കേന്ദ്രസർക്കാറിന്റെ (P.M.F.M.E) സഹായത്തോടുകൂടി സംസ്ഥാന വ്യവസായ വകുപ്പിന്റെ നിർദ്ദേശപ്രകാരം കേരള കാർഷിക സർവകലാശാല (കായംകുളം) നൽകിയ ട്രെയിനിങ്ങിലൂടെയാണ് ഈ പ്രോഡക്റ്റ് ഞങ്ങൾ മാർക്കറ്റിൽ ഇറക്കിയത്. പ്രത്യേക റേഷഷ്യുവിൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രോഡക്റ്റ് റെഗുലർ ആയി ഉപയോഗിക്കുന്ന ന്നവരിൽ ഗണ്യമായ രീതിയിൽ ജീവിതശൈലിരോഗങ്ങൾക്ക് മാറ്റമുണ്ടാകുന്നുണ്ട്.
Very good Initiative ...congrat & Best Wishes.. ഇത് എങ്ങനെ കഴിക്കണംഎന്നുകൂടി പറയൂ.. വെള്ളത്തിലെ പാലിലോ എന്തിലാണ് ചേർത്ത് കഴിക്കേണ്ടത് എന്നുകൂടി പറയാമോ ????
രാഗി ഷുഗർ വളരെ കുറയ്ക്കും 3 നേരം കഴിച്ചു നോക്ക് ബട്ട് ഷുഗർ ചെക് ചെയ്തോണം വളരെ അങ്ങ് താഴെ പോകും, തേങ്ങ പൂർണമായും ഒഴിവാക്കണം, തടിയും കുറയും, ഷുഗർ ചെക് ചെയ്തോണം, അല്ലെ ഷുഗർ കുറഞ്ഞു പോകും
സംശുദ്ധമായ food product കൾ സമൂഹത്തിലെത്തിക്കുന്ന ഈ സഹോദരിക്ക് എല്ലാ വിജയാശംസകളും 👍👍
Super. 👌🏽👌🏽👌🏽👌🏽. ഇത്രയും വൃത്തിയായി ചെയ്യുന്നത് നന്നായി. Keep it sister.
Thanks❤️
@@ValsalaValsala-x3iThanks❤
👍🌹
Ithu kazhikyumbol vere pathyamundo. Non veg kazhikyamo? Vere food kazhikyamo? Pls reply. Ennittu venam order cheyyan....pls
കേന്ദ്രസർക്കാറിന്റെ (P.M.F.M.E) സഹായത്തോടുകൂടി സംസ്ഥാന വ്യവസായ വകുപ്പിന്റെ നിർദ്ദേശപ്രകാരം കേരള കാർഷിക സർവകലാശാല (കായംകുളം) നൽകിയ ട്രെയിനിങ്ങിലൂടെയാണ് ഈ പ്രോഡക്റ്റ് ഞങ്ങൾ മാർക്കറ്റിൽ ഇറക്കിയത്. പ്രത്യേക റേഷഷ്യുവിൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രോഡക്റ്റ് റെഗുലർ ആയി ഉപയോഗിക്കുന്ന ന്നവരിൽ ഗണ്യമായ രീതിയിൽ ജീവിതശൈലിരോഗങ്ങൾക്ക് മാറ്റമുണ്ടാകുന്നുണ്ട്.
Usharavatte chechi .
Njanum ethu pole ee product cheyyunnund 4 varshamaayi home made ethum. Pinne 20 dhanyanam oru 3 product ind. Wish u allthe best my sister❤❤❤❤❤
Product engana sale chayunnay? Site undo
എങ്ങിനെയാണ് ഉപയേഗിക്കേണ്ടത് എന്ന് പറഞ്ഞില്ലാ
Very good Initiative ...congrat & Best Wishes.. ഇത് എങ്ങനെ കഴിക്കണംഎന്നുകൂടി പറയൂ.. വെള്ളത്തിലെ പാലിലോ എന്തിലാണ് ചേർത്ത് കഴിക്കേണ്ടത് എന്നുകൂടി പറയാമോ ????
