ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിൽ നിന്നും.ജീവിതത്തിന്റെ സമൃദ്ധിയിലേക്ക് |ഇന്നത്തെ പ്രവചനദൂത്|10JAN2025

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 515

  • @maniammamohan7179
    @maniammamohan7179 12 ชั่วโมงที่ผ่านมา +5

    എന്റെ മക്കളുടെ ഭാവിയുടെ മേൽ യേശുഅത്ഭുതമാറ്റങ്ങതരു൦ ശൂന്യതമാറ്റണമേ ചട്ടം

  • @Remyavineesh-rg4nv
    @Remyavineesh-rg4nv 5 ชั่วโมงที่ผ่านมา +1

    യേശുവേ എൻറെ കടഭാരം മാറ്റി തരണമേ

  • @mollyvarghese4917
    @mollyvarghese4917 17 ชั่วโมงที่ผ่านมา +7

    ആമേൻ എന്റെ ജീവിതം തിരക്കുള്ളവളാക്കി മാറ്റുന്നതിനായി സ്തോത്രം 🙏🙏🙏🙏

  • @Ambikaku
    @Ambikaku 8 ชั่วโมงที่ผ่านมา +4

    കർത്താവെ ഞാൻ ശൂ ന്യനാണ്. എന്നെ പണിയണമേ. ആമേൻ.

  • @reyanareji6019
    @reyanareji6019 11 ชั่วโมงที่ผ่านมา +5

    കർത്താവേ ഞാൻ ഈ പ്രവചന വാക്കുകളിൽ വിശ്വസിക്കുന്നു.

  • @mollyvarghese4917
    @mollyvarghese4917 17 ชั่วโมงที่ผ่านมา +9

    ആമേൻ മനസ്സ് തുറന്ന് സന്തോഷിക്കാൻ അവസരം തരാൻ പോകുന്നതിനായി സ്തോത്രം 🙏🙏🙏🙏

    • @b4u132
      @b4u132 16 ชั่วโมงที่ผ่านมา +1

      Amen

  • @liju1975
    @liju1975 12 ชั่วโมงที่ผ่านมา +4

    ആമേൻ ആമേൻ ആമേൻ
    സ്തോത്രം സ്തോത്രം സ്തോത്രം

  • @GeethaR-qg4qp
    @GeethaR-qg4qp 16 ชั่วโมงที่ผ่านมา +7

    എനിക്ക് തിരക്ക് വേണം എന്റെ വരണ്ട അവസ്ഥ മാറണം എനിക്ക് ഒരു നീരു റവ തുറക്കണം ദൈവദാസനെ എനിക്ക് വേണ്ടി എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം ദൈവദാനനെ ആമേൻ🙏🏿🙏🏿🙏🏿🙏🏿

    • @immanueljoseph5403
      @immanueljoseph5403 15 ชั่วโมงที่ผ่านมา +1

      Jesus bless you 🙌🙌👏🙏

  • @jessyabey1832
    @jessyabey1832 10 ชั่วโมงที่ผ่านมา +3

    എന്റെ കുടുംബ ജീവിതത്തിൽ ദൈവമേ അങ്ങ് പ്രകാശിക്കേണമേ

  • @maidhilijanaki9192
    @maidhilijanaki9192 11 ชั่วโมงที่ผ่านมา +3

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @julyjuly9137
    @julyjuly9137 9 ชั่วโมงที่ผ่านมา +5

    Sthothram. Yeshve എനിക് തന്ന അനുഗ്രഹത്തിന്റെ മേൽ അങ്ങ് കയറണം ശുനിയതാ മാറ്റണം. ശത്രുക്കൾ മുഴുവനായി മാറണം..വലിയ മിറക്കിൾ സംഭവിക്കട്ടെ. Amen.

  • @mollyvarghese4917
    @mollyvarghese4917 16 ชั่วโมงที่ผ่านมา +6

    ആമേൻ എന്റെ ശൂന്യതിൽ യേശു പാർക്കാൻ വരും വിശ്വസിക്കുന്നു 🙏🙏🙏🙏

  • @AlfiyaS-hu9jj
    @AlfiyaS-hu9jj 15 ชั่วโมงที่ผ่านมา +5

    യേശുവേ എന്റെ വീട് പണി നിർത്തി വെക്കാൻ ഇടയാക്കല്ലേ സാമ്പത്തികമായി ഒരു പാട് ബുദ്ധിമുട്ടുന്നു അപ്പാ എന്നെ സാമ്പത്തികമായി അനുഗ്രഹികണേ 🙏🙏

