എന്തൊരാപ്പി ഇത്…💩

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • I'm JokuTen,
    Managed by :- MsMedianetwork
    Do support 😂❤️ Little Thamboos at 7:57 👇🏻
    / cpknmddpywy
    For promotion/ Collab -
    msmedianetwork04@gmail.com
    Chat with me
    telegram.me/joku10
    Not getting Notifications?
    Follow this Link
    telegram.me/joku10
    This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
    Thanks for watching my Content !!
    Feel free to subscribe if you like my (Tough Steps) contents!
    Send me your ideas at
    jo.ku.10
    Mail Me For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More

ความคิดเห็น • 853

  • @joku10
    @joku10  ปีที่แล้ว +533

    1) കുറച്ച് വർഗീയ വാതികൾ comment box ൽ കരയുന്നുണ്ട്. എനിക്ക് നല്ല Muslim Frnds ഉം ഉണ്ട്, അവരാരും ജാതി ഭ്രാന്തും പറഞ്ഞ് ആരേയും കൊല്ലാനും പോവില്ല.
    എന്നാൽ ഇവിടെ comment box ൽ ചിലർ മതത്തിൻറ്റെ പേരിൽ കൊല്ലാൻ വരെ ready ആണ് 😂 എല്ലാം അല്ലാഹുവിനു വേണ്ടിയാണെന്ന് ഓർക്കുമ്പോ ഇത്തിരി ആശ്വാസം..😇
    2) പണ്ഡിതൻ പറയുന്നത് എല്ലാം അതുപോലെ ശരിയന്ന് പറഞ്ഞു വിഴുങ്ങുന്ന ഒരു കൂട്ടം മണ്ടന്മാരെ കണ്ടൂ 🥱
    3) മുത്തലാക്ക് ചൊല്ലി ഒരുപാട് Muslim സ്ത്രീകളുടെ കണ്ണീര് വീണിട്ടുണ്ട് ഇവിടെ, എന്നിട്ടും അതൊക്കെ islam ൽ ഉള്ളതാണ് എന്ന് പറയുന്ന വേറെയും കുറച്ച് Muslim സ്ത്രീകൾ 🙂🤷‍♂️
    (എല്ലാം അല്ലാഹുവിനു വേണ്ടിയാണെന്ന് ഓർക്കുമ്പോ ഇത്തിരി ആശ്വാസം..😇)
    4) മറ്റൊരാളുടെ ജീവനെടുത്തിട്ടാണെലും ശരി, ഞങ്ങൾ ഇതൊക്കെ ചെയ്യും എന്ന് പറയുമ്പോൾ 🫠ശരിക്കും ഉള്ള നല്ല Muslim’s നും എത്ര നാണക്കേടാണ്
    (എല്ലാം അല്ലാഹുവിനു വേണ്ടിയാണെന്ന് ഓർക്കുമ്പോ ഇത്തിരി ആശ്വാസം..😇)
    5) ഞാൻ Muslim നെ മാത്രമല്ല.. ഊളത്തരം പറയുന്ന ഏതവനാണേലും 😇Christian,Muslim or Hindu ഞാൻ ഇതുപോലെ തന്നെ React ചെയ്യതിട്ടുണ്ട്
    Pray For Me Guy's 😟🙏
    th-cam.com/video/Kg3hxS4QWA4/w-d-xo.html
    വേണ്ടവർക്ക് 🥱കണ്ട് നോക്കാം 👆🏻
    6) ഒരു സ്ത്രീക്ക് (അതായത് ഒരു മനുഷ്യനു) മനുഷ്യാവകാശ പ്രകാരം എന്ത് ചെയ്യണം എന്ത് ചെയ്യണ്ടാ എന്നുള്ളത് അവരുടെ ഇഷ്ടമാണ്..! 💯അല്ലാതെ വളച്ചൊടിച്ച് ഇതൊക്കെ Islam ൽ ഉള്ളതാണെങ്കിൽ മുത്തലാക്കും നിങ്ങൾ തുടരുക ഒരു കാര്യം കൂടെ ഇതെല്ലാം അല്ലാഹുവിനു വേണ്ടിയാണെന്ന് ഓർക്കുമ്പോ ഇത്തിരി ആശ്വാസം..😇
    ഞാനൊരു സത്യ ക്രിസ്ത്യാനിയല്ല & വർഗീയത പുലമ്പാറില്ല.. 🙂💯

