എത്ര കേട്ടാലും മതി വരാത്ത പല്ലാവൂർ അപ്പുമാരാരുടെ പഞ്ചവാദ്യം തൃശൂർ പൂരം - Panchavadayam Track01

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น •

  • @gowthamharan8328
    @gowthamharan8328 3 ปีที่แล้ว +20

    ഇതിലെ എണ്ണം സാധാരണകാർക്ക് വരെ കാണാപ്പാടം ആയെങ്കിൽ അതാണ് ഈ ഓഡിയോ കസറ്റിന്റെ വിജയം ,എല്ലാ അമ്പലങ്ങളിലും ഈ ഒരു ഒറ്റ പഞ്ചവാദ്യം 😍

    • @prajithapraji6611
      @prajithapraji6611 2 ปีที่แล้ว

      O clock out and and I am a new job o clock o o clock o o clock out and and o o clock in my heart heart o ol l o o oo acha o oo acha

  • @anuragv5681
    @anuragv5681 16 วันที่ผ่านมา +1

    Oham Ganapati nama ❤

  • @gopujayakrishnanjayakrishn3155
    @gopujayakrishnanjayakrishn3155 4 ปีที่แล้ว +51

    കാലം എത്ര കടന്നു പോയാലും പല്ലാവൂർ അപ്പുമാരാർ & ടീം സിന്റെ പഞ്ചവാദ്യത്തിന്റെ മാറ്റ് കുറയുകയില്ല

  • @nandhanashivan6955
    @nandhanashivan6955 3 ปีที่แล้ว +10

    ഒരു തൃശ്ശൂർ പൂരം കൂടിയ ഫീൽ..😍🤩 ഇനി എന്നാണാവോ ഇതൊക്കെ ഒന്ന് ലൈവ് ആയി കാണാനും കേൾക്കാനും സാധിക്കുന്നത്😒

  • @sreekuruppal5641
    @sreekuruppal5641 5 ปีที่แล้ว +45

    കാലം നിരത്തുന്നത് കേട്ടാൽ അറിയാം അതു പല്ലാവൂർ brothers ആണെന്ന്

  • @mohandastv
    @mohandastv 4 ปีที่แล้ว +24

    Excellent recording, crystal clarity for each instruments and Legends performances are unique.

    • @bustymallu
      @bustymallu 3 ปีที่แล้ว +2

      I had cried several times, when pipiripiri with kombu, , this is exact panjavadham, Vera yedhu mararu kottiyalum, idhu aanu benchu maark.

    • @cpramanathan5285
      @cpramanathan5285 3 ปีที่แล้ว

      glanceId : YzdlOTYy

  • @roychirayath4794
    @roychirayath4794 2 ปีที่แล้ว +3

    എന്താ കൃത്യത. നമിച്ചു ഈ കലാകരൻമാരേ. കാതിലൂടെ ലഹരിയിലാറാടി ശബ്ദ വിസ്മയ രാജാക്കൻമാർ ആറാടുകായാണ്.

  • @sankaranarayanannair1553
    @sankaranarayanannair1553 ปีที่แล้ว +2

    ഈ പഞ്ചവാദ്യം റെക്കോഡ് ചെയ്തത് ഏകദേശം 40 വർഷം മുൻപാണ് . എറണാകുളം ശ്രീഹരി എന്ന പേരിലുള്ള ഒരു സ്റ്റുഡിയോ ആണ് ഇതിന്റെ ഓഡിയോ കാസറ്റ് പ്രകാശനം ചെയ്തത്.

  • @prakasanp.a.99
    @prakasanp.a.99 3 ปีที่แล้ว +4

    എല്ലാം സുന്ദരം. ഇടയ്ക്ക അതിസുന്ദരം

  • @krishnadask2821
    @krishnadask2821 3 ปีที่แล้ว +5

    ഇലത്താളക്കാർ👌👌👌

  • @rejiaru1337
    @rejiaru1337 3 ปีที่แล้ว +15

    പഞ്ചാവാദ്യത്തിന്റെ സൗന്ദര്യം 😘😘😘😘

  • @rockz5678
    @rockz5678 4 ปีที่แล้ว +14

    ഗംഭീരം... audio clarity superb..thank you for uploading..

