Mood off ആയിരിക്കുമ്പോൾ friends വന്ന് എന്തെ എന്ന് ചോദിച്ചാൽ ആരായാലും പറയും .. അത് ഷൂട്ട് ചെയ്ത് പബ്ലിക് ആക്കുന്നത് മോശം .. അതിന്റെ പേരിൽ ഈ സംസാരം മോശം , എന്നിട്ട് അതെടുത്തു telecast ചെയ്തത് അതിലും മോശം
സ്ത്രീയുടെ റൂമിൽ ക്യാമറ വെച്ചിട്ട് അതിൽ പകർതിയ ദൃശ്യങ്ങൾ കാണിച്ച് ചീപ് ഷോ കാണിച്ചതിനെ ഞാൻ support ചെയ്യുന്നില്ല. ഈ താളം അടിക്കുന്നവരാരും അത്ര നല്ലവരോന്നും അല്ല എന്നത് സംശയമില്ലാതെ കാര്യം. സാജൻ പറയുന്നുണ്ട് ഞങൾ അങ്ങനെ ഒന്നും ചെയില്ലന്ന്. പറ്റിക്കാനാണെലും ഇങ്ങനെ ഒന്നും പറയരുത്. വൃത്തികെട്ട പരുപാടി ആയിപ്പോയി
Starmagicൽ വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞ് ആ പ്രോഗ്രാം ഒഴിവാക്കി പോയവരല്ലെ പ്രീതയും' സ്റ്റെഫി യും ,ലക്ഷമിപ്രിയയും എന്നിട്ട് ഇപ്പോഴോ ?ഇത്രയ്ക്കു തരംതാഴ്ത്തില്ല Starmagic.
ഈ hidden camera കൊണ്ട് ഇവർ എന്താ നേടിയത്... അവരുടെ ഇടയിലുള്ള സൗഹൃദം ഇല്ലാതാക്കി... മനുഷ്യർ അല്ലെ എന്തെങ്കിലും ഒക്കെ പറഞ്ഞെന്നിരിക്കും. എന്ന് വെച്ച് ഇങ്ങനെ ഒരു പബ്ലിക് പ്രോഗ്രാമിൽ ഇട്ടത് ശരിയായില്ല.ലാസ്റ്റ് ശ്വേത എത്ര സില്ലി ആയിട്ടാണ് പെരുമാറിയത്. കാണുന്നവർ എല്ലാംഇത് പുറത്തിറക്കിയ സൂര്യ tv യെയും ശ്വേതയെയും ആണ് മോശമായി കാണുക എന്ന വകതിരിവ് പോലും ഇല്ലാതെ പോയല്ലോ. കൂടാതെ സാജനെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ സാജൻ പ്രതികരിക്കും.എന്തോ മനസ്സിൽ തട്ടി കിടക്കുന്നത് കൊണ്ടാവാം ലക്ഷ്മി പറഞ്ഞു പോകുകയും ചെയ്തത്.പക്ഷെ ലക്ഷ്മിയെ ഇങ്ങനെയൊരു വീഡിയോ ഇട്ട് നാണം കെടുത്തിയത് ശരി ആയില്ല...
വളരെ മോശം കാര്യമാണ് സൂര്യ tv ചെയ്തത്,,സ്ത്രീകളുടെ റൂമിൽ hiden camara വെക്കുന്നത് വളരെ മോശമാണ്,,അവർ dress മാറുകയാണെങ്കിൽ hide camara വെച്ചത് അവർ അറിയുമോ???അവർ ഒരു case കൊടുത്താൽ ഈ പരിപാടി തന്നെ നിർത്തിപോവേണ്ടി വരും....!!!!കഷ്ട്ടം
അല്ലേലും ആ ലക്ഷ്മിക്ക് ഇത്തിരി ജാഡ കൂടുതലാണ്. സ്റ്റാർ മാജികിലും ഇവർ അനുവിനോട് പറഞ്ഞിട്ടുണ്ട് ഞാൻ ഒരുപാട് സിനിമ ചെയ്തതല്ലേ എന്നെ ബഹുമാനിക്കണ്ടേ.ബഹുമാനിക്കാൻ ഇവൾ ആര് ..
