2:40 അൻപ് മോൻ ബാക്കിയുള്ളവരുടെ സ്നേഹം കിട്ടാതെ ആണ് വളരുന്നത്.. പക്ഷേ ആ കുഞ്ഞിനെ ഇഷ്ട്ടമുള്ള ഒരുപാട് ആളുകൾ ഇല്ലേ.. കുഞ്ഞിന് ആയുസും ആരോഗ്യവും പടച്ചവൻ നൽകട്ടെ.. നിങ്ങൾക്കും 😊 പിന്നെ മൃദുല നല്ല സുന്ദരിയാണ് 🥰❤️ അൻപൂട്ടൻ നിങ്ങളുടെ ഭാഗ്യം ആയി മാറും.. ഇപ്പോഴും അവൻ നിങ്ങളുടെ ഭാഗ്യം തന്നെയാണ്.
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു.. നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്.. അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ.. അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. Inshaallah എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു.. സ്നേഹം 🫂❤️🥰
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു.. നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്.. അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ.. അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. ഇൻശാഅല്ലാഹ് എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു.. സ്നേഹം 🫂❤️🥰
നാല് പേർ ഒന്നിച്ച് ഒരു കോളേജിൽ പഠിച്ചു. ഒരു വർഷത്തെ വ്യത്യാസം ഉണ്ടെങ്കിലും,അതേ ആളുകളുടെ വിവാഹവും കഴിഞ്ഞു. വളരെ rare ആയിട്ട് കാണാൻ പറ്റുന്ന ഒരു moment ആണ് ഇത്. മൃദുല ചേച്ചിടെ കരച്ചിൽ കാണുമ്പോൾ തന്നെ നിങ്ങളുടെ ആ ഫ്രണ്ട്ഷിപ്പ് എത്ര ആഴമുള്ളതാണ് എന്ന് എല്ലാ പ്രേക്ഷകർക്കും മനസ്സിലാകും.❤❤❤🔥🔥🔥
2:40 വിഷമിക്കരുത്. പണ്ട് ഈ കുഞ്ഞിനെ വരെ ചീത്ത വിളിച്ച ചില കമന്റോളികൾ ഉണ്ടായിരുന്നു.. പക്ഷേ കുഞ്ഞുങ്ങളെല്ലാം മാലാഖമാരാണ് 😇 അവരെ പറഞ്ഞവർക്ക് ഉള്ള പണി ദൈവം നേരിട്ട് കൊടുത്തോളും.. വേണ്ടാത്തവർ ഒക്കെ പോട്ടെ..അൻപ് വാവക്ക് നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഉണ്ട്..കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടമാണ്.. അവൻ നന്നായി വളരട്ടെ 💞
Muru is a very innocent person that i had seen in many videos while happening anything special or sad in any occasion she will cry so fast that's why her heart so pure... She's like 💎 😻
ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടാണ് ഓരോ പെൺകുട്ടികളും ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നത്... ക്യാമറക്ക് മുന്നിൽ ചിരിക്കുന്നുണ്ടെങ്കിലും ഒത്തിരി വിഷമം കാണും അവരുടെ ഉള്ളിൽ.
നല്ല മനോഹരമായ വിഡിയോ mridu ചേച്ചീടെ a ചിരി കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ് എന്നും ഹാപ്പി ആയിട്ട് ലൈഫ് മുന്നോട്ടു കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരു പാഡ് ഇഷ്ട്ടമാണ് ലവ് youdears❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു.. നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്.. അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ.. അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്.. Inshaallah എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു.. സ്നേഹം 🫂❤️
ഒത്തിരി സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന ഒരുപാട് ആളുകളുണ്ട്.. വളരെ sensitive ആയ എന്നാൽ നല്ല മനസുള്ള ആളുകൾ ആയിരിക്കും അവർ.. എല്ലാവരും ഒരേപോലെ അല്ലല്ലോ റിയാക്റ്റ് ചെയ്യുക ❤️ മൃദുല ഒരു പാവം ആണ് എനിക്കിഷ്ട്ടം ആണ് മൃദുലയേ😊
കല്യാണപെണ്ണിനും ചെക്കനും Happy Married Life 😍❤️ രണ്ടാളെയും നല്ല ഭംഗിയുണ്ട് കാണാൻ.. നിങ്ങളുടെ സുഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
😂😂😂Ente ponnu koche thonnum alla evarude yokke real life evarude jeevithamargam mathramanu video edeel oru 15minutil othugathalla life😂 evar cash undakkan positive side matram colourful aakki kanikku OK evarude followers kuduthalum pilleranu 😂
Omg Mridhula, I wish you do curly hair routine and please don't straight your hair ever again You look so gorgeous in your natural curls. Trust me it's absolutely stunning on you💗
കുഞ്ഞിനെ തുണി kettiyulla തൊട്ടില്‍ ഉണ്ടല്ലോ അതിൽ കിടത്തി ശീലിച്ചു നോക്കു. അത് കുറച്ച് കൂടി comfort ആയി ഉറങ്ങാൻ പറ്റും. നമ്മുടെ കൈയിൽ ഇരുന്ന് ഉറങ്ങി കഴിഞ്ഞ് maatumbol അവര്‍ക്ക് പെട്ടന്ന് അറിയാൻ പറ്റും.
