ക്ലച്ച് കൺട്രോളിംഗ് എളുപ്പത്തിൽ പഠിക്കാം!വളവ്, കയറ്റം, ഗട്ടർ, ഗിയർ മാറ്റുമ്പോൾetc|Clutch controlling

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ക്ലച്ച് കൺട്രോളിംഗ് എളുപ്പത്തിൽ പഠിക്കാം!വളവ്, കയറ്റം, ഗട്ടർ, ഗിയർ മാറ്റുമ്പോൾ, വണ്ടി പതിയെ എടുക്കുമ്പോൾ|Clutch controlling
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....
    My other channels
    Goodson kattappana vlogs
    www.youtube.co...
    #Driving#Tutorial#

ความคิดเห็น • 782

  • @mathewkurien3836
    @mathewkurien3836 2 ปีที่แล้ว +207

    സാധാരണ ഡ്രൈവിംഗ് സ്കൂളിൽ ഇതൊന്നും explain ചെയ്യാറില്ല. അവർക്ക് അതിനു സമയവും ഇല്ലാ.. അവർക്ക് ഇത് വെറും business ആണ്. Thanks Goodson, you are great 🌹

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +11

      Thanks

    • @mathewkurien3836
      @mathewkurien3836 2 ปีที่แล้ว

      @@goodsonkattappana1079 Welcome ❤️🌹

    • @ameenaameena888
      @ameenaameena888 2 ปีที่แล้ว +5

      Athe അവർക്ക് എങ്ങനെങ്കിലും ടെസ്റ്റ്‌ പാസ്സാക്കി തരുന്ന ജോലിയെ ഉള്ളു. ഞാൻ ഇപ്പോ ഈ ചാനലിൽ നിന്നാണ് എല്ലാം മനസിലാകുന്നത് അടിപൊളി ക്ലാസ്സ്‌ ആണ്. Njn ഓട്ടോമാറ്റിക് വണ്ടിയാണ് 4year ആയി ഓടിക്കുന്നെ. ഇപ്പൊ മനുആൽ ആക്കി. അപ്പൊ എനിക്ക് ഇതുപോലെ ഒന്നും അറിയില്ല. നല്ല ബുദ്ധിമുട്ട് ഉണ്ട് ഓടിക്കാൻ ☹️. രണ്ടു മൂന്നു ദിവസം ഒരാൾ പറഞ്ഞു തന്നു ഇപ്പൊ ഗിയർ ചേഞ്ച്‌ ചെയ്തു ഓടിക്കും. പക്ഷെ ഇതുപോലുള്ള കാര്യങ്ങൾ ഒന്നും ariyilla☹️. ☹️☹️

    • @julycherian9262
      @julycherian9262 2 ปีที่แล้ว

      @@ameenaameena888 athentha automatic matti manual akiyathu. Automatic alle eluppam

    • @ishqishq1027
      @ishqishq1027 2 ปีที่แล้ว

      💯സത്യം

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +128

    Clutch കൺട്രോൾ വിഷയത്തിൽ
    ഇതിലും നല്ല വിവരണം
    സ്വപ്നങ്ങളിൽ മാത്രം.
    Many thanks, Mr. Goodson.

  • @benadost464
    @benadost464 2 ปีที่แล้ว +46

    യൂട്യൂബിൽ ഒരുപാട് പേർ ഡ്രൈവിംഗ് ടിപ്സ് ചെയ്യുന്നുണ്ട്. ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തരുന്ന ഒരേയൊരു വ്ലോഗർ ഗുഡ്‌സൻ ആണ് . Great work dr 🥰

  • @shamilm4797
    @shamilm4797 2 ปีที่แล้ว +13

    നിങ്ങളുടെ വീഡിയോ കണ്ട് ആണ് ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയത്... ഇത് വലിയ ഉപകാരം ആയി... യാതൊരു പേടിയും കൂടാതെ ആണ് ഡ്രൈവിംഗ് പഠിക്കുന്നത്.... Thanks 🥰