അങ്ങേയറ്റത്തെ ചെറ്റത്തരം ചെയ്തതും പോരാ അത് ഷൂട്ട് ചെയ്തു ഒന്നുപോലും വെട്ടികളയാതെ ഷോ air ചെയ്ത എഡിറ്റിംഗ് മമാമന്റെയും അപ്ലോഡർ മാമന്റെയും ആ നല്ല മനസ് ആരും കാണാതെ പോകരുത്.
"അദ്ദേഹത്തെ പോലുള്ള ഒരാളുടെ മുന്നിൽ എന്നെപോലൊരാളെക്കുറിച്ച് ഇങ്ങനൊക്കെ പറയുന്നത് കെട്ടിരിക്കാൻ വയ്യ ഞാൻ പോകുവാണ്". ഇവരാര?? ലക്ഷ്മിടെ ഫുൾ acting ആണെന്നാണ് തോന്നുന്നത്,എന്നാലും അഹങ്കാരമാണ് പറയുന്നത്
Very bad.private spacil hidden camera vakkunnu.ithoke pathivullath thanne aanu.frnds othu koodiyal enthoke share cheyum.aa oru nimishathe deshyam kond may b paranjathavam.ath camerail pakarthi telecast cheyan surya tv k naanam ille.ithrayum adampathicha channel
സ്ത്രീകളുടെ ബെഡ്റൂമിൽ വരെ ഒളികാമെറായോ 🤦♀️ഇത്രക്കും നിലവാരം ഇല്ലാത്ത പ്രോഗ്രാം ഒന്നും ഇനി കൊണ്ടു വരല്ലേ സൂര്യ tv. 🙏ഇതൊക്കെ പേർസണൽ ആയി പറഞ്ഞു തിരുത്തേണ്ടതിന് പകരം നിങ്ങൾ ടെലികാസ്ററ് ചെയ്തു.. എന്നാലും ഇവർക്കൊക്കെ എന്ത് ധൈര്യം ഉണ്ടായിട്ടാ ബെഡ്റൂമിൽ ഒക്കെ camera വക്കണേ 👎👎👎very shame surya tv&ARAM+ARAM+KINNARAM🚫🚫🚫
നാമെല്ലാവരും ഈ തെറ്റുകൾ ചെയ്യുന്നു, ഇത് തികച്ചും സ്വാഭാവികമാണ്, ശ്വേത മേനോൻ പോലും ഇത് ചെയ്തേക്കാം. എന്നാൽ എല്ലായിടത്തും ക്യാമറ ഘടിപ്പിക്കുകയും പൊതുജനങ്ങൾക്കായി പോർട്രെയിറ്റ് ചെയ്യുകയും ചെയ്യുന്നു, അതിനെ നോൺ സെൻസ് എന്ന് വിളിക്കുന്നു. cctv ഇത്തരം വിഡ്ഢിത്തങ്ങൾക്കല്ല സുരക്ഷാ ആവശ്യങ്ങൾക്കുള്ളതാണ്. everyone has their own feeling, emotion and frustrations, some times we do show up it and share with others , but it does not mean that they are bad.
ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത് ... ഒന്നെ ചോദിക്കാനൊള്ളു എന്തോന്നെടേയ് ഇതൊക്കെ ..... ഇതിലും നല്ലത് സ്റ്റാർമാജിക് തന്നെ .. അപ്പൊ ഞാൻ പോണു ഓക്കേ ബൈ ബൈ
Programs nokke improvement und.. ini next step bedroom .. pinne bathroom.. athode pgm van hit.. all the best creative dept and whole crew. .. pinne ee soap dappide ullil camera vechath vangikkan kittumayrikkum .. athokketry cheyy.. viral aakande..
