കേരള സർക്കാരിൻറെ ഭവന നിർമ്മാണ ധനസഹായ പദ്ധതി| 800 SqFt. വരെ പണിയാം | grihasree bhavana padhathi 2022

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • കേരള സർക്കാരിൻറെ ഭവന നിർമ്മാണ ധനസഹായ പദ്ധതി | 800 Sq.Ft. വരെ പണിയാം, തിരിച്ചു നൽകേണ്ടതില്ല | അവസാന തീയതി 2022 ഡിസംബർ 31
    grihasree bhavana padhathi online application
    Grihasree housing scheme 2022 update
    Grihasree housing scheme
    KSHB
    Kerala Housing Board grihasree application
    grihasree application Malayalam.
    ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി
    GRIHASREE
    KERALA STATE HOUSING BOARD
    KSHB
    LIFE MISSION
    LIFE MISSION LIST
    LIFE MISSION LATEST UPDATES
    LIFE MISSION APPLICATION 2020
    LIFE MISSION 2021 UPDATES
    LATEST KERALA NEWS
    HOME LOAN
    HOME LOAN
    HOME LOAN INTEREST
    PMAY
    PRADHAN MANTRI AVAS YOJANA
    #forhomesmedia
    #grihasreebhavanapadhathi
    #home
    #lifemission
    #kshb

ความคิดเห็น • 52

  • @maleeha9626
    @maleeha9626 2 ปีที่แล้ว +8

    ഇതൊക്കെ ഉണ്ടാക്കാൻ ഏമാരുടെ അടുത്ത് ചെന്നാൽ അറിയാം അവരുടെ ബാഗിൽ നിന്ന് എടുത്തുതരുന്ന പോലെയുള്ള വർത്തമാനം

  • @prafullakv6000
    @prafullakv6000 2 ปีที่แล้ว +1

    ഇതിന് 200000/-രൂപ ആദ്യം അടക്കണം എന്നാൽ 40000/-കിട്ടുകയുള്ളു

  • @mhasbu
    @mhasbu 2 ปีที่แล้ว +1

    വരുമാനവും ലൊക്കേഷൻ സ്കെച്ചും വില്ലേജിൽ നിന്നല്ലാതെ വേറെ എവിടെ എങ്കിലും നിന്നും ലഭിക്കുമോ

  • @sabachusabiachu9716
    @sabachusabiachu9716 ปีที่แล้ว

    ഇത് സത്യം അന്നോ
    നുണ അന്നോ
    ഞാൻ പോയി ചോദിച്ചു ഇല്ല
    എന്നെ പറന്നു

  • @AnuRiguFAM
    @AnuRiguFAM 2 ปีที่แล้ว

    veed littal kazhinju kidakukayanu appo kittumo pizz rlay

  • @joshymathew340
    @joshymathew340 ปีที่แล้ว

    സ്വന്തമായി സ്ഥലം ഉണ്ടായിരുന്നു എങ്കിൽ അത് ലോൺ എടുത്തു വീട് പണിയുമായിരുന്നു

  • @ancyanto9838
    @ancyanto9838 2 ปีที่แล้ว +1

    മേഡം ഇപ്പോൾ സ്റ്റേ ചെയ്യുന്ന പഞ്ചായത്തിൽ നിന്ന് മാറി വേറെ പഞ്ചായത്തിൽ പോയാൽ ഈ ആനുകൂല്യത്തിനു apply ചെയ്യാൻ പറ്റുമോ? കിട്ടുമോ. Pls reply

    • @sumeshpt8921
      @sumeshpt8921 2 ปีที่แล้ว

      കിട്ടുമെന്ന് കേൾക്കുന്നുണ്ട്. എനിക്ക് വേറെ ജില്ല യിലേക്ക് മാറ്റാനുണ്ട് കിട്ടുമോ എന്ന് അറിയില്ല 👍

  • @amrurthapresanth1250
    @amrurthapresanth1250 2 ปีที่แล้ว +1

    Sthalamillathavark kittumo

  • @aaradhyaadhithi2927
    @aaradhyaadhithi2927 ปีที่แล้ว

    Ith sathyam ane .kittiya aalukal und

  • @habeebrahman7995
    @habeebrahman7995 4 หลายเดือนก่อน

    ഇനി എപ്പോ അപേക്ഷിക്കാം

  • @sajeevvt2868
    @sajeevvt2868 2 ปีที่แล้ว

    mala.Ledar.K
    Karunakarante.mandalamayirunnu.
    Epol
    Anikku.
    P aniyan.kittiyathu.420.squarfeet.2b
    Room.kichan.hall
    Bathrom
    420kudanpadillannu.AVARDSAMmThiKuNnills

  • @greeshmaes7966
    @greeshmaes7966 2 ปีที่แล้ว +3

    പകുതി പണിത വീടിനു കിട്ടുമോ..

  • @anamika605
    @anamika605 2 ปีที่แล้ว +1

    1 laksham nammal adaikkano adhyan? Plz reply

  • @rajin.prajin.p361
    @rajin.prajin.p361 ปีที่แล้ว

    തിരിച്ചു അടക്കാൻ പറ്റുന്ന പലിശ ഇല്ലാത്ത ലോൺ ഉണ്ടോ

  • @sabachusabiachu9716
    @sabachusabiachu9716 ปีที่แล้ว

    ഞാൻ ചോദിച്ചു ഇങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു

  • @babitharajesh9945
    @babitharajesh9945 2 ปีที่แล้ว

    Eth municipality base cheythano kodukendath

  • @jamseenajamseena8668
    @jamseenajamseena8668 2 ปีที่แล้ว +1

    Ration card seperate veno?