  • @sreejakpkallivalappil4585
    @sreejakpkallivalappil4585 4 ปีที่แล้ว +6

    കേട്ടിരുന്നു പോകും..... കിടു

  • @sankaranarayanannair1553
    @sankaranarayanannair1553 3 ปีที่แล้ว +7

    തിമിലക്കാർ മാത്രം പോരല്ലൊ മദ്ദളം കൊട്ടുന്നത് തിരുവില്വാമല വെങ്കിച്ച സ്വാമിയുടെയും വൈലത്തൂർ മാധവൻ നായരുടെയും ശിഷ്യൻ പരേതനായ മദ്ദളകേസരി ശ്രീ കുളമംഗത്ത് നാരായണൻ നായർ ആണ്. മദ്ദളത്തിൻ്റെ ഇടം തലയും വലന്തലയും ഒരു പോലെ കൈകാര്യം ചെയ്യുന്നവർ വളരെ വിരളമാണ് എന്ന് പൂമുള്ളി മനക്കൽ ആറാം തമ്പുരാൻ പറഞ്ഞു കേട്ടിട്ടുണ്ട്

  • @midhunabhinivas9441
    @midhunabhinivas9441 4 ปีที่แล้ว +8

    പഞ്ചവാദ്യം 👏👏👏👏👏

  • @cknair136
    @cknair136 3 ปีที่แล้ว +4

    State of,Art Recording. Nothing can Go beyond this. No one can supercede your records, accuracy, timing

  • @Skvwolrd
    @Skvwolrd 4 ปีที่แล้ว +9

    മദ്ദളം 👏🏻👏🏻👏🏻

  • @cyriacdavis2064
    @cyriacdavis2064 4 ปีที่แล้ว +5

    Awesome. Miss cheyunnuuuuuuu😘😘😘😘

  • @vibinakb1254
    @vibinakb1254 ปีที่แล้ว +2

    എത്രയോതവണകണ്ടതാണ് എല്ലാം. നല്ലകൃത്യംഅച്ചടക്കംഒക്കെഅദ്ദേഹത്തിന് വേണമായിരുന്നു. ഇപ്പോഴുംപുതിയരീതിയിൽഉള്ളതയമ്പക, പഞ്ചാരിമേളം, (പാണ്ടിമേളം, അതിലുംശയ്ലികൾ)വരും. അപ്പോൾ പ്രമാണംകിട്ടുംഅസ്വതകർകുറയും.

  • @ramanathanml8627
    @ramanathanml8627 6 หลายเดือนก่อน

    This is recorded in a studio n was released in audio cassette n cd as well therefore the track has good quality. Big salute to all team members.

  • @subramanianmelepurekal599
    @subramanianmelepurekal599 3 ปีที่แล้ว +2

    Manoharam athimanoharam 👏👏👏👏👏👌👌👌👌👌💐💐💐💐💐

  • @sivaswaroop7837
    @sivaswaroop7837 6 ปีที่แล้ว +8

    edakka fantastic

    • @Sreeprayag
      @Sreeprayag 3 ปีที่แล้ว

      The great Pallavur Appu Marar himself on the idakka

  • @mercyjames1452
    @mercyjames1452 4 หลายเดือนก่อน

    Marvelous

  • @Jmistiquespace
    @Jmistiquespace 4 ปีที่แล้ว +5

    Excellent....!! clear audio.

  • @ranjithjayanadan3127
    @ranjithjayanadan3127 2 ปีที่แล้ว

    ഹൗ........ എത്ര നന്നായിട്ടുണ്ട്....

