ആൽക്കഹോളിക്സിനു വേണ്ടി ഇത്രയും നല്ല ഒരു വിവരണവും, ലിവർ സ.രക്ഷണത്തിനും ഒരു നല്ല ആരോഗ്യമുള്ള ജീവിതത്തിനും വേണ്ടി ഡോക്ടർ നൽകിയ ഉപദേശത്തിനും വളരെ വളരെ നന്ദി ഡോക്ടർ 🌹🙏🏿
ഇതെന്റെ ഒരു ചെറിയ അഭിപ്രായമാണ്,,,,, ഇഷ്ടം ഉള്ളവർ ഉൾക്കൊണ്ടാൽ മതി, പൊങ്കാല ഇടരുത്,,,,, ഇത്രയും msg വായിച്ചതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ട വേറൊന്നു കുടി ഉണ്ട്,,,,,,,, ഈ പറഞ്ഞ മദ്യത്തെക്കൾ വിഷമാണ്,,,,മതം,,,, എന്ന വിഷം,,,,ഏതു മതമാണെങ്കിലും നന്മ ചെയുന്നവന് ഈശ്വരൻ നന്മ കൊടുക്കും,,, തിനമക്ക് അതിന്റെ ഫലവും കിട്ടും,,,, ഒന്നുകിൽ അവനു അല്ലെങ്കിൽ ബന്ധപ്പെട്ട മറ്റേതെങ്കിലും reethil👍നമ്മൾ ഏതു മതമാണെങ്കിലും,,, ഈശ്വരന് മതമില്ല,,,, എല്ലാം ഒന്നാണ്, മനുഷ്യരാണ് മതങ്ങൾ ഉണ്ടാക്കിയത്,പരസ്പരം സ്നേഹത്തോടെ ജീവിക്കാം ❤👍
ഞാൻ കുടിക്കുന്ന ആളല്ല പക്ഷേ ഒരുകാര്യം പറയാതെ വയ്യ, നിങ്ങൾ കൊടുക്കുന്ന ഹെഡിങ്ങ് നിങ്ങൾ പറയുന്നതുമായി ഒര് ബന്ധവും ഇല്ല, എന്തിനാണ് ഇങ്ങനെ വീഡിയോ ചെയുന്നത് കഷ്ടം 😢
വല്ലാപ്പോഴും മദ്യം ഉപയോഗിക്കുന്ന എനിക്ക് താങ്കൾ പറയുന്ന പോലെ അല്ല എനിക്ക് തോന്നുന്നത് താങ്കൾ മുഴു കുടിയനാണ് എന്നു എനിക്ക് തോന്നുന്നു താങ്കളെ ജനം അറിവാൻ താങ്കൾ ചെയുന്ന ഒരു പ്രവർത്തി മാത്രം ആണ് ethu❤️
ഞാൻ മദ്യപിച്ചുകൊണ്ടിരുന്ന ആൾ മദ്യപാനം നിർത്തിയതാണ് ഈ ഡോക്ടർ പറയുന്നത് ഏറ്റവും വാലിഡ് ആയ പോയിന്റുകളാണ് വേണമെന്നുണ്ടെങ്കിൽ മാത്രം കേൾക്കുക വേണ്ടാത്തവൻ ആഴ്ചപ്പെടുത്ത് കുടിച്ച് ന*** ചാവുക
ഈ മദ്യം കുടിച്ചാൽ കരൾ രോഗം വരില്ല എന്ന heading കൊള്ളാം . അതുകൊണ്ടാണ് full video കണ്ടത് . മദ്യം ഒരിക്കലും നല്ലതല്ല എന്ന് മനസ്സിലാക്കി തന്ന doctor ക്ക് വളരെ നന്ദി 🙏🙏🙏
Dr ഫസ്റ്റ് കേരളത്തിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം എടുക്കു എന്നിട്ട് ഏറ്റവും കൂടുതൽ അസുഗം ഉള്ളതും മരണപെടുന്നതും ആൾക്കാഹോൾ ജീവിതത്തിൽ കഴിക്കാത്തവരാണ് അതു എന്തുകൊണ്ടാ dr അതു കൊണ്ട് കഴിക്കാത്ത ഞാനും കഴിക്കാൻ തുടങ്ങി ഡെയിലി 1പെഗ് 👍🏻
ഇവിടുത്തെ പോലെ കുതിരക് കൊടുക്കുന്ന കരി ഓയിൽ റം അല്ലാ അവിടൊക്കെ നല്ല pure double distilled scotch whisky, ഒക്കെ ആണ്... Pure for sure♥️ഇവിടെ മദ്യത്തിൽ പോലും മായം ആണ്, ഇവിടുത്തെ മദ്യം മലയാളികൾ എടുക്കുന്നത് പോലെ സായിപ്പന്മാർ അടിച്ചാൽ 1 വീക്ക് കൊണ്ട് ചാകും
