ലൈഫ് പദ്ധതിയിൽ ജനറൽ വിഭാഗത്തിനും വീടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2023
  • #lifemission #squarefeet
    #lifemission-square-feet-update
    കരട് ലിസ്റ്റിൽ ഉൾപ്പെട്ടാലും അന്തിമ ലിസ്റ്റിൽ ഇവർ പുറത്താകും Kerala life mission karadu list #life
    ലൈഫ് മിഷൻ ലിസ്റ്റിൽ പേര് വന്നാൽ എപ്പോൾ ഭൂമിയും വീടും ഫ്ലാറ്റും ലഭിക്കും #lifemission #house #flat
    ⚠️നിങ്ങളുടെ വാർഡിൽ എത്ര അപേക്ഷകർ ഉണ്ടെന്ന് നോക്കാം
    • നിങ്ങളുടെ അപേക്ഷ നിലവി...
    ലൈഫ് മിഷൻ അപേക്ഷ/ ക്ലേശഘടകങ്ങൾ/ എപ്പോൾ അപേക്ഷിക്കാം.
    കരട് ലിസ്റ്റ് / അന്തിമ ലിസ്റ്റ് തീയതികൾ പ്രഖ്യാപിച്ചു / കാത്തിരിപ്പ് അവസാനിക്കുന്നു.
    ലൈഫ് മിഷൻ ഇരുപതിനായിരം വീടുകൾ നൽകും.
    ലൈഫ് പുതിയ ഉത്തരവ് വന്നു/ ഇനി വേഗത്തിൽ ഭൂമിയും വീടും ലഭിക്കാൻ നടപടി .
    കരട് ലിസ്റ്റ് / life mission karadu list 2022 /ലൈഫ് മിഷൻ കരട് ലിസ്റ്റ് പ്രസിദ്ധീകരണം .
    ലൈഫ് മിഷൻ വീടുകൾ എപ്പോൾ , ലിസ്റ്റ് എന്ന് വരും, ലൈഫിൽ പുതിയ അപേക്ഷ life mission news update
    നിങ്ങളുടെ അപേക്ഷ നിലവിൽ ലൈഫ് മിഷനിൽ ഉണ്ടോ എന്ന് എങ്ങനെ അറിയാം
    link 👇 www.life2020.kerala.gov.in
    ലൈഫ് കരട് ലിസ്റ്റിൽ നിങ്ങളുടെ പേരുണ്ടോ / പ്രളയ സഹായം ലഭിച്ചവർക്കും ലൈഫ് മിഷൻ വഴി വീട് ലഭിക്കും .
    ലൈഫിൽ ഉൾപ്പെട്ടവർ കരാർ വെക്കണം
    ലൈഫ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് അപ്പീൽ നൽകാം.
    ലൈഫ് മിഷൻ കരട് ലിസ്റ്റ് പ്രസിദ്ധീകരണം നീട്ടി 😔 അപേക്ഷിച്ചവർ ഇനിയും കാത്തിരിക്കണം
    ലൈഫിൽ ഇരുപതിനായിരം വീട് നൂറ് ദിവസത്തിനുള്ളിൽ / എൺപത്തിരണ്ടായിരം പേർക്ക് ഉടൻ വീട്
    ലൈഫിൽ വീട് കിട്ടാത്തവർക്ക് ഈ ഭവന പദ്ധതിയിൽ അപേക്ഷിക്കാം അവസാന തീയതി ഫെബ്രുവരി 28 #grihasree
    ലൈഫ് മിഷൻ 2022 ലിസ്റ്റിൽ പേരുണ്ടോ എന്ന് എങ്ങനെ അറിയാം || ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് എവിടെയാണ്.
    അതി ഭാരിദ്ര്യ സർവ്വേ പൂർത്തിയാകുന്നു || തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭാക്കും #2022.
    ലൈഫിൽ അഞ്ചര ലക്ഷം പേർക്ക് അർഹത - #publicinformation
    ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടാൽ എന്ന് ഭൂമിയും വീടും ലഭിക്കും.
    ലൈഫ് തൊണ്ണൂറ് ശതമാനം പേരും കരട് ലിസ്റ്റിൽ - ലൈഫ് വെരിഫിക്കേഷൻ അവസാന ഘട്ടത്തിലേക്ക് #lifemission_2022
    🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
    WhatsApp group link 🔗🔗🔗🔗🔗🔗
    chat.whatsapp.com/Jf4SaEJUo1J...
    ആദ്യത്തെ ഗ്രൂപ്പ് ചേരാൻ പറ്റില്ല എങ്കിൽ രണ്ടാമത്തെ ഗ്രൂപ്പിൽ ചേരാം
    WhatsApp group link 2
    എന്റെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഈ ലിങ്ക് പിന്തുടരുക:chat.whatsapp.com/KqwS7bkflbT...
    whats app group 3 🔗🔗🔗
    chat.whatsapp.com/E9ZPbK41Yw7...
    🙏🏼🙏🏼😀😀💕💕💕💕💕💕💕💕💕💕💕
    ഈ ചാനലിൽ പ്രസിദ്ധീകരരിക്കുന്ന വീഡിയോകൾ ഒരു തരത്തിലും ജാതി-മത- രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയല്ല പകരം ഗവൺമെന്റ് തലത്തിലും പ്രൈവറ്റ് തലത്തിലും ജനങ്ങൾക്കോ അല്ലെങ്കിൽ ഒരു വ്യക്തിക്കോ ഉപകാരപ്പെടുന്ന ഏതൊരു കാര്യവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ഷെയർ ചെയ്യുന്നതാണ്🙏🏼