    • @jaswin_1
      @jaswin_1 ปีที่แล้ว +20

      Ath angane kuree anam🙂

    • @saeedmannar3483
      @saeedmannar3483 ปีที่แล้ว +48

      Nee അങ്ങനെ ഒരു മതത്തെയും കുറ്റം പറയണ്ട..... ബാക്കി ഉള്ളതൊക്കെ പറഞ്ഞോ കാണാനും കേൾക്കാനും രസമുണ്ട്... ഓരോ മതങ്ങളിലും അതിന്റേതായ കാഴ്ചപ്പാട് ഉണ്ട്.. അപ്പൊ അതിനനുസരിച്ചുള്ള സംസാരങ്ങൾ പ്രസംഗങ്ങൾ ആളുകൾ പ്രസംഗിക്കും... അത് അവരുടെ ആളുകളോട് ആണ്....
      എല്ലാം തമാശ ആയിക്കാണരുത്...
      ഞാൻ കൊണ അടിക്കുന്നതല്ല but നീ ആ ചെയ്തത് ശെരിയായില്ല....
      ഒരു മതത്തെയും കുറ്റം പറയാൻ നിക്കണ്ട അതായിരിക്കും നല്ലത്

    • @saeedmannar3483
      @saeedmannar3483 ปีที่แล้ว +24

      ഇത് പറയുന്നവരെ ഒന്നും നീ വർഗീയ വാതി ആക്കാനും നിക്കണ്ട

    • @joku10
      @joku10  ปีที่แล้ว +118

      @@saeedmannar3483 കുറ്റമോ? 🙄 നല്ലത് പറയുന്ന പണ്ഡിതന്മാരുമുണ്ട് but ഇത് over Aahn Bro അല്ലാതെ എല്ലാ പണ്ഡിതന്മാരും ശരിയല്ല..
      😊
      പീഡന കേസിലുള്ള പണ്ഡിതന്മാരെയും നമ്മൾ കണ്ടിട്ടുണ്ട്..
      പിന്നെ ചുമ്മാ കിടന്നു dialogue അടിക്കാതെ
      ഒരു നല്ല ന്യായീകരണം പറയ്.. അല്ലാതെ അത് ശരിയാണ് പുള്ളി പണ്ഡതനാണെന്ന് പറഞ്ഞോണ്ടിരുന്നാൽ 😂 നിന്നോടൊന്നും ഒന്നും പറഞ്ഞ് സമയം കളയാനില്ല.
      Because നല്ല comments ആണെങ്കിൽ, 😇പറയുന്നതിൽ അല്പം എങ്കിലും point ഉണ്ടെങ്കിൽ. ഞാൻ അത് തിരുത്തുക തന്നെ ചെയ്യും 😏

    • @saeedmannar3483
      @saeedmannar3483 ปีที่แล้ว +31

      @@joku10 ഞാൻ പറഞ്ഞതിൽ കാര്യം ഇല്ലന്നാണോ 🤔🤔🤔
      അളിയോ ശബരിമലയിൽ സ്ത്രീകൾ കേറാൻ പറ്റില്ല എന്ന് പറയും പോലെ കന്ന്യാ സ്ത്രീകൾ വിവാഹം കഴിക്കാൻ പാടില്ല എന്ന് പറയും പോലെ സ്ത്രീ പുരുഷന്മാർ ഒരു സ്ഥലത്ത് തനിച്ച് ആവരുത് എന്ന് ഇവിടെയും പറയുന്നുണ്ട് അതിന്റെ വിശദീകരണം ആണ് ഇത്‌.. മാത്രമല്ല ഇന്ന് കാണുന്ന വാർത്തകൾ ഒക്കെ അറിയുന്നതല്ലേ

  • @faisalfaizy777
    @faisalfaizy777 ปีที่แล้ว +29

    4:43 ഇങ്ങനെ താളത്തിൽ കൊണയടിക്കല്ലേ ഉസ്താതെ 😂😂😂💥💥

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +847

    *"മഴയ്ത് ഒരു കട്ടനും, കൂട്ടത്തിൽ ജോകുട്ടനും."* 😅😂

  • @sherlock3358
    @sherlock3358 ปีที่แล้ว +136

    Yaa മോനെ തിരുമ്പി വന്തിട്ടേ അന്ത dance 😹..prime joku🔥....

