ഞങ്ങളുടെ പുതിയ വീട് കാണാം 🏠 | My Home Tour | Gowri Krishnan

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 172

  • @horizonpsclgs7472
    @horizonpsclgs7472 ปีที่แล้ว +416

    ചേട്ടൻ ജെറിൻ സാറിന്റെ ലുക്ക്‌. ചേച്ചി ദിവ്യ അയ്യരുടെ ലുക്ക്‌ സൂപ്പർ 😅😅😅

  • @sajeenan5052
    @sajeenan5052 ปีที่แล้ว +21

    വീടും സ്ഥലവും നന്നായിട്ടുണ്ട് 👌 അനിയത്തി കുട്ടിയെ ഒത്തിരി ഇഷ്‌ടമാ രണ്ടുപേരും നന്നായി ട്ടുഉണ്ട് 🥰🥰🥰

  • @ganeshganesh-z5o
    @ganeshganesh-z5o ปีที่แล้ว +10

    ഇതാണോ കുഞ്ഞുവീട് 🎉🎉🎉എന്തായാലും കൊള്ളാം സൂപ്പർ അടിപൊളി 👍

  • @judybineesh9141
    @judybineesh9141 ปีที่แล้ว +47

    Dream home എത്രയും വേഗം ഉണ്ടാകട്ടെ 🙏❤Happy couple very happy to see you both

  • @shakirasanu2521
    @shakirasanu2521 ปีที่แล้ว +12

    ചേച്ചിയെയും ചേട്ടനെയും ഒത്തിരി ഇഷ്ടം❤❤❤..കൊച്ചച്ചൻ ❤

  • @SN-no3gv
    @SN-no3gv ปีที่แล้ว +26

    കല പില സംസാരിയ്ക്കുന്ന ചിരിക്കുടുക്കയുടെ കൂടെ ചേർന്ന് ഗൗരിക്കുട്ടി ടെ സാറും സംസാരിച്ച് തുടങ്ങി. സന്തോഷം . സാറ് വിളി നിർത്തിയില്ലല്ലെ

  • @anjalin3027
    @anjalin3027 ปีที่แล้ว +7

    Chechiyekal crt ayit ellam detail aye chettan anu samsarykkan sredykkunne❤️❤️

  • @sreeshasdairies
    @sreeshasdairies ปีที่แล้ว +82

    ആലീസ്നേ പോലെ ജാടയൊന്നും ഗൗരിക്കില്ല.രണ്ടാളും സൂപ്പർ.ഇതേപോലെ രണ്ടാളും എന്നും മുന്നോട്ട് പോവാൻ പ്രാർത്ഥിക്കുന്നു❤❤❤

    • @anuanandam3190
      @anuanandam3190 ปีที่แล้ว +12

      ആ പറഞ്ഞത് സത്യമാണ് യാതൊരു താര ജാടയും ഇല്ലാത്ത പാവം ചേച്ചി ചേട്ടൻ സൂപ്പറാ❤❤

  • @vineethavini9389
    @vineethavini9389 ปีที่แล้ว +26

    ❤❤❤❤ഒത്തിരി സ്നേഹം ഗൗരി ക്കുട്ടാ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ 😘😘😘😘

  • @RiyusVlogsRFR
    @RiyusVlogsRFR ปีที่แล้ว +18

    കൊച്ചച്ചൻ പറഞ്ഞത് ശരിയാ അപ്പുറത്തെ വീട് ബാൽകണിയിൽ ഇരിക്കുമ്പോൾ അത് അത്ര നല്ലത് അല്ല പിന്നെ അവിടെ എൻജോയ് ചെയ്തു ഇരിക്കാൻ പറ്റില്ല

  • @anjalianjus6764
    @anjalianjus6764 ปีที่แล้ว +26

    സൊറ പറയാൻ ഉള്ള റൂം എനിക്ക് ഇഷ്ടായത് ഗൗരികുട്ടി 😂 വീട് പാല്കാച്ചലിനു വിളിക്കണേ..❤️❤❤

