തുപ്പും നിന്നെ ഞാൻ...! 💩🤾🏼‍♂️

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 607

  • @joku10
    @joku10  ปีที่แล้ว +586

    പൊന്മഗൾ വെന്താൽ 😢
    ഹൊരു ക്യോടി തെന്താൽ 🚶
    TH-cam 🛎️ Notification കിട്ടാത്തവർ
    Chat with me 😊👇🏻
    t.me/joku10

    • @amjad9778
      @amjad9778 ปีที่แล้ว +3

      😂

    • @bella_sera2
      @bella_sera2 ปีที่แล้ว +3

    • @_liza_george
      @_liza_george ปีที่แล้ว +4

      😹😹💗 Joku10..

    • @cosmicbae702
      @cosmicbae702 ปีที่แล้ว +1

      😂😂😂😂

    • @sinisunil7541
      @sinisunil7541 ปีที่แล้ว +6

      വീട്ടിൽ അമ്മയും പപ്പയും ഒന്നും ഇത് കാണില്ലേ..... ഒരു സംശയം ആണ്.

  • @muhamdfavas
    @muhamdfavas ปีที่แล้ว +1094

    ജോകുട്ടന്റെ സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ ഹാജർ ഇടാവുന്നതാണ്..😌🙌🏻

  • @AlinJohnn
    @AlinJohnn ปีที่แล้ว +531

    Notifications വന്ന ഉടന തന്ന ഇങ്ങ് പോന്നു 💀😂🤣❤️

    • @joku10
      @joku10  ปีที่แล้ว +161

      😌അനെ ഞമ്മക്ക് പെരുത്തിഷ്ഠായിക്കണ് 🫵🏻

    • @vineeth_v
      @vineeth_v ปีที่แล้ว +5

      ​@@joku10😂👌🏻

    • @Potatocat1234
      @Potatocat1234 ปีที่แล้ว +5

      @@joku10 allahn muthhe 😵💀

    • @shamsismahs7319
      @shamsismahs7319 ปีที่แล้ว

      Enik norml commnt idaan pattanillaa y y y y y

    • @ashrraff._
      @ashrraff._ ปีที่แล้ว +1

      @@joku10ijj sherikkum straight men aanodeiii☠️

  • @jerinjoseph6801
    @jerinjoseph6801 ปีที่แล้ว +58

    പടക്കത്തിന്റെ ഉപമ കൊള്ളാം...😂😂😂😂

  • @varshavarsha6749
    @varshavarsha6749 ปีที่แล้ว +104

    എന്റെ മച്ചാ..ആറാട്ടണ്ണൻ ഒന്നാന്തരം ഗിരിരാജൻ കോഴിയാണ് 😇🤣

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +260

    *"Hidden talent, bro. Keep it hidden"* 😂

    • @joku10
      @joku10  ปีที่แล้ว +40

      😌💯

  • @old_rev
    @old_rev ปีที่แล้ว +88

    I like how Joku Ten praises real talents in the end of his each videos these days :)

  • @duamehandi6543
    @duamehandi6543 ปีที่แล้ว +51

    മരിച്ചു പോയ മുത്തശ്ശി 😂😂😂😂😂

  • @Adhee-jd1zq
    @Adhee-jd1zq ปีที่แล้ว +32

    എന്നാലും എല്ലാരോടും true lub തോന്നുന്ന ആറാട്ട് അണ്ണന്റെ മനസ്സ് ആരും കാണാണ്ട് പോവരുത്..😥😌

  • @user-jwalakuttan
    @user-jwalakuttan ปีที่แล้ว +15

    വീഡിയോ ഇടുന്നുണ്ടെങ്കിൽ ഒരിക്കലും പ്രതീക്ഷ തെറ്റിക്കാത്ത ക്വാളിറ്റി ഒട്ടും കുറയ്ക്കാത്ത ചില യൂട്യൂബ് ചാനലുകളിൽ ഒന്ന്