  • @aavooos6820
    @aavooos6820 ปีที่แล้ว +13

    ഞാൻ ഇന്ന് ആത്യമായിട്ടാണുട്ടോ ഈ ചാനൽ കാണുന്നെ.. അമ്പോ ചിരിച്ചു ചത്തു 😂😂😂😂കൊറച്ച് വിഷമത്തിൽ ഇരിക്കുവായിരുന്നു അത് മാറി

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +222

    ഇങ്ങനെ താളത്തിൽ കൊണയടിക്കല്ലേ ഉസ്താദേ... 😂😂😂😂😂

  • @ammu1704
    @ammu1704 ปีที่แล้ว +233

    മഴയത്ത് ഒരു കട്ടനും കൂട്ടത്തിൽ
    ജോകുട്ടനും😂😂💗🦋 അത് പൊളിച്ചു💎💗

    • @Jonathan-DaRk
      @Jonathan-DaRk ปีที่แล้ว +1

      Pora sima

    • @Loops___622
      @Loops___622 ปีที่แล้ว

      Mazhayathu oru kattanum
      Kootathill niyum ❤😚
      I LOVE YOU......

    • @ammu1704
      @ammu1704 ปีที่แล้ว

      @@Loops___622 🙄 nge

    • @Loops___622
      @Loops___622 ปีที่แล้ว +1

      @@ammu1704 😁

  • @Elizabeth-nh6qr
    @Elizabeth-nh6qr ปีที่แล้ว +61

    ആ ഉസ്താതിന്റെ ഭാര്യയുടെയും പെങ്ങളുടേം അവസ്ഥ ഓർത്തിട്ട് പാവം തോന്നുന്നു 🥴

  • @jaymonjaymonjay6981
    @jaymonjaymonjay6981 ปีที่แล้ว +42

    ജോകുട്ട നിന്റെ എല്ലാ വിഡിയോയിൽ ലാസ്റ്റ്..കാണിക്കില്ലേ നല്ലൊരു ഭാഗം അതാണ് 🔥.. അപ്പോൾ നല്ലത്‌ ചെയ്യാനും.. വെറുപ്പിക്കാനും റീൽസിനു പറ്റും... എന്നൊരു eg.. ആണ് നിന്റെ വീഡിയോ.. 😍

  • @JK_010
    @JK_010 ปีที่แล้ว +68

    അവസാനത്തെ ആ ഡാൻസ് പൊളിച്ചു...😅

  • @eujobs3001
    @eujobs3001 ปีที่แล้ว +23

    വാവ നിയാഷ. എനിക് അതിനെ ഇഷ്ടമാ😍😍😍

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว +1

      വൗ ആയിട്ടാണോ ഇസ്റ്റം... 😄😄😄😄😄😄

  • @athiraksabu9323
    @athiraksabu9323 ปีที่แล้ว +5

    നീ നില്ല് കുറച്ചു നേരം എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്. 😂😂
    മഴയത്ത് കട്ടൻ, കൂട്ടത്തിൽ ജോക്കുട്ടൻ😂♥️

  • @Reallyitsmee3
    @Reallyitsmee3 ปีที่แล้ว +43

    Mood off ayirinnu inn muzhuvan... 👀ee video kandappo marii😁❤

    • @Alexanderpaul189
      @Alexanderpaul189 ปีที่แล้ว +2

      𝖺𝖽𝗁 𝗆𝗂𝗄𝖺𝖼𝗁𝖺 𝗈𝗋𝗎 𝗂𝖽𝗁 𝖺𝖺𝗁𝗇🤝

    • @Reallyitsmee3
      @Reallyitsmee3 ปีที่แล้ว

      @@Alexanderpaul189 hohoo😂

  • @andrewsolaman6136
    @andrewsolaman6136 ปีที่แล้ว +7

    ഇന്ന് കുറച്ച് ദുഃഖത്തിൽ ആയിരുന്നു ഞാൻ ചേട്ടനെ വീഡിയോ കണ്ടപ്പോൾ ഒരുപാട് ചിരിച്ചു ഇപ്പോൾ ഒരു happiness und

  • @rashikvp4847
    @rashikvp4847 ปีที่แล้ว +5

    Sarigamapa#*😂😂7:43

  • @diyavincent1299
    @diyavincent1299 ปีที่แล้ว +63

    Expecting more dance moves from you...😂😂😂

  • @fitfatseries3372
    @fitfatseries3372 ปีที่แล้ว +43

    കൊണയടി പലവിധം.🤷🏾‍♂️
    ഒളിച്ചിരുന്നുള്ള കൊണയടി,
    കൂട്ടം കൂടിയുള്ള കൊണയടി,
    പിന്നെ താളത്തിലുള്ള കൊണയടി.
    ഇതെല്ലാം വർജിക്കപ്പെടേണ്ടതുതന്നെയാണ് 😅

