Case registered Against Actor Mukesh | Maniyanpilla Raju |Hema Committee Report | Malayalam Actors

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Case Against Actor Mukesh :നടൻ M Mukesh MLA, അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, നടനും നിർമാതാവുമായ Maniyanpilla Raju എന്നിവരുടെ മുൻകൂർ ജാമ്യഹർജികളിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രാഥമിക വാദം കേട്ടു. ഇതേ അതിജീവിതയുടെ പരാതിയിൽ നടൻ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതിയിലെത്തിയതോടെ നാലു ഹർജികളും ഇന്ന് ഒരുമിച്ചു പരിഗണിക്കാൻ മാറ്റി. മുകേഷിന്റെയും ചന്ദ്രശേഖരന്റെയും അറസ്റ്റ് ഇന്നുവരെ കോടതി തടഞ്ഞിട്ടുണ്ട്
    #caseagainstmalayalammovieactors #maniyanpillaraju #edavelababu #actormukesh #caseagainstmukesh #hemacommitteereport #directorranjithcontroversy #news18kerala #breakingnews #keralanews #malayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 2

  • @SasiKumar-cb6pf
    @SasiKumar-cb6pf 13 วันที่ผ่านมา +6

    ഇവിടെ നടക്കാൻ പോകുന്നത് ഇപ്പോൾ വേട്ടക്കാരൻ വെള്ളപൂശി ഒളിപ്പിക്കും പാവപ്പെട്ട സ്ത്രീജനങ്ങളുടെ വാക്കുകൾ കളവാണെന്ന് പറയുകയും ചെയ്യും അല്ലെങ്കിൽ നോക്കിക്കോ നിങ്ങളെല്ലാവരും മുകേഷ് ഒക്കെ വൃത്തികേട് മൂർത്തീഭാവമാണ് മുകേഷ് മാത്രമല്ല സിനിമയിലെ പിന്നാമ്പുറങ്ങളിൽ പറ്റി പൊതുജനങ്ങൾക്ക് ഒക്കെ നേരത്തെ മുതൽ കുറേ കാര്യങ്ങൾ അറിയാം അതും സിനിമയുടെ അണിയറയിൽ വർക്ക് ചെയ്യുന്ന നിന്നാണ് ഇതെല്ലാം കേട്ടിരിക്കുന്നത് ഏതായാലും എല്ലാക്കാലത്തും ഒരുപോലെ അനീതികൾ നടക്കാൻ ദൈവം അനുവദിക്കില്ല ഒരുനാൾ അത് മറനീക്കി പുറത്തുവരും അതാണ് ദൈവത്തിൻറെ കോടതി മനുഷ്യരുടെ കോടതി വെറുതെ വിട്ടാലും ദൈവത്തിൻറെ കോടതി ഒരിക്കലും ഇവരെ വെറുതെ വിടില്ല

  • @hayanbinshabeek
    @hayanbinshabeek 13 วันที่ผ่านมา

    സിനിമ നിരോധിക്കണം 🙏🙏