാർ ഹോട്ടൽ ഒരുപാടുണ്ട് ഇന്ത്യയിൽ ഹൈദരാബാദ്ലുണ്ട്

  • @muhammedashrefnp3399
    @muhammedashrefnp3399 2 ปีที่แล้ว

    Asslamu Alaikum My jinsha mol very Brilliant No.1 Top Quality Speech your Your Videos 📹 My Like 👍 👌 okay Mol 👌

  • @vijayanv.k139
    @vijayanv.k139 2 ปีที่แล้ว

    Hai,,,fantastic,,,,, most beautiful,,,,,l was visited 2 years back ,,,,,

  • @lekhachandran7681
    @lekhachandran7681 ปีที่แล้ว

    Beautiful

  • @narayankutty744
    @narayankutty744 ปีที่แล้ว

    this is a very refreshing video

  • @ganapathysundharam9900
    @ganapathysundharam9900 ปีที่แล้ว +1

    Adipoli

  • @paralokamparalokam7223
    @paralokamparalokam7223 2 ปีที่แล้ว +2

    പണം ഉണ്ടെങ്കിൽ പാവപ്പെട്ടവരെ സഹായിക്കുക ഇങ്ങനെ അഹങ്കാരം വേണ്ട റബ്ബ് കാണുന്നുണ്ട് എന്ന ബോധം ഉണ്ടാവട്ടെ

  • @7avishnu493
    @7avishnu493 2 ปีที่แล้ว +3

    Cash kooduthal undengil valla pavangalkkum koduthu koode🙏

  • @abdurahman8636
    @abdurahman8636 ปีที่แล้ว

    Thankyou

  • @ruhamaatoihsan82
    @ruhamaatoihsan82 2 ปีที่แล้ว +1

    Wonderfull .ദുനിയാവിൽ ഇങ്ങനെ ഒരു പാട്ടു അദ്ഭുതങ്ങൾ കാണാനുണ്ട് അല്ലേ

  • @abdulrahmana1863
    @abdulrahmana1863 ปีที่แล้ว +2

    ഇവിടെയൊക്കെ കേറി ലക്ഷങ്ങൾ കൊടുക്കാൻ ആർക്കും മടിയില്ല ഒരു സാധാരണക്കാരന്റെ കടയിൽകേറി ഒരുചായകുടിച്ചാൽ അതിനു10₹ കൊടുക്കുന്നത് പോലും അതികമായി തോന്നും

  • @muhammedalickali1575
    @muhammedalickali1575 2 ปีที่แล้ว +1

    "ഐഹികം സത്യവിശ്വാസിക്ക് ജയിലറയും അവിശ്വാസിക്ക് സുഖ-സുന്ദര സ്വർഗവും"
    ഏകദേശം
    ആയിരത്തഞ്ഞുർ സംവൽസരങ്ങൾക്കപ്പുറം മുസ്ലിമിന്റെ ആദർശ നായകൻ പരിശുദ്ധ മുഹമ്മദ് മുസ്ത്വഫാ (സ്വ) പറഞ്ഞത് വളരെ ചിന്തനീയമാണ്, കൂട്ടരേ... ck

  • @suvarnasubash9198
    @suvarnasubash9198 2 ปีที่แล้ว

    Super 🥰😍🥰😍

  • @aboobackertk5102
    @aboobackertk5102 ปีที่แล้ว +2

    കഞ്ഞിക്ക് വകയില്ലാത്തവർക്ക് ഇതൊക്കെ കണ്ടിട്ട് എന്ത് കാര്യം..

  • @vishnu.jithin3235
    @vishnu.jithin3235 2 ปีที่แล้ว

    Nice 🥰🥰

  • @hajarack1544
    @hajarack1544 ปีที่แล้ว

    Cash illlathavante avstha maaraan vazi unddaku aargilum cash ullavare maathram olakka kaanikunhu paavapettavarude prayasagal theerkaan noku

  • @babyasokh8098
    @babyasokh8098 2 ปีที่แล้ว

    Suppar......