  • @joku10
    @joku10  ปีที่แล้ว +311

    താഴെയുള്ള പല്ലിനു കമ്പിയിട്ടതുകൊണ്ട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് 🥲❤️
    So
    മഴയത്തൊരു കട്ടനും കൂട്ടത്തിൽ ഒരു കെടിയും തെരട്ടെ 💀 മെക്കളെ ❤

    • @Rose_Of_Sharon_
      @Rose_Of_Sharon_ ปีที่แล้ว +4

      Video kku munbu commentoo 😮

    • @anthonyanthony6020
      @anthonyanthony6020 ปีที่แล้ว

      Hloooo bro..... ❤❤❤

    • @aamiscommunity
      @aamiscommunity ปีที่แล้ว

      Broo ചുണ്ണാമ്പ് shotflim roast cheyo💙💙

    • @dreamsofafi6792
      @dreamsofafi6792 ปีที่แล้ว

      😮😮😮

    • @pearljeon4653
      @pearljeon4653 ปีที่แล้ว +4

      വാർപ്പിന് വിളിക്കണേ joku 😂

  • @kishor5863
    @kishor5863 ปีที่แล้ว +11

    6:33 nalla match 😂😂

  • @abhimanyu4413
    @abhimanyu4413 ปีที่แล้ว +20

    Jokuten be like :വേണ്ട വേണ്ട എന്ന് വെക്കുംതോറും വീണ്ടും വേണ്ട വേണ്ട എന്ന് വെക്കുന്നോ.. 😹

  • @muhammedshahid7999
    @muhammedshahid7999 ปีที่แล้ว +1

    3:17 കുട്ടികളി മാറാത്ത മികച്ചേരു മൈ

  • @sherinshemeer9844
    @sherinshemeer9844 ปีที่แล้ว +2

    Ingane kona adikalle ente ustadeeee😌🔥🔥🔥🔥polich... Athin irikatte oru kuthirapavan👍👍👍👍

  • @remyasunil
    @remyasunil ปีที่แล้ว +1

    Settan poliyaa🎉😂😂chirichu chathu...

  • @aromalaromal3504
    @aromalaromal3504 ปีที่แล้ว +18

    ഇ മഴയത്തു കട്ടൻ എന്റെ നാട്ടുകാരനാ 🤣😅

    • @TruthFinder938
      @TruthFinder938 ปีที่แล้ว +1

      വേറെ നാട് പിടിക്കാൻ നോക്കു 🤣🤣

  • @ranjithkrishnac
    @ranjithkrishnac ปีที่แล้ว +39

    Teff step only🤸‍♂️🕺🏼😂 joku chetan Special item❤

  • @sruthykrishna4988
    @sruthykrishna4988 ปีที่แล้ว +63

    ജോക്കു ഡാൻസ് ഇഷ്ടം ❤️

  • @MusafirPeruvallur-tj1qx
    @MusafirPeruvallur-tj1qx ปีที่แล้ว +16

    6:06 ഏതോ ശിലായുഗതിലെ ശിലയാണെന്ന് തോന്നുന്നു 😅😅😂

  • @jyothivasanthanvt-ec7ib
    @jyothivasanthanvt-ec7ib ปีที่แล้ว +8

    എന്റെ ചങ്കും ചങ്കിടിപ്പും ആയ മോൾക്ക് Happy birthday സുന്ദരി 🎉🎉😆😂

  • @Duh_3298
    @Duh_3298 ปีที่แล้ว +35

    Honest movies, karikku, Arjyou, soloviner ,jokuten ellarm oro divsamay vannallo. Expecting akshay vlogger too😂

  • @vahidafazil9234
    @vahidafazil9234 ปีที่แล้ว +232

    തൊപ്പി റിയാക്ട് അല്ല ജോക്കു തുപ്പി റിയാക്ട് ചെയ്യൂ എന്നാരിക്കും 😂😂

    • @joku10
      @joku10  ปีที่แล้ว +33

      😂💯

    • @rahul-l3y
      @rahul-l3y ปีที่แล้ว

      Ayn ni atha daa nayinta monee.

