അടുത്ത സിനിമ വിനീതിനും ധ്യാനിനുമൊപ്പം | DILEEP | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • #dileep #dileepettan #canchannelmedia
    EP#01: • ഞാന്‍ കരഞ്ഞു കാണാന്‍ ആ...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Fibin Francis
    Shafeek Kuthanur

ความคิดเห็น • 496

  • @seekuannakara4636
    @seekuannakara4636 9 หลายเดือนก่อน +154

    മെമ്മറി കാർഡ് കോടതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തെ താങ്കൾ ചോദ്യം ചെയ്ത് കോടതിയിൽ പോയത് എന്തിനാണെന്നതുൾപ്പെടെയുള്ളത് കേരളത്തിലെ ജനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങണം എന്നാണോ പറയുന്നത് .കോടതിയുടെ ഉള്ളിൽ നടന്ന മെമ്മറി കാർഡ് ദുരുപയോഗം നേരിട്ട് താങ്കളെ ഒരുതരത്തിലും ബാധിക്കാത്തതാണല്ലോ അതിലെ കുറ്റവാളികളെ കണ്ടു പിടിക്കണം എന്നുള്ളത് കേരളീയ പൊതു സമൂഹം ആഗ്രഹിക്കുന്നതുമാണ് കോടതിയുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ഇത് അത്യന്താപേക്ഷിതവുമാണ് .ഇതിനെ താങ്കൾ കോടതിയിൽ എതിർക്കുമ്പോൾ താങ്കൾ സംശയത്തിൻ്റെ നിഴലിലാകുന്നത് സ്വാഭാവികമാണ്.

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน

      മെമ്മറി കാർഡ് access ചെയ്യപ്പെട്ടു എന്ന റിപ്പോർട്ട്‌ 2020 ൽ തന്നെ വന്നിട്ടുള്ളതാണ്. Video files നു ചേഞ്ച്‌ ഒന്നും സംഭവിക്കാത്തത് കൊണ്ട് ഹാഷ് വാല്യൂ മാറിയത് കേസ് നെ ബാധിക്കില്ല. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ടുള്ള technical details ഒരു forensic വിദഗ്ദനെ വിസ്തരിച്ചതിൽ നിന്ന് കോടതിക്ക് വ്യക്തമായതാണ് എന്ന് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണം എന്ന ഹർജി പരിഗണിച്ചപ്പോൾ ജഡ്ജ് പറഞ്ഞതാണ്.. അന്നൊന്നും നടിക്ക് മെമ്മറി കാർഡ് access ചെയ്യപ്പെട്ടത് അന്വേഷിക്കേണ്ടായിരുന്നു. മെമ്മറി കാർഡ് access ചെയ്തത് video files നു മാറ്റം വരുത്താൻ അല്ല എന്ന് forensic റിപ്പോർട്ട്‌ ൽ നിന്ന് വ്യക്തമായതാണ്.. Video files direct view ചെയ്തിട്ടും ഇല്ല. അപ്പോൾ ആകെ chance copy ചെയ്യുക മാത്രം. അങ്ങനെ copy ചെയ്യാൻ ആണെങ്കിൽ എന്തെ ഹാഷ് വാല്യൂ ഒന്നും നോക്കാത്ത pen drive use ചെയ്തില്ല. അപ്പോൾ അതിൽ നിന്നും മെമ്മറി കാർഡ് access ചെയ്യപ്പെട്ടു എന്ന് വരുത്തി തീർക്കുക ആയിരുന്നു ലക്ഷ്യം എന്ന് വ്യക്തം. കോടതി നടക്കുന്ന സമയങ്ങളിൽ കോടതി മുറിയിൽ കയറാതെ ചുറ്റിതിരിഞ്ഞു കോടതി ജീവനക്കാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് ജഡ്ജ് പറഞ്ഞു കഴിഞ്ഞതാണ്.. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശം മെമ്മറി കാർഡ് കുറെ നാൾ ഉണ്ടായിരുന്നു എന്നും റിപ്പോർട്ട്‌ ൽ ഉണ്ട്. അതിൽ നടിക്ക് പരാതിയെ ഇല്ല. മാത്രവുമല്ല അന്വേഷണ ഉദ്യോഗസ്ഥന്റെ കാര്യം പറഞ്ഞതിനെതിരെ നടി പറഞ്ഞത് കോടതി യിൽ നിന്ന് video ദുരുപയോഗം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടി വെക്കാൻ ആണ് അങ്ങനെ പറഞ്ഞത് എന്നാണ് 😂 ആര് അനധികൃതമായി കയ്യിൽ വെച്ചാലും നടപടി എടുക്കണം എന്ന് പറയാത്തതെന്തേ? ഇത് നടിയെ മുന്നിൽ നിർത്തി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കളിക്കുന്ന കളി.. ജഡ്ജ് നു എതിരെ ഉള്ള ആരോപണങ്ങൾക്ക് ശക്തി കൂട്ടുക മാത്രം ലക്ഷ്യം. മെമ്മറി കാർഡ് access ചെയ്യപ്പെട്ടതിൽ അന്വേഷണം വേണമെന്ന് പറഞ്ഞതിനെ ദിലീപ് എതിർത്തത് ഒരേയൊരു കാര്യം പറഞ്ഞാണ്.. അത് മെയിൻ കേസ് ന്റെ വിചാരണയെ ബാധിക്കരുത് എന്നത് മാത്രമേ ഉള്ളു ദിലീപിന്റെ പ്രശ്നം. ഇപ്പോൾ മൊഴി പകർപ്പ് നടിക്ക് കൊടുക്കരുത് എന്ന് പറയാൻ അതിന്റെ പിന്നിൽ ഒരേയൊരു ഉദ്ദേശ്യമേ കാണുന്നുള്ളൂ.. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം നടന്നുകൊണ്ടിരിക്കുവാണ്. നടിക്ക് മൊഴി പകർപ്പ് ലഭിക്കുക എന്നാൽ അയാൾക് ലഭിക്കുന്നതിനു തുല്യമാണ്. അയാളും മെമ്മറി കാർഡ് കൈവശം വെച്ച ആളാണ്. ജഡ്ജ് നു എതിരെ ആരോപണം ശക്തമാക്കാൻ മെമ്മറി കാർഡ് access ചെയ്യിപ്പിച്ചതാണോ എന്ന് സംശയിക്കപ്പെടുന്ന ആളാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അയാളുടെ വിചാരണ തുടങ്ങുന്നതിനു മുൻപാണ് കേസ് തടസ്സപെടുത്തുന്ന രീതിയിൽ ഉള്ള ഹർജികൾ വാദി ഭാഗത്ത് നിന്ന് വന്നിട്ടുള്ളത്. അയാൾക്ക് ആ മൊഴി പകർപ്പുകൾ അയാൾക്ക് ലഭിക്കുന്നത് ഒരു ദിവസമെങ്കിൽ ഒരു ദിവസമെങ്കിലും വൈകിപ്പിക്കുക എന്ന ലക്ഷ്യം വെച്ചായിരിക്കും മൊഴി പകർപ്പ് കൊടുക്കരുത് എന്ന് ആവശ്യപ്പെട്ടത്. അല്ലാതെ നടിക്ക് മൊഴി പകർപ്പ് കിട്ടുന്നതിന് ദിലീപിന് എന്ത് പ്രശ്നമാകാനാണ്.

    • @ajs__cp
      @ajs__cp 9 หลายเดือนก่อน +6

      ingane oro issue varumbolum oro karanam kond case neelukayaan cheyyunnath. ethre ethre harjikalaan pariganikkunnath ennariyaamo dileep enna nadan thett cheythittilla enn njaan visvasikkunnath athijeevithayekkal case pettenn theerkkanam enn dileepinund... pinne interview il pulli chumma eduthu parayalla question athinte baseil varunnath kond mathramaan

    • @afilmby_ANOOP_G
      @afilmby_ANOOP_G 9 หลายเดือนก่อน +2

      Edaa pottaaa, prosecution case nettanu sremikkumbol athu kandu nokki erikkanooo 😂😂😂

    • @spike7194
      @spike7194 9 หลายเดือนก่อน +13

      ദുരുപയോഗം ചെയ്തത് ദിലീപിന്റെ എതിരാളികൾ ആണെങ്കിലോ?? വെറുതെ വർഷങ്ങൾ നീട്ടികൊണ്ട് പോകുന്നത്. തെളിവുണ്ടെൽ അന്ന് തന്നെ തെളിയിക്കമാരുന്നല്ലോ?? ഇത്ര വർഷം കഴിഞ്ഞിട്ടും ഇത്രയേറെ support ഉണ്ടായിട്ടും ദിലീപ് കുറ്റക്കാരൻ ആണെന്ന് തെളിയിക്കാൻ ഒരാൾക്കും സാധിച്ചില്ലങ്കിൽ അതിനർത്ഥം ദിലീപ് നിരപരാധി ആണെന്നു മനസിലാക്കാൻ ഉള്ള വിവരം വേണം. എവിടെയും ഒളിച്ചു നിന്നിട്ടില്ല. ഇപ്പോളും ധൈര്യമായിട്ട് തല ഉയർത്തി നടക്കുന്നുണ്ടേൽ തെറ്റ് ചെയ്തിട്ടില്ല എന്ന് സ്വയം ബോധ്യം ഉള്ളതുകൊണ്ടാണ്. തെറ്റ് ചെയ്തിട്ടുണ്ട് പണവും സ്വാധീനവും use ചെയ്യുന്നു എന്നൊക്കെ പറയുന്നവർ ചിന്തിക്കുക സ്വന്തം ജീവിതം നശിപ്പിക്കാൻ ദിലീപ് ശ്രെമിക്കുമോ? ജയിലിൽ കിടന്നു, വർഷങ്ങളായിട്ട് സമൂഹത്തിൽ വേട്ടയാടപെടുന്നു, പണവും സ്വാധീനവും ഉപയോഗിക്കുന്ന ഒരു ക്രിമിനൽ ആരുന്നു ദിലീപ് എങ്കിൽ ഇത്രയും അനുഭവിക്കാൻ ദിലീപ് നിന്നു കൊടുക്കില്ല. ഇത്രയേറെ മാനസികമായി വിഷമം നേരിടേണ്ടി വരണ ഒരു മനുഷ്യൻ ഇപ്പോളും പിടിച്ചു നിക്കുന്നത് തോറ്റു കൊടുക്കാതെ ജീവിക്കുന്നത് അന്തിമ വിധി വന്നതിനു ശേഷം യഥാർഥ്യം സമൂഹത്തിനോട് തെളിവുകൾ നിരത്തി ബോധിപ്പിക്കും എന്ന് ഉറപ്പുള്ളതുകൊണ്ടാവാം. നീട്ടി നീട്ടി കൊണ്ടുപോകുക മാത്രമേ വഴിയുള്ളു ഈ വാദിഭാഗത്തിന്. ശിക്ഷ വാങ്ങികൊടുക്കാൻ തെളിവില്ലെങ്കിൽ വേറെന്തു ചെയ്യാൻ???