  • @rajeevrajappan9659
    @rajeevrajappan9659 7 ชั่วโมงที่ผ่านมา +1

    🎉❤❤🎉 നന്ദി പിതാവേ... നന്ദി യേശുവേ... നന്ദി പരിശുദ്ധാത്മാവേ...❤... ആമേൻ ആമേൻ ആമേൻ..🎉❤❤🎉

  • @LijamolNs
    @LijamolNs 5 นาทีที่ผ่านมา

    സർവവ്യപിയായ എന്റെ കർത്താവേ എന്റെ എല്ലാ ശൂന്യതകളിൽ വന്നാനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @sheelaruben6108
    @sheelaruben6108 14 ชั่วโมงที่ผ่านมา +4

    കർത്താവായ യേശുവേ എന്റെ കുടുംബത്തിന്റെ ശൂന്യതകളെ മാറ്റിത്തരേണമേ 🙏🙏🙏

  • @LijamolNs
    @LijamolNs 15 นาทีที่ผ่านมา

    എനിക്ക് ഒരു തലമുറയെ തന്നനുഗ്രഹിക്കണമേ ആമേൻ കർത്താവേ 🙏🏼🙏🏼🙏🏼❤️🙏🏼❤️🙏🏼❤️❤️🙏🏼

  • @bindhug-tv4ci
    @bindhug-tv4ci 7 ชั่วโมงที่ผ่านมา

    എൻ്റെ പിതാവേ എനിക്ക് ചെറിയ ഒരു ജോലിയാണ് ഉള്ളത്. എന്നും പോകാൻ കഴിയുന്നില്ല വേറെ വരുമാനം ഇല്ല എനിക്ക് കടം ഉള്ളത് കൊണ്ട് എൻ്റെ മകൻ വീട്ടിൽ നിന്നും പോയി ഒറ്റയ്ക്ക് മാറി താമസിക്കുന്നു. ശമ്പളം പലിശ കൊടുക്കാൻ തികയുന്നില്ല. പിതാവേ ആളുകളുടെ മുമ്പിൽ നാണം കെടുന്നു. എൻ്റെ കടം പൂർണ്ണമായും തീർത്തുതരേണമെ അപ്പാ എനിക്ക് അങ്ങല്ലാതെ ആരുമില്ല സഹായിക്കേണമെ ആമേൻ🙏🙏🙏

  • @MiniMoni-u8s
    @MiniMoni-u8s 10 ชั่วโมงที่ผ่านมา +3

    എന്റെ ജീവിതത്തിൽ അത് സംഭവിക്കട്ടെ. ആമേൻ

  • @suvarnaanil2130
    @suvarnaanil2130 6 ชั่วโมงที่ผ่านมา

    അപ്പാ ഞങ്ങളുടെ സമ്പത്തിനെ ജോലി എല്ലാം നിറക്കേണമേ 👏👏💕💕🙏🙏🙏🙏🌹🌹

  • @shineyninan6009
    @shineyninan6009 15 ชั่วโมงที่ผ่านมา +10

    യേശുവേ മോനുവിൻ്റെ ഫെഡറൽ ബാങ്കിൻ്റെ test - ൻ്റെ result വരുമ്പോൾ നല്ല ഒരു വിജയം നൽകി അനുഗ്രഹിക്കപ്പെട്ട ഒരു നല്ല ബാങ്ക് ജോലി നൽകി അനുഗ്രഹിക്കണമെ അപ്പാ കരുണ തോന്നണേ🙏

    • @ValsaKrishankutty
      @ValsaKrishankutty 9 ชั่วโมงที่ผ่านมา

      ആമേൻ

    • @ValsaKrishankutty
      @ValsaKrishankutty 8 ชั่วโมงที่ผ่านมา

      ആമേൻ ആ മേൻ

  • @BlessyvargheseBlessyvarghese
    @BlessyvargheseBlessyvarghese 14 ชั่วโมงที่ผ่านมา +3

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @isacpabraham7723
    @isacpabraham7723 15 ชั่วโมงที่ผ่านมา +3

    നല്ല ദൂതിനായി സ്തോത്രം.
    കർത്താവേ എന്റെ ഭവനത്തെ അനുഗ്രഹിക്കണമേ.
    മകൻ ഐനേഷിന് ഒരു തൊഴിൽ ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
    ഭാരിച്ച കടബാധ്യതകളിൽ നിന്നു രക്ഷിക്കണം കർത്താവേ. ഒരു വിടുതലിനായി പ്രാർത്ഥിക്കുന്നു , അനുഗ്രഹിക്കണം നാഥാ.

  • @maidhilijanaki9192
    @maidhilijanaki9192 11 ชั่วโมงที่ผ่านมา

    ആമേൻ എൻ്റെ കടയുടെ അവസ്ഥ മാറാൻ ദൈവം ഏകുന്ന കൃപയ്ക്കായി സ്തോത്രം 'പിതാവേ. നല്ല രീതിയിൽ customers നെ ലഭിക്കണം. കടയിൽ പഴയതുപോലെ ആളുകൾ വരണം.

