Love story part 5,Best story telling, college life, life story,Biography, Boombaangh, school

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2021
  • #school #love #life
    We prefer kid's should stay with parents and do their schooling, doesn't matter which school they r going, all it matters how much they are enjoying, and finding their own goals..
    Formal education system makes u to get a job, self education make u to achieve your own goals.. Each and every one of us r unique.. Find ur uniqueness..
    💥💥Boombaangh
    Our insta link below boombaangh_team...
    Pls check out our other social media accounts for more updates.
    Links are below
    - / jobnaveen
    Rohith
    i_r0hith?igshid...
    Arun mama
    arunrajan2006?i...
    Kiran insta kiran___geo...
    panachaachan insta
    / vinilgeo
    Gears used in this video
    Sony a7c
    Sony fe 1.8 50 mm
    Tamaron 2.8, 28 /200
    Rode wireless mic
    Rode lavellier mic
    Our music's from epidemic sounds

ความคิดเห็น • 2.3K

  • @gr--world2255
    @gr--world2255 ปีที่แล้ว +214

    ഈ വീഡിയോ 2023 കാണുന്നവർ ഉണ്ടോ 👍👍👍പൊളിച്ചു ചേട്ടാ, ചേച്ചി 👌👌👌

  • @sreedevkharidas7634
    @sreedevkharidas7634 3 ปีที่แล้ว +731

    പുള്ളി കഥ പറഞ്ഞു തുടങ്ങുമ്പോൾ, ഒപ്പം പഠിച്ച ആരെയെങ്കിലും പറ്റി പറയുകയാണെങ്കിൽ, അവർ comment box ഇൽ വന്ന മെസ്സേജ് ഇട്ടിട്ടുണ്ടോ ന്നു നോക്കുമ്പോ, അവരുടെ മെസ്സേജ് കണ്ടാൽ ഒരു സന്തോഷം ആണ് 😌😄

  • @BoomBaangh
    @BoomBaangh  3 ปีที่แล้ว +23

    Just for fun.. അപ്പൻ എന്നോട് എന്താ പറഞ്ഞത് എന്ന് ഒന്ന് guess ചെയ്യാമോ?? ഞങ്ങളുടെ കഥ അറിയുന്നവർ കമന്റ്‌ ചെയ്യരുത് 🤪🤪🤪

    • @Ireland3132
      @Ireland3132 6 ชั่วโมงที่ผ่านมา

      Just leave her free😢

  • @maneeshmnair2546
    @maneeshmnair2546 3 ปีที่แล้ว +44

    നിന്ന് കഥപ്രസംഗം പറയാതെ തേങ്ങാ ഉടക്ക് സ്വാമി 🔥♥️

  • @shyamvt8100
    @shyamvt8100 3 ปีที่แล้ว +58

    ഗോൾഡ ചേച്ചീടെ ആദ്യത്തെ ലവ്വർ ഇതു കാണുന്നുണ്ടേൽ ഓടി വന്ന് ഒരു ഹോയ് വിട്ടേ 😜😜...!

  • @Fightclub443
    @Fightclub443 3 ปีที่แล้ว +82

    കഥകേൾക്കുന്ന ലാഘവത്തോടെ കെട്ടിരുന്നിട്ട്.. അവസാനം. ജീവിതം ആണല്ലോ ഈ പറയുന്നത് എന്നോർക്കുമ്പോൾ.. രോമാഞ്ചം 😍 love you guys.

  • @mariadona9
    @mariadona9 3 ปีที่แล้ว +547

    Hello 👋 dear Naveen chettai ,Golda, Pringhu babe 🥰🥰🥰
    I vaguely remember Golda during my early childhood days . Sometimes she used to help me in my studies and I was saved from mummy’s beatings.
    Once she started living with us, I was feeling very proud of her because I found her most beautiful and pretty sister in my locality and likes to accompany her everywhere. I don’t like mummy or anyone scolding her for any matter.
    Our cooking experiments ,silly fights and plays ( talk shows ... do you remember that one Golda)
    Like everyone we also had ups and downs. Now , we are glad that she is with you Naveen chettai ...
    Hugs and love 💕

    • @BoomBaangh
      @BoomBaangh  3 ปีที่แล้ว +95

      ❤️❤️Boombaangh girl😎😎
      We all miss u fellas.. Ramanand and Sangha mithra😍😍
      Love from Boombaangh Family😄😄💪💪

    • @anandhuvijay8552
      @anandhuvijay8552 3 ปีที่แล้ว +1

    • @entelokam5784
      @entelokam5784 3 ปีที่แล้ว +3

      ഉപ്പും മുളകിന്റെ റെക്കോർഡ് തകർക്കുമോ.?