    • @predator5344
      @predator5344 ปีที่แล้ว +1

      Chali vari eriyyy

    • @sarathmc5530
      @sarathmc5530 ปีที่แล้ว

      😂

  • @MerlynKJoseph
    @MerlynKJoseph ปีที่แล้ว +2

    മൂക്കിന്റെ താഴെ ചുണ്ടൻ വള്ളം 😂😂😂

  • @aflahp3975
    @aflahp3975 ปีที่แล้ว +8

    The last video is just tooo wholesome ❤

  • @mmdj7666
    @mmdj7666 ปีที่แล้ว +1

    7:58 ❤❤❤

  • @muhammedshahid7999
    @muhammedshahid7999 ปีที่แล้ว +2

    7:16 ഓസ്കാർ എടുക്കട്ടെ

  • @nikk_02..55
    @nikk_02..55 ปีที่แล้ว +1

    👌💯
    ⚡Power സാനം
    Video nice editing... Kidukkii😅😅

  • @Secret2019-l9d
    @Secret2019-l9d ปีที่แล้ว +4

    Ada karupp kanna vaadaa 😁.. Step pwolich 😁🤩🌝

  • @KL14AGORI
    @KL14AGORI ปีที่แล้ว +218

    Lotta fans assemble

  • @Not_Trilokh
    @Not_Trilokh ปีที่แล้ว +6

    Wow ayittund...😂😂

  • @YashiqRahman
    @YashiqRahman ปีที่แล้ว +15

    "ഇതെല്ലാം വർജിക്കപ്പെടേണ്ടത് തന്നെയാണ്!!!" 😂😂

  • @chinjusyamvp4925
    @chinjusyamvp4925 ปีที่แล้ว

    Ente ponne chirichu chirichu marikum...jokuttaaa than poliyanutto

  • @subinstephan4912
    @subinstephan4912 ปีที่แล้ว

    Usthadh pollichuuu😂😂😂😂😂chirri adakann pattunilla broo 2023 ill umm ethu pollayi ulla vanagalll😂😂😂😂

  • @ashdecaprio7176
    @ashdecaprio7176 ปีที่แล้ว +2

    Teff steps only😂😂

  • @snehabk6005
    @snehabk6005 ปีที่แล้ว +78

    Me watching jojuttan's channel growth 🤌❣️subscribed when it was 412k....now it's 422k❤

    • @joku10
      @joku10  ปีที่แล้ว +56

      അതാരാ ജോജൂട്ടൻ 😂👋

    • @bullymaguire3905
      @bullymaguire3905 ปีที่แล้ว +7

      Newly joined fan spotted ☕💀

  • @kishor5863
    @kishor5863 ปีที่แล้ว

    6:27 kizhakkott alla thekkott eduth kaanum😂

  • @UPSC.HUB.
    @UPSC.HUB. ปีที่แล้ว +19

    Joku's dance steps are getting improved 🧸💤

  • @Vibewithmusicoff
    @Vibewithmusicoff ปีที่แล้ว +4

    Jokuten, soloviner,arju,brutto ningale de editting powwweerr 😮

  • @LUCIFERMORNINGSTAR-m2w
    @LUCIFERMORNINGSTAR-m2w ปีที่แล้ว +10

    4:27 ഇങ്ങനെ ഒക്കെ ഓരോന്ന് വിളിച്ച് പറഞ്ഞാലേ പൈസ കിട്ടുള്ളൂ... ബിസിനെസ്സ് 🤦🤦

  • @raazi6119
    @raazi6119 ปีที่แล้ว +109

    ഞാൻ എന്റെ മോളെ ബര്ത്ഡേ വിളിക്കാൻ വന്നാ ... എല്ലാരും വരണം .....😂😂

    • @joku10
      @joku10  ปีที่แล้ว +76

      വരാം but കുടിക്കാൻ കാഫി തരണം 🙂

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +13

      ​@@joku10എട്ടായി ☕😅

    • @Firu_muhammed
      @Firu_muhammed ปีที่แล้ว +13

      ​@@joku10 ദേ ചേട്ടൻ പിന്നേം

    • @shanthanup6623
      @shanthanup6623 ปีที่แล้ว +1

      ​@@joku10 ആ ചുണ്ണാമ്പ് ഇങ് എടുത്തേ ബ്രോ...