  • @SreedevanManakkatt
    @SreedevanManakkatt 6 ปีที่แล้ว +11

    I'm 101 th person who likes this awesome audio track of PanchaVadya. 😂

  • @Rajkishan10
    @Rajkishan10 4 ปีที่แล้ว +4

    Excellent

  • @Windoweduplus
    @Windoweduplus 4 ปีที่แล้ว +3

    kalakki

  • @pankajakshanpn6029
    @pankajakshanpn6029 2 ปีที่แล้ว +1

    Much better than any other present panchavadyam

  • @sarismedia1981
    @sarismedia1981 ปีที่แล้ว

    ഗംഭീരം

  • @n.c.menon.8758
    @n.c.menon.8758 2 ปีที่แล้ว

    What a magnanimous performance...wonderful...Melodious...sooper....n.c.

  • @Bveaswar-vk7mh
    @Bveaswar-vk7mh หลายเดือนก่อน

    🙌🏻👌🏻👏🏻👍🏻🙏🏻❤

  • @ramanathanml8627
    @ramanathanml8627 10 หลายเดือนก่อน

    A Big Salute

  • @narayananmenon2908
    @narayananmenon2908 2 ปีที่แล้ว +4

    പല്ലാവൂർ അപ്പുമാരാർ പഞ്ചവാദ്യത്തിൽ ഇടക്കയിൽ വന്നാൽ പ്രമാണി പിന്നെ അദ്ദേഹമാണ്. തിമിലയിൽ പല്ലാവൂർ കുഞ്ഞുകുട്ട മാരാർ, കേളത്ത് കുട്ടപ്പൻ, കലാമണ്ഡലം പരമേശ്വരമാരാർ, കോങ്ങാട് വിജയൻ, പരക്കാട് തങ്കപ്പൻ
    മദ്ദളത്തിൽ കൊളാമങ്ങത്ത് നാരായണൻ നായർ, ചെർപ്പുളശ്ശേരി ശിവൻ
    പല്ലാവൂർ രാഘവ പിഷാരടിയുടെ നേതൃത്വത്തിൽ താളം
    മച്ചാട് രാമകൃഷ്ണനൊപ്പമുള്ള കൊമ്പുകാർ
    പഞ്ചവാദ്യത്തിൻ്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്തിരിക്കുന്നു.
    ഇത് കാസറ്റ് റെക്കോർഡിംഗ് ആണ് എങ്കിലും അതി മനോഹരം.. ഗംഭീര നിര... ഇതിലും നല്ലത് സ്വപ്നത്തിൽ മാത്രം

    • @sankaranarayanannair1553
      @sankaranarayanannair1553 ปีที่แล้ว +3

      ഈ പഞ്ചവാദ്യത്തിന്റെ കാസറ്റ് ഇപ്പോഴും ഞാന് കേടു കൂടാതെ ഞാൻ പെൻ ഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് 1982 ലെ റെക്കോഡിങ്ങ് ആണ്. മദ്ദളം കൊട്ടുന്നത് എന്റെ അച്ഛൻ ശ്രീ കുളമംഗത്ത് നാരായണൻ നായർ.

    • @Sreeprayag
      @Sreeprayag ปีที่แล้ว

      ​@@sankaranarayanannair1553 Oho. അച്ഛനു അനേക കോടി പ്രണാമം

    • @Sreeprayag
      @Sreeprayag ปีที่แล้ว

      Add Maniyan Marar's name too to the Thimila artists

  • @arunvadakath2529
    @arunvadakath2529 5 ปีที่แล้ว +4

    Awsome...

  • @muraligovindan1242
    @muraligovindan1242 3 ปีที่แล้ว +1

    SUPER.

  • @dhanushsagarmethil4926
    @dhanushsagarmethil4926 8 ปีที่แล้ว +4

    super adipoli

  • @hosabettulaxmanbangera1471
    @hosabettulaxmanbangera1471 2 ปีที่แล้ว

    Wish you all the best.

