ആർ എസ് എസിന്റെ നിരോധനവും വളർച്ചയും : P N Gopikrishnan | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 36

  • @muhammedali7280
    @muhammedali7280 9 หลายเดือนก่อน +3

    അടുത്ത 🎉കാലത്ത് ശ്രവിച്ചതിൽ😋 ഏറ്റവും👌നല്ല പ്രഭാഷണം💕

  • @donvtor24
    @donvtor24 9 หลายเดือนก่อน +6

    സാർ, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു വിദ്യാർത്ഥികൾക്ക് പ്രത്യേകം ഉപകാരപ്പെടുന്ന പ്രഭാഷണം

  • @bhakthas1
    @bhakthas1 9 หลายเดือนก่อน +1

    നല്ല പ്രഭാഷണം ❤❤

  • @pauloli4341
    @pauloli4341 8 หลายเดือนก่อน +2

    ഏത് സമൂഹത്തെയാണോ സവർണ വിഭാഗം അടിച്ചമർത്തി അടിമയാക്കാൻ ഉദ്ദേശിക്കുന്നത് ആ സമൂഹം തന്നെയാണ് ആർഎസ്എസ്ന്റെ വളർച്ചക്കും പിന്നീട് രാജ്യത്തെ മറ്റു സമുദായങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ മുന്നിൽ ഇറക്കുന്നതും. സ്വന്തം ഉയർച്ചയേക്കാൾ മറ്റുള്ളവരുടെ തകർച്ച ആഗ്രഹിക്കുന്ന സമുദായങ്ങൾക്ക് സ്വയം ബോധം വന്നാലേ ഇന്ത്യ രക്ഷപ്പെടൂ.

  • @azeemv1079
    @azeemv1079 8 หลายเดือนก่อน

    Great speech ❤

  • @vipinmohan976
    @vipinmohan976 8 หลายเดือนก่อน +1

    USSR & china ഇവിടങ്ങളിൽ ഉള്ള ഫാസിസം പറയാൻ വിട്ടുപോയി.... അവർ കുറെ നാൾ ആയി ഉണ്ട്

  • @jafarabdu3398
    @jafarabdu3398 9 หลายเดือนก่อน +1

    Great

  • @lalg1486
    @lalg1486 9 หลายเดือนก่อน +1

    💐💐💐💐💐

    • @rojivargese8819
      @rojivargese8819 9 หลายเดือนก่อน

      ആവേശം ഉണ്ടാക്കുന്ന വാക്കുകൾ

  • @Labeeb.n.c
    @Labeeb.n.c 9 หลายเดือนก่อน +1

    👌👌

  • @sreenath4493
    @sreenath4493 9 หลายเดือนก่อน +7

    Rss സവർണ ജാതി സംഘടന ആണ് sc ജാതിയിൽ പെട്ട ബിജെപി എംഎൽഎ അതിൽ പ്രവേശനം തടഞ്ഞു😢
    Rss Ile sc st ജാതികളുടെ ഒരു കഷ്ട്ടം .സവർണ ആശയം പ്രചരിപ്പിക്കാനുള്ള ഒരു സംഘടന😂😂

    • @anilnair8771
      @anilnair8771 9 หลายเดือนก่อน +1

      ഓഹ്ഹ് അതെയോ😂 ഭയങ്കരമായി പോയല്ലോ😮😮

    • @donvtor24
      @donvtor24 9 หลายเดือนก่อน

      101% ശരി. 100 കൊല്ലത്തെ പ്രവർത്തനത്തിൽ 80% വരുന്ന രാജ്യത്തെ ഭൂരിപക്ഷം അവർണന് വെട്ടാനും കൊല്ലാനും വാളും തൃശൂലവും അല്ലാതെ ആർഎസ്എസ്ന്റെ സംഘചാലക് ആയില്ല. വടക്കേ ഇന്ത്യൻ സവർണന് വീണ്ടും അവർണന്റെ ചോരയൂറ്റി സുഖിച്ചു ജീവിക്കാൻ വേണ്ടി കണ്ടു പിടിച്ച സൂത്രം.

    • @sreenath4493
      @sreenath4493 9 หลายเดือนก่อน +3

      @@anilnair8771 Ok nair boy

    • @rojivargese8819
      @rojivargese8819 9 หลายเดือนก่อน +1

      ​@@anilnair8771മനസിലായല്ലോ

    • @anilnair8771
      @anilnair8771 9 หลายเดือนก่อน

      @@rojivargese8819 പിന്നെ പിന്നെ എല്ലാം മനസ്സിലായി. ഈ പറയുന്ന ആളുടെ ഉദ്ദേശവും എല്ലാം 😂😂😂

  • @comradegbtm8361
    @comradegbtm8361 9 หลายเดือนก่อน +4

    വർഗീയത നിരോധിക്കാൻ പൊതു താല്പര്യ ഹർജി നൽകാൻ സാധിക്കുമോ

    • @Marketwatchmalayalam
      @Marketwatchmalayalam 9 หลายเดือนก่อน

      അങ്ങനെ ആണെങ്കിൽ എല്ലാ മുറിയണ്ടികളെയും എന്ത് ചെയ്യണം എന്ന് പറയും ഹർജിയിൽ

  • @muhammedn2044
    @muhammedn2044 6 หลายเดือนก่อน

    Deepknowledge

  • @ta-nr5ms
    @ta-nr5ms 9 หลายเดือนก่อน +1

    സൂപ്പർ പ്രഭാഷണം❤

  • @sindhupv4679
    @sindhupv4679 9 หลายเดือนก่อน

    Great