  • @remabaips7936
    @remabaips7936 2 ปีที่แล้ว +21

    2 years ആയി licence കിട്ടിയിട്ട് താങ്കള്‍ പറഞ്ഞത് പോലുള്ള എല്ലാത്തരം പേടിയും എനിക്കുണ്ട്. Super class ആണ് നന്നായിട്ട് മനസ്സിലാകുന്നുണ്ട് God bless you 🙏

  • @hadibaby2033
    @hadibaby2033 ปีที่แล้ว +10

    ഞാൻ പഠികാൻ പോകുന്നു.. ഇത്രയും ഒന്നും അവർ പറഞ്ഞു തരുന്നില്ല.. ഈ ക്ലാസ് കേട്ടപ്പോൾ കുറച്ചു സംശയം മാറി 😍😍😍😍😍

  • @sivantech6918
    @sivantech6918 2 ปีที่แล้ว +9

    നല്ല മനസ്സിൽ akunna, രീതിയിൽ എല്ലാം പറഞ്ഞു തരുന്നത് ആണ് ഈ വിഡിയോ അടിപൊളി ആയിട്ട് മനസ്സിൽ ആകും, അടിപൊളി ok, പൊളിച്ചു,,,,,

  • @SudheerKumar-kf3cc
    @SudheerKumar-kf3cc 2 ปีที่แล้ว +34

    Super !!!
    Driving പഠിക്കുന്നവർക്ക് ഏറ്റവും പ്രയാസമുള്ള ഭാഗങ്ങളെല്ലാം കോർത്തിണക്കിയ അത്യധികം ഉപകാരപ്രദമായ , എന്നാൽ ഒട്ടും വലിച്ചു നീട്ടലില്ലാത്ത , നല്ല flow ഉള്ള funtastic video.👃👍

  • @akashnathj4991
    @akashnathj4991 ปีที่แล้ว +1

    ലൈസൻസ് എടുത്ത് 12 വർഷത്തിനു ശേഷം ഡ്രൈവിംഗ് പഠിച്ച എനിക്ക് താങ്കളുടെ വീഡിയോകൾ വളരെ സഹായകരമാണ്..
    ഒരു പാട് നന്ദി ഒരു പാട് സ്നേഹം

  • @minnuvinaya5928
    @minnuvinaya5928 7 หลายเดือนก่อน

    ഞാൻ താങ്കളുടെ വീഡിയോ ഏകദേശം ഒരു മാസത്തോളമായി കാണുന്നു എനിക്ക് ഡ്രൈവിംഗ് സ്കൂളിൽ നിന്ന് കിട്ടാത്ത പല കാര്യങ്ങളിലും താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിച്ചു ഒരുപാട് നന്ദിയുണ്ട് god bless you

  • @redmi7pro682
    @redmi7pro682 22 วันที่ผ่านมา +1

    Njan kurachu selfish aanu. Like cheyyatheyanu ella videos um kanarullath. But sir nte videos njan kanunnathellam like cheyyarund. Athrem helpful aanu. Thank you

  • @dency.laison7862
    @dency.laison7862 2 ปีที่แล้ว +2

    Thankyou verymuch.10വർഷം മുൻപാണ് ഞാൻ ലൈസൻസ് എടുത്തത്. അതു കഴിഞ്ഞു കാർ ഓടിക്കാൻ പേടി ആയതു കൊണ്ട് ഓ ടിക്കാറില്ല. പക്ഷെ താങ്കളുടെ ക്ലാസ്സ്‌ ഞാൻ എന്നു തൊട്ട് കേ ട്ടുവോ അന്ന് തൊട്ടു എനിക്ക് കാർ ഓടിക്കാൻ ആഗ്രഹം വന്നു. ഇപ്പോൾ ഞാൻ കാർ ഓടിക്കും. Thankyou sir.