    • @since1year731
      @since1year731 ปีที่แล้ว +8

      ​@@Firu_muhammedentha bro modayano

  • @angelinabino4128
    @angelinabino4128 ปีที่แล้ว +21

    Jokutaaaaaaaaaa chettan bayankara scene aaahnn... Big fan... Ningade vedios adipoli ahh❤️...ur dance athaaanente weak point❤️..

  • @leomessi2257
    @leomessi2257 ปีที่แล้ว +11

    കൂടെ ജോകുട്ടനും 💓😂

  • @EXOTIC__999
    @EXOTIC__999 ปีที่แล้ว

    Chettayyi vedu eavida big fan muthee❤

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +1

    3:17 joku ന്റെ സ്ഥിരം വേട്ട മൃഗം വന്നല്ലോ 🤣🤣🤣

  • @muhammedshamnas6651
    @muhammedshamnas6651 ปีที่แล้ว +1

    എല്ലാം അല്ലാഹുവിനു വേണ്ടി എന്ന് നീ എഴുതിയത് ഉള്ളിലെ വർഗീയത ആണ്

    • @joku10
      @joku10  ปีที่แล้ว +3

      Ellaaam aallaahuvinu vendi ennu njan ezhuthiyath common sense ulla Muslims nu manasilaavum.. ezhuthiya points mariyathak vaayichu nokk.. vargeeyatha ninak thanne 🤭👍

  • @hishamk9305
    @hishamk9305 ปีที่แล้ว +4

    ആ കരച്ചിലോളിയുടെ ഇൻസ്റ്റാഗ്രാം ഐഡി ആർക്കേലും അറിയ്യോ?.... കൊറേ ആയി അവന്റെ വീഡിയോസ് കണ്ടിട്ട്🥲🥲

  • @ഇത്തിക്കരപക്കി-ത4ഝ

    തൊപ്പി അവനെ സ്വയം റിയാക്ട് ചെയ്യാറുണ്ട് 😂😂😂

  • @Lucifer-g8b
    @Lucifer-g8b 9 หลายเดือนก่อน

    ചുമ്മാതാണെന്ന് വിചാരിക്കല്ലേ മഴയത്തെ കട്ടനും ഉട്ടിയും

  • @vishnuprasad1553
    @vishnuprasad1553 ปีที่แล้ว +1

    ഉഫ്ഫ്..... Commentbox മൊത്തം വർഗീയതയാണല്ലോ 😂😂
    പുല്ല്.... 😂😂😂

  • @cristeenamj6394
    @cristeenamj6394 ปีที่แล้ว +1

    Ingal vellom ariyinda nte jokuoooooo... Ingal alle EETAYI COOOOFEEE...ingal alle public aakye😂

  • @kishor5863
    @kishor5863 ปีที่แล้ว +2

    1:55😂😂😂

  • @MMMuhammedshafiek
    @MMMuhammedshafiek ปีที่แล้ว +1

    Matham arude mellilum nirbhathikunilla vendavarkk cheyyam allathavarkk mindathirikkam...
    Ismal matham anusarich jeevikunavarkk.. അതിന്റെ code of conduct ഉണ്ടാകും..
    Even oru school ഇൽ വരെ അവിടുത്തെ തായ രീതിയിൽ rules ഉണ്ട് എന്ന് കരുതി jokutten പോയി ഹെഡ്മാസ്റ്റരോട് കൊണ്ണയാടിക്കാൻ നിന്നാൽ TC തന്ന് പൊരക്ക് വിടുക മാത്രമേ ഉണ്ടാകൂ...

    • @joku10
      @joku10  ปีที่แล้ว +1

      Eee bhoomiyil jeevikaan oru rule undaakki vechaal ath vendathavare chanthranilek vidumo? Ooolatharam parayalle Vro.. Rules oraalk budhimuttu undaakkunnathaavaruthu…ivde Ee usthad sthreekale force cheyunnu gym l/ driving school l povaan paadilla ennu.. Ith kettu ethrayo parents avarude makkale veedinte ullill, valarthu naayakale kashttamaayi valarthunnu.. Ee parayunna ningal Ella rules um correct aayit aayiriqm obey cheyaar.. chumma kidannu dialogue adikkalle bro.. oru mathavum aareyum budhimuttikkunna kaaryam ezhuthi vekkaarilla but igane ullavaraanu Ith valachodiqne..so Rules oraalk budhimuttu undaakkunnathaavaruthu…😇💯