    • @yesiamyoutubeaddict4636
      @yesiamyoutubeaddict4636 3 ปีที่แล้ว

      Hi dona👍

    • @teenulaijugeorge8951
      @teenulaijugeorge8951 3 ปีที่แล้ว +1

      🥰😍

  • @nishamaboobacker7
    @nishamaboobacker7 3 ปีที่แล้ว +20

    In my 2nd Std,i was admitted in the hostal....now I'm 32yrs...but still I can't accept my family or relatives except my grandma... I only trust my hubby, 2kids,grandma n bro in my life... I know the exact feelings of Golda..

  • @dinulal4336
    @dinulal4336 3 ปีที่แล้ว +364

    തുടക്കം മുതൽ മുഖത്ത് ഒരു ചിരി ഇല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല... Happiness 😊

  • @seemu5374
    @seemu5374 3 ปีที่แล้ว +100

    നിങ്ങൾ ഒന്നിച്ചു നിക്കണതാ നല്ലത്.. ജീവിതം മുഴുവൻ പ്രണയിക്കൂ.. നിങ്ങള് രണ്ടും സൂപ്പറാ 😘😘😘😘

    • @grandmaster9071
      @grandmaster9071 3 ปีที่แล้ว +2

      സത്ത്യം എന്നും ഇങ്ങനെ മതി 😍😍😍😍😍😍😍

  • @SafSafwana-yh5eo
    @SafSafwana-yh5eo 6 หลายเดือนก่อน +18

    2024ലിൽ കാണുന്നവരുണ്ടോ 😂.

    • @AswanthSv
      @AswanthSv 3 หลายเดือนก่อน +1

      Ella

    • @arunkumarua2902
      @arunkumarua2902 7 วันที่ผ่านมา

      Yes second time

  • @faizal_fzu19
    @faizal_fzu19 3 ปีที่แล้ว +57

    Golda ചേച്ചി ടെ മുഖ മാറ്റം കണ്ടവർ ഉണ്ടോ ?
    എത്രവേണലും പ്രണയിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ശ്രെധിച്ചത് എന്റെ ഭാര്യ പറഞ്ഞപോൾ ആണ് ആ ഭാഗം വീണ്ടും വീണ്ടും കണ്ടത്

  • @nazeerkhannazeerkhan5896
    @nazeerkhannazeerkhan5896 3 ปีที่แล้ว +273

    നിങ്ങൾ ഈ ഡൈവോഴ്സ് ഡൈവോഴ്സ് എന്ന് പറയരുത് സഹോദരാ സന്തോഷമായ് ഒരു നൂറുവർഷം നിങ്ങൾ ജീവിക്കട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @jobwithme
      @jobwithme 3 ปีที่แล้ว +14

      Athokke thamashayaado .. manassil nanmayullavananavan ❤🙂 Boombangh❤❤

    • @muhzinmhmmd4012
      @muhzinmhmmd4012 3 ปีที่แล้ว +1

      Ss, lovely ❤️❤️❤️🌹

    • @jithpayanchery7604
      @jithpayanchery7604 3 ปีที่แล้ว +1

      അതന്നെ ഇനി പറയരുത്❤️❤️❤️

    • @user-kx5ck5im6k
      @user-kx5ck5im6k 3 ปีที่แล้ว +3

      വെറുതെയാണ് മ്മൾ സന്തോഷം ആകാൻ വേണ്ടി പറയുന്നതാണ് 😃

    • @subinpauljoy
      @subinpauljoy 3 ปีที่แล้ว +5

      ഡിവോർസ് ഒരു തെറ്റല്ല ചേട്ടാ. ഒരു കാലത്ത് ഒരുമിച്ച് വേണ്ട ഒറ്റക്ക് മതി എന്ന് തോന്നിയാൽ അതാണ് ശരിയായ വഴി.

  • @bk9339
    @bk9339 3 ปีที่แล้ว +159

    ആദ്യത്തെ 8 മിനിറ്റ് ഗോൾഡ ചേച്ചിക്ക് കഥ പറയാനുള്ള സ്റ്റാർട്ടിങ് ട്രബിൾ ആരുന്നു. അത് കട്ട്‌ ചെയ്ത് കളയാതെ അങ്ങനെ തന്നെ കാണിച്ചതിന് ഒരുപാട് thanks നവീൻബ്രോ, നിങ്ങളുടെ വീഡിയോകളിലെ ഇതുപോലുള്ള മൊമെൻറ്സ് ശരിക്ക് രസാണ് കണ്ടിരിക്കാൻ... Bhooooooombhaaaaaaaang......... ❤❤❤

  • @shajimansoor5657
    @shajimansoor5657 3 ปีที่แล้ว +10

    എന്ത് രസമാണ് ഈ കഥ കേൾക്കാൻ താങ്കൾ ആ കഥ പറയുമ്പോൾ ആ കഥയിലെ പിക്ചർ മനസ്സിൽ ഓടിനടക്കുന്നു ബാക്കി പെട്ടെന്ന് പറ