    • @JayakumariJaya-d4x
      @JayakumariJaya-d4x 16 วันที่ผ่านมา

      ഈ വീഡിയോ കണ്ടു ഞാൻ carodichu തുടങ്ങി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @riswanarinu487
    @riswanarinu487 2 ปีที่แล้ว

    ഡ്രൈവിങ്ങിൽ നിങ്ങളാണെന്റെ ഗുരു
    നിങ്ങളുടെ വീഡിയോകൾ കണ്ടിട്ട് ആണ് എനിക്ക് ഡ്രൈവിങ്ങിന് ഇൻട്രസ്റ്റ് തോന്നിയത് ഇപ്പഴും ഞാൻ കാണാറുണ്ട് ഒരുപാട് ഹെല്പ് ആണ് നിങ്ങളുടെ വിഡിയോ. 👍🌹🌹🌹

  • @ananthavallycrc2297
    @ananthavallycrc2297 3 ปีที่แล้ว +555

    ഒരുഡ്രൈവിംഗ് സ്കൂളിൽ നിന്നും ഇതുപോലെ ക്ലച്ചിന്റെ ഉപയോഗം ഇത്ര വിസ്തരിച്ചു പറഞ്ഞു തരില്ല 🙏

  • @hadin6363
    @hadin6363 2 ปีที่แล้ว +10

    Wow
    എത്ര clear ആയാണ് ക്ലാസ്സ്‌ തരുന്നത്
    Thnks ചേട്ടായി

  • @shantophilip8066
    @shantophilip8066 3 ปีที่แล้ว +10

    പൊളി ചേട്ടന്റെ എല്ലാ വീഡിയോയും പൊളി നല്ലവണം മനസിലാക്കി തന്നു
    യൂട്യൂബിൽ ഉള്ളതിൽ ഏറ്റവും നല്ല വീഡിയോ

  • @sudhakaransudhakarancv5579
    @sudhakaransudhakarancv5579 2 ปีที่แล้ว +7

    നല്ല അവതരണം...എല്ലാവർക്കും മനസ്സിൽ ആവുന രീതിയിൽ......വെരി ഗുഡ്......ഒത്തിരി ഉപകാര പ്രദം...ഡ്രൈവിംഗ് പഠിക്കുന്നവർക്ക്

  • @tulunadu5585
    @tulunadu5585 หลายเดือนก่อน +1

    വളരെ നല്ല ക്ലാസ്സ്‌ all about clutch, thank you ഗുഡ്സൺ

  • @samedia7713
    @samedia7713 9 หลายเดือนก่อน +1

    Ningal prathifalam agrahikathe paranju manassilakki tharunnu upakaram 💯💯💯💯💯💯💯💯💯💯💯

  • @binumon4137
    @binumon4137 3 ปีที่แล้ว +15

    കൊള്ളാം. ഉപകാരപ്രദമായ വീഡിയോ .
    ചെറിയ , അനേകം ഹമ്പുകൾ ഒരുമിച്ചുള്ള സാഹചര്യങ്ങളിൽ എപ്രകാരം ഡ്രൈവ് ചെയ്യണമെന്ന് വിവരിക്കുന്നത് ഉചിതമായിരിക്കും..