    NB: സർക്കാരിന്റെയും മറ്റ് പ്രൈവറ്റ് ആയിട്ടുള്ള അറിയുപ്പുകളിൽ എപ്പോഴും മാറ്റം വരാം അതിനാൽ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ കാണാൻ ശ്രമിക്കുക.💕💕💕💕💕 #ലൈഫ്_മിഷൻ_കരട്_ലിസ്റ്റ്
    WhatsApp link -: chat.whatsapp.com/Jf4SaEJUo1J...
    ലൈഫ് മിഷൻ മൂന്നാഘട്ടം "മനസ്സോടിത്തിരി മണ്ണ് " ക്യാമ്പയിൻ "എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭവനം.
    ലൈഫ് മിഷൻ അപേക്ഷ കൊടുക്കുന്നത് എങ്ങനെ #lifeapplication
    എന്താണ് ലൈഫ് മിഷൻ പദ്ധതി/ ആർക്കെല്ലാം ആണ് അപേക്ഷിക്കാൻ അർഹത/ എന്താണ് ക്ലേശഘടകങ്ങൾ #life #2022 #2021 #1 #5 #10 #100 #1000 #1k #10k #100k
    @Rk Tailor Tips malayalam
    ലൈഫ് വീട് എത്ര സ്ക്വയർ ഫീറ്റ് വരെ വലുതാക്കാൻ പറ്റുമോ , സ്‌റ്റെയർ ചെയ്യാൻ കഴിയുമോ,
    ലൈഫ് വീടുകളുടെ അളവ് എത്ര?
    ലൈഫ് മിഷൻ വീടുകൾ എത്ര സ്ക്വയർ ഫീറ്റ് വരെ ചെയ്യാം?
    #1
    #5
    #top
    #best
    #super
    #ten
    #10
    #100
    @rk
    @malayalam
    @lifemission
    #sqerfeet
    ലൈഫ് മിഷൻ അർഹതയുള മുഴുവൻ പേർക്കും വീട് - ഒരാളെപ്പോലും ഒഴിവാക്കില്ല
    ഇവർക്കെല്ലാം ഉടൻ വീട് - ഒരു ലക്ഷം വീടുകൾ ഉടൻ പൂർത്തിയാക്കും
    ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകൾ
    #ലൈഫ്മിഷൻ2022
    #ലൈഫ്മിഷൻ2021
    #ലൈഫ്മിഷൻ2020
    #ലൈഫ്മിഷൻ2019
    #ലൈഫ്മിഷൻ2018
    #ലൈഫ്മിഷൻ2017
    WhatsApp group link -: chat.whatsapp.com/Jf4SaEJUo1J...
    ലൈഫ് പരിശോധനക്ക് ഉദ്യോഗസ്ഥർ വീട്ടിൽ വന്നില്ലെ- ഹാജരാക്കേണ്ട രേഖകൾ #lifemissionkerala
    life Mission enquiry
    life Mission application
    #lifeMissionenquir
    #lifeflat
    #ചെറിയവീട്പ്ലാൻ
    #ലൈഫ്
    #മിഷൻ
    #വീടിന്റെ
    #പ്ലാൻ
    #house
    #വീട്
    #വീട്പ്ലാൻ
    #houseplan
    house plan low budget, how to home design plan, how to plan low budget house, low budget house plan in Kerala, low budget house plan in Malayalam, how much is 400 square feet house, ചെറിയ വീട്, ചെറിയ വീട് മോഡൽ, ചെറിയ വീട് പ്ലാൻ , ഓടിട്ട ചെറിയ വീട്, ചിലവ് കുറഞ്ഞ വീടുകൾ, Habitat , നിർമ്മിതി കേന്ദ്രം, how to house plan and draw, how to plan, how to house draw, how to house sketchup,
    #doctorinterior
    മൂന്ന് സെന്റിലെ സൂപ്പർ വീട്
    ഒന്നര സെന്റിലെ വീട്
    ലൈഫ് മിഷൻ അപേക്ഷ
    സ്വാന്തന സ്പർഷം
    വീട് ലഭിക്കാൻ
    #PMAY
    പ്രധാനമന്ത്രി ആവാസ് യോജന
    പ്രധാനമന്ത്രി ആവാസ് യോജന വഴി വീട് കിട്ടാൻ
    #lifelist2021
    #lifemissionnewlist
    #lifelist2020,2021
    #400squarefeethouseplan
    #400squarefeethouse
    #homedesign
    #homeplans
    #homeappliances
    #beautifulhomeKerala
    #beautifulhomedesignKerala
    Small house design, Simple house, Low budget house, Low cost house, Ofw dreamhouse, ofw, Sketchup, Sketchup 2019, Vray, Pinoy, Pinoy House, Vray Next, House Plan, 3D Animation,

