വേറൊരു ഭാഷയിൽ പെട്ട ഒരാൾ നമ്മുടെ ഭാഷ പറയുമ്പോൾ റെസ്‌പെക്ട് ചെയ്യുന്നതാണ് മര്യാദ.! എന്നാണ് എന്റെ അഭിപ്രായം.! നമ്മളും അങ്ങിനെ തന്നെയാണ് വേറൊരു ഭാഷ അവരുടെ ഉച്ഛരണശുദ്ധിയോടെ നമുക്കും പറയാന് കഴിയില്ല..! ജപ്പാൻ കാരുടെ ഒരു യോഗ്യത അതാണ് എന്ന് കേട്ടിട്ടുണ്ട്. വേറൊരു ആളുകൾ അവരുടെ ഭാഷ സംസാരിക്കുമ്പോൾ എന്റെ ഭാഷ സംസാരിക്കുന്നു,എന്ന അഭിമാനബോധം ആണ് അവർക്കുണ്ടാവുക.! എന്റെ ഭാഷയോട് ഉള്ള അംഗീകാരം ആയി അവര് കാണുകയും അവര് റെസ്‌പെക്ട് ചെയ്യുകയും ചെയ്യും..! പ്രബുദ്ധ മലയാളി എന്ന് സ്വയം വിളിക്കുന്ന കഴുതകൾക്ക് ആകട്ടെ, പുച്ഛമാണ് ഉണ്ടാവുക. റെസ്‌പെക്ട് എന്ന സാധനത്തോട് ഒരു ബന്ധവും ഇല്ലാത്ത ആളുകളാണ് മലയാളികൾ!
3:20 ഇത് പണ്ട് ഞാൻ ഇംഗ്ലീഷ് പാട്ട് lyrics അറിഞ്ഞൂടാതെ വായിൽ തോന്നിയത് പാടിക്കൊണ്ട് നടന്നത് പോലെ ഉണ്ട്. Like 'അമ്പമ്പാടി ഡിസ്കോ പാടി' for 'come on barbie , let's go party' From the song barbie girl 😄😄
സത്യം പറഞ്ഞാൽ ഈ വീഡിയോ എഡിറ്റ് ചെയ്തവനെ സമ്മതിക്കണം ഞങ്ങൾക്കൊക്കെ ഒരു തവണ ഈ വേടന്റെ പാട്ട് കേട്ടാൽ മതിയല്ലോ എഡിറ്റ് ചെയ്തവൻ എത്ര തവണ കേട്ടുകാണണം ഹെന്റമ്മോ 😲
Download Probo & Earn Money:- probo-in.onelink.me/1kre/ArjyouSept
❤
Comment reaction part 3
Arjyou chetta TH-cam le dhurandhanghale troll akkan tym ayi enn thonnunille!??😂
Please back with Aranjam puranjam Roasting Vintage arjyou evide 🤩
ഇങ്ങിനെ ട്രോളല്ലേടാ നി൪ത്തെടാ നിന്റെ സബ്സ്ക്രായ്ബറാ പറയുന്നത് ☺😝
അങ്ങനെ റീൽസോളികളുടെ അന്തകൻ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയിരിക്കുന്നു സുഹൃത്തുക്കളെ 😌🔥
തലൈവാ
😂😂🔥
Thalaivaree... Neenkalaa😅
Fan bro❤
Solo viner💀
അവൻ മലയാളം song Telugu ഇലേക്ക് translate ചെയ്തു Tamil il പാടുന്നു. കില്ലടി തന്നെ 🔥🔥🔥🔥🔥
😂😂😂
😂😂😂😂
വേറൊരു ഭാഷയിൽ പെട്ട ഒരാൾ നമ്മുടെ ഭാഷ പറയുമ്പോൾ റെസ്‌പെക്ട് ചെയ്യുന്നതാണ് മര്യാദ.! എന്നാണ് എന്റെ അഭിപ്രായം.! നമ്മളും അങ്ങിനെ തന്നെയാണ് വേറൊരു ഭാഷ അവരുടെ ഉച്ഛരണശുദ്ധിയോടെ നമുക്കും പറയാന് കഴിയില്ല..! ജപ്പാൻ കാരുടെ ഒരു യോഗ്യത അതാണ് എന്ന് കേട്ടിട്ടുണ്ട്. വേറൊരു ആളുകൾ അവരുടെ ഭാഷ സംസാരിക്കുമ്പോൾ എന്റെ ഭാഷ സംസാരിക്കുന്നു,എന്ന അഭിമാനബോധം ആണ് അവർക്കുണ്ടാവുക.! എന്റെ ഭാഷയോട് ഉള്ള അംഗീകാരം ആയി അവര് കാണുകയും അവര് റെസ്‌പെക്ട് ചെയ്യുകയും ചെയ്യും..!