  • @letussing6747
    @letussing6747 13 ชั่วโมงที่ผ่านมา +3

    എന്റെ യേശു അപ്പായെ, എന്റെ തൊണ്ടയ്ക്കു സൗഖ്യം തരേണമേ.. ഹെലന്റെ സ്വരം എല്ലാം പോയല്ലേ എന്നു എന്റെ ചർച്ചിൽ കളിയാക്കിയവരുടെ മുൻപിൽ ഏറ്റവും നല്ല സ്വര മാധുര്യത്തോടെ ഉച്ചത്തിൽ എന്റെ കർത്താവിനായി സ്തുതി പ്പാനും പാടുവാനുള്ള കഴിവും താ ലന്തുകളും തരുവാൻ ഇഷ്ടമുണ്ടാകണമേ.. നഷ്ടമായ സ്വരത്തെ കൂടുതൽ എനിക്ക് തിരികെ തരേണമേ.. ആമേൻ.. കർത്താവ് അതു നൽകും എന്നു വിശ്വസിക്കുന്നു.. സ്തുതി, മഹത്വം,ആരാധന...യേശു അപ്പായെ, എന്റെ ജീവിതത്തെ ഇനിയും കൂടുതൽ അനുഗ്രഹിക്കണമേ. ആമേൻ..
    കർത്താവിനു പ്രിയപ്പെട്ട ദൈവദാസനെ,എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..

    • @Bindu-c3f
      @Bindu-c3f 5 ชั่วโมงที่ผ่านมา

      ആമേൻ ❤️

  • @miriyampeter3167
    @miriyampeter3167 11 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ, ഇതു പോലെ എന്നോട് സംസാരിക്കുമോ.. അതെ അതു തന്നെ എന്നോട് എനിക്ക് ഉള്ള ദൂത് തന്നെ.. ഞാൻ ഏറ്റെടുക്കുന്നു.
    ഞാനും എന്റെ ഭർത്താവ് പിണങ്ങി മാറി പന്ത്രണ്ട് വർഷതിന്നു ശേഷം എന്നയും കുഞ്ഞിനേയും കാണാൻ ആഗ്രഹി ക്കുന്നു.ഞങൾ താമസിച്ചു കൊണ്ടിരുന്ന വീട്, . Pr. ആദ്യം പറഞ്ഞതു പോലെ കിടക്കുന്ന വീട്ടിലേയ്ക്കു എന്നെയും കുഞ്ഞുമായി കടന്ന് പോകുവാൻ ആയി ആഗ്രഹം പ്രകടിപ്പിച്ചു.നന്ദി കർത്താവെ.. ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ കോട്ടയത്ത്‌ സൺ‌ഡേ ആരാധന കൂടുവാൻ ആഗ്രനിക്കുന്നു

  • @leelaleela306
    @leelaleela306 11 ชั่วโมงที่ผ่านมา +2

    എന്റെ കർത്താവെ വന്നുപോയ കടങ്ങൾ ഓക്കേ മാറാൻ ഒരു വഴി കാണിച്ചുതരണമേ. ആ തിരി നടയിൽ വരാൻ ഈ പാപിയെ ഒരുക്കേണമേ നാഥാ.

  • @antonytl9652
    @antonytl9652 9 ชั่วโมงที่ผ่านมา +2

    ❤ Amen hallelujah 🎉

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 15 ชั่วโมงที่ผ่านมา +1

    കർത്താവേ എന്റെ തെഴിലിലും ഭവനത്തിലും അങ്ങയുടെ കാരുണൃവും കൃപയും നിറക്കണമേ ശത്രുക്കളാൽ ബന്ധിക്കപെട്ട ഞങ്ങളെ രക്ഷിക്കണമേ ആമേൻ

  • @sajitha7987
    @sajitha7987 6 ชั่วโมงที่ผ่านมา

    ദുരിതാശ്വാസനിധി ആഹാരം തളർന്നു സഹിക്കാൻ പറ്റത്തില്ല പൂർണമായും ഇപ്പോൾ തന്നെ വിടുതൽ പ്രാർത്ഥിക്കണം ഇനി ഒരിക്കലും വേണ്ട കർത്താവായ ദൈവത്തിനു സമർപ്പിക്കുന്നു കർത്താവേ അങ്ങ് കൂടെ ഉണ്ടായാൽ മതി എനിക്ക് വേറെ ആരും വേണ്ട കർത്താവേ അങ്ങ് കൂടെ കൂടെയുണ്ടായാൽ മാത്രം മതി

  • @sumaelias1951
    @sumaelias1951 8 ชั่วโมงที่ผ่านมา

    യേശുവേ എന്റെ മകനെ പെട്ടെന്നു തന്നെ interviewന് വിളിപ്പിച്ച് അനുഗ്രഹിക്കണമേ. പാസ്റ്ററെ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ🙏🙏🙏

  • @julyjuly9137
    @julyjuly9137 9 ชั่วโมงที่ผ่านมา

    Amen. Thank you lord. ദൂദ് പോലെ സംഭവിക്കട്ടെ. എന്റെ ഷുനിതയിൽ യേശു വസിക്കട്ടെ. Amen.