ความคิดเห็น • 187

  • @ratheeshcr3384
    @ratheeshcr3384 ปีที่แล้ว +15

    ഹരിജനത്തിന് മുൻഗണന ഞങ്ങളെന്നും മനുഷ്യരല്ലെ വല്ല നിവർത്തി ഉണ്ടായിരുനെങ്കിൽ ഇതിനെന്നും വരത്തില്ലായിരുന്നു സ്ഥലവും ഇല്ല വിടും ഇല്ല കോഴിയുടെ മുലയൂട്ടു പോലെ വേറേ എന്തെല്ലാം കാര്യത്തിന് കോടികൾ മുടക്കുന്നു മനുഷ്യന് പട്ടിണി ആണെങ്കിലും ഒരു കൂര ആണ് അവശ്യം

  • @vijithak4869
    @vijithak4869 ปีที่แล้ว +5

    വോട്ട് ചെയ്യുമ്പോ കൈത്താങ്ങായി ഇവരുണ്ടാവും എന്ന ഒറ്റ വിശ്വാസം ഇതോടെ ഇല്ലാതായി.

  • @safeersafeerpp8940
    @safeersafeerpp8940 ปีที่แล้ว +1

    ഒരുപാടു പേരുടെ പ്രതീക്ഷകൾ നെഞ്ചോട് ചേർത്തിയ അവതരണം .കളങ്കമില്ലാത്ത അവതരണം 🥰

  • @chandrivishwan8728
    @chandrivishwan8728 ปีที่แล้ว +1

    Thank. Bro🥰🥰🥰

  • @thrissukkaran3288
    @thrissukkaran3288 ปีที่แล้ว +1

    Sir njngalku swantham veedu und .. thamasayogyamalla... Atukond 12kollam ayitt vadakaku thamasichu varikayanu.... Njngalde vard membarodu paranjittu ayal thirinju nokunu polum illarnu .. avasanam njngalde parambile rabbr muricha kasu kondu oru ul ariayil sthalam vagi...sthalam ullaorku panjayathinu veedu vakkan. Kasu kodukumallo aa padhathiyil ipo 4lak anuvadhichu kittittu veedu pani tudagi... 410sqrfeet veedu.. katta kettu vaarthu keram ennu allathe nalla reethik 4lakathinu veedu pani thirilla... Veedinu..arharayavarkku nalla reethik veedu vachu kodukan engilum oru padhathi vennarnu ....