പ്രബുദ്ധ മലയാളി എന്ന് സ്വയം വിളിക്കുന്ന കഴുതകൾക്ക് ആകട്ടെ, പുച്ഛമാണ് ഉണ്ടാവുക. റെസ്‌പെക്ട് എന്ന സാധനത്തോട് ഒരു ബന്ധവും ഇല്ലാത്ത ആളുകളാണ് മലയാളികൾ!
A " 0,9😊 ,3
😂😂😂
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒത്തിരി ചിരിച്ച ഒരു വീഡിയോ........ Thankyou Arju broooo.... ഇതുപോലുള്ള റീൽസ് റിയാക്ഷൻ വീഡിയോസ് പ്രതീക്ഷിക്കുന്നു....
ARJYOU CAME BACK WITH ROASTING 😌💀
@@kasir4262'came ' back ennale
😅
@@x-tream12stworld actually 'comes' back aan nallath😅
Itachi
@@x-tream12stworldAvan edit cheythu 😂
@@PumpkincOw_047 😁😁
Not only malayalam 😂..he kills tamil lyrics too....
After seeing his vdos ....I've forgotten the orginal lyric of each and every songs😢....
😂😂😂
Hi, could you please mention his ID?
Oh poor
@@lidiyav5537 അവന്റെ id ഏതാ?
"എന്റമ്മേടെ ജിമ്മിക്കികമ്മൽ" എന്ന പാട്ടിന്റെ lyrics പോലും ഞാൻ മറന്നു പോയി 😅😅😅😅
😂
😹😹
നാദിറയും കൂതറയും നൊത്ത് വന്നപോൽ 😌
Duttondu poi😂
@@carnagesachu 😆
പാലാ സജി അണ്ണന് ഒരു പുതിയ competition കൂടി 🔥🤣🤣...
Pavam ah appupante kanji kudi ivan pootikum
who is this tamil boy?
@@alphus9Amala akka fans Association president usulampatty..
Pala sajiyekal kollam
paranja pole aa pulli enthiye
I'm from tamilnadu😂 I also suffering with him songs
😂😂
Thampee,, thalararuth
What is his id
Anubavicho...
Ellam seriyaakum don't worry
ശെരിക്കുള്ള വരികൾ മറന്നു പോയി..... ജിമിക്കി കമ്മൽ
Iniyippo ith padich vecho😂😂
Duttund poi 😂😂😂
Same😂😂😂😂
Avante achantee banikiii kuthinpoluuu😐
Pervez Musharaf എന്ന് തന്നല്ലേ ഞാന്‍ കേട്ടതു? 😮
Kannappi (malayalam) = chapri (hindi ) =pullingo (tamil) 😂
Exactly 😆👍🏻
ഫ്രീക്കുകളെ പല ഭാഷയിൽ വിളിക്കുന്ന പേരാണല്ലേ ഇതൊക്കെ! 🆗😄
Meaning ഫ്രീക്കൻ ആണെന്ന് തോന്നുന്നു.. ഫ്രീക്കൻ ആകാൻ ശ്രമിച്ചിട്ട് കോമാളി ആകുന്നവൻ = കണ്ണാപ്പി, പുള്ളിങ്കോ, chapri... എന്ന് തോന്നുന്നു...
kannapri?
Ha ha crt 😂
3:21 ഇത് ഞാൻ പണ്ട് lyrics അറിയാതെ english song പാടുന്ന പോലുണ്ട് 😹😹
അങ്ങനേ ആ പഴയ Roasting തിരിച്ച് കൊണ്ട് വന്നു 🥹🥹🥹
2020 Vibe വേണം 😊
Evde
@@animi-x Cheruthaayit thonni..kollam
@akiraaoiichigo povalla 🤗 Avan venda ennu vachittanu, avan matured aan.. subscriber’s um fame um aayille.. ini roast oke kurach inject cheytha mathi..