  • @aravind7841
    @aravind7841 2 ปีที่แล้ว

    Namal npolum ariyathe namal thalam pidich pokum ❤

  • @Sruthimelam
    @Sruthimelam 4 ปีที่แล้ว +2

    Super 🔥🔥🔥🔥🔥🔥🔥

  • @tlgamingofficial3459
    @tlgamingofficial3459 3 ปีที่แล้ว

    Anneshichu nadana snm kitti🤩

  • @sivaramakrishnansivaramakr4086
    @sivaramakrishnansivaramakr4086 5 ปีที่แล้ว +2

    I like this instrument 👨‍❤‍💋‍👨😃😃😃

  • @chiyabachu7646
    @chiyabachu7646 7 ปีที่แล้ว +4

    super

    • @sargammusics
      @sargammusics  7 ปีที่แล้ว

      Thank you. Keep watching and subscribe our channel.

    • @ARUNWARRIER87
      @ARUNWARRIER87 5 ปีที่แล้ว

      @@sargammusics Is other parts available for this track ?

  • @unnikrishnana4724
    @unnikrishnana4724 4 ปีที่แล้ว +5

    Malayalike abimaanikan vere enthu venam kalagalude naadu keralam

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 3 ปีที่แล้ว +1

    💖💖💖💖

  • @sreekuruppal5641
    @sreekuruppal5641 5 ปีที่แล้ว +13

    This is audio recorded by Harisree music in 1984 at Thrissur. Thimila-Annamannada asaan, Manian marar, Kunjukuttan marar, Kongad Vijayan and Nalleppilly kuttan

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว

    പഞ്ചവാദ്യം അസ്വാദക. സദസ്സ്. കലാകാരൻമാരെ ആദരിക്കൽ ഉപഹാര സമർപ്പണം. സപ്ത ബർ. 3 ന് ഞായർവൈകുന്നേരം 4 മണിക്ക്. സർവ്വ ശ്രി. മട്ടനൂർ ശങ്കരൻ കുട്ടി മാരാർ. ഉത്ഘാടനം ചെയ്യുന്നു. വൈകുന്നേരം. 6 മണിക്ക്. മേജർ സെറ്റിന്റെ ഗംഭീര പഞ്ചവാദ്യം. മലപ്പുറം. ജില്ലയിലെ പുലാമന്തോൾ. പാലൂർ. ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ. എല്ലാവർക്കും സ്വാഗതം

  • @balakrishnansubbiah1840
    @balakrishnansubbiah1840 3 ปีที่แล้ว

    Panjavathyam

  • @arvindsudharshan3697
    @arvindsudharshan3697 ปีที่แล้ว

    ❤❤❤❤❤❤🎉

  • @sureshalapra
    @sureshalapra 2 ปีที่แล้ว

    👌👌👌👌👌👌👌👌👌👌

  • @manjaliaugustine4687
    @manjaliaugustine4687 3 ปีที่แล้ว

    Can someone tell the team members. It's really marvelous.

    • @Vishu95100
      @Vishu95100 ปีที่แล้ว

      They are written on the right side itself..

  • @sankaranarayanannair1553
    @sankaranarayanannair1553 ปีที่แล้ว

    ഇതു് തൃശൂർ പൂരം സ്പെഷ്യൽ പഞ്ചവാദ്യം അല്ല .

  • @bustymallu
    @bustymallu 3 ปีที่แล้ว +1

    I don't know how, 97 people made down?, Nobody can't find a panjavadham like this , if any one find better than this pls share, idhaanu exact panjavadham.

  • @Vishu95100
    @Vishu95100 ปีที่แล้ว +3

    ഇതിൽ ഒരുപാടുപേർ നമുക്കൊപ്പമില്ല (ഇതിലെ പ്രമാണി ഉൾപ്പെടേ)... അവർക്കെല്ലാം സാദരം പ്രണാമങ്ങൾ അർപ്പിയ്ക്കുന്നു..

    • @sankaranarayanannair1553
      @sankaranarayanannair1553 ปีที่แล้ว

      ശരിയാണ് ഇതിൽ 4 പേർ ഒഴികെ ബാക്കി എല്ലാവരും ക്ഷേത്ര വാദ്യക്കലയോട് വിട പറഞ്ഞു.