  • @ziraahh
    @ziraahh ปีที่แล้ว +35

    5:19 ath point👀
    9:51 ശാന്ത 😂

  • @adarshpm8130
    @adarshpm8130 ปีที่แล้ว +34

    Suggesting to depressed ones😌. Best relief video😇

  • @swathymahesh1968
    @swathymahesh1968 ปีที่แล้ว +29

    That jeevamsamai singer is unfortunately my neighbour 😢 njangalkum ini enthu cheyyanamennu ariyilla😂

    • @Tomorrowzzz
      @Tomorrowzzz 4 หลายเดือนก่อน

      Iraikkoppammm…!!!!💔🫠🥶

  • @Adhizz-b9m
    @Adhizz-b9m ปีที่แล้ว +33

    Uff dance💃🔥
    I can't stop laughing 😹
    Joku ten 🤹‍♂️❤

  • @jeevamanivlogs
    @jeevamanivlogs ปีที่แล้ว +12

    കഴിഞ്ഞ ദിവസം ജോക്കുട്ടനെ കണ്ടിരുന്നു ❤ ഞങ്ങടെ അടുത്ത ജംഗ്ഷൻ ഇൽ ആണ് വീട് ബട്ട്‌ ആദ്യമായാണ് കാണുന്നെ...

    • @mubu8641
      @mubu8641 ปีที่แล้ว

      എവിടെ

  • @BaijuBabu-ms5ch
    @BaijuBabu-ms5ch ปีที่แล้ว +12

    ഒരുപാട് ഇഷ്ട്ടമാണ് joku 😘

  • @aavooos6820
    @aavooos6820 ปีที่แล้ว +90

    ഇന്ന് ആണ് ഈ ചാനൽ കണ്ടത്.. ഒരുപാട് ചിരിച്ചു നിങ്ങൾപൊളിയാണുട്ടോ ❤😍notification വന്നപഴേ ഇങ്ങു പൊന്നു 😄😄

    • @_thasleem
      @_thasleem ปีที่แล้ว +5

      Old videos edtth nokk😂 chirich oru vazhikkaavum..

    • @gagannischal5250
      @gagannischal5250 ปีที่แล้ว +22

      innu ee channel kandunalle paranju....pinnengana ayinumunne noty kittiii????🤔

    • @VBS108
      @VBS108 ปีที่แล้ว +2

      ​@@gagannischal5250recommendation ആയിരിക്കും

    • @pkcutzz9960
      @pkcutzz9960 ปีที่แล้ว +4

      ​​@@gagannischal5250 അതാ
      എവിടേയോ എന്തോ!!

    • @adil_aduu777
      @adil_aduu777 ปีที่แล้ว +2

      wtf 💀

  • @parvathyjayaprasad61
    @parvathyjayaprasad61 ปีที่แล้ว +4

    ഇതേ പോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Poli 🤣🤣🤣🥰❤️❤️❤️

  • @jijiarun6514
    @jijiarun6514 ปีที่แล้ว +3

    കണ്ടൂ.... ചിരിച്ചു 😂😂😂😂 ഇഷ്ട്ടപ്പെട്ടു 😅😅😅 സബ്സ്ക്രൈബ് ചെയ്യുന്നു 😅😅😂😂😂

  • @geethunarayan1022
    @geethunarayan1022 ปีที่แล้ว +27

    ജീവാംശമായി താനേ നീയെന്നിൽ........"
    കഥ പറഞ്ഞിരിക്കാതെ കാര്യം പറ😂😂🤣👌his song😝and jokuttan's expression 👌🤣

  • @mvyshak
    @mvyshak ปีที่แล้ว +5

    ningadey content conclude cheyyunnath full positive aanu. athu oru prathyeka satisfaction aanu.!