    • @VidhShnj-he1vo
      @VidhShnj-he1vo 9 หลายเดือนก่อน

      എടൊ ശ്രീ കുണ്ണൻ കരെ തെളിവ്‌ താടാ തന്ത ഇല്ലാത്തവനെ😂

  • @visnaat3514
    @visnaat3514 9 หลายเดือนก่อน +124

    വിനീതും ധ്യാനും നേരും നെറിയും ഉള്ള മക്കളാണ്. അവരെ നശിപ്പിക്കല്ലേ

    • @akhilmohan6684
      @akhilmohan6684 7 หลายเดือนก่อน +1

      Ennu matooru nanma maram😂😂

  • @Vinodkumar24A
    @Vinodkumar24A 9 หลายเดือนก่อน +115

    🙄വിനീതിന്റെയും ധ്യാനിന്റെയും അടുത്ത പടത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി..😁😁

  • @ന്യൂയോർക്
    @ന്യൂയോർക് 9 หลายเดือนก่อน +101

    പുറത്താക്കിയതല്ല! സ്വയം മാറിയതാണ്! ! എന്റെ പൊന്നോ 😂

    • @jobyaibel4400
      @jobyaibel4400 9 หลายเดือนก่อน +2

      Poda

    • @BGn882
      @BGn882 9 หลายเดือนก่อน

      illeda ingere chavutti purathakkiyatha...kurachu ashwasam kittiyo 🤣🤣🤣🤣 chori moothu nadakkunna ejjathi myranmar , amma sangadanayil ninn dileepine purathu aakkan mathram andikku urappulla oruthanum illa ...pavada rayappan athinu maximum sramichu pakshe oombi poy

    • @Jithinsukumar-e5y
      @Jithinsukumar-e5y 9 หลายเดือนก่อน +1

      നീ ഉണ്ടായിരുന്നോ അവിടെ ?

    • @AngelVisionKerala
      @AngelVisionKerala 7 หลายเดือนก่อน +3

      സ്വയം മാറിയതാണ്.... പുള്ളി എഴുതിയ രാജിക്കത്ത് ന്യൂസ്‌ ൽ ഉണ്ടായിരുന്നു... വല്ലപ്പോഴും വാർത്ത ഒക്കെ കാണണം.. 🤣

  • @jalaltailor8691
    @jalaltailor8691 9 หลายเดือนก่อน +117

    എന്തൊരു എളിമ സംസാരത്തിൽ പക്ഷേ ഒരു പ്രശ്നം ഉണ്ട് വൈകി വന്ന വിവേകം വൈകിപ്പോയി കുട്ടാ സഹപ്രവർത്തകരെ വെട്ടിയൊതുക്കി ഒതുക്കി വന്നപ്പോൾ അറിയുന്നില്ല ചെന്ന് വലിയ കുഴിയിൽ ചെന്ന് ചാടും എന്ന് ഇനി അനുഭവിച്ചോ

    • @highvoltage-fj9zt
      @highvoltage-fj9zt 9 หลายเดือนก่อน +6

      വിനാശകാലേ വിബീരിത് ബുദ്ധ.. 🤑🤑🤔

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +4

      അതിനു അങ്ങേര് കുറ്റം ചെയ്തെങ്കിൽ അല്ലെ..

    • @Athi-le4so
      @Athi-le4so 9 หลายเดือนก่อน +1

      Sathyam

    • @kasimtpkasim264
      @kasimtpkasim264 7 หลายเดือนก่อน

      വരണം വരണം മിസ്റ്റർ ഇന്ദുച്ഗൂഢൻ 😂😂​@@highvoltage-fj9zt

    • @Vv2004Vv
      @Vv2004Vv 4 หลายเดือนก่อน

      ​@thankgodസത്യം secret4973

  • @Punjabi_Radio
    @Punjabi_Radio 9 หลายเดือนก่อน +20

    ദിലീപ് ആരുടെ ഒപ്പം വന്നാലും നീ രക്ഷപെടില്ല. മലയാള സിനിമ അമ്മ ചത്തു. ഇപ്പോൾ അതൊന്നും ആർക്കും കേൾക്കണ്ട. നല്ല സിനിമ എന്നതിനപ്പുറം താരങ്ങളും അവരുടെ മനുഷ്യത്വം പൊളിറ്റിക്സ് എല്ലാം പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട് പേട്ട.

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 9 หลายเดือนก่อน +93

    വേറെ കുഴപ്പം ഒന്നും ഇല്ല vann🥸വഴി മറന്നു അത് ആണ് പ്രശ്നം

  • @binduks1926
    @binduks1926 9 หลายเดือนก่อน +115

    നിങ്ങളുടെ കൂടെ നിന്നവരുടെ ഒക്കെ തനിനിറം അപ്പോഴാ അറിഞ്ഞത്. ഇനി വിനീതിനെയും ധ്യാനിനെയും കൂടി വെള്ളത്തിലാക്കാനാ Plan അവര് മനസ്സാക്ഷി ഉള്ളവരാ നശിപ്പിക്കരുത്

    • @rays1965
      @rays1965 9 หลายเดือนก่อน +15

      vineethine കൈ പിടിച്ചു കയറ്റിയത് ദിലീപ് ആണ്‌ എന്ന്‌ പറയാം, പുള്ളിയുടെ adhya പടം produce ചെയ്തത് ദിലീപ് ആണ്.

    • @arnavanoop2720
      @arnavanoop2720 9 หลายเดือนก่อน +7

      എന്തിനാണാവോ ഇനി വിനീത്ന്റെ കൂടെ പടം ചെയുന്നത്?

    • @roseed8816
      @roseed8816 9 หลายเดือนก่อน +2

      ​@@rays1965No. That movi actually supposed to be produced by anothr famous producer, but Dileep somehow grabbed the movie from that producer expecting he can make lots of money with this movie. Vineeth never requested Dileep to produce his movie!!

    • @jobyaibel4400
      @jobyaibel4400 9 หลายเดือนก่อน

      Poda

    • @parthivadityakrishnan4219
      @parthivadityakrishnan4219 9 หลายเดือนก่อน +1

      Parayunnavarkku ellakaryangsl ariyumo.

  • @jananicv6480
    @jananicv6480 9 หลายเดือนก่อน +67

    എന്തായാലും വളരെ നന്നായി അഭിനയിക്കാൻ അറിയാം. തെറ്റ് ചെയ്തവരാരും തന്നെ ഞാൻ തെറ്റ് ചെയ്തു എന്ന് വിളിച്ചു പറയില്ല

    • @sangeetha3276
      @sangeetha3276 9 หลายเดือนก่อน +1

      Athijeevithayum..... Thett chythvr paryilla

    • @abhijithkr2616
      @abhijithkr2616 9 หลายเดือนก่อน

      Praanth ullavanum praanth illathavanum enikk praanth illa ennanu paraya. But real praanthan aarannu kandu pidikkatheh onnum parayaan pattilla

    • @ziyaziyad9933
      @ziyaziyad9933 8 หลายเดือนก่อน +1

      Cheyyathavaru tettu cheythun parayilla

  • @raghuprasad6695
    @raghuprasad6695 9 หลายเดือนก่อน +78

    മനസ്സാക്ഷിയുള്ളവർക്ക് ആരെയും പേടിക്കണ്ട

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 8 หลายเดือนก่อน +4

    ഇനി ദിലീപിന് സിനിമയിൽ ഒരു ഭാവി വീണ്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല ഒന്നാമത്തെ കാരണം പെൺ ശാപം തന്നെയാണ് ആദ്യം സ്വന്തം ഭാര്യയെ ജീവിതത്തിൽ നിന്നും വേർപെടുത്തി അടുത്ത സിനിമാ സഹപ്രവർത്തകയെ രണ്ടാമത് ജീവിത സഖിയാക്കുക എന്നത് തന്നെ ദീലീപിന് പെൺ ശാപത്തിന് കാരണമായി രണ്ടാമത് ഒരു സിനിമാ സഹപ്രവർത്തകയെ പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുക്കുക അപ്പോൾ തന്നെ രണ്ടാമത്തെ പെൺ ശാപത്തിന് ദിലീപ് അടിമയായി ഈ പെൺ ശാപം ദിലീപിന്റെ തലയിൽ വന്ന് പതിച്ചതു മുതൽ അന്ന് തുടങ്ങിയ കഷ്ടകാലമാണ് ദിലീപിന്റെ ജീവിതത്തിൽ അന്നു തൊട്ടു ഇന്നുവരെ ഉണ്ടായി കൊണ്ടിരിക്കുന്നത് ഇനി ഒന്നു ദിലീപിന് ജീവിതത്തിൽ പച്ചപിടിക്കാൻ ബുദ്ധിമുട്ടാണ് അതിനു ശേഷമുണ്ടായ ഇറങ്ങിയ എല്ലാ പടങ്ങളും പപ്പടം പോലെ വമ്പേ തവിടുപൊടിയായി സിനിമയിൽ നിന്നു ഉണ്ടാക്കി സമ്പത്തെല്ലാം ഇന്ന് കോടതി കേസുമായി പണം ചിലവഴിച്ചു കൊണ്ടിരിക്കുന്നു ആ ചില വഴിക്കുന്ന പണം തന്നെ കേസിൽ നിന്നും രക്ഷപ്പെടുത്താനാണ് ദിലീപ് ഇന്ന് ഉപയോഗിക്കുന്നത് എല്ലാം വിധിപോലെ വരു ആരു തടുത്താലും നിൽക്കില്ല സംഭവാമി യുഗേ യുഗേ