  • @cvsreekumar9120
    @cvsreekumar9120 ปีที่แล้ว +2

    ഒരു രോഡ് മറ്റൊരു തിരക്കുള്ള റോഡിൽ ചെന്ന് ചേരുന്നു.തിരക്കുള്ള റോഡിൽ ആദ്യം അര അടി ഉയരത്തിൽ ടൈൽ വിരിച്ച foot path ഉണ്ടായിരുന്നില്ല.എന്നാൽ ഇപ്പോൽ ചെറിയ😮 റോഡിൽ നിന്ന് തിരക്കുള്ള ആ റോഡിലേയ്ക് കയറുന്നിടത്ത് "ഗ്യാപ്പിടുന്നതിന് പകരം" "അര അടി ഉയരത്തിൽ" foot path "cutting ഇല്ലതെ തന്നെ foot path തുടർച്ചയായി പണിതിരിയ്കുന്നു.ത്രിപ്പൂണിത്തുറ മെട്ട്രോ റോഡിലാണ്. മുന്നിലുള്ളത് തിരക്കുള്ള മെയിൻ റോഡായത് കൊണ്ട്. അവിടെ സന്ധിയ്കുന്ന ഉൾ റോഡിൽ നിന്ന് ഓടി വരുന്ന സ്പീഡിൽ അര അടി ചാടി കയറുന്നത് അപകടകരമാണല്ലോ! കാർ സ്ലോ ചെയ്ത് നിറുത്തി first gear ൽ ഹാന്ഡ്ബ്രേക്ക് റിലീസ് ചെയ്ത് മുന്നോട്ടെടുത്ത് "ഈ അരയടി" കയറാൻ ശ്രമിയാകുബോൾ എന്ജിൻ തുടർച്ചയായി ഓഫ് ആകുന്നു. വണ്ടി സ്പീഡ് കൂടി jump ചെയ്യുമോ എന്ന പേടി കാരണം, അധികം fuel pump ചെയ്യാനും മടിയ്കുന്നു (മെയിൻ റോഡിൽ ട്രാഫിക് ഒഴിഞ്ഞ സമയമില്ല) മാനുവൽ ഗിയറാണ്.ഏത് രീതിയിൽ ഈ അവസ്ഥ തരണം ചെയ്യാം? ദയവായി പറഞ്ഞ് തരുക!🌺🙏

  • @fathimaminhamujeeb8846
    @fathimaminhamujeeb8846 2 ปีที่แล้ว +3

    Thanku sir.. സാറിന്റെ വീഡിയോ നല്ല അവതരണം ആണുട്ടോ.... നല്ല രീതിയിൽ തന്നെ Sir paranju tharunnund... Driving schoolil polum ithra explanation thannitilla.... E class kanunna ellardem prarthana sirnte koode undavum.... ഇനിയും ഇദ് പോലെ ഉള്ള അറിവുകൾ ഞങ്ങള്ക് പറഞ്ഞു തരണം.... 👍👍👍👍

  • @abdulsaleem934
    @abdulsaleem934 3 ปีที่แล้ว +1

    എനിക്ക് ഒരുപാട് കാര്യങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ഒരുപാട് നന്ദിഉണ്ട് 🙏

  • @shabeeb1221
    @shabeeb1221 3 ปีที่แล้ว +3

    ഇതായിരുന്നു intey prashnam sambavam clear ayi bro this video very use full 👍

  • @dennieskodukulanji
    @dennieskodukulanji 3 ปีที่แล้ว +6

    Njan ippo oru Automatic car aanu use cheyyunathu . Pakshe manual gear car aanu enikk ishttam, athil Clutch control ne patti kure naalukal aayi ulla doubts aanu Goodson innu clear cheithu thannathu. Thank you so much. Clutch control ne patti Ithukkum mele oru Vedio swapnangalil mathram.
    Really you are doing a great job. 👏👏👍👍.

  • @slllm5320
    @slllm5320 2 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ ഞാൻ ഡ്രൈവിങ് പഠിക്കുന്ന ഒരാളാണ് അറിയാത്തദ് സാറിന്റെ ക്ലാസ്സിൽ നിന്നും മനസിലായി 👍🏻👍🏻👍🏻👍🏻🌹🌹🌹🌹ഡാൻഗ്യു

    • @ummerneeliyan5619
      @ummerneeliyan5619 2 ปีที่แล้ว +1

      . Too useful for beginners
      May bless the Lord👍

  • @niranjan0007
    @niranjan0007 2 ปีที่แล้ว

    എനിക്കും എന്റെ വാവക്കും അച്ഛൻ ഡ്രൈവിങ് പഠിപ്പിച്ചു തന്നു..bro ടെ vedio ആണ് help ആയതു..... താങ്ക്സ് bro

  • @sivadasanmp4785
    @sivadasanmp4785 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ക്ലച്ചിന് റ ഉപയോഗം മനസ്സിലാക്കാൻ സാധിച്ചു. നന്ദി സാർ

  • @pradeesha4465
    @pradeesha4465 2 ปีที่แล้ว +1

    വളരെ usefulI അയ വീഡിയോ. ഇത്ര ലളിതമായി ഹൃദ്യമായി ആരും പറഞ്ഞ് തരില്ല , Thank you sir.