  • @praseethakv704
    @praseethakv704 ปีที่แล้ว +7

    Adipoli vlog sirum koodi ullappol kooduthal adipoli❤❤❤❤ ഇഷ്ടവാ രണ്ടാളെയും ❤❤❤

  • @MrScientific007
    @MrScientific007 10 หลายเดือนก่อน

    Her looks and her expressions like Divya Iyer, IAS

  • @aswathi_930
    @aswathi_930 11 หลายเดือนก่อน

    Radupereyum orupad istham aanu❤️❤️

  • @sindhuramesh2524
    @sindhuramesh2524 ปีที่แล้ว +15

    നല്ല രസമുള്ള vlog aayirunnu🥰

  • @muhammedishalak
    @muhammedishalak ปีที่แล้ว +4

    Pakkadayulla Jodikalane Ningale So Cute❤❤❤🎉

  • @Arun_V_kumar_
    @Arun_V_kumar_ ปีที่แล้ว +3

    Ithano koch veedenn paranjath 🥲... Enne sambandich ith valya veed aannu 🙂👍🏻

  • @aswina4924
    @aswina4924 ปีที่แล้ว +8

    Super video 👍പൗർണമിത്തിങ്കൾ ഇപ്പോളും കാണുന്നവർ ഉണ്ടോ വിഷ്ണു ഏട്ടനും ആയിട്ട് ഒരു വിഡിയോ ചെയ്തുടെ ചേച്ചി
    പ്രതീക്ഷിക്കുന്നു

    • @Devapriya_197
      @Devapriya_197 ปีที่แล้ว +4

      Yes waitinga ningale veendum orumich kanan miss you premi

  • @preethymolts1824
    @preethymolts1824 ปีที่แล้ว +6

    💕💕💕💕Hai ഗൗരിക്കുട്ടി. മനോജ്‌.. 💕💕💕💕

  • @shonipnair3136
    @shonipnair3136 ปีที่แล้ว +27

    Over action illatha couples ❤️❤️

  • @heerasanthosh
    @heerasanthosh ปีที่แล้ว +5

    Chechi peyyad veedinte yum idanne pls....... ❤️❤️

  • @BinduManapati-up8oz
    @BinduManapati-up8oz ปีที่แล้ว

    രണ്ടുപേരും നല്ല സാധാ സിംബൽ

  • @ShikhashyleshShikha
    @ShikhashyleshShikha ปีที่แล้ว +4

    Super chechi ❤❤❤❤❤❤❤😊😊😊😊😊

  • @saranyareghu3378
    @saranyareghu3378 ปีที่แล้ว +6

    Good👍👍👍👍👍👍👍👍👍👍 thank you love you both both of you looking dress beautiful God bless you both

  • @AnithaKumari-p6t
    @AnithaKumari-p6t ปีที่แล้ว +2

    Adipoli yayi👌👍🥰❤

  • @ambika.a.p4635
    @ambika.a.p4635 ปีที่แล้ว +1

    ഗൗരി❤❤❤❤❤

  • @shafeedaafsal3465
    @shafeedaafsal3465 ปีที่แล้ว +1

    Kitchen work area half wall aakkiya super aayerunnu

  • @divyanair5560
    @divyanair5560 ปีที่แล้ว +10

    Nic video beautiful house super ❤️❤️❤️❤️

  • @sumisumayya7802
    @sumisumayya7802 ปีที่แล้ว +1

    അടിപൊളി വീട്❤❤❤❤❤

  • @over_spidy
    @over_spidy ปีที่แล้ว

    ❤❤❤❤

  • @anuhaisaljohn2272
    @anuhaisaljohn2272 ปีที่แล้ว +5

    Happy couples God bless you

  • @amrutha_prasad94
    @amrutha_prasad94 ปีที่แล้ว +5

    വീടും വീട് നിൽക്കുന്ന സ്ഥലവും super. Kitchen slab ഒക്കെ ആദ്യമേ വാർക്കില്ലേ...??

