Mainakam kadalil ninnuyarunnuvo live - by Sithara @ Celluloid Mega Event

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Mainakam kadalil ninnuyarunnuvo song sung by Sithara on the occasion of Celluloid Mega Event

ความคิดเห็น • 151

  • @MrDasnivas
    @MrDasnivas 3 ปีที่แล้ว +21

    സിതാര ഇന്നു വേറെ ലെവൽ ആയി 🥰2021

  • @priyakjohn7822
    @priyakjohn7822 4 ปีที่แล้ว +16

    ചിത്ര ചേച്ചിയും സുജാത ചേച്ചിയും കഴിഞ്ഞാൽ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഗായികയാണ് സിതാര. You r so talented & blessed. I like your presentations in music.

    • @paulwilson6694
      @paulwilson6694 4 ปีที่แล้ว +1

      no doubt this is good. Listen to Laluu teacher also singing the same song. U vl like it. Type for Lalloo teacher and the song

    • @nishasanthosh1530
      @nishasanthosh1530 3 ปีที่แล้ว +1

      Yes i am also 👍

    • @Happy-cj3ws
      @Happy-cj3ws 2 ปีที่แล้ว

      Preethiyum nalla Gaayika aanu but .

    • @sudarsancp1403
      @sudarsancp1403 ปีที่แล้ว

      Chithra Arun is better. than Sithara

  • @mohamedsifarath2365
    @mohamedsifarath2365 5 ปีที่แล้ว +24

    Beautifully sung
    People jus dnt knw how the recordng and liv events are......
    She has sung ssooo beautfully

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว +2

    Sitharachechye valiyaishttamane pattum I love you😘❤❤❤❤❤❤❤

  • @tessytom1566
    @tessytom1566 3 ปีที่แล้ว +5

    Sithara chechi...sung beautifully😍

  • @bijymathews8228
    @bijymathews8228 4 ปีที่แล้ว +5

    She is a singer with a depth. Very good when sings old drama songs in an elevated form

  • @proactiveglobal
    @proactiveglobal 4 ปีที่แล้ว +9

    Shyam Sir's magical music and Bichu Thirumala's penetrating lines!!!

  • @sajeevkumars9820
    @sajeevkumars9820 4 ปีที่แล้ว +19

    നന്നായിട്ടുണ്ട് പാടി സിതാര അടിപൊളി സോങ് 👍👌👌👌

  • @chakrapanikumbamthanam4184
    @chakrapanikumbamthanam4184 6 ปีที่แล้ว +8

    She singing to the best of her ability. Let Her sing. May God bless..

  • @lijisabu4376
    @lijisabu4376 5 ปีที่แล้ว +31

    What is wrong in this song..? She sang it wonderfully. I love her attitude $ her songs. Keep going Sithara... All the best...

    • @admax1163
      @admax1163 3 ปีที่แล้ว +1

      She had pitching problem even at the starting humming. Also the lead sitar is not tuned, we call it "apasruthi" in Malayalam.

  • @vijayanv8206
    @vijayanv8206 4 ปีที่แล้ว +8

    വളരെ വളരെ നന്നായിട്ടുണ്ട്. കലാ ഹൃദയം ഇല്ലാത്തവരാണ് കുറ്റം പറയുന്നത്.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว +1

      നിങ്ങൾക്ക് ശരിയെന്നു
      തോന്നുന്നത് മറ്റൊരാൾക്ക്‌
      തെറ്റായി തോന്നാം.
      അതിനു കുറ്റം പറയരുത്.

  • @pradeepnair6093
    @pradeepnair6093 4 ปีที่แล้ว +36

    അവതരണത്തിൽ അനാവശ്യമായ മാധുര്യം ഒഴിവാക്കുക, അരോചകമായി തോന്നുന്നു...

    • @sree8429
      @sree8429 3 ปีที่แล้ว +2

      Stage programme avumbol athokke vendi varum.