Watch the full Show of Aram + Aram = Kinnaram on SUN NXT app - sunnxt.page.link/aak
സ്ത്രീകളുടെ personal സ്ഥലത് camera വെച്ചത് തെറ്റായെന്ന് ആണ് എന്റെ അഭിപ്പ്രായം
Yes correct
പെണ്ണിന്റെ ആണേൽ മാത്രം ആണോ തെറ്റ് 🤮🤢 ആണിന്റെ റൂമിൽ വെച്ചാലും തെറ്റാണു....
Enteyum
എനിക്കും ഇത് ടെന്നെയാണ് അഭിപ്രായം
Enteyum
പേഴ്സണൽ റൂമിൽ camara വെച്ചതും അത് pubilicil ടെലകാസ്റ്റ് ചെയ്തതും തെറ്റ്
സത്യം മോശം ആയിപോയി
👍
Very very bad ‘
Ys shameful
Mood off ആയിരിക്കുമ്പോൾ friends വന്ന് എന്തെ എന്ന് ചോദിച്ചാൽ ആരായാലും പറയും .. അത് ഷൂട്ട് ചെയ്ത് പബ്ലിക് ആക്കുന്നത് മോശം .. അതിന്റെ പേരിൽ ഈ സംസാരം മോശം , എന്നിട്ട് അതെടുത്തു telecast ചെയ്തത് അതിലും മോശം
Sreekal maathram ulla roomil camera vekkukayum ..avar parayunna rahasya kaaryangal oru puthiya guest vannappol on screenil kaanichathum thett.camera vekkanamenkil ellaa roomilum vekk.avathaarikaye aadhyam maattanam.ivalkkonnum oru paniyille
ആരും ആരുടേം കുറ്റം പറയാറില്ലേ...റൂമിൽ ക്യാമറ വെച്ചത് ചെറ്റത്തരം... അതൊന്നും admit ചെയ്യാൻ ആർക്കാണെങ്കിലും ബുദ്ധിമുട്ടാകും
സത്യം
Satyam
Toiletile onnum alla camera
Satym
സിദ്ദീക്ക ഈ വക പരിപാടിക്ക് പോയി വില കളയരുത്🌷🌷🌷പണ്ടത്തെ മാതിരിയല്ലാ ലക്ഷ്മിപ്രിയയുടെ കരച്ചില് തന്നെ എത്ര ടേക്ക് പോയീട്ടുണ്ടാവും🌷🌷🌷
വെറുതെയിരി നവാസിക്കാ.. 😂😂
വെറുതെ അല്ല ഈ സൂര്യ ടീവി യുടെ തട്ട് താന്നു തന്നെ ഇരിക്കുന്നത്
Bro paranjth theti pozhi
@@safaruashraf1657 yeah
സ്ത്രീയുടെ റൂമിൽ ക്യാമറ വെച്ചിട്ട് അതിൽ പകർതിയ ദൃശ്യങ്ങൾ കാണിച്ച് ചീപ് ഷോ കാണിച്ചതിനെ ഞാൻ support ചെയ്യുന്നില്ല. ഈ താളം അടിക്കുന്നവരാരും അത്ര നല്ലവരോന്നും അല്ല എന്നത് സംശയമില്ലാതെ കാര്യം. സാജൻ പറയുന്നുണ്ട് ഞങൾ അങ്ങനെ ഒന്നും ചെയില്ലന്ന്. പറ്റിക്കാനാണെലും ഇങ്ങനെ ഒന്നും പറയരുത്. വൃത്തികെട്ട പരുപാടി ആയിപ്പോയി
സ്ത്രീകളുടെ റൂമിൽ ക്യാമറ വച്ചത് വളരെ മോശമായിപ്പോയി
ഇതൊക്കെ വളരെ മോശമായിപ്പോയി.സൂര്യ ടീവി ചെയ്തത്
മോശം വളരെ മോശം... എല്ലാവരും പറയും കുറ്റവും കുറവും ഇതൊക്കെ hidden camera വെച്ചിട്ട് ചീള്
ശ്വേത മേനോൻ ഒക്കെ അല്ലെ ആള്.. ചീള് മാത്രേ ശീലമുണ്ടാവുള്ളു
Starmagicൽ വളരെയധികം ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞ് ആ പ്രോഗ്രാം ഒഴിവാക്കി പോയവരല്ലെ പ്രീതയും' സ്റ്റെഫി യും ,ലക്ഷമിപ്രിയയും എന്നിട്ട് ഇപ്പോഴോ ?ഇത്രയ്ക്കു തരംതാഴ്ത്തില്ല Starmagic.