  • @jincyshaiju
    @jincyshaiju ปีที่แล้ว +16

    മനോജേട്ടൻ ആയതുകൊണ്ട് തള്ളിയിടാൻ നോക്കിയപ്പോ ഗൗരി ഒന്നും പറഞ്ഞില്ല. ഇല്ലേൽ കാണാരുന്നു ല്ലേ ഗൗരി 😂😂😂😂😂❤❤❣️❤️💕💞✨❤‍🔥💝💘🔥

    • @jincyshaiju
      @jincyshaiju ปีที่แล้ว +1

      @Mrs_Gowri_krishnan 😁💞💕

  • @sushamass474
    @sushamass474 ปีที่แล้ว +4

    Nice video......

  • @neethuchandran4614
    @neethuchandran4614 ปีที่แล้ว

    Super vlog💕💕

  • @nishasooraj700
    @nishasooraj700 ปีที่แล้ว

    Happy couples

  • @Arun_V_kumar_
    @Arun_V_kumar_ ปีที่แล้ว +2

    Nalla veedu.. Enikk ishtapettu 😊🎉

  • @aswinaswin9102
    @aswinaswin9102 ปีที่แล้ว +1

    സാറും koodiyulla vlog super🥰❤️❤️❤️

  • @akvtect
    @akvtect ปีที่แล้ว +2

    വീട് പണി മനോഹരമായി പുർത്തീകരിക്കട്ടെ

  • @saivarenya9305
    @saivarenya9305 ปีที่แล้ว +1

    Dr Divya Iyer IASnte look evdeyo feel cheythu aa specs vechu salwar lookl

  • @RiyusVlogsRFR
    @RiyusVlogsRFR ปีที่แล้ว +5

    ഞാനും എടുത്തത് ഇങ്ങനെയാണ് മുകളിൽ വീട് കാണുമ്പോൾ രണ്ടു നില

    • @RiyusVlogsRFR
      @RiyusVlogsRFR ปีที่แล้ว

      @Mrs_Gowri_krishnan 🤔🤔🤔

  • @divyamr2328
    @divyamr2328 ปีที่แล้ว

    ഞങ്ങളുടെ നാട്ടിലേക്കു സ്വാഗതം 🥰🥰....

  • @SDS-e7h
    @SDS-e7h ปีที่แล้ว +15

    Nalla istam ulla couple ❤❤

  • @vaishna4738
    @vaishna4738 ปีที่แล้ว +1

    Checheene kanan Divya s ayyar mam nte look

  • @sajisali4992
    @sajisali4992 ปีที่แล้ว

    Orupadishtam randupereyum ❤

  • @Krgnair123
    @Krgnair123 ปีที่แล้ว +2

    Gowri sorry aane video full kandappol manassilayi Gowriyude ammayude sthalam aanu ennu. Ente husband ne veedum avide aayirinnu. Eppol ellam koduthu