  • @arunkomalloor3023
    @arunkomalloor3023 3 ปีที่แล้ว +10

    ഫ്രഞ്ച്.. ടീച്ചർ.. മരണ... മാസ്സ്... 🔥റിയൽ.. സ്റ്റോറി.. കേൾക്കുമ്പോൾ... രോമാഞ്ചം... മുത്തേ.. 🥰

  • @rahoofokl
    @rahoofokl 3 ปีที่แล้ว +572

    പണ്ട് ബാലരമ നോക്കി wait ചെയത് pole ആണ് ഇപ്പൊ

  • @joseph_ARACKAL
    @joseph_ARACKAL 3 ปีที่แล้ว +191

    നവീൻ ചേട്ടൻ :ഞാനും 5 -6 എണ്ണം പ്രേണയിച്ചിട്ട് ഒണ്ട്.....🙂 ഗോൾഡാ ചേച്ചിടെ ആ വായ പോയ പോക്... അന്തംവിട്ട ആ നോട്ടം ഒണ്ടല്ലോ... 😄യാ മോനാ.... ❤

  • @arunnanu2043
    @arunnanu2043 3 ปีที่แล้ว +4

    ചടപോ....😳
    ഇങ്ങനെ കാത്തിരുന്നു കാണുന്ന വീഡിയോ Boombaangh ന്റെ യാണ്...
    നമ്മളെ മടുപ്പിക്കാതെയുള്ള നല്ല അവതരണം...
    തുടക്കം മുതൽ video അവസാനിക്കുന്ന വരെ നമ്മളെ Entertain ചെയ്യാൻ ഉള്ള കഴിവ് അത് നമ്മൾ കാണാതെ പോകരുത്...
    പറഞ്ഞു വരുമ്പോൾ ഈ family-ൽ ഉള്ള എല്ലാവരും അടിപൊളിയാ....✌🏼
    Boombaangh🤘🏼

  • @amalkrishnareghu4399
    @amalkrishnareghu4399 3 ปีที่แล้ว +2

    Ningalu parayana ella karyangalum, sthalangalum mindilekku thaane oru film kaanunna feel pole varunnu. Killer storytelling 💯. Loved it. Boombaang💥

  • @bhavanshaofficials6731
    @bhavanshaofficials6731 3 ปีที่แล้ว +46

    ദൈവമേ ആ ടീച്ചറെ എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ പൊളിച്ചേനെ 💥😁

  • @mohamedshabeerkt8820
    @mohamedshabeerkt8820 3 ปีที่แล้ว +22

    ക്ലബ് ഹൗസിൽ ലാസ്റ്റ് സംസാരിച്ച മുഹമ്മദ് (ഷബീർ ) ആണ്.ഇ ചെറിയ കുട്ടികളെ (അതും LKG പ്രായം) ഹോസ്റ്റലിൽ അയക്കുന്നത് ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല. എന്തായാലും ഇ വീഡിയോ വെറൈറ്റി ആയി 👏👌♥️👍.

  • @anilasubash8123
    @anilasubash8123 3 ปีที่แล้ว +5

    Kathayil alla ningalude avatharanathilanu power... Ath story telling aaayalum cooking.... Enth mangatholiyayalum team powli.. Lovely 💕💕. Keep going❤😍 god bless your team boombang💕😘❤

  • @shabith-5429
    @shabith-5429 3 ปีที่แล้ว +6

    Best story telling….waiting more episodes…..👍

  • @praveenprakash8903
    @praveenprakash8903 3 ปีที่แล้ว +87

    എന്നാ കഥപറച്ചിലാ ചേട്ടായി 4 എപ്പിസോഡും ഒരു സെക്കന്റ് പോലും skip ചെയ്തില്ല ❤️ നിങ്ങൾക് ഒരു തിരക്കഥ തന്നെ എഴുതിക്കൂടെ 😁 ആ കിരൺ നെ അതിൽ വില്ലനാക് 😆

  • @sanooj9756
    @sanooj9756 3 ปีที่แล้ว +60

    ❤️❤️❤️മൊട്ടമാമൻ 👫തങ്കു ചേച്ചി ❤️❤️❤️ ഇസ്തം🤩🤩🤩🤩🤩🤩

  • @ttvaisakh
    @ttvaisakh 3 ปีที่แล้ว +6

    Thanks for the last technical detailing ❤️ Expecting a video on that as well🥰

  • @praveensekhar
    @praveensekhar 3 ปีที่แล้ว +3

    Golden Boombaangh Superb .. nice episode .. Wishes to Naveen Bro and Golda Sis ..