    • @sasidharannair7550
      @sasidharannair7550 2 ปีที่แล้ว +5

      അനുമോദിക്ക്കാൻ ശ്രെമിക്കുക. കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് മലയാളിയുടെ ജന്മസിദ്ധ വൈകല്യം തന്നെ.

    • @saritha999
      @saritha999 ปีที่แล้ว

      ​@@sasidharannair7550 correct

    • @rahimsalih7364
      @rahimsalih7364 ปีที่แล้ว

      ​@@sree842900000ⁿⁿⁿⁿⁿⁿⁿⁿⁿⁿ0ⁿⁿⁿⁿⁿⁿⁿ∅ⁿ99∅1178

    • @ebyfisher7469
      @ebyfisher7469 ปีที่แล้ว

      Sir onnu padi youtubil idu...nokkatey

  • @കാർത്യായനിദേവി
    @കാർത്യായനിദേവി 5 ปีที่แล้ว +5

    Super song..... Sitharachehi

  • @shajishamsudeen8586
    @shajishamsudeen8586 3 ปีที่แล้ว +2

    സിത്തുമണി ഇഷ്ടം

  • @divakarank8933
    @divakarank8933 3 ปีที่แล้ว +5

    ജാനകിയമ്മയുടെ ആലാപനം സിത്താര ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, ഭാവുകങ്ങൾ.

  • @ncpseasyenglish8588
    @ncpseasyenglish8588 3 ปีที่แล้ว +5

    She is a great singer.

  • @prasadmalladi6174
    @prasadmalladi6174 3 ปีที่แล้ว +1

    She has tried her best.to reach up to the level of legendary singer janki amma.all the best and blessings

  • @jijuka78
    @jijuka78 7 ปีที่แล้ว +20

    Great singer. Nice voice. Great prospects. Courageous attempt on a very difficult song.

  • @krishankm2514
    @krishankm2514 2 ปีที่แล้ว +12

    അഹങ്കാരമില്ലാത്ത ഗായിക, മലയാളത്തിന്റെ അഭിമാനം

  • @divakarank8933
    @divakarank8933 4 ปีที่แล้ว +14

    ഒരു നിമിഷം
    ജാനകിയമ്മയെ കുറിച്ചോർക്കട്ടെ.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      കൊള്ളാം. പക്ഷെ ജാനകിയമ്മയോളം വരില്ല.

  • @bijoychandran2096
    @bijoychandran2096 4 ปีที่แล้ว +4

    മനോഹരം...

  • @sanusugathan3090
    @sanusugathan3090 3 ปีที่แล้ว +9

    ദയവു ചെയ്തു ഇയമ്മയെപ്പോലുള്ള അവതാരകരെ സംഗീതപരിപാടികളുടെ ആമുഖം നൽകുന്നതിൽ നിന്ന് ഒഴിവാക്കണം.
    അവാർഡ് പറച്ചിലോ ജ്വല്ലറി ഉദ്ഘാടനമോ.. ആവാം..
    (ഉദ്ദേശിച്ചത് സിതാരയെ അല്ല.)

  • @kadark4339
    @kadark4339 6 หลายเดือนก่อน

    Polichu..original ❤❤❤❤

  • @mathewkochu
    @mathewkochu 10 ปีที่แล้ว +2

    Perfect rendering...!!! so sweet!!!

  • @nandanannandanan7884
    @nandanannandanan7884 2 ปีที่แล้ว +1

    Sitharai♡loveyoukrishna

  • @sijojoshua608
    @sijojoshua608 4 ปีที่แล้ว +10

    Ee negative comments parayunnavarod onn parayam... Ith studio recorded version alla... Ningal aagrahikunna athra clarity kittan... Athonn manassilakkoo... live aayitt ithra nannayity paadiyille??