  • @kanmani439
    @kanmani439 9 หลายเดือนก่อน +29

    വിനീതേ, ധ്യനെ ഇവനെ കൂട്ടുപിടിക്കരുതേ നിങ്ങളെ നശിപ്പിക്കും. പിന്നെ ഞങ്ങടെ ലാലേട്ടനെ നീ ( dileep )കൂട്ടുപിടിക്കണ്ട

    • @JaleelAbbas-nr4xl
      @JaleelAbbas-nr4xl 9 หลายเดือนก่อน +5

      Vneed sreeni vasane doirectorakiyaythu dilebettanada pottan mare malarvaadi arts club producer dileebadaaa manasilakikooo

  • @meenuabhinav
    @meenuabhinav 9 หลายเดือนก่อน +56

    മനസാക്ഷി ഉള്ളവർക്കല്ലേ അതു ബാധിക്കു😂😂... തനിക്കു അതില്ല എന്നു തെളിയിച്ചതല്ലേ😂😂😅

    • @ashilashi764
      @ashilashi764 9 หลายเดือนก่อน +3

      ഒരു ശരാശരി മഞ്ജു ആരാധകന്റെ രോദനം😂

    • @meenuabhinav
      @meenuabhinav 9 หลายเดือนก่อน +4

      @@ashilashi764 ആപറഞ്ഞത് സത്യം.... മനസാക്ഷിയുള്ളവർ എല്ലാരും മഞ്ജുടെ ആരാധകരാണ് എന്നു പറഞ്ഞാൽ ഞാൻ എങ്ങനെ തെറ്റു പറയാൻ... 😂😂😂😂🤣🤣🤣🤣

    • @kasimtpkasim264
      @kasimtpkasim264 7 หลายเดือนก่อน

      ​@@ashilashi764ഒരച്ഛന്റെ രോദനം 😂😂

  • @bazilmannencheril
    @bazilmannencheril 9 หลายเดือนก่อน +10

    ഇവൻ എന്ത് വലിയ സിനിമ ചെയ്താലും ഞാനും എന്റെ കുടുംബവും കാണില്ല. അത് ഒര് സാധാരണക്കാരന്റെ നിലപാടാണ്.

    • @shynit5241
      @shynit5241 8 หลายเดือนก่อน

      ❤good nanum

  • @അപ്രിയസത്യം
    @അപ്രിയസത്യം 9 หลายเดือนก่อน +84

    രാമലീലക്ക് ശേഷം 13പടം ഇറങ്ങി, എല്ലാം പൊട്ടി

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 หลายเดือนก่อน +1

      Potylum nmmlmoom bum Ivnokke midukara pnmmind ..indkm arum nmkokke moonjikond cmnt it life mmonjipokm Ivnoke charak Pennine okke darlam klikum nmmlo ne klicho angne

    • @അപ്രിയസത്യം
      @അപ്രിയസത്യം 9 หลายเดือนก่อน +2

      @@Dr.aryan..muthumol നീ ആര്യൻ മുത്തു അല്ല പൂര്യൻ മുത്തു ആണ്

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +11

      ഏതൊക്കെയാ 13 പടങ്ങൾ..? കമ്മാരസംഭവം, ശുഭരാത്രി, ബാലൻ വക്കീൽ, jack & daniel, my santa, കേശു, വോയിസ്‌ of സത്യനാഥൻ, bandra, തങ്കമണി ഇപ്പോൾ പവിയും. അതിൽ കേശു Ott, ശുഭരാത്രിയിൽ ഹീറോ യും അല്ല. ബാക്കി ലിസ്റ്റിൽ തന്നെ ബാലൻ വക്കീലും വോയിസ്‌ of സത്യനാഥനും വിജയിച്ച films ആണ്.. പിന്നെ എവിടുന്ന് kittiyo താങ്കളുടെ കണക്ക്

    • @Dr.aryan..muthumol
      @Dr.aryan..muthumol 9 หลายเดือนก่อน

      @@thankgodsecret4973 Avan sthreekle mnampidch vanantah myran .dilep nallath ethrayo chythu atah vana aryumilal

    • @moviesupdates123
      @moviesupdates123 9 หลายเดือนก่อน +1

      ​@@thankgodsecret4973എടാ മൈരേ kodathi smasham balan vakkel hit voice of സത്യനാഥൻ hit ആണ് ❤️ പവി hit അടിക്കും

  • @amithasanjay327
    @amithasanjay327 8 หลายเดือนก่อน +24

    അടുത്തത് വിനീത് ഡയറക്റ്റ് ചെയുന്ന പടമാണെങ്കിൽ വിനീതിന്റെ careeril adyamayittu പൊട്ടുന്ന പടമായിരിക്കും അത്

    • @shynit5241
      @shynit5241 8 หลายเดือนก่อน

      അത് പൊട്ടും

  • @mro8313
    @mro8313 9 หลายเดือนก่อน +8

    വനീതിൻ്റേയും ധ്യാനിൻ്റേയും ഗതി കണ്ടറിയണം

  • @vinilraj653
    @vinilraj653 8 หลายเดือนก่อน +4

    Dileep chetta ❤ god bless you

  • @harishmoncompu
    @harishmoncompu 9 หลายเดือนก่อน +27

    കൊച്ചി രാജാവിന്റെ അവസ്ഥ

  • @mohammedsaleemsha9847
    @mohammedsaleemsha9847 9 หลายเดือนก่อน +9

    ജീവിതത്തില്‍ ഒരിക്കലും വില്ലത്തരം വിജയിക്കില്ല...

  • @babitheshbabu168
    @babitheshbabu168 8 หลายเดือนก่อน +30

    തിലകൻ സാർ പറഞ്ഞത് ഓർമ്മവരുന്നു "ആട്ടിൻ തോലിട്ട ചെന്നായ "

    • @shynit5241
      @shynit5241 8 หลายเดือนก่อน

      ശരിയാണ്

    • @thankgodsecret4973
      @thankgodsecret4973 8 หลายเดือนก่อน

      Athokke dileepinte sathrukkal addehathe thettidharippichathaan.. Avasaana kaalath dileepinodulla addehathinte sameepanathil maattam undaayi enn addehathinte makan thanne paranjittund

  • @johnyporinju8031
    @johnyporinju8031 8 หลายเดือนก่อน +5

    നീ എത്ര അലക്കി വെളുപ്പിച്ചാലും നിൻ്റെ മനസ്സ് കുഷട്ടമാണ് ഇവനെ ഇൻ്റർവ്യൂ ചെയുന്ന തന്നെവേണം പറയാൻ

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 9 หลายเดือนก่อน +48

    ഇന്റർവ്യൂവർ തള്ളി ഹൈപ്പ് ഉണ്ടാക്കാൻ നോക്കണ്ട..... പ്രേക്ഷകർ പൊട്ടന്മാരല്ല

  • @RahulRahul-rh4sp
    @RahulRahul-rh4sp 9 หลายเดือนก่อน +134

    നിങ്ങളുടെ അഹന്ത നിങ്ങളെ ഇല്ലാതാക്കി....

    • @jobyaibel4400
      @jobyaibel4400 9 หลายเดือนก่อน +3

      Poda

    • @vineshpv446
      @vineshpv446 9 หลายเดือนก่อน +8

      അയാൾ ഇപ്പോഴും ഒന്നും പോയിട്ടില്ല. പോയത് മറ്റുള്ളവർക്കാണ്. മീനാക്ഷിയെയും മഹാലക്ഷ്മിയേയും പോലുള്ള 2 മക്കളെ കിട്ടിയില്ലേ അത് തന്നെ ഭാഗ്യം

    • @bijumathai5758
      @bijumathai5758 9 หลายเดือนก่อน

      ​@@jobyaibel4400പേട്ടൻ പാവാടാ..... 😅

    • @varghesepoulose552
      @varghesepoulose552 8 หลายเดือนก่อน

      സഹോദര അയാൾ എവിടെയാണ് അഹന്ത കാണിച്ചത്

    • @Vv2004Vv
      @Vv2004Vv 4 หลายเดือนก่อน

      ​@vargഅതെ hesepoulose552

  • @vinodr4029
    @vinodr4029 9 หลายเดือนก่อน +52

    : .....മമ്മൂട്ടിയെ പറ്റി പറഞ്ഞപ്പോൾ ദേഷ്യം വന്നു പോലും തിലകൻ്റെ അവസാന ചിത്രം ദുൽക്കറിനൊപ്പമായിരുന്നു നീ യല്ല മമ്മൂട്ടി ' 'മനസ്സിലായോ!.

    • @ashachuzrnmla
      @ashachuzrnmla 9 หลายเดือนก่อน +1

      Ath point 👉

    • @gemgeorge1012
      @gemgeorge1012 8 หลายเดือนก่อน

      Ayalk venamengil ayal paranjolille chumma eppo engane erekane

    • @SoumyaVijith
      @SoumyaVijith 8 หลายเดือนก่อน +1

      തിലകൻ sir ആത്മകഥയിൽ ഏല്ലാരേം പറ്റി പറഞ്ഞിട്ടുണ്ട്

  • @senatorofutah
    @senatorofutah 9 หลายเดือนก่อน +6

    2020 movie started 2007 that movie was gift to thilkan sir ! As a retirement gift 🎁
    Then dileep snake 🐍 landed then rest is history
    After 2020 dileep became kerala don of movie industry
    Main bussiness is high profile brothel house , film finance, 🎥 summgling, travels , theater bussiness, land mafia , thilkan sir was 1000000000% right

  • @user-br7tl8lh2j
    @user-br7tl8lh2j 9 หลายเดือนก่อน +6

    Jenapriya nadan❌
    jenam verukkapetta nadan ✅

  • @shinilkadakkal3927
    @shinilkadakkal3927 9 หลายเดือนก่อน +89

    ജനപ്രീതി ഇങ്ങനെ പോകുകയാണെങ്കിൽ വഴിപോക്കനായി സിനിമയിൽ അഭിനയിച്ചാൽ പോലും ആ സിനിമ പൊട്ടും

    • @nisamps5002
      @nisamps5002 9 หลายเดือนก่อน +9

      Enna pnne chettan afinayikanam

    • @karimpanamedia9693
      @karimpanamedia9693 9 หลายเดือนก่อน +3

      Balan vakeel hit Anu 2023 10hit ullu industryil athil voice of sathyanathan unde Athoke ningalkk hitil pedille??