    • @solution6888
      @solution6888 ปีที่แล้ว +1

      ​​​@@joku10 eda muthe vendavar mathathinte rules angeekaricholum.oru divasam 5 times niskaramund oru musliminu sanbadichatholam ath nirbandamanu.vyabicharam nishidhamanu .ithokke lankichal avanku shikshayund.but Avan (thouba)manasarinhu kshama chodichal allahu Avan poruth kodukkum. Usthadmar avarude joli cheyyatte.avare nammal kaliyakiyittu karyamilla. Broku athu kondu upakaram undakilla. Haters koodukaye cheyyollu.naanum oru usthadanu .Bronte vedio notification vannal appol thanne kanum .ith kandappol cheriya vishamamund.ini vedio idumpol shredichal madhi.😊

  • @muhammedshamnas6651
    @muhammedshamnas6651 ปีที่แล้ว +1

    Onnu മയത്തിൽ കൊണക്കു ഉസ്താതെ 😄😄

  • @shibukadakam9098
    @shibukadakam9098 ปีที่แล้ว +2

    3:18 അള്ളാ... മനോജിക്ക...😂

  • @NJANAANNJAMMAL
    @NJANAANNJAMMAL ปีที่แล้ว +5

    എന്റെ പൊന്ന് ജോക്കു 😂😂😂😂😂

  • @Jyothish_Yt
    @Jyothish_Yt ปีที่แล้ว +2

    I conic moment 😅 7:43 🤣

  • @clarmount4370
    @clarmount4370 10 หลายเดือนก่อน

    മതം തെ പറ്റി പറയരുത് keep respect everyone

  • @shazmuche
    @shazmuche ปีที่แล้ว

    5:04 😅😅😅😅

  • @MALLUOP573
    @MALLUOP573 ปีที่แล้ว +1

    Urangaaan kidakkumbo kandatha.first video kaanumbo thanne urakkam poyi😅😅😅

  • @annegeorge8699
    @annegeorge8699 ปีที่แล้ว +2

    Hes back with dance 😃😂😂😂❤❤❤🎉🎉🎉🎉🎉

  • @jaseenajali5756
    @jaseenajali5756 ปีที่แล้ว +5

    Minnal murali pwoli❤❤

  • @mjpaul023
    @mjpaul023 ปีที่แล้ว +1

    7:22 🤣🤣🤣🤣🤣

  • @firozkalyani157
    @firozkalyani157 ปีที่แล้ว +1

    Bro pwer 💥💥💥💥💥💥❤️❤️❤️❤️

  • @nandurkrishnan2827
    @nandurkrishnan2827 ปีที่แล้ว +7

    Joku ten nte thug inu oru Kuravum illa 😂

  • @vishnueaz3749
    @vishnueaz3749 ปีที่แล้ว

    Last the video kandapola orthe ravana Prabhu movie le janaki de dialogue oru kunju kochu cheyanund I'd eathanu maranu arkelkum ariyam .oru rekshayilla expression k vere level

  • @pkaryalakshmi
    @pkaryalakshmi ปีที่แล้ว

    Ithellaam varjjikkappedendathu thanneyaanu.. 😂😂

  • @akshaypulliyil7391
    @akshaypulliyil7391 ปีที่แล้ว

    Jokuten is my favourite 👍👍👍👍👍

  • @soldierboy6114
    @soldierboy6114 ปีที่แล้ว +3

    Usthath inte endi😂😂

  • @Gadha1509
    @Gadha1509 ปีที่แล้ว +5

    Ustadeeee 😂😂😂

  • @meenumeenu4519
    @meenumeenu4519 หลายเดือนก่อน

    ഡാൻസർ ജോക്കു 🥰😍🕺

  • @blacklist7308
    @blacklist7308 9 หลายเดือนก่อน

    Enthokke kananm oru divasam kadannu pokan😢😂😂

  • @ajgoats.
    @ajgoats. ปีที่แล้ว +3

    ബ്രോ its power🔥😅😅

  • @Motohicmedico
    @Motohicmedico ปีที่แล้ว

    enganaya bro copyright adikkand chyne onnu help chyyo bro

  • @anupamamimmiadam
    @anupamamimmiadam ปีที่แล้ว

    Enna pinna usthad vaangu vilikkanda😏 ningada ummachine kond poru vangu vilikkaan...