  • @harinamboothiri1265
    @harinamboothiri1265 5 ปีที่แล้ว +5

    Sithara god bless u

  • @shajishamsudeen8586
    @shajishamsudeen8586 2 ปีที่แล้ว

    സിത്തുമണി ഇഷ്ടം.😍

  • @rijoe7472
    @rijoe7472 5 ปีที่แล้ว +4

    Sithu chechiii🥰

  • @ramesandamodaran605
    @ramesandamodaran605 7 ปีที่แล้ว +64

    വളർന്നു വരുന്ന ഗായികയെ പ്രോസാഹിപ്പിക്കണം, നിരുത്സാഹപ്പെടുത്തരുത്.. പല നല്ല ഗാനങ്ങളും നന്നായി പാടിയിട്ടുണ്ട്...

    • @manjushinoj3385
      @manjushinoj3385 5 ปีที่แล้ว +5

      പാട്ട് അറിയുന്നവർ ആരും മോശം പറയില്ല. നന്നായി പാടി.

    • @valsalasreekumar1449
      @valsalasreekumar1449 3 ปีที่แล้ว +2

      Great singer. Nice voice.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 ปีที่แล้ว

      പ്രോത്സാഹനം നല്ലത് തന്നെ.
      എത്രയൊക്കെ പ്രോത്സാഹിപ്പിച്ചാലും
      സ്വന്തമായി കഴിവില്ലെങ്കിൽ
      അവർക്ക് ഉയരങ്ങളിൽ എത്താൻ
      കഴിയില്ല. ചിത്രയോ , സുജാതയോ , സിതാരയോ
      എത്രമാത്രം പണിപ്പെട്ടാലും
      ജാനകി , സുശീല , P. ലീല , മാധുരി , വാണിജയറാം ഇവരുടെയൊക്കെ ഏഴ് അയലത്തു പോലും എത്തുകയില്ല.
      അതിന് കുറ്റം പറയുകയല്ല.
      പൂച്ചക്കു പ്രോത്സാഹനം കൊടുത്താലോ അത് വളരെ
      കഷ്ടപ്പെട്ടാലോ സിംഹം ചെയ്യുന്ന
      കാര്യങ്ങൾ പൂച്ചക്കു ചെയ്യാൻ
      കഴിയുമോ ?

  • @georgemathew8455
    @georgemathew8455 2 ปีที่แล้ว +1

    Super👍👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    കേൾക്കുന്നു. സൂപ്പർ

  • @chanahalum6747
    @chanahalum6747 5 ปีที่แล้ว +12

    she sang well!

  • @sudhinkochuzz4816
    @sudhinkochuzz4816 5 ปีที่แล้ว +2

    Chechi poliyalle

  • @RajeshSK-ki8pz
    @RajeshSK-ki8pz 4 ปีที่แล้ว +1

    Sithu
    Super👍

  • @jaseelajas4792
    @jaseelajas4792 4 ปีที่แล้ว +2

    😍sweet

  • @b.augustine5475
    @b.augustine5475 3 ปีที่แล้ว +1

    She did a good job

  • @sankararaja1894
    @sankararaja1894 4 ปีที่แล้ว +2

    All the very best

  • @Krishnakumar-dk6be
    @Krishnakumar-dk6be 3 ปีที่แล้ว +2

    Sithara krishnakumar അല്ലെ. സിതാര ബാലകൃഷ്ണൻ നടി യല്ലേ

  • @jomonmathew9529
    @jomonmathew9529 7 หลายเดือนก่อน

    ❤❤❤❤suuupr

  • @basheermksmkmks7896
    @basheermksmkmks7896 4 ปีที่แล้ว +1

    Super song

  • @Anilkumar-ez3yh
    @Anilkumar-ez3yh 4 ปีที่แล้ว +2

    Sidhu 👌

  • @sanuracchu
    @sanuracchu 4 ปีที่แล้ว +1

    Chechi uyir

  • @sajjadsharafudheen8658
    @sajjadsharafudheen8658 ปีที่แล้ว

    What a feel

  • @achayanmuscat2147
    @achayanmuscat2147 4 ปีที่แล้ว +1

    Athinidayil lalettante acting skills very nice to watch

    • @sijocpaul9644
      @sijocpaul9644 4 ปีที่แล้ว

      Pulli full fitt anuuuu....😄😄😄

  • @sanam_weddings6321
    @sanam_weddings6321 5 ปีที่แล้ว +3

    lalettanu prabhu enthokeyo parayunnude

  • @vipint723
    @vipint723 6 ปีที่แล้ว +2

    Nice version...My fav. song..😍

  • @sijocpaul9644
    @sijocpaul9644 4 ปีที่แล้ว

    Ohh sitharaaa...........