Get This Amazing Product at 30% off On Amazon Today.
Amazon: amzn.to/42jisKE
❤️Praveen bro happy aayittirikk. Snehikkunnavar ennum koodeyund
2:40 അൻപ് മോൻ ബാക്കിയുള്ളവരുടെ സ്നേഹം കിട്ടാതെ ആണ് വളരുന്നത്.. പക്ഷേ ആ കുഞ്ഞിനെ ഇഷ്ട്ടമുള്ള ഒരുപാട് ആളുകൾ ഇല്ലേ.. കുഞ്ഞിന് ആയുസും ആരോഗ്യവും പടച്ചവൻ നൽകട്ടെ.. നിങ്ങൾക്കും 😊
പിന്നെ മൃദുല നല്ല സുന്ദരിയാണ് 🥰❤️ അൻപൂട്ടൻ നിങ്ങളുടെ ഭാഗ്യം ആയി മാറും.. ഇപ്പോഴും അവൻ നിങ്ങളുടെ ഭാഗ്യം തന്നെയാണ്.
Enikku vavaye edukkan thonnum kanumbool🥰 paavam kunj
❤
8:10 these are precious emotions🥹❤❤
2:40 emotional 😢😊
L
❤
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു..
നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്..
അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ..
അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്..
Inshaallah എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു..
സ്നേഹം 🫂❤️🥰
❤️
നിങ്ങളുടെ സാഹചര്യം നിങ്ങളുടെ പൊന്നു മോൻ മനസ്സിൽ ആകിയില്ലെങ്കിൽ വേറെ ഈ ലോകത്ത് ആര് മനസ്സിൽ ആക്കാനാ 😘😊✨✨✨✨
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു..
നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്..
അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ..
അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്..
ഇൻശാഅല്ലാഹ് എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു..
സ്നേഹം 🫂❤️🥰
❤
The tears in their eyes tells everything 🥹😭♥️♥️♥️
0:23 the way she looks at him ❤️
നാല് പേർ ഒന്നിച്ച് ഒരു കോളേജിൽ പഠിച്ചു. ഒരു വർഷത്തെ വ്യത്യാസം ഉണ്ടെങ്കിലും,അതേ ആളുകളുടെ വിവാഹവും കഴിഞ്ഞു. വളരെ rare ആയിട്ട് കാണാൻ പറ്റുന്ന ഒരു moment ആണ് ഇത്. മൃദുല ചേച്ചിടെ കരച്ചിൽ കാണുമ്പോൾ തന്നെ നിങ്ങളുടെ ആ ഫ്രണ്ട്ഷിപ്പ് എത്ര ആഴമുള്ളതാണ് എന്ന് എല്ലാ പ്രേക്ഷകർക്കും മനസ്സിലാകും.❤❤❤🔥🔥🔥
സത്യം ❤️
Aww❤️🤩
💓
8:10 These are precious ❤ emotions 😢😢😢😢
2:40 വിഷമിക്കരുത്.
പണ്ട് ഈ കുഞ്ഞിനെ വരെ ചീത്ത വിളിച്ച ചില കമന്റോളികൾ ഉണ്ടായിരുന്നു..
പക്ഷേ കുഞ്ഞുങ്ങളെല്ലാം മാലാഖമാരാണ് 😇 അവരെ പറഞ്ഞവർക്ക് ഉള്ള പണി ദൈവം നേരിട്ട് കൊടുത്തോളും..