അവർ അങ്ങനെ പറഞ്ഞു പോയവരാണോ🙄
Avar ingane paranjarunno …. Ennayalum ivaroke poyathu nannaayii
അവര് അങ്ങനെയൊക്കെ പറഞ്ഞായിരുന്നോ 🤔
കുറെ ബോഡി ഷെമിങ് കോമഡിയും ... പൊട്ടത്തരങ്ങളും അല്ലെ ഈ ചാർ മാജിക്ക് 🤮
അടിമാലി യുടെ കളിയാക്കൽ കോമഡി ആണ് സാറേ മൈൻ 😄😄😄
Anyone after watching performance of LP in Biggboss💥
മികച്ച തറയ്ക്കുള്ള അവാർഡ് goes to Suryatv ( പുത്തൻ പ്രസരിപ്പോടെ, )
Psc ithiloo
ഈ hidden camera കൊണ്ട് ഇവർ എന്താ നേടിയത്... അവരുടെ ഇടയിലുള്ള സൗഹൃദം ഇല്ലാതാക്കി... മനുഷ്യർ അല്ലെ എന്തെങ്കിലും ഒക്കെ പറഞ്ഞെന്നിരിക്കും. എന്ന് വെച്ച് ഇങ്ങനെ ഒരു പബ്ലിക് പ്രോഗ്രാമിൽ ഇട്ടത് ശരിയായില്ല.ലാസ്റ്റ് ശ്വേത എത്ര സില്ലി ആയിട്ടാണ് പെരുമാറിയത്. കാണുന്നവർ എല്ലാംഇത് പുറത്തിറക്കിയ സൂര്യ tv യെയും
ശ്വേതയെയും ആണ് മോശമായി കാണുക എന്ന വകതിരിവ് പോലും ഇല്ലാതെ പോയല്ലോ. കൂടാതെ സാജനെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ സാജൻ പ്രതികരിക്കും.എന്തോ മനസ്സിൽ തട്ടി കിടക്കുന്നത് കൊണ്ടാവാം ലക്ഷ്മി പറഞ്ഞു പോകുകയും ചെയ്തത്.പക്ഷെ ലക്ഷ്മിയെ ഇങ്ങനെയൊരു വീഡിയോ ഇട്ട് നാണം കെടുത്തിയത് ശരി ആയില്ല...
2 ടീം ഉള്ളത് 4 ആക്കണം അയ്നാണ് 😀😀.... നാടകം അഭിനയിച്ച dialogues ഉള്ള എല്ലാർക്കും മൈക് കറക്റ്റ് വെച്ചിട്ടുണ്ട് 😀😀😀
Yes
എനിക്കും തോന്നി...4 team ആക്കാൻ ആയിരുന്നു എന്ന്
വളരെ മോശം കാര്യമാണ് സൂര്യ tv ചെയ്തത്,,സ്ത്രീകളുടെ റൂമിൽ hiden camara വെക്കുന്നത് വളരെ മോശമാണ്,,അവർ dress മാറുകയാണെങ്കിൽ hide camara വെച്ചത് അവർ അറിയുമോ???അവർ ഒരു case കൊടുത്താൽ ഈ പരിപാടി തന്നെ നിർത്തിപോവേണ്ടി വരും....!!!!കഷ്ട്ടം
Sure
💕😍
Edh vishvasichan ith pole ulla prgrmil poga🙄🙄🙄
ലക്ഷ്മി... ടെ ഒരു ഓഞ്ഞ കരച്ചിൽ
വളരെ തൊലിഞ്ഞൊരു പരിപാടിയും അവതാരികയും....😅
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😅
പുരുഷസ്വരം🎉
കച്ചറ പ്രോഗ്രാമിൽ (ലേഡീസ് റൂമിൽ ഒളിക്യാമറാ വച്ചത്)സിദ്ദിഖ് സാർ ഗസ്റ്റ് ആയി പോകാൻ പാടില്ലായിരുന്നു.
