മമ്മൂട്ടിക്ക് നിർബന്ധമുള്ളത് ബീഡി മാത്രം; സിഗററ്റിന് കാശ് ഇല്ല, ബീഡിയാണ് ഇഷ്ടമെന്ന് മമ്മൂട്ടി പറഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #mammootty #anthichuvappu #kurianvarnnasala #locationexperience
    നടൻ മമ്മൂട്ടിക്ക് പൈസ കൊടുത്തില്ലെങ്കിലും ബീഡി മാത്രമേ നിര്‍ബന്ധമുള്ളുവെന്ന് പറയുകയാണ് സംവിധായകനും നിർമ്മാതാവുമൊക്കെയായ കുരിയൻ വർണ്ണശാല. താരരാജാവും മെഗാസ്റ്റാറുമായി വളര്‍ന്ന മമ്മൂട്ടിയെ കുറിച്ച് എല്ലാവര്‍ക്കുമറിയാമെങ്കിലും വക്കീലായിരുന്ന മമ്മൂട്ടിയുടെ തുടക്കകാലത്തെ കുറിച്ചുള്ള കഥകള്‍ അപൂര്‍വ്വമായിട്ടേ പുറത്ത് വന്നിട്ടുള്ളു. വളരെ സാധാരണക്കാരനായിരുന്ന മുഹമ്മദ്കുട്ടി സിനിമയെ മോഹിച്ചതും അഭിനയത്തിലേക്ക് എത്തിയതിനുമൊക്കെ പിന്നിൽ നിരവധി കഥകളുണ്ട്.

ความคิดเห็น •