  • @vinovivincent4465
    @vinovivincent4465 12 ชั่วโมงที่ผ่านมา

    വത്സമ്മ പാസ്റ്റർ ഞാൻ ഒരു വീട് എടുക്കാൻ പ്രാർത്ഥന ചോതിച്ചിരുന്നു. ഇന്നലെ ഞാൻ വീടിനു ടോക്കൺ കൊടുത്തു. കർത്താവ് എന്നെ ശക്തിപ്പെടുത്തുകയും മുന്നോട്ട് പോകാൻ അനുഗ്രഹിച്ചു. അതിനാൽ പാസ്ത്രിനും ടീമ്നും നന്ദി പറയുന്നു. അതുപോലെ കർത്താവിനു നന്ദി യും സ്തോത്രം പറയുന്നു.

  • @shineyninan6009
    @shineyninan6009 15 ชั่วโมงที่ผ่านมา +2

    മോൾക്ക് വേണ്ടിയുള്ള വിവാഹാലോചനകൾ യേശുവിൽ സമർപ്പിക്കുന്നു ദൈവ പ്രവർത്തി വെളിപ്പെടണമെ🙏

  • @Khiladi-x2h
    @Khiladi-x2h 10 ชั่วโมงที่ผ่านมา +1

    എല്ലാ നഷ്ടമായി നിൽക്കുന്ന ഈ അവസ്ഥ മാറുന്ന കൃപകൾക്കായി സ്തേ ത്ര്യം ആമേൻ

  • @sajitha7987
    @sajitha7987 6 ชั่วโมงที่ผ่านมา

    ആമന ആമേൻ ദൈവദാസന്റെ വാക്കുകളെ ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു ആമേൻ

  • @bindushaji6642
    @bindushaji6642 10 ชั่วโมงที่ผ่านมา

    കർത്താവെ എന്റെ സ്ഥാപനത്തെ ഉയർത്തണമേ അപ്പാ

  • @princejacob4699
    @princejacob4699 2 ชั่วโมงที่ผ่านมา

    ദൈവമേ ഞങ്ങളുടെ ശുന്യത ellam മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @senajoy8177
    @senajoy8177 13 ชั่วโมงที่ผ่านมา +2

    കുടുതൽ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല കടം വീട്ടുവാനുള വഴിക്കാണിക്കണമേ സ്ഥലം വിൽപന തടസം മാറ്റിതരണ മേ. ഒന്നു പ്രാർത്ഥിക്കണമേ. സമാധാനം നൽകണമേ🙏🙏🙏🙏

  • @KomalavallySoman-z6q
    @KomalavallySoman-z6q 16 ชั่วโมงที่ผ่านมา +4

    എല്ലാ ശൂന്യതകളിലും അപ്പൻ പാർക്കണം

  • @JayababulalJayababulal
    @JayababulalJayababulal 15 ชั่วโมงที่ผ่านมา +1

    എന്റെ യേശുവേ എന്റെ ഭവനത്തിൽ വരണമേ എന്റെ ജീവിത പങ്കാളിയെ തൊടണമേ ജോലിക്കു പോകാൻ ഉള്ള മടി മാറ്റി തരണമേ ആമേൻ.

  • @AmruthaBeenasunny-v9n
    @AmruthaBeenasunny-v9n 14 ชั่วโมงที่ผ่านมา

    ഞാനും ആഗ്രഹിക്കുന്നു കർത്താവെ അനുഗ്രഹിക്കണേ ഒന്നും ചെയ്യാൻ പറ്റാത്ത എനിക്ക്

  • @suvarnaanil2130
    @suvarnaanil2130 6 ชั่วโมงที่ผ่านมา

    എന്റെ ഈശോ അപ്പാ രക്ഷിക്കേണമേ 👏👏💕💕🌹🌹

  • @LijamolNs
    @LijamolNs 13 นาทีที่ผ่านมา

    ആമേൻ കർത്താവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @DevanN-i2f
    @DevanN-i2f 14 ชั่วโมงที่ผ่านมา