👌👌👌Sr👍🙏💞💞💞 Sr ന് ഇങ്ങനെ വീഡിയോ ചെയ്യാൻ ടൈം എങ്ങനെ കിട്ടുന്നു... ഉണ്ടാക്കും ലെ. അതാണ് 👍😍 കമെന്റ് നോക്കാറുണ്ടോ...? Sr ന്റെ വീഡിയോ ഓരോന്ന് കണ്ട് വരുന്നേ ഒള്ളൂ. ഞാൻ U ട്യൂബ് കാണാത്ത വ്യക്തിയാണ്. But Sr ന്റെ വീഡിയോ ഒന്ന് ഞാൻ കണ്ടു. ഇപ്പൊ ഓരോന്ന് തപ്പി കാണുന്നു. നല്ല സംസാരം. കേൾക്കാൻ നല്ല രസം. 👍🤗💙💙💙💙💙💙💙💙
ഇവർക്ക് പറയാൻ ധാരാളമുണ്ട് കാര്യങ്ങൾ അത് മുഴുവനും വിഴുങ്ങണം എന്നതോടൊപ്പം ഇക്കൂട്ടർ വീട്ടിലും മറ്റ് ചില കേന്ദ്രങ്ങളിലുരുന്ന് വീശുന്നു എന്ന് സാധാരണ ജനം വിശ്വസിക്കാനും പാടില്ലാത്തതാണ്
മദ്യം വിഷമാണ് അത് കഴിക്കരുത്. കഴിക്കുന്നവർക്ക് കൺട്രോൾ ഇല്ലെങ്കിൽ കുടുംബ ദുരിതമാണ് ഉണ്ടാവുന്നത്. ഡോക്ടറുടെ വിലപ്പെട്ട വിവരം നൽകിയതിൽ സന്തോഷിക്കുന്നു. മദ്യപിക്കാതിരിക്കുക മദ്യപിക്കണമെന്ന് തോന്നുന്നെങ്കിൽ കൺട്രോൾ ചെയ്യുക.
Very informative and scientific... because he is a clinical doctor with proper education, research and experience...good job....be careful that sone of the videos are misleading too in your channel
എത്ര നല്ലതെന്ന് തോന്നിയാലും മദ്യത്തെ പ്രത്സാഹിപിക്കുന്നത് അത്ര നല്ലതല്ല ഡോകർ.നല്ല ഭക്ഷണംകഴിക്കാൻ പറയുംപോലെയല്ലയിത്.ലഹരിക്ക് അടിമപെട്ടാലുള്ള അധാർമികതയും ഒരു സാമൂഹിക വിപത്താണ്
ജോലിയൊക്കെ കഴി ഞ്ഞു. ആഴ്ച യിൽ. ആകെകിട്ടുന്ന. സൺഡേ യിൽ ഒരു രണ്ടോ. മുന്നോപെഗ്ഗ്. കഴിച്ചാൽ. അതു വരെ. ജോലിയിലും. മറ്റും ഉള്ള എല്ലാ പിരിമുറു ക്കത്തിനും. ഒന്നയവുവരും.😊😊
ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ വിശേഷാൽ ദിവസങ്ങളിൽ രണ്ടോ,മൂന്നോ പെഗ് അടിച്ചില്ലെങ്കിൽ പിന്നെ എന്ത് ജീവിതം,എന്ത് എന്റർടൈന്റ്‌മെന്റ്, എന്ത് കമ്പനി.. (മദ്യപാനം ആരോഗ്യത്തിന് ഹാനികരം )
ബൈബിളിൽ കർത്താവു ഇങ്ങനെ ചോദിക്കുന്നു " ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രയോജനം!" മദ്യം എന്ത് പേരിലായാലും അത് ആത്മാവിനെ ഹനിക്കുന്നതാണ്,ദയവു ചെയ്തു അത് ഉപയോഗിക്കാൻ ആരും പ്രോത്സാഹിപ്പിക്കരുത്!!ഓർക്കുക ഇന്നത്തെ മദ്യപാനി,നാളെത്തെ drug addict!!