  • @a.ms.creations4208
    @a.ms.creations4208 ปีที่แล้ว +5

    Thoppi kopp.. Athanganeyy koreyy vanangal.. Athineyy support cheyyan vereyy koreyy vanangalum..😂😂 NB: (njn yenteyy personal abiprayam aahn paranjath )

  • @sebinjoseph3596
    @sebinjoseph3596 ปีที่แล้ว +1

    താളത്തിൽ കൊണയടി 😂😂

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 ปีที่แล้ว +2

    4:26 athey ithu vivaadham aavum 👀⚠️ee part cut aakunathaan nallath alleghil channel pani kittum vro😓

    • @deepakks1106
      @deepakks1106 ปีที่แล้ว +3

      Nthin Ulla kariyale

    • @stranger8038
      @stranger8038 ปีที่แล้ว

      അവർ പണ്ടത്തെ പോലെ അങ്ങനെ ഒന്നും ചെയൂല
      ഇപ്പൊ നല്ല കുട്ടി ആയിട്ടുണ്ട് സോഷ്യൽ മീഡിയയിൽ
      എന്നാൽ അല്ലെ മതം വളർത്താൻ പറ്റോള് 💦🔞സമാദാന മതം🔞💦

    • @Hell007Boy
      @Hell007Boy ปีที่แล้ว

      You have been given the best bullshit believer.
      A belief which is to be questioned should be questioned even if it is supported by religion.
      Dont give bullshit replies like 'it is not ur religion stay out of it' , other religions are also flawed' etc.
      Facts dont care about your feelings.

  • @Jeonadhiya
    @Jeonadhiya ปีที่แล้ว +1

    6:34 🤣🙌

  • @azifps8670
    @azifps8670 ปีที่แล้ว +1

    🫳എട്ടായി കോഫി🫳എട്ടായി വന്നോ മോള് പേടിച് ഇരിക്കുവായിരുന്നു 🫳ന്താ bro മൊടയാണോ 🫳ദേ ചേച്ചി പിന്നേം 🫳എന്റെ മോൾടെ പിറന്നാള് വിളിക്കാൻ വന്നത് ആണ് എല്ലാരും വരണം 🫳 ദേ ചേച്ചി പിന്നേം 🫳bro ആ ചുണ്ണാമ്പ് ഇങ് എടുത്തേ 🫳 പായസം നോക്കി കട അടയ്ക്കാതെ ഇരിക്കുന്ന ബാസ്കരേട്ടൻ 🫳 🫳 എന്താ bro മൊടയാണോ 🫳😹

  • @Our-little-world
    @Our-little-world ปีที่แล้ว +4

    Dance oru rakshem illahh😍😍😍💕

  • @aryas9775
    @aryas9775 ปีที่แล้ว +6

    Video wow ayittu undu🤣😁

  • @un_sol_ind
    @un_sol_ind ปีที่แล้ว +1

    4:55 evane enthu cheyyum

  • @adikxblind3788
    @adikxblind3788 ปีที่แล้ว +5

    Chatta dance kurach time kude vekku ❤

  • @binukkumarbinu1278
    @binukkumarbinu1278 ปีที่แล้ว

    Mazayathoru kattanum kootahilil oru pottanum.. chiriche maduthu 3 thavana njan kandu ..enganathe video eniyum edanee..laste video super

  • @Bxdxss
    @Bxdxss ปีที่แล้ว +1

    Le we ooty ppl: 2 ooty varkey ootti vittu paranjhu vidraaa aaa psych neyy 😅😂😂

  • @athulyaashok9594
    @athulyaashok9594 ปีที่แล้ว +1

    Jokuttaa❤️
    😘😘😘😘😘😘😘 I lub u❤️

  • @aamireeeee0X
    @aamireeeee0X ปีที่แล้ว +2

    Thoppi fens -->

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 ปีที่แล้ว +1

    Jokutten nte Dance mathram kaanaaan vannnna njan

  • @Neetha44
    @Neetha44 ปีที่แล้ว +1

    ശിലയിൽ നിന്നും ഉണരൂ നീ 😂😂

  • @miss_music2905
    @miss_music2905 ปีที่แล้ว

    Ithellaaam varrrjikkappedendathu thanne aannuu😅😅😅😅😅

  • @harisbadar4102
    @harisbadar4102 ปีที่แล้ว +1

    Thaalamaane usthad main 😂😂😂😂

  • @nandanachandran5072
    @nandanachandran5072 ปีที่แล้ว

    ലോകാവസാനം ആയെന്ന് തോന്നുന്നു 😂