കഴുത്ത് ഞെരിച്ചു, ചവിട്ടി കൊന്നു; സുഭദ്ര അനുഭവിച്ചത് കൊടുംപീഡനം, കേസിൽ ഒരാൾ കൂടി അറസ്റ്റിൽ| Kalavoor

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കഴുത്ത് ഞെരിച്ച്, ചവിട്ടി കൊന്നു, സുഭദ്ര അനുഭവിച്ചത് കൊടും പീഡനം, കലവൂർ സുഭദ്ര കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
    #oldladyattack #kalavoor #keralapolice #Alappuzha
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 53

  • @geethasajan8729
    @geethasajan8729 3 วันที่ผ่านมา +102

    ചില സ്ത്രീകൾ ഇങ്ങനെ ആണ്. കുറച്ചു പൈസ കയ്യിൽ ഉണ്ടെങ്കിൽ പിന്നെ ഇവർക്ക് മക്കൾ ഒന്നും വേണ്ട. പൈസ ഉള്ളതിനാൽ ഇവരുടെ ചുറ്റിനും ആളുകൾ ഉണ്ടാകും. മക്കളെ അടുപ്പിക്കാതെ അകറ്റി നിർത്തും. അവസാനം കൂടെ നിന്നവർ തന്നെ പണവും കൈക്കലാക്കി കൊന്നു കുഴിച്ചു മൂടും. മക്കൾ നിസ്സഹായരായി നോക്കി നിൽക്കാനേ കഴിയൂ. എതിർത്താൽ മക്കൾക്ക് എതിരെ കേസ് കൊടുക്കും. നിയമം വയസ്സായ അവരുടെ കൂടെ. മക്കളുടെ നിരപരാധിത്വം പറഞ്ഞാലും വിലപ്പോകില്ല.അവസാനം ദുരന്തത്തിന് സാക്ഷി ആകേണ്ട അവസ്ഥ.

  • @thomaskuttianil
    @thomaskuttianil 6 วันที่ผ่านมา +43

    കുറേ നാളുകൾ കഴിയുമ്പോൾ ശിക്ഷ കാലാവധി കഴിഞ്ഞു പുറത്ത്

    • @ancyancy625
      @ancyancy625 5 วันที่ผ่านมา +3

      Correct, തിനന്, കൊഴുത്, പുറത്തു, വരും

    • @SafiyaEbrahim-h4w
      @SafiyaEbrahim-h4w 4 วันที่ผ่านมา

      Gefil itonu nadakunllalo intan niyymam mattanam

    • @aneeshratheesh7296
      @aneeshratheesh7296 18 ชั่วโมงที่ผ่านมา

      Kodathiyil arenkilum poyillenkil angane prethyekichu,alaavadhi onnumilla.jail il aalu koodumpol paranju vidum

  • @lechu7409
    @lechu7409 6 วันที่ผ่านมา +29

    Paavam amma😢

  • @sabeethahamsa7015
    @sabeethahamsa7015 5 วันที่ผ่านมา +42

    ഇത്ര ക്രൂരത വേണോ ദുഷ്ട്കളെ അവരോട് വിരോധം ഒന്നും ഇല്ല സഹായിച്ചിട്ടെയുള്ളൂ എന്നിട്ടും ഇത്രയും പ്രായം ഉള്ള അവരോട് ഇത്രക്കും ക്രൂരത കുറച്ച് ദിവസം കഴിയുമ്പോൾ ഇവർ വീണ്ടും പുറത്ത് വരും അത്ര തന്നെ റബ്ബേ

  • @shihanashehan860
    @shihanashehan860 8 ชั่วโมงที่ผ่านมา +4

    ഇപ്പോഴത്തെ കാലത്ത് ആരെ വിശ്വസിക്കും😢

  • @binduvinod9616
    @binduvinod9616 3 วันที่ผ่านมา +21

    ഇപ്പൊ കൊലപാതക കേസിൽ പെണ്ണുങ്ങൾ ആണ് കൂടുതൽ.. എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ

    • @travelmankl0757
      @travelmankl0757 2 วันที่ผ่านมา +6

      ആണുങ്ങളെക്കാൾ ക്രൂര മനസ്സ് പെണ്ണുങ്ങൾക്ക് ആണ്...