ഞാൻ 200 ml എല്ലാ ദിവസവും കുടിക്കും. ഒഴിവ് ദിവസമാണെങ്കിൽ 11 മണിക്ക് തുടങ്ങും രാത്രി 8 മാണി വരെ. 750 ml finished . 69 വയസായി 6 മാസത്തിൽ ഒരു total ചെക്കപ്പ് നടത്തും ഇപ്പോൾ വരെ എല്ലാം നോർമൽ
I live in USA over 52 years. The coment you made it i know lots of people drink water not beer I hope you understand peoples can't drink alcohol at work .Biochemist PhD from USA
Avarude ahara reethi different anu. Genetic factors swadheenikum. Ithinte oke after effect veettile pennungal e anu badhikunath.e vedio yil koodi thettaya oru msg samoohathinu pokunnund. Nammude internal organs kallu kond allalo undakiyirikunath. Ennayalum damage akum. Iniyum time und. Mrithasanjeevani onnum allalo ith. Infertility k oru cause anallo ithinte oke use.
@@abhijithsoman4768 അയ്യോ പൊന്നെ.. ഓർമിപ്പിക്കല്ലെ... രണ്ടു അര ലിറ്റർ വാങ്ങി പുലർച്ചെ നെല്ലിയാമ്പതിക്ക് പോയി... രണ്ടു പെഗ് അടിക്കാൻ പറ്റിയില്ല... 1200 കൊടുത്തു വാങ്ങിയതാണ്
I have worked with many Europeans, Americans and Japaneese, they all drinks almost every day, eat well and sleep well. They are much much healthier than we people, i didnt find them ill frequently. So drinking a "reasonable" quantity is good for health, I think.
ആൽക്കഹോളിക്സിനു വേണ്ടി ഇത്രയും നല്ല ഒരു വിവരണവും, ലിവർ സ.രക്ഷണത്തിനും ഒരു നല്ല ആരോഗ്യമുള്ള ജീവിതത്തിനും വേണ്ടി ഡോക്ടർ നൽകിയ ഉപദേശത്തിനും വളരെ വളരെ നന്ദി ഡോക്ടർ 🌹🙏🏿
❤
വ്യക്തമായ നിലപാട് ഉള്ള വിവരണം താങ്ക്സ് 👍👍
ഇതെന്റെ ഒരു ചെറിയ അഭിപ്രായമാണ്,,,,, ഇഷ്ടം ഉള്ളവർ ഉൾക്കൊണ്ടാൽ മതി, പൊങ്കാല ഇടരുത്,,,,, ഇത്രയും msg വായിച്ചതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ട വേറൊന്നു കുടി ഉണ്ട്,,,,,,,, ഈ പറഞ്ഞ മദ്യത്തെക്കൾ വിഷമാണ്,,,,മതം,,,, എന്ന വിഷം,,,,ഏതു മതമാണെങ്കിലും നന്മ ചെയുന്നവന് ഈശ്വരൻ നന്മ കൊടുക്കും,,, തിനമക്ക് അതിന്റെ ഫലവും കിട്ടും,,,, ഒന്നുകിൽ അവനു അല്ലെങ്കിൽ ബന്ധപ്പെട്ട മറ്റേതെങ്കിലും reethil👍നമ്മൾ ഏതു മതമാണെങ്കിലും,,, ഈശ്വരന് മതമില്ല,,,, എല്ലാം ഒന്നാണ്, മനുഷ്യരാണ് മതങ്ങൾ ഉണ്ടാക്കിയത്,പരസ്പരം സ്നേഹത്തോടെ ജീവിക്കാം ❤👍
👌
❤️☪️✝️🕉️❤️
Nalla chindha ❤
I love you kotukara
ദൈവം ഇല്ലല്ലോ അയിന് 🧐
വളരെ പ്രതീക്ഷയോടെ ആണ് കേട്ടു തുടങ്ങി.. ഇപ്പോൾ തോന്നി കേൾക്കണ്ടായിരുന്നു...... ഏതായാലും ലളിതമായ വിവരണം.... 🙏🏻
ഞാൻ കുടിക്കുന്ന ആളല്ല പക്ഷേ ഒരുകാര്യം പറയാതെ വയ്യ, നിങ്ങൾ കൊടുക്കുന്ന ഹെഡിങ്ങ് നിങ്ങൾ പറയുന്നതുമായി ഒര് ബന്ധവും ഇല്ല, എന്തിനാണ് ഇങ്ങനെ വീഡിയോ ചെയുന്നത് കഷ്ടം 😢
Cor😢ect
സർകസ്റ്റിക് ലെവൽ ഹെഡിംഗ് ആണ്.