വേണ്ടാത്തവർ ഒക്കെ പോട്ടെ..അൻപ് വാവക്ക് നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഉണ്ട്..കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടമാണ്.. അവൻ നന്നായി വളരട്ടെ 💞
Muru is a very innocent person that i had seen in many videos while happening anything special or sad in any occasion she will cry so fast that's why her heart so pure... She's like 💎 😻
The groom and the bride look's stunning😍
Best wishes to the newly married couples from Bangalore✨❤️
5:59 Anbu vava😚❤️
14:49 Anbune kannan nala rasamund aradayum kann thatathe irrikate love u 😊❤
8:54 His expression😮😮😮❤
3:19
8:10 മൃദുല ചേച്ചി അവരുടെ കല്യാണം ഓർത്തുപോയി❤😢😢
അതെ
❤️
ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടാണ് ഓരോ പെൺകുട്ടികളും ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നത്... ക്യാമറക്ക് മുന്നിൽ ചിരിക്കുന്നുണ്ടെങ്കിലും ഒത്തിരി വിഷമം കാണും അവരുടെ ഉള്ളിൽ.
@@fairytale-1hx true.
Pala sankadam undenkilum relativesntem nattykarude munnilum nammalokke chirikkarille athupole.
I love them. Aaroke enthoke paranjalum ivarde bagth shari und enn enikkurappanu
ethoke ahnu true love and blessing 🥰🥰 ..aroke negetive paranjalum they are living their happy life😍
8:10 she has a pure soul❣
അതിനേ ഓവർ എന്ന് പറഞ്ഞു കുറ്റപ്പെടുത്തി വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ചിലർ 🙂
Nammal anubavikkaatha jeevithangal ellam namukk kettu kathakal aanu.
Negative adikkunnavarkk thanne thirich athellam kittum. Sure
നല്ല മനോഹരമായ വിഡിയോ mridu ചേച്ചീടെ a ചിരി കാണുമ്പോൾ തന്നെ ഒരു ഫീൽ ആണ് എന്നും ഹാപ്പി ആയിട്ട് ലൈഫ് മുന്നോട്ടു കൊണ്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരു പാഡ് ഇഷ്ട്ടമാണ് ലവ് youdears❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
5:50 Praveen hairstyle adipoli ayittund❤
in the beiginning itself we can see the happiness in murudulas face when she is with praveen
8:05 mridula chechi emotional 😭
എല്ലാ കുട്ടികളും ഇങ്ങനെയല്ല എൻ്റെ നടുവ് പ്പോയി ആകെ ഒരു relief നിങ്ങളുടെ videosannu എനിക്ക് നിങ്ങളെ വലിയ ഇഷ്ടമാണ്❤❤❤
Muru chechi divasam koodumbol cute aayi varuvanallo❤
Mrudula chechiyude skine glow ayidudu because she is in her dream life❤
2:40 🥺🫂 എനിക്ക് നിങ്ങളെ ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് ❤ഞാൻ ചുമ്മാ പറയുന്നതല്ല.. നിങ്ങളുടെ അവസ്ഥയിലൂടെ കടന്ന് പോയി ഒരുപാട് കുത്തുവാക്കുകൾ കേട്ട് അവസാനം സ്നേഹം ഉണ്ടായിട്ടും പിരിഞ്ഞു ജീവിക്കേണ്ടി വന്ന Couple നെ എനിക്കറിയാം..പക്ഷേ പിന്നീട് ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും പിന്നീട് അവർ ഒന്നിക്കുകയും ചെയ്തു.. പക്ഷേ അത്ര നാൾ അവർ അനുഭവിച്ച, കടന്ന് പോയ അവസ്ഥ അവരുടെ കൂടെ നിന്ന ഞങ്ങൾക്ക് മാത്രമേ മനസിലാവൂ..ഇന്ന് അവർ മാറി താമസിക്കുന്നു..നഷ്ടപ്പെടുത്തിയ ഓരോ നിമിഷങ്ങൾക്കും പകരം പരസ്പരം അത്രമേൽ സ്നേഹിച്ച് ജീവിക്കുന്നു..
നിങ്ങൾ ചിരിക്കുമ്പോഴും എത്രമാത്രം വിഷമങ്ങൾ ഉള്ളിൽ ഒതുക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്..കാരണം അങ്ങനൊരു അവസ്ഥ കണ്ടിട്ടുണ്ട്..
അതുകൊണ്ട് നിങ്ങളെ മനസിലാക്കാൻ കഴിയാത്തവർ പറയുന്ന ഒന്നും നിങ്ങൾ കേൾക്കണ്ട..നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.. നെഗറ്റിവ് പറയുന്നവർക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ സമാധാനം ഇല്ലാതാക്കരുത്.. നിങ്ങൾ തമ്മിൽ ചേരുമ്പോഴേ നിങ്ങൾ പൂർണ്ണമാകൂ..
അൻപ് മോനെ ഒരുപാടിഷ്ടം ആണ്.. ഒരിക്കലെങ്കിലും വാവയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്..
Inshaallah എന്നെങ്കിലും കാണാം എന്ന് വിശ്വസിക്കുന്നു..