    ദേവദാസൻ ഞാൻ ഇന്ന് വീട് പണിയുടെ പണത്തിനായി ഇറങ്ങുകയാണ് പ്രാർത്ഥിക്കണം🙏🙏🙏🙏

  • @maryvalsala8083
    @maryvalsala8083 12 ชั่วโมงที่ผ่านมา

    Ammen amen amen sthuthi sthuthi sthothram mahathwam aaradhana hallelujah mahathwam thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee Thanks eshoyee

  • @senajoy8177
    @senajoy8177 13 ชั่วโมงที่ผ่านมา +3

    സ്ഥലത്തിന്റെ ബന്ധനങ്ങൾ, തടസ്സങ്ങൾ മാറ്റേണമേ ഞാൻ എന്നും ഈ ദൂത് കേൾക്കുന്ന മകളാണ് കരുണയായിരിക്കണമേ കൃപ തരണമേ🙏🙏🙏🙏

  • @ayshaabel435
    @ayshaabel435 7 ชั่วโมงที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah I receive in Jesus name Amen

  • @sobhasaneesh3130
    @sobhasaneesh3130 7 ชั่วโมงที่ผ่านมา

    അപ്പാ ഒന്നും പറയാതെ തന്നെ എന്റെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു... നന്ദി അപ്പാ എല്ലാ നന്മകൾക്കും നന്ദി 🙏

  • @jessyabey1832
    @jessyabey1832 10 ชั่วโมงที่ผ่านมา

    ഈ ശുപ്പാ എന്റെ പപ്പയുടെ അവസ്ഥ ദൈവം അറിയുന്നവല്ലോ കഷ്ടതകളെ നീക്കണമേ

  • @suvarnaanil2130
    @suvarnaanil2130 6 ชั่วโมงที่ผ่านมา

    അപ്പാ നിന്റെ ഹിതം അതുമതി എനിക്ക് എന്റെ കുടുംബത്തിന് 👏💕💕🙏❤️

  • @shineyninan6009
    @shineyninan6009 15 ชั่วโมงที่ผ่านมา +1

    എൻ്റെ സഹോദരൻ്റെ ജീവിത സാഹചര്യങ്ങളെ സമർപ്പിക്കുന്നു. യേശുവേ കരുണതോന്നണേ.🙏

  • @anusreesanthosh6061
    @anusreesanthosh6061 45 นาทีที่ผ่านมา

    Amen 🙏🏻ഈ ദൂത് എന്റെ ലൈഫ് receive ആക്കണേ അപ്പാ

  • @Fayis-x9z
    @Fayis-x9z 16 ชั่วโมงที่ผ่านมา +2

    Yeshuvee...ente kudumbathinte maattathinayi nandi appaaa...vethamakalum dukha durithahalum mathramayirunna.ente kudumbam ini sandoshthinte nalukal..eashoyo sthothram.✨💥

  • @UshaKumari-i5r
    @UshaKumari-i5r 15 ชั่วโมงที่ผ่านมา

    പിഎസ്സി മോളുടെ പിഎസ്സി ലിസ്റ്റ് തീരാറായി അത്ഭുതകരമായി അടുത്തമാസം എങ്കിലും ജോലി മോൾക്ക് തന്ന അനുഗ്രഹിക്കണമേ

  • @minimini3606
    @minimini3606 16 ชั่วโมงที่ผ่านมา +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ തിരക്കുള്ള ഒരു അവസ്ഥയിലേക്ക് എന്നെ നടസത്തേണമേ എന്റെ ഓഫീസിൽ ഒരു സാർ വരേനസമേ ഒരു ഓഫീസർ ഇല്ലാതെ 2 വർഷം കഴിഞ്ഞു നല്ല ഒരു ഓഫീസർ വരേണമേ എനിക്ക് സ്വന്തം വീട് ലഭികേണമേ

  • @sajitha7987
    @sajitha7987 6 ชั่วโมงที่ผ่านมา

    പറയുന്ന വാക്കുകളല്ല എനിക്കുള്ളതാണ് സത്യമാണ് ശരീരമാസകലം വേദന ഷുഗർ 416 സഹിക്കാൻ വയ്യാത്ത വേദന എല്ലാം വേണം മക്കൾക്ക് പണം മാത്രം മതി എന്നെ വേണ്ട ഞാനൊരു പുതിയ മാറ്റത്തിന് തുടങ്ങാം എന്റെ ദൈവം എന്റെ ജീവിതത്തിൽ ഒരു അത്ഭുതം ഇന്നുതന്നെ പ്രവർത്തിക്കും എന്റെ ബിസിനസിനെ ദൈവം വിപുലീകരിക്കും വിശാലതയായി ശാരദയായി മാറും സോത്രം സോത്രം സോത്രം നന്ദി കർത്താവേ