  • @drishya3400
    @drishya3400 ปีที่แล้ว +2

    8:02 jeevamshamayi song Unplugged🥲💔

  • @lechuzmyfamilyvlog9677
    @lechuzmyfamilyvlog9677 ปีที่แล้ว +13

    ആദ്യത്തെ ഡാൻസ് പൊളിച്ചു♥️♥️🤭

  • @misriyamisriya9413
    @misriyamisriya9413 ปีที่แล้ว +15

    പുതിയ വീഡിയോ വന്നു എന്ന് പറഞ്ഞു.... 😁 കണ്ടു... ഇഷ്ടപെട്ടു 😂

  • @rahulchandranr3024
    @rahulchandranr3024 ปีที่แล้ว +9

    മനസ്സിൽ വിചാരിച്ചപ്പോൾ തന്നെ പ്രത്യക്ഷപെട്ടു ❤🎉🎉🎉❤🔥

  • @jeswin6884
    @jeswin6884 ปีที่แล้ว +53

    That iconic dance 🕺

  • @Alexanderpaul189
    @Alexanderpaul189 ปีที่แล้ว +6

    7:11 ethre lajjavaham 🫣

  • @chintuvarghese5806
    @chintuvarghese5806 ปีที่แล้ว +63

    Dance aanu main.. 🥳🥳

    • @joku10
      @joku10  ปีที่แล้ว +31

      എന്നൊക്കെ പറയുന്നത് കേൾക്കാം 🚶

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +6

      ​@@joku10separate fanbase 😅❤

  • @joshbeats2020
    @joshbeats2020 ปีที่แล้ว +21

    കേളപ്പേട്ട കപ്പക്കമ്പ് 😂😂😂😂

  • @amalu09
    @amalu09 ปีที่แล้ว +19

    Waiting for ഷോർട് ഫിലിം reactionss 😌🤍

  • @della3717
    @della3717 ปีที่แล้ว +20

    That krishnan😂😂😂

  • @Mittu10
    @Mittu10 ปีที่แล้ว +1

    Chettan pwliya🤘💥❤ellaaa... Videosum kannum

  • @aiswarya2k27
    @aiswarya2k27 ปีที่แล้ว +9

    ഫെയങ്കരo തന്നെ 🤣🤣. Teff dance master JOKU😍

  • @shahinashahy1731
    @shahinashahy1731 ปีที่แล้ว +1

    Oru kodi thandhaaaa😂😂😂
    Last okke ethyappothinum 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @MaluSKumar
    @MaluSKumar ปีที่แล้ว +14

    He is really adorable and cute.. Keep going jokutta... ❤😊❤

    • @joku10
      @joku10  ปีที่แล้ว +2

      Thank you so much 🙂❤

  • @rashimon8124
    @rashimon8124 ปีที่แล้ว +6

    JOku 10 ന്തേ ചാരിറ്റി ഫുട്ബാൾ ന് ആലപ്പുഴ പോയില്ല😢😢😢

  • @shijusahil8354
    @shijusahil8354 5 หลายเดือนก่อน

    8:37 അത് വല്ലാത്തൊരു കഥയാണ്

  • @shyniarjun9127
    @shyniarjun9127 ปีที่แล้ว +2

    Aarattann...uff ejjathi durantham express😮😮

  • @firozanchal6133
    @firozanchal6133 ปีที่แล้ว +4

    പൊന്ന് ജോക്കുട്ടാ..സ്നേഹം കൊണ്ടു പറയുവാ...
    ദയവു ചെയ്തു അലൈൻ സെലിബ്രിറ്റി സാബുനെ മാത്രം ഇതിന്റെ കൂട്ടത്തിൽ തള്ളി കേറ്റല്ലേ..
    ഇവിടെ എങ്കിലും ഇച്ചിരി സമാധാനം താ... Plzz🙏🏻😒