  • @ReenaTholambra-eh2sk
    @ReenaTholambra-eh2sk ปีที่แล้ว +12

    ഇപ്പോ സർ വിളി എന്തോ ഒരിത് പോലെ ചേരുന്നില്ല കേട്ടോ. ഇനി ആ വിളി ഒന്ന് മാറ്റു

    • @yhtawsa905
      @yhtawsa905 ปีที่แล้ว +3

      Avark ishttollath villikkattee

    • @yhtawsa905
      @yhtawsa905 ปีที่แล้ว

      @Mrs_Gowri_krishnan eneech po koppe fake id aayitt irangiyekuvan

  • @emilyani2371
    @emilyani2371 ปีที่แล้ว +5

    Good🥰🥰🥰😍❤️

  • @jesnabinoj3638
    @jesnabinoj3638 ปีที่แล้ว

    Chettante sisterum family yum chettante veettil thannano nilkkunne

  • @DhanyaRNair-bf1fp
    @DhanyaRNair-bf1fp ปีที่แล้ว +4

    ❤❤❤❤

  • @anaghavijay7393
    @anaghavijay7393 ปีที่แล้ว +3

    Vellanad evda chechi veed vakkunne🙄 entem place avdanu

  • @rahulreji8531
    @rahulreji8531 ปีที่แล้ว +5

    ആശംസകൾ ചേച്ചി ചേട്ടാ ❤️❤️❤️❤️❤️

  • @jwalaamukhi
    @jwalaamukhi ปีที่แล้ว +4

    ചേട്ടനെ കണ്ടപ്പോ ആദ്യം ജെറിൻ സർ ആണെന്ന് വിചാരിച്ചു 😂

  • @PriyaE-365
    @PriyaE-365 ปีที่แล้ว +1

    സൂപ്പർ മൈ ഹോം ടൂർ 😘😘😘😘😘😘😘😘😘😘😘🥰🥰

  • @pushpalatha568_
    @pushpalatha568_ ปีที่แล้ว

    Balcony avidevachal kurachkazhiyumbol chirichondenilkkum

  • @ajiharan
    @ajiharan ปีที่แล้ว +4

    Mate veed almost finish ayi enit athinte tour kanikathe 50% polum pani akathe veedinte tour kanichathinte logic manasil ayilaa

    • @ajiharan
      @ajiharan ปีที่แล้ว

      @Mrs_Gowri_krishnan?

    • @ajiharan
      @ajiharan ปีที่แล้ว

      @Mrs_Gowri_krishnan prize undo😄

  • @reshmarishi5372
    @reshmarishi5372 ปีที่แล้ว +1

    Divvya ayyarum jerin sir m engne oru vedio il eñna njnn nokkiyth
    Apo ivar ara🙄

  • @sidhuvanshanza266
    @sidhuvanshanza266 ปีที่แล้ว

    Iniyum video cheyyane

  • @krishnadinesh4965
    @krishnadinesh4965 ปีที่แล้ว +4

    Super ♥️♥️♥️♥️

  • @thusharalakshmanan5259
    @thusharalakshmanan5259 ปีที่แล้ว +8

    Super

  • @funwithart9613
    @funwithart9613 ปีที่แล้ว +2

    First 🎉❤

  • @worldof123
    @worldof123 ปีที่แล้ว +3

    Chrchi enda spects stiramai vekkunnathano

  • @vinivlogstips4527
    @vinivlogstips4527 ปีที่แล้ว +1

    Garden സെറ്റിങ്ങിനുള്ള pearl grass ആവശ്യമുണ്ടെങ്കിൽ വിളിക്കണേ.ഞങ്ങൾക്കിതിന്റെ കൃഷിയാണ്. Sqft 18

  • @hananmalapuram7932
    @hananmalapuram7932 ปีที่แล้ว +14

    Chechi pregnant anenn thonnunnu❤❤❤

    • @Krgnair123
      @Krgnair123 ปีที่แล้ว

      Ethinte reply ennalathe video yil undu

  • @sooryamaluz8349
    @sooryamaluz8349 ปีที่แล้ว +3

    Vellanad 🔥🔥🔥🔥🔥🔥🔥🔥

  • @Krgnair123
    @Krgnair123 ปีที่แล้ว +2

    Vellanad evide?Gowriyude kunjmma aano atho manoj nte aano?