  • @juliejincy19
    @juliejincy19 7 ชั่วโมงที่ผ่านมา

    ബ്രദർ എന്റെ ഫ്രണ്ടിന്റെ expired ആയ employment(uae)visa cancellation.. Employer പെട്ടെന്ന് ചെയ്തു കൊടുക്കാൻ പ്രാർത്ഥിക്കണേ.. വീണ്ടും വിസ പുതിയ ജോലിക്ക് അപ്ലൈ ചെയ്യാനാണ്. 🙏.. ദൈവമേ അത്ഫുതം പ്രവർത്തിക്കണേ 😔🙏🙏Amen

  • @ayshaabel435
    @ayshaabel435 7 ชั่วโมงที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @reshmaev8778
    @reshmaev8778 12 ชั่วโมงที่ผ่านมา +1

    എന്റെ മോളെ ഇരുട്ടിലേക്ക് കൊണ്ട് പോയവരെ പൗലോസ് അണലിയെ കുടഞ്ഞു കളഞ്ഞത് പോലെ വലിച്ചെറിഞ്ഞു അവൾ വെളിച്ച ത്തിലേക്ക് തിരിച്ചു വരട്ടെ... നല്ലൊരു പുതിയ ജീവിതത്തിൽ ലേക്ക് കേറിബിപോവട്ടെ

    • @Bindu-c3f
      @Bindu-c3f 5 ชั่วโมงที่ผ่านมา +1

      ബൈബിൾ വായിച്ചു തുടങ്ങു,വായിച്ചു തീരും munp💕ദൈവം നല്ല ശരിയായ വഴി കാണിച്ചു തരും

  • @dheenammaviji1030
    @dheenammaviji1030 13 ชั่วโมงที่ผ่านมา

    ആമേൻ എന്റെ അവസ്ഥ മാറട്ടെ അപ്പാ സ്തോത്രം

  • @LijamolNs
    @LijamolNs 34 นาทีที่ผ่านมา

    ആമേൻ സ്തോത്രം ഹല്ലേലുയ്യാ ❤️❤️❤️🙏🏼🙏🏼🙏🏼🙏🏼♥️

  • @julyjuly9137
    @julyjuly9137 9 ชั่วโมงที่ผ่านมา

    പാസ്റ്റർ ന്റെ ദൂത് പോലെ സംഭവിക്കട്ടെ. From kannur. Amen.

  • @shanijames7478
    @shanijames7478 9 ชั่วโมงที่ผ่านมา

    ആമേൻ കർത്താവെ മകന്റ കപ്പൽ ജോലി വിഷയത്തിൽ ഇടപടണമേ അത്ഭുതം വൈകാരുതേ 1 1/2വർഷമായി കാത്തിരിക്കുന്നു ആമേൻ 🙏🌹

  • @VincentSb-i9d
    @VincentSb-i9d 11 ชั่วโมงที่ผ่านมา

    സ്തോത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് വാടകവീട്ടിൽ പ്രാർത്ഥിക്കണം

  • @bibinpaul8997
    @bibinpaul8997 11 ชั่วโมงที่ผ่านมา

    സാമ്പത്തിക നന്മ ഇന്ന് നൽകുന്നതിനാൽ സ്തോത്രം

  • @dayajijo7648
    @dayajijo7648 12 ชั่วโมงที่ผ่านมา +1

    🙏🙏.. ആമേൻ. കർത്താവെ.... എന്നേം എന്റെ വീട്ടുകാരെയും കൂടി അങ്ങു സഹായിക്കണേ.., സഹായിക്കണമേ. തിരിച്ചറിവ്, ശെരി aethu തെറ്റ് എത് എന്ന തിരിച്ചറിവ് കൊടുക്കണമേ.

  • @Ambikaku
    @Ambikaku 10 ชั่วโมงที่ผ่านมา

    കർത്താവെ യേശുവിന്റെ നാമത്തിൽ ഈ പ്രവചനം എന്റെ ജീവിതത്തിൽ സംഭവിച്ചതിനായി നന്ദിയോടെ സ്തോത്രം അപ്പാ.. പാസ്റ്ററെ ജനുവരി 1മുതൽ എന്റെ കുടുമ്പം ആശുപത്രിയിൽ ആണ്. എന്റെ അമ്മ രോഗത്താൽ ആണ്. ഞങ്ങൾ വളരെ ഭരപ്പെടുന്നു പ്രാർത്ഥിക്കണമേ.