  • @nazeelabeevi9841
    @nazeelabeevi9841 ปีที่แล้ว +1

    വളരേ ഉപകാരപ്രദമായ ക്ലാസ്സ്

  • @sulaikhafarook268
    @sulaikhafarook268 2 ปีที่แล้ว +1

    Innayirunnu test passayi ninghalude class orupad helpful aayi 🙏🙏

  • @sonythomas9689
    @sonythomas9689 2 ปีที่แล้ว +1

    ഡ്രൈവിംഗ് സ്കൂളിൽ ഇതൊന്നും പറഞ്ഞു തരില്ല.. ഒരുപാട് താങ്ക്സ് 🌹

  • @nidhiabhidreamworld1996
    @nidhiabhidreamworld1996 2 ปีที่แล้ว +1

    .വളരെ ഉപകാരളമുളള കാരൃങളാണ്.

  • @aliakbaraliakbar6268
    @aliakbaraliakbar6268 2 ปีที่แล้ว +1

    Bro.supper.engane padippikkanam ennu.driving schoolile mashmarkkum oru paddam aavum tangalude e video.👌👏🏽👌👌👌👏🏽👌

  • @vishnuprasad9964
    @vishnuprasad9964 2 ปีที่แล้ว +2

    ഒരു പാട് ഉപകാരപ്രദമായ വിവരണം. Thanks

  • @AnsasSignature
    @AnsasSignature ปีที่แล้ว

    ഒരുപാട് useful ആയി ❤️❤️😍😍നന്നായി കാര്യങ്ങൾ ക്ലിയർ ആയി മനസിലായി 😍😍😍ഡ്രൈവിംഗ് ക്ലാസ്സിനെക്കാൾ ഒരുപാട് better result കിട്ടി 😍😍

  • @safaralia
    @safaralia 9 หลายเดือนก่อน

    വളരെ വളരെ നല്ല രീതിയിൽ പറഞ്ഞും, കാണിച്ചും തന്ന ഈ സഹോദരനു നന്ദി, നമസ്കാരം. ഒരു സംശയം വണ്ടി നിർത്തി ഓഫാക്കുമ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ട ശേഷം ഗിയറിൽ ഇടാമോ അതോ ആദ്യം ഗിയർ ഇട്ട ശേഷം ഹാൻഡ് ബ്രേക്ക് ഇടണമോ?

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 ปีที่แล้ว +36

    Very important and fantastic information!
    No vloger has ever taught these tips altogether in such a way that even a child can understand easily.
    Thanks a lot
    👌👌👌💐💐💐

  • @babychanbabybaby1951
    @babychanbabybaby1951 2 ปีที่แล้ว

    കൊള്ളാം ബ്രൊ താങ്കളുടെ അവതരണം ഗോഡ് ബ്ലെസ്... ഇനിയും ഇതുപോലെയുള്ള ടിപ്സ് കൾ പറഞ്ഞു തരണം.... 👍👍👍👍

  • @smitharatheesh5925
    @smitharatheesh5925 3 ปีที่แล้ว +1

    എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു. താങ്ക്സ് 🙏🙏🙏

  • @adamshebin6422
    @adamshebin6422 2 ปีที่แล้ว

    ചേട്ടൻ്റെ ക്ലാസ് കണ്ട് കാര്യം manasilakkiyittanu driving ക്ലാസ്സിൽ പോകുന്നത്

  • @sindhuv9274
    @sindhuv9274 2 ปีที่แล้ว +1

    valare nannai parenju thannu thank u very much❤❤

  • @Rinurichu18
    @Rinurichu18 2 ปีที่แล้ว +3

    Bro നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ അധികം ഉപയോഗപ്പെടുന്നുണ്ട്. Self confidents തോന്നുന്നു. Thanks ബ്രോ.8 എടക്കുന്ന രീതി ഒന്ന് വീഡിയോ ചെയ്യണേ next 13ണ് test ആണ്. Pls help.