    • @5625-c1r
      @5625-c1r 2 วันที่ผ่านมา +3

      CPM branded "swoyam thozhil padhathy" !😂

    • @user-ry8qp4wd7r
      @user-ry8qp4wd7r วันที่ผ่านมา

      Very very true... cold blooded females will do anything when they are determined to attack
      ​@@travelmankl0757

    • @vidyasreejith1724
      @vidyasreejith1724 วันที่ผ่านมา

      ​​@@travelmankl0757ആണോ, അപ്പോൾ കൊച്ചു പിള്ളേരെ വരെ rape ചെയ്തു കൊല്ലുന്നതോ, അതും പെണ്ണുങ്ങൾ ആണോ

    • @yasirkalayath1755
      @yasirkalayath1755 8 ชั่วโมงที่ผ่านมา

      Steekalkane panatinodum Aadmbadatodum kodutal arti

  • @rethikapurushothaman4779
    @rethikapurushothaman4779 2 วันที่ผ่านมา +4

    യെന്തു ചെയ്താലും ഇവരെയൊക്കെ വെറുതെ വിടും

  • @kerala1401
    @kerala1401 5 วันที่ผ่านมา +16

    പണം കുറച്ചൊന്നുമല്ല വൃദ്ധയുടെ കയ്യിൽ നിന്നും താടകയും കെട്ടിയോനും സൂത്രത്തിൽ അപഹരിച്ചിട്ടുള്ളത്. അത് കൊണ്ടുതന്നെ വൃദ്ധ അവരെ വിടാതെ കൂടെ കഴിച്ചു കൂട്ടുന്നത്. ഇതിനിടയിൽ അവർക്കൊപ്പം കഴിയവേ തെന്നി വീണു കാലിനു പരിക്കുപറ്റി.. ഹോസ്പിറ്റലിൽ ചിലവായ തുക അവരോടു നൽകാൻ ആവശ്യപ്പെടുകയും.. അവർ നൽകാതിരുന്നതിനെ തുടർന്ന് വൃദ്ധ നൽകിയ മൊത്തം തുക കണക്കു പറഞ്ഞു തിരികെ ആവശ്യപ്പെട്ടു.. അങ്ങനെ സ്വർണ്ണ മുട്ടയിടുന്ന താറാവിനെ താടക കൊല്ലാൻ തീരുമാനിച്ചു... തന്നിഷ്ടപ്രകാരം ജീവിച്ച വൃദ്ധ ക്രൂരമായി കൊല്ലപ്പെട്ടു... ഭരണപാർട്ടിയുമായി എന്തെങ്കിലും ബന്ധം പ്രതികൾക്ക് ഉണ്ടെങ്കിൽ പോലീസ് സ്വർണ്ണക്കവർച്ചയിൽ മാത്രം കേസ് ഒതുക്കും. മുൻ ബാധ്യതയോ, അവയുടെ സത്യാവസ്ഥയോ മറച്ചു പ്രതികൾക്കായി ഇടപെട്ടു രക്ഷപെടാൻ വഴി ഉണ്ടാക്കും...
    NB ഒരു അമ്മ അവരുടെ ഭർത്താവ് പെൻഷൻ ആയ മുതൽ വീടും ഭർത്താവും ഉപേക്ഷിച്ചു സകല കുടുംബ സമ്പാദ്യവും കൈക്കലാക്കി തന്നിഷ്ട പ്രകാരം ആണ് ജീവിച്ചത്. പിൽക്കാലത്തു സകലതും ഇല്ലാതായി ഇപ്പോൾ അവരുടെ സമ്പാദ്യവും പെൻഷനും ഉപയോഗിച്ച് കൊണ്ട് തട്ടിപ്പ്കാർ ജീവിക്കുന്നു. വലിയ ചികിത്സാ ചിലവ് വന്നാൽ ഇതുപോലെ കൊല്ലാനും മടിയില്ലാത്തവരുടെ കൂടെയാണ്... വർഷങ്ങളായി സമൂഹത്തിൽ പല അരുതാത്ത പ്രവർത്തികളും പണത്തിനും, രാഷ്ട്രീയ സ്വാധീനത്തിനും വേണ്ടി ചെയ്തു വരുന്ന ചില കൂട്ടർ.. ഭരണ തലപ്പത്തു നിന്നെ അന്യായം നടക്കുന്ന കാലഘട്ടം എന്ന് അവസാനിക്കുന്നുവോ അന്നുവരെ ഇക്കുട്ടർ സമൂഹ ദ്രോഹം തുടരും..