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 16 ชั่วโมงที่ผ่านมา +1

    എന്റെ അമ്മയെ രക്ഷിക്കേണമേ എത്രയും പെട്ടന്ന് യേശുവേ 🙏🏻🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 16 ชั่วโมงที่ผ่านมา +1

    ആമേൻ പാഴും ശൂന്യവും ആയത് ഏദൻ പോലെ ആയി മാറും വിശ്വസിക്കുന്നു 🙏🙏🙏🙏

  • @Anjana-p2j
    @Anjana-p2j 4 ชั่วโมงที่ผ่านมา

    ഇതു. എനിക്കുള്ള താണ് യേശുവേ 🙏🙏🙏

  • @lailarlailalailar8043
    @lailarlailalailar8043 14 ชั่วโมงที่ผ่านมา +6

    എന്റെ ഹസ്ബെന്റിനു തിരക്ക് വലിയ ഇഷ്ട്ടം ആണ്. എന്നാൽ വലിയ ഇഴഞ്ഞു നീക്കാണ് ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.. ദൈവ പ്രവർത്തിക്കായി സമർപ്പിക്കുന്നു.😊

    • @ElizabethJosy
      @ElizabethJosy 12 ชั่วโมงที่ผ่านมา +2

      Amen

    • @Bindu-c3f
      @Bindu-c3f 5 ชั่วโมงที่ผ่านมา

      ആമേൻ ❤

  • @PrasannaT-jh4jg
    @PrasannaT-jh4jg 16 ชั่วโมงที่ผ่านมา

    മക്കൾ ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 12 ชั่วโมงที่ผ่านมา

    Karthave njangalku oru vathil thurakename amen. 🙏🏿🙏🏿🙏🏿🙏🏿😭❤️

  • @MollykuttanMollykuttan-f7b
    @MollykuttanMollykuttan-f7b 11 ชั่วโมงที่ผ่านมา

    Amen നിവർത്തിയ അപ്പോ സാക്ഷ്യം പറയും

  • @YeldoThomas
    @YeldoThomas 16 ชั่วโมงที่ผ่านมา

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @naveenmathew9569
    @naveenmathew9569 8 ชั่วโมงที่ผ่านมา

    മക്കളെ അനുഗ്രഹിക്കേണമേ യേശുവേ

  • @sobhanakumari4608
    @sobhanakumari4608 14 ชั่วโมงที่ผ่านมา

    ആണ്. മോന്. വീണ്. ഹോസ്പിറ്റലിൽ. ആണ്.. വീണ്. കെെ. ക്. വലിയപരുക്. ആണ്... . പാര്തികണം ആമേൻ🙏🙏🙏 അജേശ്... പാത്ശര്.

  • @unnikrishnan3131
    @unnikrishnan3131 4 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏 ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം ആമേൻ ആമേൻ ആമേൻ

  • @princejacob4699
    @princejacob4699 2 ชั่วโมงที่ผ่านมา

    Paster എന്റെ brother ന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി വേറെ ഒരു സഭയിൽ പട്ടക്കാരൻ ആകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏1

  • @SujathaD-o1g
    @SujathaD-o1g 14 ชั่วโมงที่ผ่านมา

    Sthothram sthothram sthothram sthothram sthothram sthothram sthothram❤

  • @SouleyAleena
    @SouleyAleena 16 ชั่วโมงที่ผ่านมา

    കൊച്ചുമോൾ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudarsanank
    @sudarsanank 15 ชั่วโมงที่ผ่านมา

    Yesuve.ottapedal.azhikkaname.appa.jeevitham.varalchapoleaanu.soonyathakku.mattam.undakaname.kudumbathe.kakkaname.amen.

  • @annammamathew5201
    @annammamathew5201 6 ชั่วโมงที่ผ่านมา

    Paster nte dhooth enick vendi. Anganey sambavickette . Hallelujah sthothramesuvey glory glory Jesus Hallelujah parisudhathmave pravarthickaney

  • @sherlybabu5740
    @sherlybabu5740 10 ชั่วโมงที่ผ่านมา

    AmenAmenSthothramApppaa🙏🏻🙏🏻God bless you Pastorjiiii🙏🏻🙏🏻

  • @lailarlailalailar8043
    @lailarlailalailar8043 14 ชั่วโมงที่ผ่านมา

    ഹല്ലേലുയ എന്റെ ആറയൂർ സർവീസ് co operative ബാങ്കിൽ ഒന്നും ഇല്ലാത്ത അനുഭവം മാറ്റി അപ്പാ മിറക്കിൾ അയക്കണേ. ബാങ്കിൽ ഒരു പണവും വരാത്ത അവസ്ഥയിൽ ഹല്ലേലുയ സ്വർഗ്ഗം ഇടപെടണം. Pls pray me.

