ടി.പി. മാധവനെ കണ്ട് വികാരഭരിതയായി നവ്യാ നായർ| NavyaNair|TPMadahavan|Gandhibhavan

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഗാന്ധിഭവന്‍ റൂറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു നവ്യ
    #Mathrubhuminews #navyanair #tpmadhavan #malayalammovie #actress #gandhibhavan
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 19

  • @bashiva6153
    @bashiva6153 2 ปีที่แล้ว +14

    കാണുമ്പോൾ മാത്രം തോന്നുന്ന ഒരു വികാരം

  • @democraticthinker-Erk
    @democraticthinker-Erk 2 ปีที่แล้ว +5

    navya chechi, supriya chechi, poornima chechi... all these women are beautiful in thoughts.

  • @naturevibes8793
    @naturevibes8793 2 ปีที่แล้ว +8

    പുള്ളി കുടുംബം ഉപേക്ഷിച്ചു സിനിമക്ക് പിന്നാലെ നടന്നത് അല്ലേ? അങ്ങേരു തന്നെ മുൻപ് സമ്മതിച്ചിട്ടുണ്ട്....

  • @rgopakumarkumar699
    @rgopakumarkumar699 2 ปีที่แล้ว +1

    നവ്യ താങ്കൾ പറഞ്ഞ വാക്കുകൾ ശരിക്കും ഹൃദയത്തിൽ തൊട്ടു

  • @നെൽകതിർ
    @നെൽകതിർ 2 ปีที่แล้ว +11

    പുള്ളിയെ പോലെ ശ്രദ്ധ ഇല്ലാതെ ആയ കാലത് ജീവിച്ചാൽ ആർക്കും ഇങ്ങിനെ ഒക്കെ തന്നെ .അവിടെ ഏതായാലും മികച്ച സൗകര്യം പുള്ളിക്ക് അടക്കം നൽകുന്നു

  • @yadavkumar7360
    @yadavkumar7360 2 ปีที่แล้ว

    After Sheela Mam you will shine like Malayalam film industry....

  • @fahadveettilakath5586
    @fahadveettilakath5586 2 ปีที่แล้ว +7

    കർമ്മ എന്നൊന്നുണ്ട്... നമുക്ക് ഒരു വഷമേ അറിയൂ... ഇത് കേട്ടാൽ പുള്ളിയോട് സഹതാപം ആണ് തോന്നുക... എന്നാൽ പുള്ളിയുടെ ഭാഗം ശരിയല്ലെങ്കിൽ പുള്ളിയുടെ ജീവിതം മറ്റുളവർക്ക് ഒരു മാതൃകയാക്കേണ്ടതാണ്. Bollywood ൽ തിരക്കുള്ള സംവിധായകനാണ് മകൻ Airlift director ഒരിക്കൽ അച്ചന്റെ കാര്യം ഒരു interview യിൽ ചോദിക്കുന്നുണ്ട്..പക്ഷെ പുള്ളിക്ക് പറയാൻ താത്പര്യമില്ല.. സ്വന്തം അമ്മയെ divorce ചെയ്ത ആളല്ലെ

    • @amaljayakumar1574
      @amaljayakumar1574 2 ปีที่แล้ว +2

      അദ്ദേഹം ഒരു ഇന്റർവ്യൂ ൽ പറഞ്ഞത് അദ്ദേഹത്തിന് ബുദ്ദിമുട്ടുവന്ന സമയത്തു ഒഴിവാക്കി പോയി,അവർ ഏതോ ഉയർന്ന ഉദ്യോഗസ്ഥ ആയി ജീവിക്കുന്നു എന്നാണ്

  • @krishnadas-jv8kf
    @krishnadas-jv8kf 2 ปีที่แล้ว

    🙏🙏🙏😢😢😢

  • @ismas712
    @ismas712 2 ปีที่แล้ว

    🙏🙏🙏🙏

  • @binumonjoseph5898
    @binumonjoseph5898 2 ปีที่แล้ว +4

    Veruthe eangane stagel kayari pacha nuna parayaruthu mole.

  • @jaisygeorgr9845
    @jaisygeorgr9845 2 ปีที่แล้ว +2

    Acting

  • @annmary770
    @annmary770 2 ปีที่แล้ว

    Any fool can have a child.That doesn't make you a father.It's the courage to raise a child that makes you a father.Barack Obama

  • @rajanpillai8236
    @rajanpillai8236 2 ปีที่แล้ว +1

    Abhinayikkanaritunnathikonde njangal ithonnum viswasikkilla abhinayam verum abhinayam

  • @BeingL3X
    @BeingL3X 2 ปีที่แล้ว +8

    അവളുടെ ഒരു നാടകം....
    നടി അല്ലേ മോങ്ങാൻ പിന്നെ പഠിപ്പിക്കേണ്ട...
    അദ്ദേഹം അവിടെ ആണെന്ന് എത്ര പ്രാവശ്യം വാർത്തകളിൽ വന്നു... ഇവള് മാത്രം അറിഞ്ഞില്ല....

  • @sajeevs8845
    @sajeevs8845 2 ปีที่แล้ว +3

    മലയാളികൾ എല്ലാം വർഷങ്ങൾ മുന്നേ അറിഞ്ഞു. ഇവൾ എപ്പോളാണോ അറിഞ്ഞത് മോങ്ങാൻ. ഇവളുടെ ഡാൻസ് കണ്ടാൽ എല്ലാ പ്രശ്നവും തീരും. പോടീ കൂറേ

  • @loverhater
    @loverhater 2 ปีที่แล้ว

    അദ്ദേഹത്തിന് മക്കൾ ഇല്ലേ....

    • @naturevibes8793
      @naturevibes8793 2 ปีที่แล้ว +2

      എന്റെ അറിവിൽ ഒരു കുട്ടിയും ഭാര്യയും ഉണ്ട്‌..... ഇദ്ദേഹം അവരെ ഉപേക്ഷിച്ചു സിനിമ ടെ പിന്നാലെ നടന്നതാണ് എന്ന് ഇദ്ദേഹം തന്നെ മുൻപ് സമ്മതിച്ചിട്ടുണ്ട്.....

  • @kadapuramunited-reloaded7143
    @kadapuramunited-reloaded7143 2 ปีที่แล้ว

    Oru'Thee