8:26
7 മണിക്ക് അലറാം അടിക്കുമെന്ന് പേടിച്ചട്ട്, 6 മണിക്ക് എഴുന്നേറ്റ് ഓഫ് അക്കിട്ട് 10 മണി വരെ കേടന്നൊറങ്ങും 😂
Jimikki kammal vere level😂😂😂😂😂... Tamil version 😂😂😂😂😂
Sharukh's voice like Oggy's😂
Exactly ..his voice like Oggy Cartoon commentary in hindhi
Ikr
Tru
😂
2:56 malayalam patt thamizan Kanadayil padunu😂✨
Kidu reaction❤🔥
I loved that alarm technology 🤣
ന്തൊക്കെ പറഞ്ഞാലും ജിമികി കമ്മൽ ട്ടുട്ടോണ്ട് പോയത് ഒട്ടും ശെരിയായില്ല 😢
🤣🤣🤣🤣🤣
😂
😂😂
😂😂
😹😹
07:14 oggy le sound pole thonni😂
Oggy sound dub cheythathe SRK aann
@@kp6608 😂
@@kp6608ar parnj 👀😹
@@queen_bee8214 poi Google cheyyu Mr.
Oggy-SRK
Jack-sunny deol
@@kp6608 srk അല്ല. Mimicker srk യുടെ വോയിസ് mimic ചെയ്യാൻ ശ്രമിച്ചതാണ്
"Immathiri kya avaraath hai" that was epic 😀🤭👏🏻
_യുദ്ധഭൂമിയിൽ ഇതേതാ പുതിയൊരു പാട്ടുകാരൻ 🤣_ 😂
😂
@@shreeyeah 😜
😂😂
🤣
11:57 Single ayalum kozhpola immathiri avaratham avaruth: dialogue 🔥
Signature dialogue : Ok friends 😂
08:18 അത് നടകൂല because 7 മണിക്ക് അടികില്ലെ എന്ന് ആലോചിച്ച് tention adich ഉറങ്ങാൻ ആവില്ല 🙂
Pullingo part 😂🔥
Full video pullingo roasting aakkamaayirunnu bro.
6:07 pan indian🔥😂
7:25 ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല ഞാൻ എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവന്റെ ഇത്രയും പാട്ട് കേട്ടത് എന്ന് അറിയുമോ.....🤣🤣🤣🤣
😂😂
@@GamingwithcrizHi
😅😂😂😂
3:20 ഇത് പണ്ട് ഞാൻ ഇംഗ്ലീഷ് പാട്ട് lyrics അറിഞ്ഞൂടാതെ വായിൽ തോന്നിയത് പാടിക്കൊണ്ട് നടന്നത് പോലെ ഉണ്ട്.
Like 'അമ്പമ്പാടി ഡിസ്കോ പാടി' for 'come on barbie , let's go party'
From the song barbie girl 😄😄
ഞാനും. അമ്പമ്പാടി ഡിസ്കോപാടി
ഉവ്വാവു ഉവ്വാവു എന്നൊക്ക ആയിരുന്നു 😂🚶♀️
@@ayshaah07 😂😂😂 yes ഉവ്വാവു ഉവ്വാവു വിട്ടുപോയി 😄
Same.. cherupathil dance okke kalichitund ee song.. ee aduthanu lyrics inganaanennu manassilaye😂
ഒരിടവേളക്ക് ശേഷം റോസ്സ്റ്റിംഗ് കിംഗ് എത്തിയി ട്ടുണ്ട്. 💥😍💯💫
That Anirudh's Bgm Of Jailer.... ❤💯🙌
Sharukh Khan Paadal was epic 😂😂😂😂😂
Best actor,best editor,best roast king, best comedian, the one and only arjun 😂🔥🔥🔥
10:28 kannappi reference 😂😂
Single ആയാലു൦ കുഴപ്പം ഇല്ല ഇങ്ങനെ അവരാത൦ ആവരൂത് , epic 😅😅
ഷാരൂഖ് ഖാൻ റിപ്ലൈ പൊളിച്ചു 😂😂😂inte ponnoo ചിരിച്ചു ചിരിച്ചു........😅😅😅😅😅😅😅
*Arjyou is back with Roasting* 🔥🔥
Onam leave aano kunju vaave ninakk
ammede paalu kudich urangg
👍
❤
Aàm
Dammeee iksaaa botheeee😂😂💥💥
😂
നിയോ കേട്ടു ഞങ്ങളെ കൂടെ വിളിച്ചു കേൾപ്പിക്കുന്നത് എന്തിനാടാ 😂
ഏറെ നാളുകൾക്ക് ശേഷം arjyou is back with a reels roast ❤ part 2 venam 💯
11:10 the moment when u realise 🙂👍
That SRK reaction 🤣
Alarm set ചെയ്യാൻ പറഞ്ഞത് നല്ല idea..but correct ടൈമിന് ഞെട്ടി എണീക്കണേൽ ഇതിലും മുന്തിയത് വേണ്ടി വരും 😂😂😂.