Lakshmi priya evide paripadi avatharipichalum ith thanneyanu avastha.it shows her character
😂😂
ലക്ഷ്മിയുടെ സ്വഭാവം ചാനൽ ശരിക്കും പുറത്തു കാണിച്ചു... നുണയും പുന്നാരവും 😂😂😂
ഞാൻ ഇത് ആദ്യമായിട്ട് കാണുന്നത് എന്തോന്നെടെ ഇത് big boss show ആണോ ......
Ippo BB ll LP 😂🙌 ninghal prediction king annenn thonnunu
@@rashmichinjoos9394 😉😆
Arampatti🤣🤣
അല്ലേലും ആ ലക്ഷ്മിക്ക് ഇത്തിരി ജാഡ കൂടുതലാണ്. സ്റ്റാർ മാജികിലും ഇവർ അനുവിനോട് പറഞ്ഞിട്ടുണ്ട് ഞാൻ ഒരുപാട് സിനിമ ചെയ്തതല്ലേ എന്നെ ബഹുമാനിക്കണ്ടേ.ബഹുമാനിക്കാൻ ഇവൾ ആര് ..
ഇത്രയും വലിയ പ്രശ്നം ഉണ്ടായിട്ടും ഒരു ഉളുപ്പും ഇല്ലാണ്ട് ടെലികാസ്റ്റ് ചെയ്തിരിക്കുന്നു 🤦🤦🤦
Hidden camera in personal space not correct.... 👎👎
മുൻകൂട്ടി തീരുമാനിച്ച ഒരു മാതിരി പരിപാടി🎉 ലക്ഷ്മി യൊക്കെ ഒരു മാതിരി അഭിനയവും
Artists ne insult chaithittum degrade chaithittum alla rating kootendathu.... Tooooo bad....Shame on Surya TV....
ലക്ഷ്മി പ്രിയ യുടെ തൊലിഞ്ഞ കരച്ചിൽ. മറ്റുള്ളവരുടെ കുറ്റംപറയുന്നത് ക്യാമറയിൽ എല്ലാവരും കണ്ടപ്പോൾ സ്വയം ന്യായികരിക്കുന്നു.
സാജൻ👍👍
എല്ലാ മനുഷ്യരും അങ്ങനല്ലേയ്....
Oh ningalu aareyum ithuvare kuttam paranjitte illarikkum alle? Othiri nalla pilla chamayanda ketto
അങ്ങേയറ്റത്തെ ചെറ്റത്തരം ചെയ്തതും പോരാ അത് ഷൂട്ട് ചെയ്തു ഒന്നുപോലും വെട്ടികളയാതെ ഷോ air ചെയ്ത എഡിറ്റിംഗ് മമാമന്റെയും അപ്ലോഡർ മാമന്റെയും ആ നല്ല മനസ് ആരും കാണാതെ പോകരുത്.
Best, oru private spacil camera vekkunath valare adhikam thettan.
Exo
Exoo
Sajan selected to next seoson of bigg boss😅😅
ചേച്ചീടെ പ്രഹസനം ഇന്നും ഇന്നലേം തുടങ്ങീതല്ല അല്ലേ ! 😁 ഈ ക്യാമറ വെക്കുന്ന പരിപാടി, അവരുടെ റൂമിൽ വേണ്ടിയിരുന്നില്ല..