  • @shahulshalushalu9989
    @shahulshalushalu9989 2 ปีที่แล้ว +2

    Kadam veetan vazhiyillathe Veedu vilkano ennu vijarikunna Nan ethayalim adipoli

  • @hajarack1544
    @hajarack1544 ปีที่แล้ว

    Enthanu aanithokke njagalude kadam veedaan oru 8 luck kittiyaal raksha oedumaayirunhu

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Super

  • @user-xv3yb6il4w
    @user-xv3yb6il4w 2 ปีที่แล้ว +10

    😱.............. കാലൊടിഞ്ഞ ഒരു ബെഞ്ചും ഈച്ച പൊതിഞ്ഞമേശയിൽ ഇരുന്ന് ഇത് കാണുന്ന ഞാൻ ....😭

  • @nahas9252
    @nahas9252 2 ปีที่แล้ว

    ഞാൻ ഉടനെ അവിടെ പോകുന്നുണ്ട്

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Very nice

  • @jaisalmp7978
    @jaisalmp7978 ปีที่แล้ว

    👍❤️

  • @anzvlogz790
    @anzvlogz790 2 ปีที่แล้ว +1

    Nice video

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      👍

    • @niyaskk2710
      @niyaskk2710 2 ปีที่แล้ว

      ഈഅഷ്റഫ്ക്ക ഈപവപാട്ട അന്നയുംകാണിക്കുമാ

  • @MuniMuni-si2ju
    @MuniMuni-si2ju 2 ปีที่แล้ว +5

    ഒരു 12 ലക്ഷം ഉണ്ടെങ്കിൽ നാട്ടിൽ ഒരു ഫാം തുടങ്ങാമായിരുന്നു..എല്ലാം ഒരു ആഗ്രഹം മാത്രം 😢.. വീഡിയോ കാണാൻ നല്ല രസം ഉണ്ട് 👍👍

  • @mustfa0562
    @mustfa0562 2 ปีที่แล้ว

    👍👍

  • @henasvlog
    @henasvlog 2 ปีที่แล้ว +1

    ഇതൊന്നും ആരും തന്നെ ഇരുവരെ കാട്ടിയിരുന്നില്ല സൂപ്പർ.

    • @narayanankadavath6838
      @narayanankadavath6838 2 ปีที่แล้ว +1

      സഞ്ചാരത്തിൽ വിശദമായി ഉണ്ട്.ഇതിനെ പറ്റി. സഫാരി ചാനലിൽ.

    • @Asma_786
      @Asma_786 2 ปีที่แล้ว

      Burjjal arb ashina ajmal kaanichndlo..3,4 divsam munbe..

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Happy

  • @jesmaltharakan9327
    @jesmaltharakan9327 ปีที่แล้ว

    നിങ്ങൾക്ക് പോകാമല്ലോ. അതിനുള്ള വരുമാനമൊക്കെ ചാനലിലൂടെ ഒരുപാട് കിട്ടുന്നുണ്ടല്ലോ.

  • @mobilphon6677
    @mobilphon6677 2 ปีที่แล้ว

    ബുർജ് ഇൽ അറബിൽ ഞാൻ നിന്നിട്ടുണ്ട് 3ലാക്ക് ഇന് അതിൽ room ഉണ്ട് but ഹോട്ടലിൽ പോകുമ്പോ അവരുടെ വണ്ടിയിൽ മാത്രേ എൻട്രി ഉണ്ടായിരുന്നുള്ളു എന്തായാലും great ഹോട്ടൽ തന്നെ ആണ്

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Good

  • @ajmel.p.najeeb9815
    @ajmel.p.najeeb9815 2 ปีที่แล้ว

    ❤️❤️❤️🙂🙂

  • @gofoorck5246
    @gofoorck5246 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudharsanan9437
    @sudharsanan9437 ปีที่แล้ว +2

    അഹന്തയും അഹംഭാവം

  • @salimicheal2168
    @salimicheal2168 2 ปีที่แล้ว

    Anekkoru 3 laksham ketteyerunnuvangel anta kada onnu vendum tudangeyana gevekkananu korona takarttu onnu gevekkananu

  • @user-ms9fn7jz2u
    @user-ms9fn7jz2u 2 ปีที่แล้ว +6

    രണ്ടുനേരം പോലും നേരാവണ്ണം കഞ്ഞി കുടിക്കാൻ വകയില്ലാത്ത. ഞാനടക്കമുള്ള ദാരിദ്രവാസികളാണ് ഈ പൊങ്ങചങ്ങളുടെ വീഡിയോ കണ്ട് പൈസ കളയുന്നത്.