    • @Vv2004Vv
      @Vv2004Vv 4 หลายเดือนก่อน

      ​@@nisamps5002അതെ

  • @anilkrishnankrishnankutty9133
    @anilkrishnankrishnankutty9133 8 หลายเดือนก่อน +2

    ആ പടത്തിനു മുൻപ് മിനിമം 100 പ്രൊമോഷൻ ഇന്റർവ്യൂ കാണും അല്ലേ. ജനത്തിന് എല്ലാം അറിയാം. പൊളിച്ചു തരും തീർച്ച.

  • @rasheed25ibrahim57
    @rasheed25ibrahim57 9 หลายเดือนก่อน +39

    King ലയർ

  • @senatorofutah
    @senatorofutah 9 หลายเดือนก่อน +6

    Dileep should be booked under nribaya case , and dileep should be transferred to Thiar jail Delhi, as soon as possible and actress should compensated 100 cr And we all Indians are with that tiger actress God bless her

    • @man-ee4ro
      @man-ee4ro 9 หลายเดือนก่อน

      100 cr mathiyo😁

  • @ubzzzzzzzrahman5053
    @ubzzzzzzzrahman5053 9 หลายเดือนก่อน +46

    നീ ചെയ്തത് കൊണ്ട് തന്നെയാണ് നീ അനുഭവിക്കുന്നത്

  • @vibhasatheesh7399
    @vibhasatheesh7399 9 หลายเดือนก่อน +11

    ഇയാൾ ആരെ ബോധിപ്പിക്കാൻ ആണ് ഇതൊക്കെ വിളമ്പുന്നത് 😂😂😂😂ഇവൻ ലോക ഫ്രോഡ് ആണെന്ന് സിനിമയിലെ ഒട്ടു മിക്ക ആളുകൾക്ക് അറിയാം 💯പീഡനത്തിന് കോട്ടഷൻ കൊടുത്ത ആദ്യ കേസ് നിന്റെ പേരിൽ അറിയപ്പെടും ദിലീപ് 😡😡ദൈവം ഉണ്ടെങ്കിൽ ചെയ്തതിനു എല്ലാഒരു നിനക്ക് കിട്ടും 🙏🏻ഇതിൽ തന്നെ മനസാക്ഷി പറയുമ്പോൾ തന്നെ കണ്ണ് കണ്ടാൽ അറിയാം പഞ്ച പാവം ആണെന്ന് 🤣🤣🤣

  • @babythomas6140
    @babythomas6140 8 หลายเดือนก่อน +13

    എടാ.. മോനെ....
    ഈ യുദ്ധത്തിൽ... നീ തോൽക്കും സത്യം ജയിക്കും

    • @ravivikas26
      @ravivikas26 8 หลายเดือนก่อน +2

      സത്യം എന്ന് പറഞ്ഞാല്‍.. മാമ ടിവി പറയുന്ന ഒന്നാണോ?!

  • @nirmalm2613
    @nirmalm2613 5 หลายเดือนก่อน +3

    അറിഞ്ഞത് വെച്ച് പറയുകയാണേൽ 2020 സിനിമേൽ മിക്ക നടന്മാരും പൈസ വാങ്ങാതെ ആണ്‌ അഭിനയിച്ചത് പിന്നെ ഇത്ര വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകും എന്നൊക്കെ തള്ളി മാറിക്കൽ ആരെ കാണിക്കാനാണ് 😂😂

  • @shibyhelen2209
    @shibyhelen2209 9 หลายเดือนก่อน +70

    ഈ അവതാരകന് മനഃസാക്ഷിയുടെങ്കിൽ ഇവന്റെ interview എടുക്കൂല്ല.

    • @KGVic459
      @KGVic459 9 หลายเดือนก่อน +8

      ഇത് paid interview ആണ് എല്ലാ ചാനലിനും കിട്ടുന്നുണ്ട് വെളുപ്പിക്കൽ തുടരട്ടെ

    • @magicbo8348
      @magicbo8348 9 หลายเดือนก่อน +4

      അതെന്താ

  • @theprovocateur24
    @theprovocateur24 9 หลายเดือนก่อน +25

    ganeshettan. siddiques Ikka. oruthan naadu neele pennu pidichu nadakkunnavan. mattoruthan ketiyole konnu kettithookiyavan. nalla company!😂🤣

    • @hann2682
      @hann2682 9 หลายเดือนก่อน +3

      True😂pullikku cherum

    • @ranjithp5929
      @ranjithp5929 9 หลายเดือนก่อน

      ഇതൊക്കെ ഇങ്ങക്ക് അറിയാം ലെ......

    • @janbazrishi
      @janbazrishi 9 หลายเดือนก่อน +2

      @@ranjithp5929 siddhiq ikkaude bhaarya suicide cheyyunnath 1995il aanu.

    • @vibhasatheesh7399
      @vibhasatheesh7399 9 หลายเดือนก่อน +2

      അവരൊക്കെ രണ്ടു കെട്ടിയത് അല്ലെ 🤣🤣🤣🤣മുകേഷ് ലിസ്റ്റിൽ മറന്നോ അവോ പേട്ടൻ

  • @shijinair2053
    @shijinair2053 9 หลายเดือนก่อน +11

    എന്റെ പൊന്നോ ആ പിള്ളരെ പിടിച്ചാൽ വലിഞ്ഞു കേറാം എന്ന് anno അവരെ കൂടി നശിപ്പിക്കല്ലേ

  • @hasantk9012
    @hasantk9012 7 หลายเดือนก่อน +2

    വിനീതു മായി പുതിയ സിനിമ "ബ ബ ബ്ബ "
    മിക്കവാറും ബ ബ ബ്ബ യാവും

  • @anoopvv3331
    @anoopvv3331 8 หลายเดือนก่อน +11

    തിലകൻ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് ദിലീപേ നീ ആള് കൊള്ളാമല്ലോ

  • @MrSojim
    @MrSojim 8 หลายเดือนก่อน +5

    ഇവനെ വെച്ച് സിനിമ എടുത്താൽ വിനീതെ ധ്യാനെ അതോടെ നിങ്ങളുടെ സിനിമ, ഭാവി ഒക്കെക്കും തീരുമാനം ആകും.

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 9 หลายเดือนก่อน +33

    നല്ലവനായ ഉണ്ണി 😄😄😄😄

  • @harshucr7142
    @harshucr7142 9 หลายเดือนก่อน +6

    thilakan chettan ninne visham enn vilichath orumayundo? video youtubil und. adehathin anne ninne ariyamayirunnu.

  • @shymakishore7387
    @shymakishore7387 9 หลายเดือนก่อน +75

    നിനക്ക് ദൈവം തന്ന വലിയ ഭാഗ്യമായിരുന്നു മഞ്ജു... എന്ന് നീ അവരെ ഒഴിവാക്കിയോ അന്ന് അധഃപധനവും തുടങ്ങി

    • @sudersanpv4878
      @sudersanpv4878 9 หลายเดือนก่อน +2

      അച്ചോടാ

    • @karimpanamedia9693
      @karimpanamedia9693 9 หลายเดือนก่อน +1

      Ennitt manjune bagyam illalo nayika aaya Ella filmum pottiyallo

    • @meme8331
      @meme8331 9 หลายเดือนก่อน +1

      athentha ayal bharyeym molem kalanjittanu abhinayikan poyye.. ellavarkum oru joli undu . Athu cheyyan avare iyal anuvadhilienkil iyalude kuzhappam ahnu ithu

    • @karimpanamedia9693
      @karimpanamedia9693 9 หลายเดือนก่อน

      @@meme8331 Jolikk poyathinu swantham molu ammaye Venda parayumo ? Ammaye karayippicha ethra Kalam Amma anubavichath kanditt athinu karanakkariyude koode happyayi jeevikumo ...Apol Jolikk poyathalla reason Athu avarude person karyam .. but athupole Dileep enna vekthykum avakasgam unde ..Case ayal thanne Theliyikum ayalude mathram avishyamanu nirapathitham theliyikkal ...supreme courtil poyi theliyicvalum cash koduthu jayichu parayippikum Athinanalo media ingane kalikkune

    • @meme8331
      @meme8331 9 หลายเดือนก่อน

      @@karimpanamedia9693 case ayal thanne theliyikanam. Pakshe ayal cheyyunath thelivu nashipikkunath ahnnu.
      Pinne makaludeyim ammayudem kaaryam athu arkum ariyillelo, ah kunjunu athinte achanumel avaksham undu. Ammayae athu upekshichittila , avar enna kalakariye ayal engane ahnu vila koduthitunnath ennu pazhaya interview kandalum manasilavum.

  • @anildajohnson7580
    @anildajohnson7580 9 หลายเดือนก่อน +18

    നീ ആരുടെ കൂടെ ചെയ്താലും നിന്റെ സിനിമ ഞാൻ കാണില്ല..