സ്നേഹം 🫂❤️
🙂Aa situation kadann vannavarkke ath manasilaku.
Comments ittu evare cheetha vilikkunnavark ath ariyela.
💯
കുറ്റം പറയാൻ മാത്രാ ആ ആളുകൾ കാണൂ. നമ്മൾ ഒറ്റക്കാവുമ്പോ കാണില്ല.
So ignore them and be happy always
Wedding anniversary vediok wait cheyunavr indo 🥹💗💗🥹
നോട്ടിഫിക്കേഷൻ വന്നാബോൾ ഓടി vannu❤
Ente ponne, endh look aan mrudula chechi❤. Best couples🤗❣️
കുഞ്ഞിനെ ഒടുക്കത്തെ ചിരി എന്ന് ഇനി ഒരിക്കലും പറയരുത് പാടില്ല അങ്ങനെ പറയാൻ
😂😂😂😂
Happy wedding anniversary praveen chettan and mrudula chechi ❤❤❤😊😊🎉
2:35 vaittilirukkumboll thottu anubavikkukayalle🥺😅
🙂ippozhum vidaathe pinnale nadann upadravikkukayalle palarum.
Mrudula chechi sangdam vannaalum santhoosham vannaalum veekam karayum enne poole❤😊
Yes ente frnd um angane aan. Aval oru pavam aanu pure soul
2:36🥺sangdayi ketapo. Oke sheri aavum chetaa🤍🙂
Precious moments ♥️😍❤️ cheruthayitt emotional aayi 🥺♥️😍🥰❤️
Adipoliii ❤❤ aan munnperum 😊😊 enikk ningale bayangara ishttam ❤❤
ഒത്തിരി സന്തോഷം വന്നാലും സങ്കടം വന്നാലും പെട്ടെന്ന് കരയുന്ന ഒരുപാട് ആളുകളുണ്ട്.. വളരെ sensitive ആയ എന്നാൽ നല്ല മനസുള്ള ആളുകൾ ആയിരിക്കും അവർ.. എല്ലാവരും ഒരേപോലെ അല്ലല്ലോ റിയാക്റ്റ് ചെയ്യുക ❤️
മൃദുല ഒരു പാവം ആണ് എനിക്കിഷ്ട്ടം ആണ് മൃദുലയേ😊
These are precious and ❤emotional
Muru presavam kazhijath shesham cute ayi varunalo 😁😻😻😻
MURU JUST LOOKS AWESOME ❤🎉🎉😊😊😊❤😊❤😊
Love you muthumaniyaee ❤️❤️❤️❤️❤️❤️ ummmaaaa
കല്യാണപെണ്ണിനും ചെക്കനും Happy Married Life 😍❤️ രണ്ടാളെയും നല്ല ഭംഗിയുണ്ട് കാണാൻ..
നിങ്ങളുടെ സുഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Anbutan really soo cute 6:15 ❤ 14:54 anbu power nice video next vlog waiting ❤❤❤❤
Innathe ad arenkilum kandirinnoo enne pole🤭
3:35 ready ആവുന്നെന്റെ മുന്നേ എനിക്ക് ഒരു 10 min തെരണം 😂😅
ADVANCE HAPPY WEDDING ANNIVERSARY!!!! CHETTA AND CHECHII ❤️🫂❤
എന്നാണ് wedding aniversary pls onn parayamoo
@@SeethalVs-o4w january 25 💗
25 jan
Unexpected video 😊❤
Anbu so cute 🥰😊
3:07 നിങ്ങൾ ഇങ്ങനെ ഓക്കേ പറയുമ്പോ എനിക്കും amma ആവാൻ ആഗ്രഹം ഉണ്ട് 🥺❤️പക്ഷെ ഞാൻ kalyanam കഴിച്ചിട്ടില്ല 🥲
Amma avan kalyanam kazhikanam enn illa kutty😍
🙄
😂😂😂Ente ponnu koche thonnum alla evarude yokke real life evarude jeevithamargam mathramanu video edeel oru 15minutil othugathalla life😂 evar cash undakkan positive side matram colourful aakki kanikku OK evarude followers kuduthalum pilleranu 😂
@@JalajaShylesh i know ethoru penninum amma akan agraham kanum athe njan paranjitulu auty seri
Home tour waiting cheyyunee aavr indooo ❤
Advanced Happy Wedding Anniversary dears😘🥰❤️
No cringes chetta chettan ambu inta karym parayumbo kettukond irikkan nalla resons🥰
Trueee❤❤❤❤
Advance Happy wedding anniversary ❤❤🎉🎉
Evarude video ennum mudangathe kanunnavarundo❤
ഇല്ല..😂😂
Ys
@@MOMANDKITCHEN338പിന്നെ നീ എന്ത് കാണാൻ ആണ് ഇവിടെ? 🤣
ഉണ്ട് ❤️
11:15 straightening cheyyandaa....botoxy mathii.....its good for hair
Muru chechi karanjappol ningalkk vishamam aayo enne pole🤭🤭😅
Yes
Advance Happy Anniversary Dears... ❤️
മൂന്നാളയും കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️❤️
Ntho ippo ningallude videos kannumbol valatha oru +ve energy❤❤
14:49 enth rasamanu randu perum engane kidakkunnath kanan ❤🩹
Advance anniversary wishes dears❤❤❤
8:8real frnd🫠❤️
Pranav kochu channel kaanu.. Super❤️.