  • @pulickalkn
    @pulickalkn 4 ปีที่แล้ว

    Blessed Musical Talents.

  • @malayalamsongs161
    @malayalamsongs161 4 ปีที่แล้ว +2

    I wonder how much the organizers had to pay the movie stars in the front row... but they did not look happy to be there! Must have been the warm weather.

  • @shobhanashobhana3802
    @shobhanashobhana3802 4 ปีที่แล้ว +2

    Nice

  • @haridas-xi4wj
    @haridas-xi4wj ปีที่แล้ว +2

    ഒറിജിനൽ വേർഷനിൽ നിന്ന് മാറ്റി പാടിയാൽ ഏതു പാട്ടാണെങ്കിലും ഒരു സുഖവും തോന്നില്ല. പിന്നെ നല്ലൊരു സിങ്ങർ ആയതുകൊണ്ട് ഒരു മുഷിച്ചിൽ തോന്നിയില്ല എന്ന് മാത്രം.

  • @Cookeryshowdotcom
    @Cookeryshowdotcom 5 ปีที่แล้ว +1

    Very Nice

  • @bharathansashidharan273
    @bharathansashidharan273 2 ปีที่แล้ว

    💐💐👍🌹

  • @Santhosh-r4h6y
    @Santhosh-r4h6y 11 หลายเดือนก่อน

    Manoharamaya e pattu ethra kettalum mathiyakilla

  • @simlasurendran5820
    @simlasurendran5820 ปีที่แล้ว

    2023 Kanunnavar undo.. super song🥰

  • @vijayan.pzachariah5838
    @vijayan.pzachariah5838 ปีที่แล้ว

    ഹായ്,വാനമ്പാടി യോ,മയൂരമനോഹരിയോ

  • @shaijasunil5635
    @shaijasunil5635 4 ปีที่แล้ว

    Prebhu sir,lalettan ,mammukka vow

  • @pewrumalnarayanan3477
    @pewrumalnarayanan3477 ปีที่แล้ว

    Nice song

  • @raghavanchaithanya9542
    @raghavanchaithanya9542 6 หลายเดือนก่อน

    Mainakamsoopar

  • @swaminathkv5078
    @swaminathkv5078 ปีที่แล้ว +2

    നന്നായി പാടി.. ലാൽജി നല്ല മൂഡിൽ ആണല്ലോ 😄

  • @ramachandrankrishnan5165
    @ramachandrankrishnan5165 2 ปีที่แล้ว

    Super

  • @shanstephen8702
    @shanstephen8702 4 ปีที่แล้ว +3

    Wonderfull

  • @malavikaanand
    @malavikaanand 4 ปีที่แล้ว +1

    what is the anchor's name?

  • @unnikrishnan5367
    @unnikrishnan5367 3 ปีที่แล้ว +2

    സിത്താര ശ്രുതി ചേർക്കാൻ ഒന്ന് പരതി

  • @kadharkunnathodika8786
    @kadharkunnathodika8786 4 ปีที่แล้ว +1

    JAADAILLATHAPAATTUKAARI. Nannayivaratte

  • @ShyamSundaresan
    @ShyamSundaresan 4 ปีที่แล้ว +2

    who are the three guy in the front talking disturbing and phoning.... ?