പൈസ കിട്ടാൻ
Correct
True..what Dr. speaks is just the opposite of the Head line.Its a bait.😅😊
നമ്മുടെ സർക്കാരിന്റെ നിലനിൽപ്പ് തന്നെ ഇതിൽനിന്ന് കിട്ടുന്ന വരുമാനമാണ്..
നീ കഴിക്കണ്ട😂😂😂😂
@@ChandralalTNശരി അടിമ..
വല്ലാപ്പോഴും മദ്യം ഉപയോഗിക്കുന്ന എനിക്ക് താങ്കൾ പറയുന്ന പോലെ അല്ല എനിക്ക് തോന്നുന്നത് താങ്കൾ മുഴു കുടിയനാണ് എന്നു എനിക്ക് തോന്നുന്നു താങ്കളെ ജനം അറിവാൻ താങ്കൾ ചെയുന്ന ഒരു പ്രവർത്തി മാത്രം ആണ് ethu❤️
എനിക്കും തോന്നി....
Correct
Ur correct
നിനക്ക് വേണമെന്ന് ഉണ്ടെങ്കിൽ കേൾക്കടാ അല്ലെങ്കിൽ നീ കുടിച്ചു പെടുത്ത ചാകടാ ആർക്കാടാ ചേതം
ഞാൻ മദ്യപിച്ചുകൊണ്ടിരുന്ന ആൾ മദ്യപാനം നിർത്തിയതാണ് ഈ ഡോക്ടർ പറയുന്നത് ഏറ്റവും വാലിഡ് ആയ പോയിന്റുകളാണ് വേണമെന്നുണ്ടെങ്കിൽ മാത്രം കേൾക്കുക വേണ്ടാത്തവൻ ആഴ്ചപ്പെടുത്ത് കുടിച്ച് ന*** ചാവുക
ഈ മദ്യം കുടിച്ചാൽ കരൾ രോഗം വരില്ല എന്ന heading കൊള്ളാം .
അതുകൊണ്ടാണ് full video കണ്ടത് .
മദ്യം ഒരിക്കലും നല്ലതല്ല എന്ന് മനസ്സിലാക്കി തന്ന doctor ക്ക് വളരെ നന്ദി 🙏🙏🙏
Dr ഫസ്റ്റ് കേരളത്തിൽ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണം എടുക്കു എന്നിട്ട് ഏറ്റവും കൂടുതൽ അസുഗം ഉള്ളതും മരണപെടുന്നതും ആൾക്കാഹോൾ ജീവിതത്തിൽ കഴിക്കാത്തവരാണ് അതു എന്തുകൊണ്ടാ dr അതു കൊണ്ട് കഴിക്കാത്ത ഞാനും കഴിക്കാൻ തുടങ്ങി ഡെയിലി 1പെഗ് 👍🏻
സത്യം
ഞാനും
കുറച്ചൊക്കെ കഴിക്കുക പിന്നെന്തു ജീവിതം
ഒരു പെഗ്ഗ് എന്താവാനാ😂
സമാധാനമായി 2 എണ്ണം അടിക്കാൻ വഴി പറഞ്ഞു തരും ഈ dr എന്ന് വിചാരിച്ചു വീഡിയോ കണ്ടവരുടെയൊക്കെ സമാധാനം പോയി കിട്ടി
വിലപ്പെട്ട അറിവ് പകർന്നു തന്ന ഡോക്ടർ നന്ദി 🙏🙏🙏🙏🙏
❤
മദ്യത്തെ പോലെ വിഷമാണ് ചില ഗുളികകളും. നമ്മൾ ഇന്ന് കഴിക്കുന്ന മായം കലർന്ന ഭക്ഷണം
Thankyou doctor കുടിക്കാൻ വേണ്ടി മാന്യൻമാരെന്നു ഭാവിക്കുന്ന കുടിയൻമാർ കണ്ടുപിടിച്ച വേദവാക്യം. 👍👍🙏
കുടിക്കുന്നവർ മാന്യന്മാരല്ലന്നാണോ താങ്കൾ ഉന്ദേശിച്ചത്.