  • @sakariyachittarikkal4621
    @sakariyachittarikkal4621 2 ปีที่แล้ว +2

    ക്ലാസ്സ് നല്ലവണ്ണം മനസിലാകുന്നുണ്ട് താങ്ക്സ്

  • @naseeranaseera897
    @naseeranaseera897 3 ปีที่แล้ว +61

    Thanks chettaa. അടിപൊളി ക്ലാസ് . ഇന്ന് ഡ്രൈവിങ്ങ് ഞാന്‍ പോയാല്‍ അടിപൊളി യായി drive ചെയ്യും . ക്ലച്ച് എവിടേക്കാണ് use ചെയ്യാമെന്ന് ഒരു confusion ഉണ്ടായിരുന്നു. അതു clear aaayi.

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +3

      👍👍👍

    • @naseeranaseera897
      @naseeranaseera897 3 ปีที่แล้ว +5

      @@goodsonkattappana1079 innu classinu പോയി easy ആയി drive chaitu . Thanks chettaa. അതുപോലെ ചേട്ടന്റെ വേറെ ഒരു ക്ലാസ് കണ്ടിരുന്നു, left sidile tyre വരുന്ന position , ആ classum എനിക്ക് വളരെ usefull aayi. Theory kettu practice ചെയ്യുമ്പോള്‍ driving easyaanu.
      Driving schoolil pokunnundakilum ചേട്ടന്റെ ക്ലാസ്repeat kettittaanu pokaaar . Once again THANKS 😊 CHETTAA

    • @mubashiramubiadhi8570
      @mubashiramubiadhi8570 3 ปีที่แล้ว +1

      Enikkum undayirunnu 🙂🙂

    • @subhak7261
      @subhak7261 3 ปีที่แล้ว

      .

    • @ahemadkabeer5823
      @ahemadkabeer5823 2 ปีที่แล้ว

      Wryy76

  • @farooqpachu3861
    @farooqpachu3861 2 ปีที่แล้ว +1

    supar kattpanchetta nalla avatarnam

  • @shajicthomas1216
    @shajicthomas1216 2 ปีที่แล้ว

    Good son thaankal ee karaythil puli aane namaskaaram🙏🏻 daivanughraham eppozhum undaakatte👌. 🤝

  • @sujabiju1111
    @sujabiju1111 ปีที่แล้ว

    എന്റെ ഡ്രൈവിംഗ് സ്കൂളിൽ എല്ലാം പറഞ്ഞു തരാറുണ്ട്

  • @krishnajyothish9068
    @krishnajyothish9068 2 ปีที่แล้ว +1

    Nalla avatharam padippikkunna mash engane paraju therilla

  • @indigenouscuisines1446
    @indigenouscuisines1446 ปีที่แล้ว +1

    Thank you Goodson master,, your tips are very important.

  • @anveranu704
    @anveranu704 หลายเดือนก่อน +1

    വളരെ ഉബകാരപ്രതം താങ്ക്സ്

  • @prajithachu7978
    @prajithachu7978 2 ปีที่แล้ว +3

    I'm a beginner
    The video is very helpful.

  • @shojithnsnehan3314
    @shojithnsnehan3314 ปีที่แล้ว

    Same video Maruti 800 or alto cheyyamayirunnu valiya vandiyil clutch control easy aanu cheriya Vandiyil aanu risk....