  • @ArunmaniShaji
    @ArunmaniShaji 13 ชั่วโมงที่ผ่านมา

    Amenamen 👏👏👏👏👏👏👏👏hallelujàh ❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹sthothram appaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @esther41693
    @esther41693 13 ชั่วโมงที่ผ่านมา

    Amen 🙏🏼thank you Lord 🙏🏼
    Br Allen ന് പൂർണ മാനസാന്തരം, നഷ്ടപ്പെട്ട ജോലി ആരോഗ്യം സമ്പത് എല്ലാം തിരിച്ചു ലഭിക്കാൻ plz pray 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @satheesankesavan2218
    @satheesankesavan2218 13 ชั่วโมงที่ผ่านมา

    Amen praise the lord Glory to Jesus name Amen hellelujah 🙏🙏🙏 ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 14 ชั่วโมงที่ผ่านมา +5

    എന്റെ ഭർത്താവിന് സ്ഥിരമായി ജോലി കിട്ടുവാൻ പ്രാർത്ഥിക്കണം മൂന്ന് മക്കളും അനുഗ്രെഹികപെടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏

    • @LeelaBaby-i7z
      @LeelaBaby-i7z 9 ชั่วโมงที่ผ่านมา +2

      എന്റെ ദർത്തവിന് സ്ഥാരമായ ജോലി കിട്ടണം പിന്നെ എനിക്ക് സ്വന്തമായ ഭവനം തൽക്കന്നതിന് വേണ്ടി പ്രർത്ഥിക്കണം

  • @dennisas6502
    @dennisas6502 13 ชั่วโมงที่ผ่านมา

    കർത്താവെ അനുഗ്രഹിക്കണമേ

  • @SouleyAleena
    @SouleyAleena 16 ชั่วโมงที่ผ่านมา

    കൊച്ചുമോൾ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏❤️ amen🙏 amen🙏❤️ amen🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adentraders4804
    @adentraders4804 14 ชั่วโมงที่ผ่านมา

    സമർപ്പിക്കുന്നു അടിയനെ പേര് ബിൻസി Business കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു ചില Governmenment വർക്കുകൾക്ക് Agreement ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു അപ്പാ 🙏🙏🙏

  • @shineyninan6009
    @shineyninan6009 15 ชั่วโมงที่ผ่านมา

    ഞങ്ങളുടെ School ൽ എല്ലാവർക്കും ഒരു നല്ല ശമ്പള വർദ്ധന ലഭിക്കണെ🙏

  • @rakeshedachery3899
    @rakeshedachery3899 10 ชั่วโมงที่ผ่านมา

    യേശു ക്രിസ്തുവിന്റെ നാമത്തിൽ ഈ ദിക്കിൽ നിന്നും എന്റെ ജീവിതം ഉയർത്തുവാൻ ദൈവം ഒരുക്കിയിരിക്കുന്ന ഏതെല്ലാം അനുഗ്രഹങ്ങൾ, നന്മകൾ, വിടുതലുകൾ ഉണ്ടോ അതെല്ലാം തുറന്നു വരട്ടെ.
    4 ദിക്കുകളുടെയും പേര് പറയുക. 🙏🏻

  • @Khiladi-x2h
    @Khiladi-x2h 10 ชั่วโมงที่ผ่านมา

    എൻ്റെ 3 മക്കളെയും അനുഗ്രഹിക്കണം എന്ന് പ്രർ ത്ഥിക്കുന്ന വലിയ ക്യപ കൾക്കായി സ്തേ ത്ര്യം

  • @ayshaabel435
    @ayshaabel435 7 ชั่วโมงที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @jijimole1725
    @jijimole1725 15 ชั่วโมงที่ผ่านมา

    എന്റെ കടഭാരത്താൽ ഭാരപ്പെടുന്ന അവസ്ഥയ്ക്ക് ഒരു വ്യത്യാസം വരുവാന്‍ ദൈവദാസന്മാർ പ്രാർത്ഥിക്കണം ഇന്നെനിക്ക് വാടക കൊടുക്കാൻ 10000 രൂപ വേണം യേശു എനിക്ക് അത് ഒരുക്കി തരുവാൻ പ്രാർത്ഥിക്കണം

    • @ArunsAshok
      @ArunsAshok 14 ชั่วโมงที่ผ่านมา

      വാടക എനിയും കൊടുക്കേണ്ട ഈ വർഷം തന്നെ യേശു പുതിയ വീട് തരും വിശ്വസിക്കുക നടക്കും

  • @priyamathew4429
    @priyamathew4429 11 ชั่วโมงที่ผ่านมา

    ദൈവ രാജ്യത്തിൻറെ തിരക്കുള്ള ഒരു ശുശ്രൂഷക ആയിത്തീരാൻ പ്രാർത്ഥിക്കണം

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 13 ชั่วโมงที่ผ่านมา

    Nandi.Appaaaa.Nandi.Appaaaaa