Pullingo comedy scene spr😝💯 form tamilnadu.....
2:22 On behalf of all the Kerala girls,
njgal prnjittila padaan😥
പഴയ യൂട്യൂബബേർസ് എല്ലാം തിരിച്ചു വന്നേ ഇന്നലെ karikku inn arjyou❤️👊
Shocked to realise only malayali s can sing in any language... proud to be a malayalie💪
Buddy u forgot about Shreya Ghoshal
@@rohitanish8419 I am not mean professional singers , we ordinary malayalis can sing in any language. That is what I meant 😁
That is for other people to decide , not us . No need to boast
@@shaha_nau can't arabic
Tamil hipop
12:23 eth kettal justin bieberintta oru avastha... Kadabulleee 🙂🔫
2 min after posting the video everyone be like arjyou never disappoint as😂 adhyam vid full kano😂
Ath okke Bots anenn thonunnu 😂
1:34 Thamburandi 😂😂
11:04 🤣🤣🤣with jailer bgm 😂
ഒരു റിയാക്ഷൻ വീഡിയോ കണ്ട് മനസ്സറിഞ്ഞു ചിരിക്കുന്നത് ഇത് ആദ്യമായിട്ടാണ്.. 😅😅
ചിരിച്ചു ചിരിച്ചു ഉപാടിളകി..
Sathym
സത്യം
ഇടയ്ക്കു Probo പരസ്യം വന്നത് നന്നായി.... ഇല്ലായിരുനെങ്ങിൽ ചിരിച്ചു ചിരിച്ചു ഒരു ലോഡ് ശവങ്ങൾ ഇവിടെ വീണേനെ...!! 😂
ഞാൻ ചിരിച്ചു മരിച്ചു.... ആ alaram idea പൊളിച്ചു 😁😁💖💖.... Keep going 👍🔥🔥
ഭാഗ്യം നമ്മക്കിട്ടു കിട്ടില്ല 😂😂
Bhai ivdeyo
😂
😅
എന്തായാലും ongivechittundu 🫡
പണ്ടത്തെ TIK TOK ROASTING കണ്ടപ്പോ ഒപ്പം കുടിയതാ, അതെ ക്വാളിറ്റി ഇപ്പോഴും നിലനിർത്തുന്നു.!😎😎
@8:40 avanu ok paranju poya mathi 😀😁😂🤣
Old arjyou is back😌🔥
He brings the old vibe
എനിക്ക് honda dio ഉണ്ട് yes iam also a Pullingo. നാനും ജയിച്ചിട്ടേ 😂😂😂
8:05 Morning Alarm + 1:27 പളിവാള ഭന്ദ്ര ബട്ടകം കൈയ്യിലേന്തും തമ്പുരND..🕺
തമ്പുരണ്ടി 🤣🤣🤣🥲
@@user-keraleeyan 😅
ലെ അമലാക്ക : തമിഴ്നാട്ടിലെങ്ങാനും ജനിച്ചാൽ മതിയായിരുന്നു 😂
😂😂.. finally a quality content from u..
8:08 epic😂
Vintage Arjyou is back 🔥
Machane thankz🥰🥰🥳🥳✌🏻✌🏻✌🏻.. Polappan video 🤣🤣chirch chath... 😅😅😂thanks👍🏻
1:52 നല്ലച്ചന്റെ തിരു മുന്നിൽ ഞണ്ട് കറി 🙄🙄
😅
1:41 😂🙌
അണ്ണൻ ഇന്ന് പുതിയത് ഇറക്കിയിട്ടണ്ട്.... ഗർവായൂർ കിളിയെ...., 🔥
Ayalde id entua
Hi, could you please mention his ID?