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +70

    Friday ayittu notification varunnillalo ennalojichu nikuvarnnu.... kure refresh cheythu nokiyernnu finaly it came💞
    Starting so lofely ye💞
    പറ പറ പറ 🤣.. bringu ശരിക്കും naveenchettanepolanu

  • @ontheway4904
    @ontheway4904 3 ปีที่แล้ว +18

    എന്റെ ഗോൾഡ എത്ര time ആയേലും വേണ്ടില്ല നമ്മുടെ ചെക്കന്.. ഉമ്മ കൊടുത്താൽ മതി

  • @abhijayarun1972
    @abhijayarun1972 3 ปีที่แล้ว +4

    Cheta. U made a perfect curious moment... Keep rocking. Waiting for the next episode ❤️

  • @wick3dch1pmunk
    @wick3dch1pmunk ปีที่แล้ว +4

    Naveen cheta, ith onnu cinema aakikoode, adipoli kadha..
    Sherikkum you have a gift of narration, it felt like I was actually living through your story.
    Athum alla inganathe "true love" is one in a million phenomenon, and I'm so glad that I've got a chance to hear it.
    BoomBaangh 🤙

  • @retheeshtr2931
    @retheeshtr2931 3 ปีที่แล้ว +22

    ലവ് സ്റ്റോറി പറയാതെ നൈസ് ആയിട്ടു സ്കൂട്ട് ആയി 👍👍

  • @thorappan007gamingbgm3
    @thorappan007gamingbgm3 3 ปีที่แล้ว +44

    പുൽപ്പള്ളിക്കാരി ചേച്ചിക്ക് ഒരു മാനന്തവാടിക്കാരൻ അനിയന്റെ big love ♥️😍 ഇങ്ങള് രണ്ടാളും പൊളിയാണ് ജീവിത അവസാനം വരെയും ഈ സ്നേഹം നിലനിൽക്കട്ടെ ♥️♥️♥️🤩

  • @foresightprediction7234
    @foresightprediction7234 3 ปีที่แล้ว +3

    നല്ല രസമുണ്ട് കേട്ടിരിക്കാന്‍. ഞാന്‍ ഈ കഥ മറ്റൊരു ആംഗിളില്‍ നിന്ന് ആലോചിക്കുവാരുന്നു. ഗോള്‍ഡ വേണ്ടെന്ന് വെച്ച് കാമുകന്‍റെ ഭാഗത്ത് നിന്ന്. ആ കഥയില്‍ നവീന്‍ ഒരു വില്ലനായിരിക്കില്ലേ.. ?വില്ലനോ നായകനോ.. നോ മാറ്റര്‍ ഇന്‍ ഇറ്റ്‌. സംസാരിക്കാനറിയുന്നവന്‍ എന്നും വിജയിച്ചിട്ടേ ഉള്ള്. അവനായിരിക്കും അവസാന വിജയി.

  • @samsunny4759
    @samsunny4759 3 ปีที่แล้ว +5

    For the first 10 mins i was simply smiling don't know why😄. U both look great together. Now we are waiting for your story like you waited for chechis message.
    BOOOMPHAAANG🤑

  • @arathiunnikrishnan9720
    @arathiunnikrishnan9720 3 ปีที่แล้ว +26

    The chemistry behind u both 👌
    Was waiting for this video
    Soo happy to see u both together on the screen😘😘

  • @shamilfarhanvs6614
    @shamilfarhanvs6614 3 ปีที่แล้ว +199

    ഇത്രക്ക് കാത്തിരുന്നു ത്രില്ലടിച്ചു കണ്ട വേറൊരു series ഉണ്ടാകില്ല. ❤️❤️❤️

    • @Mallu_night_owl
      @Mallu_night_owl 3 ปีที่แล้ว +1

      Sathyam

    • @ajayng6252
      @ajayng6252 3 ปีที่แล้ว

      Sathyam. 💥💥
      Boom Baaang 💥💥💥

  • @aroon_666
    @aroon_666 3 ปีที่แล้ว +7

    Machaney wait cheythirikyuvaarunnu. Sending love n hugs.. love u all ❤️🤗 Boombang🔥

  • @jamsmallu8733
    @jamsmallu8733 3 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചുട്ടാ. Starting with comedy ending സസ്പെൻസ് 😆
    മിക്കവാറും അടുത്ത എപ്പിസോഡ് thriller ആയിരിക്കും 😆😆😆😆😆
    സംഭവം പൊരിച്ചുട്ടാ..

  • @fazilfit
    @fazilfit 3 ปีที่แล้ว +35

    ഗോൾഡ ചേച്ചി ഫാൻസ്‌ ❤❤❤❤

  • @lolaksebastian8612
    @lolaksebastian8612 3 ปีที่แล้ว +20

    Jagame thandihram movie kannathe ithu kannamengil . Cheetaioo parayandirikan vaya niglda kadha cinema akendha kadhayahh athraum feel .prethikichu Naveen cheetante avathranaa shayliee oru rekshayilla . My most awaited video in TH-cam.