ഇങ്ങനെ ഒരു ചരിഞ്ഞ പരിപാടി തുടങ്ങിയതാണ് ഏറ്റവും വലിയ തെറ്റ് 💯
സാജൻ team എനിക്കിഷ്ടായി 👌. ലക്ഷമിചേച്ചിയുടെ attittude പൊതുവെ ഇഷ്ടമല്ല.
"അദ്ദേഹത്തെ പോലുള്ള ഒരാളുടെ മുന്നിൽ എന്നെപോലൊരാളെക്കുറിച്ച് ഇങ്ങനൊക്കെ പറയുന്നത് കെട്ടിരിക്കാൻ വയ്യ ഞാൻ പോകുവാണ്". ഇവരാര?? ലക്ഷ്മിടെ ഫുൾ acting ആണെന്നാണ് തോന്നുന്നത്,എന്നാലും അഹങ്കാരമാണ് പറയുന്നത്
ലക്ഷ്മി പ്രിയയ്ക്കു അല്ലകിലും കുറചു കൂടുതലാണ്
ക്യാമറ വച്ചവൻ ആരായാലും അമ്മേം പെങ്ങളേം തിരിച്ചറിയാൻ വയ്യാത്തവൻ ആണ്
Very bad.private spacil hidden camera vakkunnu.ithoke pathivullath thanne aanu.frnds othu koodiyal enthoke share cheyum.aa oru nimishathe deshyam kond may b paranjathavam.ath camerail pakarthi telecast cheyan surya tv k naanam ille.ithrayum adampathicha channel
ലക്ഷ്മി പ്രിയ വേണ്ടാരുന്നു... ഓരോ അഭിനയം
Through her out.
Over show
Correct
Lakshmi starmagickil pokoode
Lekshmipriya star magicilum egane ayirunnu
സിദ്ദിഖ് ഏട്ടൻ വാന്ന് ദിവസം തന്നെ ഇങ്ങനെ ബഹളമുണ്ടാക്കുക എന്നുപറഞ്ഞാൽ സിദ്ദിഖ് ഏട്ടനെ അപമാനിക്കുക എന്നാ ആണ് നാണം ഇല്ലല്ലോ വഴക്കുണ്ടാക്കാൻ
Shweta chechi valya karyathil hidden camera vacha karym valya karyathil parayuva.lakshmi chechi paranjath ntho aayikotee. Ath ningal private aayi paranju theeruka. Athu kananu alla njngalu irikune. Allaathe oru artisine engene apamanikkaruth. It's not good. Chanel rating kootanulla parahasanam.. Shame on you surya tv
സ്ക്രിപ്റ്റഡ് ആണെന്ന് പറയെ ഇല്ലാ . വളരെ natural 🤣🤣🤣🤣
സ്ത്രീകളുടെ ബെഡ്റൂമിൽ വരെ ഒളികാമെറായോ 🤦♀️ഇത്രക്കും നിലവാരം ഇല്ലാത്ത പ്രോഗ്രാം ഒന്നും ഇനി കൊണ്ടു വരല്ലേ സൂര്യ tv. 🙏ഇതൊക്കെ പേർസണൽ ആയി പറഞ്ഞു തിരുത്തേണ്ടതിന് പകരം നിങ്ങൾ ടെലികാസ്ററ് ചെയ്തു.. എന്നാലും ഇവർക്കൊക്കെ എന്ത് ധൈര്യം ഉണ്ടായിട്ടാ ബെഡ്റൂമിൽ ഒക്കെ camera വക്കണേ 👎👎👎very shame surya tv&ARAM+ARAM+KINNARAM🚫🚫🚫
നിങ്ങൾക് സ്റ്റാർ magicil തന്നെ നിന്നുദായിരുന്നു.