    • @shynit5241
      @shynit5241 8 หลายเดือนก่อน +1

  • @sairanazer1211
    @sairanazer1211 8 หลายเดือนก่อน +6

    അച്ചോ പാവം ഇത്ര പാവമായിരുന്നോ അറിഞ്ഞില്ല😂

  • @RajeeshSk-m4z
    @RajeeshSk-m4z 9 หลายเดือนก่อน +13

    ജീവിതത്തിലാണ് ദിലീപ് ഏറ്റവും കൂടുതൽ അഭിനയിച്ചത്. മനസാക്ഷിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. സിദ്ദിഖിനോട് അതുവരെ ഉണ്ടായിരുന്ന ബഹുമാനം
    അന്നു തീർന്നു.

    • @shynit5241
      @shynit5241 8 หลายเดือนก่อน +1

      എനിക്കും

  • @khadijathekkil8006
    @khadijathekkil8006 9 หลายเดือนก่อน +28

    Still so proud and arrogant. It is crystal clear that he has committed a crime. Even after that, he is trying to justify himself.

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +8

      കുറ്റം ചെയ്തിട്ടില്ല എന്ന് പറയുന്നതാണോ justify ചെയ്യുന്നു എന്ന് പറയുന്നത്.. കേസ് ന്റെ details മീഡിയ ചർച്ചകളിൽ നിന്ന് മാത്രം മനസ്സിലാക്കിയതിന്റെ problem ആണ്.

  • @itn0687
    @itn0687 9 หลายเดือนก่อน +200

    എടാ ദിലീപേ, നീ ഇവിടെ വന്ന് ഇമേജ് വെളുപ്പിക്കാൻ നോക്കേണ്ട... നിന്റെ നെട്ടോട്ടം, വെപ്രാളം കണ്ടാൽ അറിയാം നിന്റെ പങ്ക്... സത്യം തെളിയും, നീയും നിന്റെ കെട്ടിലമ്മയും അനുഭവിക്കും

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +16

      സത്യം തെളിയുമെന്ന് മനസ്സിലായപ്പോൾ ആണല്ലോ ജഡ്ജ് നെ വാങ്ങിയെ കോടതിയെ വാങ്ങിയെ എന്ന് പറഞ്ഞു ചിലർ ഇറങ്ങിയേക്കുന്നെ..

    • @thomaspj1247
      @thomaspj1247 9 หลายเดือนก่อน +19

      കോടതി തീരുമാനിക്കട്ടെ മിസ്റ്റർ. അതുവരെ ഒന്ന് ക്ഷമി.

    • @cutz_abirag
      @cutz_abirag 9 หลายเดือนก่อน +6

      പ്രൊമോട്ട് ആക്കിയാലും രക്ഷപ്പെടുമെന്ന് തോനുന്നില്ല !!!

    • @NishaSanjay-xz4tt
      @NishaSanjay-xz4tt 9 หลายเดือนก่อน +10

      തന്റെ അന്തംവിട്ടുള്ള മെസ്സേജ് കണ്ടാൽത്തന്നെ അറിയാം. ആരെങ്കിലും അയാളെ അംഗീകരിച്ചാലോ എന്നുള്ള പേടി ആണെന്ന്. അയാള് പണ്ടത്തെ പോലെ തന്നെ യാണ് സംസാരിക്കുന്നതു.

    • @akhiledoth2349
      @akhiledoth2349 9 หลายเดือนก่อน

      True

  • @mrk6564
    @mrk6564 8 หลายเดือนก่อน +3

    വിനീതിന്റെ കഷ്ടകാലം തുടങ്ങി

  • @DileepKPillai-f5y
    @DileepKPillai-f5y 9 หลายเดือนก่อน +5

    Elllarem kannumpoooti vishvasichathinu kittiya paniyanu ethu dileepetta❤

  • @sosammamathew4539
    @sosammamathew4539 9 หลายเดือนก่อน +5

    മനസ്സാക്ഷി എന്ന് പറയുന്ന സാധനം sir നു ഉണ്ടോ sir

  • @suniljohn3849
    @suniljohn3849 8 หลายเดือนก่อน +3

    ഈശ്വരനും നിനക്കും മാത്രമല്ല കേരളത്തിലെ ജനങ്ങൾക്കും അറിയാം നീ ചെയ്തത് 😂😂😂😂

    • @shynit5241
      @shynit5241 8 หลายเดือนก่อน

      Sariyanu

  • @anjaliprakash4079
    @anjaliprakash4079 9 หลายเดือนก่อน +38

    ഇവൻ ഇനി നല്ല പടങ്ങൾ ചെയ്താലും ഞാൻ കാണില്ല.

    • @mhmdsxhi
      @mhmdsxhi 9 หลายเดือนก่อน +5

      Venam ennilla😂

    • @Mayavi_234
      @Mayavi_234 9 หลายเดือนก่อน +3

      Thanne nirbandicho

    • @shijilk1751
      @shijilk1751 9 หลายเดือนก่อน +6

      Nee kandillenki Malayalam cinema nashich povum.. 😂😂😂

    • @sarathc6531
      @sarathc6531 9 หลายเดือนก่อน +2

      👍🔥

    • @shijilk1751
      @shijilk1751 9 หลายเดือนก่อน

      @@Mayavi_234 dileep act cheytha cinema kanilla ennu parayumbo athil work chytha orupad Perund.. avarude kashtapaadimonum oru Vila ille.. dileep kuttam chythalum illenkilum bakki ullavar enth thett chythu.. ayalde cinema kanunla ennu parayunnavrod poyi chodik ee question.. ayalde film kanunla ennu parayunnavrod aanu njn reply kodthat

  • @antonybrobarlovolgs9997
    @antonybrobarlovolgs9997 9 หลายเดือนก่อน +11

    ഇപ്പോഴും നിങ്ങൾ ദിലീപ് എന്നു പറയുന്ന ഈ വ്യക്തിയെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു പൾസർ സുനി എന്ന് പറയുന്ന വ്യക്തി നല്ല വ്യക്തിയല്ല ദിലീപുമായി അയാൾക്ക് ബന്ധമുണ്ട് എന്ന് ആരാണ് പറഞ്ഞത് കുറച്ച് ആൾക്കാർ ഈ വ്യക്തിയുടെ കരിയറിനെ തകർക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലോ മറ്റുള്ളവർ സംശയിക്കുന്നത് പോലെ തന്നെ ഞാനും സംശയിക്കുന്നു വേറൊരു രീതിയിൽ ദിലീപ് എന്ന നടൻ കത്തി നിൽക്കുമ്പോഴാണ് ഈയൊരു പ്രശ്നം ഉണ്ടാകുന്നത് ഒരു പെണ്ണ് കേസിൽ ഏതൊരു വ്യക്തിയെയും എത്ര വലിയ വ്യക്തിയേയും തകർത്തു തരിപ്പണമാക്കി കളയാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ദിലീപ് എന്ന നടൻ ഇപ്പോഴും കോടതിയിൽ ഇരിക്കുന്ന വിഷയമാണ് ഇത് അദ്ദേഹം തെറ്റ് ചെയ്തു എന്ന് കുറെ ആൾക്കാർ പറയുന്നു കുറെ ആൾക്കാർ പറയുന്നു അത് ചെയ്തിട്ടില്ല എന്ന് ഇപ്പോഴും കൃത്യമായി തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല ഒരു തെളിവും കിട്ടാതെ ഒരു മനുഷ്യന്റെ നേരെ എത്രയോ നാളുകളായി എത്രയോ വർഷങ്ങളായി നിങ്ങളെല്ലാവരും അയാളെ മാനസികമായി പീഡിപ്പിച്ചു കൊണ്ടേയിരിക്കുന്നു ആവശ്യമില്ലാത്തത് പറഞ്ഞുകൊണ്ടിരിക്കുന്നു മറ്റുള്ളവർ എല്ലാവരും ഇയാൾ തെറ്റുകാരനാണ് ഇയാൾ തെറ്റുകാരനാണ് എന്ന് നാഴികയ്ക്ക് 40 വട്ടം പറയുന്നുഎന്നാൽ ഒരു വ്യക്തി പോലും ഇത് നേരിട്ട് കണ്ടിട്ടില്ല പൾസർ സുനി എന്നു പറയുന്ന ഒരു ക്രിമിനൽ അയാൾ പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന വ്യക്തിയാണ് ദിലീപിന്റെ പേര് പറഞ്ഞാൽ തനിക്ക് ആരെങ്കിലും പൈസ തരാം എന്ന് ഏറ്റിട്ടുണ്ടെങ്കിൽ അയാൾ അത് പറയും കാരണം പൾസർ സുനി പൈസ മാത്രമേ നോക്കിയിട്ടുള്ളൂ അങ്ങനെ നോക്കിയാൽ നമുക്ക് ആർക്കും ഇവിടെ ജീവിക്കാൻ കഴിയില്ല ഏതെങ്കിലും ഒരു വ്യക്തി ഒരു ക്രിമിനൽ ഏതെങ്കിലും ഒരു പെണ്ണിനെ പിടിച്ച് ബലാത്സംഗം ചെയ്തിട്ട് ഇന്ന് ആൾ പറഞ്ഞു പിന്നെ ആളാണ് എന്നോട് പറഞ്ഞത് ഇങ്ങനെ ചെയ്യാൻ എന്ന് പറഞ്ഞാൽ നമ്മൾ അതും വിശ്വസിക്കേണ്ടി വരികയാണെങ്കിൽ എന്തായിരിക്കും ഓരോ വ്യക്തികളുടെയും അവസ്ഥ നമ്മളെല്ലാവരും കുറച്ച് ആൾക്കാരെങ്കിലും അയാളെ തെറ്റുകാരനായി കാണും പിന്നീട് വർഷങ്ങൾക്കു ശേഷം ആയിരിക്കും ഈ പ്രശ്നത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത് അപ്പോഴേക്കും ഈ വ്യക്തി ചിലപ്പോൾ ചത്തു പോയിരിക്കും എന്നിട്ട് ഈ വ്യക്തിയെ ആവശ്യമില്ലാതെ പറഞ്ഞ ആൾക്കാർ ഒരു സോറി പറയും ഞങ്ങൾക്ക് പറ്റിപ്പോയി നല്ല വ്യക്തിയായിരുന്നു അയാൾ എന്ന് അതുകൊണ്ട് കൃത്യമായ രീതിയിൽ അറിയാതെ ഒരു വ്യക്തിയെയും നിങ്ങൾ വെറുക്കരുത് ആവശ്യമില്ലാത്തത് പറയരുത് കൃത്യമായ തെളിവുകൾ വരട്ടെ അതുകഴിഞ്ഞ് അയാളെ ക്രൂശിക്കൂ അതുവരെ ഒരു മനുഷ്യനൊന്നും നിലയിൽ അയാൾക്കും സ്നേഹവും ഇഷ്ടവും കൊടുക്കുക ഈ പറയുന്ന ദിലീപ് എന്ന് പറയുന്ന വ്യക്തി ആരെയും ബലാത്സംഗം ചെയ്തിട്ടില്ല മറ്റ് ആൾക്കാർ പറയുന്നതാണ് ഇയാൾ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു എന്ന് നമ്മൾ ജനങ്ങളുടെ കയ്യിൽ അതിനുള്ള തെളിവുകൾ ഒന്നുമില്ല എന്നിട്ടും നമ്മൾ അയാളെ ക്രൂശിച്ചു കൊണ്ടേയിരിക്കുന്നു അല്പം ഒന്ന് ചിന്തിക്കൂ എല്ലാവരും തെറി പറയാനും ആവശ്യമില്ലാത്തത് ചിന്തിച്ച് ചെയ്യാനും എല്ലാവർക്കും തിടുക്കമാണ് അത് അനുഭവിക്കേണ്ടിവരുന്ന ഒരു വ്യക്തിയുടെ മാനസിക ബുദ്ധിമുട്ട് എന്തായിരിക്കും നിങ്ങളുടെ കുടുംബത്തിലെ ഒരു വ്യക്തിക്കാണ് ഇങ്ങനെ ഒരു പ്രശ്നം വരുന്നത് എങ്കിൽ അപ്പോൾ മാത്രമേ നിങ്ങൾക്ക് ഇതിന്റെ തീവ്രത എന്താണെന്ന് മനസ്സിലാക്കാൻ കഴിയു അതുവരെ എല്ലാവരും ഇങ്ങനെ തന്നെ ചെയ്തുകൊണ്ടിരിക്കും കുറച്ചെങ്കിലും ആ മനുഷ്യനോട് അല്പം അലിവ് കാണിക്കുക തെറ്റാണ് അദ്ദേഹം ചെയ്തത് എന്ന് ഉറപ്പായിട്ടും കോടതി പറയുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം പോലെ പ്രവർത്തിക്കാം പറയാം അതുവരെ ആ മനുഷ്യനെ സാധാരണ ഒരു വ്യക്തിയായി കാണുക ഇത് എന്റെ അഭിപ്രായം മാത്രമാണ് നിങ്ങൾക്ക് തള്ളിക്കളയാം ഇല്ലെങ്കിൽ നെഞ്ചോട് ചേർക്കാം എല്ലാം നിങ്ങളുടെ ഇഷ്ടമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഒരു വ്യക്തിയും ഇവിടെ ഈ ഭൂമിയിൽ ജീവൻ എന്ന മഹാത്ഭുതത്തെ കെട്ടിപ്പിടിച്ച് ഒത്തിരി നാളൊന്നും ജീവിക്കില്ല മാക്സിമം 80 വയസ്സ് ഇപ്പുറം ജീവൻ എന്ന മഹാത്ഭുതത്തെ ദൈവം എന്ന ശക്തമായ സാന്നിധ്യം തിരിച്ചെടുക്കും അതേസമയം തന്നെ ഈ ഭൂമിയിൽ മറ്റൊരു സ്ഥലത്ത് ഒരു ജീവൻ പുതിയൊരു ജീവൻ വന്നു ചേരുകയും ചെയ്യും അതുകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കുക നമ്മുടെ വാക്കുകൊണ്ട് ഒരു വ്യക്തിയും തകർക്കാതിരിക്കാൻ ശ്രമിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 0:14