    • @sree1975
      @sree1975 ปีที่แล้ว

      ഇത്തരം ലോകോത്തര സംരംഭങ്ങൾ വരാതെ ഇരിക്കുന്നിടത്തോളം കഞ്ഞി കുടി മുട്ടും. കാരണം കഞ്ഞിക്കു വകയില്ലാത്തവർ ഉണ്ടെങ്കിലേ പാവപ്പെട്ടവന്റെ പാർട്ടി നില നിൽക്കൂ. എന്നാണ് നമ്മുടെ ജനതക്ക് അൽപ്പം ബുദ്ധി വരുന്നത്. ആരെങ്കിലും investment നു വന്നാൽ ഓടിച്ചു വിടും.

  • @asheefaboobacker2230
    @asheefaboobacker2230 2 ปีที่แล้ว +1

    Dubai’s Burj Al Arab made headlines as the world’s first seven-star hotel, but wasn’t actually rated as such by an authorized body. Alessandro Rosso is the founder behind Hotel Seven Stars Galleria, hidden inside Milan’s 19th century Vittorio Emanuele II structure. The Alessandro Rosso Group chairman became world’s first to receive an official seven-star rating for his hotel, and thus far, he’s the only one.

  • @mohammedali-vc9qt
    @mohammedali-vc9qt 2 ปีที่แล้ว

    എനിക്ക് ആ ഹോട്ടലിൽ മൂന്ന് വർഷം വരെ താമസിക്കണമെന്നുണ്ട്

  • @aliakbarpadikattil4869
    @aliakbarpadikattil4869 ปีที่แล้ว

    Oru cent sthalamo veedo illatha njangal ithu kandittu enthu prayojanam..

    • @abdulrahmana1863
      @abdulrahmana1863 ปีที่แล้ว

      കണ്ടെങ്കിലും ആഗ്രഹം തീർക്കാം അല്ലാതെ നമ്മേപോലുള്ളവർ എന്ത്ചെയ്യും എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ ജീവിക്കാം

  • @shahulshalushalu9989
    @shahulshalushalu9989 2 ปีที่แล้ว

    15 lkshamo ayyo

  • @rafeekparalkunjippurayil6612
    @rafeekparalkunjippurayil6612 ปีที่แล้ว

    15 lack s nattil malabar grupsin koduthal 2 days kidannuranghan ponnu virich tarum maathramalla ellamaasavum oru 25 thousend rs tarum........he he

  • @rahmathullamailadi4746
    @rahmathullamailadi4746 2 ปีที่แล้ว +1

    ഒരു ദിവസം 24, മണിക്കൂർ അല്ലേ. ഒരു മണിക്കൂർ 60മിനിറ്റ്. ഒരു മിനിറ്റ് 60സെക്കന്റ്‌..15രൂപ കൊടുത്തു ബില്ല് ക്കുന്നതിന് മുൻപ് അടുത്ത സെക്കന്റ്‌ കിട്ടുമോ എന്ന് ഉറപ്പുണ്ടോ..

    • @alnoorvlogs1233
      @alnoorvlogs1233 ปีที่แล้ว

      NigalAdichu polik nammal vadaka kodukkan kashtapedunu

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Or.kerala

  • @hassanuh7326
    @hassanuh7326 2 ปีที่แล้ว +2

    നിങ്ങൾ... ബുമിൽ.. സ്വർഗം.. പണിതോ... ഇതൊന്നും... ഞങ്ങൾക്ക്... എന്താ... 😄😄😄😄.

