തിരുവിതാം കൂറിലെ സർവ്വാധി കാര്യക്കാരനായിരുന്നു പി ഗോവിന്ദ പിള്ള. ആദ്യത്തെ ഭാഷാ ചരിത്ര രചയിതാവ് (1849-1897)എന്റെ വീഡിയോവിൽ അദ്ദേഹത്തിന്റെ പുസ്തകത്തെപ്പറ്റി പരാമർശിച്ചത് അറിയാതെ വന്ന പിഴവാണ്. പ്രേക്ഷകർ സദയം ക്ഷമിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.😢😂😂 എൻ. ബാലൻ
തിരുവിതാം കൂറിലെ സർവ്വാധി കാര്യക്കാരനായിരുന്നു പി ഗോവിന്ദ പിള്ള. ആദ്യത്തെ ഭാഷാ ചരിത്ര രചയിതാവ് (1849-1897)എന്റെ വീഡിയോവിൽ അദ്ദേഹത്തിന്റെ പുസ്തകത്തെപ്പറ്റി പരാമർശിച്ചത് അറിയാതെ വന്ന പിഴവാണ്. പ്രേക്ഷകർ സദയം ക്ഷമിക്കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.😢😂😂
എൻ. ബാലൻ
ബാലൻ സാറിന്റെ നിഗമന ത്തോടാണ് എന്റെ പക്ഷം
"ആ രാവിൽ നിന്നോടു ഞാനോതി യ രഹസ്യങ്ങൾ
ആരോടുമരുളരുതോമലേ നീ.."
സഹകരണത്തിന് നന്ദി