    • @shynit5241
      @shynit5241 8 หลายเดือนก่อน

      കാണില്ല

    • @BANU6569
      @BANU6569 5 หลายเดือนก่อน

      Ayyyyyo

  • @sudersanpv4878
    @sudersanpv4878 9 หลายเดือนก่อน +50

    മമ്മൂട്ടിക്കു വേണ്ടി നിങ്ങൾ വെറുതേ തിലകൻ്റെ ശത്രുവായി അയാളെ ക്കൊണ്ടു വിഷമെന്നു പോലും പറയിപ്പിച്ചു.
    നിങ്ങൾക്കൊരു അവസ്ഥ വന്നപ്പോൾ ഈ മമ്മൂട്ടിയെ യൊന്നും കണ്ടില്ലല്ലോ കൂടെ നിൽക്കാൻ ' അവർക്കൊ ക്കെ ഭയമാണ്. പേടിത്തൊണ്ടൻ മാരാണ് മെഗായും ഗിഗാ യുമൊക്കെ '
    അവരെ പ്പോലെ സ്വന്തം കാര്യം മാത്രം നോക്കി നടന്നിരുന്നെങ്കിൽ ഇത്രയും ശത്രുക്കൾ ഉണ്ടാവില്ലായിരുന്നു. അവസാനം വന്നപ്പോൾ മെഗായും ഗിഗായുമൊക്കെ മഹാൻമാരും വാഴ്ത്തപ്പെട്ടവരുമായി നിങ്ങൾ മാത്രം ഒരു സംഘത്തിൻ്റെ തെറികേട്ടു കൊണ്ടിരിക്കുന്നു.
    വിശ്വസിക്കാൻ കൊള്ളാത്തവർ കൂടെയുണ്ടെന്നു മനസ്സിലാക്കാതെ പോയ ഒരു വിഡ്ഡിയാണു ദിലീപ് നിങ്ങൾ ' ഇത്രയും താഴ്മ യാകേണ്ട കാര്യമുണ്ടായിരുന്നില്ല.

    • @vinitar1474
      @vinitar1474 9 หลายเดือนก่อน +9

      അചോടാ 😂😂

    • @sudersanpv4878
      @sudersanpv4878 9 หลายเดือนก่อน

      @@vinitar1474 അച്ചോടാ....!

    • @JkskzBna-vi3ei
      @JkskzBna-vi3ei 9 หลายเดือนก่อน +1

      ദീലിപ് കുറ്റവാളി തന്നെയാണ്. ഇവൻ മൊഴിയുന്നത് സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും.

    • @sudersanpv4878
      @sudersanpv4878 9 หลายเดือนก่อน

      @@vinitar1474 അച്ചോടാ....!

    • @josephjoseph7579
      @josephjoseph7579 9 หลายเดือนก่อน +6

      Mamooty oru mayiran aane

  • @rafeekrafeek1024
    @rafeekrafeek1024 8 หลายเดือนก่อน +4

    എത്ര വെളുപ്പിച്ചിട്ടും കാര്യമില്ല ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @kanmani439
    @kanmani439 9 หลายเดือนก่อน +28

    തന്നെക്കാൾ എത്ര നല്ല നടൻ ആണെന്ന് അറിയാമോ സുരാജ്. അയാളുടെ അടുത്ത് നിർത്താൻ കൊള്ളില്ല തന്നെ

    • @GhostCod6
      @GhostCod6 9 หลายเดือนก่อน +1

      ഇല്ല, അറിയില്ല.. എത്ര നല്ല നടനാ?

  • @sujithknair009
    @sujithknair009 9 หลายเดือนก่อน +14

    I watched PAVI CARE TAKER but i didnt feel anything new ,Dilip you must turn into a new trend and take suitable Character.

    • @arunnair.d8606
      @arunnair.d8606 9 หลายเดือนก่อน +3

      New trend is not a film need...film need a good script😊

  • @DDentertainment-m4x
    @DDentertainment-m4x 7 หลายเดือนก่อน +2

    വിനീത് ഡയറക്ടർ ആയത് നിൻ്റെ കഴിവ് കൊണ്ടല്ല.അത് വിനീതിൻ്റെ കഴിവ് കൊണ്ടാണ്..

  • @midhunjayaraj4831
    @midhunjayaraj4831 8 หลายเดือนก่อน +4

    കൊടുത്താൽ കൊല്ലത്തും കിട്ടും..
    പണ്ടൊക്കെ പിന്നെ പിന്നെ... ഇപ്പോ അപ്പപ്പോൾ... കയ്യിലിരുപ്പിന്റെ അണ്ണന് കിട്ടി തുടങ്ങി

  • @sachinsalim6578
    @sachinsalim6578 9 หลายเดือนก่อน +3

    താങ്കൾ താങ്കളുടെ ഭാഗ്യം ആയ മഞ്ചു വി നേ എപ്പോൾ നഷ്ട്ടപ്പെടുത്തിയോ അന്നു തുടങ്ങി നിങ്ങൾ താഴെപ്പോയി അനുഭവിക്ക്

  • @shabariraj4536
    @shabariraj4536 9 หลายเดือนก่อน +13

    Dileep etto Correct 👍 ❤ sometimes we 😮are influenced someone after peoples😮 saw for us different one etta pavi kandu supper nxt waiting for bam bam bha please 🙏 gve update ❤ also

  • @Kambisserry
    @Kambisserry 8 หลายเดือนก่อน +1

    Good Luck dileepetta❤

  • @shymakishore7387
    @shymakishore7387 9 หลายเดือนก่อน +21

    ആരെയും കുറ്റപ്പെടുത്തുന്നില്ലെങ്കിൽ പിന്നെന്തിന് ഇങ്ങനെ ഒരു ഇന്റർവ്യൂ? ആദ്യം കേസ് തീർത്തു ജയിച്ചു വരൂ എന്നിട്ട് മതി ഇങ്ങനെ തള്ളാൻ

    • @Beacon_Bin_
      @Beacon_Bin_ 9 หลายเดือนก่อน +4

      ഈ ഇന്റർവ്യൂ പവി കെയർ ടേക്കരിന്റെ പ്രൊമോഷന്റെ ഭാഗമാണ്. പിന്നെ കേസ് തീരുന്നതിനുമുൻപ് അയാളെ കുറ്റവാളി എന്ന് മുദ്രകുത്തുന്നുണ്ടെഗിൽ എന്ത്കൊണ്ട് അയാൾക് അയാളുടെ ന്യായങ്ങൾ പറഞ്ഞുകൂടാ.. 🙄

    • @smithabhat7022
      @smithabhat7022 8 หลายเดือนก่อน

      Point👍

  • @shijithlalc4256
    @shijithlalc4256 8 หลายเดือนก่อน +1

    അവരെ കാണാണെങ്കിലും ആളുകൾ തിയേറ്ററിൽ വരുമല്ലോ എന്ന് കരുതിയായിരിക്കും അവരോട് അഭിനയിക്കുന്നത്,, അവരോട് ഒപ്പം നിന്ന് നന്നാവാൻ നോക്ക്

  • @sherbinseban
    @sherbinseban 6 หลายเดือนก่อน +1

    മമ്മുട്ടി ആണല്ലോ തിലകൻ ചേട്ടനേക്കാൾ വലിയ നടൻ, അപ്പോൾ കുറച്ചു സുഗിപ്പീര് 🤣🤣🤣🤣

  • @amithantony681
    @amithantony681 9 หลายเดือนก่อน +6

    എന്ത് ഒരു സ്വയംവൊളുപ്പിക്കല.......