  • @bapzkitchentripswithharis589
    @bapzkitchentripswithharis589 3 ปีที่แล้ว +2

    ന്റെ പുന്നാര മക്കളെ ഞാനും സൗദിയിൽ ഒരു കഫ്റ്റീരിയയിലെ ജോലിക്കാരൻ ആണ് പാതിരാത്രി 1 മണിക്ക് ഡ്യൂട്ടിയും കഴിഞ്ഞു വന്നു ഇനി രാവിലെ 6 മണിക്ക് ഡ്യുട്ടിക്ക് പോവേണ്ട എന്റെ ഇന്നത്തെ ഉറക്കം നിങ്ങൾ കൊണ്ടു പോയി 5 എപ്പിസോഡും ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു...food ഉണ്ടാക്കുന്ന വീഡിയോസ് ആണ് ഇഷ്ടം അത് കൊണ്ട് ഈ സ്റ്റോറി ടെലിങ് മൈൻഡ് ചെയ്തിട്ടുണ്ടായിരുന്നില്ല ഇത് ഒരു രക്ഷയും ഇല്ല ഒരു സിനിമ കാണുന്ന പോലെ ഓരോ സീനും മനസ്സിൽ മിന്നിമറയുന്നു... ഇനിയും ചേട്ടന്റെ കരിയറിനെ കുറിച്ചൊക്കെ ഉള്ള ഇത് പോലെ ഉള്ള സ്റ്റോറീസ് പ്രതീക്ഷിക്കുന്നു.....ഗോൾഡന്റെ ചിരി നല്ല ക്യൂട്ട് ആണ് ട്ടോ ....

  • @ummerkhan786
    @ummerkhan786 3 ปีที่แล้ว +2

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യ കാലം ഓർമകളിൽ മിന്നി മറിഞ്ഞു ആ കാലത്തെ പ്രണയം ഒരു ബല്ലാത്ത നോസ്റ്റാൽജിയ തെന്നെ 💕💕

  • @rijopjohn1495
    @rijopjohn1495 3 ปีที่แล้ว +37

    ഉമ്മ കിട്ടിയോ എന്ന് കാണാൻ വന്നവർക്ക് സ്വാഗതം 😂😂...ചേട്ടാ ഇപ്പോൾ നിങ്ങളുടെ love story ക്ക് വേണ്ടി waiting അണ് Boombangh 💥

  • @prashanthpv
    @prashanthpv 3 ปีที่แล้ว +21

    ❤️❤️the first ten minutes of the video was the most lovefely…tbh I am also so bad at remembering things and recreating memories of childhood,but Golda did well✌️like your Jumper Naveen,…Love from London

  • @nandhu1620
    @nandhu1620 3 ปีที่แล้ว +6

    One of a kind , this couple is❤️. Boombaang couples 😜🥳

  • @nidhings5444
    @nidhings5444 3 ปีที่แล้ว +3

    😂boombaangh.... 🔥🔥🔥praying for the Never ending love story....of boombaangh bro and swarna chettathy ❤️❤️❤️And big kiss to u little princess 😘

  • @deepakmd247
    @deepakmd247 3 ปีที่แล้ว +83

    കടലിനക്കരെ ഒരു കഥാനായകൻ ഉണ്ട്, പേര് നവീൻ...bhoombangകാരൻ എന്ന് അറിയപ്പെടും..❤

  • @jamshadck
    @jamshadck 3 ปีที่แล้ว +12

    മച്ചാൻ ഒരു ജിന്നാണ് എന്താ ഒരു പോസറ്റീവ് എനർജി ❤️

  • @farhanp.m998
    @farhanp.m998 3 ปีที่แล้ว +4

    Hi naveen bro...njn recently anu channel kandadh...1 week ayitte ullu...e weak motham ningalde video anu kandondirunu...something happiness is getting while watching your videos....especialy the way u present and the way u talk...and lastly all your friends and fam...faboulous...keep going 😘

  • @myal1717
    @myal1717 3 ปีที่แล้ว +3

    What ever the subject is, Pringhu loves to say BoomBaangh… waiting for her video😘

  • @byjuvarghese
    @byjuvarghese 3 ปีที่แล้ว +20

    As usual Naveen samayam poyiithu arringyilla.. Thank you for giving Golda a little bit of airtime, it was very interesting to hear her narrate the story. And thank you also for introducing your daughter as well. Looking forward for the episode on her. Until next time... Tata 👋