Ningalk yochicha oru veed kitti purathokke nalloru vibe❤❤
Super enik nigale orupade eshtem ane😊😊
Advans 😊happy wedding anniversary🎉🎉 chettaaa chechiii🎉🎉🎉🎉🎉
Awww ❤ so cute 🥺🥰
Omg Mridhula, I wish you do curly hair routine and please don't straight your hair ever again
You look so gorgeous in your natural curls. Trust me it's absolutely stunning on you💗
That's true..
True love🌷
2:35 anbuttanu ഞങ്ങൾ ഒക്കെ ഇല്ലേ...anbuvavakk chakkara😘🫂❣️
❤
Ninjale ennum kanunath santhosham🥰🥰love you
ഇവരെ ഇഷ്ട്ടമുള്ളവരുണ്ടോ... ❤️👍🏻
The way she looks at him❤
Mridula amma ppo veeenene❤😂
5:58 ❤️
Daily video idan nokane🥰🥰🥰praveen❤️muru❤️anbu❤️
Alternate sahikkan vayya...yennitta
എനിക്ക് മോനെ കാണുമ്പോൾ അച്ഛമ്മയുടെ മുഖത്തിനോട് സാമ്യം ഉള്ളത് പോലെ തോന്നുന്നു.😊
On 25 January is Praveen and muru❤❤ Wedding anniversary
അവർ തമ്മിലുള്ള bond ആണ് ആ കണ്ണീരിന് കാരണം
Superrr❤❤❤
0:28 oh 😂
Today is my Birthday Guyyss❤
Wish cheyyo guys💕
Happy birthday 🤍
@Anju-321 Thanqu❤️
Haapy day 🤍
Happy birthday ❤
Hbd❤
പ്രവീൺ ചേട്ടാ നിങ്ങളുടെ വെഡിങ് ആനിവേഴ്സറി അല്ലേ ജനുവരി 25❤❤❤ ഹാപ്പി വെഡിങ് ആനിവേഴ്സറി❤❤
Love you praveen chetta 💞❤️... Mrudula chechi♥️💞... Anbu vave.. 😘
മൃദുല കുടുംബം കലക്കി ആണ് അവൾ അനുഭവിക്കും
3:15Mrudula chechi inn nale look aytund😍🤍 ingne hair ketyal nale resam ahn
മൃദുലയുടെ hair style onnu change cheythal sooparakum
Ambu vava enth baegiya ❤️🔥🫀
പ്രവീൺ ചേട്ടനും മൃദുല ചേച്ചിയുടെയും വീഡിയോസ് എന്നും കാണാറുണ്ട് ❤❤
ഞാനും 😍
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️❤️❤️❤️
Jan 24 Ist year of anniversaryy
Nalee...🎉🎉❤
January 25th
Anbuttanum നിങ്ങൾക്കും ഞങ്ങളൊക്കെ ഉണ്ടല്ലോ. ❤️🫂
Advance Happy anniversary dears❤😊
Enth happy life aahn eppo alle poli❤️❤️❤️
Muru soooo cute
Advance happy wedding anniversary Chachi chetta ❤
Promotion video edkumbo mridulantte samsaram 😂…no breathing talk😂
Curly hair chechikk super❤❤❤
1:39😂😂😂
10:57 mrudulas dress ❤
കുഞ്ഞിനെ തുണി kettiyulla തൊട്ടില്‍ ഉണ്ടല്ലോ അതിൽ കിടത്തി ശീലിച്ചു നോക്കു. അത് കുറച്ച് കൂടി comfort ആയി ഉറങ്ങാൻ പറ്റും. നമ്മുടെ കൈയിൽ ഇരുന്ന് ഉറങ്ങി കഴിഞ്ഞ് maatumbol അവര്‍ക്ക് പെട്ടന്ന് അറിയാൻ പറ്റും.
Advance happy wedding anniversary dears❤😍