    • @georgekuttyjoseph5319
      @georgekuttyjoseph5319 9 หลายเดือนก่อน +1

      ഒന്നു അല്ലാതെ വെറും അമ്പലപറമ്പിൽ സ്‌റ്റേജ് പരിപാടി ആയി നടന്നാ ഇയാൾ ഒരു സുപ്രഭാതത്തിൽ സിനിമയിൽ വന്നപ്പോ എന്തോ ആയാ പോലെ ആണ്. വലിയ ഒരു പുള്ളി ചമയൽ ആണ് ഇയാൾ. പിന്നെ ലാലും പ്രതിരാജും ഒന്നും ഇയാളെ അംഗീകരിക്കില്ലാ.....

  • @Gypsy29242
    @Gypsy29242 9 หลายเดือนก่อน +11

    മഞ്ജു ആയിരുന്നു തന്റെ ഭാഗ്യം... അവളെ വഞ്ചിച്ചു പുതിയ പൂ തേടി പോയ അന്ന് തുടങ്ങി തന്റെ കഷ്ടകാലം.....

    • @vdcuts4666
      @vdcuts4666 7 หลายเดือนก่อน +1

      Ennit manju enth thengaya indakiyath thirichuvanna padam oke 8 nilayil potti ramaleelayum udhaharanam sujathayum orumich release ennit ramaleelayude 1st day collection polum sujatha toatal nediyittila🤣🤣🤣onnu po vaname mandatharam parayathe

  • @sanilkumar9137
    @sanilkumar9137 9 หลายเดือนก่อน +6

    Dileepinte video varumbol kure nallavanmar varum kuttappeduthan vere oru paniyumilla

  • @syamjithsurendran9095
    @syamjithsurendran9095 8 หลายเดือนก่อน +3

    നിൻ്റെ സിനിമ ഞാൻ കാണില്ല ഇനി ഒരിക്കലും

  • @sonjoseph7196
    @sonjoseph7196 9 หลายเดือนก่อน +22

    ഇൻ്റർവ്യൂ ചെയ്ത Anchor സുഹൃത്തേ..സുഹൃത്തേ ജനങ്ങൾ തീരെ മണ്ടൻമാരല്ല.... എന്ന് തിരിച്ചറിയൂ..
    അടിമുടി മൊത്തം ക്രിത്വിമത്വം... സ്വയം ന്യായീകരണം.... സ്വയംള്ളൽ.... ഞാൻ ഇപ്പോഴും ജനപ്രിയൻ എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത... കേസിൽ നിരപരാധി ചമയാനുള്ള ശ്രമം... സിനിമ മേഖലയിലുള്ള എൻ്റെ ത്യാഗം.... തുടങ്ങി ഒരു വലിയ PRദുരന്തമായ ഇൻ്റർവ്യൂ...
    ജനങ്ങളുടെ / പ്രേക്ഷകരുടെ ബൗദ്ധിക നിലവാരം നിൻ്റെ നിലവാരമല്ല എന്ന് മനസിലാക്കൂ....

    • @thankgodsecret4973
      @thankgodsecret4973 9 หลายเดือนก่อน +2

      ദിലീപിനെതിരെ ആര് പറഞ്ഞാലും അത് സത്യം ദിലീപിന് അനുകൂലമായത് ഒക്കെ വെളുപ്പിക്കൽ എന്ന് ചിന്തിക്കുന്നതാണല്ലേ താങ്കളുടെ ബൗദ്ധിക നിലവാരം. കേസ് ന്റെ details മീഡിയ ചർച്ചകൾ വെച്ച് മാത്രം മനസ്സിലാക്കിയതിന്റെ problem ആണ്. കൂടുതൽ ആയി അറിയാൻ ശ്രമിച്ചാൽ മീഡിയ യുടെ കളികൾ പോലും മനസ്സിലാകും.

    • @ranjimedia9918
      @ranjimedia9918 9 หลายเดือนก่อน

      ​@@thankgodsecret4973 അങ്ങനെ കുറേ മഞ്ഞ വാർത്താ teams ആണ് ഈ കേസിനെയും ദിലീപിനെയും കുളം തോണ്ടിയത്. കേസിന്റെ ഇതുവരെ ഉള്ള updates ബുദ്ധി ഉള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാകും. ഒന്നാം പ്രതി പറഞ്ഞതും ചാനലിൽ കുറേ ദിലീപ് വിരോധികളും പറഞ്ഞത് മാത്രം വിഴുങ്ങുന്ന കുറേ എണ്ണം 😄 രണ്ടാം പ്രതി പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ പോലും ആരും ഇല്ല 😄 പുള്ളിയെ പറയാൻ ഏമാന്മാർ അനുവദിക്കുന്നും ഇല്ല 😄 ഇത് വ്യക്തമായ ഒരു അജണ്ട ആണ്. കേസ് തെളിയുമെന്ന് തോന്നുന്നില്ല. തെളിവ് എന്നത് ഒരു ശതമാനം എങ്കിലും ഉണ്ടെങ്കിൽ ദിലീപ് കുരുങ്ങും. കാരണം അതിജീവിതയും ദിലീപിനെ പോലെ കാശ് ഉള്ളവർ ആണ്. പക്ഷേ ഇനി നടക്കുന്നത് ഇതാണ് പുള്ളിയുടെ movie റിലീസ് ആകുമ്പോൾ ഈ വാർത്ത കുത്തിപൊക്കുക 😄 അതായത് ദിലീപിന്റെ അവസാനം വരെ ഇത് ഇങ്ങനെ പോകുക......

  • @jayankaithery7164
    @jayankaithery7164 5 หลายเดือนก่อน +1

    അമ്മ നിന്നെ പുറത്തുആക്കി അല്ലാതെ നീ പോയത് അല്ല കേരള പോലീസ് നിന്റെ വീട്ടിൽ മാത്രം വന്നു എത്ര നടൻമാർ ഉണ്ട് നീ ചെയ്യ്ത്വ pani🤔 ഇന്ത്യൻ സിനിമയിൽ ആരും ചെയ്യ്ത്ല്ല 🙏🏽

  • @senatorofutah
    @senatorofutah 9 หลายเดือนก่อน +3

    Dileep is by born criminal! He was don of kerala film feternety from 2003 till 2016 he was untouchable. Inner cricle news say that he has links with dawood Ibrahim
    Dileep also funded 2020 money in 2008 mumbai blast

    • @vdcuts4666
      @vdcuts4666 7 หลายเดือนก่อน

      Ath sheri🤣🤣 indiayil etavum valya panakaran dileep ano🤣🤣

  • @SKCreativeOnline
    @SKCreativeOnline 9 หลายเดือนก่อน +8

    കമന്റ് ബോക്സ് കണ്ടപ്പോൾ തോന്നിയത്… ഒരാൾ വീണു കിടക്കുമ്പോൾ ഇങ്ങനെ കുത്താൻ നല്ല രസമാണ് അല്ലേ.. വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും നാട്ടുകാരും സർക്കാരും പോലീസും കോടതിയും മാധ്യമങ്ങളും എല്ലാം കൂടി ഒരു സൈഡിൽ നിന്നിട്ടും.. ഇത്ര കൊല്ലമായിട്ടും എന്തായി ..

    • @anagha1236
      @anagha1236 9 หลายเดือนก่อน +1

      Oo athe kuthan nalla rasam annu kore kalam ithe nattukarde munpil nalla pilla chamaju veppatti ye kond nadannu Nalla onnathram achanum molum drama udkkiyath Alle 😂 Anu Ivan nattukare viddikal akki nallapole kalichu athukond Ippm thirichu agu kuthate njgaldum vedee oru sugam Ulla pakaram veetan ullath veetanam

    • @rahulpalatel7006
      @rahulpalatel7006 9 หลายเดือนก่อน

      Enthavaan.Case file submit cheyyan 5 divasam bakki ullappol Advocate Raman Pillayudey kazhivil ee criminal jamyathil irangi.Athinu sesham sakshikaldey mozhi maatti.Memory card hash value maatti.Criminal Pettan Kovalan.