  • @anishgalaty3945
    @anishgalaty3945 ปีที่แล้ว +2

    10:35 ഉപദേശവും ഊക്കലും ഒരുമിച്ച് വേണോ മോനുസേ😌

  • @Nandhnaa
    @Nandhnaa ปีที่แล้ว +7

    10:05 New watch ahnu friends 😂

  • @user-jwalakuttan
    @user-jwalakuttan ปีที่แล้ว +7

    ഞാൻ അവസാനത്തെ വീഡിയോ മാത്രം സ്കിപ്പ് ചെയ്തു കളയും കാരണം അത് നല്ലതാണെന്ന് അറിയാം

  • @naimabasheer841
    @naimabasheer841 ปีที่แล้ว +14

    Ohh my god.. 😂😂😂 I can’t stop laughing!!! Sugam illanjit koodi notification kandapo ing ponnu… but didn’t expect this.. 😂😂 Jokutta bro… hats off ❤❤

  • @angelinabino7591
    @angelinabino7591 ปีที่แล้ว +1

    Ufff ijjaathi vediossssss... 🤍
    Chirich mann thappi...
    Jokkuttaa oru valyaa fann🤍

  • @iruthala
    @iruthala ปีที่แล้ว +7

    പടക്കം എടുത്ത് ആസനത്തിൽ വെച്ച് പൊട്ടിക്കാറില്ല😂😂

  • @aswathyjayaprakash4989
    @aswathyjayaprakash4989 ปีที่แล้ว +3

    എജ്ജാതി എഡിറ്റിംഗ് എന്റെ പൊന്നോ 🤣🤣🤣🤣🤣

  • @anjujoy3930
    @anjujoy3930 ปีที่แล้ว

    Jokkuttan te videos okke njan kandu thudangiyathe ullu. Kurachu kudi nerathe thudangendathayirunnu. Ningal mass aanu👌👌

  • @binijohn123
    @binijohn123 ปีที่แล้ว +2

    ചേട്ടന്റെ ഫാൻ ആണ് കേട്ടോ ചിരിച്ചു ഒരു പരുവമായി

  • @muhsinamuhsina3336
    @muhsinamuhsina3336 ปีที่แล้ว +2

    ഉള്ളറിഞ്ഞ് ചിരിക്കാൻ പറ്റും നിങ്ങൾ ചെയ്യുന്ന വീഡിയോസ് കണ്ടാൽ 😊

  • @ishaansharaf3020
    @ishaansharaf3020 ปีที่แล้ว +9

    Idakk oru laag thonnum but nanaaayittund❤😂

  • @shirinfathima7679
    @shirinfathima7679 ปีที่แล้ว +10

    Jokutten vannallo... Waiting arnn...keep going bro❤❤ support from thrissur

  • @subeeshbaby7359
    @subeeshbaby7359 ปีที่แล้ว +2

    ജോകുട്ടാ അടിപൊളി ട്ടോ

  • @syampachoor7129
    @syampachoor7129 ปีที่แล้ว +2

    Jokuten❤

  • @fahimirfan.c7422
    @fahimirfan.c7422 ปีที่แล้ว +7

    Machaante humour sense 😂

  • @ansiyashemeer123
    @ansiyashemeer123 ปีที่แล้ว +15

    ഡാൻസ് poli🔥🔥🔥🔥😂

  • @indram2.0
    @indram2.0 ปีที่แล้ว +5

    6:02 😂😂😂ente krishtiano Ronaldo❤❤

  • @afi-gr2ul
    @afi-gr2ul ปีที่แล้ว +1

    Am 26 yrs old house wife. Am adicted to your vdeos. And subscribef. Love you🥰🥰🥰🥰🥰🥰