❤
@@sebinalex2833 കുടിക്കാത്തവർ മാന്യന്മാർ എന്നാവും..
@@sebinalex2833 അതെ 😂
മദ്രസ പൊട്ടൻ
Amazing explanation sir....Really great information....Thank you so much.❤
നല്ല വാക്കുകൾക്കു നൂറു നന്ദി ❤️❤️
ഡോക്ടർ ഐഡിയ സൂപ്പർ. മുഴുവൻ കണ്ടു.. ഏതു മദ്യം ആണ് നല്ലതെന്നു മാത്രമല്ല... മദ്യ മേ വേണ്ട എന്നു.. തീരുമാനിച്ചു
എന്തായലും ക്യാപ്ഷൻ സൂപ്പർ ഞാനും ഇതിലെ വന്നത് കരൾ രോഗം വരുത്താത്ത മദ്യം ഏതെന്നറിയാൻ 😄😄😄എന്തായാലും ഡോക്ടർ പറഞ്ഞതെല്ലാം ശരിക്കും ശരിയാണ് 🙏
ഡോക്ടർ വിഷയം നന്നായി അവതരിപ്പിച്ചു.👍👍
1
❤
@@DRBIBINJOSE എന്ന നിലയിൽ എനിക്ക്
ഇവിടുത്തെ പോലെ കുതിരക് കൊടുക്കുന്ന കരി ഓയിൽ റം അല്ലാ അവിടൊക്കെ നല്ല pure double distilled scotch whisky, ഒക്കെ ആണ്... Pure for sure♥️ഇവിടെ മദ്യത്തിൽ പോലും മായം ആണ്, ഇവിടുത്തെ മദ്യം മലയാളികൾ എടുക്കുന്നത് പോലെ സായിപ്പന്മാർ അടിച്ചാൽ 1 വീക്ക് കൊണ്ട് ചാകും
🤣🤣🤭🤭
😆😆😆
👍
🤣🤣🤣
Correct avanmarde koompu vare vadi pokum🤣🤣
വളരെ ലളിതമായ അവതരണം.
❤
👌👌👌Sr👍🙏💞💞💞 Sr ന് ഇങ്ങനെ വീഡിയോ ചെയ്യാൻ ടൈം എങ്ങനെ കിട്ടുന്നു... ഉണ്ടാക്കും ലെ. അതാണ് 👍😍 കമെന്റ് നോക്കാറുണ്ടോ...? Sr ന്റെ വീഡിയോ ഓരോന്ന് കണ്ട് വരുന്നേ ഒള്ളൂ. ഞാൻ U ട്യൂബ് കാണാത്ത വ്യക്തിയാണ്. But Sr ന്റെ വീഡിയോ ഒന്ന് ഞാൻ കണ്ടു. ഇപ്പൊ ഓരോന്ന് തപ്പി കാണുന്നു. നല്ല സംസാരം. കേൾക്കാൻ നല്ല രസം. 👍🤗💙💙💙💙💙💙💙💙
Dr: Manoj Johnson (you tube)
കാര്യങ്ങൾ വളരെ സരസമായി സാധാരണക്കാരന് മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ച ഡോക്ടർക്കു നന്ദി.......🌹
❤
Thanks a lot Sir,Very informative,NALD is also at the increase.
എനിക്ക് വയസ്സ് 54 ആയി -
കുറച്ച് മദ്യം കൂടുതൽ വെള്ളം കുറേശ്ശേ കഴിക്കുക -സമയം എടുത്ത് - പച്ചക്കറികൾ ധാരാളം കഴിക്കണം -
കഴിച്ചാൽ കുഴപ്പമില്ല
പക്ഷേ ആരുടെയും തോളേ കേറാതിരുന്നാൽ മതി
👍😄
😂😂😂
പഴയതുപോലെ തോളിൽ കേറാൻ ആരും സമ്മതിക്കില്ല
ഇതിലേക്ക് കൊണ്ട് വന്ന ക്യാപ്ഷന്റെ ഐഡിയ👌
ഇവർക്ക് പറയാൻ ധാരാളമുണ്ട് കാര്യങ്ങൾ അത് മുഴുവനും വിഴുങ്ങണം എന്നതോടൊപ്പം ഇക്കൂട്ടർ വീട്ടിലും മറ്റ് ചില കേന്ദ്രങ്ങളിലുരുന്ന് വീശുന്നു എന്ന് സാധാരണ ജനം വിശ്വസിക്കാനും പാടില്ലാത്തതാണ്
ഡോക്ടർ എൻ്റെ കാണപ്പെട്ട ദൈവമാണ്.