വെറുതെ സൂര്യ റ്റീവിയിൽ പൂയിട്ടല്ലെ.😊
Kettipidiyaaan ivale main 🤣🤣
Enthoke paranjalum hidden cam vachath not ryt
Bigg Boss lite😂
Surya tv angane swantham vilakalayunnu..what a prgrm😂😂😂
ഒരാള് ചെയ്ത മോശം കാര്യം അതിനും മോശം വ്യക്തികൾ ക്യാമറയിൽ പകർത്തി അതിനും നാണം കെട്ടവർ സംപ്രേക്ഷണം ചെയ്തു🤣🤣
Lakshmi Priya yude impression njangal BB yil manassilaakkiyathaa 😂
Hiden camera in ladies room.
case kodukanam surya tvyk athirayi
🤣🤣🤣🤣🤣
Case കൊടുക്കണം പിള്ളേച്ചാ😁
Shameless show
Camera vachath valare moosham aanu
Full camerayulla bigbossil pokan lakshmik pblmillarunnu... Ithiloru camera vachappo pblm... Endhaalle...?
Hidden camera to make controversy...very cheap Surya tv...
She is an artist...pls respect everyone Surya TV..
Lakshmi karayoumbol chiri vannavar undo...
Nadakam anennu manasilayeee ellaa 😁….. Lekshmi priya well done the role …. Nice nice
Enthonnadea ithu BIG BOSS show aano😆😆😆
Enikkum angane thonni
@@anazazeez5022 😆👍
Enikkum angane thonni
@@arathyanilkumar1263 👍👍😆
Ithine vechu nookumbo
bigg boss mechamm
ഇത് എനിക്ക് ഇഷ്ട്ടപ്പെട്ട പരിപാടി ആയിരുന്നു പക്ഷെ ഇത് കണ്ടപ്പോൾ നിങ്ങളുടെ ചാനൽ തന്നെ നിങ്ങൾ തന്നെ മോശമായി അവതരിപ്പിക്കുന്നു
Show and channel rating koottan oru artisine tharam thaytharuth. Shame on you Surya TV.
Pavm Lakshmi chechi 🤐roomilokke camera vekkano 😓
Lakshmi....
Lakshmi kk ഒരുപാട് film l അഭിനയിച്ചു എന്ന അഹൻകാരം ഉണ്ട്
Program reach kittaan ethra tharam thazhendaarnnu...kanunnavar pottanmarallaa
ഇനി ബാത്ത്റൂമിൽ വെച്ചില്ല എന്ന് എങ്ങനെ അറിയും
Surya T .V..its too bad .. Pls give personal space
Itrem kashtapettitum adhikam views illallo surya mama
Personal space il camera vechath very bad
😀Ithenakath big boss undo
ലക്ഷ്മി വല്യ ആളാണെന്ന വിചാരം. അതെ ഏതു ഷോയിലും കാണിക്കും. കുറച്ചു സിനിമയിൽ അഭിനയിച്ചത് കൊണ്ടുള്ള അഹങ്കരം.
Star magicil mridula kaliyakki vittathaa
അത് തന്നെ.... വലിയ എന്തോ ആണെന്ന വിചാരം
.... എനിക്ക് ഇഷ്ടമില്ല
@@Kunjammini-tc7he സത്യം
Correct .
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധി സലീംകുമാർ .jpg
സൂപ്പർ ആക്ടിങ്..... സിനിമയിൽ ആയിരുന്നെങ്കിൽ അവാർഡ് കിട്ടിയേനെ..
നാമെല്ലാവരും ഈ തെറ്റുകൾ ചെയ്യുന്നു, ഇത് തികച്ചും സ്വാഭാവികമാണ്, ശ്വേത മേനോൻ പോലും ഇത് ചെയ്തേക്കാം. എന്നാൽ എല്ലായിടത്തും ക്യാമറ ഘടിപ്പിക്കുകയും പൊതുജനങ്ങൾക്കായി പോർട്രെയിറ്റ് ചെയ്യുകയും ചെയ്യുന്നു, അതിനെ നോൺ സെൻസ് എന്ന് വിളിക്കുന്നു. cctv ഇത്തരം വിഡ്ഢിത്തങ്ങൾക്കല്ല സുരക്ഷാ ആവശ്യങ്ങൾക്കുള്ളതാണ്.
everyone has their own feeling, emotion and frustrations, some times we do show up it and share with others , but it does not mean that they are bad.