  • @Exploringmoments7
    @Exploringmoments7 ปีที่แล้ว +5

    0:11 epic 🤣🔥

  • @firozkalyani157
    @firozkalyani157 ปีที่แล้ว +1

    എന്റെ മച്ചാ ഇവരെ ആരാണ് ഇവരെ എല്ലാവരെയും തുപ്പിയേറിയ 😄😄🤣

  • @athira003
    @athira003 ปีที่แล้ว +1

    Thudakkam thannee kalakki 👍👍👍 vdos oke super ❤️

  • @monishmohan2655
    @monishmohan2655 ปีที่แล้ว +6

    Arikomban ee vazhi vannarunno... 😅😅

  • @pkcutzz9960
    @pkcutzz9960 ปีที่แล้ว +7

    എല്ലാ ടീയറ്ററിലും ഒരു സീറ്റ് ഒഴിച്ച് ഇടണേ 😂

  • @foumithaek4476
    @foumithaek4476 ปีที่แล้ว +32

    Innanthe molude pirannal aan ellarum varanam🎉😂❤

  • @Alexanderpaul189
    @Alexanderpaul189 ปีที่แล้ว +6

    1:00 raju bhaiyude ammavante mwon aahn enn thonnunnu 😂🧑‍🦯

  • @sudheeshkoivila1209
    @sudheeshkoivila1209 ปีที่แล้ว +36

    തുടക്കം കണ്ടപ്പോൾത്തന്നെ ചിരിച്ചുപോയി

    • @joku10
      @joku10  ปีที่แล้ว +19

      അപ്പോ അവസാനം വരെ കണ്ടാലോ 🙂

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +4

      ​@@joku10ചിരിച്ച് ചാവും 😂

    • @sudheeshkoivila1209
      @sudheeshkoivila1209 ปีที่แล้ว +5

      ​@@joku10 വളരെ നന്നായിട്ടുണ്ട് ❤

  • @unnia5490
    @unnia5490 3 หลายเดือนก่อน

    കൊച്ചുങ്ങളുടെ കാത്തൂനെപോലും നീ വെറുതെ വിട്ടില്ലല്ലോടാ

  • @aathuvava2883
    @aathuvava2883 ปีที่แล้ว +1

    Uff 5 mnt munne 💔up ayathe ollu depression status edukn vendi u tube edutheya vann kariyath jokunteduth....
    Enthoke cheythalum nmde manasil ulla vishamam pokula enn paranj sangadapettirikkuvarod enik onne parayan ollu jokunte video kandal marakkan pattatha vishamangal onnum thanne undenn thonunnila❤️😒...ath Kurach minutes anengil polum😂

  • @aryagopakumar198
    @aryagopakumar198 ปีที่แล้ว +1

    1:13 അവർക്ക് ബുദ്ധിയുണ്ട്

  • @dxarmy6634
    @dxarmy6634 ปีที่แล้ว +4

    1:19 ee kezhavantae kazhappp😂😂

  • @alisten316
    @alisten316 ปีที่แล้ว +5

    Joku❤️

  • @wagon_wheel
    @wagon_wheel ปีที่แล้ว +5

    6:55 🤣🤣

  • @MMStudies.
    @MMStudies. ปีที่แล้ว +3

    The dance.❤😂😂😂 . Saw many times. 😂😂❤ Poli.

  • @JosnaJohn-o7u
    @JosnaJohn-o7u 3 หลายเดือนก่อน

    Love your all videos ❤

  • @varunsurendran6136
    @varunsurendran6136 ปีที่แล้ว +12

    6:17 epic.😂

  • @abhijithssanal7817
    @abhijithssanal7817 ปีที่แล้ว

    1:33 പറയും പറയും...😅

  • @sachu.s756
    @sachu.s756 ปีที่แล้ว

    Good lighting bro!!!

  • @pearljeon4653
    @pearljeon4653 ปีที่แล้ว +7

    വന്നല്ലോ വനമാല 🎉

  • @neenasajith3229
    @neenasajith3229 ปีที่แล้ว +12

    Kelapetta kappa kambu😂😂

  • @shadrachgeorge108
    @shadrachgeorge108 ปีที่แล้ว +11

    കൃഷ്ണ റൊണാൾഡോ 😂

  • @hakku.S
    @hakku.S ปีที่แล้ว +1

    2:40 Appante frnd ayit😢😅😅😅

  • @humanoid_poocha
    @humanoid_poocha ปีที่แล้ว +1

    3:18 അവനും പ്രേമിക്കാൻ ഉള്ള റൈറ്റ്സ് ഉണ്ട്..ആരേലും പ്രേമിക്കു അല്ലേൽ ലെവൻ കാമറ തിന്നും 😢😂