  • @NithinJoseph89
    @NithinJoseph89 3 ปีที่แล้ว +5

    നിങ്ങൾ ഒരു രക്ഷയുമില്ല ബ്രോ,,, വൈഫിന്റെ പ്രണയം അവരെക്കാളും കൃത്യമായി പറയുന്നതും അതിനെ cool ആയിട്ട് handle ചെയ്യുന്നതുമൊക്കെ ശരിക്കും exeptional,,,, മാതൃക ആണിത്,,, ശരിക്കും,,, you both are perfect couple,,,, ♥️♥️♥️ 👌👌

  • @muhammedkarukone352
    @muhammedkarukone352 3 ปีที่แล้ว +6

    പല കാര്യങ്ങൾ പറയുമ്പോഴും golda ചേച്ചിടെ expressions okke 😻
    രണ്ടുപേരും ഒന്നിച്ച് വന്നതിൽ വളരെ സന്തോഷം ഉണ്ട്..... രണ്ട് പേരേം ഒന്നിച്ച് കാണുമ്പോ നിങ്ങൾക്ക് ഒരു വല്ലാത്ത ഭംഗിയാണ് അത് നിങ്ങളെ ഒറ്റക്ക് ഒറ്റക് കാണുമ്പോൾ കിട്ടാത്ത ഭംഗി. പെട്ടന്ന് അടുത്ത episode വരട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു🥰😻

  • @meinhoon.Lakshmi
    @meinhoon.Lakshmi 3 ปีที่แล้ว +11

    Hi bro, love story is so interesting to hear! Iniem ningade life il nadanna rasakaramaya stories expect cheynu.
    After this series, would love to see your routine food habits Like what you guys cook in a day along with some useful tips.
    Waiting!! 💜

  • @jdjeeva1434
    @jdjeeva1434 3 ปีที่แล้ว +13

    നവീൻ ചേട്ടൻ ഗോൾഡ ചേച്ചി..... ❤️❤️❤️❤️
    ഒരു സിനിമ സ്കോപ്പ്......... കഥ 💕💕
    ഒരു രക്ഷയും ഇല്ല 💕❤️

  • @josychacko5001
    @josychacko5001 3 ปีที่แล้ว +7

    അപ്രീസിയേഷൻ നവീൻ. വെറും പറച്ചിലല്ല.ലൈഫിൽ പ്രാക്ടിക്കലാക്കി കാണിക്കുന്നു. May God bless you

  • @joelthevarmadomphotography6409
    @joelthevarmadomphotography6409 3 ปีที่แล้ว +10

    What a progressive family 😍💞💥

  • @priyajacob204
    @priyajacob204 3 ปีที่แล้ว +1

    Waiting for the next part. Superb storytelling🤩

  • @SanandSachidanandan
    @SanandSachidanandan 3 ปีที่แล้ว +21

    രസകരമായ അവതരണം അതാണ് ഈ ചാനലിന്റെ ഹൈലയ്റ്റ് .

  • @sharons4788
    @sharons4788 3 ปีที่แล้ว +10

    Really good memories....Back to the past similar in incident s....Love u both.... Waiting for part 6.....

  • @abdulkadhermoideenmoideen7271
    @abdulkadhermoideenmoideen7271 2 ปีที่แล้ว +1

    സംശയരോഗം ഉള്ളവർ അവർക്ക് ഇത് ഒരുപാട് ഉപകാരപ്പെടും ലൈഫ് ഈസ് ബ്യൂട്ടിഫുൾ നിങ്ങളിൽ ഒരുപാട് മാതൃക ഉണ്ട്

  • @richuthomasthyparambil6222
    @richuthomasthyparambil6222 3 ปีที่แล้ว +1

    Full of happiness waiting for the videooo😉😁😁😁

  • @shemeertheranath6992
    @shemeertheranath6992 3 ปีที่แล้ว +3

    നിങ്ങളുടെ ചിരി കാണുമ്പോൾ ഒരുപാടു അസൂയ തോന്നാറുണ്ട്, ഒരുപാടു കാലമായി മനസ്സറിഞ്ഞ് ഒന്നു ചിരിച്ചിട്ട്... ജീവനുള്ള ആ ചിരി എന്നും നില നിൽക്കട്ടെ... 😍😍