  • @Malaya-lee0
    @Malaya-lee0 2 ปีที่แล้ว

    സിത്തുമണി.... മുത്തുമണി

  • @rajannarayanan9367
    @rajannarayanan9367 3 ปีที่แล้ว

    Can any judges value it because many positive and negative comments.

  • @navaskas
    @navaskas 4 ปีที่แล้ว +6

    നെഗറ്റീവ് പറയുകയല്ല ഒരിക്കലും മറ്റൊരു ഗായികക്കു ഒറിജിനലിന്റ അടുത്ത് പോലും എത്താൻ കഴിയില്ല

    • @Sreeramnv
      @Sreeramnv 4 ปีที่แล้ว +1

      Ith studio recording alla live aahn.. athpole thanikk paadan pattooooo

    • @MrDasnivas
      @MrDasnivas 3 ปีที่แล้ว

      അപിപ്രായം അല്ലെ 😜

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      സത്യം.

  • @bigb3491
    @bigb3491 3 ปีที่แล้ว

    Epattu ethra hard anenne ariyamo.sithara nannayi padi.

  • @thomasm1955
    @thomasm1955 7 ปีที่แล้ว +4

    She is a good singer, but don't know what happened this time.

    • @shanyjoseph8861
      @shanyjoseph8861 7 ปีที่แล้ว

      thomasm1955.This poor girl must be nervous!

    • @gopinathan2352
      @gopinathan2352 5 ปีที่แล้ว

      It is the Sound system that messed up the voice

  • @johnjjohn428
    @johnjjohn428 7 ปีที่แล้ว +3

    nice

  • @gopikrishnanvk9033
    @gopikrishnanvk9033 ปีที่แล้ว

    Gun

  • @sivas4184
    @sivas4184 6 ปีที่แล้ว

    Janaki amme dayavayi njagalodu deshiyam thonnaruthe

  • @principal-DrJustinJoseIIETKoth
    @principal-DrJustinJoseIIETKoth 4 ปีที่แล้ว +1

    *****

  • @padmakumarshreedhar312
    @padmakumarshreedhar312 หลายเดือนก่อน

    Can you sing

  • @kishor9832
    @kishor9832 7 ปีที่แล้ว +4

    Sitara is a very good ginger. At this instance, the song is average.

  • @sajeevansajee6756
    @sajeevansajee6756 3 ปีที่แล้ว

    Hi

  • @nisekammadkutty1155
    @nisekammadkutty1155 3 ปีที่แล้ว

    ഒരാളുടെ ജാഡ ശ്രദ്ധിച്ചവരുണ്ടോ?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      എം.ജയചന്ദ്രൻനല്ലേ.
      ഇയാളുടെ സ്ഥിരം പണിയാണിത്.
      നാണമില്ലാത്തവൻ.

  • @achayanmuscat2147
    @achayanmuscat2147 4 ปีที่แล้ว

    This song is in heart of every malayalis.. any slight difference from original will cost you dearly don't attempt such songs if you can't give 100% justice to it

    • @manojkumarkannur8421
      @manojkumarkannur8421 4 ปีที่แล้ว

      പോടാ പുല്ലേ. ഇതിന്റെ 25%നിനക്ക് പറ്റുമെങ്കിൽ പാടി കാണിക്ക്. അവന്റെ ഒരു.........

  • @rejimone.m1749
    @rejimone.m1749 4 ปีที่แล้ว +2

    One person not listen music he want to talks mohanlal and mammooty only.Why that person sit in the hall

  • @sajjadsharafudheen8658
    @sajjadsharafudheen8658 ปีที่แล้ว

    ഉണ്ടോ സഖി fame

  • @sasindranp.g2418
    @sasindranp.g2418 4 ปีที่แล้ว

    I am a

  • @thejusthejaswini1631
    @thejusthejaswini1631 4 ปีที่แล้ว +1

    സിതാര ബാലകൃഷ്ണൻ അല്ല..,😁 സിതരാകൃഷ്ണകുമാർ..