  • @Anusree_vinodkumar
    @Anusree_vinodkumar ปีที่แล้ว +11

    Uff ijaathii dance😂nte jokkuvee... ❤

  • @avatar2official100
    @avatar2official100 ปีที่แล้ว +1

    Nammude muth jokuten.....❤

  • @Taaan_jiro
    @Taaan_jiro 2 หลายเดือนก่อน

    0:50 😂

  • @JomonJoy-rd8ko
    @JomonJoy-rd8ko ปีที่แล้ว +9

    Joku Y late videos waiting for Joku videos

    • @joku10
      @joku10  ปีที่แล้ว +4

      🥲 Teym Kittunilla 🚶

  • @abhinct158
    @abhinct158 4 หลายเดือนก่อน

    തുടക്കം തന്നെ പൊളി 😂😂

  • @Anuanaswara-r3t
    @Anuanaswara-r3t ปีที่แล้ว +4

    Aa patt aa samayath hit aarunn 5,6 varshayille😂 inteoke fav aarunn 🌝

  • @yyzzrrr__
    @yyzzrrr__ ปีที่แล้ว +1

    2:56 തൊപ്പി പറഞ്ഞ പോലെ അച്ഛന്റെ ഫ്രണ്ട് ആയിട്ട് കാണാം😂

  • @SalwaNoufel
    @SalwaNoufel ปีที่แล้ว +1

    ഇതൊന്നും ഇല്ലാത്ത പെണ്ണ് ആണേൽ ഇന്ന് രാവിലെ ജനിച്ച പെണ്ണ് ആയിരിക്കണം😂😂

  • @shakiiboss9767
    @shakiiboss9767 ปีที่แล้ว +1

    Brooo nee poliyaadaaa muthee your so intelligent. 😍😍

  • @jayakiranmnjayakiranmn4885
    @jayakiranmnjayakiranmn4885 ปีที่แล้ว +1

    6:00 clip from mangalapuram... 😂

  • @jistinathomas3605
    @jistinathomas3605 ปีที่แล้ว +2

    Waiting for your latest update ❣️

  • @sandhyanair3936
    @sandhyanair3936 ปีที่แล้ว +1

    Chettai njan chirichu marichu😂😂😂😂

  • @keralaboy520
    @keralaboy520 ปีที่แล้ว +5

    Arju, thoppi, jokuttan u Guy's look similar 💀😂

  • @sunilrocks1422
    @sunilrocks1422 ปีที่แล้ว +4

    ജോ കുട്ടാ നീ സൂപ്പറാടാ 😜😜🤣

  • @kalyanizz_world
    @kalyanizz_world ปีที่แล้ว +3

    Enta ponn chetta vere level video pwlichu 🤣🤣🤣🤣🤣🤣

  • @Tamykutty
    @Tamykutty 9 หลายเดือนก่อน

    Innanu ee channel kandathu
    Kandu kazhinjapo thnne addicted ayi😂

  • @SAMURAIGAMING200
    @SAMURAIGAMING200 ปีที่แล้ว

    6:17 evane kandappol thanne vali poyy🥴😮‍💨

  • @divyanair9858
    @divyanair9858 ปีที่แล้ว

    Notification vanapo njn dutyilarnu.. Roomil vant idane kandu.. Nthe jokitante vedio varathe ennu alochich irikuarnu u 😀😍😍😍😍

  • @swethabhaskar255
    @swethabhaskar255 ปีที่แล้ว +2

    പാറപ്പുറത്തു ഉള്ള ഇരുപ്പു.....
    😜
    Mldkpz
    അവരുടെ account നോക്കിയാൽ നമുക്കു കുറെ ചിരിക്കാൻ പറ്റും 😜😜😜