    • @anagha1236
      @anagha1236 9 หลายเดือนก่อน

      @@rahulpalatel7006 ayoo Onnum parayallu peten fan's sahikila ivante Kodee aa moodevi kavya ye Kodee pokanam Ennal ellam Purthu varum

    • @anagha1236
      @anagha1236 9 หลายเดือนก่อน

      @@rahulpalatel7006 ayoo igne onnum paryallu petan fan's nu sahikila 😅 ivante kodee aa alavathi kavya ye Kodee pokanam athode theerum real face

    • @anagha1236
      @anagha1236 9 หลายเดือนก่อน

      @@rahulpalatel7006 @rahulpalatel7006 ayoo igne onnum paryallu petan fan's nu sahikila 😅 ivante kodee aa alavathi kavya ye Kodee pokanam athode theerum real face

  • @Ninjagamz
    @Ninjagamz 7 หลายเดือนก่อน +1

    Vineeth, dhayan sir,,, daivathe orthu dileep ne vachu oru filim cheyyaruthu nigalude life le ettavum valiya mandathara makum athu. Ningalodu oru ishttam undu athu kondu paranjatha.pls

  • @nienusworld
    @nienusworld 9 หลายเดือนก่อน +4

    Vineeth n Dhyaan ndem avasanam aayi povum..Pl...avare veruthe vitekuuuu....

  • @roseed8816
    @roseed8816 9 หลายเดือนก่อน +12

    Oh, Mammootty karanjal nee thullumo? Thara Kovalan!

    • @cutz_abirag
      @cutz_abirag 9 หลายเดือนก่อน +1

      Ninte achane vere oral adichal ne thirich thallille...

  • @UB2511
    @UB2511 9 หลายเดือนก่อน +5

    തനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആയിരുന്നു മൻജു' ഒരു കുരങ്ങനെപ്പോലെ താനതു വലിച്ചെറിഞ്ഞു. അന്നു തുടങ്ങി തൻ്റെ നാശം. ഇനി താൻ രക്ഷപ്പെടില്ല.

  • @saleemabdul9267
    @saleemabdul9267 9 หลายเดือนก่อน +41

    ദിലീപേട്ടൻ എല്ലാവരുടെയും തെറ്റിദ്ധാരണ ഉള്ള ഒരു മനുഷ്യൻ. എല്ലാം ഒരു നാളിൽ സത്യം എല്ലാവരും അറിയും 👍

    • @moviesupdates123
      @moviesupdates123 9 หลายเดือนก่อน

    • @meme8331
      @meme8331 9 หลายเดือนก่อน +3

      satyam theliyikan aarikum evidnece tamper chehyyunnathum, sakshikale swaadinikkunathum

    • @anagha1236
      @anagha1236 9 หลายเดือนก่อน

      Oo Venda arijathdatholam mathi ayi mone kore Kalam fan enu parju doubt ol Kodee ivane ariyan padichu Ippm nallapole Ariyam pakka chetta anennu

  • @geethu1
    @geethu1 9 หลายเดือนก่อน +8

    വിനീതിന്റെ കൂടെ പടം ചെയ്താലും കാണില്ല. ആകെ ഇഷ്ടം വിനീത് ധ്യാൻ ഇവരോട് ആണ് അതും കൂടി നശിപ്പിക്കും 😡

  • @anumvk5642
    @anumvk5642 9 หลายเดือนก่อน +10

    Dileep is really innocent

    • @santhoshmv4251
      @santhoshmv4251 9 หลายเดือนก่อน +5

      Innocent alla idavela baabu

  • @beena704
    @beena704 9 หลายเดือนก่อน +9

    രണ്ടു സ്ത്രികളുടെ നിർത്താതെ ഉള്ള നിലവിളിക്കുമുന്നിൽ നിങ്ങൾ ഒരു നാളും രക്ഷപ്പെടില്ല. രണ്ടു സ്ത്രീകൾ ആരാണന്ന് മനസ്സിലായില്ലേ? സൂത്രധാരാ👿👿👿👿👿👿 ഇനി സ്വയം വെളിപ്പിച്ചു നടന്നിട്ടു കാര്യമില്ല.

    • @Jhfhj-f3g
      @Jhfhj-f3g 9 หลายเดือนก่อน

      ഒന്ന് നിന്റെ അമ്മയും ഒന്ന് നിന്റെ അമ്മയുടെ അനിയത്തി

    • @exceptionl185
      @exceptionl185 8 หลายเดือนก่อน +1

      ​@@Jhfhj-f3gpettan fan thanne ne..teliyichirikunnu

    • @Jhfhj-f3g
      @Jhfhj-f3g 8 หลายเดือนก่อน

      @@exceptionl185 പിന്നെ നിനക്ക് എന്ത് മറുപടിയാണ് തരേണ്ടത് ഏതാണ് ഈ രണ്ടു സ്ത്രീകളുടെ നിർത്താതെയുള്ള നിലവിളി എനിക്ക് മനസ്സിലാവാഞ്ഞിട്ടാണ് ഞാൻ ആ കമന്റ് ഇട്ടത് വിവരക്കേട് പറയണേ ഒരു മര്യാതടോ മറ്റുള്ളവരെ പുച്ഛിച്ചുതള്ള ഒരു മര്യാദയുണ്ട് സത്യം എന്താണെന്ന് അറിയാതെ കുറ്റം പറയാൻ നിനക്ക് എന്താണ് അവകാശം നീയൊക്കെ എന്ത് സകല കുറ്റങ്ങൾക്ക് അതീതനാണോ

    • @exceptionl185
      @exceptionl185 8 หลายเดือนก่อน

      @@Jhfhj-f3g edo satym telinjillallo..apo thanum support chyyakkam nirth..ayale aarum kuttapeduthanda..supportum chynda..entha?

  • @charleschakkunny2806
    @charleschakkunny2806 9 หลายเดือนก่อน +10

    Tholikkatti abharam

  • @SpecialMoments007
    @SpecialMoments007 9 หลายเดือนก่อน +2

    Seniors nodu respect 😂😂😂 Thilakan, Vinayan all know this crooked fox 🦊
    Also he tried to kill all young actors careers- prithviraj/ kunchako / jayasurya all suffered

  • @faisalkunjumon
    @faisalkunjumon 9 หลายเดือนก่อน +9

    😍❤️

  • @sebastianjoseph3897
    @sebastianjoseph3897 8 หลายเดือนก่อน +1

    What's this guy saying? Stop publicizing this guys remarks. He is blocked by many spectators. He talks about experience and I wonder how he knows others experiences when many people have talked about bad, extremely bad experience from him .

  • @meenakshimeenu9215
    @meenakshimeenu9215 8 หลายเดือนก่อน +3

    thankal paranjathu thanneya njangalkkum parayaanullathu, eeshwaran kandondirinna kaaryam ethokke tharathil enthokke kondo moodaan shremichaalum athu thelinju thanne varum, thaan cinemayil varunnathinu mumbulla thante nilavaaram vechu nokkumbol thanne ariyaam thaan ithokke cheyithathu thanne aanennu , maathramalla thante koode ipol koodiyirikkunna saadhanam undallu adippaavaada kachavadakkaarante molu avalu koode undenkil ithalla ithinappuravum thanne kondu cheyyikkum, thaan ipol daivathe aanu vellu vilikkunnathu ,thaan onnu chinthichu nokku dileepe , thaan ee ambalangalil pokunnathu sherikkum vishwaasathinte peril thanne aano atho ee lokathile kaikooli vaangi enthu vrithikedinum koottu nilkunna manushanmaarepole thaan daivatheyum kaanunnundo thanikku thettipoyi , aa adroshyamaaya sakthi ellaam kandathaanu , ithinulla shiksha thanikku kittuka thanne cheyyum, lakshopalaksham janangalude praarthana athinaayundu, athine marikadakkaan thanikko thante koode ninna siddiqo ganesh kumaro vichaarichaal kazhiyilla, athukkum meleyaanu eeshwaran enna shakti , thanikkethire onno rando peralla lakshopa laksham janangalude praarthanayundu, thanikku support cheyithennu parayunnu nyoona paksham kure aalkkaar undallo avarellaam thanne ororo tharathil corrupted persons aanu , nalloru perillaathavar avattakal avide kidannu kurakkatte, sathyam ariyun a eeshavaran orikkalum thanne rakshikklla urappaanu

  • @JaleelAbbas-nr4xl
    @JaleelAbbas-nr4xl 9 หลายเดือนก่อน +4

    Dileebetta ningal thirichu varum varanam❤Ur very nice person

  • @sunilkumarec6294
    @sunilkumarec6294 8 หลายเดือนก่อน +1

    മഞ്ജുവിനെ ഒഴിവാക്കിയതും സഹപ്രവർത്തകയോട് പ്രതികാരം ചെയ്തതും താങ്കൾ ചെയ്ത വലിയ പാതകം

  • @VysakhanS11827
    @VysakhanS11827 8 หลายเดือนก่อน +1

    ദിലീപേട്ടൻ 🥰

  • @LakshmiLakshmi-fo5kf
    @LakshmiLakshmi-fo5kf 9 หลายเดือนก่อน +4

    Pavam manju

  • @syamjithsurendran9095
    @syamjithsurendran9095 8 หลายเดือนก่อน +2

    തിലകനെ പുറത്താക്കാൻ നീ കളിച്ച കളി എല്ലാവർക്കും അറിയാം ആയിരുന്നു

  • @hh-ms3ub
    @hh-ms3ub 8 หลายเดือนก่อน +1

    Public lost respect 🫡 to you sorry we love respect Manju

  • @sherin3896
    @sherin3896 9 หลายเดือนก่อน +4

    എല്ലാം കയ്യിൽനിന്നും പോയി. പെണ്ണും പണവും കാരണം

  • @vinayakp7304
    @vinayakp7304 9 หลายเดือนก่อน +4

    Dileepettan❤

  • @dosais
    @dosais 9 หลายเดือนก่อน +2

    Worms in Malayalam cinema
    Dileep, Siddiq, Ganeshan, Mukesh and tea boy Baavu

  • @bebettereveryday5899
    @bebettereveryday5899 9 หลายเดือนก่อน +12

    Dileep ettan❤❤

  • @Ponnuz_show
    @Ponnuz_show 9 หลายเดือนก่อน +10

    kovalan jeevithathilum cinemayilum full udayippu thannay.

    • @cutz_abirag
      @cutz_abirag 9 หลายเดือนก่อน

      Y bro

  • @creatorin3097
    @creatorin3097 8 หลายเดือนก่อน +1

    Pavam ,vinayam ,pavithratha