It was so soothing and peaceful to listen as Btother Viju narrated very effectively and smilinglyl. This once again cements our belief that God's love and His wonders can never be compared to anything in this world. Thank you Shekhina and brother for this powerful testimony. God bless you.
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല. Daiva Manushyante SnehaGeetha: 241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു
ബിജുവിന്റെ മാനസാന്ദ്രത്തിനായി പ്രാർത്ഥിച്ച സഹോദരങ്ങൾ അനുഗ്രഹീതർ . ഷാജനച്ചനും അച്ചനോടൊപ്പം നവീകരണ ശുസ്രൂഷകൾക്ക് നേതൃത്വം നല്കുന്നവരെയും ഈ സാക്ഷ്യം എല്ലാവരെയും അറിയിക്കുന്ന ടിവി നടത്തുന്നവരെയുമെല്ലാം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
It was so soothing and peaceful to listen as Btother Viju narrated very effectively and smilinglyl. This once again cements our belief that God's love and His wonders can never be compared to anything in this world. Thank you Shekhina and brother for this powerful testimony. God bless you.
Thank u Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
There is simplicity in your talk. It is motivating. Thank you. Pray for me.
Praise the Lord
Yes.God bless you.
May God Bless All the time Bijou Family 👍👍
Thank you God, Thank you Jesus🙏🙏 i
May God bless you and your family. Amen.
ഒരു പാപി പശ്ചാത്തപിക്കുമ്പോൾ സ്വർഗം സന്തോഷിക്കുകയാണ്
കർത്താവെ നന്ദി ആമേൻ 🙏
Brotherinte Daivanubhavum sakshyavum ennerdale othiri sparshichu.Jeevithathil brotharineppole sahanathinte pathayil kooky kadannu pokunnvarkku Ee sakshyam oru maanassnthirathinu karanamakatte.ennu prathikkunnu..Best wishes in your kudumba jeevithathilum aasmashikkunnu prathikkunnu Amen
The word of God bless him
🙏🙏🙏🙏🙏🙏🙏🙏🙏🙏
" തെറ്റുചെയ്യുക മൂഢന് വെറുമൊരു വിനോദമാണ്; അറിവുള്ളവന് വിവേകപൂര്‍വമായ പെരുമാറ്റത്തിലാണ് ആഹ്ലാദം. "
[സുഭാഷിതങ്ങള്‍ 10 : 23 ]
വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശ നാണ്.
അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വിസ്‌മരിക്കുകയും ചെയ്യുന്നു.
യാക്കോബ് 1 : 23-24
❤
🙏🙏
''എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
Daiva Manushyante SnehaGeetha:
241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു
ബിജുവിന്റെ മാനസാന്ദ്രത്തിനായി പ്രാർത്ഥിച്ച സഹോദരങ്ങൾ അനുഗ്രഹീതർ . ഷാജനച്ചനും അച്ചനോടൊപ്പം നവീകരണ ശുസ്രൂഷകൾക്ക് നേതൃത്വം നല്കുന്നവരെയും ഈ സാക്ഷ്യം എല്ലാവരെയും അറിയിക്കുന്ന ടിവി നടത്തുന്നവരെയുമെല്ലാം ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Jesus Christ
ആമേൻ ഹല്ലേലുയ ❤❤❤❤
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