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว

    Halooo

  • @ismayil.pandikkad3230
    @ismayil.pandikkad3230 2 ปีที่แล้ว

    ethoke choodichu aara jingalude phonileek messege ayakkunnath . Engane video cheithu cash undaakaan ateakkum daridaraano ningal

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Now.dupai

  • @riyasriyas324
    @riyasriyas324 2 ปีที่แล้ว

    Mysore ningal pattichu .....aavunna panik podu

  • @shihabsha719
    @shihabsha719 2 ปีที่แล้ว

    Osikk alle avide thamasichath

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      അറിയാത്ത കാര്യം പറയരുത്

    • @paralokamparalokam7223
      @paralokamparalokam7223 2 ปีที่แล้ว

      നിനക്ക് യൂറ്റുബിൽ നിന്നും പണം കിട്ടിയത് കൊണ്ട് അഹങ്കാരം

  • @naseerhusain6498
    @naseerhusain6498 2 ปีที่แล้ว

    Jinssha
    Sopnalokattil
    Aanno

  • @ezanlahim9807
    @ezanlahim9807 2 ปีที่แล้ว

    Super Hotel

  • @raoofk1709
    @raoofk1709 ปีที่แล้ว

    കാര്യമായി കാണിക്കേണ്ട റൂമുകളിലെ സൗകര്യം കാണിച്ചില്ല

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Hi.maaa

  • @ash90175
    @ash90175 ปีที่แล้ว

    ഭയങ്കരം തന്നെ 😅😅😅😅

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 2 ปีที่แล้ว

    ENGANA.PANAM.CHALAVAKLLA
    ALLAU.RASOOLUM.PURAKOOLLA
    PAVAGALAKU
    BASANAM.VAGAKUODUKOO
    BOOR.W.BOORE

  • @shabeer6012
    @shabeer6012 2 ปีที่แล้ว

    ഇവര് ഇങ്ങനെയാണ് ചുറ്റും കണ്ട തങ്കിൽ ഞാൻ കടലിൽ നീന്തിയാണ് ചുറ്റും കണ്ടത് 😀🤣

  • @rahmathullamailadi4746
    @rahmathullamailadi4746 2 ปีที่แล้ว +4

    ഞങ്ങൾ എവിടെ 90ഡയാലിസിസ് രോഗികൾക്, ഡയാലിസിസ് കയിഞ്ഞ് വിശ്രമിക്കാൻ ഒരു റെസ്റ് റൂം ഉണ്ടാകുന്നു. അതിലേക് തരുമോ ആ 15... എന്നാൽ അത് അവസാനം വരെയുള്ള ഒരു ബുർജ് ആയിരിക്കും. Ar u റെഡി

  • @abdulkhadervhkhader4430
    @abdulkhadervhkhader4430 ปีที่แล้ว

    ഈ ആഡംബര ഹോട്ടലിൽ ഒരു ദിവസം... പിറ്റേ ദിവസം ചാത്താൽ കുഴിച്ചിടുന്നത് ആറടി മണ്ണിലോ അല്ലെങ്കിൽ പാട്ടയെണ്ണഒഴിച്ച് കത്തിക്കുകയോ ചെയ്യാം...

    • @raoofk1709
      @raoofk1709 ปีที่แล้ว

      .മരിക്കുമെന്ന് കരുതി ഇപ്പോയെ മയ്യത്തുകട്ടിലിൽ കയറി ഇരിക്കേണ്ട

  • @hahahahahaaaaa6061
    @hahahahahaaaaa6061 ปีที่แล้ว

    Enikk idella istamalla...paavankalkk koduttode

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Hi.maa

  • @aboobackertk5102
    @aboobackertk5102 ปีที่แล้ว

    പാവപ്പെട്ടവന്റെ ഒരു കാര്യവും നിങ്ങൾക്ക് കാണിക്കാൻ ഇല്ലേ..