  • @shijicherian5183
    @shijicherian5183 3 หลายเดือนก่อน

    വെരി ഗുഡ് ഇൻഫർമേഷൻ ❤️❤️👌👌

  • @jayamathew6221
    @jayamathew6221 2 ปีที่แล้ว

    നല്ലതായി പറഞ്ഞു തരുന്നതിനു നന്ദി.

  • @anumoltalias797
    @anumoltalias797 2 ปีที่แล้ว +2

    Vedios ellam valare helpful aanatto

  • @dreamsbake_by_me
    @dreamsbake_by_me 2 ปีที่แล้ว +1

    Tnks bro.nallapole manasilaaki thannu.nuanum licence kitteettu vandi oodikaathirikkuva.ippo full pedi maari

  • @subins676
    @subins676 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ ചേട്ടാ വെരി വെരി താങ്ക്സ് 🥰

  • @kunhalavialavi8315
    @kunhalavialavi8315 หลายเดือนก่อน

    അടിപൊളി സൂപ്പർ ക്ലാസ് ❤❤

  • @fathimashehza7405
    @fathimashehza7405 3 ปีที่แล้ว +30

    Superb Explanation.....Thanks a lot...Sir😊👍👍❤️Major factors regarding Driving explained in a Simple manner....An ordinary person can understood these facts.....It is most major Information about Clutch Usage...👍👍👍

  • @angelacatherine4923
    @angelacatherine4923 2 ปีที่แล้ว +7

    Ente mwone.. Pwoli videoo... Ethupole onnum oru driving school lem knappanmar paranju thararille... Proud of youu manh❣️

  • @kunhilakshmiedathodi7653
    @kunhilakshmiedathodi7653 3 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡി യോ soopper

  • @lijisusan7783
    @lijisusan7783 2 ปีที่แล้ว +10

    Valuable information... Thanks for sharing👍🏻👍🏻👍🏻

  • @HridyaandAbhiworld.
    @HridyaandAbhiworld. ปีที่แล้ว +1

    Manasilakunna video

  • @theerthaammu4355
    @theerthaammu4355 2 ปีที่แล้ว +1

    Clear cut ayi manasilakki thannu💥

  • @sinnyjoseph55
    @sinnyjoseph55 2 ปีที่แล้ว

    ഒത്തിരി ഉപകാരപ്രദമായി വീഡിയോ നന്ദി.

  • @deepahari6324
    @deepahari6324 2 ปีที่แล้ว +1

    Nannayi manassilayi

  • @dipinkumarworld4227
    @dipinkumarworld4227 3 ปีที่แล้ว +1

    Super trick 👌👌👌❤️❤️❤️👍ഗുഡ് സൺ

  • @aswinrajmr3970
    @aswinrajmr3970 3 ปีที่แล้ว +1

    Bro njn innu pass aayi thanks for helping us

  • @sreelathakv7814
    @sreelathakv7814 2 ปีที่แล้ว +1

    വീഡിയോ അടിപൊളി. താങ്ക്സ്

  • @selinselin2513
    @selinselin2513 3 ปีที่แล้ว +14

    ഇത് ഞാൻ കാത്തിരുന്ന വീഡിയോ ആണ്, സൂപ്പർ 👌👌👌

  • @arjunsubraan
    @arjunsubraan 2 ปีที่แล้ว +1

    Thankkss chetta for helpful video..

  • @nikhilunni3035
    @nikhilunni3035 ปีที่แล้ว

    Orupad useful aii brother thankzz

  • @neethukrishnadas3346
    @neethukrishnadas3346 2 ปีที่แล้ว +2

    വണ്ടി നിർത്തുമ്പോൾ ഏത് ഗിയർ ഇട്ടു നിർത്തണം അതിനു ശേഷം വണ്ടി മുന്നോട് എടുക്കുമ്പോ ഏത് ഗിയർ കൊടുക്കണം