  • @akbose6707
    @akbose6707 ปีที่แล้ว +3

    ജനറൽ വിഭാഗത്തിൽപ്പെട്ട എനിക്കും വീടു അനുവദിച്ചു. ഞങ്ങളുടെ പഞ്ചായത്തിൽ 20 പേർക്കാണു വീടിനു നടപടിയായതു് ഇടതു സർക്കാരിനു ഒരു ബിഗ് സല്യൂട്ടു...!

  • @malumalu2855

    നാളെ എനിക്ക് ഒരു വീട് വേണം അഞ്ചുവർഷമായി എഴുതി കൊടുത്തിട്ട് പഞ്ചായത്തിലേക്ക് എനിക്ക് വീടിനൊരു വീട് ആയി കിട്ടണം

  • @fazilaragesh7083
    @fazilaragesh7083 ปีที่แล้ว +2

    Thrissur district il nadatharapanjayathil listil vannittund 2017il koduthadhanu.sthalavum veendum illa

  • @vijithak4869
    @vijithak4869 ปีที่แล้ว +2

    Sir palakkad ജില്ലയിലെ തിരുവേഗപ്പുറ panjayathille ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതി തുറന്നു പറഞ്ഞിട്ടും അതിന് ഒരു പരിഹാരമാർഗ്ഗം നിർദ്ദേശിച്ചു thannillaloo

  • @pratheeshkoottappillil9408
    @pratheeshkoottappillil9408 ปีที่แล้ว +9

    പഞ്ചായത്ത് ഈ പദ്ധതി താമസിപ്പിക്കുന്നു

  • @sivaanddevu8992
    @sivaanddevu8992 ปีที่แล้ว +15

    ജനറൽ വിഭാഗത്തിന് ഒരു പഞ്ചായത്തിൽ എത്ര വീട് വരെ കിട്ടും

  • @shahalakalathodi3971
    @shahalakalathodi3971 ปีที่แล้ว +1

    Ente veedu life mission vazhi kittiyathanu..orupadu thanx und pinarayi sarkarinodu..ellenkil njangal valiya kadakkeniyil pettupoyene

  • @homeyoutube544
    @homeyoutube544 ปีที่แล้ว +1

    ഞാൻ 2019 കൊടുത്തു ലിസ്റ്റിൽ പേരും ഉണ്ട്‌ കോർപ്രഷനിൽ തിരക്കിയപ്പോൾ കുറച്ചു പേർക്കും ആയി ഉടനെ ബാക്കിയുള്ളവരെ വിളിക്കും എന്ന് പറഞിട്ട് ഇത് വരെയ

  • @ramlabeevi936
    @ramlabeevi936 ปีที่แล้ว +2

    Bhoo rehitharude kaaryam koodi ulppedutha ministerode parayanam

  • @thajunnesakm7491
    @thajunnesakm7491 ปีที่แล้ว +1

    👍👍

  • @rejanapaul8768
    @rejanapaul8768 ปีที่แล้ว +3

    2018ൽ വെള്ളം കയറി അപ്പോൾ 60,000 രൂപ കിട്ടി ഇപ്പോൾ പറയുന്നു അങ്ങനെ വാങ്ങിച്ചവർക്ക് വീടില്ല അത് ഉള്ളതാണോ ഞങ്ങളുടെ പേരാണെങ്കിൽ ഓട് മേഞ്ഞതാണ് വളരെ ദയനീയ അവസ്ഥയാണ് ഇനി ഞങ്ങൾ എന്ത് ചെയ്യണം

  • @rethumol8501
    @rethumol8501 ปีที่แล้ว +1

    General vibhagamanu... Listil panchayathil 2 anu number epolanu kittuka ennu parayan sadikumo

  • @gayathrir8388
    @gayathrir8388 ปีที่แล้ว +1

    Ernakulam Manjalloor gramapanchayath

  • @tesnathomas5373
    @tesnathomas5373 ปีที่แล้ว +1

    Ente Ammakum 2017 Veedinum Sthalathinumayi Passayitunde Athu Thriisur ane but Enne Marriage Kazhichathu Alapuzha Ane Eni Ammaku Evide Nilkanane Eshata Thridsur Arum Ella Athu Konde Amma Alapuzha Sthalam Medichal Ammaku Life Veedu Kittumo

  • @chinnuthomas345
    @chinnuthomas345 ปีที่แล้ว +1

    2018 il appeksha kodthu last listilum peru und jeneral anu ipom kitum sir