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Num

  • @ismailkalleparambil4311
    @ismailkalleparambil4311 2 ปีที่แล้ว

    Aveda.aggina.kidannavarum
    Oru.devasam.kabrell.allaha.nee.tunna

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      സഹോദര ഖബറിൽ കിടക്കുമെന്നുള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്.ആളുകൾ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ വീഡിയോ ചെയ്തു എന്ന് മാത്രം.നാളെ ഖബറിൽ കിടക്കണമെന്നു വെച്ച് ജീവിച്ചിരിക്കുമ്പോൾ മുഴുവൻ നമ്മൾ ഒരു വീട് വെച്ച് അതിൽ താമസിക്കില്ലേ.അതോ ഖബറിൽ പോകണം എന്ന് കരുതി നമ്മൾ വീട് വെക്കാതെ ഇരിക്കുവോ

  • @shafia7134
    @shafia7134 2 ปีที่แล้ว +1

    പാവങ്ങൾക്ക് ഇവിടെ പോകണമെങ്കിൽ ലോട്ടറി അടിക്കേണ്ടിവരും

  • @ibrahimp.m6168
    @ibrahimp.m6168 2 ปีที่แล้ว

    സഹോദരി ഒരു നേരത്തെ കഞ്ഞിക്കും ചോന്നൊളിക്കാത്ത ഒരുകൂരക്കും ആഗ്രഹിക്കുന്ന മലയാളികളായ പതിനായിരങ്ങൾ നീസംസാരിച്ച ഭാഷ സംസാരിക്കുന്ന കേരളനാട്ടിൽ ഉണ്ട് നീമറക്കേണ്ട ഇവിടെ സുഖിച്ചവൻ അവിടെ പ്രതീക്ഷിക്കേണ്ടതില്ല വി ഖു നാട്ടിൽ വരുമ്പോൾ നേരത്തെ പറഞ്ഞ ഒരു നാല് പേർക്ക് നേരത്തെ പറഞ്ഞ ആഗ്രഹങ്ങൾ സഫലമാക്കികൊടുക്കാൻ കഴിഞ്ഞാൽ നീ രക്ഷപ്പെടും തീർച്ച

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว +1

      സഹോദര ഞാൻ വ്ലോഗ്ഗെർ ആയത് കൊണ്ട് എനിക്ക് കിട്ടിയ അവസരങ്ങൾ ആണ് ഇതൊക്കെ.മാസം എനിക്ക് കിട്ടുന്നതിൽ നിന്ന് നല്ലൊരു ശതമാനം അർഹിക്കുന്ന കൈകളിൽ ഞാൻ എത്തിക്കാറുണ്ട്.അത് പബ്ലിഷ് ചെയാൻ താല്പര്യമില്ല.എന്റെ നാട്ടിൽ വന്നു അന്വേഷിച്ചാൽ അത് മനസിലാകും

    • @abuthahir7031
      @abuthahir7031 2 ปีที่แล้ว +1

      അത് എല്ലാ ശരി
      ബുർജിൽ അറബിൻ്റെ ഉൾഭാഗം
      എങ്ങിനെയുണ്ട്
      ഇതിൻ്റെ മുന്നിലൂടെ പല തവണ പോയിട്ട് ഉണ്ട് അകം കാണുനത് ഇങ്ങിനെയാണ്

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 ปีที่แล้ว

    Vivarannam pora , arryendathu palathum arryanayilla, out door pressantetion only

  • @pookayathangal4026
    @pookayathangal4026 2 ปีที่แล้ว

    Rasel kaima

  • @ashrafcp8605
    @ashrafcp8605 2 ปีที่แล้ว +1

    ഇതൊക്കെ പണത്തിൻ്റെ ഹുങ്കും അഹങ്കാരവും ഉള്ള വരെ ഉദ്ദേശിക്കുന്ന ഹോട്ടൽ സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയാത്ത അവസ്ഥ എടുത്ത് പോ

  • @amejas8054
    @amejas8054 2 ปีที่แล้ว

    ബുർജൽ അറബിൽ പോയിട്ടുണ്ടെങ്കിലും റൂമുകളിൽ കയറിയിട്ടില്ല

  • @dreamland3831
    @dreamland3831 2 ปีที่แล้ว

    Pottatharam parayalle adishkthamaaya thiramaala ulla kadalo? Oru thirayum illa avide ..shaandamaya kadal.Athukomda UAE thanne ninalanilkunath.mazhayim illa thirayum illa...