Well explained ❤️👌🏻... അതും ഒറ്റ stretch ൽ ✨️
❤
കുടിയന്മാർ ഇത് കേൾക്കണം, വിശേഷിച്ചും അവസാനഭാഗം❤
Best Video..Thank you so much Doctor.. u explained everything within a small time frame.. I watched this full video with 1.5 speed...
നല്ല അറിവ് നൽകിയതിന് : താങ്ക്സ്
👌👌 കൃത്യമായ വിശദീകരണം , സ്വന്തം അനുഭവം ....എൻ്റെ
ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാൽഎന്തായാലും ധാരാളംലൈക്ക കൾ കിട്ടും ഡോക്ടർ!
It is nothing but very good message, Thank u very much Dr.
Good information Dr ❤️👍
മദ്യം വിഷമാണ് അത് കഴിക്കരുത്. കഴിക്കുന്നവർക്ക് കൺട്രോൾ ഇല്ലെങ്കിൽ കുടുംബ ദുരിതമാണ് ഉണ്ടാവുന്നത്. ഡോക്ടറുടെ വിലപ്പെട്ട വിവരം നൽകിയതിൽ സന്തോഷിക്കുന്നു. മദ്യപിക്കാതിരിക്കുക മദ്യപിക്കണമെന്ന് തോന്നുന്നെങ്കിൽ കൺട്രോൾ ചെയ്യുക.
വിവരം വേണം ഇല്ലെങ്കിൽ വിഷമെന്നു പറയും
നന്നായി അവതരിപ്പിച്ചു
വളരെ നല്ല കാര്യംഅവതരിപ്പിച്ചു സർ 🙏🙏🙏
❤
ഒരു വാർഷിക ധ്യാനം കൂടിയ അനുഭവം 😄🥰അവസാനം ഹല്ലേലുയ്യ സോസ്ത്രം ആമേൻ എന്നു കൂടി പറയാമായിരുന്നു 😄😄🙏
നല്ല ഉപദേശം. കുറച്ചു കഴിച്ചാൽ കുഴപ്പം ഇല്ല എന്ന ധാരണക്കുള്ള ശാസ്ത്രീയ വിശദീകരണം. ദൈവം തന്ന അവയവംങ്ങളുടആരോഗ്യം കാത്തുസൂക്ഷികണ്ടേ.??
Good ethu kelkkaan kathirikkunnathaayirnn thanks❤❤❤❤❤❤❤❤❤
കൊള്ളാവുന്ന നല്ല ഒരു ഡോക്ടർ❤ പറഞ്ഞെതെല്ലാം 100%perfect
നാടൻ ഭാഷയിൽ ഉള്ള അവതരണം അടിപൊളി👍❤️
Sathyam vere vallavarun anenkik anavashya english manglish okke koottikuzhach
❤
പന്നി കുരുമുളക് ഇട്ടു വരട്ടിയതും, നാടനും ഞങ്ങൾ പാലക്കാരുടെ സ്പെഷ്യൽ ആണ് ❤️😍😎😎
Good
പിന്നല്ലാതെ
Idukki also
😂😂😂😅
പന്നിയുട ഫുഡ് ഹോട്ടൽ വേസ്റ്റ് ആണ് എന്ന് മനസിലാക്കുക
Nallathu manasilakku kudiyanmare...
Very informative and scientific... because he is a clinical doctor with proper education, research and experience...good job....be careful that sone of the videos are misleading too in your channel
You are really blessed! From now onwards you are in my prayer list. May the loving God bless you and your family abundantly. ..
Thank you for your knowledge share.