11:36 shappy ponnam🤣
കഴിഞ്ഞ ഓണത്തിന് പോയതാ Arjyou.. ഈ ഓണത്തിന് പഴയ പവർ തിരിച്ചുവന്നു 😍🔥
Reels എല്ലാത്തിനെയും തേച്ച ഒട്ടിക്കുക.. 😂🙌
I CAN'T STOP LAUGHING SERIOUSLY! Good video.
Arjyou is back with the trademark roasting!! BACK ON TRACK!!
Jimkki kammal lyrics marann poyavarkkayi..😂
എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റപ്പൻ കട്ടോണ്ടു പോയേ..
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ... (2)
ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ..
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ..
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ...
പടുകാമലോലുപാ...
Thanks vro🥲
Nanni ond
bro😂❤️
Illada 🥺 എങ്കമ്മ തുടിച്ച്കിട്ട് enn mathre varunnullu🥺
Haa ath nannayi 😂
Love from தமிழ்நாடு bro ❤😅 Adipoli video⚡
ഇതൊക്കെ വെച്ച് നോക്കുമ്പോ കേരളത്തിലെ കണ്ണാപ്പികൾ എത്രെയോ ഭേദം 😌😌
Arju:- Iam a pullingo😂😂😂 that guy:- yes you are a killingo😂
സത്യം പറഞ്ഞാൽ ഈ വീഡിയോ എഡിറ്റ് ചെയ്തവനെ സമ്മതിക്കണം ഞങ്ങൾക്കൊക്കെ ഒരു തവണ ഈ വേടന്റെ പാട്ട് കേട്ടാൽ മതിയല്ലോ എഡിറ്റ് ചെയ്തവൻ എത്ര തവണ കേട്ടുകാണണം ഹെന്റമ്മോ 😲
🤣🤣🤣🤣🤣
പാലാ സാജി എന്ന വൻ മരം വീണു... Nxt അണ്ണൻ 🔥🔥🔥
After a long time arjyou is back with reels reaction🔥
Njn immaathiri chirilunengil arjyoyude roasting videoyil mathram 😂😂😂😂😂😂😂😂😂😂
Those tiktok roasts 🔥..... Fastest 1 million subscribers days
10:00 pullingoo🤭🤣
Good content broo❤
The last minutes...😹😹🔥🔥
3:42 : insta ഇല്ലാത്തോണ്ട് ഞാൻ ഇതും തമ്പുരന്റിയും ഒക്കെ വല്ലാണ്ട് miss ചെയ്തല്ലോ 🤧. വേഗം പോയി insta install ചെയ്യട്ടെ 🚶♀️🚶♀️
2:59 arjyous laugh at that portion ❤
Shahrukh khan sounds like Oggy's.. 😂
Oggy sound is reference from srk
@@VK-vd8fgseriously ?
@@nandhutan hindi dubbing... Jack sound is like Sunny deol etc...
Oggy's Hindi version dubbed in sounds of Bollywood actors
@@nandhutan yep
@10:48 അവറ്റകളുടെ ആ രോദനം😅😅
03:47 ശെടാ... ഇതു കേട്ടിട്ട് ഈ പാട്ടിന്റെ ശരിയായ lyrics വരെ മറന്നു പോയല്ലോ
Epic line : കാമവേദിര 😹😹😹
Anda be there.... Last 😂😂😂😂
ARJYOU IS BACK WITH A BANG WITH THE REAL FORMAT😩🔥🔥🔥
ARJYOUSM NEVER ENDS🎉
His duttondupoyi has special fan base🤣🤣🤣
Aa Alarm idea poli aarrnnn🤣🤣🤣
സത്യത്തിൽ അവൻ അത്രയെങ്കിലും പാടിയല്ലോ 😂❤️
യെന്തിന്???
Arjyou back on the track ♥️
Literally this video is a come back😊
Ethra kaalam kaynjaalum arjyou nte power povillya makkale....😌🔥
Arjyou ka Hukum, He is back with a bang🔥
പുള്ളിയുടെ confidence inu hats off 😂😂