  • @salamaslam7890
    @salamaslam7890 2 ปีที่แล้ว

    Ok. ആഹാരം ഇല്ലത്തവർക് അത് കൊടുക്കുക

    • @JinshaBasheerOfficial
      @JinshaBasheerOfficial  2 ปีที่แล้ว

      നമ്മൾ എല്ലാം ചെയുന്നുണ്ട് സഹോ

  • @haseenanoushad1129
    @haseenanoushad1129 2 ปีที่แล้ว

    .

  • @najanaji8425
    @najanaji8425 ปีที่แล้ว

    ഞങ്ങളെ പോലെയുള്ളവർ വീഡിയോ കണ്ടിട്ടില്ലേ പൊങ്ങച്ചം കാട്ടി നടക്കുന്നത്

  • @sedheedhsedheedh8877
    @sedheedhsedheedh8877 ปีที่แล้ว

    ഇതോണ്ട് ഒന്നും വലിയ കാര്യമില്ല

  • @kabeekar4533
    @kabeekar4533 ปีที่แล้ว

    Camara man sari alla😠

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Number

  • @jaseeljase3809
    @jaseeljase3809 2 ปีที่แล้ว

    Ayinunmmalenthuveanam

  • @ummerkunhi5319
    @ummerkunhi5319 2 ปีที่แล้ว

    👎👎

  • @keralaman5185
    @keralaman5185 2 ปีที่แล้ว

    ഒരു മയത്തിൽ തള്ളുക....

  • @ismailv4197
    @ismailv4197 ปีที่แล้ว

    Allah will provide you a better place than this, in his hell for rejecting the unwanted poor starving masses of our Country!

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว

    DISGUSTING....

  • @basheerbashi5291
    @basheerbashi5291 2 ปีที่แล้ว

    ഹോട്ടൽ കൊള്ളാം. Consultant ആയ Atkins ഒപ്പിച്ച പണിയും എല്ലാവരും അറിഞ്ഞിരിക്കണം.
    അത് ഒരു കുരിശിന്റെ രൂപത്തിൽ മുന്നിൽ തന്നെ ഉണ്ട്

  • @sadiqpari2417
    @sadiqpari2417 ปีที่แล้ว

    ഇതാണോ ലോകത്തിലെ 7സ്റ്റാർ ഹോട്ടൽ വിഡ്ഢിത്തം പറയല്ലേ ആദ്യം ഒന്ന് പടിക്ക് ഇന്നും യൂറോപ്പോയിലും അമേരിക്കയിലും ഉള്ള ഹോട്ടലിന്റെ ഏഴു അയലത്ത് വരൂല ഇതൊക്കെ

  • @bright567
    @bright567 2 ปีที่แล้ว +3

    നിങ്ങൾ എവിടെ വേണമെങ്കിലും റൂമെടുത്തോ..താമസിച്ചോ എത്ര പണം വേണമെങ്കിലും ചെലവഴിച്ചോ.. അതൊക്കെ നിങ്ങളുടെ താണ് നിങ്ങളുടെ സൗകര്യവുമാണ് ...പക്ഷേ ഇതൊക്കെ ഞങ്ങളോട് എന്തിന് പറയുന്നത്. .. നിങ്ങൾ എന്തു ചെയ്യുന്നു എന്നറിയാൻ ഞങ്ങൾക്കാർക്കും ആകാംക്ഷയൊന്നുമില്ല. ദയവുചെയ്ത് ഇതുപോലുള്ള പ്രാഞ്ചിയേട്ടൻ വീഡിയോ കാണിച്ച് സ്വയം പരിഹാസ്യ ആകാതിരിക്കുക

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Very nice

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Good

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Hi.maa

  • @muhammadanes618
    @muhammadanes618 2 ปีที่แล้ว

    Number