  • @Anchu676
    @Anchu676 3 ปีที่แล้ว +11

    Waiting ayrunnu machane ❤️‍🔥❤️‍🔥❤️‍🔥
    Boombaangh 🔥🔥🔥🔥

  • @Joker_0.12
    @Joker_0.12 3 ปีที่แล้ว +4

    Nalla oru story tellerm anu ..lofely..boombaang❤❤

  • @zebaanil5353
    @zebaanil5353 3 ปีที่แล้ว +8

    Onnum parayaanilla.
    Only lots of love ❤️❤️❤️❤️

  • @naslasiru3171
    @naslasiru3171 3 ปีที่แล้ว +18

    എല്ലാരും സ്വപ്നം കാണുന്ന ഒരുജീവിതം ലൈവിൽ 💕

  • @gokulalluzz
    @gokulalluzz 3 ปีที่แล้ว +56

    അണ്ണാ വെറൈറ്റി കുക്കിങ് ഐറ്റംസ് പെട്ടന്ന് പോരട്ടെ...മരണ വെയ്റ്റിംഗ്😍😘

  • @mubashirt3970
    @mubashirt3970 3 ปีที่แล้ว +3

    😊😊ഈ feel കിട്ടും ഇങ്ങേരുടെ വീഡിയോ കണ്ടാൽ ❤❤

  • @anandhuthankappan9039
    @anandhuthankappan9039 2 ปีที่แล้ว +2

    8 gb extra ചാർജ് ചെയ്തു ഞാൻ......... Story telling സൂപ്പർ..... മൊട്ട sir... 💥💥💥💥💥💥

  • @WilseyKWilson
    @WilseyKWilson 3 ปีที่แล้ว +113

    അങ്ങനെ love story 5 episodesum skip ചെയ്യാതെ full ഇരുന്നു കണ്ട ലെ ഞാൻ 😄❤❤part 6 വേഗം പോരട്ടെ....❤❤❤❤

  • @sAnASaNa-lr7cc
    @sAnASaNa-lr7cc 3 ปีที่แล้ว +206

    ഇവര്ക്ക് രണ്ടാക്കും മുടി അലർജിയാട്ടോ.....😄 boombang.....loffleyeee💞💞💞💞

  • @user-kx5ck5im6k
    @user-kx5ck5im6k 3 ปีที่แล้ว +4

    എന്നും കഥകൾ ആസ്വദിക്കാറുണ്ട് പക്ഷെ ഗോൾഡ പറഞ്ഞ ബോര്ഡിങ് കഥകൾ കേട്ടപ്പോൾ ജീവിതത്തിൽ സംഭവിച്ച കുറെ കാര്യങ്ങൾ ഓർമ്മ വന്നു 😔

  • @manojraffel2660
    @manojraffel2660 3 ปีที่แล้ว +15

    We had kind of same experience in our degree time, Accountancy was the challenging subject for us (us nn paranjad veronnumkond alla ende koode copy adikyan kore ver undayirunnu😄😄😄😄), really missing those days, nd we're thankful to mujib sir who helped us in exam hall, that time he was like God from Heaven(padikyade Vann oro thallal) 🤣🤣, Thank you Mujib sir for understanding students and he was so friendly with us🥰🥰🥰😍😍😍 Thank you BoomBaang for take me to my old lofly college memories when you are saying your story, so much things were connecting with my life❤❤❤❤ Wishing you guys a wonderful and happy BoomBaang days😁❤

  • @hariz7521
    @hariz7521 3 ปีที่แล้ว +19

    Annaaa poli waiting for next part ❤️❤️😍❤️😍❤️
    THRILLED

  • @user-st5mn5ww4d
    @user-st5mn5ww4d 3 ปีที่แล้ว +20

    കഴിഞ്ഞ ആഴ്ചമുതലേ... Waiting ആയിരുന്നു..... 😍😍😍😍😍🥰

  • @rohan-gu6ut
    @rohan-gu6ut 3 ปีที่แล้ว +9

    ഗോൾഡ് ചെച്ചിരെ intro pwollichu😂😂👍

  • @Nofear690
    @Nofear690 3 ปีที่แล้ว +4

    കൊറോണ പിടിച്ചു quarantine ഇൽ ആണ്, മച്ചാന്റെ വീഡിയോ കാണുമ്പോ ഒരു sugaa 😍

  • @afsal7603
    @afsal7603 3 ปีที่แล้ว +131

    തൃശ്ശൂർകാർ ആരെങ്കിലും ഉണ്ടോ ❤❤

  • @jinsjelson2447
    @jinsjelson2447 3 ปีที่แล้ว +10

    Checked morning for the 5th part of video finally video Launched 👍👍

  • @naveen.s.nampelil8989
    @naveen.s.nampelil8989 3 ปีที่แล้ว +2

    Camera, studio set up okke... Vere level.. Boom bangh..
    Story oke adipoliyayi pokunnund... 👍 👍 👍 👍
    Thudakkam full chiriyayirunnu.. 😂 😂 😂
    Prinku avanam vannathu ishtapettu.. ♥
    BOOM BANGH.. ♥..