    • @Vishu95100
      @Vishu95100 9 หลายเดือนก่อน

      ​@@sankaranarayanannair1553 ചെർപ്പുളശ്ശേരി ശിവനാശാൻ അവരിൽ ഒരാളാണ്.. മറ്റവർ ആരൊക്കെയാണ്?

    • @sankaranarayanannair1553
      @sankaranarayanannair1553 9 หลายเดือนก่อน

      @@Vishu95100 ഇതിലെ പ്രമാണിമാർ ആരും ജീവിച്ചിരിപ്പില്ല. മദ്ദളം ആശാനും ശിഷ്യനും. ആശാൻ ജീവിച്ചിരിപ്പില്ല ശിഷ്യൻ ശിവൻ ഉണ്ട്. തിമില പല്ലാവൂർ കുഞ്ഞുകുട്ടൻ, അന്നമനട പരമേശ്വരൻ, കോങ്ങാട് വിജയൻ ഇവർ മൂന്നു പേരും ജീവിച്ചിരിപ്പില്ല ബാക്കി രണ്ടു പേർ കേളത്ത് കുട്ടപ്പൻ, പറക്കോട് തങ്കപ്പൻ. ഇടക്ക പല്ലാവൂർ അപ്പു മാരാർ ജീവിച്ചിരിപ്പില്ല. താളക്കാരേയും കൊമ്പുകാരേയും കുറിച്ച് ഇപ്പോൾ അറിവില്ല. കാരണം ഞാൻ 1980-ൽ കേരളം വിട്ടതാണ് വന്നും പോയി ഇരിക്കും

  • @lakshmibalu8885
    @lakshmibalu8885 6 ปีที่แล้ว +3

    ok

  • @vishnuvs9631
    @vishnuvs9631 5 ปีที่แล้ว +3

    Where is the remaining. Please provide link

  • @prakashmenon9946
    @prakashmenon9946 4 หลายเดือนก่อน

    ,🙏🙏🙏🙏🙏🙏🙏🙏

  • @satishkumar-ds9rh
    @satishkumar-ds9rh 3 ปีที่แล้ว +2

    Dislike for what

  • @minutesmediaaswin178
    @minutesmediaaswin178 5 ปีที่แล้ว +18

    Dislike adichavarku kottu nannayittu ariyayirikum

  • @tarunmnair
    @tarunmnair 6 ปีที่แล้ว +2

    Enthanne Shri Kuzhoor Narayana Marar kallikyunne ee track ille???

  • @vijaynair0203
    @vijaynair0203 ปีที่แล้ว

    No comments 🙏

  • @sunilkumar.p1946
    @sunilkumar.p1946 3 ปีที่แล้ว +2

    ഇതിലൊക്കെ പരസ്യം കേറ്റിയ നിന്നെയൊക്കെ ....... വിളിക്കാൻ സംസ്കാരം അനുവദിക്കുന്നില്ല........മോനെ .....

    • @grapemediamalayalam5609
      @grapemediamalayalam5609 3 ปีที่แล้ว

      കഷ്ടം. ചോറ് തിന്നുന്ന വിവരം ഇല്ലല്ലോടോ തനിക്ക് 😄

    • @bachanchakkungal8781
      @bachanchakkungal8781 9 หลายเดือนก่อน

      Athe. Rasichu varumbol kongaikku pidikkunna mathiri

  • @pradeeppa4356
    @pradeeppa4356 3 ปีที่แล้ว +2

    adipoli.super

  • @dileepviswanathdileepviswa5546
    @dileepviswanathdileepviswa5546 3 ปีที่แล้ว +2

    സൂപ്പർ

  • @pradeeppa4356
    @pradeeppa4356 4 ปีที่แล้ว +4

    super

  • @rajendrakumar2258
    @rajendrakumar2258 3 ปีที่แล้ว +1

    Excellent

  • @aesanthosh9435
    @aesanthosh9435 3 ปีที่แล้ว +1

    Super 👌👌

  • @praveenpchandran
    @praveenpchandran 2 ปีที่แล้ว

    അടിപൊളി

  • @vishnuprasad69
    @vishnuprasad69 3 ปีที่แล้ว +2

    Super