ഷേധ മേനോനെ ആദ്യം അടിച്ചു പുറത്താക്കണം
സത്യം 🤣🤣
Lakshmi is soooooo dramatic!
Bhayankara moshamayi Poyi 🙄camera vechath 😏
Basic personal privacy nokkatha program,
കുശുമ്പത്തി കസ്തൂരി ആന്റി 😘
ഇനി വേറെ എവിടെ ക്യാമറ വച്ചിടട്ടുണ്ട് ആർക്കറിയാം? ബെഡ്റൂമിൽ ക്യാമറ വച്ചട്ടിയുണ്ടാർന്നോ? ആർക്കറിയാം
Stafy vayngra strong 😁😁
Stefy വല്യ ആളാവുന്നല്ലോ. വല്യ സിലിബ്രിറ്റികൾ
Koppaanu
ha
Lekshmi priya swalpam over alle ennoru doubt....
Personal spacil camera vecth ottum shrti ayila
ആദ്യമായിട്ടാണ് ഈ പരിപാടി കാണുന്നത് ... ഒന്നെ ചോദിക്കാനൊള്ളു എന്തോന്നെടേയ് ഇതൊക്കെ ..... ഇതിലും നല്ലത് സ്റ്റാർമാജിക് തന്നെ .. അപ്പൊ ഞാൻ പോണു ഓക്കേ ബൈ ബൈ
അഹങ്കാരം നുണ ജാഡ അസൂയ
കുറച്ചു പൊങ്ങച്ചം എല്ലാം കൂടി ചേർന്ന ഒരു ജന്മം ആണ് ലക്ഷ്മി പ്രിയ
Bbyil അവരത് തെളിയിച്ചു
സിദ്ദിക്കിന് നാണമില്ലേ ഇരിക്കാൻ വേറേ വല്ലോരുമാണേൽ എണ്ണിച്ച് പോയേനേം
sheda...athinu angeronumallalo prashnam akkiyath...chumma kuttapeduthunno...enitu pokano vendayo enoke angerude ishtam...pulli positve aya alayond aaa pari nannayit pokan oru solution parnaju kodukum cheythu
ഇതൊക്കെ എന്തോന്നെടെ 🤣🤣🤣 പരിപാടിക്ക് റീച് കിട്ടാൻ വേണ്ടി ചുമ്മാ ഓരോ കോപ്രായം
സ്ത്രീകളുടെ prvt. ക്യാമറ വെക്കരുത്
Personal placil enthinu vendi ayalum camera vachathu moshamayi poyi
Personal space lu camera vechath thanne ettavum vallye thett...friends aavumbol mood off enthenkilum indenkil parayum ath camerayilu pakarthi show yiloode kanikkunnath thanne valare mosamaaya karyaanu..swetha thanne parayunnund guest vannirikkunna timilu ingne onnm samsarikkaruthh thallu indakkaruth enn..oru guest vanna tymilu ingne oru camera dhrishyam kanikkunnath thanne ettavum vallye thettalle..
Nalla best acting
Chetttan vilikkumboooo ooodi veran pattunnillaa
Cheriyaaa paaal kudikkkna kuttiye pole an lakshmiii😂😂😂😂😂
Lakshmi chechi star magic varu
What a naturalty
Rating koodiyo???
overacting lakshmi priya ...🤣🤣🤣
Ee kannichathu thett annu
Ippozhanu starmagicinte vila manassilayath
Hidden camera roomil vachath valare moshayi poyi
സ്റ്റാർ മാജിക്കിലും ഈ ലക്ഷ്മി ഇത് പോലെ ആയിരുന്നു. അഹങ്കാരി
ഇത് ന്താ ബിഗ് ബോസോ 🤣🤣🤣
Yes 😹