  • @Kunji-lb6yj
    @Kunji-lb6yj 2 วันที่ผ่านมา +3

    ഉടനെ തന്നെ ജാമ്യം കൊടുത്തു വിട്ടോളും

  • @shanuanu8795
    @shanuanu8795 5 วันที่ผ่านมา +9

    മുക്കുപണ്ടം ആയിരുന്നു എന്ന് പറയുന്നു.. മുകുപണ്ടത്തിനു വേണ്ടിയാണോ ബഹളം വെച്ചത്.. ഇറങ്ങി ഓടി രക്ഷപെടമായിരുന്നില്ലേ 😢😢😢😢മുക്കുപണ്ടം അവരെടുത്തോട്ടെ എന്ന് കരുതി

  • @sreedevin.m8726
    @sreedevin.m8726 2 วันที่ผ่านมา +6

    രണ്ടെണ്ണത്തിനെയും സുഭദ്രയെ കൊന്നത് പോലെ കൊന്ന് പരലോകത്തേക്ക് എത്തിക്കണം

  • @ReshmiVU
    @ReshmiVU 4 วันที่ผ่านมา +5

    ആ അമ്മച്ചി parunnathinodu യോജിക്കുന്നു

  • @balupc6124
    @balupc6124 6 วันที่ผ่านมา +9

    ജാമിയം കിട്ടിയോ. അതാണല്ലോ പതിവ്

  • @AsrafRai
    @AsrafRai 6 วันที่ผ่านมา +3

    3:57

  • @ags8965
    @ags8965 วันที่ผ่านมา +2

    73 vayasu vare jeevichu
    Avasanam
    Ee vidhik marichu
    Judicial system onnum cheyyila

  • @kavya1977
    @kavya1977 4 วันที่ผ่านมา +6

    Pavam😢😢😢

    • @paramasivan2024
      @paramasivan2024 6 ชั่วโมงที่ผ่านมา

      പാവം അല്ല, ഇങ്ങനെ ഉള്ള തനിഷ്ടകാരിയായ സ്ത്രീകൾക്ക്, ഒറ്റയ്ക്ക് താമസിക്കുന്ന, സ്വര്ണാഭരങ്ങൾ ധരിച്ചു മറ്റുള്ളവരുടെ മുന്നിൽ താൻ വലിയ പണകാരിയാണ്, ഇഷ്ടനുസരണം സർക്കാർ പെൻഷൻ, പണം പലിശക്ക് കൊടുക്കൽ അറ്റ്നാഥാരായ ആളുകളുമായി ദുരൂഹ ഇടപാടുകൾ, അവര് മൊത്ത് വിധൂര സ്ഥലങ്ങളിൽ ടൂർ പോകുക, ഭർത്താവ് മരിച്ചതിനു ശേഷം, അദ്ദേഹത്തിന്റെ പെൻഷൻ അടിച്ചു മാറ്റി, സ്വന്തം മക്കളുമായി ഇടപഴകാതെ, താന്തോന്നി ആയി ജീവിച്ച ഈ സ്ത്രീ സ്വയം ഏറ്റു വാങ്ങിയ ക്രൂര മരണം,ദൈവം കൊടുത്ത ശിക്ഷ, അത് ഇങ്ങനെയും വന്ന് ചേരും!!!

  • @nasirmohammad1568
    @nasirmohammad1568 6 วันที่ผ่านมา +3

    JaililKidannuThinnukozhukatteAarenkilumSambadikunnaGoldumPanavuNakeyThinnanOruUlupumillathavar......

  • @AsrafRai
    @AsrafRai 6 วันที่ผ่านมา +3

    no good this people

  • @BeautyStylesGallery
    @BeautyStylesGallery วันที่ผ่านมา +1

    😢😢😢

  • @SafiyaEbrahim-h4w
    @SafiyaEbrahim-h4w 4 วันที่ผ่านมา +3

    Itallsm avssanphkanmegil gefle niyyam kont veranm

  • @SuharaMk-l
    @SuharaMk-l 5 วันที่ผ่านมา +2

    ❤😭😭😭

  • @sumeshcherupuzha6906
    @sumeshcherupuzha6906 4 วันที่ผ่านมา +2

    😡😡😡😡😡😡😡

  • @SebastianJoseph-e9v
    @SebastianJoseph-e9v 5 วันที่ผ่านมา +1

    ദൃശ്യം 3😄

  • @shylasalim870
    @shylasalim870 2 วันที่ผ่านมา +1

  • @SreenathV-yh2yw
    @SreenathV-yh2yw 5 วันที่ผ่านมา +2

    പാവം അമ്മ

  • @Lilalila-mn1tj
    @Lilalila-mn1tj 5 วันที่ผ่านมา +6

    😢😢😢

  • @dayanajacob9681
    @dayanajacob9681 5 วันที่ผ่านมา

    😢😢😢😢😢