  • @jithinjithu11
    @jithinjithu11 2 ปีที่แล้ว +1

    Reverse keyatamm video pls

  • @jincyshiju5194
    @jincyshiju5194 ปีที่แล้ว +1

    Good teaching

  • @ashkarzarafarasana7809
    @ashkarzarafarasana7809 2 ปีที่แล้ว

    Epozan clechinte kariyangal manasilayad chetta thangs

  • @sajithak3193
    @sajithak3193 2 ปีที่แล้ว

    Super cls anu..nannayi manasilavunnund

  • @ANIME-tg5ky
    @ANIME-tg5ky 2 ปีที่แล้ว +3

    നല്ല class ആണ്. Super 👍🏻👍🏻👍🏻

  • @abhijithkrishnan1363
    @abhijithkrishnan1363 2 ปีที่แล้ว +1

    Clech thangi odichal vandikku kuzhappamundavumo

  • @athu2003
    @athu2003 2 ปีที่แล้ว +2

    Oro gear num ulla speed limit parayuo

  • @ameenaameena888
    @ameenaameena888 2 ปีที่แล้ว +1

    Bro അടിപൊളി ക്ലാസ്സ്‌ 👍👍👍👍

  • @krishnadaskmkrishnadask4630
    @krishnadaskmkrishnadask4630 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @muralitube100
    @muralitube100 3 ปีที่แล้ว +12

    Very informative and useful video, Goodson...
    Thnx...🙏🏻

  • @aromala.r3713
    @aromala.r3713 ปีที่แล้ว +1

    Thnks, valav okke half clutch alle edende

  • @AJ0773
    @AJ0773 ปีที่แล้ว

    വളരെ ഉപകാരപ്രദം 🙏

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 2 ปีที่แล้ว +1

    Car thanne odichu padikkan help cheyyunnathinu nanni... pinne oru video cheyyumo Kai theliyal enth cheyyanam... aadhyamai drive cheyyan eathengilum school ground okke aano nallat atho direct road il drive cheythu padikkano

  • @anishaji94
    @anishaji94 2 ปีที่แล้ว +1

    Bro reverseum kudi

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +1

    Dear Goodson , Super👌 👍❤🙏

  • @Zeenasaadaliunknown
    @Zeenasaadaliunknown 2 ปีที่แล้ว +1

    Nice explain sir thank you

  • @safeegaputhusseriyilabdulk1482
    @safeegaputhusseriyilabdulk1482 2 ปีที่แล้ว +1

    Nalla information. Good

  • @shajicthomas1216
    @shajicthomas1216 2 ปีที่แล้ว

    Nalla driving Instrocter.. Drivingschoolil immathiri onnum paranjutharilla venemenkil nammal thanne odichu padichu ellam manassilakukaye nivarthiullu. Avar stearing pidikaan maathrom padippikum bhakionnum shariyamvannom paranjutharikapolum illa..

  • @Abcdefghijklm641
    @Abcdefghijklm641 2 ปีที่แล้ว

    Valare nannayi explain cheidutharunnud nannayi manassilakunnumund thankypu sir👍

  • @lazyhours8594
    @lazyhours8594 10 หลายเดือนก่อน +1

    Thank you❤

  • @aromala.r3713
    @aromala.r3713 ปีที่แล้ว +1

    Enik pettenn clutch അമർത്താന pattunnlla, athinayi ulla tip undo

  • @sandhyakwarrier6854
    @sandhyakwarrier6854 2 ปีที่แล้ว +1

    Thankyou nannayi manasilayi 🙏

  • @mercymathew9808
    @mercymathew9808 2 ปีที่แล้ว +1

    Very ഗുഡ്

  • @vijisuresh6895
    @vijisuresh6895 2 ปีที่แล้ว

    Nice xplanation..... Vandikku speed idakku kurakkunna pole samsarathium speed kurakkamayirunnu....... 🤣🤣

  • @mpssuresh578
    @mpssuresh578 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ video. Thanks👌

  • @arifafaris2921
    @arifafaris2921 11 หลายเดือนก่อน +2

    Super 👌 👍 😍