Very good sir
എത്ര നല്ലതെന്ന് തോന്നിയാലും മദ്യത്തെ പ്രത്സാഹിപിക്കുന്നത് അത്ര നല്ലതല്ല ഡോകർ.നല്ല ഭക്ഷണംകഴിക്കാൻ പറയുംപോലെയല്ലയിത്.ലഹരിക്ക് അടിമപെട്ടാലുള്ള അധാർമികതയും ഒരു സാമൂഹിക വിപത്താണ്
ഭക്ഷണം കഴിക്കുന്നതിനും ദോഷവശങ്ങൾ ഇല്ലെ!
Good information God bless you
Good bless you njan kudi nirthii
ജോലിയൊക്കെ കഴി ഞ്ഞു. ആഴ്ച യിൽ. ആകെകിട്ടുന്ന. സൺഡേ യിൽ ഒരു രണ്ടോ. മുന്നോപെഗ്ഗ്. കഴിച്ചാൽ. അതു വരെ. ജോലിയിലും. മറ്റും ഉള്ള എല്ലാ പിരിമുറു ക്കത്തിനും. ഒന്നയവുവരും.😊😊
ഞാൻ കഴിക്കാറില്ലെങ്കിലും പലരും പറയാറുള്ള കാര്യമാണ്.👍
ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ വിശേഷാൽ ദിവസങ്ങളിൽ രണ്ടോ,മൂന്നോ പെഗ് അടിച്ചില്ലെങ്കിൽ പിന്നെ എന്ത് ജീവിതം,എന്ത് എന്റർടൈന്റ്‌മെന്റ്, എന്ത് കമ്പനി.. (മദ്യപാനം ആരോഗ്യത്തിന് ഹാനികരം )
ഏതായാലും നിയമപ്രകാരമുള്ള ആ മുന്നറിയിപ്പ് നന്നായി 🙂
@@sebastianmm3418 Thank you
താങ്കൾക്ക് താല്പര്യം ഉണ്ടെങ്കിൽ കഴിക്കാം 🤔🤔
എനിക്ക് കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും.. മത പരമായ വിലക്ക് കാരണം... കുടിക്കാറില്ല 🙏
@@faisalazeez4233 👍
പഴഞ്ചൻ പ്രയോഗമാണ് . quite boring.
ഇവിടെ സ്പിരിറ്റ് ആണ് നൽകുന്ന ത്. ബഹുമാനപ്പെട്ട ഒരു ജഡ്ജി മുൻപ് ഇവിടെ വൃജ മദൃം, അധോലോക ഭരണത്തെ പറ്റിയും പറഞ്ഞത് ഓർമ്മ വന്നു.
He lived upto 80 years. What else he need ??? Let him enjoy ..
ബൈബിളിൽ കർത്താവു ഇങ്ങനെ ചോദിക്കുന്നു " ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രയോജനം!" മദ്യം എന്ത് പേരിലായാലും അത് ആത്മാവിനെ ഹനിക്കുന്നതാണ്,ദയവു ചെയ്തു അത് ഉപയോഗിക്കാൻ ആരും പ്രോത്സാഹിപ്പിക്കരുത്!!ഓർക്കുക ഇന്നത്തെ മദ്യപാനി,നാളെത്തെ drug addict!!
മദ്യം കഴിച്ചില്ലെങ്കിലും ഫാറ്റി ലിവർ ഉണ്ടാകാം. അധികമായി കൂൾ and soft drinks കഴിച്ചാലും ഉണ്ടാകാം
Madym adikathavar koorkam valichal scenanoo doctrreee💫
നമ്മുടെ നാട്ടിൽ കുടിയന്മാർ വീട്ടിൽ എത്തുന്നത് തന്നെ ഭാഗ്യം
ആരും കുടിയനായി കാണിക്കുന്നില്ല സാമൂഹമാണ് അവനെ കുടിയൻ ആകുന്നത് 🙆♂️🙏🏾🙏🏾🙏🏾🙏🏾
Well presented Doctor 👌with out hating anyone's.❤️
Sy error
@@gramabanghi7266 qqqpĺ0
ഞാൻ 200 ml എല്ലാ ദിവസവും കുടിക്കും. ഒഴിവ് ദിവസമാണെങ്കിൽ 11 മണിക്ക് തുടങ്ങും രാത്രി 8 മാണി വരെ. 750 ml finished .