  • @sindhumol1330
    @sindhumol1330 9 หลายเดือนก่อน

    Enikke.. Sthalam. Onde vidilla

  • @arrathee
    @arrathee 2 ปีที่แล้ว +1

    Application kodutha ellavarkum kittumo

  • @rinsa9878
    @rinsa9878 ปีที่แล้ว

    വീട് വെക്കാൻ പണം kitumo

  • @makeup2179
    @makeup2179 2 ปีที่แล้ว

    രണ്ട് സെൻറ് താഴെയുള്ളവർക്ക് കിട്ടുമോ

  • @minisunil1491
    @minisunil1491 2 ปีที่แล้ว +4

    Life വീട് veyykunavarku കിട്ടുമോ

  • @anukuttank.k.3138
    @anukuttank.k.3138 ปีที่แล้ว

    അതിൽ കൊടുത്ത പൈസ തിരിച്ചു കിട്ടാൻ വല്ല വഴിഉണ്ടോ....

  • @skboyss4715
    @skboyss4715 2 ปีที่แล้ว

    പെരിന്തൽമണ്ണ ഓഫീസ് എവിടെ ആണ്

  • @sabachusabiachu9716
    @sabachusabiachu9716 ปีที่แล้ว

    വെറുതെ നിങ്ങൾ
    ഗ്യഹശ്രീ ഭവന വെറുതെ പറയാ ന്യൂസ്

  • @shortvedioschannel2321
    @shortvedioschannel2321 12 ชั่วโมงที่ผ่านมา

    നിങ്ങള്‍ ഇങ്ങനെ പറയുന്നത് വെറുതെ അല്ലെ

  • @harshaarun6979
    @harshaarun6979 2 ปีที่แล้ว +2

    Ithu arkengilum kitiyitundo?

  • @diyabeena2886
    @diyabeena2886 2 ปีที่แล้ว

    വീട് ഉണ്ട് വാസയോഗ്യമല്ല അപേഷ വയ്ക്കാമോ

  • @prabhavijayan3815
    @prabhavijayan3815 2 ปีที่แล้ว

    Maintanance

  • @sabachusabiachu9716
    @sabachusabiachu9716 ปีที่แล้ว

    എനിക്ക് വീട് ഇല്ല

  • @ponnuthakkuduzz5028
    @ponnuthakkuduzz5028 2 ปีที่แล้ว

    Ma'am njangalkk ee bhavana nirmanapaddhadhi il veedu kittum ennum paramjitt ipol list il perillaa😶. Nte ammummayude peril aan vd njangal SC aann. Ammumma vidhava ann . Nte Ammummakk otta makale ull. Ammakk Ane 2 makkal ann. Aake prethichayil aayirunnu inn poyappol list il perillaa😶.ith kurach kashtam thanne ann😶.

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    Ammanta Ammanta. .

  • @sabachusabiachu9716
    @sabachusabiachu9716 ปีที่แล้ว

    അന്തിന നുണ പറയൂ ന്നത്തെ

  • @najmudheenkpnajmudheenkp6095
    @najmudheenkpnajmudheenkp6095 2 ปีที่แล้ว

    Ithevde kodkkendath ennaan kodkkendath

    • @forhomesmedia
      @forhomesmedia  2 ปีที่แล้ว

      കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, 2022 ഡിസംബർ 31 വരെ അപേക്ഷിക്കാം

  • @farsuvlog4743
    @farsuvlog4743 2 ปีที่แล้ว

    ഞമ്മക് വസ്തു ഇല്ല്യ

  • @neha_chinnu_
    @neha_chinnu_ 2 ปีที่แล้ว +1

    400sqr allemedam

  • @rajifasilrajeena747
    @rajifasilrajeena747 2 ปีที่แล้ว

    Online ayittano apekshikkendath

    • @forhomesmedia
      @forhomesmedia  2 ปีที่แล้ว

      അതിന് മുമ്പ് രേഖകൾ, പ്രമാണം എന്നിവ പരിശോധനക്ക് നൽകണം അപേക്ഷ കോപ്പി നേരിട്ടും നൽകണം.

  • @deepababu5522
    @deepababu5522 2 ปีที่แล้ว

    തരിശു ഭൂമിയാണ് 25വർഷത്തിൽ കൂടുതൽ താമസിക്കുന്നു. വീടുവെക്കാൻ ലോണ് ലഭിക്കുമോ?

    • @forhomesmedia
      @forhomesmedia  2 ปีที่แล้ว

      ഇത് ലോൺ പദ്ധതി അല്ല

    • @forhomesmedia
      @forhomesmedia  2 ปีที่แล้ว

      വീട് ഉള്ളവർക്ക് ലഭിക്കില്ല

  • @minisunil1491
    @minisunil1491 2 ปีที่แล้ว

    Vasthu ellathavar enthu cheyyum

  • @princekattappana601
    @princekattappana601 2 ปีที่แล้ว

    വടി കിട്ടും

  • @sulfathm.m6824
    @sulfathm.m6824 2 ปีที่แล้ว +1

    Ith engane aanu apply cheyyuka

    • @forhomesmedia
      @forhomesmedia  2 ปีที่แล้ว

      കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഓഫീസിൽ ആണ് അപേക്ഷ നൽകേണ്ടത്

  • @raveendranm.r5411
    @raveendranm.r5411 2 ปีที่แล้ว

    Caste base aano ith kittunnath?

  • @deepagireesh2506
    @deepagireesh2506 2 ปีที่แล้ว +1

    Ithu evideyanu nalkendathu

    • @forhomesmedia
      @forhomesmedia  2 ปีที่แล้ว

      കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഓഫീസിൽ ആണ് അപേക്ഷ നൽകേണ്ടത്