  • @AJAFamily-ct4nw
    @AJAFamily-ct4nw 3 ปีที่แล้ว +3

    ഗോൾഡയെ എങ്ങാനും ഡിവോഴ്സ് ചെയ്താൽ മച്ചാന്റെ മുട്ടുകാല് ഞാൻ തല്ലി ഓടിക്കും....നിങ്ങ ഇങ്ങനെ തന്നെ happy ആയി അങ്ങ് പോയ മതി......love u both Booombaaang 💕💕💕💕💕

    • @Jhnjffrjnrdhn
      @Jhnjffrjnrdhn ปีที่แล้ว

      🥴... മാനസിക അടുപ്പത്തോടെ ഒന്നിച്ചു ജീവിക്കാൻ പറ്റണ കാലം വരെ തുടരും 👍🏼

  • @ishal_noora
    @ishal_noora 3 ปีที่แล้ว +4

    ചേട്ടന്റെ കാട്ടടിനെ വേട്ടയാടുന്ന വീഡിയോ ആണ് first കണ്ടേ പിന്നെ കട്ട ഫാൻ ആയി. ഇപ്പൊ ഓരോ വീഡിയോയും കണ്ടൊടിരിക്കാ. നിങ്ങൾ പൊളിയാണ് 💥💥💥💥💥

  • @benjosebastian
    @benjosebastian 3 ปีที่แล้ว +40

    വേട്ട നിർത്തി എന്ന് ഇരയെ വിശ്വസിപ്പിക്കുന്നതാണ് വേട്ടക്കാരന്റെ വിജയം. Boombangh 😍

    • @ishanvlogs6423
      @ishanvlogs6423 2 ปีที่แล้ว

      ഗോൾഡ ചേച്ചി പറയുമ്പോൾ സൗണ്ട് കൂട്ടി പറയണേ

  • @MrSanju666
    @MrSanju666 3 ปีที่แล้ว

    എന്ത് രസമാണ് കാണാൻ... സൂപ്പർ..... നവീൻ bro ഇന്ന് ജഗമേ തന്തിരം കാണാതെ ആണ് ഇത് കാണാൻ ഇരുന്നത്.... ആഴ്ചയിൽ ഒരു vedeo എന്നുള്ളത് രണ്ട് ആക്കിക്കൂടെ... ഒരെണ്ണം പാചകവും ഒരെണ്ണം ഇതുപോലെ ഉള്ള കഥ പറച്ചിലും.......

  • @anandhuvenu4450
    @anandhuvenu4450 3 ปีที่แล้ว

    Boom Bhangh chetta first video thottu kanuva. Story telling oru rakshyum illa powli kidu. Keep it up

  • @diljo77
    @diljo77 3 ปีที่แล้ว +15

    Waiting ആയിരുന്നു ട്ടാ..... സൂപ്പർ ആയിട്ടുണ്ട് ഡ്രസ്സ്‌ 💝

  • @midhunachayan1035
    @midhunachayan1035 3 ปีที่แล้ว +15

    Waiting ആയിരുന്നു അണ്ണോ ❤❤love from trivandrum ❤

  • @naveenpearl7483
    @naveenpearl7483 3 ปีที่แล้ว

    Naveen bro, Golda and little Pringhu adipolli 😍😍🙏........ Goldade reaction adipolli" Ene pattichalle"

  • @musthafapallipuram
    @musthafapallipuram 3 ปีที่แล้ว +4

    ഈ ചേച്ചിയെ കിട്ടിയത് ചേട്ടന്റെ ഒരു ഭാഗ്യം ആണ് കേട്ടോ ❤❤❤❤❤😍😍😍😍😍

  • @tastebudsbysoumyamithun8056
    @tastebudsbysoumyamithun8056 3 ปีที่แล้ว +6

    Chetooo oru rakshem ellyatooo ..pinnem thrilling ending appan kalyanam urapicheee poku ….😃😃

  • @fahadbinyousaf8731
    @fahadbinyousaf8731 3 ปีที่แล้ว +13

    എന്റെ പൊന്ന് ചേട്ടാ നിങ്ങൾ ഒരു രക്ഷ ഇല്ല ട്ടാ......

  • @nikhils2085
    @nikhils2085 3 ปีที่แล้ว +1

    Happines is seeing your videos..Naveen bro weekly twice akamoo videos.. just a request..❤️❤️❤️❤️

  • @bijeeshmarutholi817
    @bijeeshmarutholi817 2 ปีที่แล้ว +1

    സൂപ്പർ ബ്രോ, You are just amazing

  • @bijoi84
    @bijoi84 3 ปีที่แล้ว +44

    Bro,I just came here to comments about my nephew. He is 3 years older.he is watched your video along with me and he listens "boombah ".now he keep saying "boombah "after he eat a tasty food.whenver he play small game and win he says "boombah"now my mother also tells him "boombah ".thanks u so much bro.as you said in you last video "boombah "transforms lot of positive energy

  • @faisalpa459
    @faisalpa459 3 ปีที่แล้ว +4

    Booombang ♥️🔥🔥 keep continue the story telling episodes

  • @alibadusha4702
    @alibadusha4702 3 ปีที่แล้ว +4

    This couple is so awesome 💐