69 വയസായി 6 മാസത്തിൽ ഒരു total ചെക്കപ്പ് നടത്തും ഇപ്പോൾ വരെ എല്ലാം നോർമൽ
ശരിക്കും നല്ലൊരു വിറ്റ്. പഞ്ചസാര വാരിത്തിന്നലും ബിയർ കുടിക്കലും ഒന്നാണ്
A man who have self respect never make any problem
ഞാൻ ഇഷ്ടപ്പെടുന്ന് താങ്കളെ പ്ലീസ് ഫോൺ നമ്പർ,,
Thanks doctor
നന്ദി doctor കുറച്ച് പേർക്ക് പൊള്ളിയി ട്ട്രുണ്ട്. എന്നാലും കുഴപമില്ല.
Well said Dr. Thank you ❤️
Great Nalla vivaranam thank you sir.🙏💗
Genuine ❤
സംസാരത്തിലെ ശൈലി കണ്ടിട്ട് ഡോക്ടർ നല്ല ഒരു കുടിയനാണെന്ന് തോന്നുന്നു..
😊
I live in USA over 52 years. The coment you made it i know lots of people drink water not beer I hope you understand peoples can't drink alcohol at work .Biochemist PhD from USA
Ithreyum kaalam madhyapichu liverinu enthoorum....Thakarar Aayi Kannum Ennu Orthappol vallatha tension......Urakkam varunnilla tension karanam.....Randu Peg Addichu Kidakkam...😄😁😄😁😄😁😄😄😄😁😄😁😄
Super program dr sir
ഞാൻ രണ്ടു വർഷം.. കൂടുമ്പോൾ.. ഒരു മാസം കഴിക്കും.. ദിവസം.. 5..10..പഗ്ഗ്..😊
Very well explained, thank you Sir.
❤
Avarude ahara reethi different anu. Genetic factors swadheenikum. Ithinte oke after effect veettile pennungal e anu badhikunath.e vedio yil koodi thettaya oru msg samoohathinu pokunnund. Nammude internal organs kallu kond allalo undakiyirikunath. Ennayalum damage akum. Iniyum time und. Mrithasanjeevani onnum allalo ith. Infertility k oru cause anallo ithinte oke use.
Nalla Brand Ariyan vanna njan
Sasiyayi,
Vodka super
Well explained
Sir പറഞ്ഞത് 100% ശരിയായ കാര്യം 👍
🥰
Athikam ayaal amrithum vishamalle sahoo..
valuable information.. thank u doctor
❤
Signature ❤
പുല്ല്....ഏതു ബ്രാന്റു എന്ന് അറിയാനുള്ള ആഗ്രഹത്തില്‍ വീഡിയോ കാണാന്‍ വന്ന ഞാന്‍ ആരായി...
🤣😂
Nadan patta samam vellam cherthu adinu munbu arakilo beef kaikkanam
എന്നാലും ടൈറ്റിൽ മാറ്റിപ്പിടിക്കായിരുന്ന് ☺️☺️
Dr.ക്ക് മദ്യപാനത്തിൽ നല്ല അനുഭവം ഉള്ളത് പോലെ തോന്നുന്നു, ഇതു എനിക്ക് മാത്രം തോന്നുന്ന തണോ
അച്ചായൻ ഫാമിലി അല്ലേ ടേസ്റ്റ് നോക്കാതെ ഇരിക്കില്ല 😀..
Thanks👍
Very informative scientific narration. Thank you very much, doctor.
❤
@@DRBIBINJOSE yy
RUM
Regular Use Medicine.👍
Thank you sir
Kollam heading matrom vayikkunnavar kooduthal kudikkum
പ്രശ്നമല്ലാത്ത ബ്രാൻഡ് ഏതെന്ന് അറിയാൻ ഇതിലെ വന്ന ഞാൻ🏍🤭
Me too...
Jawan valya kuzhappam illanna kette
Me to..,.
@@abhijithsoman4768 അയ്യോ പൊന്നെ.. ഓർമിപ്പിക്കല്ലെ... രണ്ടു അര ലിറ്റർ വാങ്ങി പുലർച്ചെ നെല്ലിയാമ്പതിക്ക് പോയി... രണ്ടു പെഗ് അടിക്കാൻ പറ്റിയില്ല... 1200 കൊടുത്തു വാങ്ങിയതാണ്
Rum ethu kazhichaalum kuzhappamilla .
Brandy scotch dangers aanu
Well explained, nice language.
❤
Thanks
Good
Super👍👍👍👍👍👍
Kollam ser
സാർ ഹെല്പ്. ഞാൻ അടിട്ടായി
Nallathu kudikkan kothiyavunnu