e sugar , pressure oke varunnathinu pala karanangal und..diet control mukhyam anu, karanam sugar(diabetes) ullavark high carb adhava annajam adangiya aharangal break down cheyyth koshangalil ethikan patunnilla.Annajam kurakanam, protein pokunnathukond ath venam, fibre nallathpole venam(ellam athinte alavil , fibre koodiyal vayarilakam akum)..ivar parayunnath marunn kazhikathe marum ennanu..marunn kazhichalum epazhum 'marunna' oru sadanam alla ithoke... control cheyth vekkam..karanam oru infectione thurathunnapole bodye thurathi matan patilla..ava sadarnayayi cheyyenda karyangal cheyyan sahayikuka ennathanu e vaka marunnukal cheyyunnath...e podi kazhikumpol help cheyyum ennathallathe mati edkano marunnine replace cheyyano polum patilla...ella factors um onnich varanam, diet , exercise, medicines..ororutharde condition anusarich oronnintem avasyam kuranjum eriyum irikum
Ini inganathe prasthavanayil undakunna presnam parayam..sugarkark sugar epazhum 200 oh 300 oh alla..400 karanu chila samayam 200 kanikum , allathe otta line alla...ethelum samayath avar test cheyyumpo (e podi kazhichalum illelum) low value kanichal alukal avarude sugar mari ennu vicharikum..pinne avar sadara pole aharakrameekaranam polum nadathathe marunnoke nirthi chilapo masangal thot varshangal kazhinj vannu kanum..apol palapozhum complications thudangikanum...ithoru pathivu kazhcha anu..apol aranu accountable...inganathe food products karod chennu chodikan patuo...apol enthinu irangumpazhum karyangal vyakthamayi arinju full information ode iranguka..
Nalloru product ayit thonni...tagline ukal sredhich kodthirnnel
ചേച്ചി കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ കുറുക്ക് രൂപത്തിൽ
Real patience....great output
Marketii available aano. I am from Pune. Please inform
ഷുഗർ മാരുമെന്ന് പറയുന്നത് കള്ളം ആണ് 👌👌👌👌👌
ഷുഗർ മാറും എന്നല്ല കൺട്രോൾ ആകും എന്നല്ലേ മാറിയാൽ നമ്മൾ ജീവിച്ചിരിക്കുമോ അഥവാ ഇല്ലാതായാൽ
മാറും
രാഗി ഷുഗർ വളരെ കുറയ്ക്കും 3 നേരം കഴിച്ചു നോക്ക് ബട്ട് ഷുഗർ ചെക് ചെയ്തോണം വളരെ അങ്ങ് താഴെ പോകും, തേങ്ങ പൂർണമായും ഒഴിവാക്കണം, തടിയും കുറയും, ഷുഗർ ചെക് ചെയ്തോണം, അല്ലെ ഷുഗർ കുറഞ്ഞു പോകും
ഇത്രയും വൃത്തിയായി ഒരു സംഭര്കരും ചെയ്യുന്നത് കണ്ടിട്ടില്ല. Keep it up sister. ഇതുമാർകെറ്റിൽ available ആണോ.
video last number undu
Please inform me how to order this
കുവരവിൻ്റെ ചെറിയ തൊലിയാണ് കഴുകുമ്പോൾ ഇളകി പോകുന്നത് അത് അഴുക്കല്ല പൈപ്പ് തുറന്ന് വച്ച് കൈ കൊണ്ടഞ്ഞെരടി യാൽ പെട്ടെന്ന് വൃത്തിയാക്കാം
5:6 മണിച്ചോളം സ്വർഗ്ഗം മില്ലറ്റ് ആണ് .
പേൾ മില്ലറ്റ് ഗ്രേ കളറിൽ ആണ് . കമ്പ്, ബജ്‌റ എന്നൊക്കെ പറയും
How to Order
Kurachu soapupodiyittuwash cheythamathyyo.Atho kakkus kazukunnathu upayogikkano.Kooduthal vesham kettuvenda.Arum onnum vrithyyakjathe upayogikkilla.
Engane vangum
ദുബായിൽ കിട്ടാൻ വഴി ഉണ്ടോ
6 month aaya kunjungalku Cerelacinu pakaram kodukkanulla food enthundu?
Go for Izans Food
Watsapp cheythittum oru reply illa.
ഇതെവിടന്നാണ വാങ്ങാൻ കിട്ടുക
ഈ product മാർക്കറ്റ് ൽ നിന്നും കിട്ടുമോ. മേടിക്കാൻ എന്താണ് ചെയ്യേണ്ടത്.
സ്ക്രീൻ കാണിക്കുന്ന നമ്പറിൽ വാട്സ്ആപ് ചെയ്തു മേടിക്കാം
ഏത്തക്ക പൗഡർ എങ്ങനെയാ വില
ഇത് എങ്ങനെയ ഉണ്ടാകുക എന്ന് പറഞ്ഞു തരുമോ
തനിക്ക് ഈ വീഡിയോ കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല എങ്കില് എന്താ പറയാ😁
Super proud moment
Good
Jovarannane. Parayunnathe.
ബദാമിന്റെ തൊലി കളയണ്ടേ.
കമ്പ് എന്നും പേരുണ്ട് മണി ചോളത്തിന് ഇ
👍🏻
രാഖി എന്നത് മുത്താറി അല്ലേ?
Yes
റാഗി
S s
E😮
Pearl millet is Kanpu or bajira not manicholam