  • @thomasmathew7847
    @thomasmathew7847 3 ปีที่แล้ว

    O

  • @paayoub
    @paayoub 10 ปีที่แล้ว +2

    nice... bhudhimutti alle!!!!. ithoru 6 masam correct aaki practise cheytholu.. ravilem vaikeetum.

  • @ksushiath9667
    @ksushiath9667 3 ปีที่แล้ว

    Not ok

  • @kailasnath9294
    @kailasnath9294 4 ปีที่แล้ว +2

    Poraaaa.....

  • @abinaugustine7686
    @abinaugustine7686 4 ปีที่แล้ว

    Tempo kurach srethikanam okay

  • @abdulkaderc2286
    @abdulkaderc2286 28 วันที่ผ่านมา

    Good, but far away from Janaki

  • @jayakumarg6417
    @jayakumarg6417 4 ปีที่แล้ว +5

    ഈ പാട്ട്‌ ഇഷ്ട്ടമല്ല. കാരണം സിനിമയിൽ ഒരു മലയാളി ലുക്കും ഇല്ലാത്ത നടിയായിരുന്നു ഈ പാട്ടിൽ അഭിനയിച്ചിരുന്നത്. സിതാര നന്നായി പാടി.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      നടിയും പാട്ടുമായി ഒരു ബന്ധവുമില്ല. ഗാനരംഗം
      ഇഷ്ടമല്ലായിരിക്കും.
      പക്ഷെ പാട്ട് ഇഷ്ടപ്പെടേണ്ടതാണ്.

  • @sugandhibhaip
    @sugandhibhaip 10 หลายเดือนก่อน

    Sung average

  • @sivas4184
    @sivas4184 6 ปีที่แล้ว +3

    Dayavayi ariyatha paniku pokarthu

    • @truthseeker4813
      @truthseeker4813 4 ปีที่แล้ว

      ആ കാലത്ത് നടന്മാരൊക്കെ ഇത്ര ജാഡക്കാരായിരുന്നോ ?

  • @tyagarajakinkara
    @tyagarajakinkara ปีที่แล้ว

    Pathetic, she spoiled the entire song! Didn't stick to the original and added many unwanted sangatis. How dare she touch janakima song. She should practice the song at least one month beginning from today.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว

    എടോ ജയചന്ദ്രാ , താൻ ശ്രോതാക്കളുടെ കൂട്ടത്തിൽ ഇരുന്നാൽ മതി. തന്റെ ജാഡ
    ഇനിയെങ്കിലും മതിയാക്കൂ
    പാടിയത് ഒന്നുകൂടി ശരിയാകാനുണ്ട്.

  • @jameselenjickal6831
    @jameselenjickal6831 2 ปีที่แล้ว

    Very poor

  • @ajithkumar-fw5cr
    @ajithkumar-fw5cr 9 ปีที่แล้ว +6

    she kill the song, but the orchestra save the song

    • @shyamasajith3986
      @shyamasajith3986 5 ปีที่แล้ว +3

      എല്ലാവർക്കും വായിൽ തോന്നുന്ന അഭിപ്രായങ്ങൾ പറയാൻ എളുപ്പമാണ്. കുറ്റം പറയുന്നതിനുമുമ്പു സ്വയം പാടാൻ കഴിവുണ്ടോ എന്നു മനസ്സിലാക്കുക.

  • @althafyoosuf9987
    @althafyoosuf9987 8 ปีที่แล้ว +5

    average.. Their is a contestant called Selin in Josco India voice.she sings far better than her (same song)

    • @sasikumarkannattu2759
      @sasikumarkannattu2759 3 ปีที่แล้ว

      Good rendition ,but comparing to janakiyamma not so satisfactory.!

  • @RameshKumar-dp7ur
    @RameshKumar-dp7ur 6 ปีที่แล้ว +3

    കഷ്ടം പരിതാപകരം ..റെക്കോർഡിംഗ് വേറെ live വേറെ..അത് മനസിലാക്കൂ പെണ്ണേ..