  • @fidaaifabrics7767
    @fidaaifabrics7767 ปีที่แล้ว +3

    👍

  • @hazeenan6305
    @hazeenan6305 ปีที่แล้ว

    👌👌👌👌❤❤❤❤

  • @shibinann3818
    @shibinann3818 ปีที่แล้ว +2

    വെള്ളനാട് എവിടെ ആണ് ചേച്ചി വിട്

  • @RadhikaMp-hg8vu
    @RadhikaMp-hg8vu 7 หลายเดือนก่อน

    Jerin sir anno enikum thoni 💖

  • @kavyakavzzz9155
    @kavyakavzzz9155 ปีที่แล้ว +3

    Sooper ❤❤

  • @reenamanilal-pe5mm
    @reenamanilal-pe5mm ปีที่แล้ว

    ഞങ്ങളെ വിളിക്കണേ. പാലുകാച്ലിനു Manoj. Gowri. മോളെ.😂😂😂😂

  • @pushpap3727
    @pushpap3727 ปีที่แล้ว +1

    Hi
    Adipol ❤❤❤😅

  • @gstok3780
    @gstok3780 ปีที่แล้ว

    പുള്ളിക്കാരൻ ശരിക്കും ജെറിൻ സാർ തന്നെ

  • @rayyak8367
    @rayyak8367 ปีที่แล้ว

    Ee chettanano sa ri ga ma pa yil grand jury ayitt ulle

  • @remyakrishnan5824
    @remyakrishnan5824 ปีที่แล้ว +1

    Any way edheham nalla oru vyekthi aan

  • @anjalin3027
    @anjalin3027 ปีที่แล้ว +3

    Camera man kollilla

  • @Kunjuuuzzz
    @Kunjuuuzzz ปีที่แล้ว +2

    Photo kandit jerin sir ano enne nokunna njan

  • @ansaribadarudheen8719
    @ansaribadarudheen8719 ปีที่แล้ว +1

    ഇനി ജെറിൻ സാറും ദിവ്യയും ആണോ 🙄😅

  • @aizascorner3524
    @aizascorner3524 ปีที่แล้ว +3

    ഇത് sir ന്റെ വീടാണോ

  • @keerthisuresh1237
    @keerthisuresh1237 ปีที่แล้ว +1

    Enta veed Vellanad anne

  • @lijils6783
    @lijils6783 ปีที่แล้ว

    🥰

  • @khadeejahamsa3843
    @khadeejahamsa3843 ปีที่แล้ว

    ജെറിൻ sir ന്റെ വീടും wife നേം കാണാൻ വന്ന ഞാൻ 😢

  • @sunilrajt2985
    @sunilrajt2985 ปีที่แล้ว +1

    My father is also the same he is nomore but hebisbwithyous supper house ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bittajoseph7989
    @bittajoseph7989 ปีที่แล้ว

    Nalla voice anu chechide

  • @aswathyrj7894
    @aswathyrj7894 ปีที่แล้ว

    Randu veedum nallatha...peyad evideya veedu vaikune

  • @marialynchu9271
    @marialynchu9271 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jesnabinoj3638
    @jesnabinoj3638 ปีที่แล้ว

    Sir vili maattunnille

  • @anjalimohan5667
    @anjalimohan5667 ปีที่แล้ว

    Jerin sir

  • @Aswathysajith25
    @Aswathysajith25 ปีที่แล้ว +13

    Chechi pregnant ano... Kandapol angane thonni...

  • @shedafanaz
    @shedafanaz ปีที่แล้ว +3

    Pregnent aano

  • @riyamol4639
    @riyamol4639 ปีที่แล้ว

    Aarude veeduu chechide anoo

  • @yashvin2967
    @yashvin2967 ปีที่แล้ว

    Athee

  • @sunilrajt2985
    @sunilrajt2985 ปีที่แล้ว

    Thank you for love my sweet words your amma sreejasunilraj sunilraj sreyaraj and your hole family's too 💖💋💋💖💋💖💋💋💖💋💖💋💖💋💋💖💋💋 welove for ever my life

  • @AdEmS67638
    @AdEmS67638 ปีที่แล้ว +18

    Pregnant aano

  • @IdukkibettafishIdukkibettafish
    @IdukkibettafishIdukkibettafish ปีที่แล้ว +4

    Hi

  • @neethuchinnu7662
    @neethuchinnu7662 ปีที่แล้ว

    Vellanad evda chechi veedu

  • @muneeranajeem1823
    @muneeranajeem1823 ปีที่แล้ว

    വയർകുറയുമേ

  • @anijaps1338
    @anijaps1338 ปีที่แล้ว +2

    R u pregnant

  • @ECHAPPYനീലകണ്ണി
    @ECHAPPYനീലകണ്ണി ปีที่แล้ว +1

    Art ഉം കലയും ഒന്നല്ലേ 🥴🥴